ഇത് മൊത്തം അനീതിയാണ് മുസ്ലിം നിയമപ്രകാരം ഓഹരിവക്കൽ തന്നെ. കാരണം ഏതു ആൺകുട്ടിയാണ് കുടുംബം മൊത്തം ഓർമിക്കുന്നത്. അവർക്ക് കിട്ടിയ സ്വത്തും മുതലും കൊണ്ട് അവരുടെ ജീവിതം ഭദ്രമാക്കുന്നു അത്രതന്നെ അല്ലാതെ കുടുംബത്തിന് നോക്കാനുള്ളവർ എന്ന പേരിൽ അവർക്ക് കൂടുതൽ കൊടുക്കുന്നതാണ് അനീതി. ഏതെങ്കിലും ഒരു നല്ല ആണ് കുടുംബം നോക്കുന്നതിന്റെ പേരിൽ എല്ലാ തലതിരിഞ്ഞ ആണുങ്ങളും സ്വത്തും അടിച്ചു കൊണ്ട് പോവുകയാണ്
എവിടെ പോവാൻ, അവൻ്റെ ഭാര്യക്കും മക്കൾക്കും വേണ്ടി ചിലവാക്കണം.... മാതാപിതാക്കളിൽ ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കും... അതിന് തന്നെയാണ് കുടുംബം എന്ന് പറയുന്നത്
ഒരു മുസ്ലിം സ്ത്രീ മരണപ്പെട്ടു അവർക്ക് ഒരു മകൻ ഉണ്ടായിരുന്നു. ഇവർ മരിക്കുന്നതിന് മുമ്പ് മകൻ മരണപ്പെട്ടു. മാതാപിതാക്കളോ സഹോദരരങ്ങളോ ഇല്ല. മകൻ്റെഭാര്യയും കുട്ടികളും ഉണ്ട്. അവർ അവകാരികളായ് വരുമോ?
ഉമ്മയെ സാമ്പത്തികമായി നോക്കേണ്ടത് ആണ്മക്കൾ അല്ലെ അസുഗം വന്ന സമയം ബില്ല് വരുമ്പോ രണ്ടാളും ഷെയർ ചെയ്യണം എന്നും മരിച്ചാൽ സ്വത്ത് ആണിന്റെ പകുതി തരുകയൊള്ളു എന്ന് പറയുന്നത് ശരിയാണോ
Maranapetta pithavinta poorvikaswath munnu penmakkalum oru makanumulla pithav eshtadanamayt pithav jevichirikunna samayath makanu mathramayt koduthu.njagal munnu penmakkalk muslim niyamaprakaram case nu poyal enthelum kitan chance undo.pithav maranapetu .
ഉമ്മ മരണപ്പെട്ടു ഞങൾ 4മക്കൾ 1പെന്നും,3ആനും മൂത്ത ജേഷ്ഠൻ സ്വത്ത് ഭാഗം വെക്കാൻ sammathikkunnilla ഉമ്മ മരിച്ചിട്ട് 10വർഷം ആയി ചെറിയ അനിയൻ കല്യാണ പ്രായം അയി നിൽക്കുന്നു ഒന്നും ജേഷ്ഠൻ shraddikkunnilla jeshtanan veettil താമസം അനിയൻ എൻ്റെ koode വാടക വീട്ടിലും ഞങൾ എന്ത് ചെയ്യണം
എന്റെ പിതാവിന്റെ സഹോദരി മരണപ്പെട്ടു പോയി. അവരുടെ പേരിൽ 4 സെന്റ് സഥലമുണ്ട്. വിവാഹം ചെയതിട്ടില്ല. അവർക്ക് മക്കൾ ഇല്ല. അവരുടെ മാതാപിതാക്കളും ജീവിച്ചിരിപ്പില്ല. അക്ക് 2 സഹോദരൻമാരും 3 സഹോദരിമാരും ഉണ്ട്. മുസ്ലീം വ്യക്തിനിയമപ്രകാരം ആർക്കൊക്കെ ഈ സ്വത്തിൽ അവകാശം ലഭിക്കും?
സർ ഞങ്ങൾ മൈനർമാരായിരി ക്കെ മാതാവ് മരണപ്പെട്ടു മാതാവിന്റെ പേരിലുള്ളശ്വത് വിറ്റസമ്ജിയ പിതാവ് കൈപറ്റി തുളിയാസംഗിയ്ക്കുള്ള വേറെ തീരു തന്നു മുസ്ലിം നിയമം ആണും പെണ്ണും എങ്ങിനെ യാണ് വീതിക്കേണ്ടത്
മരിച്ചയാൾക്ക് ആരൊക്കെ ബന്ധുക്കളായി ഉണ്ട് എന്ന് പറയൂ അഥവാ ആരാണ് മരിച്ചത് മരിച്ചയാളുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടോ വല്ലിപ്പ വല്ലിമ്മ ഉണ്ടോ മക്കൾഎത്രയുണ്ട് ആണെത്ര പെണ്ണെത്ര ഭാര്യ/ ഭർത്താവ് ഉണ്ടോ എന്നൊക്കെ കൃത്യമായി പറയണം എങ്കിലേ സ്വത്ത് ആർക്കൊക്കെ കിട്ടും എന്ന് പറയാൻ കഴിയൂ
അനന്തരാവകാശത്തിൽ ഉമ്മയുടെ സ്വത്ത് ഉപ്പയുടെ സ്വത്ത് എന്ന് വകതിരിവില്ല മരിച്ച ആൾ വിട്ടേച്ചുപോയ ധനം എന്ന്മാത്രമേ കണക്കാക്കൂ 15 ലക്ഷമാണ് വീതിക്കേണ്ടത് എന്നാണ് ചോദ്യത്തിൽനിന്ന് മനസ്സിലാവുന്നത് ഇവിടെ മരിച്ച സ്ത്രീയുടെ അവകാശികളായി ഭർത്താവും 2 പെൺമക്കളും ഒരു മകനുമാണ് ഉള്ളത് മക്കൾ ഉള്ളതിനാൽ ഭർത്താവിന് 4 ൽ 1 അവകാശമാണ് കിട്ടുക 15ലക്ഷത്തിന്റെ 4ൽ 1 ആയ 3 ലക്ഷത്തി എഴുപത്തയ്യായിരം (3,75000 ) ഭർത്താവിനും 2 പെണ്ണിന്റെഓഹരി ഒരാണിന് എന്ന നിലയിൽ ആൺകുട്ടിക്ക് 5,62500 രൂപയും ഓരോ പെൺകുട്ടിക്കും 2,81250 രൂപ വീതവും ലഭിക്കും
