Kadappara Waterfalls | Chimmini Dam & Wildlife Sanctuary, Thrissur

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 494

  • @shanojkeloth6616
    @shanojkeloth6616 3 ปีที่แล้ว +79

    മച്ചാനേ..എവിടെയായിരുന്നു... 🤩 മലയാളത്തിലെ ഏറ്റവും നല്ല ട്രാവൽ വീഡിയോസ് ആണ് നിങ്ങളുടെ...ആരവങ്ങളില്ല..ബഹളങ്ങളില്ല...എന്തിന് സ്വന്തം മുഖം പോലുമില്ല... പതുക്കെ സരസമായി കാര്യങ്ങൾ പറഞ്ഞ് ഒരു കൂട്ടുകാരന്റെ കൂടെ സ്ഥലം കണ്ട് വന്ന ഒരു ഫീൽ ആണ്... നല്ല ക്വാളിറ്റി വിഷ്വൽസ്... നല്ല ക്വാളിറ്റി അവതരണം ❤

    • @Pikolins
      @Pikolins  3 ปีที่แล้ว +5

      Thank you so much 🥰❤️

    • @brijunarayan
      @brijunarayan 11 หลายเดือนก่อน

  • @mrtomblacky
    @mrtomblacky 3 ปีที่แล้ว +13

    Strall storyy itt vannu kandu ishttayyi😍

    • @Pikolins
      @Pikolins  3 ปีที่แล้ว

      Thank you ☺️

  • @albinmathew2972
    @albinmathew2972 3 ปีที่แล้ว +21

    ഡാമിൽ ക്യാമറ ഇറക്കിയ ഷോട്ട് പൊളിച്ചു👌👌

    • @Pikolins
      @Pikolins  3 ปีที่แล้ว +2

      Thanks daa ❤️😁👍🏻

  • @shafnasalim7190
    @shafnasalim7190 3 ปีที่แล้ว +23

    കണ്ണിന് കുളിർമ്മയേകുന്ന നല്ലൊരു വീഡിയോ ♥️

    • @Pikolins
      @Pikolins  3 ปีที่แล้ว

      Thank you ☺️

  • @midhunmadhavan6896
    @midhunmadhavan6896 ปีที่แล้ว +3

    Everyone of us who watch this, please promote in our own social media platforms.. this friend is world class.. thank u for the joy n passion u bring to us..plus, the love of nature.. keep exploring

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you ❤️

  • @askeraliakku7193
    @askeraliakku7193 3 ปีที่แล้ว +4

    Enna oru vibe poli

  • @A_K_____00007
    @A_K_____00007 3 ปีที่แล้ว +3

    Nice video.... Informative content
    Google map clip super, new thoughts... 👌

    • @Pikolins
      @Pikolins  3 ปีที่แล้ว

      😍☺️ Thank you

  • @sameersunhara4929
    @sameersunhara4929 2 ปีที่แล้ว +5

    ബ്രോ നിങ്ങളുടെ ഒരു വീഡിയോ കണ്ടുള്ളു അത് ഇഷ്ട്ടപെട്ടു 2 ദിവസം കൊണ്ട് മുഴുവൻ വീഡിയോസും കണ്ടു സൂപ്പർ അവതരണം ബ്രോ ഇങ്ങനെ ആവണം വ്ലോഗാർമാർ 👍🏻😍😍

    • @Pikolins
      @Pikolins  2 ปีที่แล้ว

      Ohh. Thank you so much 🥰

  • @arunullas
    @arunullas 3 ปีที่แล้ว +8

    Orupad ishtappettu nthoru peaceful Vlog anu
    Well presented bro 💙

    • @Pikolins
      @Pikolins  3 ปีที่แล้ว

      Thank you ☺️

  • @karthi7160
    @karthi7160 3 ปีที่แล้ว +1

    മനോഹരമായ ദൃശ്യങ്ങൾ അതിലും മനോഹരമായി പകർത്തിയിരിയ്ക്കുന്നു. Fujifilm XT 200 വീഡിയോയ്ക്ക് സൂപ്പർ.

