കൊച്ചി ഗ്രിഗോറിയോസ് തിരുമേനി എയറിൽ , ശ്രേഷ്ഠ കാതോലിക്ക വെറും പ്രഖ്യാപനം മാത്രം

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น •

  • @geevarghesethomas6778
    @geevarghesethomas6778 8 วันที่ผ่านมา +26

    ഞാൻ ഓർത്തഡോൿസ്‌ സഭക്കാരൻ ആണ്, ഇയാൾ എന്തിനാണ് സഭകളെ തമ്മിൽ അടിപ്പിച്ചു ചോര കുടിക്കാൻ നടക്കുന്നത്

    • @johnsaley5087
      @johnsaley5087 8 วันที่ผ่านมา +4

      നിങ്ങൾ ഓർത്തഡോൿസ്‌ കാരൻ അല്ല. Sure you are a fake.

    • @abinadoor4253
      @abinadoor4253 8 วันที่ผ่านมา

      Athinu.

    • @sibuvarghese7776
      @sibuvarghese7776 8 วันที่ผ่านมา

      Correct world chetta...

    • @sibuvarghese7776
      @sibuvarghese7776 8 วันที่ผ่านมา +2

      Sabhakal tamilae adiyollu,, njagal jacobite, orthodox vishwasikal alarum relatives aanu...evan sabhakaae l tamil adipikuka....

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 8 วันที่ผ่านมา +6

    നിങ്ങൾ ചതിവിൽ പിടിച്ചെടുക്കുന്ന പള്ളികളിൽ ആരും വരില്ല വിശ്വാസികൾ വരാത്ത പള്ളികൾ അടഞ്ഞു കിടക്കും നരിച്ചീറുകൾ പാർപ്പിടമക്കും നിങ്ങൾക്ക് വിഷമം തോന്നില്ല ആരാനും പണിതതല്ലേ

  • @jacobkutty1169
    @jacobkutty1169 8 วันที่ผ่านมา +5

    Both side believers make marriage each other at that time no problems . ordinary believers please don't involve i in this strike just officals involve in this matter why we have to mock Christ among the gentiles. The church money should not be wasted for court proceedings ❤

  • @pouloseAchamma
    @pouloseAchamma 8 วันที่ผ่านมา +10

    വാസ്തവത്തിൽ ഓർത്തഡോക്സ് വിഭാഗം ആണ് അടക്കി ഭരിക്കുവാൻ ആഗ്രഹിക്കുന്നത്. ജനങ്ങൾ കഷ്ടപെട്ടുണ്ടാക്കിയ ഒത്തിരി പള്ളികളും സ്വത്തുക്കളും പിടിച്ചെടുത്തു , എന്നിട്ടും വിശ്വാസികൾ കഷ്ടപ്പെട്ട് വേറേ പള്ളികൾ ഉണ്ടാക്കി സമാധാനമായി ദൈവത്തെ ആരാധ്ചുപോരുന്നു. യാക്കോബായ കാർ സ്വത്തല്ല പിന്നെയോ അടച്ചമർത്തലില്ലാതെ ദൈവീകമായ നീതിയും സമാധാനവും ആഗ്രഹിക്കുന്നു.

    • @abinadoor4253
      @abinadoor4253 8 วันที่ผ่านมา

      Thaniku enthu thengakula ariyam

    • @MrSojim
      @MrSojim 7 วันที่ผ่านมา

      പിന്നെന്തിന് കേസിനു പോയത്? എല്ലാം സ്വന്തമാക്കാം എന്ന്‌ കരുതി കേസിനു പോയി. തോറ്റപ്പോൾ ഇരവാദം.

  • @RajanPO
    @RajanPO 8 วันที่ผ่านมา +1

    What Malnkara Sabha channel opined is ideal message.

  • @angeldaiju6327
    @angeldaiju6327 7 วันที่ผ่านมา +1

    നിങ്ങളുടെ ഈ വീഡിയോ ഒക്കെ കാണാതെ ഇരിക്കാൻ എങ്ങനെ block ചെയ്യാം എന്ന് കൂടി പറഞ്ഞു തരണേ...

  • @babyeu7509
    @babyeu7509 8 วันที่ผ่านมา +1

    ഇവനെ കൊണ്ട് ഒക്കെ ഇത് പോലെ പറയിക്കാൻ ഇടവരുത്തി അതാണ് നമുടെ തെറ്റ്.🙏

  • @kurian.n.c.4084
    @kurian.n.c.4084 8 วันที่ผ่านมา

    അങ്ങ് എല്ലാ പ്രാർത്ഥനകളുടെയും അവസാനം ചൊല്ലുന്ന ആ വിശ്വാസ പ്രമാണത്തിന്റെ മൂന്നാം ഖണ്ണിക ഒന്ന് ധ്യാ നിച്ചു ഒരിക്കലെങ്കിലും ചൊല്ലുന്നത് നല്ലതാണ് എന്ന് തോന്നുന്നു.