സർ, എന്റെ ഭർത്താവിന്റെ അമ്മയുടെ പേരിൽ ആണ് വീട് ഇരിക്കുന്നത്,അമ്മക്ക് ആദ്യ വിവാഹത്തിൽ ഒരു മകൾ ഉണ്ട് രണ്ടാമത്തെ വിവാഹത്തിൽ ഉള്ളതാണ് എന്റെ ഭർത്താവ്, ഇവർ രണ്ടു പേർ മാത്രമേ മക്കൾ ആയി ഒള്ളു കടം വിട്ടുവനായി വീട് വിളിക്കേണ്ട അവസ്ഥ വന്നു സ്ഥലത്തിന് 35 lakh മാത്രമാണ് കിട്ടുന്നത് മറ്റൊരു veedu വാങ്ങിക്കണമെകിൽ ഒരു ഷെയർ അമ്മയ്ക്കും ഒരു ഷെയർ ചേട്ടനും മറ്റൊരു ഷെയർ ചേച്ചിക്കും തുല്യ മായി വീതിക്കണം എന്ന് പറഞ്ഞു, അപ്പൊ എന്താണ് ചെയ്യേണ്ടത് തുല്യ മായി വീതിക്കണ്ട വരോ അങ്ങനെ വന്നാൽ മറ്റൊരു വീട് വാങ്ങിക്കാൻ സാധിക്കില്ല
അസ്സലാമു അലൈകും സർ ഉപ്പയും ഉമ്മയും ഇപ്പോൾ ജീവിച്ചിരിപ്പുണ്ട് അവർക്ക് പെണ്മക്കളാണ് ഉള്ളദ് എന്നാൽ വാപ്പാക്ക് കുറച്ചു സ്വത്ത് ഉണ്ട് ബാപ്പയുടെ മരണ ശേഷം ആ സ്വത്ത് അവർക്ക് കിട്ടുമോ വാപ്പാക്ക് ഏട്ടൻ അനിയന്മാർ ഉണ്ട്
ആരാഞാദ്യം മരിക്കുക എന്ന് നമുക്കറിയില്ലല്ലോ പടച്ചവൻ ദീർഘായുസ്സ് തരട്ടെ ഒരു മകൾ മാത്രമാണ് ഉള്ളതെങ്കിൽ അവൾക്ക് മൊത്തം സ്വത്തിന്റെ പകുതിയാണ് കിട്ടുക ഭർത്താവുണ്ടെങ്കിൽ 4 ൽ 1 ഭർത്താവിന് കിട്ടും ശേഷം നിങ്ങൾക്ക് സഹോദരി സഹോദരർ ഉണ്ടെങ്കിൽ അവർക്ക് കിട്ടും
എന്റെ വീട്ടിൽ നാലുഏക്കർ സ്ഥലമുണ്ട് എനിക്ക് രണ്ട് ബ്രദർ ഉണ്ട്...... ഞാൻ എന്റെ ഷെയർ വായിച്ചിട്ടില്ല കാരണം ഇതുവരെയും ഞാൻ ഒരു രൂപപോലും എന്റെ പേരെന്റ്സിന് ചിലവിന് കൊടുത്തിട്ടില്ല ബ്രദർ ആണ് എല്ലാം നോക്കുന്നത്
ഉമയുടെ ഉമ്മയും ഉപ്പയും മരണപെട്ടു ഉമയുടെ പെങ്ങളും ആങ്ങളയും സ്വത്തു വീതം വെക്കാൻ സമ്മതിക്കുന്നില്ല ഞങ്ങൾ എന്താ ചെയ്യാൻ പറ്റുക please sir ഒന്ന് reply പറഞ്ഞു തരണം
@@jaanglus5613 ഉമ്മാന്റെ വീട് കണ്ണൂർ ആണ് എന്റെ ഉപന്റ വീട് മലപ്പുറം ഞങ്ങൾ മലപ്പുറത്ത് വാടക വീട്ടിൽ ആണ് താമസം ഉമ്മന്റെ അനിയത്തിയും കുടുംബവും മാണ് തറവാട്ടിൽ താമസിക്കുന്നത് ഉമ്മന്റെ വിഹിതം ചോദിച്ചാൽ ശെരിയാകാം എന്നല്ലാതെ 5വരഷമായിട്ട് വേറെ ഒന്നും പറയുന്നില്ല ഞങ്ങൾക്ക് ഉമ്മാന്റെ വീഹിതം കിട്ടാൻ എന്താണ് ചെയേണ്ടത്
എണ്ണം എത്ര ആണെങ്കിലും പെണ്ണ്=1 ആണ്=2 എന്ന കണക്കിൽ എടുത്ത് കൂട്ടിയാൽ ആകെ എത്രയായി ഭാഗിക്കണം എന്ന് കിട്ടും. ഇവിടെ 4×2 =8 +3 =11 1/11 ഓരോ പെണ്ണിനും 2/11 ഓരോ ആണിനും.
Sir എന്റെ ഇളയമ്മ marichu. അവർക്കു husbando മക്കളോ ഇല്ല. ബാങ്കിൽ ഇളയമ്മയുടെ bank depposit വേറെ ഇളയമ്മയുടെ മക്കളെ ആണ് നോമിനി വെച്ചത് അത് ആർക്കാണ് അവകാശം എല്ലാവർക്കും തുല്യമായി veethikjano എന്താ വേണ്ടത്
സെർ എൻ്റെ ഉമ്മ ജീവിച്ചിരുന്നപ്പോൾ ഒരു സഹോദരനും സഹോദരിയും മരിച്ചു ഇവർക്ക് മക്കളും ഉണ്ട് ഇവർക്ക് ഉമ്മയുടെ സ്വത്തിൽ അവകാശം ഉണ്ടോ ഇപ്പോൾ ഉമ്മയും ജീവി ചിരിപ്പില്ല
സർ അസ്സലാമു ഹൈക്കും സർ ഞങ്ങളുടെ ഉപ്പയും ഉമ്മയും മരിച്ചു. ഉപ്പയുടെ പേരിൽ 12 സെൻറ് സ്ഥലമുണ്ട് 4 ആൺ മക്കളും 2 പെൺമക്കളും ഉണ്ട് ഇവർക്ക് സ്വത്ത് എങ്ങനെ വിഹിതം വെയ്ക്കും ?
