Flowers Top Singer 2 | Bevan | Ezhu Swarangalum Thazhuki Varunnoru.

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • VKC വാങ്ങൂ.. സമ്മാനങ്ങൾ നേടൂ...
    E Coupon ചോദിച്ചു വാങ്ങൂ...
    Facebook - / vkc.kerala
    TH-cam - / @vkcgroup-official
    Twitter - of...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

ความคิดเห็น • 246

  • @minarvashaijualiyas6146
    @minarvashaijualiyas6146 2 ปีที่แล้ว +35

    ശബ്‍ദം മാറുന്ന ഈ അവസ്ഥയിലും നീ ഇത്രയും മനോഹരമായി പാടിയെങ്കിൽ ശബ്‍ദ സ്വാതന്ത്ര്യം ഉണ്ടായിരുനെങ്കിൽ നീ ഈ പാട്ടിനെ എത്ര ഉയരത്തിൽ എത്തിക്കുമെന്നു ഞങ്ങക്ക് ഊഹിക്കം. ദൈവം അനുഗ്രഹിച്ച ഒരു ഗായനാണ്. നീ പാടിയ പാട്ടു കേൾക്കാൻ നല്ല രസമായിരുന്നു.👍👍👍❤️❤️

  • @jeenaantichan1120
    @jeenaantichan1120 2 ปีที่แล้ว +7

    Beven mone supper.Good God bless you.enik othri ishtapettu.asadhyam mone

  • @johnson5323
    @johnson5323 2 ปีที่แล้ว +40

    Bhevankuttaa..... മനോഹരമാണ് നിൻ്റെ പാട്ട്.. ദൈവം കയ്യൊപ്പ് വെച്ചപോലെയുള്ള മധുരമായ ശബ്ദം..... ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹം നൽകട്ടെ... ജോൺസൺ അച്ചൻ

  • @CJTech-bf8qz
    @CJTech-bf8qz 2 ปีที่แล้ว +18

    ബെവ ൻ കുട്ടാ അടിപൊളി മോൻ നന്നായി പാടി ഈ പാട്ട് പാടുവാൻ കാണിച്ച ധൈര്യം ഉണ്ടല്ലോ അത് കൈവിടാതെ മുറുകെ പിടിക്കുക അത് മാത്രം മതി മോന് വിജയിക്കാൻ all the ബെസ്റ്റ് മോനേ

  • @ssbhavayamibhami2977
    @ssbhavayamibhami2977 2 ปีที่แล้ว +18

    ഭയങ്കര സങ്കടം ഉണ്ട്.. നല്ല രീതിയിൽ നല്ല കോൺഫിഡൻസിൽ പാടിക്കൊണ്ടിരുന്ന ബെവൻ ഈ സൗണ്ട് changinte പ്രോബ്ലം കൊണ്ട്...... പാട്ട് മോൻ നല്ലപോലെ പാടും എന്നതിൽ ഒരു സംശയും ഇല്ല... ശബ്ദമൊക്കെ തെളിഞ്ഞു നല്ല ക്ലിയർ ആയി വരട്ടെ എന്ന് ഭാഗവാനോട് പ്രാർത്ഥിക്കുന്നു

  • @pramodinsightify5011
    @pramodinsightify5011 2 ปีที่แล้ว +16

    Hai bevan.,. ഇനിക്ക് വളരെ ഇഷ്ട്ടമാണ് നിന്റെ പെർഫോമൻസ് എല്ലാം തന്നെ....
    ഞങ്ങൾ എന്നും നിന്റെ കൂടെ ഉണ്ടാകും.... നിന്റെ പാട്ടുകൾ കേൾക്കാനും കാതോർത്തിരിക്കുന്നു....