    • @Pikolins
      @Pikolins  3 ปีที่แล้ว +1

      Thank you brother 😍

  • @Pokririder166
    @Pokririder166 3 ปีที่แล้ว +6

    സമാധാനത്തോടെ കണ്ടിരിക്കാൻ പറ്റിയ നല്ല മനോഹരമായ വീഡിയോ..
    കാഴ്ചകളും വിശേഷങ്ങളും അടിപൊളി. കണ്ടുതുടങ്ങിയാൽ മുഴുവനും കാണാതിരിക്കാനാവില്ല ❤️👌👌👌👌👌

    • @Pikolins
      @Pikolins  3 ปีที่แล้ว +2

      Thank you so much brother 😍

    • @PACHAKUTHIRAvlogs
      @PACHAKUTHIRAvlogs 2 ปีที่แล้ว

      💚❤️
      നമ്മുടെ ചാനൽ PACHAKUTHIRA VLOGS Subചെയ്യുക... 🦗🦗🦗videos കണ്ട് coments & Like ചെയ്യുക.
      🌴🌳🌲🌿🍀☘️
      നന്ദി.... സ്നേഹം
      th-cam.com/users/PACHAKUTHIRA

    • @abdhullahabdhy1337
      @abdhullahabdhy1337 2 ปีที่แล้ว +1

      ഗുഡ്

    • @PACHAKUTHIRAvlogs
      @PACHAKUTHIRAvlogs 2 ปีที่แล้ว

      💚❤️
      നമ്മുടെ ചാനൽ PACHAKUTHIRA VLOGS Subചെയ്യുക... 🦗🦗🦗videos കണ്ട് coments & Like ചെയ്യുക.
      🌴🌳🌲🌿🍀☘️
      നന്ദി.... സ്നേഹം
      th-cam.com/users/PACHAKUTHIRA

  • @shadowhunter1817
    @shadowhunter1817 3 ปีที่แล้ว +5

    Home place😍😍
    kadappara😍❤❤❤

    • @Pikolins
      @Pikolins  3 ปีที่แล้ว +1

      ❤️👍🏻 aaha

    • @shadowhunter1817
      @shadowhunter1817 3 ปีที่แล้ว

      ഇനി വരുന്നുണ്ടോ 😁

  • @callmemostafa
    @callmemostafa ปีที่แล้ว +2

    പാവങ്ങളുടെ സന്തോഷ് ജോർജേട്ടൻ

    • @Pikolins
      @Pikolins  ปีที่แล้ว +1

      😂😁

  • @jismirosajismi1675
    @jismirosajismi1675 2 ปีที่แล้ว +2

    അതെ ഒരുകാലത്ത് എല്ലാവർക്കും തിരിച്ചറിവ് വരും...🦧

  • @nivyab6276
    @nivyab6276 3 ปีที่แล้ว +10

    Poli poli poli. Njn aagrahicha route aanu. 2 side rubber thottam ulla road. Thankyou sooooo much. Njn last illikkal kallu pooyappo cheruthayit kitty.. but athra poraayirunnu. Ithu njn enthayalum poovum.

    • @Pikolins
      @Pikolins  3 ปีที่แล้ว +2

      തീർച്ചയായും... പിന്നെ റബർ തോട്ടം അത്ര കൊതി ആണെങ്കിൽ പാലപ്പിള്ളിന്ന് നമ്മൾ left എടുത്ത്‌ പോയതിനു പകരം കുണ്ടായി, മുപ്ലി പോകുന്ന വഴി പോയി നോക്കൂ.. റബർ തോട്ടം കണ്ട്‌ കൊതി തീരും.

