'സുരേഷ് ഗോപി RSS പദ്ധതിയായിരിക്കും, അത് തള്ളികളയണ്ട' | Meet The Editors | Sujaya Parvathy

แชร์
ฝัง
  • เผยแพร่เมื่อ 14 มิ.ย. 2024
  • Watch full video - • ഇന്ദിരാ ഗാന്ധിയെ എടുത്...
    'സുരേഷ് ഗോപി RSS പദ്ധതിയായിരിക്കും, അത് തള്ളികളയണ്ട' | Meet The Editors | Sujaya Parvathy
    #sujayaparvathy #Sureshgopi #indiragandhi #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == th-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

ความคิดเห็น • 416

  • @lahitharm7112
    @lahitharm7112 4 วันที่ผ่านมา +225

    എൻ്റെ ചിന്തകൾ വള്ളി പുള്ളി തെറ്റാതെ പറഞ്ഞ സുജയയ്ക്ക്🙏🙏🙏

  • @aswinrkr2809
    @aswinrkr2809 4 วันที่ผ่านมา +239

    സുരേഷ് ഗോപി തൃശ്ശൂർ എടുക്കില്ല, എന്ന് മാത്രമല്ല മൂന്നാം സ്ഥാനത്തേയ്ക് പിന്തള്ളപ്പെടും എന്ന പുച്ഛത്തിൽ നിന്ന് സുരേഷ് ഗോപി കേരളം മൊത്തം എടുക്കുമോ എന്ന ഭയത്തിലേയ്ക്ക് കേരളത്തിലെ പല മാപ്രകളും മാറി എന്നിടത്താണ് സുരേഷ് ഗോപി എന്ന പൊതുപ്രവർത്തകന്റെ വളർച്ച 🔥🔥❤️❤️

    • @shanahasm
      @shanahasm 4 วันที่ผ่านมา

      അത് പിന്നെ ഒരു സംസ്ഥാനം മുഴുവൻ വർഗീയവാദിയായ നാറി കോപി വ്യാപിക്കും എന്നത് വളരെ വൃത്തികെട്ട കാര്യമാണ്

    • @bhoomseven
      @bhoomseven 3 วันที่ผ่านมา

      ചുരുട്ടി കെടക്കണ്

    • @babusreedharan3829
      @babusreedharan3829 3 วันที่ผ่านมา

      മോദിജി ഇന്ത്യൻ രാഷ്ട്രീയത്തിൽ മാറ്റം കൊണ്ടുവന്നതുപോലെ കാലകരണ പ്പെട്ടതും ഭീകരമായ കേരള രാഷ്ട്രീയത്തെ മാറ്റിമറിക്കാൻ സുരഷ് ജി നിയോഗിക്കപ്പെട്ടതാണന്ന് ഇടതനും വലതനും ഭയക്കുന്നു.🤑🤑🤑🤑

  • @jvc6103
    @jvc6103 4 วันที่ผ่านมา +147

    കൃത്യമായി കാര്യങ്ങൾ പഠിച്ചു അവതരിപ്പിക്കുന്ന സുജ്ജയ ആണ് താരം ❤️

  • @jayasreemadhu7302
    @jayasreemadhu7302 4 วันที่ผ่านมา +182

    മൂന്ന് വാഴകളും ഒരു ശക്തയായ സുജയയും❤

    • @RameshRamesh-sl3dq
      @RameshRamesh-sl3dq 4 วันที่ผ่านมา +1

      2 chettakal

    • @Manu10978
      @Manu10978 4 วันที่ผ่านมา

      @@RameshRamesh-sl3dq 😆😆😆

    • @issacsunilkiliyoor9387
      @issacsunilkiliyoor9387 4 วันที่ผ่านมา

      സംഘപരിവാറുകാർക്ക് തലച്ചോർ പണയപ്പെടുത്തിയവരോടാണ് തന്നെയാണ് എക്കാലത്തും താല്പര്യം....

