നാസിഫിന്റെ നിക്കാഹിനിടയിൽ മുത്തന്നൂർ തങ്ങളുടെ രസകരമായ വാക്കുകൾ | NASIF CALICUT NIKAH CEREMONY 😁👌🏻

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 448

  • @ShukoorM-s9e
    @ShukoorM-s9e 5 หลายเดือนก่อน +98

    എല്ലാ നിക്കാഹിലും ഇങ്ങനെയുള്ള ഒരു ക്ലാസ് കൊടുക്കുന്നത് നല്ലതാണ് മാഷാ അള്ളാ

  • @junaida424
    @junaida424 5 หลายเดือนก่อน +137

    മനസ്സ്സുനിറഞ്ഞൊരു നിക്കാഹ് 🤲🏻ഉസ്താദിന്റെ പ്രസംഗം ഹൃദയം നിറഞ്ഞു

  • @rafeequekk6410
    @rafeequekk6410 4 หลายเดือนก่อน +37

    മാഷാ അല്ലാഹ് മുത്തന്നൂർ തങ്ങളുടെ നികാഹ് ഉപദേശം നല്ല കേൾക്കാൻ താല്പര്യം തോന്നുന്ന അവതരണം ❤

    • @BMKAbdulla
      @BMKAbdulla 22 วันที่ผ่านมา

      👍

  • @ramlaovr2118
    @ramlaovr2118 5 หลายเดือนก่อน +69

    ഇങ്ങനെയുള്ള നിക്കാഹ് കാണുമ്പേൾ മനസ്സിനെ ചിന്തിപ്പിക്കുന്നു

  • @DanishaSalam
    @DanishaSalam 5 หลายเดือนก่อน +73

    മാഷാ അല്ലാഹ്. നാസിഫ് സന്തോഷ ജീവിതം നൽകട്ടെ അള്ളാഹു. ആമീൻ ❤❤

  • @harifap5842
    @harifap5842 5 หลายเดือนก่อน +112

    അടിപൊളി നികാഹ് മാഷാ അല്ലാഹ് speech🤲🏻 മനസ്സിൽ തട്ടി
    എല്ലാരും ഇങ്ങനെ ചെയ്യാൻ അല്ലാഹു തൊഫീഖ് നൽകട്ടെ

    • @abdulhakkim2936
      @abdulhakkim2936 5 หลายเดือนก่อน +1

      അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ thabarakalla

  • @NasarK-b3l
    @NasarK-b3l 5 หลายเดือนก่อน +44

    മാഷാ അല്ലാഹ് സൂപ്പർ പ്രസംഗം.nikkahinte വേദി ഇങ്ങിനെ വേണം.റബ്ബ് അവരുടെ കുടുംബ ജീവിതം സന്തോഷത്തിൽ aakkatte.ഇന്ഷാ അല്ലാഹ് നമ്മുടെ വീട്ടിലും നികാഹ് ഉണ്ടായാൽ usthadine കിട്ടണമെന്ന് ഒരു ആഗ്രഹം.കുറെ ആൾക്കാർ കുടുംബ പ്രശ്നമായി നിൽകുന്നവർക്കെല്ലാം ഉപകാരം ആകുമായിരുന്നു.

    • @RamlabiP
      @RamlabiP 5 หลายเดือนก่อน +1

      🌹🌹🌹❤️❤️

  • @paduvil5662
    @paduvil5662 4 หลายเดือนก่อน +6

    ഇങ്ങനെ ആവണം നികാഹ് ഇത് എല്ലാ മഹല്ലുകളിലുംള്ള ഉസ്താദ് മാർ കൊണ്ട് വരണം. ജനങ്ങൾ ക് നികാഹ് നെ കുറിച് രണ്ട് വാക് പറഞ്ഞു കൊടുക്കണം 👍🤲

  • @VENOM_DRACUS
    @VENOM_DRACUS 5 หลายเดือนก่อน +77

    മാഷാ അല്ലാഹ് മനസ്സിൽ തട്ടിയ സന്തോഷമുള്ള നല്ലൊരു നിക്കാഹ് 👍

  • @zubairsaadithaikadappuram2577
    @zubairsaadithaikadappuram2577 5 หลายเดือนก่อน +69

