ഹേ സഹോദരാ, നിങ്ങളുടെ ഈ വീഡിയോ നിങ്ങളുടെ ബന്ധുക്കൾ മാത്രമല്ല കാണുന്നത്, ഹിന്ദി സംസാരിക്കുന്ന ഞങ്ങളും ഇത് കാണുക, നിങ്ങളുടെ വീഡിയോ ഹിന്ദിയിലും വിവർത്തനം ചെയ്യാം.
Bro why these misleading title..? ഇത് amb അല്ലല്ലോ converter അല്ലേ...?? Also ഇത് ഞാൻ use ചെയ്തതാണ്. ഇതിൽ നിന്നും 5.1 audio ഔട്ട്പുട് കിട്ടുന്നത് 2.1 നെ convert ചെയ്ത ഔട്ട്പുട് ആണ്. Surround sound കിട്ടില്ല. Just audio extract ചെയ്ത് analog ആക്കി തരും. Surround sound കിട്ടണേൽ ഇത് പോരാ
എൻ്റെ പോന്നു കൂട്ടുകാരാ നിങൾ ഇതിൽ HDMI കൊടുത്താലും ഒപ്റ്റിക്കൽ കൊടുത്താലും 2.1 സൗണ്ട് മാത്രമേ കിട്ടൂ ഇത് ഓഡിയോ റഷ് ബോക്സ് പോലെ ഡോൾബി ഡി ടീ എസ് സൗണ്ട് സപ്പോർട്ട് ചെയ്യില്ല അതിനെ ഡികോട് ചെയ്യാൻ ഉള്ള ഐസി ഇതിന് ഇല്ലാ നിങ്ങൾക്ക് വെറുതേ ഒരു converted 5.1 സൗണ്ട് മാത്രം മതിയെങ്കിൽ ഇത് ഉപയോഗിക്കാം ഇല്ലങ്കിൽ ഇത് വാങ്ങരുത് പൈസ പോകും
ഇത് കറക്റ്റ് വർക്കിംഗ് എല്ലാ മച്ചാനേ ഇതിൽ കറക്റ്റ് 5.1 വരികയും ചെയ്യില്ല ചൈനക്കാരുടെ ആളെ കളിയാക്കുന്ന ഒരു പരിപാടിയാണ് ഇത് 2.1 കിട്ടുന്നതും അത് മിക്സ് ചെയ്തു 5.1 ആക്കുന്നതാണ് നല്ലത് ഓഡിയോ രക്ഷ ഉപയോഗിക്കുന്നതാണ്
Thanks മച്ചാനെ , ഇത് ഒരുപാട് ഉപകാരപ്പെടും , super
💕💕
Love your videos
💕💕
Bro ente caril paya jvc car sterro anu ullath jack out und bro kanicha product athil connet cheyyan sathiko??
😍😍😍 അണ്ണാ ഐറ്റം കൊള്ളാം
Stereo projecter connect cheithal 5.1 kittumo
projecterഎംഐ സെക്കൻഡ് ജനറേഷൻ.
എച്ച് ഡി ഓഡിയോ റഷ്.
ഇതുരണ്ടും കണക്ട് ചെയ്യണമെങ്കിൽ ഏത് പ്രൊജക്ടർ വാങ്ങണം.
എ ആർ സി വേണോ.
Brother ningall poliyannu
Very useful video machaneee
❤
Digital signalina audio signal akkunna converter annu para
Smps ellathe bass tube nerittu amplifier vekkan pattuo 🥲
❤❤
Ella tube amp undengil smps power supply kodukkanam
കാറുകൾ പോലെ തന്നെ ലോകത്തെ മുഴുവൻ ചവറു ഐറ്റംസും നമ്മുടെ നാട്ടിൽ എത്തുന്നുണ്ട് 😁
Dolby dts സപ്പോർട്ട് ചെയ്യുന്ന പ്രൊഡക്ട് ഇതിനു പകരം vagu 5.1 മാത്രം kettiyatu എന്ത് കാര്യം
അതേതാ
Super bro
💕💕
Thank you bro.. 🥰❤️ orupad decoderum ,rush um undenkilum mitsun pole oru brand 1st time aanu kaanunnath.. useful video..
❤️👌👌👌 Super
Woffer conect pattamo
Bro kurach low budget 5.1 amplifiernte video cheyyuvo please
5.1 audio rushinte working kittuvo ithine?
