'രാഹുല്‍ ഗാന്ധിക്ക് 2500 കിലോമീറ്റര്‍ നടക്കേണ്ട ഒരു കാര്യവും ഇല്ല'; ജോയ് മാത്യു | Joy Mathew

แชร์
ฝัง
  • เผยแพร่เมื่อ 18 เม.ย. 2024
  • 'രാഹുല്‍ ഗാന്ധിക്ക് 2500 കിലോമീറ്റര്‍ നടക്കേണ്ട ഒരു കാര്യവും ഇല്ല'; ജോയ് മാത്യു | Joy Mathew about Rahul Gandhi
    #JoyMathew #rahulgandhi #indiaalliance #congress #narendramodi #bjp
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == th-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

ความคิดเห็น • 274

  • @user-kn5fv1rn2q
    @user-kn5fv1rn2q หลายเดือนก่อน +186

    ജോയ് മാത്യു സാർ എത്ര വ്യക്‌തമായാണ് പുതിയ കോൺഗ്രസ് തലമുറയെ ശ്രദ്ധിച്ചത്... തികച്ചും സത്യസന്ധത പുലർത്തിയ, ധൈര്യത്തോടെയുള്ള അഭിപ്രായപ്രകടനം....

    • @bijubaby8711
      @bijubaby8711 หลายเดือนก่อน

      അമേരിക്കൻ പ്രസിഡൻ്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം തൻ്റെ പുസ്തകത്തിൽ ഒരു നേതാവാകാനുള്ള പക്വതയില്ലാത്തവനാണെന്ന് പരാമർശിച്ചു

    • @user-vl8lz6bi4o
      @user-vl8lz6bi4o หลายเดือนก่อน +2

      ജോയ് സാറിനെ പോലെ ഇത്രയും കൃത്യം ആയ പ്രവചിക്കുന്ന ഒരു ദൈവ വിശ്വാസി... ദൈവം ആണ് അദ്ദേഹത്തിന് അത് വെളുപ്പെടുത്തി കൊടുക്കുന്നത് എന്ന് വേണം കരുതാൻ മറ്റു ഒരു കള്ള ജ്യോൽസ്യന്മാർക്കും ഇത്രയും കൃത്യതയോടെ കാര്യങ്ങൾ വിലയിരുത്താൻ പറ്റില്ല... ജോയ് സാറിന് ഒരായിരം കൂപ്പ് കൈ... 🙏🙏🙏

    • @aneesalhoty
      @aneesalhoty หลายเดือนก่อน +1

      @@bijubaby8711 Which Book

  • @johngeorge8772
    @johngeorge8772 หลายเดือนก่อน +201

    രാഹുൽജി മാത്രമാണ് ഞങ്ങളുടെയും 💪പ്രതീക്ഷ 🙏

    • @bijubaby8711
      @bijubaby8711 หลายเดือนก่อน +2

      അമേരിക്കൻ പ്രസിഡൻ്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം തൻ്റെ പുസ്തകത്തിൽ ഒരു നേതാവാകാനുള്ള പക്വതയില്ലാത്തവനാണെന്ന് പരാമർശിച്ചു

    • @indianinnn
      @indianinnn หลายเดือนก่อน

      congressintae political thantha ilayima ahnoo keralathil congressinu oru political nilapadu... keralathintae purathu varae oru nilapadu?? Rahulji paranju pinnvuvinae pidichu akathu idanam ennu apoo ee Rahulji allae paranjathu kendra agencykal modiyudae kali pava ahnu ennu... ini pinnuvinae pidichu akathu ititu Rahuljiku delhiyil poyi pinnuvinae vitu kittan samaram chaeyanahnoo ?? swantham sakhyathil ola oru partyudae pramukka nethavu athum ekka CM kalan ahnu ennu paranju akathu idan parayunnu pinnae enthinaa ee kalan marae sakhyathil kondu nadanu swayam villa kalayunathu....??

  • @user-df8yl4fk9m
    @user-df8yl4fk9m หลายเดือนก่อน +41

    സാർ എങ്കിലും കാര്യം മനസ്സിൽ ആകിയതിൽ ഒരുപാട് താങ്ക്സ് ❤️🌹 നിങ്ങളെ പോലെ കാര്യം അറിഞ്ഞു പ്രതികരിക്കുന്നവർ കുറവാ 👍

  • @THAIVLOGS66
    @THAIVLOGS66 หลายเดือนก่อน +70

    നിങ്ങളുടെ ഓരോ വിലഏറിയ വോട്ടും യുഡിഫ്ന് 💥🔥🎉🎉🌹👍രാഹുൽ ഗാന്ധി 💥🔥💥👍

  • @TheAlnaz
    @TheAlnaz หลายเดือนก่อน +111

    ജോയ് ചേട്ടാ.... നിങ്ങളുടെ വാക്കുകൾ സമൂഹം ഒരുപാട് കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ആണ്