    • @nivyab6276
      @nivyab6276 3 ปีที่แล้ว +2

      @@Pikolins thankyouuu. Rubber thottam ente weakness aanu... Theerchayayum poyirikkum. 😊👍

  • @akhilpb265
    @akhilpb265 2 ปีที่แล้ว +2

    തൃശ്ശൂർ പാലക്കാട് ബോർഡർ വാണിയമ്പാറ 👍

  • @nktraveller2810
    @nktraveller2810 2 ปีที่แล้ว +2

    മിക്കതും മനോഹരമായ വിഡിയോസ് ആണ് താങ്കളുടെ 👍🏽👍🏽

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ❤️

  • @arunnemmara5371
    @arunnemmara5371 3 ปีที่แล้ว +5

    നല്ല അവതരണം... നല്ല കാഴ്ചകൾ... എല്ലാം സൂപ്പർ 👌

    • @Pikolins
      @Pikolins  3 ปีที่แล้ว +1

      Thank you brother 😍

  • @amalraveendran5493
    @amalraveendran5493 3 ปีที่แล้ว +15

    Feel good vlog 💚
    Expecting many more from you brother ❤️

    • @Pikolins
      @Pikolins  3 ปีที่แล้ว +2

      Thank you…. Loves ❤️

  • @jomonpeter8945
    @jomonpeter8945 3 ปีที่แล้ว +6

    പണ്ടൊക്കെ ടീവിയിൽ യാത്ര വിവരണം വരുന്ന പോലെ ഉള്ള വീഡിയോ, ഇഷ്ടായി 👍🏻👌🏻

    • @Pikolins
      @Pikolins  3 ปีที่แล้ว +1

      😍👍🏻 Thank you

  • @mohamedshareefph3259
    @mohamedshareefph3259 2 ปีที่แล้ว +1

    മനോഹരമായ കാഴ്ചകൾ കാണിച്ചു കൊണ്ടും നല്ലരീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നതിനും ഒരുപാട് നന്ദി..

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank ❤️

  • @ARUN-rq7el
    @ARUN-rq7el 3 ปีที่แล้ว +2

    Thanks to strell ashan, oru rakshayilla, kidilan view kidilolkidilam presentation ❤️ manassake oru kulirma🤗

    • @Pikolins
      @Pikolins  3 ปีที่แล้ว +1

      🥰 Thanks bro

    • @ARUN-rq7el
      @ARUN-rq7el 3 ปีที่แล้ว +1

      @@Pikolins ladakh trip um Bandipur tripum kand theerthu 🤩 , subscribed bro👍 keep up the good work ❤️

    • @Pikolins
      @Pikolins  3 ปีที่แล้ว +1

      @@ARUN-rq7el ha ha ha, Thank you so much for the love… 😍😍😍

  • @ashrafbabu8231
    @ashrafbabu8231 ปีที่แล้ว +2

    ചിമ്മിനി ഡാമിന്റെ വീഡിയോസ് തപ്പി വന്ന എനിക്ക് ഡാമിൽ പോയി വന്ന ഫീൽ ആയി കണ്ടപ്പോൾ ❤❤❤❤awesome വീഡിയോ ബ്രോയ് 😍😍😍

    • @Pikolins
      @Pikolins  ปีที่แล้ว +2

      Thank you Ashraf 😍

    • @ashrafbabu8231
      @ashrafbabu8231 ปีที่แล้ว

      @@Pikolins Keep going and give us the best experiments. Waiting for next ☺️☺️

  • @rosemaria3586
    @rosemaria3586 3 ปีที่แล้ว +13

    Beautiful Captured and narrated😍😍 would love to visit these places someday....😍😍
    keep it coming 👌👌👌

    • @Pikolins
      @Pikolins  3 ปีที่แล้ว

      Thank you ☺️

  • @muhammadsalim8679
    @muhammadsalim8679 3 ปีที่แล้ว +4

    Poli Man…

    • @Pikolins
      @Pikolins  3 ปีที่แล้ว

      അതാണ്

  • @teenatiji2236
    @teenatiji2236 3 ปีที่แล้ว +1

    Good narration. Vellachattam kidu...Victoria falls pole

    • @Pikolins
      @Pikolins  3 ปีที่แล้ว

      Thank you ☺️

  • @aswathisreejith1402
    @aswathisreejith1402 2 ปีที่แล้ว +1

    Njn ethrayum naal kaanathe poyallooo eshwaraaaa. Eni orikkalum oru video polum miss aakilla. Super

