സത്യം .ഇന്നും മരിച്ചിട്ടില്ല എന്ന് വിശ്വസിക്കാൻ ആണ് ഇഷ്ടം .2016 മാർച്ച് 6 ന് കലാഭവൻ മണി എന്ന മണിച്ചേട്ടൻ മരിച്ചു അത് തീരാ ദുഃഖമായി മാറി .പിറ്റെ വർഷം 2017 അതിനേക്കാൾ ഏറെ ദു:ഖം നൽകി ഞങ്ങളുടെ പ്രീയപ്പെട്ട കൂട്ടുകാരനും മോളും ഞങ്ങളെ വിട്ടു പോയി അതും മാർച്ച് 6 ന് ആയിരുന്നു .മാർച്ച് 6 ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസം. Miss U Manichetta .Miss U Ajeesh Chetta & Kudu mol
മണിചേട്ടനെ ഉദെരിച്ചു എന്ത് പരുപാടി നടന്നാലും എത്ര കാലം കഴിഞ്ഞാലും അത് കണ്ടിട്ട് ഒരിറ്റു കണ്ണീർ വീഴാതാ മലയാളികൾ ഉണ്ടാവില്ല ❤❤ഒരായിരം പ്രണാമം🌹🌹🌹🌹 മണിച്ചേട്ടാ 🌹🌹🌹
ഈ കുഞ്ഞു മോനാണ് യഥാർത്ഥ കലാകാരൻ. മറ്റൊരാളെ കലാകാരനായി തിരിച്ചറിയുകയും അവർക്ക് വേദി കൊടുക്കുകയും ചെയ്യാൻ ഇവൻ കാണിച്ച മനസ്സിനാണ് ആദ്യം എന്റെ കൈയ്യടി... ഈ രണ്ടു കുഞ്ഞു മക്കൾ ഒരുമിച്ച് നിന്ന് അടിച്ചുപൊളിച്ചു പാടി ഒത്തിരി ഇഷ്ടപ്പെട്ടു ഇനിയും ആ കുഞ്ഞു മോൾക്ക് ഒരുപാട് വേദികൾ കിട്ടട്ടെ....
Annu pularche banglore ninnu natileku varumpol palakad ksrtc stand il bus nirthiyapol nws paper il frd page il manichettante yellow colour shirt itta photo , vishwasikan kazhinjila , bus chalakudi ethiyapol ,kannu niranju, innum manichetan ilatha chalakudi vazhi povumpol manasu vingum , neril kaananan orupad agrahicha mattoraalum ila
സിനിമയിൽ ആരു മരിച്ചാലും ഇത്ര ഫീൽ ഇല്ലായിരുന്നു.... മണിച്ചേട്ടന്റെ മരണം 😥😥ഇന്നും വിശ്വസിക്കാൻ കയ്യുന്നില്ല 😥😥മലയാളികളുടെ അഹങ്കാരമായ കറുത്തമുത്ത് ഇനിയും തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നു 😥😥😥....
നടാൻപാട്ട് പ്രസ്ഥാനം ഞാൻ അറിഞ്ഞു തുടങിയത് മണിച്ചേട്ടനിലൂടെയാണ്,, പാവപ്പെട്ടവരുടെ ദൈവവും, നല്ലൊരു മനുഷ്യനും, നല്ലൊരു അഭിനേതാവുമായ മണിച്ചേട്ടന്റെ ഓർമ്മകൾക്ക് മുന്നിൽ എന്റെ പ്രണാമം 🙏
മണിച്ചേട്ടന് തുല്യം എല്ലാ നിലയിലും മണിചേട്ടൻ മാത്രം. അതിന് പകരം വയ്ക്കാന്‍ മലയാളത്തില്‍ ഇനിയൊരു അവതാരം ഉണ്ടായിട്ടുമില്ല , ഇനി ഉണ്ടാകുമോ എന്ന് സംശയവും ആണ്. കണ്ണീരില്‍ കുതിര്‍ന്ന കണ്ണീർ പ്രണാമം അര്‍പ്പിക്കുന്നു 🌷🌹🌷🌹💐💐
കലാഭവന്‍ മണി ഒരു സംഭവം ആയിരുന്നു. Akaalathil നമ്മെ വിട്ടു പിരിഞ്ഞ മണിക്ക് കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം. എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു ഗാനമാണ് മിന്നാമിനുങ്ങ് എന്ന പാട്ട്. നിരഞ്ജന യുടെയും sreehariyudeyum നാടൻ പാട്ട് അടിപൊളി 🙏🙏🙏❤❤❤
Manichettante oru pattu kekkumpo polum nammude kannu nirayunnu... Oru kalakaran എന്നതിലുപരി ഒരു നല്ല മനുഷ്യൻ ആണ് അദ്ദേഹം... ഇന്നും മലയാളികളുടെ മനസ്സിൽ ജീവിച്ചിരിക്കുന്നു...
