സമസ്തയിലെ ലീഗ് വിരുദ്ധരെ വിമര്‍ശിച്ച് മായിന്‍ ഹാജി

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • സമസ്തയിലെ ലീഗ് വിരുദ്ധരെ വിമര്‍ശിച്ച് മുസ്ലിം ലീഗ് വൈസ് പ്രസിഡന്‍റ് എം.സി മായിന്‍ ഹാജി
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 121

  • @mohammedkoya5258
    @mohammedkoya5258 3 หลายเดือนก่อน +22

    സമുദായ നേതാക്കൾ പൊതു പ്രശ്നങ്ങളില്ലാത്ത കാര്യത്തിൽ ഭിന്നിപ്പിക്കൽ കുതന്ത്രനേട്ടത്തിന് ശ്രമിച്ചവർക്കുള്ള മറുപടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലമൊന്ന് എന്റെ അഭിപ്രായം.

  • @Izlinnawal
    @Izlinnawal 3 หลายเดือนก่อน +19

    ശജറകൾ കുരക്കാൻ തുടങ്ങി ഇനി അടുത്ത ഇലക്ഷന് kannam എന്നാ വിമ്പുമായി

    • @raheemtp1241
      @raheemtp1241 3 หลายเดือนก่อน

      എല്ലാ ഫിത്നയും നിങ്ങളപോലെ മതമില്ലാത്ത വരിൽ നിന്നാണ്

    • @ശബ്ദം-വ5ഹ
      @ശബ്ദം-വ5ഹ 3 หลายเดือนก่อน

      ആണോ സലഫി മലവാണമേ

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf 3 หลายเดือนก่อน +24

    ജയ് മുസ്ലിംലീഗ് 💚💚

  • @firozp3844
    @firozp3844 3 หลายเดือนก่อน +10

    മുജാഹിദുകൾ ശക്തമായി ഇറങ്ങി❤

    • @SIDEEKSIDEEK-ym7se
      @SIDEEKSIDEEK-ym7se 3 หลายเดือนก่อน

      മുജാഹിദ് 99%ലീഗ് ആണ്

    • @ശബ്ദം-വ5ഹ
      @ശബ്ദം-വ5ഹ 3 หลายเดือนก่อน

      4 വോട്ട് ഇല്ല.. ഉള്ളത് inl ന് കൊടുക്കും

  • @naufalsadique3661
    @naufalsadique3661 3 หลายเดือนก่อน +13

    കാണാം നാവ് അടക്കിയില്ലെങ്കിൽ നിയമ സഭ

    • @abdulrasakvprasakvp2242
      @abdulrasakvprasakvp2242 3 หลายเดือนก่อน +1

      😂

    • @sulaimanrishan7408
      @sulaimanrishan7408 3 หลายเดือนก่อน

      പിണറായി ഭരിക്കന്ന കാലത്തോളം ലീഗിനെയും യുഡിഎഫിനെയും വിരട്ടാൻ നോക്കിയാൽ ആരും സഹകരിക്കില്ല. അത്രയ്ക്ക് ജനം മടുത്തു. അല്ലാതെ എല്ലാർക്കും ലീഗിനോടുളള.താൽപര്യം കൊണ്ടല്ല.

    • @omerambadath5367
      @omerambadath5367 3 หลายเดือนก่อน +1

      Apo idil kaanichu koodayirunno

    • @ashrafachu2394
      @ashrafachu2394 3 หลายเดือนก่อน +2

      ഒരു ചുക്കും സംഭവിക്കില്ല...

    • @ahmadkabeer8143
      @ahmadkabeer8143 3 หลายเดือนก่อน +1

      എന്തിനാ വെറുതെ

  • @FaisalFaisal-zj1ev
    @FaisalFaisal-zj1ev 3 หลายเดือนก่อน +2

    ഇനി മിണ്ടാതെ ഇരുന്നോ

  • @kareemkareem4755
    @kareemkareem4755 3 หลายเดือนก่อน +2

    വരാനിരിക്കുന്ന പഞ്ചായത്തും ,പാർലമെൻ്റും കഴിയുമ്പോഴും ഈ ചിരി മായരുത്

    • @mujeebmujeeb6030
      @mujeebmujeeb6030 3 หลายเดือนก่อน

      Yeda moyandhe parlement election alle ipo kayinchath 😂

  • @muhammedcchekidappurammuha9173
    @muhammedcchekidappurammuha9173 3 หลายเดือนก่อน +6

