പ്രേക്ഷകർ ഏറെ കാണാൻ കൊതിച്ച മൂവർസംഘത്തിന്റെ തകർപ്പൻ പാട്ട്...

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • പുതിയ അധ്യയന വർഷത്തെ ക്ലാസുകൾ 90+ My Tuition App ൽ ആരംഭിച്ചിരിക്കുന്നു.
    ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ 90+ My Tuition App...
    play.google.co...

ความคิดเห็น • 137

  • @m_ahendra_n
    @m_ahendra_n 2 ปีที่แล้ว +68

    🥰അത്ഭുത ബാലൻമാർ....🖤
    എത്ര കേട്ടിട്ടും മതിയാവൂന്നില്ലാ....♥️

  • @johnhonai799
    @johnhonai799 หลายเดือนก่อน +1

    എന്താ സുഖം വീണ്ടും വീണ്ടും കേൾക്കുമ്പോൾ...❤️❤️❤️👌👌👌

  • @josefpthomas8275
    @josefpthomas8275 3 ปีที่แล้ว +63

    സംഗിതനിറവും
    ശ്രുതി ലയ താളസമ്മേളനവും
    ത്രിമുർത്തികൾ ഒന്നിച്ചുചേർന്നു
    സായൂജിയത്തിൽ എത്തിച്ചു
    സൂപ്പർ 🌹🌹🌹

    • @hajarack1544
      @hajarack1544 2 ปีที่แล้ว +2

      Bayaggaram thanne makkale ❤️❤️😭 kaziv sammaadichirikunhu

    • @ravib7858
      @ravib7858 2 ปีที่แล้ว

      @@hajarack1544 by

  • @kochumonkochu921
    @kochumonkochu921 2 ปีที่แล้ว +73

    3 പേരും സൂപ്പർ 'എനിക്ക് ഇഷ്ടമുള്ള മൂന്ന് പാട്ട് കാരണ് ഇവർ

    • @philominastephen831
      @philominastephen831 2 ปีที่แล้ว

      0000000000000000000000000000000000000000000000000000000000000000000000000000000000000000⁰000000000000000000000000000000000000000000000000000000000000000000⁰⁰000000000000000000000000000000000000000000000⁰0000000000000000000000000000000000000000000⁰⁰00000000000000000000000000000000000⁰000000000000000000000

    • @cppradeepkumar9436
      @cppradeepkumar9436 2 ปีที่แล้ว

      U

    • @uppachideinaappy2401
      @uppachideinaappy2401 2 ปีที่แล้ว

      Pakshe ivare jedj cheyyaan vendiyaan ingane groopaakki paadippikunnath
      ..

    • @sheejasatheesh8511
      @sheejasatheesh8511 2 ปีที่แล้ว +1

      നന്ദൂസേ......🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰

    • @sheejasatheesh8511
      @sheejasatheesh8511 2 ปีที่แล้ว

      മൂന്ന് പേരും സൂപ്പർ സൂപ്പർ നമ്മുടെ ശ്രീ കുമാരൻ തമ്പി സാറിന്റെ മുന്നിൽ നിന്ന് പാടാൻ പ്രത്യേക ധൈര്യം വേണം മക്കളെ 🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @hashimahamed974hashim8
    @hashimahamed974hashim8 2 ปีที่แล้ว +34

    സംഗീതസംവിധായകൻ മാർക്ക് ഒരുപാട് നല്ല മുത്തുകൾ ഇവിടെ ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏 🌹🌹🌹🌹

  • @madhavank1245
    @madhavank1245 2 ปีที่แล้ว +15

    Three top singers. ഇതിൽ ഹൃദിക്, ബെവൻ ടോപ് സിംഗറിൽ നിന്നും വിട്ടു പോയപ്പോൾ അവരിൽ നിന്നും എത്ര നല്ല പാട്ടുകൾ കേൾക്കാൻ കഴിയില്ലല്ലോ എന്ന വിഷമം,❣️

    • @AmruthaKr27
      @AmruthaKr27 ปีที่แล้ว

      അവർ രണ്ടുപേരും എന്തുകൊണ്ടാണ് top singer ൽ നിന്ന് പോയത്?

