ഈ പാട്ടിന്റെ ഓരോ വരികളും മനസ്സിൽ തറക്കും.... വല്ലാത്ത മൊഞ്ചാണ് കേൾക്കാൻ | Hafiz Ashad Pookkottur

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 644

  • @MuhsinPalazhi
    @MuhsinPalazhi  9 หลายเดือนก่อน +41

    Full Live Link : th-cam.com/users/liveaVlFzirTBHc

    • @AbdulhameedKambran
      @AbdulhameedKambran 8 หลายเดือนก่อน +3

      lyricskittomo

    • @midlajmidu1756
      @midlajmidu1756 8 หลายเดือนก่อน

      6156551515655q55551551555⁵I

  • @ahamedali4454
    @ahamedali4454 8 หลายเดือนก่อน +135

    ഒരു ലൈക്ക് മാത്രമേ കൊടുക്കാൻ പറ്റൂ എന്നതാണ് എൻ്റെ വിഷമം❤❤❤❤❤❤❤

  • @gazalzain9827
    @gazalzain9827 8 หลายเดือนก่อน +731

    ഗാനമേളകൾ നിറഞ്ഞു നിൽക്കേണ്ട മോൻ അല്ലാഹുവിന്റെ ദീനിന്റെ വഴി തിരഞ്ഞെടുത്ത മുത്ത് മോൻ ❤❤❤

    • @adaweesgarden329
      @adaweesgarden329 7 หลายเดือนก่อน +2

    • @KareemRahman-d3e
      @KareemRahman-d3e 6 หลายเดือนก่อน

      🥰🥰🥰🥰🥰❤

    • @abuamjid1347
      @abuamjid1347 5 หลายเดือนก่อน +1

      ماشاء الله

    • @KLMtrader
      @KLMtrader 5 หลายเดือนก่อน +3

      ആരാണ് ഗാനമേള പാടുന്നവൻ ആയിരുന്നോ...?

    • @Hadinhzn
      @Hadinhzn 5 หลายเดือนก่อน

      @@KLMtraderAssad Pookottur enn search cheydhaal kaannam, cheruppathile orupaad reality showkalilum mattumokke thillanghiyadhaann.

  • @suhailkp1125
    @suhailkp1125 8 หลายเดือนก่อน +398

    അസ്അദ് പൂക്കോട്ടൂർ...പതിനാലാം രാവിൽ പാടിത്തകർത്ത കുഞ്ഞനുജൻ...ഇന്ന് മുത്ത് നബിയുടെ (صلى الله عليه وسلم)യുടെ മദ്ഹ് പാടി തകർക്കുന്നു.

  • @Muhsinaaslam-o8f
    @Muhsinaaslam-o8f 8 หลายเดือนก่อน +779

    ഈ മോന് കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം. കാരണം ഞാൻ ഹൈസ്കൂളിൽ പഠിക്കുന്ന സമയത്ത് ഓമാനൂര് ഹൈസ്കൂളിലേക്ക് ഈ പൊന്നുമോൻ വന്നിരുന്ന്. അന്ന് അവൻ പറഞ്ഞപോലെ 14മ് രവിൻ്റ് ഒരു പട്ടുകരണയിരുന്ന് ഇന്ന് ഞാൻ ആഗ്രഹിച്ചു അവൻ ഇങ്ങിനെ ഒരു നിലയിൽ എത്തിയിരുന്നെങ്കിൽ എന്ന് ഇത് കണ്ടപ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം പടച്ച റബ്ബ് ഇനിയും കുഞ്ഞുമോന് ഉയരങ്ങളിലേക്ക് എത്താനുള്ള കയിവ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @hafzamahafzz.
    @hafzamahafzz. 8 หลายเดือนก่อน +205

    അസദ് പൊന്നുമോൻ ദീനിന്റെ വഴിയിൽ കാണാൻ കഴിഞ്ഞത് വലിയ സന്തോഷം സംഗീത ലോകത്തേക്ക് പോകാതെ ദീനിന്റെ വഴിതെരഞ്ഞെടുത്ത വസന്ത പൊന്നുമോന് ഒരുപാട് അഭിനന്ദനങ്ങൾ അല്ലാഹു നല്ലൊരു പണ്ഡിതൻ ആകട്ടെ ധാരാളം മധുര ഗാനങ്ങൾ ആലപിക്കാൻ കഴിയട്ടെ

    • @muhammedvv5306
      @muhammedvv5306 7 หลายเดือนก่อน

      ❤♥️♥️♥️

    • @suhaisachu1193
      @suhaisachu1193 5 หลายเดือนก่อน +2

      Ameen ya rabal alameen

    • @07010
      @07010 5 หลายเดือนก่อน +1

      Pinne ippo ith enth thengayan

    • @fathima_nahla_sayeed
      @fathima_nahla_sayeed 4 หลายเดือนก่อน

      Ameen🤲🏻

    • @mubeeeii
      @mubeeeii 3 หลายเดือนก่อน

      @@07010thankalkk ith kettitt ganamela ayittano thonnunnath

  • @RahmahNisa-d9k
    @RahmahNisa-d9k 8 หลายเดือนก่อน +145

    അള്ളാഹ് ഇത് എൻ്റെ അസദ് മോനാണ് നീ അവനെ വലിയ അറിയപ്പെട്ട ആലിമാക്കണേ നാഥാ

  • @abswynd6946
    @abswynd6946 9 หลายเดือนก่อน +397

    അസദ് മോൻ ഭാഗ്യവാനാണ്‌..
    പതിനാലാം രാവിന്റെ വഴിയിൽനിന്നുംദീനിന്റെയഥാർത്ഥ വഴിയിലേക്ക്എത്താൻ കഴിഞ്ഞല്ലോ