Yes
Led tv optical 5.1 ananne ara paranja
Super
❤
Bro ijj bus rewie undaville
Avar jeevichotte bro samadhanathode💕
എന്റെ mitsun കമ്പനിയുടെ ഒരു home theatre ഒണ്ട
Hai bro
💕💕
Bro athinte 5.1 out namukku nammude home theatre inte dvd input ill koduthal 5.1 surround feel kitto 🤔
First view and first like annoi
💕💕
Sooooooopar
❤❤
Ithu evide vanganu kittum
Under 10000 best home theatre review chayyumo
Superbass, clarity, philips 80w 2.1 mms8085 model
Zebronics dragon 2, 5.1,.190 w heavy bass and sound
Impex vibrato 170 w crystal crear sound 5.1
Mivi soundbar
🤩😍🤩😍
💕💕
Bro atom video eppozhan varuka
Pls check channel
Vdo vanitund
❤
❤❤
നല്ല ഒരു 2.1 class d amp ഡീറ്റെയിൽസ് പറയുമോ
Class D use and throw ann ic poyal pinna onninum kollula.. go for class ab
Video support ano..
ഫുൾ ആയിട്ടുള്ള റിവ്യൂ പറയും. Pc യിൽ നിന്നും usb to 5.1 കിട്ടുമോ?
ക്ലാരിറ്റി വോളിയം .
Zebronics home theater 🎥
5.1
ഹേ സഹോദരാ, നിങ്ങളുടെ ഈ വീഡിയോ നിങ്ങളുടെ ബന്ധുക്കൾ മാത്രമല്ല കാണുന്നത്, ഹിന്ദി സംസാരിക്കുന്ന ഞങ്ങളും ഇത് കാണുക, നിങ്ങളുടെ വീഡിയോ ഹിന്ദിയിലും വിവർത്തനം ചെയ്യാം.
Umb
❤️🔥❤️🔥❤️🔥❤️🔥
Bro ee ampil 1200 sub kodukan patto🤔
😵💫😵💫😵💫
This is not an amplifier... Ithu just digital to analog converter aannu!
❤️💕
Rs.
❤❤
Make one video inside view of this product and estimate rate
Hii
💕💕
1st
💕💕
Bro why these misleading title..? ഇത് amb അല്ലല്ലോ converter അല്ലേ...?? Also ഇത് ഞാൻ use ചെയ്തതാണ്. ഇതിൽ നിന്നും 5.1 audio ഔട്ട്പുട് കിട്ടുന്നത് 2.1 നെ convert ചെയ്ത ഔട്ട്പുട് ആണ്. Surround sound കിട്ടില്ല. Just audio extract ചെയ്ത് analog ആക്കി തരും. Surround sound കിട്ടണേൽ ഇത് പോരാ
ശക്തി ഓഡിയോസ് ഇതിൻറെ ബോർഡ് മേടിക്കാൻ കിട്ടും 570 rs അസംബ്ലി ചെയ്യാൻ അറിയാവുന്ന ഒരാളുടെ കയ്യിൽ കൊടുത്താൽ മതിവെറുതെ 2000 രൂപമുടക്കണ്ട കാര്യമില്ല
😀😀😀😀
Ethe 5.1 100% remote kita orikkalum ethe 5.1 avilla normal audio quality
Ethe ariyamo chatta 🤣🤣🤣🤣
നോയ്‌സ് പ്രോബ്ലം ഉണ്ടെന്നു പറയുന്നു
Enik thoniyill
എൻ്റെ പോന്നു കൂട്ടുകാരാ നിങൾ ഇതിൽ HDMI കൊടുത്താലും ഒപ്റ്റിക്കൽ കൊടുത്താലും 2.1 സൗണ്ട് മാത്രമേ കിട്ടൂ ഇത് ഓഡിയോ റഷ് ബോക്സ് പോലെ ഡോൾബി ഡി ടീ എസ് സൗണ്ട് സപ്പോർട്ട് ചെയ്യില്ല അതിനെ ഡികോട് ചെയ്യാൻ ഉള്ള ഐസി ഇതിന് ഇല്ലാ നിങ്ങൾക്ക് വെറുതേ ഒരു converted 5.1 സൗണ്ട് മാത്രം മതിയെങ്കിൽ ഇത് ഉപയോഗിക്കാം ഇല്ലങ്കിൽ ഇത് വാങ്ങരുത് പൈസ പോകും
Aark alla bro ARC(hdmi ARC) ആണ് അതിൽ പറഞ്ഞിട്ടുള്ളത് വെറുതെ ആൾക്കാരെ തെറ്റിദ്ധരിപ്പിക്കാൻവേണ്ടിഓരോന്ന് പറയല്ലേ
ഇത് കറക്റ്റ് വർക്കിംഗ് എല്ലാ മച്ചാനേ ഇതിൽ കറക്റ്റ് 5.1 വരികയും ചെയ്യില്ല ചൈനക്കാരുടെ ആളെ കളിയാക്കുന്ന ഒരു പരിപാടിയാണ് ഇത് 2.1 കിട്ടുന്നതും അത് മിക്സ് ചെയ്തു 5.1 ആക്കുന്നതാണ് നല്ലത് ഓഡിയോ രക്ഷ ഉപയോഗിക്കുന്നതാണ്
What's app noplz
Bro oru amp medikkan interest ond!!
Can i get your contact number?
Super ❤🌹👍
❤️❤️❤️
❤
❤
❤️❤️