പെൺമക്കൾ മാത്രമുള്ള മുസ്ലിം രക്ഷിതാക്കൾക്ക് സ്വത്തുക്കൾ പൂർണ്ണമായും പെൺമക്കൾക്ക് അനന്തരമായി നൽകാമോ?

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • പെൺമക്കൾ മാത്രമുള്ള മുസ്ലിം രക്ഷിതാക്കൾക്ക് സ്വത്തുക്കൾ പൂർണ്ണമായും പെൺമക്കൾക്ക് തന്നെ അനന്തരമായി നൽകാമോ? - Inheritance Under Muslim Law
    ADVOCATE CHAMBER
    UBAID K
    Advocate
    Opp, Canara Bank
    Wayanad road, Koduvally
    Contact : +91 9496 166 886
    Click to watch more videos ;
    Kerala Police Act Amendment Ordinance
    • Kerala Police Act Ame...
    വില്‍പത്രം എഴുതി വെക്കുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍
    • വില്‍പത്രം എഴുതി വെക്ക...
    വിൽപത്രം എഴുതി വെക്കുന്നത് എങ്ങനെ?
    • How to write will pape...
    Welcome to the Convo Law Point Official TH-cam Channel . Here You will find Free Legal Advices and Solutions .
    Stay Tuned For Upcoming videos...!!
    Subscribe Our Channel For Upcoming videos ;
    / @convolawpoint
    Get alerts when we release any new video. Turn on the Bell Icon.
    For business collabs and enquiries :
    info.convocreatives@gmail.com
    Whatsapp: +91 9745 050 226 Subscribe Our Other Channels 👇
    Convo Career - / @healthydr
    Convo Health - / convohealth

ความคิดเห็น • 45

  • @user-lp3ch1xu8f
    @user-lp3ch1xu8f หลายเดือนก่อน

    ഞങ്ങൾ 7 മക്കളുണ്ട് ഉമ്മയും ബാപ്പയും മരണപ്പെട്ടു ആണ് ഒന്ന് ആറ് പെണ്ണ് 16 സെന്റ് സ്ഥലം ഉണ്ട് 5 സെന്റ് ആണി കൊടുത്തു ബാക്കി 11 സെന്റ് സ്ഥലം ഉണ്ട് ഒരു അനിയത്തിനെ കല്യാണം കഴിച്ചിട്ടില്ല ഒരു ചേച്ചി കല്യാണം ഒഴിവാക്കിയിട്ടുണ്ട് അവർക്ക് രണ്ട് പേർക്കും ഏഴര സെന്റ് വേണമെന്ന് ആവശ്യപ്പെടുന്നത് വളരെ പ്രയാസത്തിലാണ് ബാക്കി നാലുപേർക്ക് എങ്ങനെ ഉണ്ടാകും സ്വത്തിൽ അവകാശം അവർ രണ്ടുപേരും അങ്ങനെയാണ് ഉൾക്കൊണ്ട് പറയുന്നത് മറുപടി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു

  • @blissholidays1383
    @blissholidays1383 ปีที่แล้ว +2

    നല്ല അവതരണം

  • @muhammedsirajparasseri3252
    @muhammedsirajparasseri3252 5 หลายเดือนก่อน

    സാർ ഞങൾ രണ്ട് പെൺമക്കളാണ് ഞങളുടെ ഉപ്പ മരിച്ചു. ഉമ്മ ഉണ്ട് ,രണ്ട് എളാപ്പമ്മാരും, ഒരു അമ്മായിയും ഉണ്ട് ഉപ്പ ജീവിച്ചിരുന്നപ്പോൾ തന്നെ ഞങ്ങൾക്കുള്ള 11 സെൻ്റ് സ്ഥലം മറ്റൊരാൾക്ക് വിൽപന നടത്തി ,റജിസ്ടേഷൻ നടന്നിട്ടില്ല വിലയുടെ പകുതി ഞങൾ കൈപറ്റി ഞങൾ രണ്ട് പെൺമക്കളുടെ പേരിൽ മറ്റൊരു വീടും സ്ഥലവും വാങിച്ചു. ഇനി ഉപ്പായുടെ പേരിൽ റജിസ്ട്രേൻ നടക്കാത്ത ഭൂമിക്ക് സഹോദരങൾക്ക് അനന്തരം കൊടുകേണ്ടതുണ്ടോ?