  • @Blackstone467
    @Blackstone467 7 หลายเดือนก่อน +59

    സത്യം, കണ്ണ് നിറഞ്ഞു പോയി സന്തോഷം കൊണ്ട്, റബ്ബിന്റെ ദീൻ പഠിക്കാൻ വിട്ടല്ലോ ആ ഉപ്പ അദ്ദേഹമാണ് ഭാഗ്യവാൻ ബിഗ് സെലൂട്ട് ❤❤❤❤ ആസ് അതേ 🥰മോൻ നല്ല ഒരു പണ്ഡിതനാവണം റബ്ബ് തുണക്കട്ടെ

    • @Blackstone467
      @Blackstone467 7 หลายเดือนก่อน

      @noushadali6841 ആണോ 😭

    • @hafzamahafzz.
      @hafzamahafzz. 6 หลายเดือนก่อน +8

      അസദ് മോനു ഉപ്പയില്ല അവരുടെ ഉമ്മയും ജേഷ്ഠനും ദീനിന്റെ വഴിയിലേക്ക് കൊണ്ടു പോയി അല്ലാഹു ഉപ്പാന്റെ ഖബറിൽ സന്തോഷം എത്തിക്കട്ടെ ഈ പൊന്നുമോന്റെ ദുആ എന്നും ആ ഉപ്പാക്ക് കിട്ടുമല്ലോ

  • @jamshujamshad4065
    @jamshujamshad4065 8 หลายเดือนก่อน +90

    അസ് അദ് മോൻ ഈ നിലയിൽ എത്തിച്ചേർന്നതിൽ വല്ലാത്ത സന്തോഷം തോനുന്നു.. അല്ലാഹു ഇനിയും ഉയങ്ങളിൽ എത്തിക്കട്ടെ... ഇതിന്റെയൊക്കെ പ്രതിഫലം ഈപൊന്നുമോന്റെ ഉപ്പയുടെ ഖബർ സന്തോഷിക്കുമാറാവട്ടെ...
    ഇതൊക്കെ ഖലീൽ തങ്ങളുപ്പാപ്പയുടെ വല്ലാത്ത പൊരുത്തം കൊണ്ടുമാത്രം

  • @abdulazeezkm1107
    @abdulazeezkm1107 17 ชั่วโมงที่ผ่านมา

    തൗഹീദ് മനസിലാക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ

  • @MujeebRuhman-cx2lf
    @MujeebRuhman-cx2lf 9 วันที่ผ่านมา +28

    ഈ കപട ലോകത്ത് ഇങ്ങനെ ഒരു വഴി തിരഞ്ഞടുത്ത മുത്തേ❤❤❤❤❤❤

  • @gazalzain9827
    @gazalzain9827 7 หลายเดือนก่อน +43

    ദുനിയാവ് നേടാൻ ഒരുപാട് അവസരം ഉണ്ടായിട്ടും കേരളം അറിയാപെട്ട ശേഷം മോൻ അല്ലാഹുവിന്റെ ദീനിന്റെ വഴിയിൽ വന്നു masha allah ഇന്ന് hafiz ashad ❤️❤️❤️❤️❤️❤️

    • @razikvk8907
      @razikvk8907 2 หลายเดือนก่อน

      എന്നിട്ട് എത്തിച്ചേർന്നത് A. P. കൂടാരത്തിൽ പടച്ചവൻ കാക്കട്ടെ

    • @shafeek.kunjon2694
      @shafeek.kunjon2694 17 วันที่ผ่านมา

      ​@@razikvk8907അതാണ് ആ മോന്റെ ഏറ്റവും വലിയ ഭാഗ്യവും റബ്ബിന്റെ കാവലും

  • @safoorasafu4625
    @safoorasafu4625 8 หลายเดือนก่อน +155

    ജേഷ്ഠന്റെ തണലിൽ ആയിരുന്നു അന്ന് പതിനാലാം രാവ് വേദിയിൽ.. ഇപ്പോൾ മുതഅല്ലിം ആയി കണ്ടതിൽ വലിയ സസന്തോഷം...

    • @navaspoonthala5032
      @navaspoonthala5032 8 หลายเดือนก่อน +16

      Hafiz ആണ്

    • @yunussaleemck1111
      @yunussaleemck1111 8 หลายเดือนก่อน +10

      മാഷാഅല്ലാഹ്‌ ഈ വേഷത്തിൽ കണ്ടതിലും തങ്ങളുടെ കൂടെ കണ്ടതിലും വളരെ വളരെ സന്തോഷം

    • @AkbarVelladath-dy9nx
      @AkbarVelladath-dy9nx 8 หลายเดือนก่อน +6

      Kabeer baqavi .paranhirunnu
      Orusadassil
      Mon
      Hafiz
      Aakanamenn
      Ad
      Sambavichu
      Mashaallah

    • @Fathimamubashira209
      @Fathimamubashira209 8 หลายเดือนก่อน

      Inkk ale manassilayilla adyam..

    • @Agsar_6178
      @Agsar_6178 8 หลายเดือนก่อน +7

      Qur'an Hafiz aanu ..ipoyum allahuvinte dheen padikkunnu ..Malappuram ma'din il ..Masha allah

  • @AbdullaVengara
    @AbdullaVengara 8 หลายเดือนก่อน +36

    പതിനാലാം രാവിൽ വരുന്നതിലും മുമ്പ് ഒരു സ്റ്റേജ് പ്രോഗ്രാമിൽ മമ്പുറത്ത പാപ്പാന്റെ മദ്ഹ് പാടിയിരുന്നു ...
    ആ പാട്ടിന്റെ ബർക്കത്ത് കൊണ്ടാണ്
    അല്ലാഹു ഈ മോനെ ഇവിടെ വരെ എത്തിച്ചത്.

