സ്വത്തവകാശം; പുരുഷന്റെ പകുതി മാത്രം സ്ത്രീക്കോ? A Girl ask to MM Akbar | inheritance in Islam

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 308

  • @ShanavasKhan-rd4ye
    @ShanavasKhan-rd4ye 2 หลายเดือนก่อน +52

    മനുഷ്യനു മനസ്സിലാകുന്ന രീതിയിൽ പറയുക. സന്ദേശം സിനിമയിലെ ശങ്കരാടിയെപ്പോലെ സംസാരിക്കരുത്.

  • @kmmoideen3776
    @kmmoideen3776 ปีที่แล้ว +97

    അക്ബർ. സാഹിബ്‌. താങ്കൾ. ഇനിയും. ഒരുപാട്. കാലം. ഇതുപോലെ. യഥാർത്ഥ. ഇസ്ലാം. ജനങ്ങളുടെ. മുൻപിൽ. പ്രചരിപ്പിക്കു. അള്ളാഹു. താങ്കൾക്ക്. കാരുണ്ണിയം. ചൊരിയട്ടെ.

    • @abdulravoof8696
      @abdulravoof8696 ปีที่แล้ว +4

      Aameen

    • @MoideenAbdullah
      @MoideenAbdullah 9 หลายเดือนก่อน

      أمين يا ارحم راحمين يا الله

    • @rakeshk9111
      @rakeshk9111 2 หลายเดือนก่อน +6

      യഥാർത്ഥ ഇസ്ലാം ചൊരിഞ്ഞത് കൊണ്ട് കുറെ പേര് എക്സ്മുസ്ലിം ആയിട്ടുണ്ട്. ....

    • @haseenashajahan9106
      @haseenashajahan9106 2 หลายเดือนก่อน +1

      Aameen

    • @funnywowww4868
      @funnywowww4868 หลายเดือนก่อน

      Co😂😂😂😂

  • @abdurahman2793
    @abdurahman2793 หลายเดือนก่อน +16

    പേരക്കുട്ടിക്ക് മകൻ മരിച്ചാൽ സ്വത്തില്ല. മരിച്ചയാളുടെ സ്വത്ത് സഹോദരന്മാർ കൈക്കലാക്കന്നു. സ്വത്തിന്റെ വിഷയത്തിൽ ശരിയത്ത് വളരെ സീനാണ്. എത്ര വെളുപ്പിച്ചാലും വെളുക്കില്ല

    • @Niyas-rx8b
      @Niyas-rx8b หลายเดือนก่อน

      Angane indo athaayath njan maricha nte uppaante swath nte monu kittille apo?

  • @shadulivattakandi2131
    @shadulivattakandi2131 ปีที่แล้ว +17

    സ്വത്ത്‌ അവകാശത്തിൽ
    മാത്രം മതിയോ. തുല്യ ത.
    നിത്യ ചിലവിന്റെ കാര്യത്തിൽ
    വേണം തുല്യത. കുടുംബത്തിൽ
    ഉപ്പയും ഉമ്മയും ജീവിച്ചരിക്കെത്തന്നെ. കട. ബാധ്യത. ഉണ്ടാകാറുണ്ട്.
    അതിലും തുല്യത വേണം

  • @rajulanasif4561
    @rajulanasif4561 หลายเดือนก่อน +8

    25വയസ്സ് മുതൽ എല്ലാ സാമ്പത്തിക ഉത്തരവാദിത്തവും ഒറ്റക്ക് നോക്കുന്ന സ്ത്രീ ആയ ഞാൻ. ഇത് കേൾക്കുമ്പോൾ 🤣🙄

  • @moossakm2305
    @moossakm2305 ปีที่แล้ว +37

    മാതാപിതാക്കൾ ജീവിച്ചിരിക്കെ മകൻ മരിച്ചാൽ ആ മകന്റെ മക്കൾക് സ്വത്തിൽ അവകാശമില്ല പെൺമക്കൾ മാത്രമുള്ളവരാണെങ്കിൽ അവകാശം [സ്വത്തിൽ ] പകുതി ജ്യേഷ ടൻ അനുജന്മാർക് ആൺമക്കളുണ്ടെങ്കിൽ കൂടുതൽ അവകാശം അവർക് അവർ സ്വത്തുകാരായാലും പെൺമക്കൾ മററു സ്വത്തുകളില്ലങ്കിലും നിത്യം ജീവതത്തിനു കഴിയാത്തവരാണെങ്കിലും ഇതു നീതിയാണൊ അല്ലാഹു നീതിമാനല്ലെ

    • @ayshuskitchen4937
      @ayshuskitchen4937 5 หลายเดือนก่อน

      Theere arivilla alle. Penmakkal mathram anandaravakashikal aanenkil 3 lu randum. Ankutikalum penkutikalum undenkil swath vere aarkum pokilla

    • @muhammedmuhammedajzalc.k9481
      @muhammedmuhammedajzalc.k9481 2 หลายเดือนก่อน +12

      മകൻ മരിച്ചാൽ മകൻറെ മക്കൾക്ക് ഒന്നും ലഭിക്കുന്നില്ല എന്നതൊഴിച്ച് 'ബാക്കിയെല്ലാം ഉത്തരവാദിത്വം അനുസരിച്ചാണ് വീതിക്കപ്പെട്ടിട്ടുള്ളത്.ഉദാഹരണം നിങ്ങൾ പറഞ്ഞത് പോലെ തന്നെ പെൺമക്കൾ മാത്രമുള്ളവർ ആണെങ്കിൽ ഉത്തരവാദിത്യം ജ്യേഷ്ഠൻ അനുജൻ മാർക്ക് ലഭിക്കുന്നത് ഈ പെൺമക്കളുടെ ഇനിയുള്ള സാമ്പത്തിക ഉത്തരവാദിത്യം മാതൃസഹോദരൻ പിതൃസഹോദരനും ആയിരിക്കും.പിന്നെ ആദ്യം പറഞ്ഞ കാര്യം ഉപ്പാപ്പയുടെ സ്വത്ത് കണ്ടു ആരും അത് നമുക്ക് ലഭിക്കാൻ ഉള്ളതാണ് എന്ന് കരുതി ആഗ്രഹിക്കരുത്.പിന്നെ മകൻ മരിച്ചാൽ തീർച്ചയായിട്ടും ആ ഉപ്പാപ്പ കൂടെയുള്ള മറ്റു മക്കളോട് എൻറെ പേര് കുട്ടികൾക്ക് നിങ്ങൾ നൽകേണ്ടത് നൽകണമെന്ന് വസിയ്യത്ത് ചെയ്യും.അങ്ങനെ ചെയ്താൽ പിന്നെ അവർക്ക് മറ്റൊരു പ്രശ്നമില്ല.ആ പേരമക്കൾ നല്ലവർ അല്ല എങ്കിൽ വസിയ്യത്ത് ചെയ്യില്ല.ഉപ്പ മരണപ്പെടുകയാണെങ്കിൽ തീർച്ചയായും ആ മക്കൾ അനാഥരാണ്.അപ്പോൾ അവരെ നോക്കേണ്ട ഉത്തരവാദിത്വം ഉപ്പാപ്പയുടെ സ്വത്തുക്കൾക്ക് അവകാശമുള്ള ജ്യേഷ്ഠാനുജന്മാർക്ക് ആയിരിക്കും.ഒന്നും ചിന്തിക്കാതെ അല്ലാഹു അനീതി കാണിക്കുന്ന അവനാണെന്ന് പറയരുത്

    • @muhammedmuhammedajzalc.k9481
      @muhammedmuhammedajzalc.k9481 2 หลายเดือนก่อน +7

      ഖുർആനിൽ അനന്തരാവകാശത്തെ പറ്റി പറയുന്ന ഒരു അദ്ധ്യായം തന്നെയുണ്ട് .പോയിട്ട് അതിൻറെ അർത്ഥവും വിശദീകരണവും പൂർണ്ണമായും വായിച്ചു നോക്കുക.അപ്പോൾ മനസ്സിലാകും ഇത്രമേൽ നീതി കാണിച്ചിട്ടുള്ള മറ്റൊരു മതം അല്ല മറ്റൊരു പ്രസ്ഥാനം ഈ ഭൂമിലോകത്ത് മറ്റൊന്നില്ല.കാരണം മറ്റെല്ലാ സംഘങ്ങളും മനുഷ്യരുടെ താണ് .എന്നാൽ ഇത് അല്ലാഹുവിൻറെ താണ്. ان الدين عند الله الاسلام

    • @Sa-g7g-n9t
      @Sa-g7g-n9t 2 หลายเดือนก่อน

      നിങ്ങളുടെ നീതി ഒന്ന് പറയൂ

    • @safeerajasar8754
      @safeerajasar8754 2 หลายเดือนก่อน

      ​​@@muhammedmuhammedajzalc.k9481ഉപ്പാപ്പ ജീവിച്ചിരിപ്പില്ലെങ്കിലോ?.. 4 പെണ്ണും 1 ആണും ആണ് എന്റെ hus ന്റെ ഉപ്പാപ്പക്.. ഉപ്പാപ്പ ആദ്യേ മരണപെട്ടു.ഒരു പെണ്ണും husnte ഉപ്പയും മരണപെട്ടതിന് ശേഷമാണ് സ്വത്ത്‌ വീതം വെച്ചത്.. ബാക്കിയുള്ള 3 പെണ്മക്കൾ വീഥിച്ചെടുത്തു. ഉപ്പുമ്മ ജീവിച്ചിരിപ്പുണ്ട്ട്.. Aged ആണ്.. ഇതിൽ നീതിയുണ്ടോ??ബാക്കിയുള്ള രണ്ട് മക്കളുടെ മക്കൾക്ക് ആ സ്വത്തിൽ യാതൊരു അവകാശവുമില്ലേ..

