Ammachi u r an excellent cook God bless u ur cooking is inspiring us to cook our food in a better and tasty way. I enjoy watching ur cooking, and lookforward to see many more.thumps up all the best.
ആദ്യത്തെ ലൈക് കൊട്ട്കാർക്ക് മിടുക്കന്മാർ... സൂപ്പർ... ഇത് കണ്ട് ഏതെങ്കിലും ബാൻഡ് ടീം അവരെ കൊത്തി കൊണ്ടു പോകും... അമ്മച്ചി പിടിയും കോഴിക്കറിയും നന്നായിട്ടുണ്ട് ആശംസകൾ നേരുന്നു നല്ല കുടുംബം നല്ലകുട്ടികൾ നല്ല അയൽക്കാർ. എല്ലാവരും നന്നായിരിക്കട്ടെ.
ഞാങ്ങളുടെ നാട്ടിൽ പിടി ഇല്ല ബീഫ് വറത്ത് അരച്ചു വെക്കില്ല .ഞാൻ ഉണ്ടാക്കിനോക്കാം . കണ്ട് അപ്പോൾ കൊതിതോന്നി. 🤑 super അമ്മച്ചിയുടെ ചിരി നല്ലത് ആണ്. എന്നും ഈ ചിരിമായതെ നിൽക്ക്ട്ടെ.
ആദ്യം തന്നെ അമ്മച്ചി shemikanam, video കാണാൻ വൈകിപ്പോയി. അമ്മച്ചിടെ ellam items um super annu. Pinne പിടിയും കോഴിയും എന്റെ favorite aa. Vellapozhe athu kittarullum vtil agane udakarillla eni njn vtil onnu parishikum sure, beef ayalum eniku ishta tto
വറുത്ത് അരച്ച കറിയുടെ കളർ സൂപ്പർ. കണ്ടിട്ട് കഴിക്കാൻ തോന്നുന്നു. പിടി ഞാനും കഴിച്ചിട്ടില്ല അച്ഛൻ്റെ ശ്രാദ്ധം (ഓർമ്മ ദിവസം) അടുത്ത മാസം ആദ്യം അന്ന് പിടി ഒന്ന് ഉണ്ടാക്കി നോക്കണം. പിന്നെ കൊട്ടുകാർ സൂപ്പർ നല്ല മിടുക്കൻ മാർ. അവർക്ക് എല്ലാ വിധ ആശംസകളും നേരുന്നു
അമ്മച്ചിയുടെ പാചകത്തിനു മുൻപിൽ ബാക്കിയുള്ളവർ എല്ലാവരും ശിശുക്കൾ മാത്രം അമ്മച്ചിക്ക് സുഖമാണോ 💯💯👍👍👍👍👍👍👍 പിന്നെ രണ്ട് ചങ്കുകളുടെ പെർഫോമൻസ് അടിപൊളി അന്വേഷിച്ചതായി പറയണം 👍
അമ്മച്ചി അമ്മച്ചിയുടെ പരിപാടിയെല്ലാം കൊള്ളാം സച്ചിൻ ചേട്ടൻ ബാബു ചേട്ടൻ അടിപൊളി ഇന്ന് കാണിച്ച് ആ കുഞ്ഞു മക്കളെ പരിപാടി അടിപൊളി ഇന്നത്തെ പാചകം അടിപൊളി ഇന്നത്തെ പാചകവും അടിപൊളി ഒന്ന് കാണണമെന്ന് ആഗ്രഹമുണ്ട് എന്റെ നാട് കൊല്ലം സമയം കണ്ടെത്തി എന്റെ ഫാമിലിയും ഞാൻ എടുത്തു എന്റെ മോൾക്ക് അമ്മച്ചിയുടെ പാചകം ഭയങ്കര ഇഷ്ടമാണ് ദൈവ പാട്ട് ഒരു അവസരം വന്നാൽ ഞങ്ങൾ അവിടെ എത്തും
അമ്മച്ചിയെ കണ്ടാമതി സൂപ്പർ അല്ലെ അമ്മച്ചി വയ്യ പറയരുത് 100.വയസിനു മുകളിൽ ഇരിക്കണ്ടത് ആണ്. ബാബുചേട്ട ഹായ് പിള്ളേർ ഒരു സംഭവം തന്നെ ദെയ്‌വം അനുഗ്രഹിക്കട്ടെ
We tried this menu for Easter and it was so yummy.. I never thought I would have prepared it otherwise.. Thank you ammachi and Babu chettan.. Keep uploading.. God bless you... Meera and Deepak George
Looks very good and yummy . As always the highlight and central is “Annanma Chedethi “ and her personality and the introduction of the recepie . Ofcouse those who has time and passion to particular recepie try it too.💌💌
Tnk you for sharing the piddi recipe, I have heard about piddi but never tasted it, I will start making it, you have a very helpful son n a handsome boy to taste your healthy food, God bless you all abundantly.