രോമാഞ്ചം... രണ്ടു മക്കളും സൂപ്പർ ആയി പാടി. ❤❤❤ ജഡ്ജസ് എല്ലാവരും മണിയെ കുറിച്ചുള്ള നല്ല നല്ല ഓർമകളും അനുഭവവും പഞ്ഞുവെച്ചപ്പോൾ.. വീണ്ടും ഓർത്തു. മണിയെ പോലെ മണി മാത്രം. 😢 മണിയെ എന്നും നമ്മൾ മിസ്സ് ചെയ്യും.
ശ്രീഹരിയുടെ പാട്ടാണ് എങ്കിലും നിരഞ്ജന കുട്ടിയുടെ പാട്ടാണ് എങ്കിലും മനുഷ്യമനസ്സുകളുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്ന രീതിയിലാണ് ആ കുട്ടികൾ രണ്ടുപേരും പാടുന്നത്
കലാഭവൻ മണി മരിച്ച് ഇപ്പോഴും ജീവിക്കുന്നു ഞങളുടെ ഹൃദയങ്ങളിൽ
Atheeee
Correct
😭
മറ്റുള്ളവരെ സപ്പോർട്ട് ചെയ്യാനും തുടങ്ങി! മഹാൻ!
കലാഭവൻ മണിയുടെ പാട്ടുകളിലുടെ മണി ചേട്ടൻ ഇപ്പോഴും ജീവിക്കുന്നു.
ശ്രീ ഹരി ആൻഡ് മോളു കലക്കി എന്തു രസമാണ് ഈ മക്കളുടെ പാട്ടു
th-cam.com/video/jEFqxF6QhpE/w-d-xo.html..
അടിപൊളി സൂപ്പർ മോനെ മോളെ
പാവങ്ങളുടെ തമ്പുരാൻ നമ്മുടെ മനസുകളിൽ എന്നും ജീവിക്കുന്ന നമ്മുടെ മണിനാദം
th-cam.com/video/jEFqxF6QhpE/w-d-xo.html..
👌
@@Vlogerabuu pxxx
മരണം ഇല്ലാത്ത കലാകാരൻ
👍👍👍
മണിച്ചേട്ടനെ കണ്ടപോലെ തോന്നി മോനെ മോളെ ഇനിയും ഇങ്ങനെത്തെ പാട്ടുകൾ പാടാൻ ശ്രമിക്കുക
th-cam.com/video/jEFqxF6QhpE/w-d-xo.html..
'ob
Superr
Mani etta fans
Mmi
മണി ചേട്ടൻ മരിച്ചിട്ടില്ല മണി ചേട്ടന്റെ പാട്ടിലൂടെയും അഭിനയിച്ച സിനിമയിലൂടെയും ലോകമെമ്പാടും മനുഷ്യരുടെ മനസ്സിൽ ഉണ്ട്
p
സത്യം .ഇന്നും മരിച്ചിട്ടില്ല എന്ന് വിശ്വസിക്കാൻ ആണ് ഇഷ്ടം .2016 മാർച്ച് 6 ന് കലാഭവൻ മണി എന്ന മണിച്ചേട്ടൻ മരിച്ചു അത് തീരാ ദുഃഖമായി മാറി .പിറ്റെ വർഷം 2017 അതിനേക്കാൾ ഏറെ ദു:ഖം നൽകി ഞങ്ങളുടെ പ്രീയപ്പെട്ട കൂട്ടുകാരനും മോളും ഞങ്ങളെ വിട്ടു പോയി അതും മാർച്ച് 6 ന് ആയിരുന്നു .മാർച്ച് 6 ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസം. Miss U Manichetta .Miss U Ajeesh Chetta & Kudu mol
th-cam.com/video/jEFqxF6QhpE/w-d-xo.html..