    • @Manu10978
      @Manu10978 4 วันที่ผ่านมา

      @@issacsunilkiliyoor9387 എന്തായാലും 3 ഇന്ത്യ മുന്നണികാർക് മുൻപിൽ ഒരു സംഘപരിവാർ ആണല്ലേ കണക്ക് അത് കേരളത്തിൽ ആണേലും ദേശിയതലത്തിലും

  • @akhilraj4630
    @akhilraj4630 4 วันที่ผ่านมา +172

    സുജയക്ക് ഭാവിയിൽ bjp യുടെ നല്ല സ്ഥാനാർത്ഥിയാകാം. തീർച്ചയായും മികവ് പുലർത്തും

    • @deepuvelayudhan4297
      @deepuvelayudhan4297 4 วันที่ผ่านมา +4

      She is telling the fact

    • @abdurahman8636
      @abdurahman8636 4 วันที่ผ่านมา

      വർഗീയതയിൽ നല്ല മികവുണ്ട് അല്ലെ

    • @akhilraj4630
      @akhilraj4630 4 วันที่ผ่านมา

      ​@@abdurahman8636സുജയയുടെ അത്തരത്തിലുള്ള എന്തെങ്കിലും വീഡിയോകൾ കാണിക്കാമോ.

    • @akmanakkalmanakkal4944
      @akmanakkalmanakkal4944 4 วันที่ผ่านมา +4

      ​@@abdurahman8636വർഗ്ഗീയത വാഴട്ടെ !!
      മതേതരത്വം തുലയട്ടെ !!

    • @babusreedharan3829
      @babusreedharan3829 4 วันที่ผ่านมา

      ​@@abdurahman8636വർഗ്ഗീയത ഇല്ലാത്ത ( തക്കിയ)ലീഗും, SDPI യും ചേർത്ത് തോളിലേറ്റി നടക്കുന്നവർ തന്നെ വേണം വർഗ്ഗീയതയ്ക്ക് എതിരെ പറയാൻ '🤑🤑👹👹✳️✳️✳️

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm 4 วันที่ผ่านมา +160

    കോണ്‍ഗ്രസ്-കമൃൂണിസ്റ്റു തറവാടുകളില്‍ വരെ BJP കടന്നു കയറി .😂😂

  • @sajith9917
    @sajith9917 4 วันที่ผ่านมา +50

    സുജയ പാർവതി സംസാരിക്കുന്ന കേട്ടുകൊണ്ടിരിക്കാൻ എന്താ ഭംഗിഎന്താ രസം സൂപ്പർ സൂപ്പർ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @babuNair-mj5nz
    @babuNair-mj5nz 4 วันที่ผ่านมา +115

    ബിജെപി വളരുന്നതിൽ ഇവർക്ക് എന്തിനാ ഇത്രയും ചൊറിച്ചിൽ? കേരളത്തിൽ രാഷ്ട്രീയ സമവാഖ്യങ്ങൾ മാറുന്നു. ഒരു മൂന്നാം ബദൽ ഉണ്ടാകുന്നു.

    • @Thulaseedalam
      @Thulaseedalam 4 วันที่ผ่านมา +6

      Sujayya very correct

    • @mudrasealmakers
      @mudrasealmakers 4 วันที่ผ่านมา +7

      🌹🌹പത്ര മാധ്യമ ങ്ങളുടെ അനാവശ്യ, അനവസര ചോദ്യങ്ങൾ, കണ്ടിരിക്കുന്ന പ്രക്ഷേകന് പോലും, ദേഷ്യം തോന്നിക്കുന്ന അവസ്ഥയിൽ ആ സുരേഷ് ഗോപി എന്ന 🌹മനുഷ്യനേ അവഹേളിച്ചു പോകാൻ ആണോ തീരുമാനം 🙏കഷ്ടം ഇത് ആണോടോ ഒരു പത്ര ധർമ്മം 🌹

    • @bobycherian4624
      @bobycherian4624 4 วันที่ผ่านมา +1

      വർഗീയത അതു തന്നെ

    • @manuponnappan3944
      @manuponnappan3944 4 วันที่ผ่านมา

      ​@@bobycherian4624 ആഹാ ബിജെപി വർഗീയത , cong. Communism IUML ഒക്കെ പിന്നെ എന്തു കോപ്പാണ് ഹേ

    • @Chillbaba-1990
      @Chillbaba-1990 4 วันที่ผ่านมา +2

      ​@@bobycherian4624 onnu pooda commi cong atra illa

  • @sajsaji6223
    @sajsaji6223 4 วันที่ผ่านมา +122

    അടുത്തത്... കേരളം SG ❤❤❤❤❤❤

  • @user-in4mp2fz9f
    @user-in4mp2fz9f 4 วันที่ผ่านมา +36

    ഉണ്ണിക്ക് പറ്റിയ മറുപടി സുജയ കൊടുത്തു, സന്തോഷം, നമസ്കാരം....