ഒരു വെള്ളച്ചട്ടയും പച്ച കള്ളിമുണ്ടും ഒരു തോർത്തും ഇല്ലാതെ എന്തോന്ന് അമ്മച്ചി
അമ്മച്ചിയുടെ തന്നതായ വേഷം ഇഷ്ട്ടപ്പെടുന്നവർക്ക് ഇവിടെ വരാം
എനിക്കിഷ്ടം ഇപോ ഴത്തെ കാലത്ത് കാണാൻ കഴിയാത്തത്
ഇതാ ഇപ്പോൾത്തന്നെ ഇവരെ ഈ ലോകം ഏറ്റെടുത്തു കഴിഞ്ഞു ഇനി സ്റ്റേജിൽ കാണാം സൂപ്പർ 💯👍 👌
ഇന്നത്തെ ഈ ലൈക് മുഴുവൻ ആ കൊച്ചു മിടുക്കന്മാർക് ആവട്ടെ 🥁🥁🥁🥁
പിള്ളേര് വേറെ ലെവൽ 👌
ചെക്കന്മാർ തകർത്തല്ലോ, ഭാവിയുള്ള കുട്ടികളാണ് കെട്ടോ. പിന്നെ ഇന്നത്തെ Recipe super.
thank uuu
Adipoli Ammachi👌🏻
Ammachi u r an excellent cook God bless u ur cooking is inspiring us to cook our food in a better and tasty way. I enjoy watching ur cooking, and lookforward to see many more.thumps up all the best.
@@AnnammachedathiSpecial t
വരത്തറച്ച പോത്ത് തിളച്ച വരുമ്പോൾ ഉള്ള മണം ഉണ്ടല്ലോ, എന്റെ അമ്മച്ചിയെ ഹോ ഓർക്കാൻ കൂടി വയ്യ 🤩🤩🤩
അമ്മച്ചി പാചകത്തിലെ എൻസൈക്ലോപീടിക ആണ്, ഒരു രക്ഷയുമില്ല,... ആ കൊട്ട്കാര് പിള്ളേര് സൂപ്പർ, കുറച്ചു സപ്പോർട്ട് കൊടുത്താൽ ഭാവിയിലെ താരങ്ങളാകും ❤️❤️❤️
അമ്മച്ചിയും ചേട്ടനും പൊളിയാണ്.Veg & non veg Foods ഉണ്ടാക്കുന്നത് എന്നെ പോലുള്ള കുട്ടികൾക്ക് വലിയ അനുഗ്രഹം ആണ്.
അമ്മച്ചിയുടെ ചിരിക്ക് കൊടുക്കണം 10 പവൻ😍😍😍❤❤ അമ്മച്ചി ഇഷ്ടം❤❤
അമ്മച്ചീടെ ഒരു
കൊച്ചു കുട്ടികളുടെ കൊട്ട് അടിപൊളി 😍😍😍
ബാബു ചേട്ടന് Special thanks.കാരണം എല്ലാം നല്ല പോലെ വിശദീകരിച്ചു തരുന്നതു കൊണ്ടു.