Hai.super
ഒരു കലാ കാരന്റെ മരണം കേട്ട് മാത്രേ ജീവിതത്തിൽ കരഞ്ഞിട്ടുള്ളൂ. മണിയുടെ. ഇന്നും ഒരു വിങ്ങൽ ഉള്ളിൽ.
സത്യം
@@sobikumar2408❤ ki
മണിചേട്ടനെ ഉദെരിച്ചു എന്ത് പരുപാടി നടന്നാലും എത്ര കാലം കഴിഞ്ഞാലും അത് കണ്ടിട്ട് ഒരിറ്റു കണ്ണീർ വീഴാതാ മലയാളികൾ ഉണ്ടാവില്ല ❤❤ഒരായിരം പ്രണാമം🌹🌹🌹🌹 മണിച്ചേട്ടാ 🌹🌹🌹
❤
Sathya paranjath
❤❤
Sathyam
Athe..
ടോപ് സിംഗറിൽ കലാഭവൻ മണി കൂടിച്ചെർന്നു . ശ്രീഹരി പാടുന്നു മണിചേട്ടനെ അവിടെ പറഞ്ഞ അനുഭവമാണ് ജീവിപ്പിക്കുന്നത് .
എത്ര കാലങ്ങൾ ജീവിച്ചാലും ഇതുപോലെ ഒരു പ്രതിഭയെ മറക്കാൻ കഴില്ല കലാഭവൻ മണിക് പകരം മണി മാത്രം
Yes
🎉
@@vishnuvr46alr19 ❤ on hul
ഈ കുഞ്ഞു മോനാണ് യഥാർത്ഥ കലാകാരൻ. മറ്റൊരാളെ കലാകാരനായി തിരിച്ചറിയുകയും അവർക്ക് വേദി കൊടുക്കുകയും ചെയ്യാൻ ഇവൻ കാണിച്ച മനസ്സിനാണ് ആദ്യം എന്റെ കൈയ്യടി... ഈ രണ്ടു കുഞ്ഞു മക്കൾ ഒരുമിച്ച് നിന്ന് അടിച്ചുപൊളിച്ചു പാടി ഒത്തിരി ഇഷ്ടപ്പെട്ടു ഇനിയും ആ കുഞ്ഞു മോൾക്ക് ഒരുപാട് വേദികൾ കിട്ടട്ടെ....
കലാഭവൻ മണി ജീവിക്കുന്നു ജനഹൃദയങ്ങളിൽ
th-cam.com/video/jEFqxF6QhpE/w-d-xo.html..
Is shbbejsbgegb❤hhhgeheidhehehdhjejwe😊iejkel
മരിച്ചിട്ടില്ല ഇപ്പോഴും ജീവിക്കുന്നു ഞങ്ങളുടെ ഇടയിൽ
Marekela.orikkalum.ormakal
മണിച്ചേട്ടന്റെ പുനർജ്ജന്മം നമ്മുടെ ശ്രീഹരി 💪💪💪💪😘😘😘
Yes ❤️
Super Sri hari
@@estherraj12cestherraj81 💪💪👏
S
@@vtvijayamma6922 💪💪💪
... രണ്ടുപേരുടെയും ഒരു നാടൻ വെറൈറ്റി ശബ്‌ദം...... പൊളി........... 👌.. മ്യൂസിക്.. അതുക്കും മേലെ........ ❤️. പിന്നെ ഇയർ ഫോണിൽ കേൾക്കണം.. സൂപ്പറാ.......... 🌟
th-cam.com/video/jEFqxF6QhpE/w-d-xo.html..
Yz
രണ്ട് കുട്ടികളും സൂപ്പർ...
Yes
സത്യം ❤❤❤
വെള്ളപ്പൊക്കത്തിന് മണി ഉണ്ടായിരുന്നെങ്കിൽ കേരളത്തിലെ ജനങ്ങൾക് എത്ര ഉപകാരം ആയിരുന്നു 🌹🌹🌹🌹
th-cam.com/video/jEFqxF6QhpE/w-d-xo.html..
th-cam.com/video/jEFqxF6QhpE/w-d-xo.html..