  • @timelesstextiles6943
    @timelesstextiles6943 4 วันที่ผ่านมา +33

    ആ സ്‌മൃതിയെ ഒന്ന് അടുത്ത് കിട്ടിയാൽ ചെപ്പ കുറ്റി പൊട്ടിക്കാൻ തോന്നും...... സുജയ എല്ലാ ആശംസകളും ❤

  • @anishsnair3655
    @anishsnair3655 4 วันที่ผ่านมา +79

    സുജയാ 💥💥💥👍

  • @anishsnair3655
    @anishsnair3655 4 วันที่ผ่านมา +74

    സുജയാ 💥💥💥💥👍

  • @jinuvarghese2367
    @jinuvarghese2367 4 วันที่ผ่านมา +25

    നട്ടെല്ല് ഉള്ള ഇത് വരെ കണ്ടിട്ട് ഉള്ളതിൽ വച്ച് ഒരേ ഒരു മാധ്യമ പ്രവർത്തക സത്യം കാര്യ കാരണം തുറന്ന് പറയുന്ന ഒരേ ഒരു വ്യക്തി യും നിക് പക്ഷ വാദിയും അത് സുജ യ മാത്രം ആണ്,ബിഗ് സല്യൂട്ട്❤❤❤🎉🎉🎉🎉🎉

  • @nayanasanoj228
    @nayanasanoj228 4 วันที่ผ่านมา +70

    സുജയ ❤️❤️❤️❤️

  • @user-dr5dx3wu1m
    @user-dr5dx3wu1m 4 วันที่ผ่านมา +24

    ബിജെപി യെ പുച്ഛിച്ചവർ ബിജെപിയെ പേടിച്ചു തുടങ്ങി 😂😂😂😂

  • @dinesankr5253
    @dinesankr5253 4 วันที่ผ่านมา +54

    Sujaya valare sathyam❤

  • @vijayang9357
    @vijayang9357 4 วันที่ผ่านมา +48

    ഉണ്ണിക്കും അരുണിനും കൃമി കടി കൂടി എന്ന് തോന്നുന്നു.

    • @user-gx2oy5lj7k
      @user-gx2oy5lj7k 4 วันที่ผ่านมา +3

      ആ കൃമികടി ബിജെപിയുടെ വോട്ട് കൂട്ടും 😄😄😄😄😄

  • @user-xr4ku3hc5g
    @user-xr4ku3hc5g 4 วันที่ผ่านมา +72

    Good sujaya

  • @pankajampankajam7159
    @pankajampankajam7159 4 วันที่ผ่านมา +43

    ആ ബാലേഷ്ണ കുറുക്കൻ സുജയമോൾ പറയുമ്പോൾ ശ്വാസം മുട്ടി കണ്ണ് തിരുത്തി ശ്വാസം വിടാതെ വെറുപ് വൈരാഗ്യം ദുഷ്ടത്ത എല്ലാം കൂടി ആ ഇരുപ്പിൽ കണ്ണിൽ മുഖത്തും എല്ലാ കാണുന്നു

  • @user-ej4ot1ox2t
    @user-ej4ot1ox2t 4 วันที่ผ่านมา +40

    പരുത്തിക്കാട് കണ്ടതല്ല ഇനി കാണുന്നതാണ് ഞെട്ടൽ

  • @sreejithpk7642
    @sreejithpk7642 4 วันที่ผ่านมา +36

    We welcome Suresh Gopi for new kerala victory

  • @timelesstextiles6943
    @timelesstextiles6943 4 วันที่ผ่านมา +16

    സുജയ ഉള്ളോണ്ട് റിപ്പോർട്ടർ ചാനെൽ ആൾകാർ കാണുന്നു. മറ്റു നാലു മര വാഴകൾക്കും അതുകൊണ്ട് ജീവിച്ചു പോകാം. ഇനി ചാനൽ പൂട്ടില്ല. സുജയ ❤❤❤❤❤🌹🌹🌹