Ammachiyum makkalum polichu.kidu
ആദ്യത്തെ ലൈക് കൊട്ട്കാർക്ക് മിടുക്കന്മാർ... സൂപ്പർ... ഇത് കണ്ട് ഏതെങ്കിലും ബാൻഡ് ടീം അവരെ കൊത്തി കൊണ്ടു പോകും... അമ്മച്ചി പിടിയും കോഴിക്കറിയും നന്നായിട്ടുണ്ട് ആശംസകൾ നേരുന്നു നല്ല കുടുംബം നല്ലകുട്ടികൾ നല്ല അയൽക്കാർ. എല്ലാവരും നന്നായിരിക്കട്ടെ.
Kozhi alla.. beef aanu
Ammachiyude chila items nhanum undakki veppilakkatti, ariyinda, kuzhalappam,mathi ilayil pollichad . Kuttigalkk othiri ishtapettu ammachikk orupad thanks !
സത്യത്തിൽ അസൂയ തോന്നാറുണ്ട് ഈ കുടുംബത്തിന്റെ സ്നേഹം കാണാൻ. എന്നും നിലനിൽക്കട്ടെ ഈ സ്നേഹം
്ഈഎഉഈ
അമ്മച്ചി പാചകത്തിൽ താരമായപ്പോൾ കുട്ടികൾ താളമിട്ടു താരങ്ങളായി വയറും മനസും നിറയുന്ന കാഴ്ച. എല്ലാം കൊണ്ടും സൂപ്പർ അമ്മച്ചി 👍🙏🌹♥️😋
Tasty anenn kandal thane ariyam👍
സൂപ്പർ സൂപ്പർ കുട്ടികൾ അടിപൊളി യായിരുന്നു 💃👍👍👋🏆
അമ്മച്ചി കറി വച്ചത് അവിടെ ആണങ്കിലും വറുത്തു അരച്ച മണം ഇവിടെ എത്തി. അമ്മച്ചി സൂപ്പർ...
ഞാങ്ങളുടെ നാട്ടിൽ പിടി ഇല്ല ബീഫ് വറത്ത് അരച്ചു വെക്കില്ല .ഞാൻ ഉണ്ടാക്കിനോക്കാം . കണ്ട് അപ്പോൾ കൊതിതോന്നി. 🤑 super അമ്മച്ചിയുടെ ചിരി നല്ലത് ആണ്. എന്നും ഈ ചിരിമായതെ നിൽക്ക്ട്ടെ.
Ammachiyum babu chettanum coocking very very good Nalla oru ammachi
രാത്രി 12മണിക്ക് food കഴിക്കുമ്പോൾ ഇരുന്നു കാണുന്ന പാവം ഞാൻ 🤤🤤😪😪😭😭
Kochupillaaru thakarthu polichu thimirthu !!! Valiya uyarangalil ethatte ennu prarthikkunnu...
Ammechi superrr enike orupade ishtane ammachiyeyum ammechiyude food
എന്റമ്മോ പൊളിച്ചു മക്കൾ പ്രോത്സാഹിപ്പിക്കുക
adipowli vlog kannunathinayi subscribe cheyu th-cam.com/video/OCreIrig1Jk/w-d-xo.html
പിടിയും ബീഫും സൂപ്പർ..
അമ്മച്ചിയെ ഒത്തിരി ഒത്തിരി ഇഷ്‌ടമാണ്.
Ammachi superb....ammachi adipoli
Pillerude kalaparipadi super.beef curry nombu kazhinjitte undakkunnullu.
Ammachi pidiyum curryum cheythu super pidi ente 1 year monu othiri eshtapettu ketto
സംഭവം പൊളിയാട്ടോ
Ammachium kuttikalum super
Super,,umma..
Ammachiyum babuchettanum koode varutharacha beef curryum pidiyum superakki😍😍😍😍😍
Ente Ammachi Palakarianelum njanithuvare pidi kazhichittilla super, kidu 🥰 pinne a pillerude kottu 👌👌👌👌
Ellam super😋😋😋🤤🤤
ഫെബിൻ ൻ നിഹാൻ അടിപൊളി പെർഫോമൻസ് സൂപ്പർ 💯👍👍👍👍👍👏👏👏👏
Super duper work kids
Super I made it too tasteful
Ammachi ingane kothippikkalle
Kochu midukkanmaar polichadukki👏👏👏👏👏Ammachiyde pidiyum curryum koode chernnappo utsavamayi🥰🥰🥰
Wow super ammachi babuchayan and sachim,njangalum kazhichittilla arum.