  • @HaseenaHaseena-jf3xt
    @HaseenaHaseena-jf3xt 7 หลายเดือนก่อน

    Alhamdulillah. Rabbu khair nalkatte aameen

  • @rasnashabeer4158
    @rasnashabeer4158 9 หลายเดือนก่อน +1

    Ente uppak 3 pen makkal aanu uppa vil pathram thayyarakanam enn parayunund ennaal uppntem ummantem kaalatholam athinte avgasham avaril thanne venam swath makkalk thanne ethi cherukayum venam 😢😢

    • @Creative-bb3vd
      @Creative-bb3vd 4 หลายเดือนก่อน

      വിൽപത്രം തയ്യാറാക്കിയാൽ മുസ്ലിം നിയമപ്രകാരം കാര്യമില്ല ദാനത്തീര് കൊടുക്കണം

  • @Suhara123-kr9fd
    @Suhara123-kr9fd 2 หลายเดือนก่อน

    ഞങ്ങൾ 2 പേരാണ് 1ആണും 1പെണ്ണും പെണ്ണ് ആദ്യ ഭർത്താവിന്റെയും ആ ണു രണ്ടാമെത്ത ഭർത്താവു o മകനും മരിച്മകൻ വിവാഹിതനാണ് മക്നും രണ്ട് വിവാഹം കഴിച്ചു ആദ്യ ഭാര്യയെ ത്വലാക്‌ചൊല്ലി ഉമ്മ മരിക്കുന്നതിനു ' മുൻപ് വിൽപത്രം എഴുതി വച്ചിരുന്നു എഴുതി വച്ച ആളുകൾക്ക് വീതിച്ച ഹക്കുന്നതിന് മകന്റെ ആദ്യ ഭാര്യയുടെ സമ്മതം വേണോ ഇതിനുളള മറുപടി തരാമോ

  • @davoodtm45
    @davoodtm45 9 หลายเดือนก่อน +4

    ഇങ്ങനെ പെൺമക്കൾക്കു മാത്രമായി സ്വത്ത് എഴുതിക്കൊടുക്കുന്നത് അല്ലാഹുവിന്റെ നിയമങ്ങളെ മറികടക്കാനാണല്ലോ. അപ്പോൾ വിശ്വാസത്തിൽ നല്ല കുറവു സംഭവിച്ചിട്ടുണ്ട് എന്നു വേണമല്ലോ മനസ്സിലാക്കാൻ.

    • @Creative-bb3vd
      @Creative-bb3vd 4 หลายเดือนก่อน +1

      താൻ ജീവിച്ചിരിക്കുമ്പോൾ തന്റെ സ്വത്ത് തന്റേതാണ് അത് തനിക്ക് ഇഷ്ടമുള്ളവർക് കൊടുക്കാം

    • @rajumalayali3447
      @rajumalayali3447 หลายเดือนก่อน

      ദൈവം ഒരു സ്വത്ത് നിയമവും ഉണ്ടാക്കിയിട്ടില്ല​@@Creative-bb3vd

  • @afsalshereef6717
    @afsalshereef6717 3 ปีที่แล้ว +3

    Good initiative dear..

  • @Hidashclt
    @Hidashclt 3 ปีที่แล้ว +3

    Good knowledge
    Thnx

  • @muneerbavu8596
    @muneerbavu8596 3 ปีที่แล้ว +1

    Good initiate. Keep it up

  • @jaferabubakerjafer1809
    @jaferabubakerjafer1809 3 หลายเดือนก่อน

    നല്ല ariiv

  • @jafirislive786
    @jafirislive786 3 ปีที่แล้ว +1

    Good keep it up sir thanks you so much

  • @MohammedRafi-oc7zw
    @MohammedRafi-oc7zw 7 วันที่ผ่านมา

    അമ്മാവന്റെ സ്വത്തിൽ സഹോദരിമാർക്ക് അവകാശം കിട്ടുമോ.. അമ്മാവന് മക്കൾ ഇല്ല.. അമ്മാവനും ഭാര്യയും ജീവിച്ചിരിപ്പുണ്ട്

  • @firozputhiyaparambath4756
    @firozputhiyaparambath4756 6 หลายเดือนก่อน

    എന്റെ ഉപ്പയുടെ സഹോദരി മരണപ്പെട്ടു പോയി. അവർ വിവാഹം ചെയ്തിട്ടില്ല. അവരുടെ മാതാപിതാക്കളും ജീവിച്ചിരിപ്പില്ല. അവർക്ക് 2 സഹോദരൻമാരും 3 സഹോദറിമാരും ജീവിച്ചിരിപ്പുണ്ട്. ഇവരുടെ സ്വത്തിൽ മുസ്ലീം വ്യക്തിനിയമപ്രകാരം ആർക്കൊക്കെയാണ് സ്വത്ത് അവകാശം ഉണ്ടാവുക. സഹോദരൻമാരിലും സഹോദരിമാരിലും ജീവിച്ചിരിക്കുവർക്ക് മാത്രമേ അവകാശം ഉണ്ടാവുകയുള്ളോ?