  • @mollypm1768
    @mollypm1768 2 ปีที่แล้ว +22

    മലയാളത്തിന്റെ അഭിമാനങ്ങൾ. എന്നും ദൈവാനുഗ്രഹം നിങ്ങളോടൊപ്പം ഉണ്ടാകട്ടെ ❤️❤️❤️

  • @RajeevOtp-yc5yb
    @RajeevOtp-yc5yb 5 หลายเดือนก่อน +1

    ഇതിൽ ഹൃദിക് എത്രയോ മുകളിൽ... വേറെ ലെവൽ

  • @lalybenny8890
    @lalybenny8890 2 ปีที่แล้ว +16

    ഞാൻ 10വട്ടം കേട്ടു suuuuper 👌👌👌👌👌👌🥰🥰🥰🌼🌼🌼🌼🌼3പേരും തകർത്തു 😄

    • @ivann1461
      @ivann1461 2 ปีที่แล้ว +1

      Ennna oru vattam koode ketytu 11 aakikoode

  • @ashikviswanath7305
    @ashikviswanath7305 2 ปีที่แล้ว +10

    ഗുരുവായൂർ അപ്പൻ അനുഗ്രഹിക്കട്ടെ നിങ്ങളെ🙏

  • @omanaachari1030
    @omanaachari1030 2 ปีที่แล้ว +27

    മൂന്ന് പൊന്നോമനകൾക്ക് ആയിരം ആശംസകൾ 🙏🌹🙏

  • @GeethaGeetha-sh3ng
    @GeethaGeetha-sh3ng 8 วันที่ผ่านมา

    എന്റെ പൊന്നു മക്കളെ ഞാൻ ഇഷ്ട്ടപെട്ട മക്കൾ ആണ് ഇവർ. എനിക്ക് ഹൃതിക്കും, ബബനും പോയി അപ്പോൾ എനിക്ക് വളരെ വിഷമം ഉണ്ട്. നല്ല കുട്ടികൾ

  • @racknerlothbrock8478
    @racknerlothbrock8478 2 ปีที่แล้ว +7

    ശ്രീനന്ദ് ❤❤❤❤

  • @saliniprasanth2490
    @saliniprasanth2490 2 ปีที่แล้ว +10

    എന്താ പറയുക. പറയാൻ വാക്കുകൾ ഇല്ല. 3പേരും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰

  • @aksafrancis
    @aksafrancis 2 ปีที่แล้ว +7

    വാക്കുകൾക്ക് അതീതം.... ഒരുപാട് ഒരുപാട് ഇഷ്ട്ടായി🥰💞💋

  • @tkyesodharan1331
    @tkyesodharan1331 3 ปีที่แล้ว +14

    അടിപൊളി. ഇങ്ങനെ ഉള്ള പ്രോഗ്രാമിന് ശ്രീകുമാരൻ തമ്പി സാറി ൻ്റേ സാന്നിധ്യം മധുരം പകരും. ഒരിക്കൽ ചാലക്കുടിയിൽ നിന്ന് ഡൽഹിക്ക് പോയ പരിചയമുള്ള ഒരു ഹാസ്യ നടനെ ഇരുതുന്നത് അലോസരം. സംഗീതത്തിന് അപമാനം.

  • @maheshchandrasekhar1023
    @maheshchandrasekhar1023 2 ปีที่แล้ว +15

    അതിമനോഹരം... മൂന്നു പേരിലും ഒരുപോലെ ഗംഭീരം

  • @user-hd7gj6xf3v
    @user-hd7gj6xf3v 2 หลายเดือนก่อน

    നല്ല കഴിവുള്ള കുട്ടികൾ, അവരുടെ കഴിവുകൾ പരമാവധി പുറത്തെടുക്കാൻ അവസരം ഒരുക്കിയ ഫ്ളവേഴ്സിന് പ്രത്യേകം അഭിനന്ദനം.🌹 Amezing performance both of you 🌹🌹🌹

  • @sajikumarkaipanal4306
    @sajikumarkaipanal4306 3 ปีที่แล้ว +19

    hrithik .. sreenandh .. bevan .. ❤❤❤

  • @hrcreation395
    @hrcreation395 3 ปีที่แล้ว +20

    കിടുകാച്ചി performance 😍😍😍😍

  • @IchuS
    @IchuS 2 ปีที่แล้ว +2

    Waaaw wonderful.... Unbelievable.... എൻ്റെ പൊന്നു അനിയമ്മാർ തകർത്തു....