  • @anju7469
    @anju7469 2 ปีที่แล้ว +66

    ഏറ്റവും പക്വത ഉള്ള ശബ്ദം. ശബ്ദം മാറുന്ന ഈ അവസ്ഥയിൽ ഇത്ര പ്രയാസം ഉള്ള പാട്ട് എടുത്തത് സമ്മതിച്ചേ പറ്റു

  • @soniajobish6930
    @soniajobish6930 2 ปีที่แล้ว +11

    മോന് എത്രയും വേഗം മനോഹരമായ, ആരും കാതോർത്തു കേൾക്കാൻ കൊതിക്കുന്ന നല്ല വോയിസ്‌ കിട്ടും. All the best chakkare. God Bless you monu. ❤❤

  • @sreekumartk7966
    @sreekumartk7966 2 ปีที่แล้ว +47

    ബെവൻ സുന്ദരമായി പാടി
    അഭിനന്ദനങ്ങൾ.
    ...

  • @miss_nameless9165
    @miss_nameless9165 2 ปีที่แล้ว +48

    ബെവൻ പാടുമ്പോൾ ഉള്ള ഒരു ഫീൽ...അതൊന്നു വേറെ തന്നെയാണ്😍🤗❤️

  • @babumullakkara1955
    @babumullakkara1955 2 ปีที่แล้ว +5

    ഓർക്കസ്ട്ര അതിമനോഹരം. ഒരു സാധാരണ ശ്രോതാവ് എന്ന നിലയിൽ പറഞ്ഞാൽ ബെവൻ മോൻ വളരെ മനോഹരമായി തന്നെ പാടി എന്ന് വേണം പറയാൻ അതിലെ സാങ്കേതിക വശങ്ങളൊന്നും പറയാനുള്ള അറിവും കഴിവും എനിക്കില്ല. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇത് പോലെ ഒരു ഓർക്കസ്ട്രയുടെ കൂടെ ഒരു പാട്ടെങ്കിലും പാടണം എന്ന് വലിയ ആഗ്രഹമുണ്ട്. പിന്നെ ശ്രീകുമാർ സർ പറഞ്ഞ ടിപ്‌സ് ട്രൈ ചെയ്യും. ബെവനോടാണ് പറഞ്ഞതെങ്കിലും പാട്ട് കാർക്ക് എല്ലാം ഉപകരിക്കും പറഞ്ഞു തന്നതിന് വളരെ നന്ദി.

  • @anilas9748
    @anilas9748 2 ปีที่แล้ว +11

    One of my favorite songs 🥰🥰🥰💕💕💕🌹🌹🌹super bhavanam polichu ….👌👌👌👌amazing monu😘😘😘💐

  • @lohilohidanlohilohidan3698
    @lohilohidanlohilohidan3698 2 ปีที่แล้ว +8

    ബെവൻ കുട്ടാ super 👌👌👌👌❤❤❤❤❤❤💪💪💪💪

  • @jijisaji8594
    @jijisaji8594 2 ปีที่แล้ว +6

    Bevenkutta enthu rasamayirunnu kettirikkan. Congrats chakkare🥰🥰🥰

  • @siju.k.vsiju.k.v674
    @siju.k.vsiju.k.v674 2 ปีที่แล้ว +6

    ബെവൻകുട്ടാ അഭിനന്ദനങ്ങൾ. ശബ്ദം മാറിവരുന്ന ഈ സമയത്ത് ഈ പാട്ട് മനോഹരമായി തന്നെ മോൻ പാടി.ഇനി ഇതിലും മനോഹരമായ ശബ്ദം മോന് കിട്ടട്ടെ. നല്ല ഫീലോടുകൂടി തന്നെ മോൻ പാടിയിട്ടുണ്ട്. All the best ചക്കരേ 💞💞💞💞💞💞