  • @abdurahimannnallakandy2546
    @abdurahimannnallakandy2546 4 หลายเดือนก่อน

    ഒരു വ്യക്തി ജീവിച്ചിരിപ്പുള്ള പോൾ അദ്ദേഹത്തിൻറെ ഏക മകൻ മരണപ്പെട്ടു... മേൽപ്പറഞ്ഞ വ്യക്തി തൻറെ ഭൂസ്വത്തു ഏക മകൻറെ മക്കളായ രണ്ട് ആൺകുട്ടികളുടേയും രണ്ടു പെൺകുട്ടികളുടെയും പേരിൽ എഴുതിവെച്ചു... ഈ സ്വത്ത് വീതിക്കേണ്ട അനുപാതം എങ്ങനെയാണ്... ആൺ പെൺ എന്ന വ്യത്യാസം പരിഗണിക്കേണ്ടതുണ്ടോ അതോ തുല്യമായ വീതിക്കാൻ പറ്റുകയില്ലേ

    • @asharafpv4371
      @asharafpv4371 หลายเดือนก่อน

      തുല്യ മായി വീതിക്കണം

  • @abdusamad3167
    @abdusamad3167 9 หลายเดือนก่อน

    മകൾ ഇല്ലാതെ ഭർത്താവ് മരണപെട്ടാൽ ഭാര്യ ക് ആനന്ദര സ്വതലെഭിക്കുമോ ആർക്കല്ലാം ലെഭിക്കും

  • @davoodtm45
    @davoodtm45 9 หลายเดือนก่อน

    One third = മൂന്നിലൊന്ന്
    Two third = മൂന്നിൽ രണ്ട്
    One by third, two by third എന്നിങ്ങനെ പറയേണ്ടതില്ല.

    • @ayshaayshuzz7542
      @ayshaayshuzz7542 6 หลายเดือนก่อน

      ഇയാളൊരു വക്കീൽ അല്ലെടോ

  • @shanibaanwarsadath2030
    @shanibaanwarsadath2030 11 หลายเดือนก่อน

    Well explained. Thank u .🙏🏻ഇങ്ങനെ ചെയ്യുന്നത് മുസ്ലീം മത വിശ്വാസ ത്തെ എങ്ങിനെ ബാധിക്കും . Pls Reply.

  • @aboo.vaboo.v5313
    @aboo.vaboo.v5313 หลายเดือนก่อน

    ഇത് പ്രകാരം വിവാഹം കഴിച്ച് സ്വത്ത് സംരക്ഷിക്കുന്നത് മുസ്ലിം ശറഅ് പ്രകാരം ഹലാൽ ആകുമോ ? സഖാഫി

  • @JazuMon
    @JazuMon ปีที่แล้ว

    Ente uppal 4 പെൺകുട്ടികൾ അണ്.നങ്ങളെ ഉമ്മൻ്റെ പേരിൽ വിൽപത്രം സ്വത്ത് എഴുതിവച്ച സ്വത്ത് ഞങ്ങൾക് കിട്ടുമോ.pls replay

    • @abdulnasar6760
      @abdulnasar6760 9 หลายเดือนก่อน

      ഉമ്മ അനന്തരവകാശി ആണ് . അനന്തരവകാശിക്ക് വിൽപ്പത്രം എഴുതി വെക്കാൻ പറ്റില്ല.

  • @HaseenaHaseena-jf3xt
    @HaseenaHaseena-jf3xt 7 หลายเดือนก่อน

    Malayalam zha correct pronunciation alla. Ya parayunnu.

  • @nazarpulath7362
    @nazarpulath7362 11 หลายเดือนก่อน

    30 വർഷം മുൻപ് നികാഹ് കഴിഞ്ഞവർ ഇപ്പോൾ Special marriage act പ്രകാരം ഒരിക്കൽ കൂടി വിവാഹം ചെയ്താൽ ഇസ്ലാമികമായി എങ്ങനെയാണ് ബാധിക്കുക
    നമ്മുടെ ഈമാൻ നഷ്ടപെടും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്

  • @BichuSherief-dn8tl
    @BichuSherief-dn8tl ปีที่แล้ว +1

    ഉപ്പ മരിച്ചു, ഞങൾ 3 മക്കൾ ആണ്. 1 ആണും 2 പെണ്ണും. ഉമ്മയും ഞങ്ങൾടെ കൂടെ ഉണ്ട്. ഉപ്പയുടെ ഉമ്മ ജീവിച്ചിരിപ്പുണ്ട്. എങ്ങനെ ആണ് സ്വത്തുക്കൾ വീതം വെയ്കേണ്ടത്? 14 സെൻ്റ് സ്ഥലം ആണ് ഉപ്പക് ഉള്ളത്.