    പിന്നെ എന്തിനാ ഹാജി അരിവാൾ സുന്നി എന്ന് പ്രയോഗിക്കുന്നത്

    • @mohammedkutty8217
      @mohammedkutty8217 3 หลายเดือนก่อน

      Maxistinte poshaka sangadaneole pravarthikkunnathu kondu

  • @FathimaUK-fz8tp
    @FathimaUK-fz8tp 3 หลายเดือนก่อน +6

    നിയമസഭ വരാനുണ്ട് മറക്കണ്ട

    • @dzrzrzgr9170
      @dzrzrzgr9170 3 หลายเดือนก่อน +1

      വരട്ടെ 😂

    • @mohammedkoya5258
      @mohammedkoya5258 3 หลายเดือนก่อน +1

      ഇനിയും അടുത്ത പുതിയ അടവ് നയത്തിനാണോ നിയമസഭ പറഞ്ഞ് ഭീഷണി ?

  • @firotec8393
    @firotec8393 3 หลายเดือนก่อน +7

    കുത്തി തിരിപ്പ് വാർത്തകൾ മാത്രം ആണ് 🎉

  • @ShamsheerShamsheer-n3x
    @ShamsheerShamsheer-n3x 3 หลายเดือนก่อน +2

    ഹാജിർക്ക ഈ വിജയത്തിൽ സംന്തോഷം നല്ലതാണ് പക്ഷേ രാഹുൽ തരംങ്കമാണ്

  • @shameer718
    @shameer718 3 หลายเดือนก่อน +2

    മുസ്ലിം സമുദായത്തിലെ Rss ആണ് ജമാഅത്തെ ഇസ്ലാമി.
    ഇന്ന് മുസ്ലിം ലീഗ് അവരുടെ ആശയം നടപ്പിലാക്കുന്ന രാഷ്ട്രീയ പ്രവർത്തനമാണ് നമ്മൾ കാണുന്നത്. ജമാഅത്തെ ഇസ്ലാമി,sdpi വോട്ട് ഇന്ന് ലീഗിന് പ്രശ്നമില്ല ഭൂരിപക്ഷം കൂടിയാൽ മതി ഇത് കേരളത്തിന്റെ നാശത്തിന് കാരണമാകും അത് പോലെ സമുദായത്തിന് അപകടം വിളിച്ചു വരുത്തും ഇന്ന് ലീഗിന്റെ രാഷ്ട്രീയ നേതാക്കളായ കുഞ്ഞാലി സലാമുമാർ കേരളത്തെ എങ്ങോട്ടാണ് കൊണ്ട് പോകുന്നത്.
    ഭൂരിപക്ഷത്തിന്റെ വീമ്പ് പറഞ്ഞ് കേരളത്തിന്റെ മതേതര ഘടന നശിപ്പിക്കാതെ.....

    • @zaheerza7642
      @zaheerza7642 3 หลายเดือนก่อน

      ഒന്ന് പോടാ ചെറ്റേ

  • @samadfaizy2066
    @samadfaizy2066 3 หลายเดือนก่อน +2

    ഇയാൾ അധികാര മോഹിയാണ്

  • @moidutty7477
    @moidutty7477 3 หลายเดือนก่อน +2

    മുസ്ലിം ഇന്ത്യ വലിയ ആശങ്ക യിലായിരുന്നു. രാഹുൽഗാന്ധി യല്ലാതെ വേറെ രക്ഷ യില്ല എന്ന് മുസ്ലിം ഉമ്മത് കരുതി പ്രത്തേ കിച്. സ്ത്രീകൾ. രാഹുൽത്തറഗം. പൊന്നയിലും. Malappurath😃. മാത്രമല്ല. U. D. F. സ്ഥാനാർഥി കക്കോക്കെയും ഇതുവരെ കിട്ടാത്ത. ലക്ഷ. ലക്ഷ. ഭൂരി........

  • @mohammedali584
    @mohammedali584 3 หลายเดือนก่อน +1

    കുത്തി തിരുപ്പുകാർ ഹാജിയരെ ജാഗ്രതൈ

  • @100bismillah
    @100bismillah 3 หลายเดือนก่อน +4

    തുടങ്ങിയോ??