  • @bijumon9058
    @bijumon9058 2 ปีที่แล้ว +11

    ടോപ് ബാൻഡ്...
    എന്നും ടോപ്..... ബെവൻ മോൻ അടിപൊളി...(രവീന്ദ്രൻ മാഷ്♥️🙏🙏🙏 🙏🙏

  • @konjanimanoharan1008
    @konjanimanoharan1008 2 ปีที่แล้ว +10

    Bevan monu manassu santhoshamai God bless u monu fantastic song keep it up

  • @girijalakshmybhanumathi9661
    @girijalakshmybhanumathi9661 2 ปีที่แล้ว +6

    Bevan super pattukarananu Ella bhvukangalum nale kalangalil valiya oru pattukaranavatte ennu prardhikkunnu

  • @sathiyakrishnank9901
    @sathiyakrishnank9901 2 ปีที่แล้ว +12

    ബെവൻ കുട്ടാ മനോഹരമായി പാടി.. സാറേ.., ♥️ ലവ്.. ♥️♥️♥️♥️🥰🥰

  • @nspalakkad1830
    @nspalakkad1830 2 ปีที่แล้ว +11

    You are the top singer beven.... Excellent singer

  • @sreedevishree3535
    @sreedevishree3535 2 ปีที่แล้ว +1

    Super mona nannai padi love you chakkara god bless you orupad uyarglil ethatta 👏👏👏👏👏👏👏😘😘😘

  • @ഒപ്പമുണ്ട്ഞങ്ങൾ
    @ഒപ്പമുണ്ട്ഞങ്ങൾ 2 ปีที่แล้ว +9

    മോനെ എത്ര നന്നായി പാടുന്നു.. മിടുക്കൻ 😘😘

  • @ഒപ്പമുണ്ട്ഞങ്ങൾ
    @ഒപ്പമുണ്ട്ഞങ്ങൾ 2 ปีที่แล้ว +14

    സ്വരം മാറുന്നത് ബെവന്റെ കുറ്റമല്ല.. So മാർക്ക്‌ കുറക്കേണ്ട കാര്യമില്ല 🙏🙏🙏

  • @shylajashyla1419
    @shylajashyla1419 2 ปีที่แล้ว +13

    Bevan good presentation. Orchestra അസാധ്യം!!!!!!!

  • @jalajanair3917
    @jalajanair3917 2 ปีที่แล้ว +1

    ആൺ കുട്ടികൾക്ക് ഈ സ്വരം മാറൽ എന്നത് ഒരു വല്ലാത്ത കടമ്പയാ ഇത്രയും പെട്ടെന്ന് മോന് നല്ല ആരും കേൾക്കാൻ കൊതിക്കുന്ന സ്വരം ദൈവം തരും

  • @jincyjose8189
    @jincyjose8189 2 ปีที่แล้ว +7

    I always look for your song. Good presentation nice feel and beautiful smile. Don't be upset about the voice change. God bless u always 🥰

  • @nizamudheenk.m2890
    @nizamudheenk.m2890 2 ปีที่แล้ว +19

    നീ മിടുക്കനല്ലടാ... മിടു മിടുക്കൻ... മകനെ.. നിനക്ക് എല്ലാ ഭാവുകങ്ങളും

  • @muhammednoufal1269
    @muhammednoufal1269 2 ปีที่แล้ว +11

    ബെവൻ കുട്ടാ അസാധ്യമായി പാടിട്ടോ👌👌👏👏👏👏❤️

  • @sibythomas2076
    @sibythomas2076 2 ปีที่แล้ว +8

    Super Beven ! . You are a brave boy , keep rocking ************

  • @teslamyhero8581
    @teslamyhero8581 2 ปีที่แล้ว +4

    രവീന്ദ്രൻ മാഷ് ഒരു പുഴയിൽ നിന്നും കടലുണ്ടാക്കുന്ന ആളല്ല.. അദ്ദേഹം ഒരു മഴത്തുള്ളിയിൽ നിന്നും അതി മഹത്തായ സമുദ്രമുണ്ടാക്കുന്ന മഹാമാന്ത്രികനാണ് ❤❤❤🙏🙏🙏. രവീന്ദ്ര സംഗീതം എത്ര കേട്ടാലും മതിവരാത്തത് 👍👍👍