@@Vlogerabuu z
@@vijayalekshmi583 thira nashttam
Vvvvvv==v
മണിച്ചേട്ടൻ മുത്താണ് പാവം ചാലക്കുടി വഴി പോകുമ്പോൾ സങ്കടം ആവും 😔
Annu pularche banglore ninnu natileku varumpol palakad ksrtc stand il bus nirthiyapol nws paper il frd page il manichettante yellow colour shirt itta photo , vishwasikan kazhinjila , bus chalakudi ethiyapol ,kannu niranju, innum manichetan ilatha chalakudi vazhi povumpol manasu vingum , neril kaananan orupad agrahicha mattoraalum ila
99
മലയാളത്തിൻ്റെ വലിയ നഷ്ടമാണ് എന്നും ജയൻ സാർ. അതുപോലെ മറ്റൊരു തീരാ ദുഃഖമാണ് ശ്രീ കലാഭവൻ മണി ❤..by chandrika mallika vkr. ഇവിടെയും ഞാൻ വൈകി പോയി...
സിനിമയിൽ ആരു മരിച്ചാലും ഇത്ര ഫീൽ ഇല്ലായിരുന്നു.... മണിച്ചേട്ടന്റെ മരണം 😥😥ഇന്നും വിശ്വസിക്കാൻ കയ്യുന്നില്ല 😥😥മലയാളികളുടെ അഹങ്കാരമായ കറുത്തമുത്ത് ഇനിയും തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നു 😥😥😥....
Karutha velutha muth anu manichettan 😒🤗manasinu adhehathinte athrem veluppulla arund😪🥰
അതെ ശെരിയാണ്
Yv
❤
സത്യം ❤️❤️❤️
മണി ചേട്ടനി പകരം വെക്കാൻ മണിച്ചേട്ടനെ കൊണ്ട് മാത്രമേ പാട്ടൊള്ളൂ......... 😞😢😭💐💐We Miss You mani cheettaaa😢😘😘
P
If
1ex
To 6
ഈ ചെറുപ്രായത്തിൽ ദൈവം അനുഗ്രഹിച്ച ശബ്‌ദം
മരിക്കാത്ത ഓർമ്മകൾ മണിചേട്ടൻ 😔😔😔
ഓ: മണിക്കട്ടനെ ഓർത്താൽ സങ്കടമാണ് ' ഓർക്കാൻ വയ്യ ദൈവസന്നിധിയിൽ ഇരുന്ന് ഇത് കാണുന്ന ണ്ട് സത്യം
മക്കളെ പട്ട് സൂപ്പർ....
മണി ചേട്ടൻ ഇന്നും ജനമനസ്സുകളിൽ ജീവിക്കുന്നു.മണി ചേട്ടാ മിസ്സ് യു....
th-cam.com/video/jEFqxF6QhpE/w-d-xo.html...
നടാൻപാട്ട് പ്രസ്ഥാനം ഞാൻ അറിഞ്ഞു തുടങിയത് മണിച്ചേട്ടനിലൂടെയാണ്,,
പാവപ്പെട്ടവരുടെ ദൈവവും, നല്ലൊരു മനുഷ്യനും, നല്ലൊരു അഭിനേതാവുമായ മണിച്ചേട്ടന്റെ ഓർമ്മകൾക്ക് മുന്നിൽ എന്റെ പ്രണാമം 🙏
Ente omanakuttanu orayiram nanmagal monte vijayathinu karanam ponnite vinayam aañu
Pk 87ള്ളെ
അതെപോലൊരു...മനുഷ്യൻ♥️
ഇനിയും ഉണ്ടാകുമോ...അതേപോലെയൊരു മനുഷ്യൻ🎈🎈🎈🎈
Orikalum illa ..addehathinu thulyam addeham maatram😢😢❤️❤️
Y
/😊@@aromalk2186
ഒരു നിമിഷം മണിച്ചേട്ടൻ ഈ വേദിയിൽ ഉണ്ടന്നു തോന്നി പോയത് എനിക് മാത്രമാണോ 😍😍❤❤
no
Alla
Noooppppp
❤👍👌🌹🙏
😢😢😢
മണിച്ചേട്ടന്റെ വേർപാട് ഇപ്പോളും വല്ലാത്ത ഒരു വേദനയാണ്...സഹിക്കാൻ പറ്റുന്നില്ല ഇപ്പോളും ഓർക്കുമ്പോൾ 😔😔😔😔😔😔
കലാഭവൻ മണിയുടെ ഓർമ്മകൾ തരുന്ന പാട്ട് കാര ഉമ്മാ 🥰🥰
മണി ചേട്ടൻ ജീവിക്കുന്നു.... ജന മനസ്സിൽ എപ്പോഴും......