  • @MUHAMMEDALI-vs3xi
    @MUHAMMEDALI-vs3xi 3 หลายเดือนก่อน

    🎉🎉🎉good 👍 news 👍 India 🇮🇳 vote 🇮🇳

  • @MohammedPa-d6e
    @MohammedPa-d6e 3 หลายเดือนก่อน +4

    Nalla pakwathayodeyulla marupadi ❤❤❤

  • @ismailmohamed8180
    @ismailmohamed8180 3 หลายเดือนก่อน +13

    Wakaf കള്ളൻ മഹാൻ ഹാജി, ഇനിയും തെരഞ്ഞെടുപ്പ് ഉണ്ടെന്ന് മറക്കേണ്ട

    • @abdulrasakvprasakvp2242
      @abdulrasakvprasakvp2242 3 หลายเดือนก่อน

      😢

    • @HaneefaManuppa
      @HaneefaManuppa 3 หลายเดือนก่อน

      നജാത്ത് കള്ളൻ ക്ഷേത്ര കടവ് ഇപ്പുറത്തും ഉണ്ട്

    • @alavikalattingal4208
      @alavikalattingal4208 3 หลายเดือนก่อน

      കേരളത്തിൽ സമസ്ത മാത്രമല്ല ലീഗ് എല്ലാ മുസ്ലിം വിഭാഗത്തേയും ഉൾക്കൊള്ളണം സഗാക്കൾ കള്ളന്മാർ LDF ൽ പോക്കട്ടെ ഹംസ പോയി സഗാവ് ഉമർ പോകാൻ നില്കുന്നു lNL ലീഗിലില്ല എല്ലാവരും ഒരുകാലത്തും ലീഗിൽ വരില്ല

