എല്ലാം പൊളി ഐറ്റംസ് ആണ് 💞💞 സച്ചിൻ ടേസ്റ്റ് നോക്കുന്നുണ്ട് അമ്മച്ചിക്കും ബാബുവിനും കൊടുക്കുന്നുണ്ട് ഇതല്ലാം കണ്ടു കഴിക്കാൻപറ്റാത പിഞ്ചുവും 😃പാവം അമ്മച്ചി koduthu
ഒരു പത്തു ഇരുപതു വർഷം കഴിഞ്ഞാൽ ഇതുപോലെ ചട്ടയും മുണ്ടും ഉടുക്കുന്നവരെ കാണാൻ പോലും പറ്റില്ല ഇപ്പോൾ ഇതൊക്കെ കാണാൻ പറ്റുന്നത് നമ്മുടെ ഭാഗ്യം അന്നമ്മ ചേടത്തി ഇഷ്ടം 😍😍
അമ്മച്ചി...😍😘😘😘 thakarthu ente fvrt le onane കട്‌ലറ്റ് 😋😋😋👌👌👌🔥🔥🔥❤️❤️❤സച്ചിൻ ചേട്ടായി കഴിക്കുന്ന കണ്ടിട്ടു കൊതി വരുന്നു കഴിച്ച കാലം മറന്നു, ബാബു ചേട്ടൻ നും കിടുക്കി all superb️👏👏👏🤗
Superb presentation 👌👌. Kanumbol thanne vayil vellam varunnu😋😋😋
അമ്മച്ചി ഫാൻ ഇവിടെ എവിടെയെങ്കിലും കറങ്ങി നടക്കുന്നുണ്ടെങ്കിൽ ലൈക് അടിച്ചോ
ഇടിയ൯ ചക്ക യും ഉൾപ്പെടുതാമായിരു൬ു
@@jincybinoy3981 iiiiii 077777777770777ok99999999p
Super,Ammachi undakkunna food kazhikkan kothiyakunnu
Dishes kanan thanne enthu rasamaa kothiyavunnu 😋😋😇😇😇
Ente ponno adipoli theerchayayum njan undakkum
അമ്മച്ചിയുടെ കമൻ്റും സച്ചിൻ്റെ കൗണ്ടറും ബാബുചെട്ടൻ്റെ കട്‌ലറ്റും l പിഞ്ചുവിൻ്റെ ക്യാമറയും എല്ലാം super.........😍👌👌👌👌
അമ്മച്ചി എന്ത്
ഉണ്ടാക്കിയാലും കാണാൻ
ഒരു പ്രതേക ബംഗിയാ ട്ടോ 👏😍
Ammachyeda variety cutlet allam super super
Babu chettaa aa shape aakunna trickinu thanks
Super ayittunde Ammichhi vazakumbu cutletum cheera cutletum paneerum allam eshtappettu🥰🥰🥰
Super ആയിട്ടുണ്ട് ☺
Annamma cheduthyude vibhavam super cheduthya kanan kothiyanu kanummbol ഞങ്ങൾക്കും ഉണ്ടാകി തരണം 🙏🙏🙏
Super super super super super 👌👌👌👌👌 ammachee keddipidich ummaa 💝💝💝💝💝
Ammachi karivakkunna kanumbol njangalude ammachi cheyunna polle und....😋😋
അടിപൊളി. സൂപ്പർ
Cutlet marathon super aayirunnu ketto
Super, I will try, sure
Ammachi de ariyunna style sooooper
Very good Ammachi God bless u both
Alemey..
Babuchetente epolumula dialogue..nice
എല്ലാം സൂപ്പർ
അമ്മച്ചിയുടെ വീഡീയോ കാണുമ്പോൾ നാവിൽ വെള്ളമൂറുന്നവരെത്ര പേരുണ്ട്... 😜😜😜😜
Superb 👏👏👏👏
Ammachii ellam yummy 😍😍😍
ammachi Babu chetta super urappayum undakki nokkum
വഴച്ചുണ്ട് കട്‌ലറ്റ് special ..nice
അടിപൊളി അമ്മച്ചി...ഞാനും ഉണ്ടാക്കി... എല്ലാവർക്കും ഇഷ്ടപ്പെട്ടു...👍👍👍
എല്ലാം പൊളി ഐറ്റംസ് ആണ് 💞💞 സച്ചിൻ ടേസ്റ്റ് നോക്കുന്നുണ്ട് അമ്മച്ചിക്കും ബാബുവിനും കൊടുക്കുന്നുണ്ട് ഇതല്ലാം കണ്ടു കഴിക്കാൻപറ്റാത പിഞ്ചുവും 😃പാവം അമ്മച്ചി koduthu
അമ്മച്ചിക്കും ബാബുവിനും സച്ചിനും പിഞ്ചുവനും ബാബുവിന്റെ കുടുംബത്തിനും ഹായ്
ഒരു വട്ടമെങ്കിൽ ഒരു വട്ടം അമ്മച്ചിയെ ഒന്നു കാണണം എന്ന് ആഗ്രഹിക്കുന്ന വർ അടി Like❤️❤️😘
Ollayka vechum shape nalathu kittum.... Yummy achaya And ammachi...