  • @RejebSyed
    @RejebSyed ปีที่แล้ว +83

    സുബ്ഹാനള്ളാ ഇസ്ലമിന്റെ സ്വത്തവകാശം എത്ര കൃത്യമാണ് സർവശക്തനായ റബ്ബിന് മാത്രമെ ഇത്ര കൃത്യമായ സാമ്പത്തിക സൂഷ്മത പഠിപ്പിക്കാൻ കഴിയുള്ളു ALLAH IS GREAT

    • @sadiqem9368
      @sadiqem9368 ปีที่แล้ว +7

      💕 മാഷാഅല്ലാഹ്‌ 💕ഇസ്‌ലാമിൽ കൃത്യമായി സ്വത്ത് അവകാശം വിവരിച്ചു നൽകിയ അക്ബർ സാഹിബ്നും നമുക്കും റബ്ബ് ഈ നിയമം അനുസരിക്കാനും സ്വർഗം ലഭിക്കാനും തൗഫീഖ് നൽകട്ടെ 💕 ആമീൻ

    • @RejebSyed
      @RejebSyed ปีที่แล้ว +3

      ആമീൻ 🤲

    • @rvi373
      @rvi373 ปีที่แล้ว +8

      🤣😂😂. ചിരി അടക്കാൻ പറ്റണില്ലാ. എന്താണാവോ 😂

    • @AbulHassan-f5s
      @AbulHassan-f5s 2 หลายเดือนก่อน

      ദയവു കരുതി ചോദ്യത്തിന തന്നെ മറുപടി പറയണെ

    • @AbulHassan-f5s
      @AbulHassan-f5s 2 หลายเดือนก่อน

      ​@@sadiqem9368അതെന്താ നിങ്ങൾക്കാർ ക്കും തലയും തലച്ചോറും ഇല്ലെ:- മത പണ്ഡിതൻമാരുടെ തിരിമറികൾ കേട്ടാൽ എന്താണ് മനസ്സിലാകുക മെഴുകലോട് മെഴുകൽ

  • @rawtherasanarbasheer443
    @rawtherasanarbasheer443 2 หลายเดือนก่อน +7

    പിതാവിന്റെ സ്വത്തിനു മകൾക് തുല്യ അവകാശമാണ്

  • @ShajahankpShajahankp
    @ShajahankpShajahankp ปีที่แล้ว +67

    കുടുംബത്തിലെ ചിലവുകൾ തുല്യം ആക്കണം എന്ന് എന്തുകൊണ്ട് സ്ത്രീകൾ പറയുന്നില്ല അവിടെയാണ് ഈ ചോദ്യത്തിന് ഉത്തരം

    • @flowers207
      @flowers207 4 หลายเดือนก่อน

      Kettich vidumbo penmakkalkk swath kodukkunnumd ennitt veendum swathil pakuthi avakasham mathiyallo aanungal kalyanam kazhikkumbo avarkk swarnam kittunnillallo

    • @alwin2658
      @alwin2658 หลายเดือนก่อน +1

      ​@@flowers207Than enth thenga aan parayane 😂

  • @rahmathpullikall1871
    @rahmathpullikall1871 ปีที่แล้ว +27

    ഇപ്പോ പറഞ്ഞആണിന്റെ ഉത്തരവാദിത്തങ്ങൾ മറന്ന് പോകുന്നവരാണ് അധികം ആണുങ്ങളും.... അതു നിർവഹിക്കുന്നവർ സമൂഹത്തിൽ ഇല്ല എന്ന് തന്നെ പറയാം....ചെലവ് കൊടുത്തു സംരക്ഷിക്കേണ്ട ഒറ്റക്കായിപോയ പെങ്ങളെ പോലും പകുതി സ്വത്ത്‌ കൊടുത്തു ഒഴിവാക്കുന്ന ആങ്ങളമാർ ഉള്ളിടത്തോളം കാലം അല്ലാഹുവിന്റെ നിയമങ്ങൾ തെറ്റിദ്ധരിക്കപ്പെടും..... അല്ലാഹുവിന്റെ നിയമങ്ങൾ എന്നും ഉന്നതമായതു തന്നെ എന്നാൽ ആളുകൾ ഉത്തരവാദിത്തം മറന്നു പ്രവർത്തിക്കുന്നു.....

    • @dilucivic1468
      @dilucivic1468 ปีที่แล้ว +3

      എന്ന് അങ്ങോട്ട് തീർത്ത് പറയല്ലേ മാഡം. ഓരോരുത്തർ ഇവിടെ ചക്രശ്വാസം വലിക്കുകയാ, എന്നിട്ട് വന്നിരുന്ന് വിളമ്പുന്നു സമൂഹത്തിൽ ഇല്ല പോലും... ആങ്ങളമാരുടെ പരിധികൾ മനസ്സിലാക്കാതെ ഓരോരോ ആവശ്യങ്ങൾ പറഞ്ഞു പച്ചക്ക് തിന്നുന്ന എത്ര 'മാഡ' ങ്ങളെ കാണണം?!!!! അടച്ചങ്ങ് ആക്ഷേപിക്കല്ലെ.....😏

    • @MohdshahinMc-up8cm
      @MohdshahinMc-up8cm ปีที่แล้ว

      💯 currect

    • @wishapeacefullife4797
      @wishapeacefullife4797 ปีที่แล้ว +1

      @@dilucivic1468 സത്യം.....
      ആങ്ങളമാരുടെ ജീവിതവും സന്തോഷവും മറന്ന് ഉമ്മയുടെയും പെങ്ങള്മാരുടെയും തൃപ്തിക്കു വേണ്ടി ഓരോ ബാധ്യതകൾ തലയിൽ എടുത്തു വച്ചു അവസാനം ഒരു നന്മ പോലും അവനിൽ കാണാതെ കുറ്റപ്പെടുത്തുന്ന ഒരുപാട് ഉമ്മമാരും പെങ്ങള്മാരും ഉണ്ട്‌.. അവനക്കും ഒരു ഭാര്യയും കുട്ടിയും ഉണ്ടെന്നും അവരുടെ കൂടെ ജീവിക്കാൻ ഒരുപാട് ആഗ്രഹമുണ്ടായിട്ടും ഒന്നും നടക്കാതെ പോയ ആളുകൾക്കു ഉമ്മയുടെ പേരിലുള്ള സ്വത്തായതിനാൽ ആണിനും പെണ്ണിനും തുല്യ അവകാശം ആണ് കിട്ടുക. അവിടെ നമ്മളെ ശരീയത് നിയമങ്ങളെ അല്ല കുറ്റപെടുത്തേണ്ടത്.. സ്വന്തം മകനെയും അവന്റെ ജീവിതത്തെയും കുറിച് ഇനിയും നേരം വെളുക്കാത്ത സ്ത്രീകളെയാണ്.... സ്ത്രീ ആയതുകൊണ്ട് അല്ലെങ്കിൽ ഉമ്മ ആയതു കൊണ്ട് എല്ലാ ആനുകൂല്യങ്ങളും നമുക്ക് തന്നെ കിട്ടണം എന്ന് വാശി പിടിക്കുന്ന രീതിയിലേക്കാണ് ഇന്നത്തെ സമൂഹം പോയ്കൊണ്ടിരിക്കുന്നത്..... എന്റെ അനിയനെ മനസ്സിലാക്കുന്ന ഒരു പെങ്ങൾ എന്ന നിലക്കും എന്റെ ഭർത്താവിനെ മനസ്സിലാക്കുന്ന ഒരു ഭാര്യ എന്ന നിലക്കും ഈ വീഡിയോയിൽ ചോദ്യം ചോദിച്ച സഹോദരിക്ക് സമർപ്പിക്കുന്നു.......

    • @nuchunuchushahi8517
      @nuchunuchushahi8517 2 หลายเดือนก่อน

      ​@@wishapeacefullife4797 ellam ariyunnavanum thirumaanichavanum allahu alle, ellathinum athintethaaya sikshayum koooliyum kittum nammalk ivide ninnu thanne venam enn vaashi pidikkunnavaraan kooduthal ee parayunna Njan adakkam

    • @sadanandanarackal7544
      @sadanandanarackal7544 2 หลายเดือนก่อน

      പെണ്ണുങ്ങൾ ജോലിചെയ്ത് സാമ്പത്തിക ഉത്തരവാദിത്വം എടുത്ത് കുടുംബം നോക്കുന്ന കാലഘട്ടത്തിൽ ആണ് നമ്മൾ ജീവിച്ചു കൊണ്ടിരിക്കുന്നത്.

  • @Aliraghavan
    @Aliraghavan ปีที่แล้ว +41

    സുബ്ഹാനല്ലാഹ് എത്ര അറിവുള്ള മനുഷ്യൻ

    • @JAMEELAKP-o7r
      @JAMEELAKP-o7r ปีที่แล้ว +3

      എന്ത് വിവരം?

  • @shabeerali-rj1ox
    @shabeerali-rj1ox ปีที่แล้ว +24

    ആന്തര സ്വത്ത് അവകാശത്തിന് ഇസ്ലാമിന്റെ കാഴ്ചപ്പാട് വളരെ ശരിയാണ് പക്ഷേ എനിക്ക് ഒരു അഭിപ്രായ വ്യത്യാസം ഉണ്ട് പിതാവ് ജീവിച്ചിരിക്കെ മകൻ മരിച്ചു എന്നാൽ മകന്റെ മകന് വലിയ ഉപ്പാന്റെ സ്വത്തിൽ അവകാശമില്ല എന്ന് പറയുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട് അതാ കുട്ടിയോട് ചെയ്യുന്ന ക്രൂരതയല്ലേ എന്റെ വ്യക്തിപരമായ അഭിപ്രായമാണ് ഞാൻ പറഞ്ഞത്