    കാര്യമായ ഉപദേശങ്ങൾ നടത്തുമ്പോൾ ആ സദസ്സിൽ അലങ്കോലമാക്കുന്ന വിധം പരസ്പരം സംസാരിക്കലും പുതിയാപ്പിളയോട് കുശലം പറയലും ശരിയല്ല 👌 അതിന്റെ വിഷമം സംസാരിക്കുന്ന ആൾക്ക് വല്ലാതെ ഫീലിംഗ് ചെയ്യും അതാണ് തങ്ങൾ ഇടപെട്ടത് ❤️. എന്തായാലും വധൂവരന്മാർക്ക് ആശംസകൾ നേരുന്നു 🌹

    • @zakkiya666
      @zakkiya666 5 หลายเดือนก่อน +2

      sathyam

  • @bcef-q6m
    @bcef-q6m 5 หลายเดือนก่อน +57

    സന്തോഷവും സമാധാനവും നിറഞ്ഞ ദീർഘായുസ്സുള്ള ദാമ്പത്യ ജീവിതം ഞങ്ങൾക്കൊല്ലാവർക്കും നൽകണേ അള്ളാഹ് ഈ സദസ്സിൻ്റെ ബറക്കത്ത് കൊണ്ട്😢

  • @abdurahiman9962
    @abdurahiman9962 2 หลายเดือนก่อน +3

    ഏറ്റവും നല്ല ഒരു സൈക്കോളജിക്കൽ ക്ലാസ് കേട്ടിരുന്നു പോയി
    അള്ളാഹു ബറകത്ത്
    ചെയ്യട്ടെ
    ഹിപ്നോട്ടിസ്റ്റ്
    അബ്ദുറഹിമാൻ ജസ്‌രി

  • @HajiraAaju-j9k
    @HajiraAaju-j9k 4 หลายเดือนก่อน +8

    അൽഹംദുലില്ലാ നല്ല പ്രസംഗം എല്ലാ നിക്കാഹിലും ഇങ്ങനെ ഉണ്ടാവണം ആമീൻ യാ റബ്ബൽ ആലമീൻ

  • @sharoobaby5174
    @sharoobaby5174 5 หลายเดือนก่อน +50

    നാസിഫ് നീഭാഗിയ വനാണ് mone❤❤❤

    • @zakkiya666
      @zakkiya666 5 หลายเดือนก่อน +1

      ❤❤

  • @fathimathwoiba4506
    @fathimathwoiba4506 5 หลายเดือนก่อน +10

    بَارَكَ اللهُ لَكُماَ وَبَارَكَ عَلَيْكُماَ وَجَمَعَ بَيْنَكُمَا فِي خَيْرٍ....
    MashaAllah...
    Nice speech..
    آمين آمين آمين يارب العالمين🤲

  • @noushadpc1518
    @noushadpc1518 5 หลายเดือนก่อน +13

    Ma sha allah... നല്ലയൊരു നികാഹ് വേദി 👍🏻❤️

  • @bumblebee3697
    @bumblebee3697 5 หลายเดือนก่อน +11

    മാശാ അല്ലാഹ് ഉപകാരപ്രദമായ ക്ലാസ് . അൽഹംദുലില്ലാഹ് .

  • @NajiyaSiraj1234
    @NajiyaSiraj1234 5 หลายเดือนก่อน +377

    ഇങ്ങനെ ഒരു ക്ലാസ് എല്ലാ നിക്കാഹ് വേദിയിലും ഉണ്ടായാൽ ചെറിയ ചെറിയ പ്രശ്നത്തിന് ഒരു പരിഹാരമാകും 👍🏻പക്ഷെ ഇപ്പോ നടക്കുന്നത് അതല്ലല്ലോ 😔ഗാനമേള ഷിങ്കാരി മേള 😔😢നിസ്കാരം മൊത്തം കളാ 🙄തങ്ങൾ നല്ല ക്‌ളാസ്സ് 👍🏻👌🏻👌🏻👌🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @kunjon2492
      @kunjon2492 5 หลายเดือนก่อน +16