  • @abdurahimanvengadofficial2608
    @abdurahimanvengadofficial2608 8 หลายเดือนก่อน +107

    പൂക്കോട്ടൂരിലേ രണ്ട് വാനമ്പാടികൾ 🫶💖

  • @shiyasvahid
    @shiyasvahid 9 หลายเดือนก่อน +116

    മ്യൂസിക് ഇല്ലാതെ … എന്തൊരു ഫീൽ ആണ് .. യാ റസൂലേ ﷺ

  • @zulfimedia7535
    @zulfimedia7535 7 หลายเดือนก่อน +37

    തിരുദൂദരെ... എൻ മഹ്മൂദരെ ഒരു ഞ്ജാന പുകൾ പാടുവേ...
    പുകൾ പാടുവേ..(2) ...
    ഖുർആനിന് വെളിച്ചം കരളിൽ പൊഴിച്ചു..
    മനുഷ്യ കുലത്തെ ഉണർത്തി നയിച്ച.. തിരുദൂദരേ....
    ബദറിൻറെ മണ്ണിൽ സത്യത്തിനായി ജിഹാദ് മുഴക്കി ....
    ഉഹ്ദിൽ സ്വഹാബർ ഒന്നിച്ചു കൂടി ധർമം മുഴക്കി ....
    രക്തത്തിൽ മുങ്ങി തക്ബീർ ചൊല്ലി യുദ്ദം നടത്തി
    ഖന്ദഖിൽ ശത്രു സംഘത്തെ നീക്കി നഷ്ടം നിഗത്തി....
    ആലം പടച്ചവന്റെ അജ്ഞക്ക് പാത്രമായി
    ആകാശ വീഥി പൂകി മിഹ്രാജ് പോയതലോ....
    റസൂലേ .... (൨)
    ആ ദീനിന് സന്ദേശമല്ലോ ....
    നീളെ ഈ പാഴ്വിന് സന്മാർഗ്ഗമല്ലോ ....
    മനുഷ്യ കുലത്തെ ഉണർത്തി നയിച്ച ആറ്റൽ നബി ....
    സ്‌നേഹം വിതച്ചു ത്യാഗം വരിച്ചു മണ്ണിൽ ജ്വലിച്ചു
    പാരിൻ മനസ്സിൽ ദീനിന് സുഗന്ധം സാരം നിറച്ചു ....
    യത്തീമിനായി മിസ്കീനിനായി വഴികൾ തുറന്നു ....
    അഗതിക്ക് നിത്യം അടിമക്ക് നിത്യം അഭയം കൊടുത്തു
    റബ്ബായ തമ്പുരാന്റെ... അന്ത്യ പ്രവാചകർ .... ആദം നബിക്ക്
    മുന്നേ.. പാരിൽ തെളിഞ്ഞ നൂറേ.... റസൂലേ ... (൨)
    ആ ദീനിന് സന്ദേശമല്ലോ ....
    നീളെ ഈ പാഴ്വിന് സന്മാർഗ്ഗമല്ലോ ....
    മനുഷ്യ കുലത്തെ ഉണർത്തി നയിച്ച ആറ്റൽ നബി ....

  • @BadarudheenKk-ko2tl
    @BadarudheenKk-ko2tl วันที่ผ่านมา

    അസ്ഹദ്❤❤❤
    പാട്ടിന്റെ രാജകുമാരൻ!

  • @abdullatheef8692
    @abdullatheef8692 7 หลายเดือนก่อน +26

    ചെറുപ്പത്തിൽ പൂക്കോട്ടൂരിലേ കബീർ ബാഖവി പ്രഭാഷണ സദസ്സിൽ കണ്ടിരുന്നു അവിടെ മക്കത്ത് പൂത്തൊരു .... എന്നപാട്ട് പാടിയിരുന്നു പാട്ട് കേട്ട് ബാഖവി നല്ലൊരു വഴി കൂടി പറഞ്ഞ് കൊടുത്തു ഖുർആനിൻ്റെ പാത
    മാഷാ അല്ലാഹ്
    വീണ്ടും കാണാൻ പറ്റിയതിൽ ഹൃദ്യം

    • @fasalummar2429
      @fasalummar2429 20 วันที่ผ่านมา

      Bay..Avan mahdinilaanu..Avante kudummbam strong samgadana kudumbamaaanu..ath baqavi paranjath kondonnum alla

    • @abdullatheef8692
      @abdullatheef8692 20 วันที่ผ่านมา

      @@fasalummar2429
      Ayn

  • @FathimaRinsha-b4v
    @FathimaRinsha-b4v 11 วันที่ผ่านมา +1

    Masha Allah 🥰❤

  • @sadaqashoda5990
    @sadaqashoda5990 8 หลายเดือนก่อน +57

    തിരുനബി (സ) തങ്ങളുടെ നൂറുക്കണക്കിന് മദ്ഹ് രചിക്കാനും വേദികൾ തോറും ആലപിച്ചു ആശിഖീങ്ങളെ ഹൃദയങ്ങളെ മദീനയുടെ മനർവനിയിലേക്ക് ആവാഹിച്ച് കൊണ്ടുപോവുകയും ചെയ്ത നമ്മുടെ നാടിന്റെ അനുഗ്രഹ സാന്നിധ്യം സയ്യിദ് ത്വാഹ തങ്ങൾ, നാഥാ ...ആഫിയത്ത് ഉള്ള ദീർഘായുസ്സ് നൽകണേ ...🤲🏻❤

  • @sardarnabimedia
    @sardarnabimedia 8 หลายเดือนก่อน +17

    അസദിന്റെ ഈ പാട്ട് കേട്ടാൽ പിന്നെ മറ്റൊരാളുടെ പാട്ട് കേൾക്കാൻ താത്പര്യം ഉണ്ടാവില്ല..
    പാട്ട് അസദിന്റേതായി മാത്രം മാറും...👌
    ഒരു പാട് സന്തോഷങ്ങൾ
    ماشا اللہ ۔۔❤❤