    • @umarabdulla1972
      @umarabdulla1972 ปีที่แล้ว

      തന്റെ സുഷ്ടിയോട് ക്രൂരത കാട്ടുന്നവനായിട്ടാണോ സ്യഷ്ടാവിനെ മനസ്സിലാക്കിയത് ?
      ബന്ധുത്വമാണ് അനന്തര ധനത്തിന്റെവിഹിതം നിശ്ചയിക്കുന്ന ഏറ്റവും പ്രധാനഘടകം ഒരാൾമരിച്ചപ്പോൾ അയാളുടെ വാപ്പയും വാപ്പാടെവാപ്പയും ജീവിച്ചിരിക്കുന്നു എന്ന്കരുതുക വല്യാപ്പഅവശനും സ്വത്തില്ലാത്തയാളും ആണെന്നുംകരുതുക എങ്കിലും വല്യാപ്പയെ മകൻ അഥവാ മരിച്ചയാളുടെ വാപ്പ അനന്തരംലഭിക്കുന്നതിൽ നിന്ന് തടയുന്നു നോക്കൂ മരിച്ചയാളുമായി ഏറ്റവും അടുത്ത ബന്ധം ഇവിടെ വാപ്പക്കാണ് ഇതു പോലെയാണ് വാപ്പ ജീവിച്ചിരിക്കെ മരിച്ചുപോയ മകന്റെ മക്കളുടെ (പേരക്കുട്ടികളുടെ) കാര്യവും
      മറ്റൊരു ഉദാഹരണം പറയാം പോക്കറിന് 3 മക്കളുണ്ടെന്ന് കരുതുക ഈ 3 മക്കൾക്കും മക്കളുണ്ട് എന്നും കരുതുക പോക്കർമരിക്കുന്നതിന് മുമ്പ് അയാളുടെ മൂത്തമകൻ ഖാദർ മരിച്ചു എന്നുംകരുതുക
      പിന്നീട് പോക്കറുംമരിച്ചു സ്വത്ത് ഓഹരിവെക്കുമ്പോൾ പേരക്കുട്ടിയുടെ വാപ്പയായഖാദർ ജീവിച്ചിരുന്നുവെങ്കിൽ അയാൾക്ക് കിട്ടുമായിരുന്ന സ്വത്ത് അയാളുടെ മകന് അഥവാ പേരക്കുട്ടിക്ക് കൊടുത്ത് കൂടെ എന്ന് ചിന്തിച്ച്ച് സ്വത്ത്കൊടുത്താൽ പോക്കറുടെ മറ്റുമക്കളുടെ മക്കളോട് ചെയ്യുന്ന അനീതിയാവില്ലേഅത് ? അവർക്ക് അവിടെഅയോഗ്യത കൽപ്പിക്കക്കപ്പെടുന്നത് അവരുടെ വാപ്പമാർ ജീവിച്ചിരിക്കുന്നു എന്നത് കൊണ്ടാവില്ലേ ? ഇത് നീതിയാണോ ? അതേ സമയം നേരവകാശിയല്ലാത്ത അനാഥനായപേരകുട്ടിക്ക് മൊത്തം സ്വത്തിന്റെ 3 ൽ 1 ഭാഗം വസിയ്യത്ത് ചെയ്യണമെന്ന് വല്യാപ്പയോട് ഖുർആൻ കൽപിക്കുകയും ചെയ്യുന്നു അതുവഴി പിന്നീട് സ്വത്ത് ഓഹരി വെക്കുമ്പോൾ പലപ്പോഴും നേരവകാശികളായ മക്കൾക്ക്കിട്ടുന്നതിലും വലിയ പങ്ക് പേരക്കുട്ടിക്ക് ആദ്യമേ കിട്ടിയിട്ടുമുണ്ടാകും മാത്രമല്ല ഈ അനാഥമകന്റെ സകല സംരക്ഷണവും ഏറ്റെടുക്കേണ്ടത് ഇതേ വല്യുപ്പയാണ് വേറെയും ഉദാഹരണങ്ങൾ സഹിതം വസ്തുതകൾ പറയാൻ കഴിയും പക്ഷേ എഴുതിയിട്ട് കൈ വേദനിക്കുന്നു 😢 ഇനി പറയൂ അനന്തര ധനം വീതിച്ച പടച്ചവൻ ക്രൂരതയാണോ നീതിയുക്തമായ ഹിക്മത്താണോ കാട്ടുന്നത് എന്ന്

    • @ashiqpattani3747
      @ashiqpattani3747 ปีที่แล้ว +8

      തീർത്തും ക്രൂരതയാണ്.
      അനാഥ മക്കളെ തീർത്തും അനാഥത്തത്തിലേക്ക് തള്ളിവിടുന്ന അവസ്ഥ.

    • @ചക്കമാങ്ങതേങ്ങ-ട6ധ
      @ചക്കമാങ്ങതേങ്ങ-ട6ധ ปีที่แล้ว +5

      വസ്വിയ്യത്ത് എന്നൊരു സംഗതി ഉണ്ട്, അപ്രകാരം മൂന്നിൽ ഒന്ന് വരെ അങ്ങിനെ നീക്കിവെക്കാൻ പറ്റും, അനാഥരായ മക്കളെ എന്തെങ്കിലും ഓഹരി കൊടുത്തു പറഞ്ഞയക്കണം എന്ന് ഇസ്ലാം പറയുന്നില്ല

    • @shabeerali-rj1ox
      @shabeerali-rj1ox ปีที่แล้ว

      @@ചക്കമാങ്ങതേങ്ങ-ട6ധ ഓക്കേ. വെള്ളിയാഴ്ച മാത്രം ജുമാക്ക് പള്ളിക്ക് പോകുന്ന ഇസ്ലാമിക പ്രമാണങ്ങളോടോ ചര്യയോടോ നീതി പുലർത്താത്ത പലരും അനന്തര സ്വത്ത് അവകാശം വെക്കുമ്പോൾ ഇസ്ലാമിക ശരിയത്ത് മാത്രം നോക്കുന്നു അവിടെ ഒരു നീക്ക്പോകലിന് വിട്ടുവീഴ്ചയോ പലരും തയ്യാറാവുന്നില്ല

    • @umarabdulla1972
      @umarabdulla1972 ปีที่แล้ว

      @@ashiqpattani3747 എന്ന് ഒരു ജുക്തിവാദി 😏

  • @gafoorputhiyangadi4583
    @gafoorputhiyangadi4583 หลายเดือนก่อน +6

    ഇതൊക്കെ സ്ത്രീകൾ ജോലിക്ക് പോകാത്ത കാലത്ത് ഉള്ളതാണ് ഇപ്പോൾ സ്ത്രീകൾ ആണ് കുടുംബം നോക്കുന്നത്

  • @nichutech8731
    @nichutech8731 ปีที่แล้ว +9

    Masha Allah Allah hu AKBAR ❤❤❤❤

  • @dawavoice1620
    @dawavoice1620 ปีที่แล้ว +5

    അല്ലാഹു അനുഗ്രഹിക്കട്ടെ!

  • @nappie685
    @nappie685 หลายเดือนก่อน +3

    ഒരു മകനും മകളും ഉപ്പയും ഉമ്മയും അങനെ ഉപ്പ മരിച്ചാൽ സ്വത്ത് മുഴുവനും മകന് . മകന് ഭാര്യ ഉണ്ടങ്കിൽ കണക്കായ് പോയി. പിന്നെ മകൾ ഗറ്റൗട്ട് .കുറച്ച് കഴിഞ്ഞാൽ ഉമ്മാന നോക്കേണ്ട കടമ മോൾക്കന്നേ.മകൻറെ ഭാര്യ അവളുടെ വീട്ടുകാരെ സൾക്കാരവും മറ്റും. ഭർത്താവിൻറെ ഉമ്മാന നോക്കാൻ പോയിട്ട് അവിടെകയറാൻ ഒരുഇഷ്ടക്കുറവും സ്വഭാവമോഷവും ഉണാടാവും മോളും നേരിടും ഈകാര്യം.
    മോൾക്കാകട്ടെ ഭർതാവിൻറേ വീട്ടിൽ റസാറ്റില്ലാത്ത ജോലിക്ക് മാത്രേ അധികാരമുള്ളൂ.സന്തോശത്തിനും ആഹാരത്തിനും കിടത്തത്തിനും ഔരുഹസുഖമില്ലാണട് കഷ്ടപെടുന്നു.വീടും പറമ്പും മകൻ (my husbend)നെയും എൻറതാന്നും ആർക്കും വിട്ട് തരില്ലന്നും പറഞ്ഞ് പിടിച്ച് നിക്കുന്നstrong ഭർത്താവിൻറെ ഉമമ.ഭാര്യയുടെ ഒരു സന്തോഷവും നോക്കാണ്ട് ഉമ്മപറേനപോലെ കേക്കുന്നമോനും.ഭാര്യപറേനത് പോലെ കേൾക്കുന്ന ആങളയും
    ഉപ്പ മരിച്ചതോടെ മോൾ അനാത. കുഞ്ഞുങളേയും കൊണ്ട് സ്വന്തം എന്നുപറയാൻ വീടില്ലിതെ കുഞുങളേ പരിപാലിക്കാൻ കഴിയാതെ കഷ്ടപെടുന്നു.
    എന്ത് പരിഗണയാണ് ഇത്തരക്കാർക്കുള്ളത് .
    സ്വന്ത ഉമ്മയെ നോക്കാനുള്ള അവകാശംപെൺമക്കൾക്ക് കൊടുക്കുക .സ്വത്തവകാശവും പകുതി ആക്കുക

  • @peterengland4055
    @peterengland4055 2 หลายเดือนก่อน +10

    അതായത് രാമാ, പച്ചക്ക് പറഞാൽ പെണ്ണ് പെറ്റു കൂട്ടിയാൽ മാത്രം മതി...കാര്യങ്ങൾ നോക്കാനും തീരുമാനിക്കാനും ഇവിടെ ആണുങ്ങൾ ഉണ്ട് എന്ന് മാന്യമായി പറഞ്ഞു 😂

    • @Rafeeque.e976
      @Rafeeque.e976 2 หลายเดือนก่อน

      പെറ്റ് കൂട്ടാനുള്ള സാമഗ്രികൾ അവർക്കെ ഒള്ളു..അല്ല തനിക്ക് ഉണ്ടോ?

  • @subaidamp7795
    @subaidamp7795 หลายเดือนก่อน +2

    ഇതൊക്കെ പണ്ട് കാലം സ്ത്രീ കൾ പുറംലോകം കാണാത്ത കാലം ഇന്ന് സ്ത്രീ കുടുംബം പുലർത്തണം ജോലി ചെയ്യണം

  • @aboobackersidheeque7305
    @aboobackersidheeque7305 หลายเดือนก่อน +1

    സൂപ്പർ സ്പീച് ഞാൻ ഒരുപാട് ആലോജിച്ച വിഷയം (അതിൽ എതോ ഒരു നന്മയുണ്ട് എന് എനിക്കു തോന്നിയിരുന്നു )

  • @muneer6909
    @muneer6909 ปีที่แล้ว +34

    നാലും അഞ്ചും സഹോദരിമാരെ. വിവാഹം കഴിച്ചയക്കാൻ പെടാപാട് പെടുന്ന.സഹോദരന്മാർ. എത്രയോ ഉണ്ട് അവർക്കൊന്നും. വീതംവെക്കാൻ ഒരു സ്വത്തും ഉണ്ടാവാറില്ല...