  • @sivasankaranv.4769
    @sivasankaranv.4769 4 วันที่ผ่านมา +70

    SG യുടെ ഓരോ steP ഉം ഇവരെ ഭയപ്പെടുത്തന്ന തെന്തുകൊണ്ട്, എന്തുകൊണ്ട് ഇവർ ഇ തൊക്കെ വാർത്തയാക്കുന്നു

  • @SreerajRaj-tq9cj
    @SreerajRaj-tq9cj 4 วันที่ผ่านมา +33

    സുജയ1👌

  • @surendran.rsreesaras899
    @surendran.rsreesaras899 4 วันที่ผ่านมา +25

    സുജയ പാർവതി. 👌💞👌👌💞🙏
    ..

  • @midhunprasad6925
    @midhunprasad6925 4 วันที่ผ่านมา +17

    ഇഞ്ചി കടിച്ച അണ്ണാനെ പോലെ ഇരിക്കുന്ന സഹ panalists 😂😂😂😂😂 ആഹാ എന്തു മനോഹരം ❤️❤️

  • @dreamexplorediscoverbysreenath
    @dreamexplorediscoverbysreenath 4 วันที่ผ่านมา +13

    ലെ നികേഷ് : ഈ ഇരിക്കുന്ന ഇരുപ്പിൽ അങ്ങ് സമാധിയായി പോയാൽ മതിയാരുന്നു!! 🤣🤣

  • @anishsnair3655
    @anishsnair3655 4 วันที่ผ่านมา +33

    Sujaya💥💥💥

  • @vsm908
    @vsm908 4 วันที่ผ่านมา +22

    Miss Sujaya because of you I have started listening to Malayalam news otherwise I had lost hope on the reporting styles of Malayalam channels..

  • @mudrasealmakers
    @mudrasealmakers 4 วันที่ผ่านมา +10

    🌹🌹🌹എന്റെ സഹോദരി സുജയ് പാർവതി,,,🌹ഓർക്കുക,, ജീവിതം ഒന്നേ ഉള്ളു,, അത് വിശ്വാസത്തോടെ നന്മകൾ ചെയ്തു, ചെയ്യിച്ചും കടന്ന് പോകുക നമ്മുടെ പരസ്പരം കടമ ആണ്....................🌹🌹🌹മുദ്രാ രത്നകുമാർ

  • @Aryan-sc8lj
    @Aryan-sc8lj 4 วันที่ผ่านมา +30

    SG 👍👍

  • @user-xr4ku3hc5g
    @user-xr4ku3hc5g 4 วันที่ผ่านมา +20

    6.08 what a point ❤sujaya.

  • @anilkumar-je2sz
    @anilkumar-je2sz 4 วันที่ผ่านมา +19

    well said suja

  • @jayasreemadhu7302
    @jayasreemadhu7302 4 วันที่ผ่านมา +30

    Sujaya❤

  • @jvc6103
    @jvc6103 4 วันที่ผ่านมา +16

    സ്‌മൃതിയെ പരുത്തി കട്ടിൽ ഇട്ട് ചവിട്ടി കൂട്ടാൻ ആരുമില്ലേ

  • @user-hp8wu4xh4h
    @user-hp8wu4xh4h 4 วันที่ผ่านมา +20

    പൊളിച്ചു ❤

    • @saigathambhoomi3046
      @saigathambhoomi3046 4 วันที่ผ่านมา

      പൊളിച്ചെങ്കിൽ കൊണ്ട് പോയി സ്റ്റിച്ച് ഇട്!

