AGUMBE | KAVALEDURGA FORT | ഒന്‍പതാം നൂറ്റാണ്ടിലെ പ്രതാപം വിളിച്ചോതുന്ന കോട്ട

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024

ความคิดเห็น • 28

  • @muhammedhashim174
    @muhammedhashim174 ปีที่แล้ว

    സത്യമാണ്. മൊത്തം 3 തവണ പോയിട്ടുണ്ട്. മനോഹരമായ കോട്ടയും പരിസരങ്ങളും. എന്നാൽ ഇന്ത്യക്കാരുടെ തനതായ നശീകരണ സ്വഭാവം ഇവിടെയും ധാരാളം കണ്ടിരുന്നു. എന്തിന് പറയുന്നു, കോട്ടയുടെ ചരിത്രം പറയുന്ന ഒരു ബോർഡ് പോലും അന്ന് അവിടെ ഉണ്ടായിരുന്നില്ല. ആളുകൾ വരുന്നു, സൊറ പറയുന്നു, ഫോട്ടോ എടുക്കുന്നു, പേരുകൾ കുറിക്കുന്നു, പോകുന്നു. കോട്ടയിലെ ചരിത്രം ആർക്കും അറിയേണ്ട. കോട്ട വിജയനഗര സാമ്രാജ്യത്തിൽ നിന്നും ടിപ്പു സുൽത്താൻ പിടിച്ചു എടുത്തതാണ് എന്നാണ് നാട്ടുകാർ പറഞ്ഞത്. ഇപ്പോഴാണ് മൊത്തം ചരിത്രം അറിയുന്നത്. എന്തായാലും താങ്കളുടെ വിവരണം നന്നായിട്ടുണ്ട്. എല്ലാ വിധ ആശംസകളും നേരുന്നു

    • @LifeTravelVlogs
      @LifeTravelVlogs  ปีที่แล้ว +1

      നന്ദി. താങ്കളുടെ കുട്ടുകാർക്കും ഗ്രൂപ്പിലും ഇത് Share ചെയ്യുമല്ലോ?❤️

    • @sherin3896
      @sherin3896 5 หลายเดือนก่อน

      ക്ഷേത്രങ്ങൾ നശിപ്പിച്ചത് ടിപ്പുസുൽത്താൻ ആണ്. മലബാറിലെ മുസ്ലിംങ്ങൾ ഹിന്ദുക്കളെ അങ്ങേര് മതംമാറ്റിയതാണ്

  • @AzeezJourneyHunt
    @AzeezJourneyHunt 2 ปีที่แล้ว +1

    Agumbe nice visuals

  • @KLkannurvlogs
    @KLkannurvlogs 2 ปีที่แล้ว +1

    കവല ദുർഗ്ഗ കോട്ട വീഡിയോ നന്നായിട്ടുണ്ട്.നല്ല അവതരണം❤️❤️❤️❤️

  • @VishnuprasadSvloger
    @VishnuprasadSvloger 2 ปีที่แล้ว +1

    വളരെ നന്നായി അവതരിപ്പിച്ചൂ. Super ആയിട്ടുണ്ട് 👌

  • @wanderlustjomy
    @wanderlustjomy 2 ปีที่แล้ว +1

    Good narration, orikkal povanam 👍👍👍

  • @GoogleTech2022
    @GoogleTech2022 2 ปีที่แล้ว +2

    Super yathra video 😍😍

  • @rashidfardan
    @rashidfardan 2 ปีที่แล้ว +1

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ വളരെയധികം മനസ്സിന് ഒരു സന്തോഷം തന്നെ. ശരിക്കും അവിടെ പോയി കാണുന്നതുപോലെ തന്നെയാണ്. എത്ര കണ്ടാലും മതി വരുന്നില്ല ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു.@rashidfardan

  • @etheldsouza6267
    @etheldsouza6267 2 ปีที่แล้ว +1

    Interesting
    Lovely greenery n view from the top

  • @PrincyAnnThomas2022
    @PrincyAnnThomas2022 2 ปีที่แล้ว +1

    Beautiful. 👍

  • @renjoosfoodtravelandentertainm
    @renjoosfoodtravelandentertainm 2 ปีที่แล้ว +1

    Good video..... പോയി കാണണം 🙏🌹

  • @AniyaAnshuCreations
    @AniyaAnshuCreations 2 ปีที่แล้ว +1

    Nannayit avatharipichu shibu chetta🥰

  • @Kuthubmedia
    @Kuthubmedia 2 ปีที่แล้ว +1

    Good.❤️❤️👍👍

  • @SocialMedia87
    @SocialMedia87 2 ปีที่แล้ว +1

    Super seen😍😍

  • @CrazyfoodNVlogwithsafi
    @CrazyfoodNVlogwithsafi 2 ปีที่แล้ว +1

    Super travel vlog 🥰🥰

  • @Hiba___hanna_
    @Hiba___hanna_ 2 ปีที่แล้ว +1

    Super 👌👌👌👌👍👍👍👍👍❤❤❤❤❤❤❤❤❤

  • @tonyjoseph3984
    @tonyjoseph3984 2 ปีที่แล้ว +1

    Super

  • @kunhikannank6990
    @kunhikannank6990 2 ปีที่แล้ว +1

    Good work Shibu sir

  • @pkpkpk6996
    @pkpkpk6996 2 ปีที่แล้ว +1

    Karnataka video super ❤️😍 happy journey

  • @sadikpachalloor
    @sadikpachalloor 2 ปีที่แล้ว +1

    Good information 👍👍👍

  • @sathyamohanraj1447
    @sathyamohanraj1447 2 ปีที่แล้ว +1

    Kavelagurga fort video is best for trekking lover's and those who love to see new historical places...
    Good presentation with English subtitle.. Keep going sir 👍👍👍

  • @muppan6081
    @muppan6081 2 ปีที่แล้ว +1

    കൊള്ളാം

  • @anoop.b.menonsclicks7294
    @anoop.b.menonsclicks7294 2 ปีที่แล้ว +1

    💞🤝😍💕 nice

  • @mahadiyasvlog5179
    @mahadiyasvlog5179 2 ปีที่แล้ว

    കവല ദുർഗ കോട്ടയും അതിനോട് ബന്ധപ്പെട്ട ചരിത്രവും കണ്ണിന് കുളിർമയേകുന്ന ദൃശ്യങ്ങളും ഒത്തിണങ്ങിയ ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു അതിനേക്കാൾ ഇഷ്ടപ്പെട്ടത്

    • @mahadiyasvlog5179
      @mahadiyasvlog5179 2 ปีที่แล้ว

      താങ്കളുടെ അവതരണ രീതിയാണ് താങ്ക്യൂ ഷിബു ഏട്ടാ ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @lifewithnature7881
    @lifewithnature7881 6 หลายเดือนก่อน

    Adipoli

  • @simpleok4712
    @simpleok4712 2 ปีที่แล้ว

    Great explanation 👍🏻💥👍🏻