    • @manushanu5222
      @manushanu5222 ปีที่แล้ว

      Ummaneyum sahodarimareyum nokkaathavarum und

    • @mahamoodvc8439
      @mahamoodvc8439 ปีที่แล้ว +1

      ഉത്തരവാദിത്വം നിർവഹിക്കാൻ
      അർഹ തയിലാത്തവർക്
      ബാധകമല്ല

    • @abdulazeez4948
      @abdulazeez4948 ปีที่แล้ว +1

      ഒരു സഹോദരിയും ഉമ്മ ഒത്ത ഒരു സഹോദരനo ഉണ്ടങ്കിൽ സഹോദരിക്ക് പകുതിയും സഹോദരന് ആറിൽ ഒന്നും അല്ലേ ലഭിക്കുക.

  • @sofamajeed7669
    @sofamajeed7669 ปีที่แล้ว +1

    Perfect talk thabaaraqallaah

  • @ashrafvp6025
    @ashrafvp6025 ปีที่แล้ว +11

    ഈ സഹോദരൻ (പുരുഷൻ )സഹോദരിമാരെ പരിരക്ഷിക്കാത്ത സഹോദരനാണെങ്കിൽ രക്ഷിതാവിന്റെ പ്രോപ്പർട്ടി 2ഓഹരി കൊടുക്കേണ്ട അവശ്യമുണ്ടോ ?

    • @aboobackersidheeque7305
      @aboobackersidheeque7305 หลายเดือนก่อน

      മുഴുവൻ കൊടുക്കണം കാരണം മാതാപിതാക്കളെ അനുസരിചിലലോ പിന്നെ സ്വത്തുമാത്രം എത്തിന് കൊടുക്കണം

    • @nooramuhammed2171
      @nooramuhammed2171 หลายเดือนก่อน

      വ്യക്തികൾ ക്ക് customise ചെയത് നിയമം ഉണ്ടാക്കാൻ കഴിയില്ല. വരും തലമുറ ദീന്‍ ഉള്ള മക്കളായി വളര്‍ത്തുക. ഉത്തരവാദിത്തം ബോധ്യപ്പെടുത്തുക.

    • @alwin2658
      @alwin2658 หลายเดือนก่อน

      ​@@nooramuhammed2171Athe adima aaki valarthukaa😂😂

  • @fazigamer10
    @fazigamer10 หลายเดือนก่อน +2

    എന്നാൽ ഭാര്യ ചെലവ് നടത്തി മക്കളെ പോറ്റുന്ന എത്ര വീടുകൾ ഉണ്ട് അപ്പൊ എന്താ ചെയ്യാ അത് സ്ത്രീ കൾ അല്ലെ എല്ലാം കാര്യാ വും കൈകാര്യം ചെയ്യുന്ന ത് പൈസ യുടെ അപ്പൊ ആണുങ്ങൾക് ഇരട്ടി കൊടുത്തോണ്ട് എന്താ കാര്യം

  • @najeebnajeeb692
    @najeebnajeeb692 ปีที่แล้ว +4

    MASHA ALLAH.. SUBHANALLAH

  • @manoharankk3467
    @manoharankk3467 หลายเดือนก่อน

    കാട് അടച്ച് വെടി വെക്കുക എന്നതിനപ്പുറം മനസിലാക്കലുകൾക്ക് പ്രാധാന്യം കൊടുക്കുമ്പോൾ നമ്മുടെ ശരികൾ പലപ്പോഴും തെറ്റിലേക്ക് വിരൽ ചൂണ്ടുന്നതായി കാണാം, ഒരു പക്ഷെ ഞാനെന്ന ശരികൾ തെറ്റാണെന്ന് ബോധ്യപ്പെടുന്നത് വിമർശനങ്ങളിലൂടെയുള്ള കണ്ടെത്തലുകളാണ്, അവിടെ വിമർശനം ഒരിക്കലും ഒരു തെറ്റല്ല, മറിച്ച് അത് ശരിയെ കണ്ടെത്തുവാനുള്ളതാണ്, അപ്പോഴും ഞാനെന്ന വ്യക്തി ദൈവമായാൽ ഈ പറഞ്ഞതിനൊക്കെ പരിഹാരം അവിടെ കണ്ടെത്തപ്പെടും....,❤

  • @chackothomas4152
    @chackothomas4152 2 หลายเดือนก่อน +5

    M.M.Akbar ഉരുണ്ടു കളിക്കുവാണ്.

  • @designwardwoodworks7643
    @designwardwoodworks7643 ปีที่แล้ว +6

    ഇത് ആർട്ടിഫിഷല്ലേ ചോദ്യം താൻ എഴുതി തയ്യാറാക്കിയതാണ്

  • @AliFathima-z4f
    @AliFathima-z4f ปีที่แล้ว +2

    മാഷാഅല്ലാഹ്‌ ❤

  • @hamzatm9788
    @hamzatm9788 หลายเดือนก่อน

    നല്ല അറിവു്

  • @saleemop631
    @saleemop631 หลายเดือนก่อน +2

    അരിയെത്ര എന്ന് ചോദിച്ചപ്പോൾ പയര്ഞാഴി എന്ന് മറുപടി പറയുന്നു. ടിയാൻ സമർഥിക്കാൻ നല്ല പടുപെടുന്നുണ്ട്. അനന്തരാവകാശം എന്നാല് മരണ ശേഷം നടക്കുന്ന സ്വത്ത് വിഭജനമാണ്. ജീവിത കാലത്ത് ആർക്കും അരുടെയും സ്വത്ത് ലഭിക്കുന്നില്ല. വിമർശനം ഇസ്‌ലാമിന് സ്വീകര്യമല്ലേ

  • @sajujm88
    @sajujm88 2 หลายเดือนก่อน +4

    ഈ മനുഷ്യ൯ ഇങങനെ ഉരുട്ടി ഉരുട്ടി പറഞ്ഞു തീരുമ്പോഴേക്കും ചോദിച്ച ആൾ ചോദ്യ൦ തന്നെ മറന്നു കാണും!

  • @hashrockz
    @hashrockz 2 หลายเดือนก่อน +4

    ഈ തലച്ചോർ ഫ്രീസ് ചെയ്ത് ലോകാവസാനം വരെ സൂക്ഷിക്കണം 😂 ഇത്രക്ക് മരമണ്ടൻ തലച്ചോറ് മുമ്പുണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയും ഇല്ല 😂

    • @reflex.pubgmobile
      @reflex.pubgmobile 2 หลายเดือนก่อน

      Assoyapedalle. Manushyanmark budhi venam. Kurangukalk athu venda swabhavikam

  • @najamaheen199
    @najamaheen199 2 หลายเดือนก่อน

    അൽഹംദുലില്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ,,

  • @nadeemmaryamnoor7017
    @nadeemmaryamnoor7017 ปีที่แล้ว +2

    പടച്ചോനെ ഇതെങ്ങനെ ഈ അറിവിനെ ഞാനെന്റെ ഈ തലമുറയിലെ സഹോദരിമാരിലേക്ക് എത്തിച്ചു കൊടുക്കും 😢

  • @RaihanathN.kRaihanath-ow5ul
    @RaihanathN.kRaihanath-ow5ul ปีที่แล้ว +1

    Masha allah

  • @santhoshk3969
    @santhoshk3969 หลายเดือนก่อน +1

    അക്ബറെ അധികമൊന്നും വർത്താനം പറയേണ്ട ഉത്തരം പറഞ്ഞാൽ മതി

  • @nafirahmank7131
    @nafirahmank7131 หลายเดือนก่อน +1

    എന്തൊക്കെ ന്യായീകരണങ്ങൾ പറഞ്ഞാലും രക്ഷിതാവിന് ആത്മാർത്ഥത ഉണ്ടെങ്കിലേ ഇസ്ലാമിൽ ഒരു പെണ്ണിന് രക്ഷയുള്ളൂ

  • @rz1238
    @rz1238 ปีที่แล้ว +2

    MM അക്ബർ👍👍👌👌

  • @MohammedAli-ox6gu
    @MohammedAli-ox6gu ปีที่แล้ว +9

    ഒരു പുരുഷൻ സഹോദരിയെ കെട്ടിച്ചയച്ചില്ലെങ്കിൽ അല്ലെങ്കിൽ അവരുടെ ബാധ്യത ഏറ്റെടുത്തില്ലെങ്കിൽ ഈ പെൺകുട്ടിക്ക് തുല്ല്യ വീതം അവകാശമില്ലല്ലോ? പിന്നെ എന്ത് നീതി

  • @ubaidkomoos5073
    @ubaidkomoos5073 ปีที่แล้ว +22

    അറിവിന്റെ ഉറവിടം സർ
    വ്വലോകരക്ഷിതാവാണ് ;
    അതുകൊണ്ടുതന്നെ അ
    വന്റെ നിയമങ്ങൾ മാറ്റ
    ത്തിരുത്തലുകൾക്ക് അ
    തീതമാണ് !
    എത്ര കൃത്യമാണ് അവന്റ
    വചനങ്ങൾ :-- ആണിന്റെ പകുതി പെണ്ണിനെന്ന് പറ
    യാതെ , രണ്ട് പെണ്ണിന്റെ
    ഓഹരി ആണിനെന്ന് പറ
    ഞ്ഞത് , അവൻ മറ്റൊരു
    പെണ്ണിനെ സംരക്ഷിക്കേ
    ണ്ടവനായതുകൊണ്ടും ,
    പെണ്ണ് മറ്റൊരുവന്റെ സം
    രക്ഷണയിൽ ജീവിക്കേ
    ണ്ടവളായതുകൊണ്ടുമാ
    ണെന്ന് സാരം !

