Box ന് 999 രൂപ മാത്രം... മണ്ടന്മാരായ മലയാളികൾ 1400 രൂപ കൊടുത്തു ഇയാളിൽ നിന്നു വാങിക്കുന്നു... മലയാളികൾ വിണ്ടും പറ്റിക്കപ്പെടുന്നു.. th-cam.com/video/OaxWC4mGPbA/w-d-xo.htmlsi=l3eguO2KCEb7hEF9
TV channel കാണുന്നതുതന്നെ 70+ age ഉള്ളവർ മാത്രമാണ് . എല്ലാവരും യൂട്യൂബ് ചാനലിലെ ആരാധകരായി മാറി. TV ൽ പരസ്യം കമ്പനികൾ നൽകുന്നത് എന്തിനെന്ന് തന്നെ പലപ്പോഴും തോന്നിയിട്ടുണ്ട്
ഇത് റീച്ചാർജ് ഓഫർ അല്ല ചേട്ടാ ....ഇത് new box അതും സ്പെഷ്യൽ ഓഫർ ... ഇത് ഒരിക്കലും customer care വിളിച്ചാൽ ഓഫർ പറയില്ല ......അവന്മാർ വലിയ പ്ലാൻ ഓഫർ മാത്രമേ പറയൂ ..അതെ അവർക്ക് കാര്യമുള്ളൂ .....ok ഇതൊക്കെ നമ്മളെ പോലുള്ള സാധാരണക്കാർക്ക് വല്ലതും കിട്ടിക്കോട്ടെ എന്ന് വിചാരിക്കുന്ന ആളുകൾ മാത്രമേ promote ചെയ്യൂ ...ചേട്ടന് വേണമെങ്കിൽ എൻ്റെ whatsapp msg അയക്കൂ ....എത്ര വേണമെങ്കിലും അയച്ചു തരാം
ആർക്ക് വേണം ചങ്ങാതീഇത? എന്തിനാ 1400 കൊടുത്തു ഇതു വാങ്ങുന്നത്? വേണമെങ്കിൽ ഒരു പഴയബോക്സിൽ 59 റീചാർജി ചെയതാൽ പോരേ.... ഇപ്പോൾ ആർക്കുംടിവി കാണാൻ താൽപര്യം ഇല്ല ഉള്ളവർക്ക10 മാസത്തിനു 600 രൂപയുടെ താഴെ മാത്രമേ ചാർജ്ജ് വരൂ...
പഴയ box ഇല്ലാത്ത ആളുകൾ മാത്രമേ ഇപ്പൊൾ ഇത് വങ്ങുന്നുള്ളൂ ......ചേട്ടാ പഴയ ബോക്സ് ഉള്ള ആളുകൾ ഇത് വാങ്ങുന്നില്ല ... ഇനി പഴയ sd box ആണെങ്കിലും ഇത് ലാഭം ആണ് ... Tv കാണാൻ താത്പര്യം ഇല്ല എന്ന് പറയരുത് ..ഏറ്റവും കൂടുതൽ tv വിറ്റ് പോയ വർഷം ആണ് 2024 ..അത് അവർ വെറുതെ വീട്ടിൽ കൊണ്ടുപോയി കുഴിച്ചു മൂടാൻ അല്ലായിരിക്കുമല്ലോ
പിന്നെ ആർക്ക് വേണം എന്ന് ചോദിച്ചത് 5 day കൊണ്ട് എൻ്റെ കയ്യിൽ നിന്ന് മാത്രം 170 ആളുകൾ ഈ box വാങ്ങി ?? അപ്പോ ആർക്ക് വേണം എന്ന് പറയരുത് ഒരുപാട് ആളുകൾക്ക് വേണം
Ethil av cable ella.av cable evidey kittum.purathu shopil ninnu vangiyittu correct aakunnilla
Contact me whatsapp
സാമ്പിൾ AV cod വിഡിയോയിൽ കാണിക്കാൻ ശ്രമിക്കുക അറിയാത്തവർക്ക് മനസ്സിലാക്കാൻ എളുപ്പം ആവും
Very good offer 👍
Box ന് 999 രൂപ മാത്രം... മണ്ടന്മാരായ മലയാളികൾ 1400 രൂപ കൊടുത്തു ഇയാളിൽ നിന്നു വാങിക്കുന്നു... മലയാളികൾ വിണ്ടും പറ്റിക്കപ്പെടുന്നു..