  • @renmas00
    @renmas00 2 ปีที่แล้ว +17

    ബെവൻ ടഫ് പാട്ടുകൾ പാടുന്നതിനേക്കാൾ എനിക്കിഷ്ടം പാടുന്നത് ഏതു പാട്ടാണെങ്കിലും ആ പാട്ടിനെ അതിന്റെ പൂർണതയിൽ പാടുന്നതിനോടാണ്..ബെവന് അത് സാധിക്കും..മത്സരത്തിന്റെ സമ്മർദ്ദം തല്ക്കാലം മാറ്റിവെക്കുക..

  • @DileepKumar-vs2rh
    @DileepKumar-vs2rh 2 ปีที่แล้ว +6

    Thats y we called him "Raveendran" "master".... What a song....... Legend

  • @chithrabenhar5043
    @chithrabenhar5043 2 ปีที่แล้ว +7

    Wonderful Bevan,God bless monae.

  • @sheenadilip1601
    @sheenadilip1601 2 ปีที่แล้ว +7

    Bevan you are an excellent singer same like Sreenand you will rock keep going 👍🙏

  • @jayaprakashjayaprakash1340
    @jayaprakashjayaprakash1340 2 ปีที่แล้ว +5

    My favorite Beven biju..i love you mone

  • @villagemedia1487
    @villagemedia1487 2 ปีที่แล้ว +18

    കുറേനാൾ കൂടി ബെവൻകുട്ടന് 97 മാർക്ക് കിട്ടിയതിൽ വളരെ സന്തോഷം 😍😍

  • @rajeshmltr6676
    @rajeshmltr6676 2 ปีที่แล้ว +12

    Super performance bevan... Keep going... ❤️

  • @francistp3581
    @francistp3581 2 ปีที่แล้ว +2

    ..ഇവിടെ എല്ലാരും മിടുക്കന്മാർ പക്ഷെ ബെവെൻസന്റെ പാട്ട്...അയാൾ ജന്മനാ പാട്ടുകാരൻ,നല്ല ഫ്യൂച്ചർ ഉണ്ട് ..എനിക്കിഷ്ടം ബെവെൻസിനോട്

  • @ajmalnk4224
    @ajmalnk4224 2 ปีที่แล้ว +23

    ബെവൻകുട്ടാ പൊളിച്ചടുക്കി മുത്തേ. ആ പാട്ടിന് വേണ്ടുന്ന ഫീൽ കൊടുത്ത് മോൻ പാടിട്ടോ. ശബ്ദം മാറുന്ന tyme ആണെന്ന് ഓർത്ത് വിഷമിക്കണ്ട കേട്ടോ. നന്നായി പാടി മുത്തേ 😘.

  • @Reginachristopherify
    @Reginachristopherify 2 ปีที่แล้ว +7

    Bevan, awesome as always.God bless you dear..

  • @nspalakkad1830
    @nspalakkad1830 2 ปีที่แล้ว +19

    M G ശ്രീകുമാറിന് bevanepatti പോസിറ്റീവ് പറയാൻ വളരെ ബുദ്ധിമുട്ടാണ്...

  • @kochumolshaji8172
    @kochumolshaji8172 2 ปีที่แล้ว +5

    Bavankutta moneee superrt kalakki🥰🥰🥰👍👍👍👌👌👌

  • @prameelap3347
    @prameelap3347 2 ปีที่แล้ว +1

    Bevan ethrayum prayasamulla pat padi super

  • @moviecrazy0.3
    @moviecrazy0.3 2 ปีที่แล้ว +12

    ജാലം ഇന്ത്രജാലം തന്നെയാണ് മോനെ നീ...