    • @alavikalattingal4208
      @alavikalattingal4208 3 หลายเดือนก่อน

      പേടി പിക്കല്ലേ ശമ്പളം കട്ട അമ്പലം, പള്ളികട്ട മഹാപണ്ഡിതൻ മാർ എല്ലാം ഉണ്ടല്ലോ

  • @shamswayanad2664
    @shamswayanad2664 3 หลายเดือนก่อน

    👍

  • @ansaransar942
    @ansaransar942 3 หลายเดือนก่อน

    1947 മാർച്ച് പത്താം തീയതി മദ്രാസ് രാജാജി ഹാളിൽ വച്ച് രൂപീകരിക്കപ്പെട്ട പ്രസ്ഥാനമാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്‌.
    മുസ്ലിങ്ങളാദി പിന്നോക്ക വിഭാഗക്കാരുടെ ഉന്നമനം ആണ് ഈ പാർട്ടിയുടെ രൂപീകരണ ലക്ഷ്യം, മറ്റുള്ളവരുടെ അവകാശങ്ങൾ ഹനിക്കാതെ മുസ്ലീങ്ങൾ ആദി ന്യൂനപക്ഷേ ഭാഗങ്ങൾക്ക് അർഹതപ്പെട്ടത് നേടിക്കൊടുക്കുക എന്നതാണ് ഈ പാർട്ടിയുടെ കർത്തവ്യം. വിശിഷ്യാ മുസ്ലിം സമുദായത്തിൽ മുസ്ലിം മത സംഘടനയേക്കാളും സ്വാധീനമുള്ള ഒരു രാഷ്ട്രീയ സംഘടനയാണ് ഈ പ്രസ്ഥാനം ,സംഘടന വ്യത്യാസ ഭേദമന്യേ ഒരു മാലയിൽ ഒരു നൂലിൽ കോർത്ത മുത്തു പോലെ എല്ലാ സംഘടനകളെയും ഒന്നിച്ചു കൊണ്ടുപോവുക എന്നുള്ളത് ഈ പാർട്ടിയുടെ ലക്ഷ്യങ്ങളിൽ പെട്ടതാണ്,
    അതിൽ ഏതെങ്കിലും സംഘടനകളെ കേൾക്കാൻ കൂടുതൽ സമയം അനുവദിച്ചു എന്ന് വച്ച് ഞങ്ങൾ പറയുന്നത് മാത്രമേ കേൾക്കാവൂ, ഞങ്ങൾ പറയുന്നത് മാത്രമേ ചെയ്യാവൂ, എന്നുള്ള ശാഠ്യ മനോഭാവം ആർക്കും നല്ലതല്ല. മതസംഘടനകൾ മതത്തിന്റെ മേഖലയിൽ ആണെങ്കിൽ രാഷ്ട്രീയത്തിന്റെ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ഈ പാർട്ടി ,ഞങ്ങളെ കേൾക്കുന്ന പോലെ തന്നെ മറ്റു സംഘടനകളെ കേൾക്കാനും, അവരുടെ അഭിപ്രായങ്ങൾ ഞങ്ങളുടെ അഭിപ്രായങ്ങളെ മാനിക്കുന്ന പോലെ തന്നെ മാനിക്കാനും, രണ്ടു സംഘടനകൾക്കുള്ളിൽ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ മുൻകൈയെടുക്കുന്നതിനും ഉള്ള ഉത്തരവാദിത്യം നിറവേറ്റുന്ന പാർട്ടിയാണ് അതൊന്നും, അത്തരത്തിലുള്ള ആവശ്യങ്ങൾ നിറവേറ്റുമ്പോൾ അവരുമായി സംസാരിക്കുകയും, എല്ലാ സംഘടനകളും ആയിട്ട് മൃദു സമീപനത്തിൽ മുന്നോട്ടുപോവുകയും ചെയ്യേണ്ടത് ആ പാർട്ടിയുടെ ഉത്തരവാദിത്തമാണെന്ന് മനസ്സിലാക്കാനുള്ള കഴിവ് എല്ലാം മത സംഘടനകൾക്കും വേണം, ചില വിഷയങ്ങളിൽ ന്യായത്തിന്റെ ഭാഗത്തുനിന്നു എന്നുള്ള ഒരൊറ്റ കാരണത്താൽ ഒരു സംഘടന ഇന്നും ആ സംഘടനയുടെ നിലനിൽപ്പിന്റെ ഭാഗമായി ആ സംഘടനയുടെ സ്ഥാപനത്തിൽ ഇറങ്ങുന്ന 90% കുട്ടികളുടെ മനസ്സിൽ പോലും അന്ധമായ ലീഗ് വിരോധം കുത്തി നിറക്കുന്നു ഇന്ന് ആ സംഘടനയുടെ നിലനിൽപ്പ്? ലീഗ് വിരോധത്തിൽ അധിഷ്ഠിതമായി എന്ന് പറയുന്ന തരത്തിൽ ആയി, ഈ പാർട്ടിക്ക് മുസ്ലിം സമുദായത്തിനുള്ളിലുള്ള സ്വാധീനം കൊണ്ട് ഒന്നുതന്നെയാണ് ഇന്നും ആർക്കും ഈ പാർട്ടി ഒന്നും ചെയ്യാൻ കഴിയാത്തത് ആർക്കുവേണ്ടി അന്ന് ന്യായത്തിന്റെ ഭാഗത്തിരുന്ന് തീരുമാനം എടുത്തോ അവരിൽ ചിലർ എന്ന് ഈ പാർട്ടിയെ തിരിഞ്ഞു കുത്തുമ്പോൾ അവർ മനസ്സിലാക്കേണ്ട കാര്യം ഇന്നും മുശാവറ കൂടാൻ നിങ്ങൾ ഉണ്ടായത് 86 89 കാലഘട്ടത്തിൽ ഈ പാർട്ടി ഉണ്ടായതുകൊണ്ട് മാത്രമാണ് അതല്ലാതെ നിങ്ങളാരുടെയും പത്രാസ് കൊണ്ടല്ല എന്ന സത്യം നിങ്ങൾ മനസ്സിലാക്കണം സംഘടനാപരമായി നിങ്ങൾക്കു ഉള്ളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം അത് നിങ്ങൾ തമ്മിൽ ആയിക്കോളു അത് മറ്റുള്ളവർക്ക് ദോഷം ആകരുത് എന്നേയുള്ളൂ
    അതോടൊപ്പം തന്നെ ലീഗ് അതൊരു പൊതു ഫ്ലാറ്റ് ഫോം ആണെന്ന് നിങ്ങൾ മനസ്സിലാക്കണം മുസ്ലിം സമുദായത്തിനുള്ളിൽ മുസ്ലിം മത സംഘടനകൾക്കുള്ള അതിനേക്കാൾ കൂടുതൽ ഒരു രാഷ്ട്രീയപാർട്ടി എന്ന നിലയ്ക്ക് ഈ സംഘടനയ്ക്ക് സ്വാധീനം ഉണ്ടെന്ന സത്യവും നിങ്ങൾ മനസ്സിലാക്കണം. മറ്റു മത സാമൂഹിക സാംസ്കാരിക മേഖലയിൽ കൂടി പ്രവർത്തിക്കുന്ന പാർട്ടിയാണ് ഇതൊന്നും കൂടി നിങ്ങൾ മനസ്സിലാക്കണം
    സമദ് നന്മണ്ട