  • @jubairmangodan9277
    @jubairmangodan9277 8 หลายเดือนก่อน +41

    നിങ്ങൾക്ക് ഒരു പക്ഷേ പാടിപാടി മടുപ്പ് വന്നിട്ടുണ്ടായേക്കാം.... But ഞങ്ങൾക്ക് കേട്ട് കേട്ട് മടുപ്പ് വന്നിട്ടില്ല.. ടം എല്ലാ വേദികളിലും ഈ പാട്ട് പാടണം.. Allahu ഇരു വീട്ടിലും വിജയികളുടെ കൂട്ടത്തിൽ പ്പെടുത്തട്ടെ..!

  • @RinshanaSuhaib
    @RinshanaSuhaib 7 หลายเดือนก่อน +8

    മോനെ വീണ്ടും തങ്ങളോടപ്പം കണ്ടതിൽ സന്ദോഷം... 🌹🌹🌹🌹🌹അതും ഈ വസ്ത്രത്തിൽ..... മാഷാഅല്ലാഹ്‌ 🤲🏻

  • @habeebcp3439
    @habeebcp3439 9 หลายเดือนก่อน +122

    ചെറിയ കുട്ടിയായപ്പോൾ പാടിയ പാട്ട് 👍👍👍

  • @firozalli5321
    @firozalli5321 4 วันที่ผ่านมา

    പഠിച്ച് വളർന്ന് വലിയവൻ ആവുക പടച്ചവൻ നൽകിയ ആ ജന്മ സിദ്ധി ഉണ്ടല്ലോ അത് മുറുകെ പിടിക്കുക ചെറുപ്പത്തിൽ തന്നെ കഴിവ് തെളിയിച്ച ഒരു നല്ല ഗായകൻ ആണ് പടച്ചവൻ എല്ലാവിധ അനുഗ്രഹങ്ങളും ഐശ്വര്യവും നൽകി അനുഗ്രഹിക്കട്ടെ.❤

  • @mahinali4308
    @mahinali4308 4 วันที่ผ่านมา

    അല്ലാഹുവിൻടെ എല്ലാ അനുഗ്രഹങ്ങളും മോന് എപ്പോഴും ഉണ്ടാവട്ടെ...السلام عليكم ورحمة الله وبركاته. طول الله عمركم معى الصحة والعافية والبركة والراحة يارب العالمين

  • @jameelamuhammed7139
    @jameelamuhammed7139 8 หลายเดือนก่อน +44

    മോനേ നിന്നെ കാണാൻ ഒത്തിരി ആഗ്രഹിച്ചു അൽഹംദുലില്ലാഹ് ഇങ്ങനെ കണ്ടതിൽ വളരെ സന്തോഷം ഒരുപാട് ഉയരത്തിൽ എത്തട്ടെ 🤲🤲🤲🤲

    • @sumayyasumayya9709
      @sumayyasumayya9709 7 หลายเดือนก่อน

      Ameen ya rabal alameen masha allah

  • @VKDMEDIA
    @VKDMEDIA 9 หลายเดือนก่อน +115

    ഇത്തരം നല്ല ഹൃദയസ്പർശിയായി പാട്ട് ഞങ്ങൾ നൽകിയ മുഹ്സിൻ പാലാഴിക്ക് സന്തോഷം നേരുന്നു

  • @s....n5725
    @s....n5725 8 หลายเดือนก่อน +25

    പതിനാലാം രാവിൽ asadinte song എപ്പോഴും കേൾക്കുമായിരുന്നു ❤ഈ നിലയിൽ എത്തിയല്ലോ എന്നോർത്തു വളരെ സന്തോഷം അൽഹംദുലില്ലാഹ്.. Masha allah😍😍

  • @shaasshaas7476
    @shaasshaas7476 3 วันที่ผ่านมา

    ഈ പാട്ട് പതിനാലാം രാവിലും പടിയിട്ടുണ്ടല്ലോ ❤

  • @lailarafeeklailarafeek3593
    @lailarafeeklailarafeek3593 10 วันที่ผ่านมา +5

    അസദ്‌ മോന്റെ വോയ്‌സിൽ ഖുർആൻ പാര യ ണം കേൾക്കാൻ ആഗ്രഹമുണ്ട് ഇൻശാഅല്ലാഹ്‌

  • @hidayathrahman9716
    @hidayathrahman9716 8 หลายเดือนก่อน +23

    പാടാനുളള കഴിവ്,
    അതും ഹബീബിൻ്റെ മദ്ഹ് പാടാനുള്ള ഒരു തൗഫീഖ്...
    നല്ല സ്വരം....
    Keep it .....

  • @സിഗ്മണ്ട്ഫ്രോയിഡ്
    @സിഗ്മണ്ട്ഫ്രോയിഡ് 8 หลายเดือนก่อน +26

    അസദ്... ഈ പാട്ട് ആദ്യമായി കേട്ടത് ഈ മുത്തിന്റെ നാവിൽ നിന്ന്.... പൊന്നുമോന്ക്ക് nafihaya ഇൽമിനെ വേണ്ടുവോളം നൽകി റബ്ബ് അനുഗ്രഹിക്കട്ടെ 😍😍😍