  • @ramlar5769
    @ramlar5769 2 ปีที่แล้ว +3

    Nannayi padi beven❤❤❤

  • @jayakumarg6417
    @jayakumarg6417 2 ปีที่แล้ว +10

    ബെവൻ ശബ്ദം സൂപ്പർ. പാടുന്നത് അതിനേക്കാൾ സൂപ്പർ 👏👏👏👍

  • @gopalakrishnakurup2870
    @gopalakrishnakurup2870 2 ปีที่แล้ว +8

    സൂപ്പർ ആയിട്ടുണ്ട് മോനെ

  • @saleshchacko9430
    @saleshchacko9430 2 ปีที่แล้ว +11

    Excellent Bevan....

  • @HI-vi9jk
    @HI-vi9jk 2 ปีที่แล้ว +4

    Bevan mon fantastic
    Keep it up
    Sweet sound

  • @soumyascaria4691
    @soumyascaria4691 2 ปีที่แล้ว +10

    ബെവൻ സാറെ അടിപൊളി 👏

  • @gireeshk5705
    @gireeshk5705 2 ปีที่แล้ว +1

    മോൻ നന്നായി പാടി.അഭിനന്ദനങ്ങൾ
    തബലിസ്ററ് കിടുക്കി.

  • @safiyasafiyasafiyasafiya2760
    @safiyasafiyasafiyasafiya2760 2 ปีที่แล้ว +2

    Hai Bevan,, എത്ര നാളായെടാ മോനെ നിന്നെ കണ്ടിട്ട്,, miss u

  • @sonypeter9075
    @sonypeter9075 2 ปีที่แล้ว +4

    ബെവൻ സൂപ്പർ....😍🥰👍

  • @daisyjhonny9326
    @daisyjhonny9326 3 หลายเดือนก่อน

    പറയാൻ വാക്കുകളില്ല മോനെ സൂപ്പർ സൂപ്പർ ഒരു പാട് ഇഷ്ടം ഉള്ള പാട്ട് സൂപ്പർ ആയി പാടി ❤️❤️❤️❤️❤️👌👌👌👌

  • @mercyabraham2533
    @mercyabraham2533 2 ปีที่แล้ว +1

    Bevens congratulations.God bless you

  • @shinevalladansebastian7847
    @shinevalladansebastian7847 2 ปีที่แล้ว +17

    ബെവനിൽ ഭാവിയിൽ മധുവേട്ടനെ ഒക്കെ പോലെ depth ഉള്ള ഒരു ശബദം കാണുന്നു...

  • @anandunni8432
    @anandunni8432 2 ปีที่แล้ว +6

    നൂ പ്പർ സൂപ്പർ മോൻ നന്നായി പാടിട്ടുണ്ട്

  • @jancylittle5791
    @jancylittle5791 2 ปีที่แล้ว +9

    Bevan super💐💐

  • @rosepraveen6676
    @rosepraveen6676 2 ปีที่แล้ว +6

    God bless 🙌 you mone. Keep singing 🎶

  • @susammasebastian7648
    @susammasebastian7648 2 ปีที่แล้ว +7

    Beven, Super Suuuuuuuuuper Bevan.മുഖം വളരെ മ്ളാനമായിരിക്കുന്നു. പഴയ ആ ചിരിയുണ്ടല്ലോ, അത് മതി.ok

  • @gokulkrishnanair9932
    @gokulkrishnanair9932 2 ปีที่แล้ว +6

    🙏🙏🙏🙏🙏🎻🎻🎻🎻🎻🎻 Ravindran sir 💯

  • @ajmalnk4224
    @ajmalnk4224 2 ปีที่แล้ว +10

    Mone super daa kalakki

  • @gopalakrishnakurup2870
    @gopalakrishnakurup2870 2 ปีที่แล้ว +10

    നന്നായി പാടി സൂപ്പർ ആയിട്ടുണ്ട്

  • @englishlove8245
    @englishlove8245 2 ปีที่แล้ว +7

    Bevan, keep 🎤signing

  • @p.k.abdulghafour5602
    @p.k.abdulghafour5602 2 ปีที่แล้ว +10

    Bevan's confidence level reached its peak by rendering this toughest but marvellous song easily and successfully.

