കാതിൽ തേന്മഴയായി നിറഞ്ഞ് ബെവനും നിഖിലും....

แชร์
ฝัง
  • เผยแพร่เมื่อ 15 มิ.ย. 2021
  • പുതിയ അധ്യയന വർഷത്തെ ക്ലാസുകൾ 90+ My Tuition App ൽ ആരംഭിച്ചിരിക്കുന്നു.
    ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ 90+ My Tuition App...
    play.google.com/store/apps/de...
  • บันเทิง

ความคิดเห็น • 172

  • @musthu_kl14
    @musthu_kl14 2 ปีที่แล้ว +86

    ആ കുട്ടിന്റെ വോയിസ് കേട്ടിട്ട് രോമാഞ്ചം വന്നവർ ലൈക്

  • @rajuthomas6844
    @rajuthomas6844 ปีที่แล้ว +15

    നിഖിലിനെക്കാൾ നന്നായി ബെവൻ പാടി. പ്രത്യേകിച്ചും സംഗതികള്‍ അടിപൊളിയായി. അഭിനന്ദനങ്ങൾ ബെവൻ ❤️

  • @nimshadask8595
    @nimshadask8595 2 ปีที่แล้ว +63

    രണ്ടാളും നന്നായി പാടി... എന്നാലും സംഗതികൾ മൊത്തം നമ്മുടെ bevan കുട്ടന് 😅.... അവന് അത് ഈസി ആയി പാടുകയും ചെയ്തു..... സൂപ്പർ

  • @vijayankaliparambil4943
    @vijayankaliparambil4943 2 ปีที่แล้ว +24

    ഈ പാട്ട് കേട്ടിട്ട് ഒരു വരി കുറിക്കാതെ പോവാൻ പറ്റുന്നില്ല.... അത്രയ്ക്ക് ഇഷ്ടമായി നിഖിലിന്റെ കടൽകാറ്റിൻ മുത്തങ്ങളിൽ കരൾകുളുർത്തു...... അതേപോലെ ബെവന്റെ തേ...... ന് മഴയായി പാടൂ കാറ്റെ കടലേ.... ഒക്കെ അതിമനോഹരം..... ഉമ്മ 🥰🥰🥰🥰

  • @geethavs6
    @geethavs6 3 ปีที่แล้ว +62

    രണ്ടാളും നന്നായി പാടി പിന്നെ വർഷങ്ങൾക്കു ശേഷം നിഖിലിനെ കാണാൻ അതിൽ ഏറെ സന്തോഷം ആൾ ആകെ മാറിയിരിക്കുന്നു

  • @midhunmathew3125
    @midhunmathew3125 2 ปีที่แล้ว +19

    എന്റെ പൊന്നോ ഒരു രക്ഷേം ഇല്ല. പിള്ളേരൊക്കെ ഈ പ്രായത്തിൽ ഇങ്ങനെ പാടിയാൽ വലുതാവുമ്പോൾ എന്താവും. 👌👌👌