  • @kl14media
    @kl14media หลายเดือนก่อน +4

    അസ്അദിനെ കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി ഒരുകാലത്തു
    റിയാലിറ്റി ഷോയിൽ തിളങ്ങി നിന്നിരുന്ന പൊന്നു മോൻ തന്റെ ശബ്ദം മദ്ഹ് പാടാൻ വേണ്ടി വിനിയോഗിക്കുകയും അല്ലാഹുവിന്റെ ദീൻ പഠിക്കാനുള്ള മാർഗം സ്വീകരിക്കുകയും ചെയ്തു
    റബ്ബ് ഖബൂൽ ആകട്ടെ
    വലിയ ഉയർച്ച നൽകട്ടെ
    തിരുദൂതരുടെ മദ്ഹ് ദാരാളം പാടാൻ റബ്ബ് തൗഫീഖ് നൽകട്ടെ

  • @MariyamBinthsayed
    @MariyamBinthsayed 5 วันที่ผ่านมา

    Allahuve ninde vayi thiranjedutha mone barkathu cheyyanee

  • @saifumeppadi
    @saifumeppadi 8 หลายเดือนก่อน +24

    നല്ല അദബും ഗുരുത്വവുമുള്ള പൊന്നുമോൻ

  • @Vt_mab
    @Vt_mab 8 หลายเดือนก่อน +5

    മാപ്പില്ലാ പാട്ടിൻ്റെ നീരാളി പിടിത്തത്തിൽ നിന്ന് മോനെ അല്ലാഹു രക്ഷപ്പെടുത്തി ദീനിൻ്റെ വേദിയിലെത്തിച്ചു അല്ലാഹുവിന് നന്ദി

  • @rasiyap6241
    @rasiyap6241 2 วันที่ผ่านมา

    Allahuvintey ella anugrahangalum nonu undavattey

  • @ZainudheenZainudheen-lo4cw
    @ZainudheenZainudheen-lo4cw 8 หลายเดือนก่อน +16

    മോനെ മരണം വരെ ഇത് പോലെ നില നിരുത്തണെ നാഥാ...

  • @subisvlog4441
    @subisvlog4441 8 หลายเดือนก่อน +13

    ഞാനും ഇവന്റെ ഒരു fan ആയിരുന്നു 14 രവ്വ് ഉള്ളപ്പോ മാഷാഅല്ലാഹ്‌ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🏻

  • @nabeelajthajudeen7578
    @nabeelajthajudeen7578 8 หลายเดือนก่อน +8

    Mashaah allaah.. Mashaah allaah.. Mashaah allaah... ഭാഗ്യം ചെയ്ത മാതാപിതാക്കൾ... മോൻ അല്ലാഹു ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ 🤲🏻ആമീൻ

  • @semeemav.a9631
    @semeemav.a9631 17 ชั่วโมงที่ผ่านมา

    മോന്ക് ഇങ്ങനൊരു ഭാഗ്യം വന്നല്ലോ മാഷാ അല്ലാഹ്

  • @JavadAbu
    @JavadAbu 7 วันที่ผ่านมา

    ഞാൻ കുറെ കാണാൻ ആഗ്രഹിച്ചു കുറെ നാളുകൾക്കു ശേഷം ഇപ്പോൾ ആണ് കണ്ടത് സന്തോഷം ❤❤❤❤

  • @zzzzzyuu7257
    @zzzzzyuu7257 6 หลายเดือนก่อน +2

    ❤ഞാൻ ചെറുപ്പത്തിൽ മുതലേ ❤azhadh ന്റെ ആരതാകാനാ 😘😘😘

  • @AbdulSalam-p2y
    @AbdulSalam-p2y 9 หลายเดือนก่อน +38

    Masha allah, asad ഇപ്പോഴും നന്നായി പാടി കേൾക്കുമ്പോൾ സന്തോഷം

  • @hubb-rasool1
    @hubb-rasool1 8 หลายเดือนก่อน +11

    Ashadiney ഇങ്ങനെ കണ്ടപ്പോ വളരെ സന്ദോഷം തോന്നി masha allah 🌹🌹🌹14രാവിൽ പാടിയ അന്ന് കണ്ടതാണ്

  • @raseenafaisal208
    @raseenafaisal208 9 หลายเดือนก่อน +38

    Ma shaa allah 🤍✨. പൊന്ന് മോൻ അല്ലാഹു ആഫിയതുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ 🤲

  • @zoelleprograms1776
    @zoelleprograms1776 9 หลายเดือนก่อน +23

    ما شاء الله
    ഈ പാട്ട് ആദ്യമായി കേള്‍ക്കുന്നത് ഇദ്ദേഹം കുട്ടി ആയിരിക്കെ പാടിയത് kettaan ما شاء الله അന്നും ഇന്നും

  • @anwarth313
    @anwarth313 6 หลายเดือนก่อน +5

    😢 കരയാതെ കേൾക്കാൻ കഴിയില്ല...... സ്വർഗത്തിൽ എല്ലാ പാട്ടുകാരും.. ഒരുമിച്ച് നബിയെ മുമ്പിൽ ഇരുത്തി പാടാൻ പറ്റുമോ......... ❤❤❤❤

  • @shafit2542
    @shafit2542 8 วันที่ผ่านมา

    Pazhaya Kaala innocence ippozhum und Asad monk..pakshey pandu padiyath ithilum super

  • @Rubeenamahroof
    @Rubeenamahroof 6 หลายเดือนก่อน +6

    അസദ് മോനെ എന്റെ അയൽവാസി ആയിരുന്നു ഇനിയും പാടാനുള്ള കഴിവ് അല്ലാഹു തആല ഈ പൊന്നുമോനെ നൽകട്ടെ