  • @AbdulSalam-uq6ct
    @AbdulSalam-uq6ct 3 หลายเดือนก่อน

    ഹാജിപറഞത്100%ശെരി

  • @AbdulSamad-hb9nu
    @AbdulSamad-hb9nu 3 หลายเดือนก่อน +4

    എടോ 2553.ഇയാൾ പറഞ്ഞതിൽ ഒരു തെറ്റും അന്നം തിന്നുന്നവർക്ക് മനസിലാകും

  • @AbdulHameed-ik4qg
    @AbdulHameed-ik4qg 3 หลายเดือนก่อน +2

    M. T. അബ്ദുള്ള മുസ്‌ലിയാർ പറഞ്ഞതോ...? ലീഗ് എന്നാൽ സമസ്ത, സമസ്ത എന്നാൽ ലീഗ്. അല്ലെങ്കിൽ എന്തിനാ ഇങ്ങിനെ വിവാദം.

    • @hyderalipullisseri4555
      @hyderalipullisseri4555 3 หลายเดือนก่อน +1

      സമസ്ഥയിലുള്ളത് 99%വും ലീഗുകാർ 😂

  • @shamidhasherin8589
    @shamidhasherin8589 3 หลายเดือนก่อน +4

    ജയ് മുസ്ലിം ലീഗ് ❤️❤️

  • @abdukp6239
    @abdukp6239 3 หลายเดือนก่อน

    മലക്കുകൾ വോട്ട് ചെയ്‌തോ എന്നാണ് എന്റെ സംശയം

  • @alavialavipp982
    @alavialavipp982 3 หลายเดือนก่อน +1

    ലിഗുണ്ടങ്കിലേകക്കാൻ പറ്റു.

    • @junaidalingal9558
      @junaidalingal9558 3 หลายเดือนก่อน

      ഇടതുണ്ടെങ്കിലേ ഇന്ത്യയുളളൂ..😂

  • @shabeerthariyath3007
    @shabeerthariyath3007 3 หลายเดือนก่อน

    ഇനി മിണ്ടാതെ ഇരിക്ക് ഇക്കാ... ജയ് iuml, skssf💚💚💚💚💚👌👌👌👌👌

  • @ZubairHussain-wu8oq
    @ZubairHussain-wu8oq 3 หลายเดือนก่อน +2

    ലീഗിനെ തോൽപ്പിക്കാൻ ലീഗിനേ പറ്റു വിമർശനം വരുമ്പോൾ double സ്ട്രോങ്ങ്‌

  • @p.skochumohammed3312
    @p.skochumohammed3312 3 หลายเดือนก่อน +1

    IUML❤❤❤❤

  • @simpletohumblefine5809
    @simpletohumblefine5809 3 หลายเดือนก่อน +4

    അടുത്ത നിയമ സഭ ഇലക്ഷൻ.... സ്മസ്ത എന്തായിരുന്നു എന്ന് കാണിച്ചു തരാം

    • @HaneefaManuppa
      @HaneefaManuppa 3 หลายเดือนก่อน +2

      മുമ്പ് മാർഗം കളി തോൽക്കുബോൾ പറഞ്ഞിരുന്നു അടുത്ത വർഷം കാണാം എന്ന്
      അങ്ങിനെ അങ്ങ് പിരിയും അത്ര തന്നെ

    • @ashrafachu2394
      @ashrafachu2394 3 หลายเดือนก่อน +2

      അയ്യോ 😂😂😂😂ലീഗിന്റെ രോമത്തിൽ തൊടാനാവില്ല

    • @FasaluRahman-bt9cu
      @FasaluRahman-bt9cu 3 หลายเดือนก่อน +1

      ശെരി സഗാവേ

    • @naoshad9042
      @naoshad9042 3 หลายเดือนก่อน +1

      അങ്ങനെ പറഞ്ഞു സമാധാനിക്കാം

  • @mehbinmpm8366
    @mehbinmpm8366 3 หลายเดือนก่อน

    അമ്പലക്കടവ് ,മുക്കം,സത്താർ.പന്തല്ലൂർ സിപിഎം വിഭാഗങ്ങൾക്ക് കിട്ടിയ.ഏറ്റവും നല്ല അടി.

  • @rohijali4591
    @rohijali4591 3 หลายเดือนก่อน +5

    എല്ലാ ഞാഞ്ഞൂലുകളുടെ വോട്ടും കിട്ടി

  • @teepee995
    @teepee995 3 หลายเดือนก่อน +4

    ജമാഅത്തെ ഇസ്ലാമിക്കാണ് ക്രെഡിറ്റ്‌

    • @SAEEDVK-o6y
      @SAEEDVK-o6y 3 หลายเดือนก่อน +1

      നമുക്ക് വോട്ട് ചെയ്യൽ ഹറാം
      സർക്കാർ ജോലി പാടില്ല
      ജമാഹത്തെ ഇസ്ലാമി

    • @SAEEDVK-o6y
      @SAEEDVK-o6y 3 หลายเดือนก่อน

      ജമാഹത്തെ ഇസ്ലാമി തീവ്രവാദികൾ കാരണമാണ് എല്ലായിടത്തും udf ജയിച്ചത്

  • @aabb-sl6sf
    @aabb-sl6sf 3 หลายเดือนก่อน +1

    കുത്തിത്തിരിപ്പ് വൺ

  • @haroonm924
    @haroonm924 3 หลายเดือนก่อน +1

    Mahin.haji.enne.parayyoo.