    • @bijubaby8711
      @bijubaby8711 หลายเดือนก่อน

      അമേരിക്കൻ പ്രസിഡൻ്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം തൻ്റെ പുസ്തകത്തിൽ ഒരു നേതാവാകാനുള്ള പക്വതയില്ലാത്തവനാണെന്ന് പരാമർശിച്ചു

    • @user-vl8lz6bi4o
      @user-vl8lz6bi4o หลายเดือนก่อน +2

      സത്യം ആയ കാര്യങ്ങൾ ജോയ് ചേട്ടന് മനസ്സിലാക്കി തരുന്നത് ദൈവ കൃപയാണ്.. ദൈവം ധാരാളം ആയി അനുഗ്രഹിക്കട്ടെ... ദുഷ്ടൻമാരെ ദൈവം ഒരു നാൾ പിടികൂടും ഇപ്പോൾ കയറു അയച്ചു വീട്ടിരികയാണ് ഇവന്റെ എല്ലാം ദുഷ്ടത എവിടെ വരെ പോകും എന്നറിയാൻ.. ഒടുവിൽ എല്ലാം കൂടി പലിശ അടക്കം കിട്ടും... അതിൽ ഒരു സംശയവും ഇല്ല... അതാണ് ദൈവവീക നിയമം.. അത് ദൈവം പാലിക്കും... സത്യം, സത്യം, സത്യം

  • @lakshmibyju9175
    @lakshmibyju9175 หลายเดือนก่อน +64

    Rahul ❤

    • @indianinnn
      @indianinnn หลายเดือนก่อน

      congressintae political thantha ilayima ahnoo keralathil congressinu oru political nilapadu... keralathintae purathu varae oru nilapadu?? Rahulji paranju pinnvuvinae pidichu akathu idanam ennu apoo ee Rahulji allae paranjathu kendra agencykal modiyudae kali pava ahnu ennu... ini pinnuvinae pidichu akathu ititu Rahuljiku delhiyil poyi pinnuvinae vitu kittan samaram chaeyanahnoo ?? swantham sakhyathil ola oru partyudae pramukka nethavu athum ekka CM kalan ahnu ennu paranju akathu idan parayunnu pinnae enthinaa ee kalan marae sakhyathil kondu nadanu swayam villa kalayunathu....??

  • @user-vl8lz6bi4o
    @user-vl8lz6bi4o หลายเดือนก่อน +103

    ഷാഫി, രാഹുൽ മാങ്കൂട്ടത്തിൽ.. കേരളത്തിൽ ഒപ്പം വെക്കാൻ ഇല്ലാത്ത UDF, LDF, BJP.. ഇതിൽ എല്ലാത്തിലും വെച്ച് ഏറ്റവും മിടുക്കൻമാർ...

    • @agor928
      @agor928 หลายเดือนก่อน +1

      ഷാഫിയെയും മാകുട്ടത്തെയും ബാഹുമാനിക്കുന്നു! പക്ഷേ യുവരാജ് ഗോകുൽ ശങ്കു ടി ദാസ് ശ്രീജിത്ത് പണിക്കർ സന്ദീപ് വചസ്പതി, തുടങ്ങി വെറേയും ഒരു പാട് പേരുണ്ട്

    • @rahulj8012
      @rahulj8012 หลายเดือนก่อน

      Ivanmar okke vaa thurnnal mandatharam aanu paryunnath bjp shangunni mathram kurachu kollam bakki ellam vaa thurannal mandathram aanu​@@agor928

    • @vpstateofmind
      @vpstateofmind หลายเดือนก่อน

      ​@@agor928ഷാഫി യും രാഹുലും മനസ്സിൽ ആയി , നീ അതിൻ്റെ ഇടയിൽ ചണകങ്ങളെ വെളുപ്പികേണ്ട

  • @abdullatheefvv9464
    @abdullatheefvv9464 หลายเดือนก่อน +19

    തുറന്ന് പറഞതീൽ വളരെ നന്ദിയുണ്ടു

  • @abdurahiman6702
    @abdurahiman6702 หลายเดือนก่อน +27

    ഇദ്ദേഹം പറഞ്ഞപോലെ കേരളത്തിലെ പുതിയ കോൺഗ്രസ്‌ നേതാക്കൾ "സ്ട്രോങ്ങ്‌ "ആണ് എന്ന് എനിക്കും തോന്നിയിട്ടുണ്ട്.