    • @Spiderman66DD
      @Spiderman66DD 4 วันที่ผ่านมา

      ​@@saigathambhoomi3046😂😂ijj ingane asahishnutha kaanikkathedey😂

    • @saigathambhoomi3046
      @saigathambhoomi3046 4 วันที่ผ่านมา

      @@Spiderman66DD പൊളിക്കുക യല്ലേ ബ്രോ,, പിന്നെങ്ങനെ?

  • @jayakumark2042
    @jayakumark2042 4 วันที่ผ่านมา +17

    സുജയാ 👏👏👏❤️

  • @enlightnedsoul4124
    @enlightnedsoul4124 4 วันที่ผ่านมา +16

    സുജയാ 🧡

  • @lakshmankambrath402
    @lakshmankambrath402 4 วันที่ผ่านมา +6

    Ms. Sujaya, excellent observation.🙏

  • @manojck9205
    @manojck9205 4 วันที่ผ่านมา +9

    കരുണാകരൻ എന്ന മഹാൻ ആയ നേതാവിന്റെ കാലു പിടിച്ചു രക്ഷപെട്ടു പോയ കോൺഗ്രസ്‌ നേതാക്കൾ മറന്നു..

  • @dileeshdamodaran2549
    @dileeshdamodaran2549 4 วันที่ผ่านมา +47

    ജൂൺ നാലിന് ഉച്ചകഴിയുമ്പോൾ ബിജെപി ആണ് അധികാരത്തിൽ വരുന്നത് എങ്കിൽ ഇന്ത്യയിൽ കലാപം നടക്കും എന്ന് പറഞ്ഞ രാഷ്ട്രീയ നിരീക്ഷകർ ഇവിടെ ഉണ്ട്. ഇപ്പോൾ ഒന്നും മിണ്ടുന്നില്ല.

    • @ismailk835
      @ismailk835 4 วันที่ผ่านมา +3

      B J P അല്ല N DA ആണ് ഭരിക്കുന്നത്. പുലിയും പൂച്ചയും ഒരു പാട് വ്യത്യാസം ഉണ്ട്

    • @ashhash8973
      @ashhash8973 4 วันที่ผ่านมา

      ​@@ismailk835ennitt main vakuppukal muzhuvan bjp anallo control cheyyunnath. Enthayalum 400 seat kittathath nannayi. Enkil India democracy alla ennum paranj ningal de teams thanne lokathinu munpil paranj India Nanam keduthiyene. Ippo athu parayan patilallo

    • @user-gk9yw3kp9i
      @user-gk9yw3kp9i 4 วันที่ผ่านมา

      Ys കോൺഗ്രസ്സും കമ്മിയും കൂടിയ വർഗ്ഗിയ പാർട്ടിയും ബിജെപി തമ്മിലാ പൂച്ചയും സിംഹവും തമ്മിലുള്ള വ്😊ത്യാസം

    • @dinkubhai822
      @dinkubhai822 4 วันที่ผ่านมา

      Ismail ikka, എന്നിട്ട് പഴയ രണ്ടു termil ഒന്നും ഉണ്ടായിലല്ലോ ​@@ismailk835

    • @Nandhu33550
      @Nandhu33550 3 วันที่ผ่านมา +2

      ​@@ismailk835പുലി എന്നും പുലി തന്നെയാ. നിധിഷും നായിഡുവുമാ ഒലത്തും എന്ന് ഒക്കെ പറഞ്ഞെ. ഒരു ചുക്കും നടക്കില്ലന്ന് മനസിലായില്ലേ. ബിജെപി തന്നെ കാര്യങ്ങൾ തീരുമാനിക്കാം നടപ്പാക്കും.

  • @roopeshmr8065
    @roopeshmr8065 4 วันที่ผ่านมา +31

    Sujaya🎉❤

  • @rajeshpanicker5658
    @rajeshpanicker5658 4 วันที่ผ่านมา +5

    *സുജയാ സ്പീച് സൂപ്പർ ആരും കേട്ടിരുന്നു പോവും* ❤

  • @kumarqatralmatar1220
    @kumarqatralmatar1220 4 วันที่ผ่านมา +18

    Sujaya❤❤❤❤❤

  • @sajopynadath3470
    @sajopynadath3470 4 วันที่ผ่านมา +9

    എന്തായാലും സുരേഷ് ഗോപിയിലൂടെ വലിയ രാഷ്ട്രീയ നീക്കം നടക്കുന്നുണ്ട്... അതിന്റ ആദ്യ പടി തൃശ്ശൂർ വിജയം കണ്ടു. അതിന്റെ തുടർച്ചയാണ് ഇപ്പോൾ കാണുന്നത്....