th-cam.com/video/OaxWC4mGPbA/w-d-xo.htmlsi=l3eguO2KCEb7hEF9
TV channel കാണുന്നതുതന്നെ 70+ age ഉള്ളവർ മാത്രമാണ് . എല്ലാവരും യൂട്യൂബ് ചാനലിലെ ആരാധകരായി മാറി. TV ൽ പരസ്യം കമ്പനികൾ നൽകുന്നത് എന്തിനെന്ന് തന്നെ പലപ്പോഴും തോന്നിയിട്ടുണ്ട്
അങ്ങിനെ ഉള്ളവർക്ക് ഈ box ലാഭം ആണ്
Aarenkilum 2 varshathek charge cheyo mathravumalla sun direct customer care il vilichapo inganoru offer polum illanna paranje
ഇത് റീച്ചാർജ് ഓഫർ അല്ല ചേട്ടാ ....ഇത് new box അതും സ്പെഷ്യൽ ഓഫർ ...
ഇത് ഒരിക്കലും customer care വിളിച്ചാൽ ഓഫർ പറയില്ല ......അവന്മാർ വലിയ പ്ലാൻ ഓഫർ മാത്രമേ പറയൂ ..അതെ അവർക്ക് കാര്യമുള്ളൂ .....ok ഇതൊക്കെ നമ്മളെ പോലുള്ള സാധാരണക്കാർക്ക് വല്ലതും കിട്ടിക്കോട്ടെ എന്ന് വിചാരിക്കുന്ന ആളുകൾ മാത്രമേ promote ചെയ്യൂ ...ചേട്ടന് വേണമെങ്കിൽ എൻ്റെ whatsapp msg അയക്കൂ ....എത്ര വേണമെങ്കിലും അയച്ചു തരാം
Tata play edkuanel putya model mini box ano ipol kodkune?
Yes
Nalla video❤
ആർക്ക് വേണം ചങ്ങാതീഇത? എന്തിനാ 1400 കൊടുത്തു ഇതു വാങ്ങുന്നത്? വേണമെങ്കിൽ ഒരു പഴയബോക്സിൽ 59 റീചാർജി ചെയതാൽ പോരേ.... ഇപ്പോൾ ആർക്കുംടിവി കാണാൻ താൽപര്യം ഇല്ല ഉള്ളവർക്ക10 മാസത്തിനു 600 രൂപയുടെ താഴെ മാത്രമേ ചാർജ്ജ് വരൂ...
പഴയ box ഇല്ലാത്ത ആളുകൾ മാത്രമേ ഇപ്പൊൾ ഇത് വങ്ങുന്നുള്ളൂ ......ചേട്ടാ പഴയ ബോക്സ് ഉള്ള ആളുകൾ ഇത് വാങ്ങുന്നില്ല ... ഇനി പഴയ sd box ആണെങ്കിലും ഇത് ലാഭം ആണ് ...