  • @Usb134
    @Usb134 3 หลายเดือนก่อน +8

    ഉമർ ഫൈസിമുക്കം തിനെയും , അമ്പലക്കടവ് ഫൈസി യെയും.. മാറ്റി നിർത്തിയാൽ. ഇപ്പോഴത്തെ എല്ലാ പ്രശ്നവും തീരും.. ഇവരെല്ലാം ഫൈനാൻസ് ഫൈസി മാരാണ്

  • @BabufadiFadi
    @BabufadiFadi 3 หลายเดือนก่อน +2

    VA niyamasabayil kanam

    • @JtpaSecularist2020
      @JtpaSecularist2020 3 หลายเดือนก่อน +3

      കാണം എല്ലാവരെയും ഇത്പോലെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കും😅😅

    • @likelife2195
      @likelife2195 3 หลายเดือนก่อน

      നീ തുണി അഴിച്ച് കടക്ക് മൈരേ വരാം

    • @salsabeelkm1813
      @salsabeelkm1813 3 หลายเดือนก่อน

      എന്ന് ഒരു കമ്മി 😂

    • @Musthafa.t
      @Musthafa.t 3 หลายเดือนก่อน

      തൽക്കാലം നിന്റെ കാണണ്ടാ 😂

  • @AshrafAshraf-b9p
    @AshrafAshraf-b9p 3 หลายเดือนก่อน

    Hi

  • @hameedvelliyath2140
    @hameedvelliyath2140 3 หลายเดือนก่อน +1

    Sdpi pfi welfare party support

  • @nalakath786
    @nalakath786 3 หลายเดือนก่อน +1

    Sdpi support

  • @MammoottyDarimi
    @MammoottyDarimi 3 หลายเดือนก่อน +2

    മായിൻ ഹാജി മുതാനെ🎉🎉🎉🎉🎉

  • @ashrafpoochakkad
    @ashrafpoochakkad 3 หลายเดือนก่อน +1

    Mahin hajji ❤

  • @hussinkc1681
    @hussinkc1681 3 หลายเดือนก่อน +3

    മുക്കം ചാവറ തലയിൽ മുണ്ടിട്ട് നടക്കുന്നു

  • @indian-rh1xf
    @indian-rh1xf 3 หลายเดือนก่อน

    Shajarakalaanu kuthithirupp undakkunnath

  • @muhammadjeelani2116
    @muhammadjeelani2116 3 หลายเดือนก่อน +4

    Vaqaf കള്ളൻ 🙏

    • @ShanuShemi-w1g
      @ShanuShemi-w1g 3 หลายเดือนก่อน +1

      8 കൊല്ലമായില്ലേ കോയ വഖഫ് ബോർഡ് നിങ്ങൾ ഭരിക്കുന്നത് എന്തെ ഇയ്യാളെ അറസ്റ്റ് ചെയ്യാത്തത്

  • @urdaysport6400
    @urdaysport6400 3 หลายเดือนก่อน +1

    Kali ivide thudangiyathe ulloo...Mayin Haji...

    • @niyasrahmanpkm7138
      @niyasrahmanpkm7138 3 หลายเดือนก่อน +2

      ഇജ്ജോക്കെ പുക ഒലത്തും 🤣🤣

    • @urdaysport6400
      @urdaysport6400 3 หลายเดือนก่อน +1

      @@niyasrahmanpkm7138 Bharana virudha vikaarathil nigalikenda...Kayinja Lok Sabha kandathalle...wait and see..Niyama Sabha.. okay..?

    • @niyasrahmanpkm7138
      @niyasrahmanpkm7138 3 หลายเดือนก่อน +1

      നീയൊന്നും വിചാരിച്ചാൽ ഒന്നും നടക്കില്ല 😎

  • @zaffronzaffron8667
    @zaffronzaffron8667 3 หลายเดือนก่อน

    ഇയാൾ സമസ്തയെ കുറിച്ച് പറയാൻ യോഗ്യനാണോ 😂😂

    • @FasaluRahman-bt9cu
      @FasaluRahman-bt9cu 3 หลายเดือนก่อน

      സമസ്തയെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറയാൻ എന്ത് യോഗ്യതയാ വേണ്ടത്

    • @zaffronzaffron8667
      @zaffronzaffron8667 3 หลายเดือนก่อน

      @@FasaluRahman-bt9cu സമസ്ത യുടെ നേതാക്കളോടോ, പ്രവർത്തകരോടോ, atleast ഒരു സുന്നത്ത് ജമാഅത്ത് കാരനോടോ ചോദിക്കണം