മോളും മോനും നന്നായി പാടി 😍😍😍😍
Maniyeetan enn parayumbol Manas vallathe vedanikunnu addeham onnum marechittilla nammude manasel ippozhum jeevikunnu😭😭😭😭
ഒരായിരം പ്രണാമം
6
1
@@rahilvlog1318
No'n
മക്കളെ നിങ്ങളിലൂടെ മണി ചേട്ടൻ ജീവിക്കട്ടെ
മണിച്ചേട്ടന്റെ പാട്ടു ആരു പാടി കേട്ടാലും മനസ്സിൽ ഒരു കുളിർമയാണ് 🌹🌹🌹🌹🌹🌹🌹പ്രണാമം മണിചേട്ടാ 🙏🙏🙏🙏🙏
2മക്കളും അടിപൊളി ആയി പാടി എന്താ ഒരു ഫീൽ 👌👌👌
😍😆😍t😍
🤔🤔🤔❤❤❤❤😘👌👌👌👌😘😘😘😆😆😆😆😍😍😍😍😊😊😊😊😊😊👍👍👍👍👍👍👍👍👍👍👍👍👍👍👍👍😄😄😄😄😄😄😄😄😭😭😭😭😭😭
@@priyamanupriyavaliyaparamb767 y2sd🌋🐃
@@renjuachus2219......
നമ്മുടെ മണിയെടാൻ ഓർമ്മകളിൽ മാത്രം ആവരുത് ❤️❤️❤️❤️❤️❤️❤️❤️❤️
കലാഭവൻ മണിയെ ഇഷ്ടമുള്ളവർ പിന്നെ ഈ രണ്ടു മിടുക്കൻ മിടുക്കി മാരെയും ഇഷ്ടമുള്ളവർ അടി ലൈക്ക് 🤩😍🥰😘👍
😘😘❤❤
@@ixdady766 yyyyyyyy*yy
AOL
😀😀
Hlo
ഇന്നസെന്റ് ന് മണിച്ചേട്ടനെ കുറിച്ച് പറയാൻ യോഗ്യതയില്ല 😡😡😡....... മണിച്ചേട്ടൻ ഉയിർ 💞💞💞💞💞🙏🙏🙏🙏🙏🙏🙏
Very true
Yes😡😡😡😡
Karanam?
ജാതി സ്പിരിറ്റ് തന്ന
Good fermonce
Manichettan ennum എന്നു എന്റെ ജീവൻ ആയിരിക്കും ❤❤
th-cam.com/video/jEFqxF6QhpE/w-d-xo.html..
Aa
Ayirikkkum ennala annnn
He’s still in our memories
ഇതിൽ ലൈക്ക് അടിക്കാത്ത വർ വലിയ മനുഷ്യ ജൻമങ്ങളാ
a
മനുഷ്യനല്ല പുള്ളെ
good mon mol
Sorri
കൊല്ലംകാരി ശ്രീഹരിയുടെ കൂടെ പൊളിച്ചടുക്കി.....😘😘😘
നിരഞ്ജന മോളെ സൗണ്ട് supper...
മണിച്ചേട്ടന് തുല്യം എല്ലാ നിലയിലും മണിചേട്ടൻ മാത്രം. അതിന് പകരം വയ്ക്കാന്‍ മലയാളത്തില്‍ ഇനിയൊരു അവതാരം ഉണ്ടായിട്ടുമില്ല , ഇനി ഉണ്ടാകുമോ എന്ന് സംശയവും ആണ്. കണ്ണീരില്‍ കുതിര്‍ന്ന കണ്ണീർ പ്രണാമം അര്‍പ്പിക്കുന്നു 🌷🌹🌷🌹💐💐
കലാഭവൻ മണി നമ്മുടെ തീരാനഷ്ട്ടം
ദീപു സാർ മണിചേട്ടനെ കുറിച്ച് പറഞ്ഞ വാക്കുകൾ മതി
മണിചേട്ടന്റെ മനുഷ്യത്തത്തിന്റെ അളവ് മനസ്സിലാക്കാൻ
കലാഭവന്‍ മണി ഒരു സംഭവം ആയിരുന്നു. Akaalathil നമ്മെ വിട്ടു പിരിഞ്ഞ മണിക്ക് കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം.
എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു ഗാനമാണ് മിന്നാമിനുങ്ങ് എന്ന പാട്ട്.