  • @shajialias6472
    @shajialias6472 7 วันที่ผ่านมา

    ശരി, ഇന്നത്തെ കൂലിയും വാങ്ങി വണ്ടി വിട്ടോ

  • @Koshy-hb6dd
    @Koshy-hb6dd 8 วันที่ผ่านมา +1

    1934ഭരണഘടന ഓർത്തഡോൿസ്‌ പള്ളികളിൽ നടത്തപ്പെടുന്നുണ്ടോ, അതോ പള്ളി പിടിത്തതിന് മുൻഗണന നടത്താനോ, ആശാന് കാശ് എത്ര കിട്ടും ഈ ന്യായീകരണത്തിനു..... ഇപ്പോൾ തന്നെ പൂജാരികളായ വികാരിമാർ അഹങ്കാരം നിറഞ്ഞവരായി...,. പ്രതികരണ ശേഷി നഷ്ടപ്പെടുത്തുന്ന ഓർത്തഡോൿസ്‌ ജനതയെ വാർത്തെടുക്കാൻ അച്ചെന്മാർ അഹോരാത്രം പണി എടുക്കുന്നു..... എന്നാലേ അവർക്കു നിലനിൽപ്പുള്ളു....

  • @sleebadasstephen8183
    @sleebadasstephen8183 7 วันที่ผ่านมา

    കൂറുമാറിയ മെത്രാൻമാർഎന്ന പ്രയോഗം വളരെ മോശമായിപ്പോയി. 1995ലെ സുപ്രീം കോടതി വിധിയനുസരിച്ച് 1934-ലെ സഭാ ഭരണഘടനയോട് വിധേയത്വം പുലർത്തി സഭാ യോജിപ്പിന് അനുകൂലമായ തീരുമാനമെടുത്ത് അനുരഞ്ജനത്തിന് പാതയിൽ വന്നവരെ കൂറു മാറിയവർ എന്നൊക്കെ പ്രയോഗിക്കുന്നത് വളരെ അപഹാസ്യമായ പ്രസ്താവനയാണ്.

  • @nisabiju8218
    @nisabiju8218 8 วันที่ผ่านมา +3

    Ningalude karnnonmar kashtappetta pallikalanno ningal pidichondu poyathuAnyante muthal thattiparikkunnavanulla sikshayenthannennu Bible vayikkoo Aathmeeyatha thottutheendatha orthodox(ethilpedatha orupadu orthodoxkarundu avare poornnamayum bahumanikkunnu)

  • @YHWHTsidkenuforall
    @YHWHTsidkenuforall 8 วันที่ผ่านมา +1

    We hate fight we need talk and solve as st paul says enough

  • @lijojacob7982
    @lijojacob7982 8 วันที่ผ่านมา

    സഹോദാരാ നിങ്ങള് എന്തൊയോക്ക്യ പത്രീക്കിസിനിനേ അഗീകരിക്കുന്നുമില്ല ഞങ്ങളെ വെറുതെ വിടതുമില്ല

  • @alluzzmystique1601
    @alluzzmystique1601 8 วันที่ผ่านมา +4

    ഓർത്തഡോക്സ്, യാക്കോബായ സഭയിലെ സാധാരണക്കാരായ ജനങ്ങൾ സമാധാനം ആഗ്രഹിക്കുന്നു...പക്ഷെ രണ്ട് സഭകളുടെയും മുകളിൽ ഉള്ളവർ അധികാരത്തിന് വേണ്ടി പോരടിക്കുന്നു💔 നമ്മുടെ സഭാധികരികൾക്ക് ആത്മീയത എന്നേ നഷ്ടപ്പെട്ട് കഴിഞ്ഞു...

    • @prabhako5436
      @prabhako5436 8 วันที่ผ่านมา +1

      Arum adikarathinu alla,sathyam nelanilkan anu..

  • @santhosh6288
    @santhosh6288 7 วันที่ผ่านมา

    Kuttappante kuru pottikkathe poyi oru case kodukkuu kuttappaa ..