Oh Ammachi kothippikkalle😋😋😋
അന്നാമ്മോ പിടിയും ബീഫും ഒരു രക്ഷയുമില്ല ട്ടോ സൂപ്പർ 💯👍👌👌👌😻 എന്നും ആരോഗ്യത്തോടെ ഇരിക്കട്ടെ
Pidi and curry super.... Kuttikalum kidu....
ആദ്യം തന്നെ അമ്മച്ചി shemikanam, video കാണാൻ വൈകിപ്പോയി. അമ്മച്ചിടെ ellam items um super annu. Pinne പിടിയും കോഴിയും എന്റെ favorite aa. Vellapozhe athu kittarullum vtil agane udakarillla eni njn vtil onnu parishikum sure, beef ayalum eniku ishta tto
Ammachikku orupadu thanks , ellam visyadamayi paranju thannadinu , Daivathinte Anugraham Eppozhum Pavam Ammachikku kittikondirikkum 😘👍 🙏🏻 💕
Adipoliii payyyanmarrr..rock onn
Super dishes.
Beef receipe adipoli 😋
Ammachi cooking super 👌 super 😍👍💐
Ammachiii Superrrr😍😍😍👏👏👌👍
എന്റെ പൊന്നമ്മച്ചി എന്ത് പറയാനാ കാത്തിരുന്ന ഒരു സൂപ്പർബ് ഐറ്റം 😍😍🌷🌷💋💋
Sachin bro.. thanks for you.. you are the one who brought her cooking skills to youtube. Annamachi super aaaa... Adipoli 😋😋.. all the best
അമ്മച്ചി ഒരു രക്ഷയുമില്ല...😊👍
Receipe superrr👌👌 dhol adipoli👌👌
വറുത്ത് അരച്ച കറിയുടെ കളർ സൂപ്പർ. കണ്ടിട്ട് കഴിക്കാൻ തോന്നുന്നു. പിടി ഞാനും കഴിച്ചിട്ടില്ല അച്ഛൻ്റെ ശ്രാദ്ധം (ഓർമ്മ ദിവസം) അടുത്ത മാസം ആദ്യം അന്ന് പിടി ഒന്ന് ഉണ്ടാക്കി നോക്കണം. പിന്നെ കൊട്ടുകാർ സൂപ്പർ നല്ല മിടുക്കൻ മാർ. അവർക്ക് എല്ലാ വിധ ആശംസകളും നേരുന്നു
Pidiyithuvare undakiyitilla kazhichitumilla ammachiyude beefumundaki nokanam...ammachiyude chiri super
Entammachi....kothiyayittu padilla . Thank you so much njan innanu ithu undakkan padichathu
അമ്മച്ചിയുടെ പാചകത്തിനു മുൻപിൽ ബാക്കിയുള്ളവർ എല്ലാവരും ശിശുക്കൾ മാത്രം അമ്മച്ചിക്ക് സുഖമാണോ 💯💯👍👍👍👍👍👍👍 പിന്നെ രണ്ട് ചങ്കുകളുടെ പെർഫോമൻസ് അടിപൊളി അന്വേഷിച്ചതായി പറയണം 👍
Ammachi adipoliya k to
Adipoly midukkunmar
Ammachi supper
അമ്മച്ചി അമ്മച്ചിയുടെ പരിപാടിയെല്ലാം കൊള്ളാം സച്ചിൻ ചേട്ടൻ ബാബു ചേട്ടൻ അടിപൊളി ഇന്ന് കാണിച്ച് ആ കുഞ്ഞു മക്കളെ പരിപാടി അടിപൊളി ഇന്നത്തെ പാചകം അടിപൊളി ഇന്നത്തെ പാചകവും അടിപൊളി ഒന്ന് കാണണമെന്ന് ആഗ്രഹമുണ്ട് എന്റെ നാട് കൊല്ലം സമയം കണ്ടെത്തി എന്റെ ഫാമിലിയും ഞാൻ എടുത്തു എന്റെ മോൾക്ക് അമ്മച്ചിയുടെ പാചകം ഭയങ്കര ഇഷ്ടമാണ് ദൈവ പാട്ട് ഒരു അവസരം വന്നാൽ ഞങ്ങൾ അവിടെ എത്തും
കുട്ടന്മാർ പൊളിച്ചു.