    • @FasaluRahman-bt9cu
      @FasaluRahman-bt9cu 3 หลายเดือนก่อน

      @@zaffronzaffron8667 ഈ തിരഞ്ഞെടുപ്പിൽ സമസ്ത ലീഗ് വിഷയതെ പറ്റി ഒരു ലീഗ് നേതാവിനോട് ചോദിച്ചാൽ
      അതിന് ഉത്തരം പറയുന്നത് തെറ്റാണോ

  • @shammasshammu6222
    @shammasshammu6222 3 หลายเดือนก่อน

    😂😂😂

  • @al-fajr2553
    @al-fajr2553 3 หลายเดือนก่อน +11

    Vaqf കൊള്ളക്കാരൻ മൂരി ലീഗ്
    ലീഗ് മുമ്പ് തോറ്റു തൊപ്പിയിട്ട കഥ യൊക്കെ മായിൻ കാക്ക മറന്നോ 🤣ഇത് bjp വിരുദ്ധ തരംഗമാണ് ഭായ്.
    സമസ്ത വോട്ട് ബാങ്ക് ആണ് എന്ന് ആരോ തെറ്റ് ധരിച്ചു അല്ലെ 😅

    • @ibrahimmaanu9553
      @ibrahimmaanu9553 3 หลายเดือนก่อน +4

      ഇടത് വിരുദ്ധ താരംഗമാണ് എന്ന് പറ

    • @ark6035
      @ark6035 3 หลายเดือนก่อน +3

      സമസ്ത രാഷ്ട്രീയത്തിൽ ഇറങ്ങരുത് എന്ന സന്ദേശമാണ് ജനം നലകിയത്

  • @rts8056
    @rts8056 3 หลายเดือนก่อน +6

    മായിൻ പിന്നേയും തുടങി മാഞാള പറച്ചിൽ ഇയാളും സലാമും ഒരുപോലെ എനി അതുമിതും പറൻഞ് കുത്തി തിരിപുഡാകഡ