    • @abdulnasar6760
      @abdulnasar6760 9 หลายเดือนก่อน

      സ്വത്ത് മൊത്തം 32 ഭാഗമാക്കുക. 4/32 ഉമ്മാക്ക് കൊടുക്കുക. 14/32 ആൺകുട്ടി എടുക്കുക. 7/32 വീതം രണ്ട് പെൺകുട്ടികളും എടുക്കുക.

  • @abdulhakkeemnecholi8275
    @abdulhakkeemnecholi8275 10 หลายเดือนก่อน

    പെൺമക്കളുടെ പേരിൽ മുഴുവൻ സ്വത്തും നൽകിയാൽ അവരുടെ ഉമ്മാക്ക് സ്വത്ത് എവിടുന്ന് കിട്ടും!

    • @asharafpv4371
      @asharafpv4371 หลายเดือนก่อน

      സെറ്റിൽമെൻ്റ് എഴുതിയാൽ ഉമ്മാൻ്റെ മരണം വരെ താമസവും ആദായവും ഉമ്മാക്ക് കിട്ടും

  • @farisfaris2443
    @farisfaris2443 10 หลายเดือนก่อน +2

    എന്റെ ഉപ്പാക്ക് നാലു പെൺ മക്കൾ മാത്രമേ ഉള്ളു. ഉപ്പ ഇപ്പോൾ ജീവിച്ചിപ്പില്ല. ഉമ്മ ഉണ്ട് എന്നാൽ ഉപ്പാന്റെ സ്വത്തിന്റെ അവകാശം ഉപ്പാന്റെ സഹോദരങ്ങൾക് അവകാശം പെട്ടതാണ്. അവരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. അവരുടെ മക്കൾ ഉണ്ട്. അതിൽ ആണ് മക്കൾക്ക്‌ മാത്രമാണോ അവകാശം. പെണ്ണ് മക്കൾക്ക്‌ അവകാശം ഉണ്ടോ

    • @abdulnasar6760
      @abdulnasar6760 9 หลายเดือนก่อน

      ആണിനും പെണ്ണിനും ഉണ്ട്.

    • @mmfyzaltm
      @mmfyzaltm 10 วันที่ผ่านมา

      ​@@abdulnasar6760ഇല്ല ആൺമക്കൾക്ക് മാത്രം

  • @samadk.m.a462
    @samadk.m.a462 9 หลายเดือนก่อน

    രണ്ട് പെണ്മക്കൾ മാത്രം ഉള്ള ഉപ്പ ഈയിടെ മരിച്ചു. ഉമ്മ ഉണ്ട്.
    മരിച്ചയാളുടെ ഒരു സഹോദരനും രണ്ട് സഹോദരികളും ജീവിച്ചിരിപ്പുണ്ട്. അവർക്ക് ഈ സ്വത്തിൽ താല്പര്യം ഇല്ല. എന്താണ് ഭാഗം വെക്കാൻ ചെയ്യേണ്ടത്. മരിച്ചയാളുടെ, ഇപ്പോൾ ജീവിച്ചിരിപ്പില്ലാത്ത സഹോദരങ്ങളുടെ മക്കൾക്ക് അവകാശമുണ്ടോ?

    • @Jiah789
      @Jiah789 7 หลายเดือนก่อน

      ഒഴിമുറി ചെയ്ത് വാങ്ങാം അവര്ക് സ്വത്തിൽ താല്പര്യം ഇല്ലെങ്കിൽ,
      മരിച്ചു പോയ മറ്റു സഹോദങ്ങളുടെ മക്കൾക്കും അവകാശം വരും. ഒഴിമുറി ചെയ്യുമ്പോൾ ജീവിച്ചിരിക്കുന്ന സഹോദങ്ങളുടെ ഒപ്പും മരിച്ചുപോയ സഹോദങ്ങളുടെ മക്കളുടെയും ഭാര്യയുടെയും ഒപ്പ് ആവശ്യം വരും

  • @najeebtm5148
    @najeebtm5148 11 หลายเดือนก่อน

    അത് ശെരി അത്ത് ന് എതിരല്ലേ

  • @alikuttyok462
    @alikuttyok462 2 หลายเดือนก่อน

    No തരുമോ Contact No