'പ്രേമക്കുടു' എന്ന വാക്ക് മലയാളത്തിന് സംഭാവന ചെയ്ത ആൾ | Suhail Koya | Rejaneesh VR

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 20

  • @jamalsonpjacob
    @jamalsonpjacob 9 วันที่ผ่านมา

    ഒരുമിച്ചു പാടി നടന്നൊരു കാലം പ്രിയപ്പെട്ട സുഹൃത്ത് സുഹൈൽ...
    തൂ മേരി സിന്ദഗി എന്നുള്ള പാട്ട് എവിടെ കേട്ടാലും സുഹൈൽ നെ ഓർമ്മവരും...
    💕

  • @ShahulHameed-td9qv
    @ShahulHameed-td9qv 17 วันที่ผ่านมา +1

    Interview 🤝
    anchor ❤

  • @ShamladA
    @ShamladA 19 วันที่ผ่านมา +3

    ഈ പുള്ളി സംസാരിക്കുമ്പോൾ പോലും ഇയാളുടെ പാട്ട് പോലെത്തന്നെ പലപ്പോഴും പല വോയ്സ് ആണ്.

  • @aruntkrishnan
    @aruntkrishnan 19 วันที่ผ่านมา +1

    53:05 sathyam

  • @Entertainment11351
    @Entertainment11351 20 วันที่ผ่านมา +3

    മുഹ്സിൻ പരാരി യെ കൊണ്ട് വരൂ

  • @vipinu.s3441
    @vipinu.s3441 22 วันที่ผ่านมา +2

    ഇനി ഞാൻ പോയി ഷാരു,ഷാരു ഒന്നുകൂടി നല്ല പോലെ ഒന്ന് കേട്ടിട്ട് വരട്ടെ.😄

  • @jijo5081
    @jijo5081 18 วันที่ผ่านมา +2

    നാലു മണി വാങ്ക് കഴിഞ്ഞ് ഉപ്പ കാണാതെ ഉച്ചക്ക് മുല്ല വിരിഞ്ഞത് എങ്ങനെ?

  • @dijodais3164
    @dijodais3164 22 วันที่ผ่านมา

  • @RockyRock-vv3ex
    @RockyRock-vv3ex 22 วันที่ผ่านมา +2

    ഇങ്ങനത്തെ വായക്ക് തോന്നുന്നത് പാട്ട് ആക്കുന്നവരെ ഒക്കെ വിളിച്ചു കൊണ്ട് വരാതെ ഇന്നും നല്ല പാട്ടുകൾ എഴുതുന്ന മനു മഞ്ജിത്തിനെ പോലെ ഉള്ളവരെ കൊണ്ടുവരൂ.

    • @dijodais3164
      @dijodais3164 22 วันที่ผ่านมา +3

      enna taangal 2 vari kurichu kaniku..pls

    • @RockyRock-vv3ex
      @RockyRock-vv3ex 22 วันที่ผ่านมา +3

      @
      Rathrimazha peythu thornnu
      Raakkoottil ninnu etho Ganamunarnnu
      Baakki veno?

    • @worldofnaomi3064
      @worldofnaomi3064 21 วันที่ผ่านมา

      Super​@@RockyRock-vv3ex

    • @maiommmymu7106
      @maiommmymu7106 21 วันที่ผ่านมา

      Mm. ചിലരങ്ങനാ... തന്നേക്കൊണ്ടൊന്നിനും ആവുകേമില്ല മറ്റുള്ളോരുടെ കുറ്റം കണ്ടുപിടിക്കുകേം ചെയ്യും - ജാത്യാലുള്ളത് തൂത്താൽ പോകില്ല എന്ന് പറയുന്നത് പോലുള്ള സ്വഭാവം ❗️​@@dijodais3164

    • @Njvlogwithrc-m2i
      @Njvlogwithrc-m2i 21 วันที่ผ่านมา +3

      Oro pattum oorutharude vaayi thonnunnath alle bro😅😅