  • @saraswathysaraswathy5222
    @saraswathysaraswathy5222 2 ปีที่แล้ว +44

    ബെവൻ തിരഞ്ഞെടുത്ത പാട്ടുകൾ എല്ലാം മരിച്ചാലും മറക്കാൻ പറ്റാത്തവ 😍😍😍😍💕💕🌹🌹😘😘

    • @tt5177
      @tt5177 2 ปีที่แล้ว +2

      Correct

    • @omanapk373
      @omanapk373 2 ปีที่แล้ว

      @@tt5177 xxn

    • @omanapk373
      @omanapk373 2 ปีที่แล้ว

      @@tt5177 x

    • @omanapk373
      @omanapk373 2 ปีที่แล้ว

      @@tt5177 n

    • @omanapk373
      @omanapk373 2 ปีที่แล้ว

      @@tt5177 xx

  • @hashimmzain6449
    @hashimmzain6449 3 ปีที่แล้ว +36

    ബെവൻ മുത്തേ സൂപ്പർ, സൂപ്പർ, സൂപ്പർ 🥰🥰🥰🥰🌹🌹🌹

  • @sreekanthp175
    @sreekanthp175 3 ปีที่แล้ว +47

    ആ മോന്റെ സൗണ്ട്.... ഒരു രക്ഷയും ഇല്ല.... Super... Nice കോമ്പിനേഷൻ ♥️👍

  • @2023sep7
    @2023sep7 3 ปีที่แล้ว +26

    ചെക്കൻ സംഗതി 👍👍👍👏👏.. നിഖിൽ ബ്രോ കലക്കി 😍

  • @abdulgafoor7923
    @abdulgafoor7923 3 ปีที่แล้ว +41

    ബെവൻ കുട്ടൻ ഇഷ്ട്ടം

  • @muradmurad6037
    @muradmurad6037 2 ปีที่แล้ว +19

    Bevan supperr nikhil 👍👍അടിപൊളി രണ്ടാളും ❤❤❤

  • @abhiramim1782
    @abhiramim1782 3 ปีที่แล้ว +37

    ഒരുപാട് ഇഷ്ടമുള്ള പാട്ട് നന്നായി പാടി രണ്ടാളും 😍😘😘❤❤

  • @lakshmivichu2431
    @lakshmivichu2431 2 ปีที่แล้ว +24

    ബെവൻ എന്റെ അടുത്ത സ്വന്തം നാട്ടുകാരൻ ആണ് അതിൽ ഒരുപാട് അഭിമാനിക്കുന്നു 👍 Nice voice മോനെ ❤❤❤👌👌👌

    • @rasiyarasi558
      @rasiyarasi558 ปีที่แล้ว

      Bevan❤️❤️❤️❤️❤️❤️❤️❤️

  • @siyad.badarudeen2466
    @siyad.badarudeen2466 3 ปีที่แล้ว +17

    Bevan bhaviyil nalloru singer ayi varatte.nalla swaram...Ellam shradhichulla pattanu..

  • @nikashonlineclasses2691
    @nikashonlineclasses2691 3 ปีที่แล้ว +27

    ബെവനിനോളം എത്തില്ല നിഖിൽ!

  • @safiyasafiyasafiyasafiya2760
    @safiyasafiyasafiyasafiya2760 2 ปีที่แล้ว +4

    Bevan miss u chakkare, top singer ലേക്ക് എപ്പോഴാ തിരിച്ചു വരുന്നത്, waiting

  • @safiyasafiyasafiyasafiya2760
    @safiyasafiyasafiyasafiya2760 2 ปีที่แล้ว +10

    സംഗതി കൾ പൊളിച്ചടുക്കിയത് നമ്മുടെ കോട്ടയം കുഞ്ഞച്ചൻ തന്നെ യാണ് കേട്ടോ ❤❤❤

  • @premik3313
    @premik3313 2 ปีที่แล้ว +11

    വളരെ മനോഹരമായി തന്നെ 2പേരും പാടി❤️❤️❤️

  • @jayanalummoodan9971
    @jayanalummoodan9971 2 ปีที่แล้ว +9

    ന്റെ പൊന്നോ... രണ്ടു പേരും ഒന്നിനൊന്നു മെച്ചം❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉🎉🎉🎉👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏

  • @saraswathysaraswathy5222
    @saraswathysaraswathy5222 2 ปีที่แล้ว +24

    എത്ര സിംപിൾ ആയാണ് കുട്ടൻ പാടുന്നത് മുത്തേ

    • @binduanil4281
      @binduanil4281 2 ปีที่แล้ว

      Expm

    • @dijindiya5442
      @dijindiya5442 2 ปีที่แล้ว +2

      വളരെ ശരിയാണ്.... ഇത്ര സിമ്പിൾ ആയി സംഗതി ഇടുന്ന വേറെ കുട്ടിയില്ല... ബെവൻ സൂപ്പറാ 👏🏻👏🏻👏🏻

  • @josephrajuraju963
    @josephrajuraju963 2 ปีที่แล้ว +7

    Bevan മോനെ നിനക്കായ് പ്രാർത്ഥിക്കുന്നു മോനെ ഒത്തിരി ഇഷ്ടമാണ് 👄👄👄👄👄👄👄👄

  • @soundtosuccess6177
    @soundtosuccess6177 2 ปีที่แล้ว +7

    പറയാൻ വാക്കുകളില്ല...
    എങ്കിലും.... എല്ലാ നല്ല അഭിനന്ദന വാക്കുകളും ഞാൻ പറയാതെ പറഞ്ഞിരിക്കുന്നു 😍😍😍😍😘😘😘👏👏👏👍👍👍👍💖💖💖🤩🤩🤩