  • @ansaransar942
    @ansaransar942 3 หลายเดือนก่อน

    1947 മാർച്ച് പത്താം തീയതി മദ്രാസ് രാജാജി ഹാളിൽ വച്ച് രൂപീകരിക്കപ്പെട്ട പ്രസ്ഥാനമാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്‌.
    മുസ്ലിങ്ങളാദി പിന്നോക്ക വിഭാഗക്കാരുടെ ഉന്നമനം ആണ് ഈ പാർട്ടിയുടെ രൂപീകരണ ലക്ഷ്യം, മറ്റുള്ളവരുടെ അവകാശങ്ങൾ ഹനിക്കാതെ മുസ്ലീങ്ങൾ ആദി ന്യൂനപക്ഷേ ഭാഗങ്ങൾക്ക് അർഹതപ്പെട്ടത് നേടിക്കൊടുക്കുക എന്നതാണ് ഈ പാർട്ടിയുടെ കർത്തവ്യം. വിശിഷ്യാ മുസ്ലിം സമുദായത്തിൽ മുസ്ലിം മത സംഘടനയേക്കാളും സ്വാധീനമുള്ള ഒരു രാഷ്ട്രീയ സംഘടനയാണ് ഈ പ്രസ്ഥാനം ,സംഘടന വ്യത്യാസ ഭേദമന്യേ ഒരു മാലയിൽ ഒരു നൂലിൽ കോർത്ത മുത്തു പോലെ എല്ലാ സംഘടനകളെയും ഒന്നിച്ചു കൊണ്ടുപോവുക എന്നുള്ളത് ഈ പാർട്ടിയുടെ ലക്ഷ്യങ്ങളിൽ പെട്ടതാണ്,
    അതിൽ ഏതെങ്കിലും സംഘടനകളെ കേൾക്കാൻ കൂടുതൽ സമയം അനുവദിച്ചു എന്ന് വച്ച് ഞങ്ങൾ പറയുന്നത് മാത്രമേ കേൾക്കാവൂ, ഞങ്ങൾ പറയുന്നത് മാത്രമേ ചെയ്യാവൂ, എന്നുള്ള ശാഠ്യ മനോഭാവം ആർക്കും നല്ലതല്ല. മതസംഘടനകൾ മതത്തിന്റെ മേഖലയിൽ ആണെങ്കിൽ രാഷ്ട്രീയത്തിന്റെ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ഈ പാർട്ടി ,ഞങ്ങളെ കേൾക്കുന്ന പോലെ തന്നെ മറ്റു സംഘടനകളെ കേൾക്കാനും, അവരുടെ അഭിപ്രായങ്ങൾ ഞങ്ങളുടെ അഭിപ്രായങ്ങളെ മാനിക്കുന്ന പോലെ തന്നെ മാനിക്കാനും, രണ്ടു സംഘടനകൾക്കുള്ളിൽ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ മുൻകൈയെടുക്കുന്നതിനും ഉള്ള ഉത്തരവാദിത്യം നിറവേറ്റുന്ന പാർട്ടിയാണ് അതൊന്നും, അത്തരത്തിലുള്ള ആവശ്യങ്ങൾ നിറവേറ്റുമ്പോൾ അവരുമായി സംസാരിക്കുകയും, എല്ലാ സംഘടനകളും ആയിട്ട് മൃദു സമീപനത്തിൽ മുന്നോട്ടുപോവുകയും ചെയ്യേണ്ടത് ആ പാർട്ടിയുടെ ഉത്തരവാദിത്തമാണെന്ന് മനസ്സിലാക്കാനുള്ള കഴിവ് എല്ലാം മത സംഘടനകൾക്കും വേണം, ചില വിഷയങ്ങളിൽ ന്യായത്തിന്റെ ഭാഗത്തുനിന്നു എന്നുള്ള ഒരൊറ്റ കാരണത്താൽ ഒരു സംഘടന ഇന്നും ആ സംഘടനയുടെ നിലനിൽപ്പിന്റെ ഭാഗമായി ആ സംഘടനയുടെ സ്ഥാപനത്തിൽ ഇറങ്ങുന്ന 90% കുട്ടികളുടെ മനസ്സിൽ പോലും അന്ധമായ ലീഗ് വിരോധം കുത്തി നിറക്കുന്നു ഇന്ന് ആ സംഘടനയുടെ നിലനിൽപ്പ്? ലീഗ് വിരോധത്തിൽ അധിഷ്ഠിതമായി എന്ന് പറയുന്ന തരത്തിൽ ആയി, ഈ പാർട്ടിക്ക് മുസ്ലിം സമുദായത്തിനുള്ളിലുള്ള സ്വാധീനം കൊണ്ട് ഒന്നുതന്നെയാണ് ഇന്നും ആർക്കും ഈ പാർട്ടി ഒന്നും ചെയ്യാൻ കഴിയാത്തത് ആർക്കുവേണ്ടി അന്ന് ന്യായത്തിന്റെ ഭാഗത്തിരുന്ന് തീരുമാനം എടുത്തോ അവരിൽ ചിലർ എന്ന് ഈ പാർട്ടിയെ തിരിഞ്ഞു കുത്തുമ്പോൾ അവർ മനസ്സിലാക്കേണ്ട കാര്യം ഇന്നും മുശാവറ കൂടാൻ നിങ്ങൾ ഉണ്ടായത് 86 89 കാലഘട്ടത്തിൽ ഈ പാർട്ടി ഉണ്ടായതുകൊണ്ട് മാത്രമാണ് അതല്ലാതെ നിങ്ങളാരുടെയും പത്രാസ് കൊണ്ടല്ല എന്ന സത്യം നിങ്ങൾ മനസ്സിലാക്കണം സംഘടനാപരമായി നിങ്ങൾക്കു ഉള്ളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം അത് നിങ്ങൾ തമ്മിൽ ആയിക്കോളു അത് മറ്റുള്ളവർക്ക് ദോഷം ആകരുത് എന്നേയുള്ളൂ
    അതോടൊപ്പം തന്നെ ലീഗ് അതൊരു പൊതു ഫ്ലാറ്റ് ഫോം ആണെന്ന് നിങ്ങൾ മനസ്സിലാക്കണം മുസ്ലിം സമുദായത്തിനുള്ളിൽ മുസ്ലിം മത സംഘടനകൾക്കുള്ള അതിനേക്കാൾ കൂടുതൽ ഒരു രാഷ്ട്രീയപാർട്ടി എന്ന നിലയ്ക്ക് ഈ സംഘടനയ്ക്ക് സ്വാധീനം ഉണ്ടെന്ന സത്യവും നിങ്ങൾ മനസ്സിലാക്കണം. മറ്റു മത സാമൂഹിക സാംസ്കാരിക മേഖലയിൽ കൂടി പ്രവർത്തിക്കുന്ന പാർട്ടിയാണ് ഇതൊന്നും കൂടി നിങ്ങൾ മനസ്സിലാക്കണം
    സമദ് നന്മണ്ട

  • @abdussameduppoodan9214
    @abdussameduppoodan9214 3 หลายเดือนก่อน +1

    തിരുപ്പൂചാനൽ