  • @radhamani8217
    @radhamani8217 หลายเดือนก่อน +18

    100% RAHUL GANDHIJI ZINDABAD 👌🏻👌🏻👌🏻👍🏻👍🏻👍🏻🤩🤩🤩🥰🥰🥰

  • @abdullah-yj3bu
    @abdullah-yj3bu หลายเดือนก่อน +34

    രാഹുലിന്റെ ജോടോ യാത്ര ആണ് രാജ്യം മാറ്റിയത് 💯ജോടോ യാത്രയിൽ രാഹുൽ ഉന്നയിച്ച വിഷയങ്ങൾ ആണ് ഇന്ന് ഇന്ത്യ ചർച്ച ചെയ്യുന്നത് 💯

  • @butterflys8750
    @butterflys8750 หลายเดือนก่อน +61

    മാറരുത് ബിജെപിൽ പോകരുത് കോൺഗ്റ്റസിൽ നിൽക്കണം ചവിട്ടരുത്

    • @karthikeyanr5641
      @karthikeyanr5641 หลายเดือนก่อน

      കൊള്ളാലോ

    • @bijubaby8711
      @bijubaby8711 หลายเดือนก่อน

      അമേരിക്കൻ പ്രസിഡൻ്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം തൻ്റെ പുസ്തകത്തിൽ ഒരു നേതാവാകാനുള്ള പക്വതയില്ലാത്തവനാണെന്ന് പരാമർശിച്ചു

    • @rahulj8012
      @rahulj8012 หลายเดือนก่อน

      ​@@bijubaby8711oh pinne ayyal anallo kodathi

    • @raaznm19
      @raaznm19 หลายเดือนก่อน

      ​@@bijubaby8711 ആ evidence ഒന്ന് തരാമോ

    • @appu.v.nappukuttan5417
      @appu.v.nappukuttan5417 หลายเดือนก่อน

      ​@@bijubaby8711എല്ലായിടത്തം ചാണനിട്ടു നാറ്റിക്കാതെ എതുപുസ്തകത്തിലെ എത്രാമത്തെ പേജിൽ എന്നു പറയുക

  • @shabeerali8427
    @shabeerali8427 หลายเดือนก่อน +107

    രാഹുൽജി ♥️♥️♥️

    • @indianinnn
      @indianinnn หลายเดือนก่อน

      congressintae political thantha ilayima ahnoo keralathil congressinu oru political nilapadu... keralathintae purathu varae oru nilapadu?? Rahulji paranju pinnvuvinae pidichu akathu idanam ennu apoo ee Rahulji allae paranjathu kendra agencykal modiyudae kali pava ahnu ennu... ini pinnuvinae pidichu akathu ititu Rahuljiku delhiyil poyi pinnuvinae vitu kittan samaram chaeyanahnoo ?? swantham sakhyathil ola oru partyudae pramukka nethavu athum ekka CM kalan ahnu ennu paranju akathu idan parayunnu pinnae enthinaa ee kalan marae sakhyathil kondu nadanu swayam villa kalayunathu....??

    • @varghesekuthanethu26
      @varghesekuthanethu26 หลายเดือนก่อน

      4:31 4:33 ​@@indianinnn

    • @user-ul5fj6bx9i
      @user-ul5fj6bx9i หลายเดือนก่อน +1

    • @user-ul5fj6bx9i
      @user-ul5fj6bx9i หลายเดือนก่อน +1

      ❤❤❤❤❤❤❤❤❤❤

  • @nadeerteeyem6047
    @nadeerteeyem6047 หลายเดือนก่อน +30

    You are right...

  • @shilajastephen
    @shilajastephen หลายเดือนก่อน +18

    Good man Rahul

  • @user-zc4mj8tc5w
    @user-zc4mj8tc5w หลายเดือนก่อน +8

    ഇന്ത്യയുടെ പ്രതീക്ഷയും വാഗ്ദാനവും രാഹുൽജിയാണ് ഞങ്ങൾ കാത്തിരിക്കുന്നു പ്രതീക്ഷയോടെ നാളെ'ഇന്ത്യൻ പ്രധാനമന്ത്രി രാഹുൽ ഗാന്ധി എന്നു കേൾക്കാൻ കാണാൻ