    • @Spiderman66DD
      @Spiderman66DD 4 วันที่ผ่านมา +1

      അയ്‌ന്...😂😂

  • @ngeetha5100
    @ngeetha5100 4 วันที่ผ่านมา +4

    മൂന്നുപേർ ഒരു മിച്ചും സുജയ ഒറ്റയ്ക്കും ആണല്ലോ. മറ്റുള്ളവരേക്കാൾ നന്നായി സുജയയ്ക്ക് തിളങ്ങാൻ കഴിയുന്നുണ്ട്. God Bles You

  • @vanajasasi5703
    @vanajasasi5703 4 วันที่ผ่านมา +18

    സുജയ്ക്ക്👍😘❤️💟❤️💟🙏👍🙏🌷🌷🌷🌷

  • @padiyath7173
    @padiyath7173 4 วันที่ผ่านมา +15

    സുജയ്യ ❤

  • @RKH4994
    @RKH4994 4 วันที่ผ่านมา +5

    സുജയ്യ 🙏❤️😆🔥👍👌🇮🇳. കറക്റ്റ് പോയിന്റ്. സൂപ്പർ 🙏🙏

  • @kumarsaras2414
    @kumarsaras2414 4 วันที่ผ่านมา +20

    ❤❤❤❤❤❤❤❤❤❤❤

  • @sivarajk.r2622
    @sivarajk.r2622 4 วันที่ผ่านมา +16

    Parvathy ❤❤❤❤❤❤

  • @MrVikuni
    @MrVikuni 4 วันที่ผ่านมา +15

    സുജയ🔥

  • @user-nw2fy5in4z
    @user-nw2fy5in4z 4 วันที่ผ่านมา +21

    100%parajathu sari sujaya

  • @ThanoojaNVUdayan
    @ThanoojaNVUdayan 4 วันที่ผ่านมา +8

    Chief Minister SG❤❤❤❤

  • @akashm8071
    @akashm8071 4 วันที่ผ่านมา +8

    പൊളിച്ചു മോളെ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @user-ej4ot1ox2t
    @user-ej4ot1ox2t 4 วันที่ผ่านมา +17

    ഞെട്ടി ആര് ചുണ്ണി കിണരേഷ് പരുത്തിക്കുരു 😀😀😀😀

  • @oldisnew204
    @oldisnew204 4 วันที่ผ่านมา +7

    Sujaya ❤

  • @ShajiSukumaran
    @ShajiSukumaran 4 วันที่ผ่านมา +4

    സുജയാ പാർവതി ശ്രീമതി ശോഭ സുരേന്ദ്രനെ പോലെ ഭാവിയിൽ ബിജെപി യുടെ ഒരു തീപ്പൊരി നേതാവായി മാറും തീർച്ച

  • @sachinks8948
    @sachinks8948 4 วันที่ผ่านมา +23

    Sujaya ❤💥

  • @SathyaprakashPillai
    @SathyaprakashPillai 4 วันที่ผ่านมา +4

    സുരേഷ് ഗോപി കേരളത്തിൽ കാവി പുതപ്പിക്കും❤ ഇതുവരെ ബിജെപി യുടെ ശൈലിയിൽ ആയിരുന്നു ഇനിയും അങ്ങനെ തന്നെ തുടരും