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much for the support 🥰

  • @maneeshek3428
    @maneeshek3428 2 ปีที่แล้ว +1

    ഞാൻ ആദ്യമായാണ് വീഡിയോ കാണുന്നത് അടിപൊളി വിവരണം സൂപ്പർ sound വീഡിയോ കാണുമ്പോൾ നേരിട്ട് കാണുന്ന അനുഭവം thank u

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much ❤️

  • @manojvenugopal9742
    @manojvenugopal9742 3 ปีที่แล้ว +3

    Kadappara famous ayii🥰🥰🥰

    • @Pikolins
      @Pikolins  3 ปีที่แล้ว

      Ha ha 😍

  • @user-ht2lb4uo2m
    @user-ht2lb4uo2m 3 ปีที่แล้ว +5

    Enjoyed each seconds of this video 💖✨

    • @Pikolins
      @Pikolins  3 ปีที่แล้ว +1

      Thank you so much ☺️

  • @shamjishamji2425
    @shamjishamji2425 2 ปีที่แล้ว +1

    Nannayitund.. Chilar parayumpole waiting for your new video🥰

    • @Pikolins
      @Pikolins  2 ปีที่แล้ว

      😁😍 Thank you ☺️

  • @soniyaniya9924
    @soniyaniya9924 3 ปีที่แล้ว +2

    Nalla viedio 😊😊

    • @Pikolins
      @Pikolins  3 ปีที่แล้ว

      Thank you ☺️

  • @MohamedShabeerali
    @MohamedShabeerali 3 ปีที่แล้ว +3

    Superb Quality Video Nice Job Cholin Keep going Congrats

    • @Pikolins
      @Pikolins  3 ปีที่แล้ว

      Thanks bro 😍✌🏻

  • @syamsankar2209
    @syamsankar2209 3 ปีที่แล้ว +3

    Came here for after strells status...
    Realised that I was really late really superb content.

    • @Pikolins
      @Pikolins  3 ปีที่แล้ว +1

      Thank you so much 😍

  • @ancyjames6131
    @ancyjames6131 3 ปีที่แล้ว +2

    Super cholin joy❤️❤️👌👌👌

    • @Pikolins
      @Pikolins  3 ปีที่แล้ว

      Thank you ☺️

  • @abhiramabhi5688
    @abhiramabhi5688 3 ปีที่แล้ว +3

    I love these type of vlogs , keep it up brthr

    • @Pikolins
      @Pikolins  3 ปีที่แล้ว +1

      Thank you bro ❤️

  • @sravanmurali_
    @sravanmurali_ 3 ปีที่แล้ว +2

    നല്ലോരു Vibe തന്നു. Thank you! 🙏😍

    • @Pikolins
      @Pikolins  3 ปีที่แล้ว

      Thank you ☺️

  • @nisarparadi3243
    @nisarparadi3243 2 ปีที่แล้ว +1

    നിങ്ങളുടെ വീഡിയോ കാഴ്ച്ചകൾ അപാരം 👍👍👍👏👏👏

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you ❤️

  • @nightwatch1122
    @nightwatch1122 3 ปีที่แล้ว +2

    Strell suggested. Kollam video ishtapettu

    • @Pikolins
      @Pikolins  3 ปีที่แล้ว

      Thank you ☺️

  • @ashrafchappudu9425
    @ashrafchappudu9425 ปีที่แล้ว +2

    യാത്ര പോയ ഫീൽ ❤️
    ഞാൻ ഇപ്പോൾ എന്നും യാത്രയിലാണ്
    ഈ പുള്ളിക്കാരന്റെ വീഡിയോസ് കണ്ടുകൊണ്ടുള്ള യാത്ര 😍

    • @Pikolins
      @Pikolins  ปีที่แล้ว

      Loves Ashraf 😍

  • @akshayrajmv6229
    @akshayrajmv6229 2 ปีที่แล้ว +2

    വളരെ നല്ലൊരു വ്ലോഗ് 👌👌, ഇഷ്ടപ്പെട്ടു, മുമ്പ് ഒരുപാട് തവണ ചിമ്മിനി ഡാം പോയിട്ടുണ്ടെങ്കിലും ഈ അവതരണം, കാഴ്ചകളും കണ്ടിരിക്കാൻ തോന്നി 👌☺️