  • @thomaskovoor2751
    @thomaskovoor2751 หลายเดือนก่อน +9

    ജോയി മാത്യു റിപ്പോർട്ടർ ക്ക് എടുത്തിട്ട് കൊടുത്തു 👍

  • @shibiludheenb7450
    @shibiludheenb7450 หลายเดือนก่อน +12

    ജോയ് മാത്യു നല്ല കാഴ്ചപ്പാടുള്ള വ്യക്തിയാണെന്നറിയാൻ ഈ ഇൻ്റർവ്യൂ ഉപകരിച്ചു. ഇന്ത്യക്ക് ഇന്നുള്ളതിൽ വെച്ച് പ്രധാനമന്ത്രിയാവാൻ കഴിവുള്ള വ്യക്തി രാഹുൽ ഗാന്ധി തന്നെയാണ്... ന്യൂനപക്ഷങ്ങളുടെ രക്ഷകരാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അവരെ ഒറ്റുകൊടുക്കുന്നവരാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി. ഇന്ത്യയിലും അത് തന്നെയെന്നതിൻ്റെ ഉദാഹരണമാണ് ബംഗാൾ . ഇനിയെങ്കിലും ഇത്തരം കാര്യങ്ങൾ തിരിച്ചറിയാത്തവർ വിഡ്ഡികളുടെ സ്വർഗത്തിലാണ്.

    • @bijubaby8711
      @bijubaby8711 หลายเดือนก่อน

      അമേരിക്കൻ പ്രസിഡൻ്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം തൻ്റെ പുസ്തകത്തിൽ ഒരു നേതാവാകാനുള്ള പക്വതയില്ലാത്തവനാണെന്ന് പരാമർശിച്ചു

  • @nsdesign5405
    @nsdesign5405 หลายเดือนก่อน +21

    ഞാൻ വീണ്ടും ആവർത്തിക്കുന്നു ഈ രാജ്യം വികസിക്കണമെങ്കിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആവണം. തീർച്ച 💯💯💯

    • @parvathimenon322
      @parvathimenon322 หลายเดือนก่อน

      Aadyam jayichu vaa .ennit nokkam pm 😂😂😂😂

  • @ranjithmeethal37
    @ranjithmeethal37 หลายเดือนก่อน +8

    ജോയ് സർ well speak 👍🏻

  • @user-sz1sl5xs7s
    @user-sz1sl5xs7s หลายเดือนก่อน +5

    Thank you sir,🎉🎉🎉

  • @muhammedpk1567
    @muhammedpk1567 หลายเดือนก่อน +1

    സത്യം സാ ർ

  • @jeffinjoseph4067
    @jeffinjoseph4067 หลายเดือนก่อน +13

    RG 💙

    • @indianinnn
      @indianinnn หลายเดือนก่อน

      congressintae political thantha ilayima ahnoo keralathil congressinu oru political nilapadu... keralathintae purathu varae oru nilapadu?? Rahulji paranju pinnvuvinae pidichu akathu idanam ennu apoo ee Rahulji allae paranjathu kendra agencykal modiyudae kali pava ahnu ennu... ini pinnuvinae pidichu akathu ititu Rahuljiku delhiyil poyi pinnuvinae vitu kittan samaram chaeyanahnoo ?? swantham sakhyathil ola oru partyudae pramukka nethavu athum ekka CM kalan ahnu ennu paranju akathu idan parayunnu pinnae enthinaa ee kalan marae sakhyathil kondu nadanu swayam villa kalayunathu....??

  • @sibinchandran6993
    @sibinchandran6993 หลายเดือนก่อน

    Exactly

  • @user-tj3et5ro1c
    @user-tj3et5ro1c 23 วันที่ผ่านมา

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. Athikot Damodaran Harish.

  • @bluegalary8416
    @bluegalary8416 หลายเดือนก่อน

    ❤❤❤

  • @nishamolm1058
    @nishamolm1058 หลายเดือนก่อน

    💝

  • @sahadeliat5134
    @sahadeliat5134 หลายเดือนก่อน

    👍🎉

  • @animathew1309
    @animathew1309 5 วันที่ผ่านมา

    Yees

  • @MumthazMuhammad-ij6vq
    @MumthazMuhammad-ij6vq หลายเดือนก่อน

    👍

  • @kevinbejoy21
    @kevinbejoy21 หลายเดือนก่อน +2

    Rahul ji❤❤

  • @soniajoseph594
    @soniajoseph594 หลายเดือนก่อน

  • @suharbeenabdulrasheed8662
    @suharbeenabdulrasheed8662 หลายเดือนก่อน

    വളരെ കൃത്യമായ നിരീക്ഷണം ?

  • @sonetsunnyanatharackal6556
    @sonetsunnyanatharackal6556 หลายเดือนก่อน +4

    joy mathew perfectly said

  • @valsafmsc8976
    @valsafmsc8976 หลายเดือนก่อน

    ❤❤❤❤❤❤❤❤

  • @georgeantony4589
    @georgeantony4589 หลายเดือนก่อน

    ❤❤❤❤

  • @kammukammupandikasala2419
    @kammukammupandikasala2419 หลายเดือนก่อน +2

    രാഹുൽ ✌🏻✌🏻✌🏻🔥🔥🔥💯💯

  • @avinash7584
    @avinash7584 หลายเดือนก่อน +3

    Rahul Gandhi ❤️🙏👍

  • @vallilchandran5973
    @vallilchandran5973 หลายเดือนก่อน +2

    ❤ sir, so happy to heard ur words!