  • @HabeebThachu
    @HabeebThachu 2 วันที่ผ่านมา

    Masha allah wvoru veshathil❣️❣️😘😘

  • @sidheequekc4855
    @sidheequekc4855 9 หลายเดือนก่อน +23

    വലിയ ഭാഗ്യം കിട്ടിയാ മോനാ അള്ളാഹു ബറക്കത്ത് ചെയ്യട്ടെ ആമീൻ

  • @SuneeraSuni-yy9ss
    @SuneeraSuni-yy9ss 8 หลายเดือนก่อน +10

    അസദ്‌ മോനെ ഇനിയും ഉയരങ്ങളിൽ എത്തിക്കണേ അല്ലാഹ് 🤲🏻🤲🏻

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 8 หลายเดือนก่อน +10

    ഇത് നമ്മുടെ മമ്പുറപ്പൂ പാടിയ Asad Alle പട്ടുറുമാൽ ....❤.
    എന്തു ആയാലും ഹബീബിൻ്റെ പാട്ടിലേക്കി വന്നത് സന്തോഷം ആയി..ഇനി inshallah 🤲 പല അടിപൊളി പാട്ടും പാടാൻ ഭാഗ്യം അസദ് പറ്റാറ്റെ..അത് കേൾക്കാൻ നമ്മക്കും ❤🤲🤲🤲🤲

    • @AfmPkd-np4pd
      @AfmPkd-np4pd 8 หลายเดือนก่อน

      അതെ asad തന്നെ മുത്ത് 😍🤩❤️

    • @Agsar_6178
      @Agsar_6178 8 หลายเดือนก่อน +1

      Ashad ipo Qur'an Hafiz koodi aanu..Malappuram ma'din il

  • @hussanhussanpm5335
    @hussanhussanpm5335 10 วันที่ผ่านมา +1

    നല്ല ഒരു പണ്ഡിതൻ ആവട്ടെ മോൻ ❤

  • @Amdddaa
    @Amdddaa 9 วันที่ผ่านมา

    ❤❤❤❤❤❤❤❤ente same age aayitum..athrem ishttatjode aayirunnu pathinaalam raavu kandeernth

  • @JavadAbu
    @JavadAbu 7 วันที่ผ่านมา

    Asad സൂപ്പർ സൂപ്പർ ❤❤❤

  • @JameelaPt-cd8wy
    @JameelaPt-cd8wy 10 วันที่ผ่านมา

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @Whiteman5671
    @Whiteman5671 6 หลายเดือนก่อน +4

    Stagile shabeerali usthadiney shradhichvar arokkey ......

  • @muhammedilyassaadi9921
    @muhammedilyassaadi9921 5 หลายเดือนก่อน +2

    മാഷാ അള്ളാഹ് മോന് മമ്പുറം തങ്ങളെ മദദ് കിട്ടിയതാണ് , കാരണം മോൻ സ്റ്റേജിൽ പ്രത്യക്ഷപ്പെട്ടത് തങ്ങളെ കുറിച്ച് പാടി കൊണ്ടാണ് , ഇനിയും ഉയരങ്ങൾ താണ്ടട്ടെ , ഒരു പാട് സന്തോഷങ്ങൾ❤

  • @HabeebThachu
    @HabeebThachu 2 วันที่ผ่านมา

    Nammude asad mon 😘😘😘😘

  • @cmmedia1809
    @cmmedia1809 7 หลายเดือนก่อน +6

    10 വർഷം ആയി എന്ന് തോന്നുന്നു മോൻ ഈ പാട്ട് ഏതോ ഒരു ടീവി പ്രോഗ്രാമിൽ പാടിയത് അന്ന് എനിക്ക് മനസ്സിൽ വന്ന ഒരു ആഗ്രഹം ആയിരുന്നു ഇന്ന് ഈ മുത്തുമണി ഈ നിലയിൽ എത്താൻ. അല്ലാഹു ആഫിയത്തും ദീർഘ യിസും നൽകട്ടെ ആമീൻ 🥰🥰❤️❤️ അൽ ഹംധുലില്ലാഹ്

  • @VkskaladKalad
    @VkskaladKalad 2 หลายเดือนก่อน +2

    നല്ല രചനയും സംവിധാനവും നിർവഹിച്ച വെക്തിക്ക് പുതിയത് രചിക്കാൻ കഴിയട്ടെ 🎉🎉🎉🎉

  • @Aseer-ho6xs
    @Aseer-ho6xs 9 หลายเดือนก่อน +10

    4 മത്തെ പ്രാവിശ്യം ആണ് കേൾക്കുന്നത് 👍👍

  • @abdullahirshadi
    @abdullahirshadi 9 หลายเดือนก่อน +7

    ماشاء الله ❤.വല്ലാത്ത ഫീലിംഗ്. ഞാൻ ആദ്യമായിട്ടാണ് ഈ പാട്ട് കേൾക്കുന്നത്.

  • @Fathimamubashira209
    @Fathimamubashira209 8 หลายเดือนก่อน +3

    Mone allahu dheeninte പാതയിൽ nila nirthatte❤❤

  • @qamarudheenkodakkadan111
    @qamarudheenkodakkadan111 8 หลายเดือนก่อน +3

    എല്ലാവരും കഴിവുകൾ ദീനിൽ ഉറച്ചുനിന്ന് കാണിക്കാൻ ശ്രമിച്ചാൽ എന്തു സുന്ദരം. ❤️‍🩹

  • @HafsaHafs-dg2xo
    @HafsaHafs-dg2xo 7 หลายเดือนก่อน +1

    ما شاء الله.. بارك الله فيك 🤲❤

  • @rasikan1247
    @rasikan1247 8 หลายเดือนก่อน +4

    അസദ് പാടി ഹിറ്റാ കിയ പാട്ട് 😊

  • @RAZIKELECHEENTAVIDA
    @RAZIKELECHEENTAVIDA 10 วันที่ผ่านมา

    Mashaa Allah..