  • @suryadev.s142
    @suryadev.s142 4 วันที่ผ่านมา +8

    ഭിന്നിപ്പിച്ച് ഭരിക്കാതെ ചേർത്ത് നിർത്തി ഭരിക്കുന്നതാണ് മിടുക്ക്

  • @rahulshashidharan9915
    @rahulshashidharan9915 4 วันที่ผ่านมา +3

    സുജയാ സുരേഷ്‌ഗോപി കൂടുതൽ ഉയർന്നു വരണം എന്നാണ് താങ്കൾ ആഗ്രഹിക്കുന്നതെങ്കിൽ ഒന്നും മാത്രം ചെയ്താൽമതി.... മറ്റുള്ളവർക്ക് കുറ്റപ്പെടുത്താനും താറടിച്ചുകാണിക്കാനും കൂടുതൽ അവസരം കൊടുത്താൽ മതി ഇവിടുത്തെ രാഷ്ട്രീയക്കാരുടെയും മാധ്യമങ്ങാളുടെയും ആ ശ്രമം ആണ്‌ സുരേഷ്‌ഗോപിയേ ജയിപ്പിച്ചത്.... അത്‌ ഇനിയും അവരെല്ലാം തുടരട്ടെ..... സുരേഷ്‌ഗോപിയേ ജനങ്ങൾക്ക് അറിയാം മറിച്ചു എന്ത് പറഞ്ഞാലും ഞങ്ങൾ വിശ്വസിക്കില്ല സാറുമ്മാരെ 👍

  • @rajendranprabhunathan2576
    @rajendranprabhunathan2576 4 วันที่ผ่านมา +6

    സുജയ പരുത്തിക്കുരുവിന്റെ പരുത്തി കളഞ്ഞു കുരു മാത്രമാക്കി 😂

  • @anika9226
    @anika9226 4 วันที่ผ่านมา +8

    ഇന്ദിരാഗാന്ധി നല്ലവരാണ് കരുണാകരൻ നല്ലവരാണ് എന്നു പറയുന്ന SG അതിനേക്കാൾ നല്ല ഭരണം കാഴ്ചവയ്ക്കുന്ന പാർട്ടിയെയാണ് SG സ്വീകരിച്ചത്.

  • @ranjith.tthengil8147
    @ranjith.tthengil8147 4 วันที่ผ่านมา +4

    Dear sujaya well done. I am realy proud of you .

  • @santhithomas4623
    @santhithomas4623 4 วันที่ผ่านมา +4

    The moment Christians start voting for BJP - they will make Govt in Kerala. It has started.

  • @bsn39
    @bsn39 4 วันที่ผ่านมา +4

    സ്മൃതിയുടെ മുഖം എന്തോ കടിച്ച എന്തിൻ്റെയോ പോലെ ഉണ്ട്.😂😂

  • @Sayoo76
    @Sayoo76 4 วันที่ผ่านมา +3

    ബിജെപി 20 % വോട്ട് കയറ്റി കേരളത്തിൽ തീ പടർത്തിയിരിക്കുന്നു 🔥

  • @sky-pk4se
    @sky-pk4se 4 วันที่ผ่านมา +4

    Sujayaaaaa 🔥🔥🔥🔥🔥🔥

  • @yadhuvallachira
    @yadhuvallachira 4 วันที่ผ่านมา +3

    സുജ പറഞ്ഞത് സത്യം ❤️

  • @pavithrant398
    @pavithrant398 4 วันที่ผ่านมา +1

    സുജയ താങ്കൾ ഒരു സംഭവം ആണ്.❤. ബിഗ് സല്യൂട്ട്.

  • @Machu778
    @Machu778 4 วันที่ผ่านมา +3

    സുജയ ♥️♥️♥️👍🏻👍🏻👍🏻

  • @thulasishanmughan1980
    @thulasishanmughan1980 2 วันที่ผ่านมา

    എന്റെ ചിന്തകൾ വാക്കുകൾ ആക്കി മാറ്റിയ സുജയക്കു ഒരായിരം സല്യൂട്ട്..