  • @jayakumarg6417
    @jayakumarg6417 3 ปีที่แล้ว +30

    ബെവൻ കൂടുതൽ നന്നായി 👏👏👏👌

  • @aswathyarun7649
    @aswathyarun7649 3 ปีที่แล้ว +22

    ഈ പാട്ട് bevan നന്നായി പാടി.. Sound നന്നായി ചേരുന്നത് Bevananu.. Akhilinte voicil evideyo pedi thonnunnu.. Clear alla.. But Bevanpwoliiii

    • @joye.a5934
      @joye.a5934 2 ปีที่แล้ว

      Bevonee Ponnee

  • @sanilkumar4400
    @sanilkumar4400 2 ปีที่แล้ว +5

    Bevan...... Excellent 👌👌👌👌👌

  • @sumayyamm5893
    @sumayyamm5893 3 ปีที่แล้ว +15

    Randupearum nannayipaadi good singersannu🌹🌹🌹🌹🌹❤❤❤❤❤👍❤👍👍👍👍👍👏👏👏👏👏

  • @geordiechacko1394
    @geordiechacko1394 3 ปีที่แล้ว +24

    Bevan outstanding Nikhil great to see nd hear you after a long long time .Stay Blessed

  • @sreedevin4479
    @sreedevin4479 3 ปีที่แล้ว +38

    Bevan kuttan എന്തു സുഖമുണ്ട് കേൾക്കാൻ. നിഖിൽ അത്രയും എത്തിയിട്ടില്ല. 😘😘😘😘

  • @jameemajohn2146
    @jameemajohn2146 3 ปีที่แล้ว +13

    One of my favourite song, excellent bavan 👏👏💐💐💐😍😍

  • @babyseena557
    @babyseena557 2 ปีที่แล้ว +9

    Bevan കുട്ടാ.... Super മോനേ 🌹🌹🌹❤️❤️❤️❤️❤️❤️

  • @sinikuriakose9746
    @sinikuriakose9746 2 ปีที่แล้ว +9

    ബെവൻ കുട്ടാ.... ♥️♥️♥️...

  • @anithav.n9908
    @anithav.n9908 2 ปีที่แล้ว +7

    നിഖിൽ ❤️െന്റ സോഗ് കേട്ടപ്പോൾ സ്റ്റാർ സിംഗർ ഓർമ വരുന്നു

  • @JeswinSebastianJoseph
    @JeswinSebastianJoseph 2 ปีที่แล้ว +10

    Chekkan thakarthu😍🥳

  • @thushar1140
    @thushar1140 3 ปีที่แล้ว +25

    Beven aan paattile tough sangathikal okke paadiyath💥❤️

  • @madackal250
    @madackal250 2 ปีที่แล้ว +5

    ബെവൻ പവനാണ്.

  • @muhammedarshad8210
    @muhammedarshad8210 2 ปีที่แล้ว +4

    Bevan muthe polichu

  • @surendranathmecheri8111
    @surendranathmecheri8111 2 ปีที่แล้ว +7

    Bevan...you are great.

  • @subisam4478
    @subisam4478 3 ปีที่แล้ว +19

    രണ്ടാളും ഒപ്പത്തിനൊപ്പം ❤❤

  • @binisivadas7297
    @binisivadas7297 3 ปีที่แล้ว +9

    Bevan mone😍😍😍.... Thakarthu chakkare😘

  • @kochumolshaji8172
    @kochumolshaji8172 2 ปีที่แล้ว +5

    Bavan superrrr💓💓💓💓💝💝💝💝

  • @mundackalteams2427
    @mundackalteams2427 2 ปีที่แล้ว +4

    One of my fvrt song ....randuperum super aayit paadi

  • @bennykaliyickalpappy8709
    @bennykaliyickalpappy8709 ปีที่แล้ว +2

    Topsinger2 ന് നഷ്ടമായ ഏറ്റവും അനുയോജ്യനായ യഥാർത്ഥ ജേതാവും അവസാന ഘട്ടത്തിൽ ഈ പരിപാടിക്ക് അത്യാവശ്യമായിരുന്നു ജഡ്ജസ് മധുവും ദീപക്കും..