  • @fathimaa831
    @fathimaa831 9 หลายเดือนก่อน +7

    Aasaad... Masha allah....
    Allahu ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ........❤

  • @FathimaIshu-zm9zu
    @FathimaIshu-zm9zu 9 วันที่ผ่านมา

    Masha Allah

  • @sulaimantk1019
    @sulaimantk1019 8 หลายเดือนก่อน +6

    ഒന്നും പറയാൻ ഇല്ല.... 👍🏻👍🏻👍🏻👍🏻👍🏻

  • @yoosafkm5987
    @yoosafkm5987 8 วันที่ผ่านมา

    മാഷാ അല്ലഹ

  • @MUSLIHSACHU
    @MUSLIHSACHU 7 หลายเดือนก่อน

    പൊന്നുമോനെ 😍😍😍😍😍അല്ലാഹു ന്റെ മക്കളെയും ദീനിന്റെ മാർഗത്തിൽ ആക്കി തരണേ........ ആമീൻ...

  • @bepositive5574
    @bepositive5574 3 หลายเดือนก่อน

    Mashallah, റീൽ കണ്ടു, ഇവിടെ വന്നു, ഇഷ്ടപ്പെട്ടു, കേട്ടു പിന്നെയും പിന്നെയും കേട്ടു...

  • @sheejabeevi203
    @sheejabeevi203 8 หลายเดือนก่อน +3

    അസ്സുമോൻ പാടി ഹിറ്റായ പാട്ടാണ് ❤❤❤❤

  • @madeena7635
    @madeena7635 2 หลายเดือนก่อน

    തിരു ദൂതരേ... എൻ മഹമൂദരെ
    ഒരു ജ്ഞാന പുകൾ പാടുവേ .. (തിരു ദൂതരേ....)
    പുകൾ പാടുവേ പുകൾ പാ..ടുവേ
    ഖുർആനിൻ വെളിച്ചം കരളിൽ പൊഴിച്ചു
    മനുഷ്യ കുലത്തെ ഉണർത്തി നയിച്ച (തിരു ദൂതരേ......)
    ബദറിൻറെ മണ്ണിൽ സത്യത്തിനായ് ജിഹാദ് മുഴക്കി...
    ഉഹ്ദിൽ സ്വഹാബരൊന്നിച്ചു കൂടി ധർമ്മം പുലർത്തി... രക്തത്തിൽ മുങ്ങി തക്ബീർ ചൊല്ലി യുദ്ധം നടത്തി...
    ഖന്ദക്കിൽ ശത്രുസംഘത്തെ നീക്ക് നഷ്ടം നികത്തി...
    ആലം പടച്ചവന്റെ ആജ്ഞക്ക് പാത്രമായി
    ആകാശ വിചി പൂകി
    മിഹ്റാജ് പൊയതല്ലൊ റസൂ..ലെ... റസൂ..ലെ...
    ഉടയോനിൽ മാത്രം ഉള്ളം പതിച്ചും
    പരിതാപമേറെ പലതും സഹിച്ചും
    മനുഷ്യ കുലത്തെ ഉണർത്തി നയിച്ച
    യാസീൻ നബീയാർ.. തിരു ദൂതരെ...
    സ്നേഹം വിതച്ച് ത്യാഗം വരിച്ചു മണ്ണിൽ ജ്വലിച്ചു.. പാരിൻ മനസ്സിൽ ദീനിൻ സുഗന്ധ സാരം നിറച്ചു.. യത്തീമിനായ് മിസ്കീനിനായ് വഴികൾ തുറന്നു..
    അഗതിക്ക് നിത്യം അടിമക്ക് നിത്യം അഭയം കൊടുത്തു..
    റബ്ബായ തമ്പുരാന്റെ.. അന്ത്യ പ്രവാചകര്...
    ആദം നബിക്ക് മുമ്പേ.. പാരിൽ തെളിഞ്ഞ നൂറെ... റസൂ..ലേ... റസൂ..ലേ...
    ഉടയോനിൽ മാത്രം ഉള്ളം പതിച്ചും
    പരിതാപമേറെ പലതും സഹിച്ചും
    മനുഷ്യ കുലത്തെ ഉണർത്തി നയിച്ച
    യാസീൻ നബിയാർ..
    തിരു ദൂതരെ...

  • @Shaharbanu-w5p
    @Shaharbanu-w5p วันที่ผ่านมา

    മുഹല്ല്യം കുടുംബത്തിലെ മുത്ത്‌ എന്റെ മാമന്റെ പൊന്നുമോൻ

  • @Arifanihal
    @Arifanihal 11 วันที่ผ่านมา

    Ashad veendum kandadil santhosham❤

  • @hussanhussanpm5335
    @hussanhussanpm5335 หลายเดือนก่อน

    മോന്റെ ഇപ്പോഴ്ത്തെ വല്ല song കിട്ടാൻ unddo അത്രക് ഇഷ്ടം ആണ് അവനെ ❤

  • @mohammedasif6048
    @mohammedasif6048 6 หลายเดือนก่อน +1

    ആ ശബ്ദം എന്നും നിലനിർത്തട്ടെ.... ആമീൻ

  • @shareefcheyyu5483
    @shareefcheyyu5483 6 หลายเดือนก่อน +1

    Ashad montè edh pààt ketàlum kànn nirànj pokunnu àllàh pathinàlàm ráav muthàl kelkàn thudàngiyàdhààn❤❤❤❤

  • @ashrafshamila1996
    @ashrafshamila1996 8 หลายเดือนก่อน +2

    Assad 14 m ravil paadiya paat masha'allah

  • @abdullaomassery5396
    @abdullaomassery5396 2 หลายเดือนก่อน

    അസദ്‌ മോൻ നെഞ്ചിലാണ്...