      Ganamela alla ippo ganalema aanu ellrkm...😂

    • @junaida424
      @junaida424 5 หลายเดือนก่อน +5

      സത്യം

    • @s....n5725
      @s....n5725 5 หลายเดือนก่อน +4

      Crct 😢

    • @salmazain4881
      @salmazain4881 5 หลายเดือนก่อน

      😅😅😅k

    • @rajeenaharis745
      @rajeenaharis745 5 หลายเดือนก่อน +3

      الحمدالله 🤲 ماشاء الله ✨ സത്യം തന്നേ

  • @Madinah78663
    @Madinah78663 5 หลายเดือนก่อน +12

    Masha allah.
    ആ ഉപ്പയുടെ അദബ്.🎉🎉

  • @cvs_inspire1433
    @cvs_inspire1433 5 หลายเดือนก่อน +9

    മുത്തന്നൂർ തങ്ങളുടെ ഈ വാക്കുകൾ കേൾക്കുമ്പോൾ നാസിഫ് പാടിയ പാട്ടിന്റെ ഒരു വരി ഇവിടെ ഓർമ്മിക്കുന്നു🥰 ``അകലങ്ങളില്ല ഹൃദയങ്ങൾ ഒരുപോലെ``
    ഇന്നലെ ചേർക്കപ്പെട്ട ഇരു ഹൃദയങ്ങൾ ആക്കി തരട്ടെ

    • @zakkiya666
      @zakkiya666 5 หลายเดือนก่อน

      aameen

  • @shanurahoof143
    @shanurahoof143 5 หลายเดือนก่อน +25

    💕بـــارك اللـــہ لكمــا وبــارك عليـــكما وجمــع بــيـنــكما فـــي خيــــر💕
    ما شاء الله🥰
    👳❤🧕

  • @NajiyaZubair
    @NajiyaZubair 5 หลายเดือนก่อน +6

    ماشاء الله ❤
    بارك الله لكما وبارك عليكما وجمع بينكما في خير وعافيه ✨

  • @shemeereditz9063
    @shemeereditz9063 5 หลายเดือนก่อน +17

    മാഷാ അല്ലാഹ്...നല്ല ക്ലാസ്സ്...❤

    • @afhmly
      @afhmly 5 หลายเดือนก่อน +1

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @abdulnazar4747
    @abdulnazar4747 5 หลายเดือนก่อน +11

    മാഷാ അള്ളാഹ് വളരെനല്ല ക്ലാസ് എല്ലാവരും പറഞ്ഞു കൊടുക്കാൻ പറ്റിയ ക്ലാസ്🌹🌹🌹🌹💞💞💞

  • @saleenabasheer6126
    @saleenabasheer6126 5 หลายเดือนก่อน +16

    MASHA ALLAH... ALLAHU jeevithathil udaneelam santhosham nalkatte.... Aameen

  • @Aboobakker-i4p
    @Aboobakker-i4p 4 หลายเดือนก่อน +2

    മാഷാ അള്ളാ ഹിർദ്ധ്യിം സുന്ദരം ചിന്ധാർഹം

  • @rukkiyakader
    @rukkiyakader 4 หลายเดือนก่อน +1

    Athra rahathanu kellkubol allahu usthadinn aarogiyavum deerghayusum nalkiànugrahikate aameen❤