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank You so much bro 🥰

  • @LatheefMLP
    @LatheefMLP 3 ปีที่แล้ว +42

    ഇങ്ങള് ഇതെവിടെയാർന്നു... ഇടക്കിടക്ക് നോക്കും വീഡിയോ വല്ലതും അപ്‌ലോഡ് ചെയ്തിട്ടുണ്ടോന്ന്. അവതരണം പൊളിയാ

    • @Pikolins
      @Pikolins  3 ปีที่แล้ว +2

      Thanks machaa… തിരിച്ച്‌ വന്നൂ.. 😁

    • @pureindian007
      @pureindian007 3 ปีที่แล้ว +1

      Route map bro?

    • @PACHAKUTHIRAvlogs
      @PACHAKUTHIRAvlogs 2 ปีที่แล้ว

      💚❤️
      നമ്മുടെ ചാനൽ PACHAKUTHIRA VLOGS Subചെയ്യുക... 🦗🦗🦗videos കണ്ട് coments & Like ചെയ്യുക.
      🌴🌳🌲🌿🍀☘️
      നന്ദി.... സ്നേഹം
      th-cam.com/users/PACHAKUTHIRA

    • @swarnaaneeshkumar6103
      @swarnaaneeshkumar6103 2 ปีที่แล้ว

      Bro pattikadu left sid poya higrange root chimini dam eatham bro

    • @jibsonkjameson2048
      @jibsonkjameson2048 2 ปีที่แล้ว

      Vv

  • @rahulharidas5276
    @rahulharidas5276 2 ปีที่แล้ว +1

    Chimmini aaalu kollalo😍

    • @Pikolins
      @Pikolins  2 ปีที่แล้ว

      അതെ 👍🏻😍

  • @swathym1805
    @swathym1805 3 ปีที่แล้ว +2

    Super video brother😍😍...eppol thanne ponam ennu thonnunnu😇😇

    • @Pikolins
      @Pikolins  3 ปีที่แล้ว

      Thank you ☺️

  • @nandhuvr2733
    @nandhuvr2733 3 ปีที่แล้ว +2

    Kidu bro
    Very useful 👍 ☺️

    • @Pikolins
      @Pikolins  3 ปีที่แล้ว +1

      Thank you ☺️

    • @nandhuvr2733
      @nandhuvr2733 3 ปีที่แล้ว +1

      @@Pikolins bro namma ullopuni tripil meet cheythitund

    • @Pikolins
      @Pikolins  3 ปีที่แล้ว +1

      @@nandhuvr2733 aaha 😁👍🏻

  • @poped_4628
    @poped_4628 3 ปีที่แล้ว +3

    Travel video's are always relaxing

  • @naithiknaithik307
    @naithiknaithik307 2 ปีที่แล้ว +1

    ഒപ്പം സഞ്ചരിക്കുന്ന feel ...

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ❤️

  • @RegionalAdventure
    @RegionalAdventure 3 ปีที่แล้ว +2

    Super place aanu kazhinja azhcha njanum poyirunnu... Vallathoru ambience aayirunnu mazhayum mazhavillum aanayum ellam... 😍😍😍😍😍

    • @Pikolins
      @Pikolins  3 ปีที่แล้ว

      Thank you so much ❤️ sorry for late reply bro 😍

  • @TheSreealgeco
    @TheSreealgeco 2 ปีที่แล้ว +1

    unique channel,no lagging ,quality video and commentry

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thanks !❤️

  • @libindevasia6082
    @libindevasia6082 3 ปีที่แล้ว +2

    Super clarity bro
    Nice narrative tooo💐💐💐

    • @Pikolins
      @Pikolins  3 ปีที่แล้ว +1

      Thank you ☺️

  • @astinsijo3644
    @astinsijo3644 3 ปีที่แล้ว +3

    Super 😍😍♥️♥️

  • @ramuknijas
    @ramuknijas 2 ปีที่แล้ว +1

    welldone my boy😎😎😎😎👍👍👍👍👍👍keep it up!