  • @RajeevsPillai
    @RajeevsPillai 4 วันที่ผ่านมา +3

    സുജയാ ❤️❤️❤️

  • @anilkumarv2121
    @anilkumarv2121 4 วันที่ผ่านมา +3

    സുജയ 🙏🙏🙏💪

  • @dinkubhai822
    @dinkubhai822 4 วันที่ผ่านมา +1

    Sujaya! Is absolute gem ! Well articulated

  • @sankars5204
    @sankars5204 4 วันที่ผ่านมา +4

    Trying to make ur colleagues travel a right path- a great effort Suja

  • @foodtruck3407
    @foodtruck3407 4 วันที่ผ่านมา +3

    സുജയ്യ 🔥🧡

  • @binukumar990
    @binukumar990 4 วันที่ผ่านมา +2

    Very good

  • @alliswell9583
    @alliswell9583 4 วันที่ผ่านมา +2

    SG
    ഉയിർ ❤️❤️❤️❤️💪💪💪

  • @sreejithkm580
    @sreejithkm580 3 วันที่ผ่านมา

    Very good sujaya..എല്ലാവരെയും ചേർത്ത് നിർത്തുക..പലരും അങ്കലാപ്പിൽ ആണ്..ഇടതും വലതും ..ഇരിക്കുന്നവർ ഉൾപെടെ

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss 4 วันที่ผ่านมา +1

    സഹോദരി സൂജയ ശക്തയാണ്.....🗿🔥

  • @alliswell9583
    @alliswell9583 4 วันที่ผ่านมา +1

    ചങ്കാണു സുരേഷ് ഏട്ടൻ ❤️💪💪💪💪

  • @dilnadivesh8793
    @dilnadivesh8793 4 วันที่ผ่านมา +1

    സുജയ ഉള്ളതുകൊണ്ട് ചാനൽ ഇപ്പോൾ ആൾക്കാർ കാണുന്നു

  • @hariharan.p.p9286
    @hariharan.p.p9286 4 วันที่ผ่านมา +1

    Love you Sujaya parvathi 💞💞💞💞💞💞❤️❤️❤️❤️❤️❤️❤️💯💯👌👌👍👍👍👏👏👏👏

  • @shibindask359
    @shibindask359 3 วันที่ผ่านมา

    മാധ്യമ ധർമ്മം 🔥

  • @SuraVali-sb4lw
    @SuraVali-sb4lw 4 วันที่ผ่านมา

    Chechiyude abhiprayagal ella video lum njn sredikarund.. Valare sheriyanu chechiyude abhiprayagal.. Orupaad peru athinu yojikum enn enik manasilavunu.. Karanam njn ellathinodum yojikarila. Valare churukkam💯

  • @sajan.b.perumal
    @sajan.b.perumal 2 วันที่ผ่านมา

    Sujaya ....you are awesome!

  • @vijayarajkkramachandran2992
    @vijayarajkkramachandran2992 4 วันที่ผ่านมา +2

    എസ്. ജി കൂടുതൽ രാഷ്ട്രീയ പക്വത നേടേണ്ടതുണ്ട്.

  • @sreejuks6337
    @sreejuks6337 2 วันที่ผ่านมา

    ബാക്കി 4 ചവറുകളെ പോലെ എന്തേലും വിളിച്ചു പറയാതെ എല്ലാം പഠിച്ചു പറയുന്ന സുജയ❤

  • @madhumohanmohan4309
    @madhumohanmohan4309 4 วันที่ผ่านมา +1

    സുജ പറയുമ്പോൾ പശു കൊതുക് വിഴുങ്ങിയ പോലത്തെ ഇരിപ്പാണല്ലോ

  • @sadasivanpillair.5028
    @sadasivanpillair.5028 4 วันที่ผ่านมา

    How perfectly the matter explained, Suja ❤❤❤💐💐💐💐

  • @johnvarughese3032
    @johnvarughese3032 2 วันที่ผ่านมา

    Well said Sujaya

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 4 วันที่ผ่านมา +1

    Sujaya you are very great

  • @bluedotz..7146
    @bluedotz..7146 4 วันที่ผ่านมา

    Hatts off Sujaya... Well said. Points r very clear.

  • @mohananpillai4902
    @mohananpillai4902 4 วันที่ผ่านมา

    Well said Sujaya 👌👍👍👍

  • @dinilkumar4638
    @dinilkumar4638 3 วันที่ผ่านมา

    സുജ ചേച്ചി ചേച്ചി അടിപൊളി ❤

  • @jacobkoshy3852
    @jacobkoshy3852 3 วันที่ผ่านมา

    💯💯 Correct ❤

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 4 วันที่ผ่านมา +1

    Smrithy very dainderous approach