  • @Niyafworld
    @Niyafworld 5 หลายเดือนก่อน +39

    അൽഹംദുലില്ലാഹ് 🌹🌹🌹നല്ല ചിന്ത നൽകി തന്ന തങ്ങളുപ്പാ 🌹🌹🌹🌹

  • @technicalmind615
    @technicalmind615 5 หลายเดือนก่อน +4

    പല നിക്കാഹു വേദികളും ( സണ്ണികളുടേത്‌ ) ഞാൻ കാണുന്നത് നിഘത്തിനു ഷെശേം ( nikaahinu ) ഭച്ചnam കഴിച്ചു പിരിയുന്നതാണ്, ഒരു naseehathu ഉണ്ടാകൂല, ഇവിടെ നല്ല ഒരു നസീഹത്തു നടക്കുന്നു തങ്ങൾ എല്ലാറ്റിനും മാതൃകയായി. തങ്ങൾക്കു ദീർഘായിസും ആരോഗ്യവും റബ്ബ് കൊടുക്കട്ടെ, ഈ നസീഹത്തു എല്ലാവരും മാതൃകയാക്കണം.

  • @mynaameer6802
    @mynaameer6802 5 หลายเดือนก่อน +6

    بارك الله لكما وبارك عليكما وجمع بينكما في خير ولطفي وعافيه 🤲

  • @Havviz
    @Havviz 3 วันที่ผ่านมา

    Masha allah🤲🏻🤲🏻💗

  • @BusharaBushara-c2z
    @BusharaBushara-c2z 5 หลายเดือนก่อน +3

    Alhamdulillah...dua il ulpeduthane

  • @abdulsalam-x3m
    @abdulsalam-x3m 5 หลายเดือนก่อน +29

    25വർഷം മുമ്പ് എന്റെ നികാഹ് ഖുതുബ kk സകരിയ സ്വലാഹി മലയാളത്തിൽ നടത്തിയതിന്റെ പേരിൽ എന്റെ നികാഹിന് പങ്കെടുക്കാതെ പോയ ഉസ്താതുമാറുണ്ടായിരുന്നു എന്തായാലും ഇത്തരം മാറ്റങ്ങൾ സമൂഹത്തിന് ഗുണകരമാണ്

    • @askuish
      @askuish 5 หลายเดือนก่อน +30

      സുഹൃത്തേ, സുന്നികൾ ഒന്നും മാറ്റിയിട്ടില്ല. നികാഹ് ഖുതുബ അറബിയിൽ കഴിഞ്ഞു. ഇത് അവസാനം നടന്ന ഒരു നസീഹത്ത് ആണ്. ആദ്യം പറഞ്ഞത് പോലെ, സുന്നികൾ ഒന്നും മാറ്റിയിട്ടില്ല. സകരിയ സലാഹിയും മുജാഹിദ് പ്രസ്ഥാനവും പലതും മാറ്റി പറഞ്ഞു, ഒരു പാട് വിഭാഗങ്ങൾ ആയി പിരിഞ്ഞു, പരസ്പരം കാഫിർ ആക്കി പണ്ട് പറഞ്ഞ ശിർക്കുകൾ ഇപ്പൊൾ സുന്നത്തും, ആക്കി.

    • @nasifcalicutofficial2711
      @nasifcalicutofficial2711  5 หลายเดือนก่อน +2

      👌🏻

    • @PixelGraphic-bt1do
      @PixelGraphic-bt1do 5 หลายเดือนก่อน

      ​@@askuishസുന്നികൾ ഒന്നും പറഞ്ഞിട്ടില്ല എല്ലാകാലത്തും മുജാഹിദുകളെ എതിർത്തിട്ടേ ഉള്ളൂ. എന്നിട്ട് അവസാനം അവർ ചെയ്യുന്നതുപോലെ ചെയ്തു നവോത്ഥാനത്തിന്റെ ആൾക്കാർ ഞങ്ങളാണെന്ന് പറയുക അത്രതന്നെ. സക്കറിയാ സ്വലാഹിയുടെ പോലെ ഇൽമുള്ള പണ്ഡിതന്മാർ ഒന്നും ഒരു കുബൂരികളുടെ കൂട്ടത്തിലും ഉണ്ടായിട്ടില്ല. പിന്നെ പച്ച തുണിയും വെള്ളത്തൊപ്പിയും ഒന്നുമില്ലാഞ്ഞിട്ടാണ്