മൊത്തം സ്വത്തിനെ 10 ഭാഗമാക്കി ഓരോ ഭാഗം പെൺമക്കളും ഈ രണ്ട് ഭാഗം ആൺ മക്കളും എടുക്കുക സ്ഥലം വളരെ ചെറിയഅളവായത് കൊണ്ട് അത് മക്കളിൽ ആരെങ്കിലും വില കെട്ടിയെടുത്തോ പുറമെ ആർക്കെങ്കിലും വിൽപന നടത്തിയോ കിട്ടുന്ന തുക മേൽ പ്രകാരം വീതിച്ചെടുക്കാം
@rose8386 husband ന്റെ സ്വത്താണ് (സ്വത്തുണ്ടെങ്കിൽ ) വിഭജിക്കേണ്ടത് നിങ്ങളുടേതല്ല നിങ്ങളുടെ സ്വത്ത് വിഭജിക്കുവാണേൽ കുഴപ്പമില്ല പക്ഷേ അത് അനന്തരാവകാശ നിയമത്തിൽ വരില്ല മക്കൾക്ക് നിങ്ങൾ സമ്മാനമോ ദാനമോ കൊടുക്കുന്നപോലെകൊടുക്കാം അപ്പോൾ ആണിനും പെണ്ണിനും തുല്യമായി കൊടുക്കണം 60 സെന്റും കൊടുക്കുവാണേൽ 20 സെന്റ് വച്ച് ഓരോരുത്തർക്കും കിട്ടും നിങ്ങൾ ജീവിച്ചിരിക്കുമ്പോൾ എന്തെങ്കിലും കൊടുക്കുവാണേൽ മക്കൾക്കിടയിൽ നീതി പാലിക്കുക എന്ന് നബി(സ്വ) അരുളിയിരിക്കുന്നു അല്ലാതെ തോന്നിയ പോലെ വീതിച്ചുകൊടുക്കരുത് പക്ഷേ ജീവിതകാലത്ത് കൊടുക്കാതിരിക്കലാണ് നല്ലത് കാരണം ഈ തലമുറയിലെ മക്കളിൽ ഭൂരിപക്ഷത്തിനെയും വിശ്വസിക്കാൻ കൊള്ളില്ല പിന്നീട് സ്വത്തില്ലാത്തഉമ്മയെ അവർ വൃദ്ധസദനത്തിലാക്കാൻ ചാൻസുണ്ട് ജാഗ്രതൈ
ജീവിച്ചിരിക്കുന്ന ഒരാളുടെ സ്വത്ത് അയാളുടെ ഇഷ്ടപ്രകാരം എങ്ങിനെ വേണമെങ്കിലും വീതിച്ചു കൊടുക്കാം മരണ ശേഷമേ ശരീഅത്ത് പ്രകാരമുള്ള അനന്തരാവകാശം കിട്ടുകയുള്ളു.
ഉപ്പ മരിച്ചു, ഞങൾ 3 മക്കൾ ആണ്. 1 ആണും 2 പെണ്ണും. ഉമ്മയും ഞങ്ങൾടെ കൂടെ ഉണ്ട്. ഉപ്പയുടെ ഉമ്മ ജീവിച്ചിരിപ്പുണ്ട്. എങ്ങനെ ആണ് സ്വത്തുക്കൾ വീതം വെയ്കേണ്ടത്? 14 സെൻ്റ് സ്ഥലം ആണ് ഉപ്പക് ഉള്ളത്
@@BichuSherief-dn8tl sorry ഉപ്പയുടെമാതാവ് ജീവിച്ചിരിപ്പുള്ള കാര്യം ശ്രദ്ധയിൽ പെടാത്തത് കൊണ്ടാണ് ആദ്യകമന്റിൽ പിശക് പറ്റിയത് പ്രസ്തുതഉത്തരം പിൻവലിച്ചിരിക്കുന്നു മരണപെട്ട പിതാവിന് വല്ല കടമോ വസിയ്യത്തോ ഉണ്ടെങ്കിൽ അത് കൊടുത്ത് വീട്ടണം ശേഷമാണ് സ്വത്ത് ഓഹരിവെക്കേണ്ടത് ഇവിടെമരിച്ചയാളിന് അവകാശികളായി ഉള്ളത് മാതാവും ഭാര്യയും ഒരു ആൺകുട്ടിയും 2 പെൺ കുട്ടികളുമാണ് മാതാവിന് 1/6 ഭാര്യക്ക് 1/8 മക്കൾക്ക് 2 പെണ്ണിന്റെഓഹരിക്ക് തുല്യമായത് ഒരാണിന് എന്ന രീതിയിലാണ് ലഭിക്കുക മൊത്തം സ്വത്തിനെ 96 ഭാഗമാക്കുക അതിൽ നിന്നും ഉപ്പയുടെ മാതാവിന് 16 ഓഹരിയും ഭാര്യക്ക് 12 ഓഹരിയും 17 വീതംഓഹരികൾ ഓരോ പെൺമക്കൾക്കും 34 ഓഹരി മകനും നൽകുക 14 സെൻറ്റ് വസ്തു ഇങ്ങിനെ ഭാഗം വെക്കാൻ പ്രയാസമായതിനാൽ അത് വിൽപന നടത്തി കിട്ടുന്ന തുക മേൽ പ്രകാരം വീതിച്ചെടുക്കാം ഇനി വസ്തു തന്നെ വീതിച്ചേ മതിയാവൂ എന്നാണെങ്കിൽ ഉപ്പയുടെ മാതാവിന് 2.33 സെന്റ് ഭാര്യക്ക് 1.75 സെന്റ് പെൺ മക്കൾക്ക് ഓരോരുത്തർക്കും 2.48 സെന്റ് വീതവും ആൺ കുട്ടിക്ക് 4.96 സെന്റും ലഭിക്കും പക്ഷേ ഇത് വീതം വെക്കുമ്പോഴുള്ള അളവ് എഴുത്തു കൂലി രജിസ്ട്രേഷൻ എന്നിങ്ങനെ വലിയ ചിലവ് വരും
ഇവിടെ ആകെ സ്വത്തിനെ 24 ഓഹരി ആക്കണം. (14÷24= ഒരു ഓഹരി.583) ഉപ്പാന്റെ ഉമ്മാക്ക് =1/6. 24÷6=4 ×.583=2.33. നിങ്ങളുടെ ഉമ്മാക്ക് 1/8. 24÷8=3×.583=1.75 ബാക്കി 14--4.08=9.92 9.92 - നെ 4 ഓഹരിയാക്കണം 9.92÷4=2.48 ഓരോ പെൺകുട്ടിക്കും 2.48 വീതം. ആൻ കുട്ടിക്ക് 2.48x2= 4.96. ആകെ 14 സെന്റ്.