  • @vinaychandran6340
    @vinaychandran6340 2 ปีที่แล้ว +7

    ഒന്നും പറയാനില്ല, ഗംഭീരം മിടുക്കൻ, ശ്രീയേട്ടൻ പറഞ്ഞ പോലെ

  • @sudhisanthosh3115
    @sudhisanthosh3115 2 ปีที่แล้ว +16

    ബെവൻ മോനെ നന്നായി പാടി.❤️🥰

  • @jollyabraham1830
    @jollyabraham1830 2 ปีที่แล้ว +7

    God bless you Bevan

  • @linetmariya9610
    @linetmariya9610 2 ปีที่แล้ว +6

    Super mone👍👍🌹🌹♥️🙏

  • @beenajacob7010
    @beenajacob7010 2 ปีที่แล้ว +13

    Bevankutta nanaye pady...nanaye strain chaythu alla....Mon 100 mark kittan prarthykunnu..🙏

  • @rahulrajeevan3290
    @rahulrajeevan3290 2 ปีที่แล้ว +18

    മോനെ നന്നായി പാടി 😍😍

  • @bijuv.c4389
    @bijuv.c4389 11 หลายเดือนก่อน

    🥰ദാസേട്ടൻ പാടിയ മനോഹരമായ 🤗ഗാനം🥰.🤗 ചക്കരമോൻ സൂപ്പറായിട്ടു പാടി.🥰👍 ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.❤️🙏

  • @susanthomas7350
    @susanthomas7350 2 ปีที่แล้ว +12

    Bevan mone...you rock! You are such a mature singer and it is a pleasure listening to you always!. Please continue to present such beautiful songs on Top Singer. I think you have an amazing future ahead of you! I love your voice. It has a lot of depth and expression. Top Band is amazing as usual!

  • @Suniladevi-g8u
    @Suniladevi-g8u 4 หลายเดือนก่อน

    എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് മോന്റെ പാട്ട്🌹

  • @vasanthyiyer9556
    @vasanthyiyer9556 2 ปีที่แล้ว +2

    Bevan Mone super adipolitta soundmarunna time aanu don't worry be bold

  • @jijothomas9138
    @jijothomas9138 2 ปีที่แล้ว +6

    ഭാവഗായകൻ ബെവൻ ❤

  • @sujajohn7425
    @sujajohn7425 2 ปีที่แล้ว +8

    Good singing Beven. God bless you👍

  • @sudheerathanikkal5379
    @sudheerathanikkal5379 2 ปีที่แล้ว +6

    സൂപ്പർ ആയിരുന്നു

  • @neethujohn4974
    @neethujohn4974 2 ปีที่แล้ว +3

    Bevankutta...adipoli

  • @pradeeprajan8471
    @pradeeprajan8471 2 ปีที่แล้ว +1

    Super Beven... Great feeel... Love to hear this song in your voice that listening to original...

  • @jayajose2092
    @jayajose2092 2 ปีที่แล้ว +9

    Bevan മോൻ വളരെ നന്നായിട്ട് പാടി. Judges പറഞ്ഞുതന്നമാതിരി excercise എല്ലാം practice ചെയ്യൂ. മോൻ ഒരുവിധത്തിലും വിഷമിക്കരുത്. ധൈര്യത്തോടെ ദൈവത്തിൽ വിശ്വാസം അർപ്പിച്ചു സന്തോഷത്തോടെ പാടുക. ദൈവം അനുഗ്രഹിക്കട്ടെ

  • @sreekv6175
    @sreekv6175 2 ปีที่แล้ว +8

    Great efforts...well don boy

  • @jyothisuresh1542
    @jyothisuresh1542 2 ปีที่แล้ว +3

    Bevan super

  • @srjosephrosemary2554
    @srjosephrosemary2554 2 ปีที่แล้ว +10

    Well done Be van. God bless you ..