    • @abdurahimanp8312
      @abdurahimanp8312 4 หลายเดือนก่อน

      വിവരദോഷി ​@@askuish

    • @moosakl4342
      @moosakl4342 4 หลายเดือนก่อน

      ഇത് പുതു ബയല്ല സാർ

  • @rajeenaharis745
    @rajeenaharis745 5 หลายเดือนก่อน +3

    الحمدالله 🤲 ماشاء الله ✨فاطمة بيوي رضي الله تعلي عنها യുടെ കൂടെ സ്വർഗ്ഗത്തിൽ വെച്ച് കാണാൻ ഭാഗൃം തരണെ ആള്ളാ 🤲🤲🤲 امين امين 🤲 يا رب العلمين 🤲

  • @teang__yeng
    @teang__yeng 5 หลายเดือนก่อน +22

    വളരെ അർത്ഥവത്തായ പ്രഭാഷണം വെറുതെ എന്തെങ്കിലും പറഞ്ഞു പോവുകയല്ല നല്ല തമാശ രൂപേനെ എല്ലാവര്ക്കും മനസ്സിലാവുന്ന രീതിയിലും ബോറടിക്കാത്ത രീതിയിലും വിശദീകരിച്ചു ഒരു നിക്കാഹിന്റെ സമയമായി പോലും ആർക്കും അത് അരോചകമായില്ല ....നല്ല ദാമ്പത്യ ജീവിതം പ്രധാനം ചെയ്യട്ടെ ആമീൻ

  • @Aminahasan-b7c
    @Aminahasan-b7c 5 หลายเดือนก่อน +10

    ماشاءالله✨

  • @cvs_inspire1433
    @cvs_inspire1433 5 หลายเดือนก่อน +4

    പ്രിയ സഹോദരൻ നാസി എല്ലാവിധ ആശംസകളും സന്തോഷങ്ങളും നേരുന്നു.

  • @M.ArshadtkArshad
    @M.ArshadtkArshad 5 หลายเดือนก่อน +1

    Super Speach 👌👌

  • @shameermadani
    @shameermadani 5 หลายเดือนก่อน +2

    بارك الله لكما و بارك لكما و جمع بينكما في خير ولطف وعافية

  • @jammeelajavad7167
    @jammeelajavad7167 4 หลายเดือนก่อน

    Alhadulillah makaludekumbageevidathil yellasanfoshaumsamdanaum yellabarakkathum undakanum yeppozhum duail ulppeduthanam usthade

  • @hubburasool577
    @hubburasool577 5 หลายเดือนก่อน +38

    ബാറകല്ലാഹു ലകുമാ വ ബാറക അലൈകുമാ 🌹🌹🌹

  • @aseenkp7844
    @aseenkp7844 5 หลายเดือนก่อน +11

    ماشاء الله...
    بارك الله لكما وبارك عليكما وجمع بينكما في خير وعافية... 🤲

  • @abdullah-3437
    @abdullah-3437 5 หลายเดือนก่อน +3

    Barakallahu lakuma va Baraka aliakuma va jama allahu bainakuma fi kahir in va luthfin va afiyah.. ❤❤

  • @shakheelabeevi942
    @shakheelabeevi942 5 หลายเดือนก่อน +21

    എല്ലാ നിക്കാഹ്കളിലും ഇതുപോലൊരു ഉപദേശം ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു

    • @cksubairmoulavi750
      @cksubairmoulavi750 5 หลายเดือนก่อน

      ❤❤❤❤❤❤❤

    • @najmahneettikkal5321
      @najmahneettikkal5321 4 หลายเดือนก่อน

      Muttannoor തങ്ങൾ കാർമികത്തം വഹിക്കുന്നിടത്ത് ഇത് പോലെ ഉപദേശം ഉണ്ടാവാറുണ്ട്

  • @afsalern
    @afsalern 3 หลายเดือนก่อน +1

    നിക്കാഹിന് മുമ്പ്.. അല്ലെങ്കിൽ.. ശേഷം... ഉസ്താദുമാരുടെ ഇത്തരത്തിലുള്ള നസീഹത്ത്.. വളരെ പ്രധാനപ്പെട്ടതാണ്