ഇവിടെ ചോദ്യത്തിൽ ഭാര്യയില്ല എന്നാണ്മനസ്സിലാവുന്നത് അങ്ങിനെയെങ്കിൽ ഓരോ പെണ്ണിനും2.785 സെൻറ് വീതവും ഓരോ ആണിനും 5.571 സെന്റ് വീതവും ഉണ്ടാവും ഇത് വിൽപന നടത്തി കാശ് വീതം വെക്കുന്നതാണ് നല്ലത്
മാതാവിന്റെ പേരിൽ ഏകദേശം 5000000 വിലയുള്ള സ്വത്ത് പിതാവ് ഇല്ല ആ മത്താവിന്ന് 6 ആൺ മക്കളും 4 പെൺ മകളുമാണ് ഉള്ളത് വേറെ അവകാശികൾ ഇല്ല ആ സ്വത്ത് എങ്ങനെ ആണ് വീതം വെക്കുക
ഇത് മൊത്തം അനീതിയാണ് മുസ്ലിം നിയമപ്രകാരം ഓഹരിവക്കൽ തന്നെ. കാരണം ഏതു ആൺകുട്ടിയാണ് കുടുംബം മൊത്തം ഓർമിക്കുന്നത്. അവർക്ക് കിട്ടിയ സ്വത്തും മുതലും കൊണ്ട് അവരുടെ ജീവിതം ഭദ്രമാക്കുന്നു അത്രതന്നെ അല്ലാതെ കുടുംബത്തിന് നോക്കാനുള്ളവർ എന്ന പേരിൽ അവർക്ക് കൂടുതൽ കൊടുക്കുന്നതാണ് അനീതി. ഏതെങ്കിലും ഒരു നല്ല ആണ് കുടുംബം നോക്കുന്നതിന്റെ പേരിൽ എല്ലാ തലതിരിഞ്ഞ ആണുങ്ങളും സ്വത്തും അടിച്ചു കൊണ്ട് പോവുകയാണ്
എവിടെ പോവാൻ, അവൻ്റെ ഭാര്യക്കും മക്കൾക്കും വേണ്ടി ചിലവാക്കണം.... മാതാപിതാക്കളിൽ ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കും... അതിന് തന്നെയാണ് കുടുംബം എന്ന് പറയുന്നത്
Correct
Pegamaaro nokende
ഒരു മുസ്ലിം സ്ത്രീ മരണപ്പെട്ടു
അവർക്ക് ഒരു മകൻ ഉണ്ടായിരുന്നു. ഇവർ മരിക്കുന്നതിന് മുമ്പ് മകൻ മരണപ്പെട്ടു. മാതാപിതാക്കളോ സഹോദരരങ്ങളോ ഇല്ല. മകൻ്റെഭാര്യയും കുട്ടികളും ഉണ്ട്. അവർ അവകാരികളായ് വരുമോ?
സ്ത്രീകൾകെല്ലാം ഭർത്താക്കൻമാരുണ്ടാവുമല്ലോ
അതില്ലാത്തവർക് രക്ഷിതാക്കൾക്ക് വസിയ്യത് ചെയ്യാം
Hlo sir മറ്റു മതത്തിൽ പെട്ടവരുടെയും ഇതേപോലെ വിശദീകരിച്ച് കാണിക്കാമോ
മകൻ മരിച്ച ഉമ്മാന്റെ സ്വത്തിൽ മരിച്ച ഈ മകന്റെ കുട്ടികൾക്ക് ഉമ്മാന്റെ സ്വത്തിൽ അവകാശം ഉണ്ടോ ഒന്ന് പറഞ്ഞു തരാമോ
ഉമ്മയെ സാമ്പത്തികമായി നോക്കേണ്ടത് ആണ്മക്കൾ അല്ലെ അസുഗം വന്ന സമയം ബില്ല് വരുമ്പോ രണ്ടാളും ഷെയർ ചെയ്യണം എന്നും മരിച്ചാൽ സ്വത്ത് ആണിന്റെ പകുതി തരുകയൊള്ളു എന്ന് പറയുന്നത് ശരിയാണോ
Aan kuttikalkk vere penkuttikalkk vere aanenkil ithil evideyaan neethiyullath..??
Maranapetta pithavinta poorvikaswath munnu penmakkalum oru makanumulla pithav eshtadanamayt pithav jevichirikunna samayath makanu mathramayt koduthu.njagal munnu penmakkalk muslim niyamaprakaram case nu poyal enthelum kitan chance undo.pithav maranapetu .
Hlo sir എല്ലാ ആധാരത്തിന്റെയും സ്റ്റാമ്പ് ഡ്യൂട്ടി ഫീസും എത്ര ശതമാനമാണെന്ന് പറയാമോ
Ente life thanne poya lakshanam anu umma maranapettu 1 makan mathrame ullu ummayude peril anu property athil arkokke anu avaskaham vappa vere pennu kettan vendi ellam ezhuthi edukkan ulla sramathil anu . Oru property athu ummakku dananichayatharam koduthathanu ummayude umma avar jeevichirippundu enthanu enikku avaksham ullathu vishadeekarikkamo
Good information.
Appol madavinte barthavundenkil engane aayirikkum
ഉമ്മ മരണപ്പെട്ടു ഞങൾ 4മക്കൾ 1പെന്നും,3ആനും മൂത്ത ജേഷ്ഠൻ സ്വത്ത് ഭാഗം വെക്കാൻ sammathikkunnilla ഉമ്മ മരിച്ചിട്ട് 10വർഷം ആയി ചെറിയ അനിയൻ കല്യാണ പ്രായം അയി നിൽക്കുന്നു ഒന്നും ജേഷ്ഠൻ shraddikkunnilla jeshtanan veettil താമസം അനിയൻ എൻ്റെ koode വാടക വീട്ടിലും ഞങൾ എന്ത് ചെയ്യണം
നാട്ടിൽ നിന്നുള്ള കാരണവന്മാരെ സമീപിച്ച് മസ്ലഹത്തിന് ശ്രമിക്കുക
ജ്യേഷ്ടൻ വഴങ്ങുന്നില്ലെങ്കിൽ കോടതിയിൽ Partitition Suit ഫയൽ ചെയ്യാവുന്നതാണ്
കോടതിയിൽ partition Suite ഫയൽ ചെയ്യുക
thank you Sir🍊🍊
എന്റെ പിതാവിന്റെ സഹോദരി മരണപ്പെട്ടു പോയി. അവരുടെ പേരിൽ 4 സെന്റ് സഥലമുണ്ട്. വിവാഹം ചെയതിട്ടില്ല. അവർക്ക് മക്കൾ ഇല്ല. അവരുടെ മാതാപിതാക്കളും ജീവിച്ചിരിപ്പില്ല. അക്ക് 2 സഹോദരൻമാരും 3 സഹോദരിമാരും ഉണ്ട്. മുസ്ലീം വ്യക്തിനിയമപ്രകാരം ആർക്കൊക്കെ ഈ സ്വത്തിൽ അവകാശം ലഭിക്കും?