നിരഞ്ജന യുടെയും sreehariyudeyum നാടൻ പാട്ട് അടിപൊളി 🙏🙏🙏❤❤❤
ഇന്നസെന്റ് ദുഷ്ട്ടാ ... നീ മണിച്ചേട്ടനെ പൊക്കിപറയണ്ട നിന്നെ ഞങ്ങൾക്ക് അറിയാം.
മണിച്ചേട്ടാ പ്രണാമം 💞💞💞
ഇന്നസെന്റ് ല്ലാം കള്ളന ആരെയും സഹായിക്കൂല്ല ഒരു പാട് സമ്പാദിച്ചിന്
അയാൾ എന്നല്ലേ പറഞ്ഞെ ഒരു ബി
ബഹുമാനം കൊടുത്തില്ല
മണി ചേട്ടനെ ഒരിക്കലും മറക്കാൻ പറ്റില്ല ആ പാട്ടു.ആ ചിരി. ഈ പോയും മറന്നിട്ടില്ല ❤❤❤❤❤❤
കലാഭവൻ മണിയുടെ പാട്ട് ഒരു പാട് ഒരുപാട് ഇഷ്ടമാണ് ഇപ്പോഴ എല്ലാവരുടെയു മനസ്സിൽ കലാഭവൻ ജീവിച്ചിരിക്കുന്ന
മണിച്ചേട്ടൻ ജനമനസ്സുകളിൽ എന്നും മരിക്കാത്ത ഓർമ്മയായി ജീവിക്കും..... മണിച്ചേട്ടൻ ഉയിര്
Ennum Marikathormakal
ഈ കുഞ്ഞുങ്ങൾ സൂപ്പറയി പാടി ..അടിപൊളി
ഒരാൾ ജീവിച്ചിരിക്കുമ്പോൾ തഞ്ഞേ അയാളുടെ നന്മകൾ പറയണം. അത് കേൾക്കുമ്പോൾ അയാൾക്ക് ഉണ്ടാവുന്ന സന്തോഷം വലുതാണ്. അതാരും ചെയ്യൂല മരിക്കാൻ കാത്തുനിൽക്കും
MG. Sir കലാഭവൻ മണിയെക്കുറിച്ചു വാക്കുകൾ കേട്ടു കണ്ണും മനസും നിറഞ്ഞു 🙏🙏🙏🙏🙏🙏❤❤❤❤🌹🌹🌹
നമ്മുടെ ശ്രീഹരി❤❤❤❤🌹🌹🌹🌹🌹🌹
ജീവനോടെ കാണാൻ സാധിക്കാത്ത ഒരു വിങ്ങൽ എന്നും നെഞ്ചിലുണ്ട്. എന്റെ ഓർമയിലെ മായാത്ത ജാലം.... മണിച്ചേട്ടാ...
ആലോചിക്കുമ്പോൾ thana sakadam വരുന്നു 😭😭😭മരിക്കില്ല നിങ്ങൾ നമ്മുടെ മനസ്സിൽ നിന്നും 😭😭😭
th-cam.com/video/jEFqxF6QhpE/w-d-xo.html..
th-cam.com/video/F6KZsDqJK9c/w-d-xo.html
❤❤❤❤❤💕
മണി ചേട്ടൻ ഒരിക്കലും മരിക്കുന്നില്ല. ജന ഹൃദയങ്ങളിൽ എന്നും ജീവിക്കുന്ന അതുല്യ പ്രതിഭ.
രണ്ടു കുട്ടികളും വളരെ നന്നായി പാടി 💕💕💕💕💕
മണിച്ചേട്ടൻ ന്റെ ജീവൻ ❤❤❤🙏🏾🙏🏾🙏🏾🌹🌹🌹
❤സൂ
❤❤പ്പ
❤❤❤ർ
❤❤❤❤ അ
❤❤❤❤❤ടി
❤❤❤❤❤❤പൊ
❤❤❤❤❤❤❤ളി
രണ്ടാളും നന്നായി പാടി ചക്കര ഉമ്മ ❣️❣️❣️❣️❣️❣️👌👏👏👏
Manichetta really we miss you
B
Right
th-cam.com/video/jEFqxF6QhpE/w-d-xo.html..