  • @shihabudeenhasanarukunju7951
    @shihabudeenhasanarukunju7951 5 หลายเดือนก่อน +2

    അല്ലാഹു ബർകത്ത് ചെയ്യട്ടെ❤

  • @muneerafathma6320
    @muneerafathma6320 5 หลายเดือนก่อน +6

    Maa sha Allah ✨🤩

  • @SajidaN-j8i
    @SajidaN-j8i 5 หลายเดือนก่อน

    Masha allah nalla upadesham nalkiya usthadine allahu anugrahikkatte aameen ya rabbal aalameen

  • @MusthafaV-s4h
    @MusthafaV-s4h 10 วันที่ผ่านมา

    ഉണരൂ..... ഇപ്പോൾ മലയാളത്തിൽ പ്രശ്ങ്ങിച്ചപ്പോൾ എല്ലാർക്കും മനസ്സിൽ ആവുന്നു

  • @ShahulAre
    @ShahulAre 5 หลายเดือนก่อน +3

    മാഷാ അള്ളാഹ് നല്ല ഉപദേശം
    എല്ലാവർക്കും പാഠം ഉൾകൊള്ളാവുന്ന നിക്കാഹ്

  • @fa_ro_oq_8937
    @fa_ro_oq_8937 5 หลายเดือนก่อน +4

    Mashah Allah ingane paranju kodukkanam ennal enthenkilum manassilavum

  • @uppachiyummonum7654
    @uppachiyummonum7654 5 หลายเดือนก่อน +3

    Ente ikka first kanan vannapo enik ishta petillayirunnu...enikentho mugath nokiyapo gouravakarane pole thonni ....njan chinthichapole thanne dheshyavum vashiyum snehavumulla aalaan....6varshamayi....Alhamdhulillah santhosham samadhaanam undavatey nammude jeevithathiloke duayil ulpeduthanm

  • @HADIES_VLOGS
    @HADIES_VLOGS 5 หลายเดือนก่อน +3

    بارك الله لكما و بارك عليكما وجمع بينكما في خير ولطف وعافية ❤❤❤

  • @NaslaAbdullah
    @NaslaAbdullah 5 หลายเดือนก่อน +1

    ما شاء اللہ
    بارك اللہ
    الحمد للہ
    آمين آمين آمين يا رب العالمين 🤲🤲🤲🥰🥰🥰
    بارك اللہ لكما و بارك عليكما و جمع بينكما في خير و لطف و عافية ❤❤🤲🤲🤲
    آمين آمين آمين يا رب العالمين 🤲🤲🤲🥰🥰🥰

  • @KADER999100
    @KADER999100 4 หลายเดือนก่อน +1

    അൽ ഹംദു ലില്ലാഹ്.
    ഉസ്താദുമാരിൽ നല്ല ഒരു മാറ്റം കണ്ടത്തിൽ സന്തോഷം

  • @shameeruluwarshameer3747
    @shameeruluwarshameer3747 5 หลายเดือนก่อน +11

    Maa sha allah…allahu jeevethathil sandhoshavum samadanavum rahathum nalkatt..🤲thagal parajath nallaru kariyaman👍kode chirikanum ind😊

  • @finuzzz123
    @finuzzz123 5 หลายเดือนก่อน +6

    Mashaallah 🤲🤲
    Nalla classayirunnu 👌🥰
    Ighal etta dress adipoli 👍👍👍👍👌👌👌👌👌👌👌👌👌👌