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️

  • @get2sujith0887
    @get2sujith0887 2 ปีที่แล้ว +1

    Nice vlog good presentation especially i liked the time lapse

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ❤️

  • @askeraliakku7193
    @askeraliakku7193 3 ปีที่แล้ว +1

    Orupaad ishttayi video pinne chettente voice oru reksheyoum illa❤️❤️❤️❤️❤️

  • @lonely-ix3yv
    @lonely-ix3yv 3 ปีที่แล้ว +2

    Bro video poli❤️
    #strell fan boy

  • @aneethkm9505
    @aneethkm9505 3 ปีที่แล้ว +2

    Super place and super video 🔥

    • @Pikolins
      @Pikolins  3 ปีที่แล้ว

      Thank you ☺️

  • @prajishach5518
    @prajishach5518 2 ปีที่แล้ว +1

    Travel cheyyunna അതേ feel... വീഡിയോ കാണുമ്പോളും കേൾക്കുമ്പോളും 🤗👌🏻

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ❤️

  • @anandgeorge7077
    @anandgeorge7077 3 ปีที่แล้ว +14

    11:02 Golden Hours❣️. Recommended by Strell 🖤🖤

  • @GodsOwnRider
    @GodsOwnRider 3 ปีที่แล้ว +3

    വളരെ മനോഹരമായ വീഡിയോ ആൻഡ് അവതരണം ബ്രോ :)

    • @Pikolins
      @Pikolins  3 ปีที่แล้ว

      Ha ha, Thanks saho… 😍🥰

    • @Goku-in2xu
      @Goku-in2xu 3 ปีที่แล้ว +1

      🤩

    • @Goku-in2xu
      @Goku-in2xu 3 ปีที่แล้ว +1

      🤩

  • @manuthomasmanu1663
    @manuthomasmanu1663 2 ปีที่แล้ว

    Ningaluda chanal kanan vaikiya enta ennu chindikuva ngan. Really amazing 👌👌👌👌👌👌🌹

  • @antoanto1130
    @antoanto1130 3 ปีที่แล้ว +3

    Nice presentation, beautiful visuals 👌❤❤

    • @Pikolins
      @Pikolins  3 ปีที่แล้ว

      Thank you so much brother ❤️

  • @sreehari8572
    @sreehari8572 3 ปีที่แล้ว +3

    Beautifully captured ❤️ Recommended by strell

    • @Pikolins
      @Pikolins  3 ปีที่แล้ว

      Thank you ☺️

  • @alaavoozvlogs4679
    @alaavoozvlogs4679 3 ปีที่แล้ว +2

    Wwow... Supperrr👌👌👌👌🤩

    • @Pikolins
      @Pikolins  3 ปีที่แล้ว

      Thank you ☺️

  • @sasikumar-lq6bv
    @sasikumar-lq6bv 2 ปีที่แล้ว +1

    Nice ....

  • @bovasbiju7393
    @bovasbiju7393 2 ปีที่แล้ว +2

    Super program

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️

  • @avinashjohnson1907
    @avinashjohnson1907 ปีที่แล้ว +1

    Superb video

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you ☺️

  • @Unkn0wn208
    @Unkn0wn208 2 ปีที่แล้ว +1

    Frist time watching your video.. it's amazing 😍😍

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much 🥰 First time ആണെങ്കി latest video ഏതെലും ഒന്നൊ രണ്ടോ കണ്ടുനോക്കൂ... ❤️