Right
th-cam.com/video/F6KZsDqJK9c/w-d-xo.html
ഒരിക്കലും. മാറത്ത നൊമ്പരം......
th-cam.com/video/F6KZsDqJK9c/w-d-xo.html
മറക്കില്ല മണി ചേട്ടാന്നെ 😥
ചെ ഈലോകം വേറെ ലെവൽ മരിക്കാൻ പോയപ്പോൾ yutube നോക്കി ഞാൻ 🙏 സ്വർഗം
I LOVE U മണി ചേട്ടാ നിങ്ങളൊരിക്കലും മരിക്കില്ല
എന്റെ മണിച്ചേട്ടൻ... അല്ല നമ്മുടെ മണിച്ചേട്ടൻ.... ഒരുതുള്ളി കണ്ണീരിലൂടെ മാത്രമേ ഓർക്കാൻ കഴിയു... സ്നേഹിച്ചു കൊതി തീർന്നില്ല ഇതുവരെയും...മണിച്ചേട്ടനെ
മണിച്ചേട്ടാ മറക്കില്ലൊരിക്കലും ❤❤❤😭😭😭😭😭😭😭😭
th-cam.com/video/jEFqxF6QhpE/w-d-xo.html..
😭😭😭🌹🌹
Miss you Mani Chettan 😔❤
DANIS
th-cam.com/video/jEFqxF6QhpE/w-d-xo.html..
@@Vlogerabuu yt
ഞാൻ ശ്രീഹരി എന്നാ junior മണിച്ചേട്ടന്റെ വലിയൊരു ഫാൻ ആണ്. തകർത്തു മോനെ. മോനും മണിച്ചേട്ടനെപ്പോലെ തന്നെ വലിയൊരു singer ആകും 👍. God bless you dear😘😘
Manichettante oru pattu kekkumpo polum nammude kannu nirayunnu... Oru kalakaran എന്നതിലുപരി ഒരു നല്ല മനുഷ്യൻ ആണ് അദ്ദേഹം... ഇന്നും മലയാളികളുടെ മനസ്സിൽ ജീവിച്ചിരിക്കുന്നു...
ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു മഹാനായ നടൻ. മരിച്ചിട്ടും ജീവിക്കുന്ന കാരുണ്യവാൻ
കണ്ണ് നിറയാതെ ഈ വീഡിയോ കാണാൻ പറ്റില്ല... 😭😭😭❤️🙏🏼
മലയാളി ഒരിക്കലും മറക്കാത്ത നടൻ 😘😘😘sree മണിചേട്ടന്റ പാട്ട് പാടുമ്പോൾ സങ്കടം വരുന്നു 😘
മണിച്ചേട്ടാനെ അങ്ങിനെ ഒന്നും മറക്കാൻ ആരും കഴിയില്ല ഇന്നും ജീവിക്കുന്നു മറക്കില്ല മരിച്ചാലും മണിച്ചേട്ടൻ എന്നും ജീവനാണ് 🥰❤️🌹🌹
രോമാഞ്ചം... രണ്ടു മക്കളും സൂപ്പർ ആയി പാടി. ❤❤❤
ജഡ്ജസ് എല്ലാവരും മണിയെ കുറിച്ചുള്ള നല്ല നല്ല ഓർമകളും അനുഭവവും പഞ്ഞുവെച്ചപ്പോൾ..
വീണ്ടും ഓർത്തു.
മണിയെ പോലെ മണി മാത്രം.
😢 മണിയെ എന്നും നമ്മൾ മിസ്സ് ചെയ്യും.
മണിച്ചേട്ടാ മരിക്കുന്നില്ലൊരിക്കലും ജീവിക്കുന്നു ഞങ്ങളിലൂടെ
മലയാളത്തിൻ്റെ മഹാ നടനായ മണിച്ചേട്ടൻ്റെ പാവന സ്മരണക്കു മുന്നിൽ അശ്രുപൂജ .
ആ കുട്ടിക്ക് അടുത്ത സീസൺ ഒരു എൻട്രി കൊടുക്കണം
th-cam.com/video/jEFqxF6QhpE/w-d-xo.html..
Super
@@Vlogerabuu 0
മണിച്ചേട്ടൻ്റെ പേര് കേൾക്കുമ്പോൾ കരച്ചിൽ വരുന്നത് എനിക്ക് മാത്രമാണൊ😭😭😭😭
Sreehari, കലാഭവൻ മണി തന്നെ 💞💕
ഈ കൊച്ചുമക്കൾ വേഗം വളർന്ന് പന്തലിക്കട്ടെ..👍
Excellent performance
God bless you dears
th-cam.com/video/jEFqxF6QhpE/w-d-xo.html..