  • @KudamuttamAMRafi
    @KudamuttamAMRafi 5 หลายเดือนก่อน +1

    Barakallahh 🦋🦋🦋

  • @AbdulSalam-ed9bx
    @AbdulSalam-ed9bx 4 หลายเดือนก่อน

    തങ്ങളുപ്പാപ്പ യുടെ ക്ലാസ്സ് സൂപ്പർ, നല്ല വിഷയം

  • @Khaleel-n7f
    @Khaleel-n7f 5 หลายเดือนก่อน +4

    Masha allah nalla speech story airnu❤👍

  • @ShifanathSa
    @ShifanathSa 5 หลายเดือนก่อน +11

    പഠനാർഹമായ ചിന്തോദ്ദീപകമായ ഉപദേശം

  • @AdheebAdheeb-re5dk
    @AdheebAdheeb-re5dk 5 หลายเดือนก่อน +2

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🎉

  • @sajitharahoof6892
    @sajitharahoof6892 5 หลายเดือนก่อน

    بارك الله لكما وبارك عليكما وجمع بينكما في خير وعافية.... أمين يا رب العالمين 🤲

  • @abbasdxbind1236
    @abbasdxbind1236 29 วันที่ผ่านมา +1

    Nalla class❤❤❤

  • @alukkalhussain6030
    @alukkalhussain6030 10 วันที่ผ่านมา

    എനിക്കു 45വയസ്സായി ഒരുപാട് നിക്കാഹിനു സക്ഷ്യംവഹിച്ചു ഇപ്പോൾ യുട്യൂബിലൂടെയാണ് ഞാൻ ഈ തങ്ങള് ഉസ്താദിന്റെ ഈ വിഡിയോ യിലൂടെ വിശദീകരണം കെട്ടതു അല്ഹമ്ദുലില്ല

  • @Guppyfarm876
    @Guppyfarm876 5 หลายเดือนก่อน +2

    *ماشاء الله 💚⭐💚*
    *
    *بارك الله 🌹💚

  • @naslahabser9788
    @naslahabser9788 5 หลายเดือนก่อน +3

    Masha Allah 🎉

  • @Handmade_stores_34
    @Handmade_stores_34 5 หลายเดือนก่อน +4

    Ma sha allah... 😍🥰

  • @MuhammedRazi-pu1tf
    @MuhammedRazi-pu1tf 5 หลายเดือนก่อน

    Nalla class Jazak ALLAH Khair

  • @SalamSalam-hr5fg
    @SalamSalam-hr5fg 9 วันที่ผ่านมา

    Good Speech

  • @muhammadrk4726
    @muhammadrk4726 5 หลายเดือนก่อน

    Mashaa Allah 🌹✨🤲🏻

  • @salmanaleesha3854
    @salmanaleesha3854 5 หลายเดือนก่อน +1

    Alhamdhulillah🤲🏻

  • @munshi2237
    @munshi2237 5 หลายเดือนก่อน +4

    ✨بارك الله كلما وبارك عليكما وجمع بينكما في خير...امين🤲🏻💖

  • @MuthuMuthu-kc5tp
    @MuthuMuthu-kc5tp 5 หลายเดือนก่อน +2

    ആമീൻ ബറകല്ലാഹു lakuma🤲

  • @FousiyaFousi-to3ed
    @FousiyaFousi-to3ed 5 หลายเดือนก่อน +3

    Masha allah 🌹🌹🌹

  • @Ramzan-Vettoor
    @Ramzan-Vettoor 4 หลายเดือนก่อน

    അൽഹംദുലില്ലാഹ് നിക്കാഹ് വേളയിൽ നല്ലൊരു തുടക്കം , എല്ലാ നിക്കാഹ് വേളയിലും ഇത്പോലുള്ള വിശദീകരണം വേണം എന്താണ് നിക്കാഹിന്റെ ഉദ്ദേശമെന്ന് അറിയാത്തവർ അറിയണം തുടരണം

  • @hightalks
    @hightalks 5 หลายเดือนก่อน +1

    بارك الله لكما وبارك عليكما وجمع الله بينكما في خير مو لطف وعافيه

  • @munavvarfairoos3137
    @munavvarfairoos3137 5 หลายเดือนก่อน +1

    Masha allah. അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @keyakkumpadammuhammedajnas7370
    @keyakkumpadammuhammedajnas7370 5 หลายเดือนก่อน +2