തുടരട്ടെ
മക്കള് ഇല്ലാത്ത സഹോദരന്റെ സ്വത്ത് വിഹിതം വെക്കല് പറഞ്ഞു തരുമോ പ്ലീസ്
സഹോദരന് അഥവാ മരിച്ചയാൾക്ക് ആരൊക്കെഅടുത്ത ബന്ധുക്കൾ ഉണ്ട് എന്ന് പറയൂ ഭാര്യ
ഉമ്മ ഉപ്പ സഹോദരി സഹോദരൻ എന്നിങ്ങനെ
സർ ഞങ്ങൾ മൈനർമാരായിരി
ക്കെ മാതാവ് മരണപ്പെട്ടു മാതാവിന്റെ പേരിലുള്ളശ്വത് വിറ്റസമ്ജിയ പിതാവ് കൈപറ്റി തുളിയാസംഗിയ്ക്കുള്ള വേറെ തീരു തന്നു മുസ്ലിം നിയമം ആണും പെണ്ണും എങ്ങിനെ യാണ് വീതിക്കേണ്ടത്
Rand sahodaranum rand sahodariyum anantharaavakashikal aayal engine veethikkum
മരിച്ചയാൾക്ക് ആരൊക്കെ ബന്ധുക്കളായി ഉണ്ട് എന്ന് പറയൂ അഥവാ ആരാണ് മരിച്ചത് മരിച്ചയാളുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടോ വല്ലിപ്പ വല്ലിമ്മ ഉണ്ടോ മക്കൾഎത്രയുണ്ട് ആണെത്ര പെണ്ണെത്ര ഭാര്യ/ ഭർത്താവ് ഉണ്ടോ എന്നൊക്കെ കൃത്യമായി പറയണം എങ്കിലേ സ്വത്ത് ആർക്കൊക്കെ കിട്ടും എന്ന് പറയാൻ കഴിയൂ
Umma maranappettu baapa jeevchirippund
Mathapithakkal jeevchirippilla
3 makkal
1 aanum 2 pennum
(Full brother sister illa)
Ummayude swathaan
1500000 kanakkakkaam
Engane veetham vekkum
3 പേരും ഒരു ഉമ്മബാപ്പയുടെമക്കളാണോ
അതെ
അനന്തരാവകാശത്തിൽ ഉമ്മയുടെ സ്വത്ത് ഉപ്പയുടെ സ്വത്ത് എന്ന് വകതിരിവില്ല മരിച്ച ആൾ വിട്ടേച്ചുപോയ ധനം എന്ന്മാത്രമേ കണക്കാക്കൂ 15 ലക്ഷമാണ് വീതിക്കേണ്ടത് എന്നാണ് ചോദ്യത്തിൽനിന്ന് മനസ്സിലാവുന്നത്
ഇവിടെ മരിച്ച സ്ത്രീയുടെ അവകാശികളായി ഭർത്താവും 2 പെൺമക്കളും ഒരു മകനുമാണ് ഉള്ളത് മക്കൾ ഉള്ളതിനാൽ ഭർത്താവിന് 4 ൽ 1 അവകാശമാണ് കിട്ടുക 15ലക്ഷത്തിന്റെ 4ൽ 1 ആയ 3 ലക്ഷത്തി എഴുപത്തയ്യായിരം (3,75000 ) ഭർത്താവിനും 2 പെണ്ണിന്റെഓഹരി ഒരാണിന് എന്ന നിലയിൽ ആൺകുട്ടിക്ക് 5,62500 രൂപയും ഓരോ പെൺകുട്ടിക്കും 2,81250 രൂപ വീതവും ലഭിക്കും
സർ, എന്റെ ഭർത്താവിന്റെ അമ്മയുടെ പേരിൽ ആണ് വീട് ഇരിക്കുന്നത്,അമ്മക്ക് ആദ്യ വിവാഹത്തിൽ ഒരു മകൾ ഉണ്ട് രണ്ടാമത്തെ വിവാഹത്തിൽ ഉള്ളതാണ് എന്റെ ഭർത്താവ്, ഇവർ രണ്ടു പേർ മാത്രമേ മക്കൾ ആയി ഒള്ളു കടം വിട്ടുവനായി വീട് വിളിക്കേണ്ട അവസ്ഥ വന്നു സ്ഥലത്തിന് 35 lakh മാത്രമാണ് കിട്ടുന്നത് മറ്റൊരു veedu വാങ്ങിക്കണമെകിൽ ഒരു ഷെയർ അമ്മയ്ക്കും ഒരു ഷെയർ ചേട്ടനും മറ്റൊരു ഷെയർ ചേച്ചിക്കും തുല്യ മായി വീതിക്കണം എന്ന് പറഞ്ഞു, അപ്പൊ എന്താണ് ചെയ്യേണ്ടത് തുല്യ മായി വീതിക്കണ്ട വരോ അങ്ങനെ വന്നാൽ മറ്റൊരു വീട് വാങ്ങിക്കാൻ സാധിക്കില്ല
അസ്സലാമു അലൈകും സർ ഉപ്പയും ഉമ്മയും ഇപ്പോൾ ജീവിച്ചിരിപ്പുണ്ട് അവർക്ക് പെണ്മക്കളാണ് ഉള്ളദ് എന്നാൽ വാപ്പാക്ക് കുറച്ചു സ്വത്ത് ഉണ്ട് ബാപ്പയുടെ മരണ ശേഷം ആ സ്വത്ത് അവർക്ക് കിട്ടുമോ വാപ്പാക്ക് ഏട്ടൻ അനിയന്മാർ ഉണ്ട്
അച്ഛൻ മരിച്ചതിനുശേഷം അച്ഛന്റെ വസ്തുഅമ്മയുടെ പേർക്കുആകാൻ എന്താണ് proceger
Eniku oru molundathapithakalilla. Nan marichal ente molkallathe aarkegilum avagashamundo?