  • @jayarajkr1645
    @jayarajkr1645 2 ปีที่แล้ว +4

    ത്രിമൂർത്തികൾ ഒരു രക്ഷയും ഇല്ലാ കലക്കി 👌👌👌👌🎧🎧🎧🎧💃💃🕺🕺

  • @sandeepkc9669
    @sandeepkc9669 2 ปีที่แล้ว +11

    No wordss........ Magnificent effort and the effort shows the result....thankyou guyzz for giving such an feel and experience......love u all...

  • @gocnaatuvarthamanam5611
    @gocnaatuvarthamanam5611 2 ปีที่แล้ว +14

    Hrithik will be a legendary singer

  • @jijeshkkv5266
    @jijeshkkv5266 2 ปีที่แล้ว +5

    Visual treat aayi poyi🥰🥰

  • @drjayan8825
    @drjayan8825 2 ปีที่แล้ว +14

    Awesome performance congratulations with my prayers 🙏💚🧡💛🌹✌️

  • @ampadi94
    @ampadi94 3 ปีที่แล้ว +11

    Top singer 2 le top 5 il urappayum undaakunna 3 per. Bevan, Hrithik and Sreenand

  • @sarathaadhii3239
    @sarathaadhii3239 2 ปีที่แล้ว +2

    ഞാൻ ഒരുപാട് കേൾക്കാൻ ആഗ്രഹിച്ച ഗാനം. ❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰

  • @sihassl7851
    @sihassl7851 2 ปีที่แล้ว +4

    എൻ്റെ മൂന്ന് കണ്ണന്മാർ

  • @jaleelpayyolisinger157
    @jaleelpayyolisinger157 2 ปีที่แล้ว +4

    My faveret nandukkuttan sangathikal polichu ...

  • @govardhanmenon6158
    @govardhanmenon6158 2 ปีที่แล้ว +2

    3 Perudeyum Supper and Excellent Performance .God Bless You Makkale

  • @drkmlakshmipathy
    @drkmlakshmipathy 2 ปีที่แล้ว +13

    Super triplets...excellent singing ❤️from chennai

  • @josekmcmi
    @josekmcmi 2 ปีที่แล้ว +8

    B
    The best three boys... adorable, cute and talented. God bless you, makkale.!

  • @beena704
    @beena704 2 ปีที่แล้ว +1

    ഇത് ദൈവത്തിന്റെ പ്രത്യേക വരം ലഭിച്ച മക്കളാണ് ഈ പ്രായത്തിൽ ഈ പാട്ട് പാടുക ഒരു അസാമാന്യ കഴിവുതന്നെ

  • @ananthraman7604
    @ananthraman7604 3 ปีที่แล้ว +4

    Yes Beven very super good trimoothikal super.nannayi padi super top singer

  • @shazasworld8384
    @shazasworld8384 3 ปีที่แล้ว +6

    നല്ല പെർഫോമെൻസ് എനിക്കിഷ്ടായി 👍👍

  • @manikandanmoothedath8038
    @manikandanmoothedath8038 2 ปีที่แล้ว +6

    Super voice. Well done children

  • @vijeeshkumarck4372
    @vijeeshkumarck4372 ปีที่แล้ว +1

    മൂന്നു ചക്കരക്കുട്ടൻമാരും കൂടി പൊളിച്ചു

  • @devu4240
    @devu4240 2 ปีที่แล้ว +3

    Super makkale .God blesses you

  • @satheeshmuriyamangalath3429
    @satheeshmuriyamangalath3429 2 ปีที่แล้ว +3

    അതിഗംഭീരം 🙏🙏🙏🙏

  • @SarojiniPK-un3mw
    @SarojiniPK-un3mw 4 หลายเดือนก่อน

    Good singing

  • @vishnuVishnu-rt7jj
    @vishnuVishnu-rt7jj ปีที่แล้ว +2

    സംഗീത ത്രിമൂർത്തികൾ ❤️

  • @bibon8996
    @bibon8996 2 ปีที่แล้ว

    എന്തൊരണ്ടു താ ഹായ് പൊന്നാമക്കളെ നമിക്കുന്നു !🙏🏼🙏🏼👍👍👍❤️❤️❤️🌹

  • @sujathasubbuguru7467
    @sujathasubbuguru7467 10 หลายเดือนก่อน

    Excellent marvelous amazing very nice and cute beautiful

  • @rakesh124rj
    @rakesh124rj ปีที่แล้ว +1

    ശങ്കർ മഹാദേവൻ ❤️

  • @pm1390
    @pm1390 2 ปีที่แล้ว +3

    Amazing performance. Best wishes

  • @teresakarotkunnel4876
    @teresakarotkunnel4876 2 ปีที่แล้ว +3

    A Super Supreme performance,all the best to all three

  • @priyajoshy3762
    @priyajoshy3762 2 ปีที่แล้ว +2

    സത്യം ഇന്ദ്രന്റെ രാജസദസ്സിൽ ഇരിക്കുന്ന ഫീൽ, എംജി സർ പറഞ്ഞത് പോലെ എവിടെയാണ് ഇരിക്കുന്നത് എന്ന് തോന്നി പോകും പോലെ