Ammachide cutlet okke super, ammachiye sammathichirikkunnu
Enikk oru cooking channel und (shamys curry world)onnu kayari nokkane ishtapettal onnu subscribe cheyyane😊thirichum support🤩🤩
Ammachiii kothipikathe😋😋😋😋😋njanum taste nokkan help cheyyate sachin bro 😎
udan panam paripadiyil kand vannatthaa ippo annammachedathi de katta fan aayi ❤
നാലുതരം കട്ലറ്റ് സൂപ്പർ മാസ്സ് അമ്മച്ചി ബാബുച്ചേട്ടാ
അമ്മച്ചി എന്റെ അമ്മച്ചി ആയിരുന്നെങ്കിൽ എന്ത് നന്നായേനെ🥰😍❤️😊💕❤️
Ammachi njaninnu chicken cutlets undakki,adipoli. Nalla taste ayirunnu
ആർത്തി സഹിക്കാതെ മിക്കപ്പോഴും tasting session ലേക്ക് skip ചെയ്യുന്നവര് ഉണ്ടോ 😁
🤣🤣🤣
Njan 🤚
സ്വിസ് ഫുഡ് പരിചയ പെടാൻ താൽപര്യം ഉണ്ടെങ്കിൽ സ്വാഗതം...
Nighty
😀😀
ഒരു പത്തു ഇരുപതു വർഷം കഴിഞ്ഞാൽ ഇതുപോലെ ചട്ടയും മുണ്ടും ഉടുക്കുന്നവരെ കാണാൻ പോലും പറ്റില്ല
ഇപ്പോൾ ഇതൊക്കെ കാണാൻ പറ്റുന്നത് നമ്മുടെ ഭാഗ്യം
അന്നമ്മ ചേടത്തി ഇഷ്ടം 😍😍
Super video, variety dishes
പനിർ cutlet ആദയി കാണുന്നതു ഇപ്പോൾ ആണ് 😋😋🤩🤩
അടിപൊളി 👌👌👌😋😋
Variety vegetarian cutlate.. First time seeing... Thank u Ammachi and all...
Super cutlets😋😋😋👍👍entha pattayum elakayum full ayittu ettathu? Powder akki edunnathalle nallathu.
എന്നത്തേയും പോലെ അമ്മച്ചിഉമ്മ..😘😘😘😘
Yummy mouth watering 👍👍👍👍👍👍👍👍👍
Annammachi👍🏻Cutlite👌🏻Super👍🏻ബാബുച്ചേട്ടാ സച്ചിൻചേട്ടാ🥰
Nte ammayum pandu schoolil ninnum varumpo vazha chund cutlet undaki tharuvarunnu love you ammachi 🥰🥰🥰😘
വാഴ കൂപ്പു cutlet first tima kekkunne എല്ലാ superrrrrrrrrrrr
Gud idea
Polichu💞💕
അടി പൊളി. Supar ❤
എല്ലാം Super ആയി അമ്മച്ചീ...... അമ്മച്ചീൻ്റെ കൈ പുണ്യം. -----------
അടിപൊളി തന്നെ
ഇവിടെ ഞങ്ങൾ വാഴ കൂമ്പ് എന്നാണ് പറയുന്നത്
നല്ല ഒരു അമ്മയും മകനും.
New items and done it well. 😘😘😘💕💕💕🇸🇬🇸🇬🇸🇬
Yummy 😋 kids favourite
കട്ലറ്റിന്റെ മിക്സിൽ മുഴുവൻ patta,ഏലക്കാ ഒക്കെ ഇട്ടാൽ അതൊക്കെ കടിക്കില്ലേ -reply tharumo
പുതിയ പദപ്രയോഗം കൊള്ളാം അമ്മച്ചി.... "Vaazhachund".... ഞങ്ങൾ കൊല്ലം സൈഡിലൊക്കെ വാഴക്കൂമ്പ് എന്നാണ് പറയുക.... സബാഷ്....