    • @Rose123_15x
      @Rose123_15x ปีที่แล้ว +2

      വളരെ ക്ർതൃവും വ്യക്തവും സമാധാനവുമായ കമന്റ് . മാഷ് അല്ലാഹു . 👍

    • @jayanarayanan6234
      @jayanarayanan6234 ปีที่แล้ว +2

      അറിവിന്റെ ഉറവിടം അള്ളാഹു തന്നെ ഈ ച്ച ശാസ്ത്രം ഗൗളി ശാസ്ത്രം ചെളിക്കുണ്ടിൽ അസ്തമിക്കുന്ന സൂര്യ
      ൻ പിശാചിനെ നക്ഷത്രം കൊണ്ട് എറിയുന്ന ത് etc കിതാബ് സംഭവം thanne

    • @ubaidkomoos5073
      @ubaidkomoos5073 ปีที่แล้ว +1

      @@jayanarayanan6234ഇതൊ
      ക്കെ കോത്തിലൂടെ പോകു
      ന്ന വെറും വളിയായിട്ടേ തോ
      ന്നുന്നുള്ളൂ..... അതിനെ ആ
      ർക്കും തെളിയിക്കാൻ കഴിയി
      ല്ലല്ലോ 🤣🤣🤣🤣🤣🤣🤣😂🤣
      എങ്കിൽ പറ :---സൂര്യൻ ചെളി
      ക്കുണ്ടീലാണ് അസ്തമിക്കുന്ന
      തെന്ന് ഖുർആൻ അവകാശ
      പ്പെട്ടത് ഏത് വചനത്തിലാണ് ?

    • @alwin2658
      @alwin2658 หลายเดือนก่อน

      ​@@ubaidkomoos5073Nee padichitundo Qur'an 😂

  • @vansales8698
    @vansales8698 ปีที่แล้ว +3

    അക്ബർ സാഹിബ്‌, ഇവിടെ നിങ്ങൾ ആദ്യം ശരിയായ കണക്കു പറഞ്ഞു, പിന്നെ ഒന്ന് കൂടി വിശദഗീകരിച്ചപ്പോൾ തെറ്റിയിട്ടുണ്ടോ എന്നൊന്ന് പരിശോധിച്ചെക്കൂ.

  • @RamshidaK.S
    @RamshidaK.S 2 หลายเดือนก่อน +1

    Masahallah..

  • @abdulrasheedpc9112
    @abdulrasheedpc9112 ปีที่แล้ว +3

    ഇന്ന് ആണും പെണ്ണും ജോലി ചെയ്ത് കുടുംബം നോക്കുന്ന സാഹചര്യമാണുള്ളത് ...

    • @mariyammariyam4070
      @mariyammariyam4070 ปีที่แล้ว

      Penninod. Jolikk povan Islam paranjo

    • @alwin2658
      @alwin2658 หลายเดือนก่อน

      ​@@mariyammariyam4070Athe islam paranjath pettukootan alle.. Pinnenthinu penn jolik pone... Njammante kuth nabik ath ishtavoo😢

  • @balakrishnanpozhamangalath4840
    @balakrishnanpozhamangalath4840 2 หลายเดือนก่อน +3

    Muhammed നബി ഒരു പ്രവാചകൻ ആണ്.അതുകൊണ്ട് ഖുർആനിൽ പറഞ്ഞിരിക്കുന്ന നിയമങ്ങൾ അല്ലാഹുവിൻ്റെ എന്ന് പറയുന്നതിൽ യുക്തിയില്ല.മുഹമ്മദ് നബി എഴുതിയ നിയമം എന്ന് പറയണം

    • @sadiqueismail6806
      @sadiqueismail6806 2 หลายเดือนก่อน

      അള്ളാഹു വിന്റെ ഖുർആൻ മുഹമ്മദ് നബിക്ക് വ്യത്യാസ്ഥ രീതിയിൽ ലഭിക്കുകയും അത് പിന്നീട് എഴുതി ചേർക്കു കയും ആണ് ഉണ്ടായത്

    • @munumod
      @munumod หลายเดือนก่อน

      ഖുർആൻ പ്രവാചകൻ സ്വ അ യുടെ എഴുത്തു അല്ല. ദൈവീക സന്ദേശങ്ങൾ ആണ്. ദൈവത്തിന് നേരിട്ട് വന്നു മനുഷ്യനോട് സംസാരിക്കാൻ കഴിയില്ലല്ലോ. അതിന് വേണ്ടിയാണ് മനുഷ്യരിൽ നിന്ന് ദൂതനെ തെരെഞ്ഞെടുക്കുന്നതും അവർ വഴി സന്ദേശം എത്തിക്കുന്നതും. മുഹമ്മദ്‌ സ്വ അ നിരക്ഷരനായിരുന്നു. അത് തന്നെയാണ് ഖുർആൻ ന്റെ ദൈവീകതയ്ക്കു തെളിവ്.

    • @alwin2658
      @alwin2658 หลายเดือนก่อน

      ​@@sadiqueismail6806Bt nabi ath kanditilalo😂

    • @sadiqueismail6806
      @sadiqueismail6806 หลายเดือนก่อน

      @@alwin2658 അന്ന് കാലത്ത് മനപാഠ മാക്കി യവരെ ഉപയോഗിച്ച് അക്ഷരങ്ങളാക്കി മാറ്റി

    • @Rafeek-l7v
      @Rafeek-l7v 15 วันที่ผ่านมา

      😂😂😂

  • @moideent9227
    @moideent9227 ปีที่แล้ว +3

    തല മറച്ചാൽ മുസ്ലി മാവൂല അതിലെ നിയമ വ്യവസ്ഥകൾ മനസ്സിലാക്കണം എന്നിട്ട് വേണം വിശ്വസിക്കാൻ.ശരിക്ക് പറഞ്ഞാൽ ഒരു സാധാരണ കുടുംബത്തിൽ ആണിനേക്കാൾ കൂടുതലോ ചിലപ്പോൾ കിടപാടം തന്നെയുമോ പെണ്ണാണ് കൊണ്ടുപോകുന്നത്. കൂടുതൽ സാമ്പത്തിക മുള്ള കുടുബങ്ങളിലാണ് അൽപമെങ്കിലും മെച്ചമുളളത്. വിവാഹ നാൾ തൊട്ട് സ്ത്രീകൾ സ്വത്തുവഹകൾ കൊണ്ടുപോകാൻ തുടങ്ങും അത് വാപ്പയുടേയും ഉമ്മയുടേയും മരണം വരേയും തുടരും. ഇതല്ലേ നടന്നു വരുന്നത്?

  • @Peacelovepatience
    @Peacelovepatience หลายเดือนก่อน

    Ippoyulla parents onnum aangalayum pengalum purathupokumbol aangalakku cash kodukkilla.. nan ente mole kayyilanu kodukkaru.. question nulla sharikkulla reply paranchilla.. valichuneetty angu entho paranchu

  • @San-naS
    @San-naS หลายเดือนก่อน

    08:01👈 ഈ വീഡിയോയുടെ രത്നച്ചുരുക്കം:
    ഒരു പെണ്ണിനാവശ്യമായ എല്ലാ സാമ്പത്തിക കാര്യങ്ങളും ആൺ ആണ് ചെയ്യ്ത് കൊടുക്കേണ്ടത്. പെണ്ണിന് അവകാശപ്പെട്ട സ്വത്ത് പെണ്ണിന് പോക്കറ്റ് മണി പോലെ ചിലവാക്കാം! കൂടാതെ പെണ്ണിൻ്റെ പ്രധാന ഉത്തരവാദിത്വം അടുത്ത തലമുറയെ ഉണ്ടാക്കുക എന്നതാണ്!😟

  • @simonchalissery581
    @simonchalissery581 หลายเดือนก่อน

    Implement it in islamic country.

  • @lailakhader6478
    @lailakhader6478 2 หลายเดือนก่อน

    Athu purshan cheythilanghil enthu vheyyumpurshan streeyea nokiyelanghilo

  • @ahamedkkkorothkandy9423
    @ahamedkkkorothkandy9423 ปีที่แล้ว +3

    Mashallah

  • @raheempp3426
    @raheempp3426 ปีที่แล้ว +1

    പിന്നെയെന്തിനാണ്: പ്രസ്ഥാനം/party സ്ത്രീയെ സമൂഹത്തിൽ മത്സരിപ്പികുന്നത്.

  • @moods.k.tkunnathodi4357
    @moods.k.tkunnathodi4357 ปีที่แล้ว +10

    ഈ ചോദ്യം ചോദിക്കാൻ മോള് പർദയും മക്കനയും ഒഴിവാക്കി വരാമായിരുന്നു മദ്രസ്സയിൽ പോയിട്ടില്ല അല്ലെ????

    • @josegeorge8758
      @josegeorge8758 2 หลายเดือนก่อน

      എന്നാൽ തല്ലി കൊല്ലാനാണോ

    • @aboobackersidheeque7305
      @aboobackersidheeque7305 หลายเดือนก่อน +2

      ചോതിച്ചാൽ മാത്രമാണ് നന്മ അറിയുകഉള്ളു

    • @Rafeek-l7v
      @Rafeek-l7v 15 วันที่ผ่านมา

      🤣🤣🤣

  • @harrisidea
    @harrisidea ปีที่แล้ว

    Wow..What A clarification

  • @lathieflathi2969
    @lathieflathi2969 ปีที่แล้ว +2

    Mhasha allaha

  • @FathimaK-k3z
    @FathimaK-k3z หลายเดือนก่อน +1

    ആങ്ങള പെങ്ങളെ നോക്കണമെന്നുള്ള ഖുർആൻ, ഹദീസ് വചനങ്ങൾ ഏതാണ്?

  • @koyamumavoor6627
    @koyamumavoor6627 ปีที่แล้ว +1

    സ്ത്രീയും പുരുഷനും തുല്യമാണോ. എങ്കിൽ രണ്ടു പേർക്കും പിതാവും മാതാവും ഒരേ പോലെയല്ലേ ചിലവഴിക്കേണ്ടത്.
    അപ്പോൾ ആൺ കുട്ടിയുടെയും പെൺ കുട്ടിയുടെയും വിവാഹം പിതാവ് ചിലവ് വഹിക്കണം. സ്വർണവും മറ്റും കൊടുക്കുന്നുണ്ടെങ്കിൽ രണ്ടു പേർക്കും തുല്യമാവണ്ടേ. അങ്ങിനെയാണോ നടക്കുന്നത്. അല്ല. പലപ്പോഴും പിതാവിന്റെ അഭാവത്തിൽ സഹോദരിയുടെ കാര്യങ്ങൾ മുഴുവൻ നോക്കേണ്ടതും ആൺ കുട്ടി തന്നെ. അപ്പോൾ പെണ്ണിന്റെ എല്ലാ കാര്യങ്ങൾക്കും കൂടുതൽ പരിഗണന നൽകുന്നു.