Tv കാണാൻ താത്പര്യം ഇല്ല എന്ന് പറയരുത് ..ഏറ്റവും കൂടുതൽ tv വിറ്റ് പോയ വർഷം ആണ് 2024 ..അത് അവർ വെറുതെ വീട്ടിൽ കൊണ്ടുപോയി കുഴിച്ചു മൂടാൻ അല്ലായിരിക്കുമല്ലോ
പിന്നെ ആർക്ക് വേണം എന്ന് ചോദിച്ചത് 5 day കൊണ്ട് എൻ്റെ കയ്യിൽ നിന്ന് മാത്രം 170 ആളുകൾ ഈ box വാങ്ങി ?? അപ്പോ ആർക്ക് വേണം എന്ന് പറയരുത് ഒരുപാട് ആളുകൾക്ക് വേണം
SUN അല്ലാത്തവർ ആടോ SUN എടുക്കുന്നത്. അല്ലാതെ SUN ഉള്ളവർ എന്തിനാ വീണ്ടും SUN എടുക്കുന്നത് 😅😅😅
Sun und.... ഇ പ്ലാൻ എങനെ ആഡ് ചെയ്യാൻ പറ്റുമോ
59 * 24 ethra avum enn nok enit paray new box edutha one year guaranty kuda kittum
ആറുമാസം മുമ്പ് വാങ്ങി കട്ടായ എച്ച് ഡി ബോക്സ് ഉണ്ട് ചെയ്യാൻ കഴിയുമോ എത്ര രൂപയാണ് വരിക എന്നൊന്ന് അറിയിച്ച തരക്കേടില്ല
Contact my whatsapp
രണ്ടുകൊല്ലം പറയും box കേടായാൽ നന്നാക്കിതരില്ല
❤
ഈ box വാങ്ങി ഉപയോഗിച്ചവർ ഉണ്ടോ
Undu
Orupad
ഈ ബോക്സ്.തങ്ങളുടെ.കൈയ്യിൽ
മാത്രമേ. ഉള്ളോ വേറെ എങ്ങും.ഇല്ലേ
No
Airtel റീചാർജ് ചെയ്യാൻ പറ്റുമോ. 400 രുപ ക്ക് 37 ദിവസമാണ് കിട്ടിയത്. 6 മാസത്തേക്ക് എത്ര വേണ്ടി വരും. PLS.
പ്ലാൻ change ചെയ്യുക ആദ്യം
@KeralaDthinfo lD നമ്പർ അയച്ചു തന്നാൽ ചെയ്ത് തരാൻ പറ്റുമോ.
റിജു ഭായ് എനിക്ക് എന്തെങ്കിലും തരണം ..ഞാൻ 23 BOX വാങ്ങി ...
😮
ഇതിന്റെ കൂടെ ഡിഷ് ആന്റിന കിട്ടുമോ
No
കേരള വിഷൻ്റെ പ്രാദേശിക ചാനലുകൾക്കിട്ടുമോ.? ഇതിന് വേറെ റീചാർജ് വേണോ?
Kerala vision 1 channel matram
ഇത് കേരളത്തിലെ എല്ലാ ഡിസ്ട്രിബൂഷനുകളും ലഭിക്കുന്നുണ്ട്
ഇല്ല
TV അധികം കാണാത്തവർക്ക് ഉഗ്രൻ പാക്ക് ആണ് NCF 59 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
Sun HD ബോക്സിനു HD ഡിഷ് വേണ്ടിവരുമോ?
No.
@@shyjugeorge4473 വേണമെങ്കിൽ ത്തരാം ഒരുപുതിയ ഡിഷും കേബിളും സെറ്റോടെ കൊടുക്കാനുണ്ട്.
Venda❤️
Pachanal.not..intrest
തമിഴ് നാട്ടിലേക്ക് അയക്കാമോ. Courier charges എത്രയാ.
120
SUN ൽ HDMI കേബിൾ ആണോ or AV കേബിൾ ആണോ ക്ലാരിറ്റി കൂടുതൽ?
Hd chanels kaanuvaan hdmi thanne aanu vendath ...sd kk av thanne better
പഴയ സൺ ഡയറക്റ്റ് ഡിഷ് ബോക്സ് കൊടുത്താൽ hd ബോക്സ് വില കുറച്ച് കിട്ടുമോ
No ith thanne kuravanu
Yes
ഇതിൽ ആനിമൽ പ്ലാന്റ് ഡിസ്കവറി എന്നിവ മലയാളത്തിലേക്ക് മാറ്റാൻ പറ്റുമോ ഭാഷ
Audio ennulla oru button und remotil athil press cheyyuka .appol athil undenkil kaanikkun
Discovery Malayalam Audio unduu
Animal planet Malayalam illa
Sun HDMI cable kollathilla
കുഴപ്പം ഇല്ല
USBയിൽ സിനിമ കാണാനും ഒപ്റ്റിക്കൽ ഔട്ടും ഉള്ള ബോക്സ് ഉണ്ടോ?