Ammachi . .. chettyi super
കിടു 👍👍👍😍😍😍
Ammachi munthiri kondulla achar kanikkamennu paranjille,aduthuthanne onnukanikkumo?ammachide recipekkayi wait chaiyyuva
സൂപ്പർ അടിപൊളി
ചിര കറ്റ്ലെറ്റ് ഞാൻ ആദ്യമയാണ് കാണുന്നത്
അടിപൊളി ആണ് കേട്ടോ
Super 😋😋😋😋😋😋😋yummy😋😋😋😋
ഇന്ന് വാഴ കൂമ്പ് കട്ട്ലയിറ്റ് ഉണ്ടാക്കി നോക്കണം 😍
ഹായ് അമ്മച്ചി!!!
പഴമയുടെ ഫലങ്ങൾ ഇന്നിന്റെ പതുവിഭവമായി അവതരിപ്പിച്ചത് വളരെ നന്നായി ഇഷ്ടപ്പട്ടു!!!👍😋😄
I remember in my childhood days, my grandmother used use a tablespoon to shape her cutlets
Sachinteee oru luck. Kotiyakunnu, next vacation varumpol notated wayanadu varana pattumonu
വാഴപ്പൂവ് കട്ലറ്റ് ഞാൻ സ്ഥിരം ഉണ്ടാക്കാറുണ്ട് നല്ല ടേസ്റ്റ് ആണ്
അന്നമ്മ അമ്മച്ചി ഏതു കാര്യം ഉണ്ടാക്കുന്ന രീതി കാണുമ്പോൾ തന്നെ മനസ്സിൽ അറിയാം കഴിയും എത്രത്തോളം ടേസ്റ്റ് കാണും എന്നത്,,,
Both Ammachi and Babu are very humble. The cutlet looks good. I like all your cooking, ammachi.
Evde vazhachund alla paraya kodappan n paraya
Athoke pote vayen vellam vannu kashttamindtto
👍❤️😉 Adipoli endhayalum
God bless you
അമ്മച്ചി, Lots of love ❤️❤️❤️
Ella aanungalum Babu Chettane pole cooking padichhirikkanam.Adukkalayil kayaraan sannaddhathayum venam .Ammachiyudeyum Binduchechiyudeyum bhaagyam.
Super ammchi
രസികൻ കട്‌ലറ്റ് ❤️ പട്ട തൊണ്ടയിൽ കുരുങ്ങില്ലേ.
ചുണ്ട് കട്ലറ്റ് ഒരുപാട് ഉണ്ടാക്കിയിട്ടുണ്ട്. ചീര കട്ലറ്റ് ആദ്യം കാണുകയാ. ഞങ്ങൾ സ്പൂൺ കൊണ്ടാണ് ഷൈപ് ഉണ്ടാക്കുന്നത്.👌👌👌👌👍👍👍👍👍🌹🌹🌹🍪🍪🍪☕️☕️☕️☕️☕️
ബാബു ചേട്ടൻ fans like
Ammachi added potato for Panneer cutlet?
Million subscribers ilekku കുതിച്ചു kondirikkunna അമ്മച്ചിക്ക് ആശംസകള്‍
Ammachiteyim, snehamulla makaneyum kanumbol orupadu sabthosham..snehamulla makan. .life i'll ethupole ano?
അമ്മച്ചി...😍😘😘😘 thakarthu ente fvrt le onane കട്‌ലറ്റ് 😋😋😋👌👌👌🔥🔥🔥❤️❤️❤സച്ചിൻ ചേട്ടായി കഴിക്കുന്ന കണ്ടിട്ടു കൊതി വരുന്നു കഴിച്ച കാലം മറന്നു, ബാബു ചേട്ടൻ നും കിടുക്കി all superb️👏👏👏🤗
Super Ammachi.
Unique receipe 👍
Super👌👌👏👏
Vow............. Super
Ammachiye aunclineyum udan panam 3.oil kandarunnu 😍
വാഴക്കൂംബ് എന്നല്ല പറയുക മാണി തട്ട😋😍
Ammachy you are great
My favourite cutlets often I make these both.Anyways, thank you Ammachi---
Annamma chedathiyum babuchettanum Alle cutlet s undaakkiyath.? Superb
Ammachi 🌷 super
Super👍👍🙏🙏
അമ്മച്ചി തകർത്തു.. ഒരു രക്ഷയുമില്ല..നല്ല വിധം കപ്പൽ ഓടിച്ചു.. എന്ത് ചെയ്യും 🤔👌👌👌👌
Super ammachi
Super I love you Ammachi
Aahaa..id korach special aanalloo😁
Super 😋😍
അമ്മച്ചി ബാബു ചേട്ടൻ സച്ചിൻ പിഞ്ചു എല്ലാരും സൂപ്പർ.എല്ലാരേയും കാണാൻ ആഗ്രഹം ഉണ്ട്
Spr😍😍😍😍
Ammach babu chetta super.
Massala muzhuvanod idunnathu kandu athu kadikkathille. Podi ittal mathio
Annamma ammachi special.. 😍😍