    • @FathimaK-k3z
      @FathimaK-k3z หลายเดือนก่อน

      പുരുഷനെ പഠിപ്പിച്ചു ജോലി സമ്പാദിക്കാൻ പ്രാപ്തനാക്കി വിടുന്നില്ലേ?

  • @azurj7367
    @azurj7367 หลายเดือนก่อน

    8:27 swathum // chelavum day and night vyathysamund maramanda

  • @abdulkhaderavh3482
    @abdulkhaderavh3482 2 หลายเดือนก่อน +4

    ഇയാൾ ആണിന്റെ ഇരട്ടി പണ്ണിന് കിട്ടുന്ന ഒരു സന്ദർഭം പറഞ്ഞു, ഇവിടെ ഈ പെണ്ണിന്റെ നാലിലൊന്ന് കിട്ടുന്ന സഹോദരൻ ഉമ്മയുടെ മുൻ ബന്ധത്തിലുള്ളതാണ്, അതായത് അയാൾക്ക് മറ്റൊരു ബാപ്പയുണ്ട്, ആ ബാപ്പയുടെ സ്വത്തുക്കൾ ഇയാൾ പറഞ്ഞ ഈ നിയമപ്രകാരം ഭാഗം വെച്ചപ്പോൾ ആ ബാപ്പക്ക് പിന്നീട് മറ്റു ഭാര്യയിൽ മക്കളുണ്ടായിട്ടുണ്ടെങ്കിൽ അതിൽ പെൺകുട്ടികളുടെ ഇരട്ടി കിട്ടിയിട്ടുണ്ടാവും,അതിന് പുറമെയാണ് പിറപ്പിക്കാത്ത ബാപ്പയുടെ നാലിലൊന്നും,എത്രസമർത്ത മായ വെള്ളപൂശൽ. പിന്നെ സ്ത്രീകൾക്ക്സാമ്പത്തിക കാര്യങ്ങളിലും മറ്റുo ഉത്തരവാദിത്വമില്ല എന്നു പറയുന്നത്ഏത് കാലത്തെ കാര്യമാണ്.ഇന്നത്തെ കാലത്ത് ഇയാൾ പറയുന്നത് പോലെയാണൊ അല്ലെങ്കിൽ കിതാബിൽ എഴുതി വെച്ച പോലെയാണൊ സ്ത്രീകളുടെ സാഹചര്യങ്ങൾ. പിന്നെ കിതാബിലുള്ളതെല്ലാം മഹത് വചനങ്ങളെ.ന്നുo അതിനപുറം മറ്റൊന്നില്ല എന്നും ചിന്തിക്കുന്ന വരുടെ കാര്യം ആണെങ്കിൽ ഒന്നും പറയാനില്ല.

    • @Muhmin-t5b
      @Muhmin-t5b 2 หลายเดือนก่อน

      ഉമ്മയുടെ മുൻ ബന്ധത്തിലുള്ള മകനെ വാപ്പയുടെ സ്വത്തിൽ അവകാശമില്ല

  • @AlsafaAlsafa-o7j
    @AlsafaAlsafa-o7j ปีที่แล้ว +2

    എന്താണ് ഈ മൗലാനമാർ എന്ന് കുട്ടി പറഞ്ഞത് മനസിലായില്ല

    • @RafiRafi-eo3fv
      @RafiRafi-eo3fv ปีที่แล้ว

      നി പെട്ടനായത് ഞങ്ങൾക്ക് എന്ത്ചെയ്യാൻ കഴിയും

  • @josegeorge8758
    @josegeorge8758 2 หลายเดือนก่อน +1

    തമാശ, വിവാഹ മോചനം നേടി വന്നാലും പോറ്റാനുള്ള താണ്😀😀

  • @ayoobmayyil1272
    @ayoobmayyil1272 ปีที่แล้ว +3

    ഒന്നും മനസിലാകുന്നില്ല ...

    • @rvi373
      @rvi373 ปีที่แล้ว

      ഒന്നും മനസ്സിലാകുന്നില്ല അതാണ് ഇസ്ലാം 👍🤣🤣

    • @umarabdulla1972
      @umarabdulla1972 ปีที่แล้ว +1

      @ayoobmayyil1272എന്താണ് മനസ്സിലാവാത്തത് പറയൂ

    • @Aleef-kr2vu
      @Aleef-kr2vu ปีที่แล้ว

      എന്താണ് മനസിലാകാത്തത് പറയൂ. കാര്യങ്ങൾ കൃത്യമാണല്ലോ. ഒന്നൂടെ കേട്ടു നോക്കിൻ

    • @alwin2658
      @alwin2658 หลายเดือนก่อน

      ​@@Aleef-kr2vuഅതെ...കൂടുതൽ ഒന്നും ഇല്ല... കാടറബി നിയമം 😂

  • @manoharankk3467
    @manoharankk3467 หลายเดือนก่อน

    ഒരു കുടുമ്പത്തെ സംബന്ധിച്ച് അതിൽ കുടുമ്പനാഥൻ മരണപ്പെട്ടാൽ അവരുടെ ആണും പെണ്ണുമായ മക്കൾക്ക് തുല്യ അവകാശം തന്നെയല്ലെ കൽപ്പിക്കപ്പെടേണ്ടത് ? അവിടെ നീതിയും നീതി രാഹിത്യവും വ്യക്തി താത്പര്യമല്ലെ? ഇന്നത്തെ സമൂഹത്തിൽ ഒരു പക്ഷെ ആണോളം ഉത്തരവാദിത്വം പെണ്ണിനുമുണ്ട്, അഥവാ ആണ് തലതിരിഞവനാണെങ്കിൽ പെണ്ണിൻ്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും? സ്വയംപര്യാപ്തമായ സമൂഹത്തിനു മുന്നിൽ ആണും പെണ്ണും എന്ന വേർതിരിവ് കാലഘട്ടത്തിനു യോജിച്ചതാണോ? അങ്ങനെയാണെങ്കിൽ സാഹചര്യം മുൻനിർത്തിയുള്ള ഭേതഗതി സമൂഹത്തിൻ്റേയും സമൂഹം നിർമ്മിച്ച ഭരണഘടനയുടേയും ഉത്തരവാദിത്വമല്ലെ ?❤

  • @peanut586
    @peanut586 หลายเดือนก่อน +1

    പുരുഷന്റെ പകുതി ബുദ്ധി പെണ്ണിന് അതെങ്ങനെ?

  • @subins7637
    @subins7637 หลายเดือนก่อน +1

    ഇസ്ലാം നിയമങ്ങൾ എത്ര സ്ത്രീ വിരുദ്ധം ആണ് എന്ന് അയാൾ വ്യക്തമായി പറഞ്ഞു തന്നു. എന്നിട്ട് ഇതൊക്കെ ആണുങ്ങൾ ഒണ്ടാക്കി വെച്ചതല്ല അല്ലാഹു ഒണ്ടാകി വെച്ചതാണ് ഇനി മാറ്റണമെങ്കിൽ അല്ലാഹു തന്നെ നേരിട്ട് ഇറങ്ങി വരണമെന്നും പറയുന്നു😂. ബാക്കി എല്ലാ മതങ്ങളിലും ആചാരങ്ങളെ ആചാരങ്ങൾ എന്നാണ് പറയുന്നത് ഇസ്ലാമിൽ വരുമ്പോൾ അത് നിയമങ്ങളാണ്.
    കാലം മാറിയടോ സ്ത്രീക്കും പുരുഷനും ഉത്തരവാദിത്വങ്ങളും അവകാശങ്ങളും ഒരുപോലെ കൊടുത്തിരിക്കുന്ന ഭരണഘടന ഉള്ള രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്.

  • @abdulkareemckabduck7336
    @abdulkareemckabduck7336 2 หลายเดือนก่อน

    ഉമ്മ ജീവിച്ചു ഇരിക്കെ മകൻ മരിച്ചാൽ മകൻറെ സ്വത്ത് ന് മകൻക് മക്കൾ ഉണ്ടായ് ഇരിക്കെ മകൻറെ ഉമ്മാക്ക് അവകാശം ഉണ്ടൊ മറുപടി തരണേ

  • @KabeerVKD
    @KabeerVKD ปีที่แล้ว +15

    അല്ലാഹുവിൽ വിശ്വാസമുള്ള ആരും ഇങ്ങനെയൊരു ചോദ്യം ചോദിക്കില്ല. അല്ലാഹുവിന്റെ നിയമമാണ്, അതനുസരിക്കാൻ ഞാൻ ബാധ്യസ്ഥയാണ് എന്ന് മാത്രമേ ചിന്തിക്കേണ്ടതുള്ളു. സ്വത്തിനുവേണ്ടി അല്ലാഹുവിനെ ചോദ്യം ചെയ്യാൻ പോയാൽ ആ സ്വത്ത് തന്ന അല്ലാഹുവിനു അത് തിരിച്ചെടുക്കാനുംകഴിയും. ചിന്തിക്കുക മുസ്ലിമേ, നിനക്കുവേണ്ടത് സ്വത്താണോ, അല്ലാഹുവിനെയാണോ?

    • @manarhusainmamar
      @manarhusainmamar ปีที่แล้ว

      حسبي الله و نعم الوكيل

    • @INDIANLATEST
      @INDIANLATEST 2 หลายเดือนก่อน +4

      അങ്ങനെ പറയരുത്, അവർക്കുള്ള സംശയം തീർക്കുന്നതിൽ തെറ്റില്ല.

    • @KabeerVKD
      @KabeerVKD 2 หลายเดือนก่อน

      @@INDIANLATEST സംശയം തീർക്കാൻ ഇസ്ലാമിക നിയമം പഠിക്കണം

    • @AbulHassan-f5s
      @AbulHassan-f5s 2 หลายเดือนก่อน

      അക്ബർ സ്ത്രീ അടിമമാത്രമാണെന്നു തെളിയിച്ചു

    • @AtkareemAt
      @AtkareemAt 2 หลายเดือนก่อน +1

      ​@@KabeerVKDഅത് പഠിക്കാനും സംശയം തീർക്കാനുമാണ് ചോദ്യങ്ങൾ ചോദിക്കുന്നത് - ഉത്തരങ്ങൾ പറയുന്നത് - അതാണ് ശരിയായ മാർഗം - അതിൽ എന്ത് തെറ്റാ ന്നുള്ളത് =

  • @midlajnk8270
    @midlajnk8270 ปีที่แล้ว +2

    Mashaallah...