  • @sisubalans
    @sisubalans หลายเดือนก่อน

    Hi joy matew

  • @user-hz4jk3bv4d
    @user-hz4jk3bv4d หลายเดือนก่อน

    ☝️

  • @Anooooopp
    @Anooooopp หลายเดือนก่อน +5

    Rahul mangakootathilinodu paranj Thala ajith ayi oru movie cheyy❤

  • @latheefpk9387
    @latheefpk9387 หลายเดือนก่อน +4

    Joy maathyu sir super

  • @wilsonvarkey4288
    @wilsonvarkey4288 หลายเดือนก่อน

    👍👍👍👍👍👍👍👍👍👍👍👍👍👍

  • @chackoxavier5835
    @chackoxavier5835 หลายเดือนก่อน +1

    ജോസ് കെ മാണി 🙏🏽🙏🏽👍🏽

  • @ashokankemmangaya9296
    @ashokankemmangaya9296 24 วันที่ผ่านมา

    R G ❤

  • @maryherman7367
    @maryherman7367 หลายเดือนก่อน +1

    One of the best leader in the world Ra hu lji can save india

  • @vigo6452
    @vigo6452 หลายเดือนก่อน +3

    You are correct
    .. Congress ❤❤❤

  • @bibinmathew9485
    @bibinmathew9485 หลายเดือนก่อน +2

    💯 Right❤

  • @nampoothriparameswaran4008
    @nampoothriparameswaran4008 หลายเดือนก่อน +13

    നടക്കാനറിഞ്ഞാല്‍ ഭരിയ്കാന്‍ പറ്റുമോ?

    • @user-zb1os3ks1d
      @user-zb1os3ks1d หลายเดือนก่อน +2

      നടക്കുക മാത്രമല്ല വഴിയിലെ ചായക്കടയിൽ നിന്ന് ചായകുടിക്കും . പിന്നെ അവന്റെ അപ്പാപ്പൻ ഒരു പൊത്തകം എഴുതിയിട്ടുണ്ട് 😂 ഇതൊക്കെ ആണ് ഒരുപാടു കോണങ്ങൾ
      😂

    • @VincentPaul-jh5zt
      @VincentPaul-jh5zt หลายเดือนก่อน +1

      ​@@user-zb1os3ks1d.. CPIM is below 2% of votes and how can they guide India ..This Pinarayi government is a BJP government and now the muslims understand it very well .CPIM. + RSS =

    • @alpsychobunny5666
      @alpsychobunny5666 หลายเดือนก่อน +2

      ​@@user-zb1os3ks1dപോരാ ചായ വിറ്റും തെങ്ങിൽ കയറ്റും കൂടി വേണം 😁

    • @remeshrkpillai3455
      @remeshrkpillai3455 หลายเดือนก่อน +2

      നടന്നു നോക്കരുതോ നമ്പൂതിരി ??

    • @VincentPaul-jh5zt
      @VincentPaul-jh5zt หลายเดือนก่อน

      Don't insult a tea maker. .... !

  • @user-zs3xk2rn6i
    @user-zs3xk2rn6i หลายเดือนก่อน

    Absolutely right Sri Joy Mathew sir,we want pease and harmony,for Great Parliamentry democracy vote to Congress party INDIA allaince.Sri Rahul Gandhi have great humanity, National Development Vision,etc etc

  • @rajicr8423
    @rajicr8423 หลายเดือนก่อน +1

    Kashtam, ithu pole aayirunnu ..paranariyum

  • @userforced
    @userforced หลายเดือนก่อน +5

    രാഹുൽ 2500 കിലോമീറ്റർ നടന്നി
    ട്ടും കാര്യമില്ല സാറെ

    • @ai89748
      @ai89748 หลายเดือนก่อน +1

      കാര്യം ഉണ്ടോ ഇല്ലയോ എന്നത് അല്ല.അങ്ങനെയെങ്കിൽ മോദി 12000 കോടി ബോണ്ട് വാങ്ങിയത് കൊണ്ട് jai വിളിച്ച് നടക്കുന്ന നിനക്ക് oka എന്ത് കാര്യം

    • @indianinnn
      @indianinnn หลายเดือนก่อน

      @@ai89748 congressintae political thantha ilayima ahnoo keralathil congressinu oru political nilapadu... keralathintae purathu varae oru nilapadu?? Rahulji paranju pinnvuvinae pidichu akathu idanam ennu apoo ee Rahulji allae paranjathu kendra agencykal modiyudae kali pava ahnu ennu... ini pinnuvinae pidichu akathu ititu Rahuljiku delhiyil poyi pinnuvinae vitu kittan samaram chaeyanahnoo ?? swantham sakhyathil ola oru partyudae pramukka nethavu athum ekka CM kalan ahnu ennu paranju akathu idan parayunnu pinnae enthinaa ee kalan marae sakhyathil kondu nadanu swayam villa kalayunathu....??