    بارك الله لكما وبارك عليكما وجمع بينكما في خير

  • @lailabii9338
    @lailabii9338 5 หลายเดือนก่อน

    മാഷാ അള്ളാഹാ 🌹അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹

  • @AshrafElankur-m3d
    @AshrafElankur-m3d 5 หลายเดือนก่อน +2

    ഇത് എല്ലാ നികാഹിനും ഇങ്ങനെ വേണം

  • @muhammaduvaizcp6494
    @muhammaduvaizcp6494 4 หลายเดือนก่อน

    Masha allah nasifinta nikkah ella sadosham undavattee

  • @safiapareeth
    @safiapareeth 4 หลายเดือนก่อน

    Alhamdulillahi rabbilaalameen

  • @salmasabeeba5262
    @salmasabeeba5262 5 หลายเดือนก่อน +4

    Maa shaa allah

  • @farhanap.k9895
    @farhanap.k9895 5 หลายเดือนก่อน +2

    Ma sha allahhh.barakallahh

  • @TabrezKhan-p6p
    @TabrezKhan-p6p 5 หลายเดือนก่อน

    Mashallaah🤲 nasif mont baagiyam 7

  • @rayyan3290
    @rayyan3290 5 หลายเดือนก่อน +1

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്

  • @abdulmajeedmajeed9867
    @abdulmajeedmajeed9867 25 วันที่ผ่านมา

    Alhamdulillah mujahid galu sunnigale padipicchu, nikah khuthuba malayathil parayan, angane mellam mellam back li undu sunnigal.santhosham undu, Allahu Anugrahikatte

  • @ShukoorM-s9e
    @ShukoorM-s9e 5 หลายเดือนก่อน +126

    എല്ലാ നിക്കാഹിനും ഇതുപോലെ ഒരു ക്ലാസ് കൊടുക്കുന്നത് നല്ലതാണ് മാഷാ അള്ളാ

    • @abdulgafoor3416
      @abdulgafoor3416 5 หลายเดือนก่อน +4

      എല്ലാ നിക്കാഹിനും ഇതുപോലെ ക്ളാസ് ഉണ്ടാവാറുണ്ട്. ചിലർക്ക് അത് അറബിയിൽ ആണെന്ന് മാത്രം

    • @saidutt2826
      @saidutt2826 4 หลายเดือนก่อน

      ​@@abdulgafoor3416👍

  • @Shahul767
    @Shahul767 5 หลายเดือนก่อน +3

    BarKallahu lakuma vabaraka alaikuma vajamaha bainakuma fee khair ❤️❤️❤️..., സന്തോഷം 🌹🌹

  • @shafikalathingal
    @shafikalathingal 5 หลายเดือนก่อน

    Barakallahu lakuma

  • @basiiithh
    @basiiithh 5 หลายเดือนก่อน +2

    മാഷാഅല്ലാഹ്‌ ❤👍

  • @BabulMadeenaBabulMadeena
    @BabulMadeenaBabulMadeena 5 หลายเดือนก่อน

    بارك الله لكما وبارڬ عليكما وجميع بينكما في خير 🎉❤🎉

  • @BabulMadeenaBabulMadeena
    @BabulMadeenaBabulMadeena 5 หลายเดือนก่อน

    آمين آمين يا رب العالمين ببركة سيدنا محمد صل الله عليه وسلم 🤲🏻😥

  • @abdullatheef9405
    @abdullatheef9405 4 หลายเดือนก่อน

    മാഷാ അല്ലാ..നല്ല ഉപദേശം

  • @salihas7601
    @salihas7601 5 หลายเดือนก่อน +4

    masha Allah

  • @sahlasumaya786
    @sahlasumaya786 5 หลายเดือนก่อน +1

    Ma sha Allah ❤❤

  • @shahana.o6571
    @shahana.o6571 5 หลายเดือนก่อน +2

    മാഷാ അല്ലാഹ് 👍🏻

  • @ayshamuhammed7072
    @ayshamuhammed7072 5 หลายเดือนก่อน +1

    മാ ഷാ അല്ലാഹ് ❤

  • @SajithaSaji-n1l
    @SajithaSaji-n1l 5 หลายเดือนก่อน

    Super🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