  • @tiptrack1675
    @tiptrack1675 7 หลายเดือนก่อน +1

    🎉

  • @ashrafchangaranchola
    @ashrafchangaranchola 8 หลายเดือนก่อน +3

    കേട്ടാലും കേട്ടാലും മതി വരില്ല..... ❤️❤️❤️❤️അന്ന് പതിനാലാം രാവിലും പാടിയിരുന്നു ഈ പാട്ട് 🔥🔥🔥

    • @Shibunalakkakath
      @Shibunalakkakath 8 หลายเดือนก่อน

      ഇന്ന് അവൻ ഖുർആൻ ഹാഫിള് വിദ്യാർത്ഥി ❤

  • @vtmfans3992
    @vtmfans3992 10 วันที่ผ่านมา

    നല്ലൊരു പാട്ട് കൊട്ടി കൊളമാക്കി 😊

  • @bappupp6137
    @bappupp6137 8 หลายเดือนก่อน

    എത്ര കേട്ടാലും പുതുമ നഷ്ടപ്പെടാത്ത ഗാനങ്ങൾ. പൊന്നുമോൻ asadum

  • @salihsalihtm2306
    @salihsalihtm2306 5 หลายเดือนก่อน

    എത്ര കേട്ടാലും കേട്ടാലും കേട്ടാലും മതിവരാത്ത സംഗീതം മദ്ഹ് ഗാനം. അതും ഏറ്റവും പ്രിയപ്പെട്ട asad പൂക്കൂട്ടൂർ ന്റെ ശബ്ദത്തിൽ. മാഷാ അല്ലാഹ്

  • @husainfaiziwearesupported7167
    @husainfaiziwearesupported7167 2 หลายเดือนก่อน

    അല്ലാഹു ഉയർച്ച നൽകട്ടെ

  • @RafeequePalora-v5b
    @RafeequePalora-v5b 9 หลายเดือนก่อน +5

    അസദ്‌ മോൻ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
    Maa shaa Allaah ❤❤❤❤❤❤❤❤❤❤❤❤❤

  • @മുമ്പോ1917
    @മുമ്പോ1917 13 วันที่ผ่านมา

    മാഷാഅ ❤❤❤❤❤❤❤പറയാൻ ഒന്നും ഇല്ല 😢😢😢😢😢😢😢😢😢😢ഈ മുല്ല പൂ വുള്ളിടം പരിമളം 😢😢😢😢അൽഹംദുലില്ലാഹ്

  • @bushrarasheed2827
    @bushrarasheed2827 8 วันที่ผ่านมา

    മാഷാ allah

  • @mujeeburahmansaqafipandikk6075
    @mujeeburahmansaqafipandikk6075 6 หลายเดือนก่อน

    സന്തോഷം മുതഅല്ലിമായി വേദിയിൽ കണ്ടല്ലോ. അള്ളാഹു ഇനിയും ഉയർതട്ടെ! ആമീൻ

  • @RiduRidu-w9r
    @RiduRidu-w9r 8 หลายเดือนก่อน

    മാഷാ അല്ലാഹ് ❤ എത്ര പ്രാവശ്യം കേട്ടെന്ന് അറിയില്ല 👌😍

  • @LiyaqathLatheef
    @LiyaqathLatheef หลายเดือนก่อน

    Lyrics-:
    തിരു ദൂതരേ... എൻ മഹമൂദരെ ഒരു ജ്ഞാന പുകൾ പാടുമെ... (തിരു) പുകൾ പാടുമെ പുകൾ പാ..ടുമെ ഖുർആനിൻ വെളിച്ചം കരളിൽ പൊഴിച്ചു മനുഷ്യ കുലത്തെ ഉണർത്തി നയിച്ച (തിരു)
    ബദറിൻറെ മണ്ണിൽ സത്യത്തിനായ് ജിഹാദ് മുഴക്കി... ഉഹ്ദിൽ സ്വഹാബരൊന്നിച്ചു കൂടി ധർമ്മം പുലർത്തി... രക്തത്തിൽ മുങ്ങി തക്‌ബീർ ചൊല്ലി യുദ്ധം നടത്തി... ഖന്ദക്കിൽ ശത്രുസംഘത്തെ നീക്ക് നഷ്‌ടം നികത്തി...
    ആലം പടച്ചവൻ്റെ ആജ്ഞക്ക് പാത്രമായി ആകാശ വിചി പൂകി മിഹ്റാജ് പൊയതല്ലൊ റസൂ..ലെ... റസൂ..ലെ...
    ഉടയോനിൽ മാത്രം ഉള്ളം പതിച്ചും പരിതാപമേറെ പലതും സഹിച്ചും മനുഷ്യ കുലത്തെ ഉണർത്തി നയിച്ച യാസീൻ നബീയാർ.. തിരു ദൂതരെ...
    സ്നേഹം വിതച്ച് ത്യാഗം വരിച്ചു മണ്ണിൽ ജ്വലിച്ചു.. പാരിൻ മനസ്സിൽ ദീനിൻ സുഗന്ധ സാരം നിറച്ചു.. യത്തീമിനായ് മിസ്‌കീനിനായ് വഴികൾ തുറന്നു.. അഗതിക്ക് നിത്യം അടിമക്ക് നിത്യം അഭയം കൊടുത്തു..
    റബ്ബായ തമ്പുരാൻ്റെ.. അന്ത്യ പ്രവാചകര്...
    ആദം നബിക്ക് മുമ്പേ.. പാരിൽ തെളിഞ്ഞ നൂറെ... റസൂ..ലേ... റസൂ..ലേ...
    ഉടയോനിൽ മാത്രം ഉള്ളം പതിച്ചും പരിതാപമേറെ പലതും സഹിച്ചും മനുഷ്യ കുലത്തെ ഉണർത്തി നയിച്ച യാസീൻ നബിയാർ.. തിരു ദൂതരെ...