ആരാഞാദ്യം മരിക്കുക എന്ന് നമുക്കറിയില്ലല്ലോ പടച്ചവൻ ദീർഘായുസ്സ് തരട്ടെ
ഒരു മകൾ മാത്രമാണ് ഉള്ളതെങ്കിൽ അവൾക്ക് മൊത്തം സ്വത്തിന്റെ പകുതിയാണ് കിട്ടുക ഭർത്താവുണ്ടെങ്കിൽ 4 ൽ 1 ഭർത്താവിന് കിട്ടും ശേഷം നിങ്ങൾക്ക് സഹോദരി സഹോദരർ ഉണ്ടെങ്കിൽ അവർക്ക് കിട്ടും
ഉപ്പടെ സോത്ത് മരണപ്പെട്ട പോയ മക്കളുടെ മക്കൾക്ക് കിട്ടുമോ.
ഉമ്മാക് രണ്ട് വീടുണ്ടെകിൽ അതിൽ ഒരു വീട് മകനും ഒരു വീട് മകൾക്കും. അങിനെ കൊടുക്കാൻ പറ്റുമോ അതോ ഒരോ വീട്ടിലും സ്വത്തു വിഹിതം വെക്കണോ.
എന്റെ വീട്ടിൽ നാലുഏക്കർ സ്ഥലമുണ്ട് എനിക്ക് രണ്ട് ബ്രദർ ഉണ്ട്...... ഞാൻ എന്റെ ഷെയർ വായിച്ചിട്ടില്ല കാരണം ഇതുവരെയും ഞാൻ ഒരു രൂപപോലും എന്റെ പേരെന്റ്സിന് ചിലവിന് കൊടുത്തിട്ടില്ല ബ്രദർ ആണ് എല്ലാം നോക്കുന്നത്
ഒഴിമുറി ആധാരം ഇങ്ങനെ കാണിക്കാമോ
ഉമയുടെ ഉമ്മയും ഉപ്പയും മരണപെട്ടു ഉമയുടെ പെങ്ങളും ആങ്ങളയും സ്വത്തു വീതം വെക്കാൻ സമ്മതിക്കുന്നില്ല ഞങ്ങൾ എന്താ ചെയ്യാൻ പറ്റുക please sir ഒന്ന് reply പറഞ്ഞു തരണം
പിന്നെ എന്ത് ചെയ്യുന്നേ? അവർക്കും കിട്ടില്ലല്ലോ
@@jaanglus5613 ഉമ്മാന്റെ വീട് കണ്ണൂർ ആണ് എന്റെ ഉപന്റ വീട് മലപ്പുറം ഞങ്ങൾ മലപ്പുറത്ത് വാടക വീട്ടിൽ ആണ് താമസം ഉമ്മന്റെ അനിയത്തിയും കുടുംബവും മാണ് തറവാട്ടിൽ താമസിക്കുന്നത് ഉമ്മന്റെ വിഹിതം ചോദിച്ചാൽ ശെരിയാകാം എന്നല്ലാതെ 5വരഷമായിട്ട് വേറെ ഒന്നും പറയുന്നില്ല ഞങ്ങൾക്ക് ഉമ്മാന്റെ വീഹിതം കിട്ടാൻ എന്താണ് ചെയേണ്ടത്
4aanum 3pennum enkil swath engine veethikkum.sir ivide kaanichat 1 aanum 3 pennum ennanu.
എണ്ണം എത്ര ആണെങ്കിലും പെണ്ണ്=1
ആണ്=2 എന്ന കണക്കിൽ എടുത്ത് കൂട്ടിയാൽ ആകെ എത്രയായി ഭാഗിക്കണം എന്ന് കിട്ടും.
ഇവിടെ 4×2 =8 +3 =11
1/11 ഓരോ പെണ്ണിനും 2/11 ഓരോ ആണിനും.
Sir എന്റെ ഇളയമ്മ marichu. അവർക്കു husbando മക്കളോ ഇല്ല. ബാങ്കിൽ ഇളയമ്മയുടെ bank depposit വേറെ ഇളയമ്മയുടെ മക്കളെ ആണ് നോമിനി വെച്ചത് അത് ആർക്കാണ് അവകാശം എല്ലാവർക്കും തുല്യമായി veethikjano എന്താ വേണ്ടത്
മരണപ്പെട്ട വ്യക്തിയുടെ അനന്തരാവകാശികൾക്കെല്ലാം അവകാശമുണ്ടാകും.
സെർ എൻ്റെ ഉമ്മ ജീവിച്ചിരുന്നപ്പോൾ ഒരു സഹോദരനും സഹോദരിയും മരിച്ചു ഇവർക്ക് മക്കളും ഉണ്ട് ഇവർക്ക് ഉമ്മയുടെ സ്വത്തിൽ അവകാശം ഉണ്ടോ ഇപ്പോൾ ഉമ്മയും ജീവി ചിരിപ്പില്ല
ഉമ്മയുടെ വാപ്പന്റെ സഹോദരങ്ങൾക്ക് കൊടുക്കേണ്ടതില്ലേ.
മക്കൾ ഇല്ലാത്ത അവരുടെ ഉപ്പയുടെ ഏട്ടന്റെ മക്കൾ ക് കിട്ടിമോ കിട്ടിമെകിൽ എത്ര കിട്ടും
സർ അസ്സലാമു ഹൈക്കും സർ ഞങ്ങളുടെ ഉപ്പയും ഉമ്മയും മരിച്ചു. ഉപ്പയുടെ പേരിൽ 12 സെൻറ് സ്ഥലമുണ്ട് 4 ആൺ മക്കളും 2 പെൺമക്കളും ഉണ്ട് ഇവർക്ക് സ്വത്ത് എങ്ങനെ വിഹിതം വെയ്ക്കും ?
മൊത്തം സ്വത്തിനെ 10 ഭാഗമാക്കി ഓരോ ഭാഗം പെൺമക്കളും ഈ രണ്ട് ഭാഗം ആൺ മക്കളും എടുക്കുക സ്ഥലം വളരെ ചെറിയഅളവായത് കൊണ്ട് അത് മക്കളിൽ ആരെങ്കിലും വില കെട്ടിയെടുത്തോ പുറമെ ആർക്കെങ്കിലും വിൽപന നടത്തിയോ കിട്ടുന്ന തുക മേൽ പ്രകാരം വീതിച്ചെടുക്കാം
ഉമ്മ മരണപ്പെട്ടു മക്കൾ ഒരു ആണും 3 പേണ്. ഉമ്മയുടെ സഹോദരി സഹോദരങ്ങൾ udd. അവർക്ക് കൊടുക്കണോ plz reply
നിങ്ങൾ മക്കൾക്ക് മാത്രമാണ് ഈ സന്ദർഭത്തിൽ അവകാശം സ്വത്ത് 5 ഭാഗമാക്കി ഓരോ ഓഹരി ഓരോ പെണ്ണിനും 2 ഓഹരി ആണിനും എടുക്കാം
ഉമ്മ മരിക്കുന്നതിന് മുമ്പ് മരിച്ച മകളുടെ മക്കൾക്ക് സ്വത്തിന് oral gift അവകാശം ഉണ്ടെന്ന് പറഞ്ഞ് സാക്ഷികളെ കൊണ്ട് വന്നാൽ നിയമപ്രകാരം നിലനിൽക്കുമോ?