  • @govindsoorya6406
    @govindsoorya6406 6 หลายเดือนก่อน +1

    Bevan is a best singer .

  • @aneesanu2308
    @aneesanu2308 3 ปีที่แล้ว +13

    Baven Amazing I love you so much

  • @Theettakammi2679
    @Theettakammi2679 3 ปีที่แล้ว +21

    ബേവൻ നിഖിനെക്കാൾ നന്നായി പാടി. നിഖിൽ സ്പുടത,സൗണ്ട് ഇവ നിനക്കില്ല.

  • @sulaimankkr3285
    @sulaimankkr3285 3 ปีที่แล้ว +29

    പാട്ട് ഇഷ്ടപ്പെട്ടവർ

  • @jithinkk3242
    @jithinkk3242 ปีที่แล้ว +1

    top singer-2ന്റെ അവസാന ഭാഗങ്ങളിൽ ബെവനെ കാണാൻ കഴിഞ്ഞില്ലല്ലോ....

  • @mbaby3812
    @mbaby3812 3 ปีที่แล้ว +6

    Bevan mone supper nice .

  • @muralipillai2792
    @muralipillai2792 2 ปีที่แล้ว +5

    Bevan eppozhum supper

  • @sreethulasi3859
    @sreethulasi3859 2 ปีที่แล้ว +10

    നിഖിൽ ❤❤❤ബീവൻ കുട്ടാ ❤❤

  • @santhoshkv1915
    @santhoshkv1915 2 ปีที่แล้ว +5

    മോനേ ചക്കരെ നീ ഇതുവരെ എവിടെ ആയിരുന്നു?👍

  • @prasannakumari9515
    @prasannakumari9515 3 ปีที่แล้ว +12

    Bevan ചക്കരെ♥❤♥❤♥♥

  • @rafeeqkallakkan7785
    @rafeeqkallakkan7785 3 ปีที่แล้ว +16

    നിഖിൽ നല്ല ശബ്ദം

  • @musicland2459
    @musicland2459 3 ปีที่แล้ว +2

    Ee song kelkkumbol karaum njan😔😔😔😔😔

  • @josnasaba640
    @josnasaba640 2 ปีที่แล้ว +6

    Bebevan👍👍👍👍👍god bless you

  • @ANTONYJMADAMANA
    @ANTONYJMADAMANA 2 ปีที่แล้ว +5

    Beven Suuuuuprrrr

  • @raviesumanth2640
    @raviesumanth2640 6 หลายเดือนก่อน

    Nikil's role here is to support Bev. Wonderful job done both of you

  • @fariskm96
    @fariskm96 2 ปีที่แล้ว +6

    Bevan❤️

  • @jollyabraham1830
    @jollyabraham1830 3 ปีที่แล้ว +12

    God bless you Mone.

  • @annammachacko4117
    @annammachacko4117 3 ปีที่แล้ว +7

    Super.mona.