    • @Unkn0wn208
      @Unkn0wn208 2 ปีที่แล้ว +1

      @@Pikolins kandu broo...nice videos..and new subscriber 🤩

  • @drpramilkaniyarakkal5021
    @drpramilkaniyarakkal5021 2 ปีที่แล้ว +1

    fantabulous

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ❤️

  • @shakkeeb1
    @shakkeeb1 2 ปีที่แล้ว +1

    Broo adipoli videos aanu... Oru kulirma kanninu❤️

  • @aashimedia1565
    @aashimedia1565 2 ปีที่แล้ว +1

    അടിപൊളി vlog 👌 നല്ല അവതരണം

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️

  • @mohamedshiyak7816
    @mohamedshiyak7816 2 ปีที่แล้ว +1

    thrissur palakkad border vadakkencherry vaniyampara yanu bro alathey kuttiran thurangan ala😇🤪😜🤫🤔🤔🤔🤔

  • @jibin42varghese
    @jibin42varghese 2 ปีที่แล้ว +1

    Hats off brother ….impressive videos !!!!enjoy life with nature and share your happiness as videos

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you so much 😍

  • @abhilashp.s4596
    @abhilashp.s4596 2 ปีที่แล้ว +1

    സൂപ്പർ അവതരണം👍👍👍

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️

  • @doncysebastian5003
    @doncysebastian5003 3 ปีที่แล้ว +2

    കണ്ണിനു കുളിർമ നൽകുന്ന സ്ഥലം.. കണി സൂപ്പർ..😄..അവതരണം അതിലും സൂപ്പർ ആയിട്ടുണ്ട് 😍😍👍

  • @aravindkm5028
    @aravindkm5028 2 ปีที่แล้ว +1

    എന്ന രസാണ് വീഡിയോ കാണാൻ. സഞ്ചാരി ഗ്രൂപ്പിൽ നിന്നും കിട്ടിയതാണ്. ഒരു രെക്ഷേമില്ല നൈസ്....... ഒരുപാടു ഇഷ്ടായി....... Keep going... Broiiii

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much ❤️

  • @askeraliakku7193
    @askeraliakku7193 3 ปีที่แล้ว +1

    Poli chettaaaaaa

    • @Pikolins
      @Pikolins  3 ปีที่แล้ว

      Thanks bro 👍🏻

  • @ferozsait8576
    @ferozsait8576 3 ปีที่แล้ว +1

    Good Narration & Excellent video

    • @Pikolins
      @Pikolins  3 ปีที่แล้ว

      Thank you ☺️

  • @UMAIRAVELATH
    @UMAIRAVELATH 3 ปีที่แล้ว +1

    വീഡിയോസും അവതരണവും അടി പൊളി

    • @Pikolins
      @Pikolins  3 ปีที่แล้ว

      Thank you brother ❤️

  • @saranjith8
    @saranjith8 ปีที่แล้ว +1

    Vaniyampara kazhinjal palakkad district kazhinju. Tunnel thrissur districtil aaanu tunnel alla border.

    • @Pikolins
      @Pikolins  ปีที่แล้ว

      Yes. I was mistaken

  • @arjunba1212
    @arjunba1212 3 ปีที่แล้ว +1

    Wow 😍😍😍👌👌👌

    • @Pikolins
      @Pikolins  3 ปีที่แล้ว +1

      ❤️ thank you

  • @chavezhp4044
    @chavezhp4044 3 ปีที่แล้ว +2

    നല്ല അവതരണം ബ്രോ.. subscribed ❣️

    • @Pikolins
      @Pikolins  3 ปีที่แล้ว +1

      Thank you so much brother 😍

  • @sumeshvasu7524
    @sumeshvasu7524 2 ปีที่แล้ว +1

    1.52 to 1.57 👌👍🤝

  • @moneymagic-x9r
    @moneymagic-x9r 3 ปีที่แล้ว +1

    കാണാൻ വൈകിപ്പോയി ......അടിപോളിയാണ്

    • @Pikolins
      @Pikolins  3 ปีที่แล้ว

      Thank you ☺️

  • @suniljoseph6331
    @suniljoseph6331 2 ปีที่แล้ว +1

    അവതരണം... സുന്ദരം 👍

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you 😍

  • @vijilsv3867
    @vijilsv3867 ปีที่แล้ว +1

    Bro, നിങ്ങൾ ഈ പോകുന്ന എല്ലാ സ്ഥലത്തും ഒരു ദിവസം ഞാനും പോകും... ശെരിക്കും സൂപ്പർ ❤️❤️❤️