  • @prasannakumari8029
    @prasannakumari8029 2 ปีที่แล้ว +2

    Enthu resamaanu kelkkan 3 perum super

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 ปีที่แล้ว +1

    No words makkale sung well

  • @geethal9811
    @geethal9811 2 ปีที่แล้ว +6

    Three jewels 😍😍😍😍

  • @dhanyadas1126
    @dhanyadas1126 2 ปีที่แล้ว +1

    Oru rakshemillatha alkkaranutta👌💯❤💘💕

  • @musiclover4926
    @musiclover4926 3 ปีที่แล้ว +5

    3 power pack

  • @prabhak9660
    @prabhak9660 2 ปีที่แล้ว +2

    Manasse niranyu swarna muthugale.amogham.💯

  • @janeeshajabin3050
    @janeeshajabin3050 2 ปีที่แล้ว

    Parayan vakkukal illa... Adipoli aayitt paadi 3 perum

  • @nishaanil8715
    @nishaanil8715 2 ปีที่แล้ว +1

    സൂപ്പർ 🥰❤️❤️

  • @baijubaiju6676
    @baijubaiju6676 2 ปีที่แล้ว +1

    സൂപ്പർ ഡിവിഷൻ സോങ്ങ് 💞💞💞💞💞💞💞💞💞💞❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🥰🥰🥰🥰

  • @abhilashabhi0079
    @abhilashabhi0079 11 หลายเดือนก่อน

    ❤❤❤ വേറെ ലെവൽ

  • @sundariganesan4951
    @sundariganesan4951 2 ปีที่แล้ว +2

    சிறுவர்கள் ஆனால் பெரியவர்கள்.

  • @sasidharansasi5105
    @sasidharansasi5105 20 วันที่ผ่านมา

    ആ സീസൺ പൂർത്തിയാക്കാതെ പോയി.. വളരെ വിഷമംതോന്നി.ചിലപ്പോൾ ഈശ്വരൻ അങ്ങിനെയാണ് വിചാരിക്കുന്നത് നടക്കില്ല. ആ മോനു നല്ലത് വരട്ടെ. 🙏

  • @remadeviradha6485
    @remadeviradha6485 3 ปีที่แล้ว +3

    ❤ Makkale super ❤🙏🙏🙏

  • @gocnaatuvarthamanam5611
    @gocnaatuvarthamanam5611 2 ปีที่แล้ว +2

    Sangathikalum bhavavum easy aayi hrithikinte thondayil varunnu

  • @edwinkaipallil6694
    @edwinkaipallil6694 2 ปีที่แล้ว +1

    OMG! What a performance!

  • @sanilkumar4400
    @sanilkumar4400 2 ปีที่แล้ว +2

    No Words..........God bless you 🙏

  • @bijinabinna1182
    @bijinabinna1182 2 ปีที่แล้ว

    Mmmhho.... superrr....wooow

  • @minishajan1634
    @minishajan1634 2 ปีที่แล้ว +1

    Very Good Makkale

  • @sawadtanur854
    @sawadtanur854 2 ปีที่แล้ว +1

    Super മക്കളെ

  • @rasiyanaufal105
    @rasiyanaufal105 2 ปีที่แล้ว +3

    Nandu 😍😍❤👍👍

  • @user-un1td2rb4i
    @user-un1td2rb4i 9 หลายเดือนก่อน

    Amazing 😍
    I am really enjoyed

  • @shajahanmp6178
    @shajahanmp6178 2 ปีที่แล้ว +2

    Very nice performance,❤️😍😍

  • @mueenbinhamid577
    @mueenbinhamid577 ปีที่แล้ว

    ഹൌ മക്കളെ പൊളപ്പൻ എന്നൊക്കെ പറഞ്ഞാൽ ഇതാ എന്തൊരു ഭംഗി എന്തൊരു ഫീൽ ഒരു സൂപ്പർ മഴ തോർന്ന ഫീൽ വീണ്ടും വീണ്ടും കേൾക്കാൻ ഒരു സുഖം3 മുത്തു മണികൾക്കും ഒരുമ്മ ❤