  • @rekhajimmy8770
    @rekhajimmy8770 2 ปีที่แล้ว +8

    Bevenkutta super mone❤️❤️❤️👍👍

  • @rijinvarghese16
    @rijinvarghese16 2 ปีที่แล้ว +2

    Amazing

  • @meridienscienceclassroom1992
    @meridienscienceclassroom1992 2 ปีที่แล้ว +2

    സംഗതിയുടെ രാജകുമാരൻ...

  • @kammanikammani1453
    @kammanikammani1453 2 ปีที่แล้ว +29

    കുട്ടികൾ പാടാൻ വരുമ്പോഴേക്കും എംജി എന്തെങ്കിലും പറഞ്ഞു അവരുടെ കോൺഫിഡൻസ് കളയും അവർ നല്ലോണം പ്രാക്ടീസ് ചെയ്തു പഠിച്ചിട്ടല്ലേ വരുന്നത് പിന്നെ നിനക്കവിടെ എത്തുമൊന്നു ചോദിച്ചു അവരെ തളർത്താൻ നിക്കരുത്

  • @tissyfrancis1016
    @tissyfrancis1016 2 ปีที่แล้ว +5

    Bevan Biju amazing dear

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +37

    ബെവൻ നന്നായി പാടി🌻💕🙏💥

  • @subajoyal8069
    @subajoyal8069 2 ปีที่แล้ว +8

    Well done Bevan.All the best

  • @arjunn7630
    @arjunn7630 2 ปีที่แล้ว +5

    Song orchestra amazing

  • @beevijanrahuman8783
    @beevijanrahuman8783 2 ปีที่แล้ว +2

    Avarkkisttamulla randu moonu kuttikalund.bakkiyulla kuttikal athra nallathupole padiyalum fayankara.vishamamanu nallathennuparayan.richukuutanne thalliyathu pole aayirikkum.

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 ปีที่แล้ว +1

    Othiri santhosham Mone. Orupade nalukalkke. Seasham Kandu

  • @renjusuneesh1856
    @renjusuneesh1856 2 ปีที่แล้ว

    ഓർക്കസ്ട്രാ.....ഒരു രക്ഷയുമില്ല...♥️♥️♥️♥️♥️

  • @suhasinirajeevanrajeevsn6152
    @suhasinirajeevanrajeevsn6152 2 ปีที่แล้ว +5

    Nannayi mone nee nalla pattukaranaanu confidence odu koodi munnottu poku🙏🙏🙏🙏🥰😍😍😍😍

  • @maryjohn2685
    @maryjohn2685 2 ปีที่แล้ว +17

    Beautiful Bevan!!! You are amazing as always!!!! As the Guest rightly said, you had the courage to take up this song and conduct it well.... Do follow the tips suggested by esteemed Guests.... Moreover you have to be thankful and ever grateful to Almighty and to your supportive parents❤..... God Bless Mone 🥰

    • @andrewjoseph2812
      @andrewjoseph2812 2 ปีที่แล้ว +3

      Currect 👍

    • @kuvallamvlogs
      @kuvallamvlogs 2 ปีที่แล้ว +2

      Bevan❤ kuttaa..,, manoharamayi ❤ paadi!!!!!!!🙏🌹❤

  • @shivadas1
    @shivadas1 11 หลายเดือนก่อน

    Super song and orchestration, good advise

  • @shareefajabishareefajabi9107
    @shareefajabishareefajabi9107 2 ปีที่แล้ว +6

    Bevan👌👌👌❤❤

  • @nambooritalksmedia6322
    @nambooritalksmedia6322 2 ปีที่แล้ว +1

    എന്താ ഇതിന്റെ സംഗീതം.. അപാരം തന്നെ രവീന്ദ്രൻ മാഷേ പ്രണാമം....