  • @ShaheedaPK
    @ShaheedaPK 2 หลายเดือนก่อน +3

    ഇതെല്ലാം മാറ ണ്ട സമയം കഴിഞ്ഞു ആൺ മക്കള പോലെ എല്ലെ പെണ്ണും ഇത് ആര് കൊണ്ടാന്ന നിയമം😮

  • @AbulHassan-f5s
    @AbulHassan-f5s 2 หลายเดือนก่อน +2

    നിങ്ങൾഈപറഞ്ഞ കാര്യങ്ങൾ വല്ലതും ഖുർആനിലുണ്ടോ... വെളുപ്പിക്കാൻ വേണ്ടി നുണ പറയരുത്... ഖുർആനില ള്ളത് മാത്രം പറയു....ഊഹിച്ച് കള്ള o പറയരുത് സാമ്പത്തികം സ്ത്രീകൾ ഉണ്ടാക്കരുത് അല്ലെ മായക്കാരൻ അക്ബർ സാർ കൊള്ളാം

  • @right-think_right-stand
    @right-think_right-stand ปีที่แล้ว +1

    5:13 പെണ്ണിന്റെ മൂന്നിരട്ടി ആണിന് എന്നത് തിരിച്ച് മനസ്സിലാക്കുക.

    • @SZP555
      @SZP555 ปีที่แล้ว

      ആണിൻ്റെ മൂന്നിരട്ടി പെണ്ണിന്

  • @abdulrazack1615
    @abdulrazack1615 ปีที่แล้ว +1

    ❤❤

  • @ashrafkudallur3229
    @ashrafkudallur3229 ปีที่แล้ว +3

    ഇതിന്റെ യഥാർത്ഥ വശം എന്താണ് വെച്ചാൽ അന്ധമായ ഇസ്ലാമോഫോബിയ ബാധിച്ച കുറച്ചു മനുഷ്യരുണ്ട് അവർ നോക്കി നടക്കുകയാണ് എങ്ങനെയാണ് ഇസ്ലാമിനെ വിമർശിക്കാൻ ഒരു അവസരം കിട്ടുക എന്നുള്ളത് സത്യത്തിൽ ഇസ്ലാം അല്ലാഹുവിന്‍റെ സൃഷ്ടിയാണെന്നും അതിലെ നിയമസംഹിതകൾ സർവ്വശക്തനായ ദൈവത്തിൽ നിന്നുള്ളതാണെന്നും ഇവർക്ക് അറിഞ്ഞുകൂടാ.

    • @AbulHassan-f5s
      @AbulHassan-f5s 2 หลายเดือนก่อน

      ലോക ത്തുളള എല്ലാ സൃഷ്ടികളo അള്ളയുടെ ത്തന്നെ അല്ലാതെ ഇസ്ലാം മാത്രം അല്ല

    • @AtkareemAt
      @AtkareemAt 2 หลายเดือนก่อน

      ഇതേ നിയമം തന്നെയാണ് കൃസ്ത്യാനികൾക്കും ഉള്ളത് - പെങ്ങൾക്ക് സ്വർണ്ണം പണം ഒന്നും കൊടുത്തല്ല വിവാഹം നടത്തിയതെങ്കിൽ പുരുഷനെപ്പോലെ ഓഹരിക്ക് അയാളുടെ പെങ്ങളുട്ടിക്കും അവകാശമുണ്ട് - അങ്ങനെ സ്വത്ത് വീതം വെക്കുന്ന നല്ലവരായ മനുഷ്യർ ഞങ്ങളുടെ നാട്ടിലുണ്ട് - ചിലർ ചെറ്റത്തരം ചെയ്യുന്നത് ഇസ്ലാം നിയമവും നന്മയും അറിയാത്തത് കൊണ്ടാവും -

  • @sivanandanpk3916
    @sivanandanpk3916 2 หลายเดือนก่อน +2

    1600 വ൪ഷ൦ മുമ്പ് കാട്ടറബി ഉണ്ടാക്കിയ നിയമ൦

  • @abnaspkd5629
    @abnaspkd5629 ปีที่แล้ว +2

    അൽഹംദുലില്ല ...👌👌👌👌👌👌👌👌👌👌

  • @mohammadashraf3778
    @mohammadashraf3778 ปีที่แล้ว

    Aaa stree kalyanam kaichapo bapa endum koduthille 😢😢😢

  • @beyondthestoryM
    @beyondthestoryM ปีที่แล้ว +5

    എന്ത് കണക്ക് ഇത്... സ്ത്രീധനത്തിൻ്റെ പൈസ കൂടി കൂട്ടിയാൽ മുക്കാൽ ഭാഗവും സ്ത്രീകൾക്കാണ് കിട്ടുന്നത്

    • @Nadiya391
      @Nadiya391 ปีที่แล้ว +2

      Athinu sthree dhanam sthrikalk allallo kittinnitt purushan alle

    • @FathimaK-k3z
      @FathimaK-k3z หลายเดือนก่อน +1

      എന്തിനാണ് സ്ത്രീധനം കൊടുക്കുന്നത്? പെൺകുട്ടികളെ പഠിപ്പിച്ചു ജോലിക്ക് പോകാൻ പ്രാപ്തരാക്കുക. പഠിക്കാൻ കഴിവില്ലാത്തവരെ അവരുടെ creative side നന്നായി വളർത്തി അതിൽ നിന്നും സമ്പാദിക്കാൻ പ്രാപ്തരാക്കുക.

    • @arunjoseph5434
      @arunjoseph5434 หลายเดือนก่อน

      NjaN വേറൊരു കാര്യം ചോദികട്ടെ. സ്വന്തം അപ്പനും അമ്മയും അല്ലെ മക്കൾക്ക് തുല്യമായി വീതികണം എന്ന് തീരുമാനിക്കേണ്ടത് അല്ലാതെ സഹോദരന്മാർ അല്ലല്ലോ ?? സ്വത്ത് തുല്യമായി വീതികണം ആണയലും പെണ്ണായാലും
      ഇവിടെ സ്വത്ത് പുരുഷന് കൂടുതൽ കിട്ടാൻ മതത്തെ കൂട്ട് പിടിക്കുന്ന്നു അത്രതന്നെ

  • @Khairuneesa-q9j
    @Khairuneesa-q9j หลายเดือนก่อน

    Purushan.swargattil.hoorilleengalund.streekko.streeyumvisvashiyelle?

  • @jameelamanikoth4390
    @jameelamanikoth4390 ปีที่แล้ว +4

    എന്നിട്ട് ഈ ഉത്തരവാദിത്വം നിറവേറ്റാത്തവരല്ലേ അധികപേരും.അതൊക്കെ ആണുങ്ങൾ വേണ്ടെന്നു വെച്ചച്ചതിനാൽ
    ഇന്ന് ഇതൊക്കെ ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.അവകാശം വാങ്ങുന്നവർ ആ ഉത്തരവാദിത്വം നിർവഹിച്ചിരുന്നെങ്കിൽ ഈ ചോദ്യത്തിന്റെ ആവശ്യം തന്നെ വേണ്ടി വരില്ലായിരുന്നു.

  • @subaidasu1939
    @subaidasu1939 ปีที่แล้ว +2

    സുബ്ഹാനള്ളാ അൽഹംദുലില്ലാ ലാ ഇലാഹ ഇല്ലള്ള അല്ലാഹു അക്ബർ അള്ളാഹുവിന്റെ നിയമത്തെ മാറ്റി മറിക്കാൻ ഒരു മനുഷ്യനും സാദ്ധ്യമല്ല എത്ര നല്ല മനോഹരമായ നിയമം - നാഥാ .നിന്നെ എത്ര സ്തുതിച്ചാലുംമതിയാവുകയില്ല

    • @AbulHassan-f5s
      @AbulHassan-f5s 2 หลายเดือนก่อน

      ദൈവികനിയമം മാത്രമല്ല പുരുഷൻമാർ എഴുതി ചേർത്ത പുരുഷ അനുകൂലനിയമങളും കദൈവികനിയമങ്ങളും കെട്ടു പിണഞ്ഞു കിടന്നു. എല്ലാം ദൈവികമല്ല

  • @AshaqKhan-x1t
    @AshaqKhan-x1t 2 หลายเดือนก่อน +2

    ചുരുക്കി പറഞ്ഞാൽ പെണ്ണ് പേറാനും കളിക്കാനും ഉള്ള വസ്തു 🙄

    • @ehthishampk6409
      @ehthishampk6409 หลายเดือนก่อน

      അപ്പൊ ആണോ

  • @SifanathCk-ne3qk
    @SifanathCk-ne3qk หลายเดือนก่อน

    ഒരു സ്ത്രീയെ വിവാഹം ചെയ്ത അയക്കുമ്പോൾ സ്വത്തിന്റെ മുക്കാൽ ശതമാനവും അല്ലെങ്കിൽ വീടുവിറ്റ് ആണെങ്കിലും നൽകിയിട്ടാണ് ആണ് അയക്കുന്നത് സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്നതല്ല സത്യത്തിൽ പഴയ കാലങ്ങളിൽ അതല്ലേ നടന്നുകൊണ്ടിരുന്നത് മുക്കാൽ ശതമാനം സ്വത്തും വിവാഹത്തോട് കൂടി നൽകപ്പെടും പുരുഷന് അതിന്റെ പകുതി പോലും കിട്ടുന്നില്ല

  • @kurshidahyder7942
    @kurshidahyder7942 ปีที่แล้ว

    Ethrav nalla arivu
    Ella sthreekalkkum ethu oru ari 13:50

  • @MeMe-sy5xp
    @MeMe-sy5xp หลายเดือนก่อน

    അവൻ വ്യക്തത വരുത്തുന്നില്ല, ആശയക്കുഴപ്പത്തിലാക്കുന്നു. അവൻ ഒരു നുണയനാണ്.

  • @sajisareena
    @sajisareena หลายเดือนก่อน

    പിള്ളേര് ചോദ്യം ചോദിച്ചു തുടങ്ങിയല്ലോ ഉസ്താദേ ...