ഇല്ല
Onnil kooduthal aanum pennum anantharaavakaasham und enkil veedikkendat engine
Sir. എനിക്ക് husband മരിച്ചു .എനിക്ക് എൻ്റെ പേരിൽ 60സെൻ്റ് സ്ഥലം ഉണ്ട്. 2ആൺമക്കളും 1 മകളും ഉണ്ട് vibhajikkendath എങ്ങനെയാണ്
@rose8386 husband ന്റെ സ്വത്താണ് (സ്വത്തുണ്ടെങ്കിൽ ) വിഭജിക്കേണ്ടത് നിങ്ങളുടേതല്ല നിങ്ങളുടെ സ്വത്ത് വിഭജിക്കുവാണേൽ കുഴപ്പമില്ല പക്ഷേ അത് അനന്തരാവകാശ നിയമത്തിൽ വരില്ല മക്കൾക്ക് നിങ്ങൾ സമ്മാനമോ ദാനമോ കൊടുക്കുന്നപോലെകൊടുക്കാം അപ്പോൾ ആണിനും പെണ്ണിനും തുല്യമായി കൊടുക്കണം 60 സെന്റും കൊടുക്കുവാണേൽ 20 സെന്റ് വച്ച് ഓരോരുത്തർക്കും കിട്ടും നിങ്ങൾ ജീവിച്ചിരിക്കുമ്പോൾ എന്തെങ്കിലും കൊടുക്കുവാണേൽ മക്കൾക്കിടയിൽ നീതി പാലിക്കുക എന്ന് നബി(സ്വ) അരുളിയിരിക്കുന്നു അല്ലാതെ തോന്നിയ പോലെ വീതിച്ചുകൊടുക്കരുത്
പക്ഷേ ജീവിതകാലത്ത് കൊടുക്കാതിരിക്കലാണ് നല്ലത് കാരണം ഈ തലമുറയിലെ മക്കളിൽ ഭൂരിപക്ഷത്തിനെയും വിശ്വസിക്കാൻ കൊള്ളില്ല പിന്നീട് സ്വത്തില്ലാത്തഉമ്മയെ അവർ വൃദ്ധസദനത്തിലാക്കാൻ ചാൻസുണ്ട് ജാഗ്രതൈ
ജീവിച്ചിരിക്കുന്ന ഒരാളുടെ സ്വത്ത് അയാളുടെ ഇഷ്ടപ്രകാരം എങ്ങിനെ വേണമെങ്കിലും വീതിച്ചു കൊടുക്കാം മരണ ശേഷമേ ശരീഅത്ത് പ്രകാരമുള്ള അനന്തരാവകാശം കിട്ടുകയുള്ളു.
ഉമ്മാന്‍റെ സ്വത്തിന് ആണിനും പെണ്ണിനും തുല്ല്യ അവകാശമല്ലെ
അല്ല ഉമ്മാന്റെ ഉപ്പാൻറെ എന്ന് വേർതിരിവില്ല
മകൾ മരിക്കുമ്പോൾ ഉമ്മ ജീവിച്ച് ഇരിപ്പുണ്ട് അപ്പൊ ഉമ്മാക് അനന്തരാവകാശം ഉണ്ടോ
und
Yes മൊത്തം സ്വത്തിന്റെ 6 ൽ 1 അവകാശം ഉമ്മക്ക് കൊടുക്കുക
ആഉമ്മ മരിച്ചാൽ അവരുടെമരിച്ചമകളുടെമക്കൾക്ക് അത് തിരിച്ചു കിട്ടുമോ?
ഉപ്പ മരിച്ചു, ഞങൾ 3 മക്കൾ ആണ്. 1 ആണും 2 പെണ്ണും. ഉമ്മയും ഞങ്ങൾടെ കൂടെ ഉണ്ട്. ഉപ്പയുടെ ഉമ്മ ജീവിച്ചിരിപ്പുണ്ട്. എങ്ങനെ ആണ് സ്വത്തുക്കൾ വീതം വെയ്കേണ്ടത്? 14 സെൻ്റ് സ്ഥലം ആണ് ഉപ്പക് ഉള്ളത്
@@umarabdulla1972 ഉപ്പയുടെ ഉമ്മാക്കും കൊടുക്കണോ? അതോ ഞങളുടെ ഉമ്മ അതായത് ഭാര്യക്ക് ആണോ കൊടുകേണ്ടത്?