    • @indianinnn
      @indianinnn หลายเดือนก่อน

      @@ai89748 apoo bharanam ilatha congress ethra bond vangi ennu onum arinju kanilla sir

  • @spectacles.
    @spectacles. หลายเดือนก่อน

    രാഹുൽ ഗാന്ധി, രാഹുൽ മാങ്കൂട്ടത്തിൽ, രാഹുൽ ഈശ്വർ ❤❤❤❤

  • @shymama3172
    @shymama3172 หลายเดือนก่อน

    Film. Star. Joy. Mathew. Fantaasti c. Man. Ideaolegistic. Man. Broad memory. Sudden good. Speach. E erything ok

  • @aksharamedu
    @aksharamedu หลายเดือนก่อน +5

    റിപ്പോർട്ടറുടെ കാറ്റു പോയി

  • @matthai67
    @matthai67 หลายเดือนก่อน

    Truly, to walk for kilometres is an amazing,,, unlike the other leaders travel in luxurious

  • @jishzzzmohan5402
    @jishzzzmohan5402 หลายเดือนก่อน +7

    Rahul Gandhi ijjathi comedy 😂😂😂

    • @abhipc9531
      @abhipc9531 หลายเดือนก่อน +1

      Ippo modi 😂anu veliya comedy

  • @sajansebastian1969
    @sajansebastian1969 หลายเดือนก่อน +1

    Rahul gandhi is a real leader .He is capable ,sincere simple humble generous man of humanity. He is the best leader with great leadership qualities. He should be our prime minister to bring india united to iradicate communalism violence and peace to general public. Jai jai Rahulji.Drsajan sebastian

  • @elizabethjohn5087
    @elizabethjohn5087 หลายเดือนก่อน +11

    Rahul Gandhi from good family,well educated and good human. Good brain.

    • @surendrankk8363
      @surendrankk8363 หลายเดือนก่อน +1

      and get lot of bond and not yet Spend 'And also Fund Mukki,then now kammikal kandu pidichu.Nanakkedayi .But rahulji best 😂😂😂😂 oru kurisu relation feel cheyyunnu 😂😂

  • @vishnuvichu1849
    @vishnuvichu1849 หลายเดือนก่อน

    Rahulji❤❤❤

  • @musdiq-yj2wk
    @musdiq-yj2wk หลายเดือนก่อน

    താപ്പാനകള്‍ കടല്‍ കിഴവനും കാരക്കാ പരുവത്തില്‍ ആയ
    മുഴുവന്‍ ആളുകളും
    ഒഴിഞ്ഞ് young ഇന്ത്യ
    വരാതെ രക്ഷപ്പെടില്ല
    ❤❤❤❤❤
    ജോയ് ചേട്ടൻ ❤❤❤

  • @sisubalans
    @sisubalans หลายเดือนก่อน

    Raga is the signature authority of India

  • @josesamuel136
    @josesamuel136 หลายเดือนก่อน +11

    നിഷകളങ്ക്ൻ. സത്യസന്ധൻ ❤ RG അധികാരമോഹം ഇല്ലാത്തവൻ ❤

    • @radhakrishnanappukuttan6607
      @radhakrishnanappukuttan6607 หลายเดือนก่อน +3

      ഉണ്ട ആണ് ഉണ്ട അഴിമതി കേസ്സിൽ അമ്മയും മോനും ജാമ്യം എടുത്തു നിൽക്കുകയാ ആണ് എന്നിട്ട് സത്യസന്തൻ ആണ് പോലും

    • @v.n.narayan5532
      @v.n.narayan5532 หลายเดือนก่อน +1

      But unfortunately our hero is just the opposite of these

    • @rajeshsreedharan295
      @rajeshsreedharan295 หลายเดือนก่อน +3

      അധികാര മോഹം ഇല്ലങ്കിൽ പിന്നെ എന്തിനാ അയാൾ വയനാട്ടിൽ മത്സരിക്കുന്നേ.... ഓരോ അടിമകൾ....

  • @pharikrishna5309
    @pharikrishna5309 หลายเดือนก่อน +2

    Frustration പല വിധം 😮

  • @SakeerHussain-gu4sm
    @SakeerHussain-gu4sm หลายเดือนก่อน +1

    Joy methews sir super description.❤❤❤❤❤

  • @solgcommunications
    @solgcommunications หลายเดือนก่อน +2

    Very true... Strong party is a danger for a country like India.