  • @jayachandranchandran5482
    @jayachandranchandran5482 2 ปีที่แล้ว +3

    Both are very good

  • @henapraveen9508
    @henapraveen9508 2 ปีที่แล้ว +4

    Bevan super voice 😍😍

  • @hashimhash6481
    @hashimhash6481 ปีที่แล้ว +2

    ഇപ്പോഴും കേൾക്കുംബോ ഒരു സുഖം😍

  • @haifusworld5637
    @haifusworld5637 ปีที่แล้ว

    നിഖിലിന്റെ വോയിസ്‌ എന്ത് രസമുണ്ട് കേൾക്കാൻ. രണ്ടാളും തകർത്തു

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 3 ปีที่แล้ว +7

    Bevan👌🏻👌🏻👌🏻👌🏻👍🏻

  • @naufalmoosa9030
    @naufalmoosa9030 3 ปีที่แล้ว +4

    Wow ... awesome 👏 thank

  • @lathikatg1677
    @lathikatg1677 3 ปีที่แล้ว +5

    Thanks for everything, nikhiline kaanan patiyathinu

  • @prasannayesudas7652
    @prasannayesudas7652 2 ปีที่แล้ว +2

    Bevan superrrrrrrr entha parayuka

  • @beautycorner5271
    @beautycorner5271 3 ปีที่แล้ว +3

    Suuuuperb ❤️❤️❤️

  • @muralipk1964
    @muralipk1964 2 ปีที่แล้ว +2

    Beautiful rendering

  • @malayalammelody3581
    @malayalammelody3581 16 วันที่ผ่านมา

    Both are super singing

  • @mareenajomy9893
    @mareenajomy9893 3 ปีที่แล้ว +4

    Fantastic

  • @jalajanair3917
    @jalajanair3917 2 ปีที่แล้ว +5

    Bevan supper

  • @soundtosuccess6177
    @soundtosuccess6177 2 ปีที่แล้ว +3

    😍😍😍😍😍

  • @RamkumarVg81
    @RamkumarVg81 ปีที่แล้ว +1

    Super nikhil & bhavin ❤️❤️❤️

  • @abdulkharim3324
    @abdulkharim3324 2 ปีที่แล้ว +3

    മോനെ ഇപ്പോൾ എവിടയാ ? കാണുന്നില്ലല്ലോ

  • @reenashinod5542
    @reenashinod5542 2 ปีที่แล้ว +1

    Super super

  • @jamalmohamedmohamedgani1881
    @jamalmohamedmohamedgani1881 ปีที่แล้ว

    SUPPER SONG MY FAVORITE SONG FROM TAMIL NADU
    10 10 2022

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 2 ปีที่แล้ว

    Nikhil 🙏both are very good 🥰

  • @elsypaul6216
    @elsypaul6216 3 ปีที่แล้ว +5

    Super monu

  • @mildajohn7800
    @mildajohn7800 ปีที่แล้ว

    Awesome performance❤

  • @amosvlogs6723
    @amosvlogs6723 2 ปีที่แล้ว +1

    Randalum super👍👍👍

  • @KotagiriHills139
    @KotagiriHills139 ปีที่แล้ว

    Out standing,,💝

  • @gdgmensghkmens4603
    @gdgmensghkmens4603 3 ปีที่แล้ว +3

    Super

  • @rajiniharidas8443
    @rajiniharidas8443 ปีที่แล้ว

    Simply awesome

  • @razackmanarikkalrazack9447
    @razackmanarikkalrazack9447 7 หลายเดือนก่อน

    Super both❤

  • @sumak1880
    @sumak1880 2 ปีที่แล้ว +1

    See songs from the film lakshmi vijayam

  • @karunakarank5430
    @karunakarank5430 3 ปีที่แล้ว +7

    🙏👌👍

  • @mariyammamariammachristy9821
    @mariyammamariammachristy9821 3 ปีที่แล้ว +3

    🌹🌹t v nigal anthanu full episodukal upload cheyyathe pravasikalodu kanikuna neethi kedanu

  • @shanidshanu1459
    @shanidshanu1459 2 ปีที่แล้ว +3

    Poli💥💥💥

  • @kochumolshaji8172
    @kochumolshaji8172 2 ปีที่แล้ว +1

    Sperrrr.. Kalakki🥰🥰🥰🥰🥰

  • @jayaseleanjayaselean3565
    @jayaseleanjayaselean3565 ปีที่แล้ว

    Amazing

  • @27742325
    @27742325 2 ปีที่แล้ว +2

    💖💖💖

  • @jacobthomas2068
    @jacobthomas2068 3 ปีที่แล้ว +10

    Bevan kuttan sang beautifully

  • @jayamolcchacko8496
    @jayamolcchacko8496 2 ปีที่แล้ว +2

    ❤❤❤❤❤

  • @fasalcm1306
    @fasalcm1306 2 ปีที่แล้ว +3

    ❤️❤️❤️❤️❤️❤️

  • @padminipp7761
    @padminipp7761 ปีที่แล้ว

    Nalla, rasam, kellkkan

  • @niceninanthomas
    @niceninanthomas 3 ปีที่แล้ว +2

    ❤️😘

  • @anassamskrithi
    @anassamskrithi 2 ปีที่แล้ว +1

    ഹൃദ്യം.. ❤️