@@BichuSherief-dn8tl sorry ഉപ്പയുടെമാതാവ് ജീവിച്ചിരിപ്പുള്ള കാര്യം ശ്രദ്ധയിൽ പെടാത്തത് കൊണ്ടാണ് ആദ്യകമന്റിൽ പിശക് പറ്റിയത് പ്രസ്തുതഉത്തരം പിൻവലിച്ചിരിക്കുന്നു മരണപെട്ട പിതാവിന് വല്ല കടമോ വസിയ്യത്തോ ഉണ്ടെങ്കിൽ അത് കൊടുത്ത് വീട്ടണം ശേഷമാണ് സ്വത്ത് ഓഹരിവെക്കേണ്ടത്
ഇവിടെമരിച്ചയാളിന് അവകാശികളായി ഉള്ളത് മാതാവും ഭാര്യയും ഒരു ആൺകുട്ടിയും 2 പെൺ കുട്ടികളുമാണ് മാതാവിന് 1/6 ഭാര്യക്ക് 1/8 മക്കൾക്ക് 2 പെണ്ണിന്റെഓഹരിക്ക് തുല്യമായത് ഒരാണിന് എന്ന രീതിയിലാണ് ലഭിക്കുക
മൊത്തം സ്വത്തിനെ 96 ഭാഗമാക്കുക അതിൽ നിന്നും ഉപ്പയുടെ മാതാവിന് 16 ഓഹരിയും ഭാര്യക്ക് 12 ഓഹരിയും 17 വീതംഓഹരികൾ ഓരോ പെൺമക്കൾക്കും 34 ഓഹരി മകനും നൽകുക
14 സെൻറ്റ് വസ്തു ഇങ്ങിനെ ഭാഗം വെക്കാൻ പ്രയാസമായതിനാൽ അത് വിൽപന നടത്തി കിട്ടുന്ന തുക മേൽ പ്രകാരം വീതിച്ചെടുക്കാം
ഇനി വസ്തു തന്നെ വീതിച്ചേ മതിയാവൂ എന്നാണെങ്കിൽ ഉപ്പയുടെ മാതാവിന് 2.33 സെന്റ് ഭാര്യക്ക് 1.75 സെന്റ് പെൺ മക്കൾക്ക് ഓരോരുത്തർക്കും 2.48 സെന്റ് വീതവും ആൺ കുട്ടിക്ക് 4.96 സെന്റും ലഭിക്കും
പക്ഷേ ഇത് വീതം വെക്കുമ്പോഴുള്ള അളവ് എഴുത്തു കൂലി രജിസ്ട്രേഷൻ എന്നിങ്ങനെ വലിയ ചിലവ് വരും
ഇവിടെ ആകെ സ്വത്തിനെ 24 ഓഹരി ആക്കണം. (14÷24= ഒരു ഓഹരി.583)
ഉപ്പാന്റെ ഉമ്മാക്ക് =1/6. 24÷6=4 ×.583=2.33.
നിങ്ങളുടെ ഉമ്മാക്ക് 1/8.
24÷8=3×.583=1.75
ബാക്കി 14--4.08=9.92
9.92 - നെ 4 ഓഹരിയാക്കണം 9.92÷4=2.48
ഓരോ പെൺകുട്ടിക്കും 2.48 വീതം.
ആൻ കുട്ടിക്ക് 2.48x2= 4.96.
ആകെ 14 സെന്റ്.
പെൺമക്കളുള്ള മാതാവ് മരണപ്പെട്ടാൽ മാതാവിന്റെ സഹോദരന് അവകാശമുണ്ടോ?
ഉണ്ട്
ജീവിച്ചിരിക്കുന്ന ഉമ്മയുടെ സ്വത്തു ഭാഗം വെക്കൽ എങ്ങനെ രണ്ട് ആണും ഒരു പെണ്ണും മാണ് ഉള്ളത്
മരിച്ചതിന് ശേഷമാണ് അനന്തര സ്വത്ത് ഭാഗം വെക്കേണ്ടത് ജീവിച്ചിരിക്കുമ്പോൾ കൊടുക്കുവാണേൽ ആണിനും പെണ്ണിനും തുല്യമായി കൊടുക്കണം
മാതാവിന്റെ സ്വത്ത് മരിച്ച മകളുടെ മക്കൾക്ക് കിട്ടുമോ
ഇല്ല
ഇല്ല,ഒരു കാരണവശാലും അവർക്ക് കൊടുക്കരുത്.അവറ്റകൾ നാഥൻ ഇല്ലാതെയും ജീവിക്കാൻ വഴി ഇല്ലാതെയും അലയട്ടെ
മാറ്റവകാശികളില്ല 3 പെൺ കുട്ടികൾ മാത്രം
ഓരോരുത്തർക്കും എത്ര ഓഹരി കിട്ടും?
ബന്ധുക്കളായി ആരേങ്കിലും ഉണ്ടാകുമല്ലോ അതിനാൽ പെൺകുട്ടികൾക്ക് 2/3 ഭാഗം കിട്ടും.
ഓസിയത് എഴുതി വെച്ചിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം എവിടെ പോയാൽ അറിയാം ഉമ്മയുടെ സ്വത്ത് ആണ്
ഒരു കോടി രൂപയുടെ സ്വത്തിൽ ഒരു പെണ്ണും രണ്ട് ആണും സ്വത്ത് എങ്ങനെ വീതം വെക്കും
പെണ്ണിന് 20ലക്ഷം ആണിന്ന് 40ലക്ഷം വീതം simple😄
ഒരു കോടിയെ അഞ്ച് ഓഹരി വെക്കുക.2+2+1എടുക്കുക
മൂന്നായി വീതിച്ചു മൂന്ന് പേർക്കും തുല്യം ആയി കൊടുക്കുക അത് നീതി, ആണിന് 40 ലക്ഷം വീതം പെണ്ണിന് 20 ലക്ഷം അത് നിയമം, നീതി ആണോ നിയമം ആണോ വലുത്
@@nazeerabdulazeez8896 Allaahuvinte niyamam anusarikkunnavarkku athaanu valuth.kaaranam athinoru maruvashavum undaakum .allaathavarkku enthum cheyyaam.
പിതാവിന് 78 സെന്റ് സ്തലമുണ്ട് 12 പുരുഷന്മാർ 4സ്ത്രീകൾ എങ്ങനെ ഓഹരി കണകാക്കു൦
ഇവിടെ ചോദ്യത്തിൽ ഭാര്യയില്ല എന്നാണ്മനസ്സിലാവുന്നത് അങ്ങിനെയെങ്കിൽ ഓരോ പെണ്ണിനും2.785 സെൻറ് വീതവും ഓരോ ആണിനും 5.571 സെന്റ് വീതവും ഉണ്ടാവും ഇത് വിൽപന നടത്തി കാശ് വീതം വെക്കുന്നതാണ് നല്ലത്
മാതാവിന്റെ പേരിൽ ഏകദേശം 5000000 വിലയുള്ള സ്വത്ത് പിതാവ് ഇല്ല ആ മത്താവിന്ന് 6 ആൺ മക്കളും 4 പെൺ മകളുമാണ് ഉള്ളത് വേറെ അവകാശികൾ ഇല്ല ആ സ്വത്ത് എങ്ങനെ ആണ് വീതം വെക്കുക
മാതാവ് മരിച്ചിട്ടാണ് സ്വത്ത് വിഹിതം വെക്കേണ്ടത് ഇപ്പോൾ മരിച്ച പിതാവിന്റെ സ്വത്ത് വീതിക്കുക മാതാവിന് ദീർഘായുസ്സുണ്ടാവട്ടെ
മൊത്തം തുക / സ്വത്തുക്കൾ 16 ഓഹരികൾ ആക്കി അതിൽ 2 വീതം 12 ഓഹരികൾ ആൻ മക്കൾക്കും 1 വീതം 4 ഓഹരികൾ പെണ്മക്കൾക്കും നൽകുക