  • @joythomas2443
    @joythomas2443 8 วันที่ผ่านมา

    സുഹൃത്തേ,
    കോടതി വിധി യുടെ പേരിൽ ഓർത്തോഡോക്സ് സഭ പിടിച്ചടക്കിയ പള്ളികളുടെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾ അന്വേഷിക്കുക.മാസം കരണ്ട് ബിൽ തുക അടക്കുവാൻ നിവർത്തി ഇല്ലാതെ അവസ്ഥ. പള്ളി പെരുന്നാൾ പ്രതിഷ്ണത്തിന് മറ്റ് ഇടവകയിൽ നിന്നും ആളുകളെ കൊണ്ട് വരാനുള്ള ചിലവ് കൾ, പെരുന്നാൾ ചിലവ് കൾ വഹിക്കുവാൻ നിവർത്തി ഇല്ലാതെ നീങ്ങളെ ശപിക്കുന്നു.നീങ്ങൾ ഇറക്കിവിട്ടവർ ഒരുമിച്ച് നിന്ന് ട്രസ്റ്റ് രൂപീകരിച്ച് ഭൂമി വാങ്ങി പള്ളി പണിത്,സെമിത്തേരിയും പണിത് സമാധാനത്തോടെ ആരാധന നടത്തി വരുന്നു.ഇനി രണ്ടു കൂട്ടരും പള്ളി ക്ക് അവകാശം ഉന്നയിച്ചു പള്ളി പിടിക്കാൻ വരില്ല.ഇത് പോലെ ഇടവക ജനങ്ങൾ നേരത്തെ ചെയ്തിരുന്നെങ്കിൽ ഇടവക ജനങ്ങൾ പണിത പള്ളി കൾ അവർക്ക് നഷ്ടപ്പെടുകയില്ലാരുന്നു.

  • @waterandwastewatertreatmen3096
    @waterandwastewatertreatmen3096 8 วันที่ผ่านมา

    Parumala thirumenine udane thalliparayan chance undo settta...

  • @jacobmathew2035
    @jacobmathew2035 8 วันที่ผ่านมา +1

    സുപ്രീം കോടതി വിധിയും 1934 ലെ ഭരണ ഘടന അനുസരിച്ചു മാത്രം യോജിപ്പ്. അല്ലെങ്കിൽ വളരെ വിഷമിച്ചു യാക്കോബായക്കാർ സുപ്രീം കോടതി വിധി പാഴായി പോയാൽ സഹിക്കുമോ 🤩

  • @JoTk-he5lc
    @JoTk-he5lc 8 วันที่ผ่านมา

    എല്ലാം ഇപ്പം കിട്ടും കോയാ... വെള്ളം വിഴുങ്ങി ഇരുന്നോളൂ

  • @ShajiShaji-l8z
    @ShajiShaji-l8z 8 วันที่ผ่านมา

    എന്താണ് അങ്ങേരുടെ കൈയിൽ അമ്പും വില്ലും

  • @rajankjohn6293
    @rajankjohn6293 8 วันที่ผ่านมา +1

    എന്ത് ചെയ്യതാൽ നിനക്ക് എന്താണ്

  • @samkuttyps6952
    @samkuttyps6952 8 วันที่ผ่านมา

    കേസ് കൊട് പിള്ളേച്ചാ 😕

  • @johnsonpdparackal9383
    @johnsonpdparackal9383 8 วันที่ผ่านมา

    Don’t you have any other job?

  • @ryankurian9019
    @ryankurian9019 7 วันที่ผ่านมา

    Nice script 😂😂 onnum angott elkunnillalo

  • @kuruvillamathew8101
    @kuruvillamathew8101 8 วันที่ผ่านมา

    Are you believe in God?

    • @ska4036
      @ska4036 8 วันที่ผ่านมา

      First you learn English.

  • @babunv3321
    @babunv3321 7 วันที่ผ่านมา

    Useless talk

  • @yohannanpakkunnel8232
    @yohannanpakkunnel8232 8 วันที่ผ่านมา

    ഒരമ്മ പെറ്റതാണോടാ തോമസ് &പത്രോസ്.

  • @johneymathews1718
    @johneymathews1718 8 วันที่ผ่านมา +1

    Onnukil pally.pidiku allangil yojiku

  • @manukuruvilla4923
    @manukuruvilla4923 8 วันที่ผ่านมา

    Church Bill modi government angu kond verum than erunnu mongum

  • @Rajesh-vq8vg
    @Rajesh-vq8vg 7 วันที่ผ่านมา

    Pinne Ninte stamp mathai yod chodichit veno ?

  • @nisabiju8218
    @nisabiju8218 8 วันที่ผ่านมา

    Than podo

  • @joshuaphilip716
    @joshuaphilip716 8 วันที่ผ่านมา +4

    ente ammmchide body roadil vechuu neyoke Kure vila peshiythaaa ennit vannu korakkunu naaarikall