    • @Pikolins
      @Pikolins  ปีที่แล้ว

      സാധിക്കിടത്തെല്ലാം പോകണം ബ്രോ

  • @vishnudasp7548
    @vishnudasp7548 3 ปีที่แล้ว +3

    നല്ല അവതരണം💯...ഞങ്ങടെ നാട്❤️

    • @Pikolins
      @Pikolins  3 ปีที่แล้ว +1

      Thank you ☺️

  • @praveen_rc
    @praveen_rc 3 ปีที่แล้ว +1

    Powli bro 😍😍

  • @jerinmanuel7240
    @jerinmanuel7240 ปีที่แล้ว +1

    Excellent presentation ❤ feels like a friend is explaining the experience.Your passion and dedication is really appreciattable.

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you so much 🥰

  • @anasnazar8186
    @anasnazar8186 2 ปีที่แล้ว +1

    Vere Level ✨️

  • @rashidrashi5026
    @rashidrashi5026 2 ปีที่แล้ว +1

    Wow. Super place

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you ❤️

  • @ismailvs7432
    @ismailvs7432 3 ปีที่แล้ว +3

    സൂപ്പർ ❤❤❤

    • @Pikolins
      @Pikolins  3 ปีที่แล้ว

      Thank you ☺️

  • @athira343
    @athira343 3 ปีที่แล้ว +5

    ഇത്ര നാളും ഞാൻ കാണാതെ പോയ അടിപൊളി വ്ലോഗർ 😍ഇനി നമുക്ക് ഒരുമിച്ചു യാത്ര തുടങ്ങാം 💞keep going bro🔥support ഉണ്ടാകും 😍🏍️💨❤❤

    • @Pikolins
      @Pikolins  3 ปีที่แล้ว +1

      Thank you so much brother 😍

  • @aboosaboo3738
    @aboosaboo3738 2 ปีที่แล้ว +1

    അടി പൊളി👌

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you 🥰

  • @sajeevpookunnju1899
    @sajeevpookunnju1899 2 ปีที่แล้ว +1

    Super machaane

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️

  • @ytmrgaming
    @ytmrgaming 3 ปีที่แล้ว +2

    Recommended by strell
    Nice presentation ❤❤❤

    • @Pikolins
      @Pikolins  3 ปีที่แล้ว

      Thank you ☺️

  • @taurian1312
    @taurian1312 2 ปีที่แล้ว +2

    one thing which is good is video is not mixed with too much annoying music and its jus calm with minimal music and the presentation is good, commenting after binge watching 4 videos in a row

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much ❤️

  • @salamassad1
    @salamassad1 3 ปีที่แล้ว +1

    Very good narration…!

    • @Pikolins
      @Pikolins  3 ปีที่แล้ว

      Thank you bro 🥰

  • @adilmubarak8421
    @adilmubarak8421 3 ปีที่แล้ว +2

    Great work bro❤️

    • @Pikolins
      @Pikolins  3 ปีที่แล้ว

      Thank you ☺️

  • @Villagefoodtravel2023
    @Villagefoodtravel2023 2 ปีที่แล้ว +1

    Nice and beautiful

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️

  • @praveentp
    @praveentp 5 หลายเดือนก่อน +1

    ഞാനും ഫാമിലിയും ഈ വെള്ളച്ചാട്ടം അവസാനിക്കുന്നതിന്റെ താഴെയാണ് താമസിച്ചിരുന്നത് 20 യേർസ് മുൻപ് ഇതു പോലെ ആയിരുന്നില്ല
    ഒരു സിനിമയുടെ ഷൂട്ടിംഗ് ആവശ്യത്തിന് വേണ്ടി
    വീണ്ടും അവിടെ പോയിട്ട് ഉണ്ട്
    മഴക്കാലമാണ് പോകാൻ നല്ലത് 👍

    • @Pikolins
      @Pikolins  5 หลายเดือนก่อน

      ആഹ, സൂപ്പർ