ഇപ്പോൾ എല്ലാ tv ലും USB പോർട്ട് ഉണ്ടല്ലോ
Yes
Optical tv യിൽ എല്ലാത്തിലും ഇല്ലലോ..@@Lijo8359
@@Lijo8359 അതുകൊണ്ടുകാര്യമില്ല; ചില vedio files clarity യോടെ കാണാൻ അങ്ങിനെ കഴിയില്ല. volume Problems ഉം ഉണ്ടാവാം.
@KeralaDthinfo ഏത് ബോക്സാ
ipo oru 🐕 venda 🌞 ambani 🌞 set aki 😂😂😂
ചാനൽ പാക്കേജ് ഏതാണ്?
HD ചാനൽസെല്ലാം (മലയാളം, തമിഴ്, entetainment, infotainment ) കിട്ടുമോ? Pls publish channel List
വീഡിയോ യിൽ പറയുന്നുണ്ട് ....
ആകെ 72 HD ചാനൽ ഉണ്ട്
1st Rs 59 ന് ചാർജ് ചെയ്യുക. അത് free ചാനൽ മാത്രം ഉള്ള പാക്ക് ആണ്. ശേഷം വേണമെങ്കിൽ ഇഷ്ടമുള്ള Pay ചാനൽ add ചെയ്യാം
@@Lijo8359 78 hd channels und sun directil
@vis_0079 SUN DIRECT APP > ALACARTE > HD CHANNEL എണ്ണി നോക്കുമ്പോൾ 72 ആണ്
പുതിയ കണക്ഷൻ എടുക്കാൻ എത്ര ആകും? (ഇപ്പോൾ ഏഷ്യാനെറ്റ് കേബിൾ ആണ്. അതു മാറി sun ലോട്ട് മാറാൻ ആയിരുന്നു. സ്ഥലം കൊല്ലം)
പുതിയ കണക്ഷൻ എടുക്കുമ്പോൾ ഈ pack കിട്ടില്ല ....നോർമൽ 6 month പ്ലാൻ മാത്രമേ കിട്ടൂ....
@KeralaDthinfo പുതിയ കണക്ഷൻ എടുക്കാൻ, box,dish,service charge, 6 month malayalam plan, എല്ലാം കൂടി എത്ര രൂപ ആകും?
@SARANS-ev1oi എനിക്ക് പുതിയത് full set എടുക്കാൻ 1600 രൂപക്ക് കിട്ടി. 6 മാസ NCF പ്ലാൻ ആണ് ഞാൻ ചോദിച്ചത്. അത് കിട്ടി. വേറെ പ്ലാൻ ആണെങ്കിൽ 2300 രൂപ ആവും
@@Lijo8359 avidunna eduthath? Sundirect customer care vilichal mathiyo?
@SARANS-ev1oi ഞാൻ എറണാകുളം. ഇവിടെ ലോക്കൽ ടീം ആണ് ചെയ്ത് തന്നത്
എനിക്ക് ഒരണ്ണം വേണം
Contact my WhatsApp
ഇതിൽ flowers ആഡ് ചെയ്യാൻ pattumo
എല്ലാം ചെയ്യാം
@KeralaDthinfo ok
ചേട്ടാ Sundirct App update വന്നിട്ടുണ്ട് അതിൻ്റെ വീഡിയോ ചെയ്യുമോ
അത് പഴയ പോലെ തന്നെ. കുറച്ച് ഭംഗി ആക്കിയെന്നെ ഉള്ളൂ
4k box ഈ വർഷം sale ഉണ്ടാകുമോ
2025 sadhyatha ഉണ്ട്
പണി പോക്ക ല്ലാ. എടോ. നാട്ടിൽ. ഒരുപാട് ടെക്. ഉണ്ട്
Work avashyamulla tech contact my WhatsApp
ഈ ബോക്സിൽ സൂര്യ ടിവിയുടെ എല്ലാ ചാനലുകളും കിട്ടുമോ
Yes
Kittum.but charge need
😊👍🏻