  • @jacksonkurian8060
    @jacksonkurian8060 หลายเดือนก่อน

    Rahul❤️❤️👍❤️👍

  • @kkabdulrazak2991
    @kkabdulrazak2991 หลายเดือนก่อน +3

    ഒരു പ്രതീക്ഷയുംവേണ്ട. പ്രതിപക്ഷത്തുപോലും കോൺഗ്രസ്‌ ഉണ്ടാകില്ല.

    • @srkwll3301
      @srkwll3301 หลายเดือนก่อน

      pinne undakunnath kammikal matram bjp-ldf nallathe nammude padanayakanmaar

    • @indianinnn
      @indianinnn หลายเดือนก่อน

      @@srkwll3301 congressintae political thantha ilayima ahnoo keralathil congressinu oru political nilapadu... keralathintae purathu varae oru nilapadu?? Rahulji paranju pinnvuvinae pidichu akathu idanam ennu apoo ee Rahulji allae paranjathu kendra agencykal modiyudae kali pava ahnu ennu... ini pinnuvinae pidichu akathu ititu Rahuljiku delhiyil poyi pinnuvinae vitu kittan samaram chaeyanahnoo ?? swantham sakhyathil ola oru partyudae pramukka nethavu athum ekka CM kalan ahnu ennu paranju akathu idan parayunnu pinnae enthinaa ee kalan marae sakhyathil kondu nadanu swayam villa kalayunathu....??

  • @kunhamumadhur4912
    @kunhamumadhur4912 หลายเดือนก่อน

    RAHULJI. MONNODD INDIA MUNNANI. MONNODD. 🇮🇳✌🙏🌹🖐💪

  • @user-dy1nf6qe9e
    @user-dy1nf6qe9e หลายเดือนก่อน

    Rahulgandi.rahulmanguttathil.👌🙏💐🇮🇳

  • @user-co9ok5dc7s
    @user-co9ok5dc7s หลายเดือนก่อน

    No need for any hope wait till june 4 5 pm

  • @bijubaby8711
    @bijubaby8711 หลายเดือนก่อน +3

    അമേരിക്കൻ പ്രസിഡൻ്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം തൻ്റെ പുസ്തകത്തിൽ ഒരു നേതാവാകാനുള്ള പക്വതയില്ലാത്തവനാണെന്ന് പരാമർശിച്ചു

    • @aneesalhoty
      @aneesalhoty หลายเดือนก่อน

      Which Book

  • @user-ij8sd5oh3u
    @user-ij8sd5oh3u หลายเดือนก่อน

    ഒരേ ഒരു രാഹുൽ... 🔥

  • @samsonthomas7263
    @samsonthomas7263 หลายเดือนก่อน

    Exactly very correct comments.

  • @seldom44
    @seldom44 หลายเดือนก่อน +4

    പപ്പുവോ....😅😅😅😅

    • @elizabethjohn5087
      @elizabethjohn5087 หลายเดือนก่อน +1

      Chanakam

    • @seldom44
      @seldom44 หลายเดือนก่อน

      @@elizabethjohn5087 കൊങ്ങി

  • @arunkumartr9694
    @arunkumartr9694 หลายเดือนก่อน +1

    You are saying one is not correct, Parliament majority is nessary thing for our nation existence, development, just foused on second UPA goverment

  • @safvanpp4152
    @safvanpp4152 หลายเดือนก่อน +8

    Next PM India 🇮🇳rahul ganthi❤️‍🔥💚❤️‍🔥

  • @mahimanetcafe2883
    @mahimanetcafe2883 หลายเดือนก่อน

    RAHULJI

  • @harisp-uh6nx
    @harisp-uh6nx หลายเดือนก่อน

    Is bar Rahul sir ❤

  • @peaple123
    @peaple123 หลายเดือนก่อน

    Correct sir

  • @rajsekhar8302
    @rajsekhar8302 หลายเดือนก่อน +1

    Colostrol control ayittundavum . Allathe barikkan onnum pokunilla

  • @mdbaiju
    @mdbaiju หลายเดือนก่อน +2

    നിലപാട് 👍

    • @indianinnn
      @indianinnn หลายเดือนก่อน

      congressintae political thantha ilayima ahnoo keralathil congressinu oru political nilapadu... keralathintae purathu varae oru nilapadu?? Rahulji paranju pinnvuvinae pidichu akathu idanam ennu apoo ee Rahulji allae paranjathu kendra agencykal modiyudae kali pava ahnu ennu... ini pinnuvinae pidichu akathu ititu Rahuljiku delhiyil poyi pinnuvinae vitu kittan samaram chaeyanahnoo ?? swantham sakhyathil ola oru partyudae pramukka nethavu athum ekka CM kalan ahnu ennu paranju akathu idan parayunnu pinnae enthinaa ee kalan marae sakhyathil kondu nadanu swayam villa kalayunathu....??