  • @RamsheenashafiRamsheena-zr2fu
    @RamsheenashafiRamsheena-zr2fu 2 หลายเดือนก่อน

    Streekകൾക്ക് കിട്ടുന്നത് അവര്ക് മാത്രമാണ്. ആർക്കും കൊടുക്കണ്ട 1ഓഹരി. പുരുഷനെ കിട്ടുന്നത് ഉമ്മനെയും ഭാര്യയെയും മക്കളെയും നോക്കണം 2 ഓഹരി. ഉമ്മാക് 3 ഓഹരി. ഇപ്പോൾ എല്ലാരും സ്വത്ത്‌ തുല്യമായിട്ടല്ലേ എടുക്കുന്നത്

    • @AbulHassan-f5s
      @AbulHassan-f5s 2 หลายเดือนก่อน

      സ്ത്രീക്ക് കിട്ടുന്ന സ്വത്ത് ആസ്ത്രീ മാത്രമാണോ കൈകാര്യം ചെയ്യുന്നത് യഥാർത്തത്തിൽ അതു പുരുഷൻ തന്നെയാണ് കൈകാര്യം ചെയ്യുന്നത്

    • @AbulHassan-f5s
      @AbulHassan-f5s 2 หลายเดือนก่อน

      പുരുഷൻ അവരെ നോക്കിയില്ല എങ്കിൽ സ്വത്ത😭 പതിരികെ കൊടുക്കാൻഖുർആനിൽ നിയമമുണ്ടോ....

    • @RamsheenashafiRamsheena-zr2fu
      @RamsheenashafiRamsheena-zr2fu 2 หลายเดือนก่อน

      @@AbulHassan-f5s nokkan kazhiyathavan vivaham kazhikkaruthen kettittund. Penninte ohari avalk isgtamundengil kodukkam nirbandamilla

  • @jazzmk1311
    @jazzmk1311 หลายเดือนก่อน

    Swath pakuthi venam. Kadam aanenkil eatt edukkaan aan makkal venam

  • @vijayvpm1960
    @vijayvpm1960 ปีที่แล้ว +3

    ഒരു സംശയം ഒരു പെൺ കുട്ടിയെ കല്യാണം കഴിച്ചു കൊടുക്കുന്നത് ബാപ്പ അല്ലെ ? പ്രായത്തിൽ പെൺകുട്ടിയുടെ താഴെയോ മുകളിലോ ഉള്ള സഹോദരങ്ങൾക് എങ്ങിനെ ആണ് സഹോദരിയെ സംരെക്ഷിക്കുവാനുള്ള സാമ്പത്തികം ഉണ്ടാവുക ? പിതാവല്ലേ മകന്റെയും മകളുടെയും എല്ലാ ചിലവുകളും വഹിക്കുക? അപ്പോൾ പിതാവിന്റെ സ്വത്തു ആൺ മകൾക് കൂടുതൽ ലഭിക്കുന്നത് അനീതി തന്നെ അല്ലെ ?

  • @plumba1000
    @plumba1000 2 หลายเดือนก่อน +1

    ഇൻസ്റ്റാ അള്ളാ .....❤

  • @rpk3010
    @rpk3010 2 หลายเดือนก่อน

    ഒരു വീട്ടിൽ ഉപ്പയും ഉമ്മയും മരണപ്പെട്ടു അവർക്ക് മൂന്നുമക്കൾ. രണ്ട് ആൺ ഒരു പെണ്ണ്. പെണ്ണിന്റെ വിവാഹം കഴിഞ്ഞത് ആണ്. അവരുടെ സ്വത്ത് എങ്ങനെയാണ് വീതിക്കേണ്ടത്. മൂന്നുപേർക്കും ഒരു പോലെ ആണോ.. അല്ലെങ്കിൽ എങ്ങനെ ആണ് ഒന്ന് വിവരിക്കാമോ....

    • @blumoon2158
      @blumoon2158 หลายเดือนก่อน

      Pennin aaninde pakudhi
      Eg. Total 1 acre aanenkil
      Aan 1 : 40 cent
      Aan2 : 40 cent
      Penn : 20 cent

    • @arunjoseph5434
      @arunjoseph5434 หลายเดือนก่อน

      ​@@blumoon2158വല്ലാത്ത ജാതി കണക്ക് കൂട്ടൽ😂😂

  • @fathimariyana926
    @fathimariyana926 2 หลายเดือนก่อน

    സ്പീക്കര്‍ക്കു പകുതി പോലും കൊടുക്കുന്നില്ല ആണുങ്ങള്‍ ആണ് സ്വത്ത് ബാധിക്കുന്നത് ആങ്ങളമാരും തെറ്റും അവകാശം ചോദിച്ചാൽ

  • @manoharankk3467
    @manoharankk3467 หลายเดือนก่อน

    നിഷ്പക്ഷതയുടെ ഭാഗത്ത് "അടിച്ചേൽപ്പിക്കുക" എന്ന വാദം പോലും തെറ്റാണ്, ഒരു വസ്തുവെ നാം ചൂണ്ടിക്കാട്ടിയാൽ അതിൻ്റെ സ്വഭാവം എന്താണോ അത് മാത്രമാണ് ആ വസ്തു, അതിൽ എൻ്റേയും നിങ്ങളുടേയും അഭിപ്രായം കേവലം അഭിപ്രായം മാത്രമാണ്, ഇസ്ലാം എന്താണോ അതു മാത്രമാണ് എന്നെന്നും ഇസ്ലാം, അവിടെ തെറ്റുദ്ധരിപ്പിക്കുക എന്ന വാദം ശരിയല്ല, ശരിയും തെറ്റും അതിൽ ലോകത്തിൻ്റെ പൊതു സ്വഭാവം വച്ച് വിലയിരുത്തപ്പെടേണ്ടതാണ്, അവിടെ ഇസ്ലാം ശരിയാണെങ്കിൽ ശരിയും തെറ്റാണെങ്കിൽ തെറ്റുമാണ്, അവിടെ തിരുത്തൽ എന്ന വിഷയമില്ല, തിരുത്തുന്നതും തിരുത്തപ്പെടുന്നതും വ്യക്തിയുടെ അഭിപ്രായമാണ്.....,

  • @shaheenps8921
    @shaheenps8921 ปีที่แล้ว +4

    പെണ്ണിന് ഫുൾ ചെലവ് കൊടുക്കേണ്ടത് ആണിന്റെ ഉത്തരവാദിത്വം ആണ്.

    • @alwin2658
      @alwin2658 หลายเดือนก่อน

      എന്തിനു?? അങ്ങനെ ഒന്നും വേണ്ട.... പഠിപ്പിച്ച മതി... ബട്ട്‌ കെട്ടിച് വിടാൻ അല്ലെ dhiruthi

  • @jojikd8714
    @jojikd8714 หลายเดือนก่อน

    തെറ്റ് തെറ്റാണെന്ന് പറയാൻ എന്താണ് ഇത്ര മടി.

  • @abdulrasheedpc9112
    @abdulrasheedpc9112 ปีที่แล้ว +5

    പറഞ്ഞ രീതിയിൽ സ്ത്രീകൾക്ക് കൂടുതൽ കിട്ടുന്ന സന്ദർഭങ്ങൾ വളരെ വളരെ വിരളം. അത് വെറും Decorationന് പറയാൻ കൊള്ളാം. തൊണ്ണൂറൊമ്പത് ശതമാനവും പെണ്ണിന് പകുതി തന്നെ...

  • @haseenajasmine7316
    @haseenajasmine7316 ปีที่แล้ว +2

    👍🏼👍🏼👍🏼👌👌👌

  • @muhammedrezin8488
    @muhammedrezin8488 ปีที่แล้ว

    Alhamdhulilha

  • @Deedahafi
    @Deedahafi ปีที่แล้ว +2

    Uppa thulya alavil veedikkanam എന്ന് പറഞ്ഞു മരിച്ചു പോയി. എങ്കിൽ വീദം തുല്യമാക്കമ്മല്ലോ

    • @achuashraf1442
      @achuashraf1442 ปีที่แล้ว

      അങ്ങനെ ആകുമ്പോ ആ uppande കടം മകന്‍ veetumbo പകുതി മകള്‍ kodukkumo

    • @umarabdulla1972
      @umarabdulla1972 ปีที่แล้ว

      പറ്റില്ല ഉപ്പഅറിവില്ലാതെ പറഞ്ഞതായിരിക്കാം അനന്തരസ്വത്തിൽ നടപ്പാക്കേണ്ടത് പടച്ചവന്റെ നിയമമാണ്

    • @FathimaK-k3z
      @FathimaK-k3z หลายเดือนก่อน

      ​​@@achuashraf1442 കടവും വസിയത്തും കഴിച്ചുള്ള സ്വത്താണ് വീതം വെക്കേണ്ടത് ഖുർആൻ 4:11.

    • @ShadowRealmChroniclesAJ
      @ShadowRealmChroniclesAJ หลายเดือนก่อน

      Andaravakasham kittunnavarude perilulla wassiyyath sweekaryam alla

  • @hajarafinu9957
    @hajarafinu9957 ปีที่แล้ว

    അല്ലാഹുവിന്റെ നിയമങ്ങളെ ചോദ്യം ചെയ്യാൻ എങ്ങനെ ധൈര്യം വന്നു

  • @abup357
    @abup357 ปีที่แล้ว

    Chothicha chodyathinu utharam parayath Hamukkku........Ariyethra? Payar 5 idanghazhi....

    • @EIZOYA
      @EIZOYA ปีที่แล้ว +2

      Ethrayum clear ayiti parniti manasilaingil. Pine endh..... Manadilgune

  • @abbaskodithodi6791
    @abbaskodithodi6791 ปีที่แล้ว

    ഈകാലത്ത് ഇസ്ലാമിക
    അനന്തര വാകാശ സ്വത്ത് ഓഹരി വെക്കുന്നത് യധാര്‍ത്ഥ
    ഇസ്ലാമിക മത നിയമത്തില്‍ പറഞ്ഞത് പോലെയെല്ലാ ഈകാലത്ത് സ്വത്തവകാശം ഓഹരി വെക്കുന്നത് ..
    ഈകാലത്ത് ഓഹരി വെക്കുന്നത് അളളാഹുവിന് പുറമെ പണ്ഡിതന്‍ മാരെ ഇലാഹാക്കുന്ന മത നിയമങ്ങള്‍ പ്രാകാരമാണ്