മണി ഒരു വല്ലാത്ത ഫീൽ ആണ് ഇപ്പോഴും അദ്ദേഹം ജീവിച്ചിരിപ്പുണ്ട് എന്ന് തോന്നും മറക്കാൻ കഴിയില്ല മണിയെ
ദൈവം കൊടുത്ത അനുഗ്രഹം
ശ്രീഹരിയുടെ പാട്ടാണ് എങ്കിലും നിരഞ്ജന കുട്ടിയുടെ പാട്ടാണ് എങ്കിലും മനുഷ്യമനസ്സുകളുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്ന രീതിയിലാണ് ആ കുട്ടികൾ രണ്ടുപേരും പാടുന്നത്
Mani Chetan fanzzzz addi like💞
th-cam.com/video/jEFqxF6QhpE/w-d-xo.html..
എന്റെ കറുത്ത മുത്തേ ഒരിക്കലും മറക്കാൻ പറ്റില്ല മണിനാദം 😔😔❤️
ഇവർ രണ്ടു പേരും കൂടി എത്ര നന്നായിട്ടാണീ പാട്ട് പാടിയത്. Great..👍👍👌👌
നിരഞ്ജന മുത്തേ 🥰🥰👌👌👌😍😍സൂപ്പർ ആയിട്ടോ ♥️വോയിസ് 👌👌. രണ്ടാളും 👌😍
MG ഏട്ടന്റെ വാക്കുകൾ കേട്ടപ്പോൾ രോമാഞ്ചം വന്നു
എനിക്കും ഇഷ്ടം ആയിരുന്നു. ഇപ്പഴും ഇഷ്ടം തന്നെയാ
Mani chettan fans
th-cam.com/video/jEFqxF6QhpE/w-d-xo.html..
കലാഭവൻ മണി എന്നും ജീവിച്ചിരിക്കും ഇതുപോലുള്ള കലാകാരന്മാരിലൂടെ.. 🙏🙏🙏
ഒരിക്കലും നിലക്കാത്ത മണി നാദം ❤️
മോനേ നിന്നിലൂടെ ഞങ്ങൾ ഓർക്കുന്നു മണി ചേട്ടന്റെ പാട്ട് മണി ചേട്ടൻ മരിച്ചാലും ചേട്ടന്റെ പാട്ട് മരിച്ചില്ല
ദൈവം നല്ല മനസ്സുള്ള മനുഷ്യരെ നേരുത്തേ വിളിക്കുo... ഈ വിളി ഒരു പാട് നേരുത്തേ ആയി പോയി 😭
Ellaavarkumvum undakum manichettane kurich parayaan orupaadu kadakal😭❤️
Paattukaliloode njagade ullil innum jeevikunu😘😭❤️
ഞാൻ മണിച്ചേട്ടനെ ആദ്യമായി കാണുന്ന ചാലക്കുടിയിലെ മണിച്ചേട്ടന്റെ വീട്ടിൽ വെച്ച് ആയിരുന്നു
എന്റെ പൊന്ന് മോനെ നിന്നെ ആരും കണ്ണ് വക്കാതിരിക്കട്ടെ 🙏🏻🙏🏻🙏🏻😘😘😘
അവസാന.വേദി ശ്രീകൃഷ്ണപുറത്തു എന്റെ നാട്ടിൽ ആയിപ്പോയി
മണിച്ചേട്ടാ അങ്ങ് ജീവിക്കുന്നു ഞങ്ങളുടെ ഹൃദയങ്ങളിൽ........
മണിച്ചേട്ടന് പകരം ഒരാളും ഇല്ല 😭😭😭🌹🌹❤❤
മരിച്ചിട്ടും എല്ലാവരുടെയും മനസ്സിൽ നിൽക്കുന്ന ജയൻ , അത് പോലെ തന്നെയാണ് മണിയും 🙏🙏 നല്ല മനുഷ്യന്മാർ ഇവരെ പോലെ ആണ് ,, നമ്മുക്ക് അഭിമാനിക്കാം , 👍👍
ഞാൻ മണി ഫാൻസ് നിങ്ങളോ
ഞാനും
th-cam.com/video/jEFqxF6QhpE/w-d-xo.html..
@@althafshanavas3971 me to
Njanum
ഞാനും