  • @padmakantjoshi9244
    @padmakantjoshi9244 8 หลายเดือนก่อน

    वाह, वाह! तीन अद्भुत आवाज।

  • @abhishekak2111
    @abhishekak2111 2 ปีที่แล้ว +3

    Super singeril paadi spb ye vare karayicha aa hrithik thanne alle ith

  • @infocountry16
    @infocountry16 3 ปีที่แล้ว +2

    One above another

  • @arjunanu6248
    @arjunanu6248 2 ปีที่แล้ว +3

    piller scn aahne💥❤️💫

  • @indusunny3775
    @indusunny3775 3 ปีที่แล้ว +3

    Super super super

  • @sureshanksuresh6123
    @sureshanksuresh6123 2 ปีที่แล้ว +2

    3 super Star 💐

  • @anaghachandran5924
    @anaghachandran5924 2 ปีที่แล้ว +1

    Simply amazing🥰

  • @yesudassebastian5478
    @yesudassebastian5478 ปีที่แล้ว

    Sabash subash I with u

  • @sawadtanur854
    @sawadtanur854 2 ปีที่แล้ว +1

    Super super

  • @ushakumariag9254
    @ushakumariag9254 2 ปีที่แล้ว +1

    Supe r.super. super

  • @SivanesanMks
    @SivanesanMks 2 ปีที่แล้ว

    3,perum,nallapatranga,,romba,pidiths,paadal,

  • @sajeshthomassajesh773
    @sajeshthomassajesh773 3 ปีที่แล้ว +2

    Sooprrr.....

  • @rashidassis1219
    @rashidassis1219 3 ปีที่แล้ว +4

    Bevan mon💖❤💖💖💖💙💙💚💚💎💎💎💎💎💎💎

  • @annmaryjoseph5235
    @annmaryjoseph5235 2 ปีที่แล้ว

    Adipoli... 😍😍😍😍😍😍😍😍😍

  • @snpz894
    @snpz894 2 ปีที่แล้ว +1

    Nothing to say ❤️❤️❤️🔥🔥🔥

  • @hamidhakassim4016
    @hamidhakassim4016 2 ปีที่แล้ว

    Ooooh oooh oooh🥺🥺🥺🥺😍😍😍😍😍

  • @vijayana43
    @vijayana43 2 ปีที่แล้ว +1

    superb

  • @hemanair4581
    @hemanair4581 ปีที่แล้ว

    Super

  • @fmfaazfathima4990
    @fmfaazfathima4990 2 ปีที่แล้ว

    Superrr

  • @syamsasikumar5893
    @syamsasikumar5893 2 ปีที่แล้ว +2

    Hrithik❤❤❤😘

  • @renjinikrishna1869
    @renjinikrishna1869 2 ปีที่แล้ว +2

    👏👏👏❣️

  • @CaptainKatsura16
    @CaptainKatsura16 3 ปีที่แล้ว +1

    Sooper

  • @lakshmikrishnakumar6316
    @lakshmikrishnakumar6316 2 ปีที่แล้ว

    Superb

  • @SafvansafuSafukks
    @SafvansafuSafukks 2 ปีที่แล้ว +2

    ❤❤

  • @geethamohan3775
    @geethamohan3775 2 ปีที่แล้ว +1

    🙏

  • @user-oj8ix6by9v
    @user-oj8ix6by9v 10 หลายเดือนก่อน

    Udalanindha aadai pol
    Enai anindhu kolvaayaa
    Ini nee ini nee..ee kannaa
    Male : Thoongaadha en kannin
    Thuyiluritha kannan thaan
    Ini nee ini nee…..eee…
    Male : Idhu neraamalae naan
    Unnai paaraamalae naan
    Indha mulujenmam poi irundhaal
    Endru adhai enni
    Veen yekkam yengaamalae
    Unnai moochaaki vazhvenada

  • @Masterblaster984
    @Masterblaster984 2 ปีที่แล้ว

    Awesomee 🤩🤩🤩

  • @anandtdmchalpy6329
    @anandtdmchalpy6329 3 ปีที่แล้ว +3

    Kochu ganagandharvanmar

  • @vishnukg5352
    @vishnukg5352 2 ปีที่แล้ว +1

    🏳️‍🌈❤️