  • @aninaalexander7814
    @aninaalexander7814 หลายเดือนก่อน

    Rahul 👍

  • @roygeorge5669
    @roygeorge5669 หลายเดือนก่อน

    Great excellent observation
    Old Congress leaders in kerala and other states
    Indulged in corruption nepotism pocket expansion and pomp. That caused the down fall of Congress. Today Congress leaders are selfless and almost free from corruption. We want selfless leaders like shafi rahul mankoottathil kuzhal nadan

  • @maanucp
    @maanucp หลายเดือนก่อน

    Thank you sir you are correct keep it up

  • @jacksonkurian8060
    @jacksonkurian8060 หลายเดือนก่อน

    വിഷ്ണു.. രാഹുൽ. ഷാഫി. സിദ്ധിഖ്.. മാത്യു..

    • @indianinnn
      @indianinnn หลายเดือนก่อน

      congressintae political thantha ilayima ahnoo keralathil congressinu oru political nilapadu... keralathintae purathu varae oru nilapadu?? Rahulji paranju pinnvuvinae pidichu akathu idanam ennu apoo ee Rahulji allae paranjathu kendra agencykal modiyudae kali pava ahnu ennu... ini pinnuvinae pidichu akathu ititu Rahuljiku delhiyil poyi pinnuvinae vitu kittan samaram chaeyanahnoo ?? swantham sakhyathil ola oru partyudae pramukka nethavu athum ekka CM kalan ahnu ennu paranju akathu idan parayunnu pinnae enthinaa ee kalan marae sakhyathil kondu nadanu swayam villa kalayunathu....??

  • @Cr-wc7kh
    @Cr-wc7kh หลายเดือนก่อน +3

    Shafikka Rahulmangootathi❤

  • @georgeyohannan956
    @georgeyohannan956 หลายเดือนก่อน

    EVM ഉണ്ടെങ്കിൽ പ്രതീക്ഷ വേണ്ട.

  • @krishnakumar26
    @krishnakumar26 หลายเดือนก่อน +8

    കഷടം
    ഇയ്യാളെ പോലുള്ളവർ ആണ് ഇന്ത്യയിൽ ഭൂരിഭാഗവും എന്നതിനാൽ സാധാരണക്കാർ കഷ്ടപ്പെടുന്നു

    • @bijubaby8711
      @bijubaby8711 หลายเดือนก่อน

      അമേരിക്കൻ പ്രസിഡൻ്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം തൻ്റെ പുസ്തകത്തിൽ ഒരു നേതാവാകാനുള്ള പക്വതയില്ലാത്തവനാണെന്ന് പരാമർശിച്ചു

  • @rahimmottammal8411
    @rahimmottammal8411 หลายเดือนก่อน

    Jai Rahul G.

  • @Secularindia115
    @Secularindia115 หลายเดือนก่อน

    നല്ല നിരീക്ഷണം ❤

  • @rafeekselection4255
    @rafeekselection4255 หลายเดือนก่อน

    Rahul gandhi 🌹

  • @roseed8816
    @roseed8816 หลายเดือนก่อน

    The anchor guy seems a commi. Anyway the great point from Joy Mathew is people should be scared people like Pinarayi who claim to be strong! We need flexible leaders who can hear people's voices!

  • @SonuBhai-xi5iv
    @SonuBhai-xi5iv หลายเดือนก่อน

    2024 rahul❤

  • @sweetyjesviya585
    @sweetyjesviya585 หลายเดือนก่อน +3

    Eyalkku vattano? eyal katha ariyathe attam kanugayano,atho arinjukondanp. Rahul gandhiyil pretheesha veritheyagum....athu Kure kazhinju manassilagum....

  • @sojojoy3026
    @sojojoy3026 หลายเดือนก่อน

    Rahul Gandhi uyir ❤

  • @GopakumarPbgopakumar-rq8vx
    @GopakumarPbgopakumar-rq8vx หลายเดือนก่อน +3

    നടന്നിട്ടും കാര്യമൊന്നുമില്ല 😂

    • @abdulgafoor8032
      @abdulgafoor8032 หลายเดือนก่อน

      ഓ തന്നെ തന്നേ

  • @maryherman7367
    @maryherman7367 หลายเดือนก่อน

    Congress can save india

  • @user-pj1ck9ej8b
    @user-pj1ck9ej8b หลายเดือนก่อน +1

    🧡🤍💚✌🏻