ബീഫ് കറി പൊളിച്ചു 👍👍👍
അമ്മച്ചി സൂപ്പർ. അമ്മച്ചി ഞങ്ങളുടെ കൈപുഴകരുടെ സ്വകാര്യ അഹങ്കാരം.
എന്റെ അമ്മച്ചിയും സെയിം അമ്മച്ചിടെ age ആണ്. ഇത് പോലെ ഒക്കെ ഉണ്ടാക്കുമായിരുന്നു.
super food and amazing performance by kids
അമ്മച്ചിയെ കണ്ടാമതി സൂപ്പർ അല്ലെ അമ്മച്ചി വയ്യ പറയരുത് 100.വയസിനു മുകളിൽ ഇരിക്കണ്ടത് ആണ്. ബാബുചേട്ട ഹായ് പിള്ളേർ ഒരു സംഭവം തന്നെ ദെയ്‌വം അനുഗ്രഹിക്കട്ടെ
Annammachedathikk Namaskaram..Awesome recipe
Smart kuttikal..well played.
First time I am watching pidi making... definitely I will try this👌
എല്ലാം അടിപൊളി. A different channel.
Thank you Jimmy sir
Two future star is born...best drummer..guys please train them...they are our future
പിള്ളേർ . കലക്കി
annammachedathi super..thani nadan style..👍👍
അമ്മച്ചി എപ്പോഴും നിന്ന് കൊണ്ട് cooking ചെയ്യുന്നത് കാണുമ്പോ വിഷമമാണ്. ദീർഘായുസ്സ് നൽകട്ടെ.
Hi beef ready.we will start to eat
Ammachi adipoli...
Ammachi super.....
Wow!!! Super duper !! Ammachi😊
Febin and nihal super👌god bless you both
Yummy!!
Wow!!
മക്കളുടെ പരിപാടി ഉഗ്രൻ..
സൂപ്പർ മക്കളെ, അമ്മച്ചിടെ പാചകംപോലെ 😍😍😍💓
ദേ ഞാനിപ്പോ വച്ചു 😘ആദ്യായിട്ടാ വെക്കുവാ... but കിടുക്കി 😍താങ്ക്സ് അന്നാമ്മച്ചീ 😍
Ammachi kalakki
May god bless you with good health
അമ്മച്ചി വയിൽ കൂടെ വെള്ളം ഊറി.. ഒരു രക്ഷയും ഇല്ല.. അടിപൊളി 😍☝🏽👍
Amazing and talented kids😍😍😍...I ill share this video to all ma friends for. Sure💕💕💕💕
We tried this menu for Easter and it was so yummy.. I never thought I would have prepared it otherwise.. Thank you ammachi and Babu chettan.. Keep uploading.. God bless you... Meera and Deepak George
Wow super ammachi babuchayan and sachin,correct pathanamthitta yil arum undakkarilla ippol undakkumayirikkum TH-cam okke kandittu.
Ammachi super pothu with pidi
Piller powlich ,,,❤❤❤
Boys band thakarthu 👏🏼👏🏼and lovely ammachi and her beef and pidi . Ammachi kku lots of love and good wishes 😘
Looks very good and yummy . As always the highlight and central is “Annanma Chedethi “ and her personality and the introduction of the recepie . Ofcouse those who has time and passion to particular recepie try it too.💌💌
Super makkale
Superb
Adipoli amachi thnx amachi god bless you n ur family
Tnk you for sharing the piddi recipe, I have heard about piddi but never tasted it, I will start making it, you have a very helpful son n a handsome boy to taste your healthy food, God bless you all abundantly.
അമമഛീ അഭിനന്ദിനം ഒരു ലക്ഷ ം
Ammachi...😍❤️ pillerum powlichu...heavy...🔥🔥🔥🔥
pilllereeeeee adipoliiiiiiiii i wish my childhood was like this
God Bless You ...Ammachi