കാതോലിക്ക ബാവയുടെ സമാധാന ആഹ്വാനത്തെ പിന്തുണച്ച് Orthodox സഭയുടെ മെത്രാപ്പോലീത്തമാർ | Catholicos Bava

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 141

  • @mathewm.p3540
    @mathewm.p3540 6 วันที่ผ่านมา +34

    യോജിപ്പ് ഇനി സാധ്യമാ😊വുമെന്ന് തോന്നുന്നില്ല. കാരണം വളരെയധികം ത്യാഗവും കഷ്ടതയും അനുഭവിച്ച പാത്രിയാർക്കീസ് വിഭാഗം ജനങ്ങൾ അനൂകൂലിക്കുമെന്ന് കരുതാൻ വയ്യ. സാഹോദര്യം നിലനിർത്തി രണ്ട് സഭകളായി മുന്നോട്ട് പോകുന്നത് തന്നെ അഭികാമ്യം.

    • @tijuabraham6551
      @tijuabraham6551 6 วันที่ผ่านมา +2

      ഇതിലും വലുതാണ് ക്രിസ്തു നമ്മുടെ പാപങ്ങൾക്ക് വേണ്ടി സഹിച്ചത് അതു കൊണ്ടല്ലെ പള്ളി ഉണ്ടായതു. അപ്പോൾ ശത്രുവിനെയും സ്നേഹിക്കുക. ഇതെല്ലാം സമ്പത്തിന്റെ അടി സ്ഥാന മാനങ്ങളുടെ അടി.❤❤

    • @ജൂതൻ
      @ജൂതൻ 6 วันที่ผ่านมา

      എന്നാ പിന്നെ ഉള്ള പള്ളികൾ കൂടി യാക്കോബായക്ക് പോയി കിട്ടും

    • @binoymathew3048
      @binoymathew3048 5 วันที่ผ่านมา

      ​@@ജൂതൻപള്ളി പോയാലും പട്ടക്കാരൻ വിട്ടു പോയാലും മെത്രാൻമാർ വിട്ടുപോയാലും അപ്പനെ തള്ളി പറയാത്ത വിശ്വാസികളുടെ കൂട്ടം നിലനിൽക്കും. ഇതുവരെ പിടിച്ചെടുത്ത പള്ളികളിൽ എല്ലാം സംഭവിച്ചത് ഇതാണ്

    • @joeissac
      @joeissac 4 วันที่ผ่านมา

      Yes people who live on earning in the name of Christ by the name of business of religion.. have this issue and not the laity

    • @vadasseriathujoseph1900
      @vadasseriathujoseph1900 4 วันที่ผ่านมา

      @@mathewm.p3540 എല്ലാ പ്രശ്നങ്ങകും കാരണം നിങ്ങളുടെ അഹങ്കാരവും, പാത്രികിസിനോട് ഉള്ള അടിമതാ സ്വഭാവവുമാണ്. എല്ലാ കേസും നിങ്ങൾ കൊടുത്തു നിങ്ങൾ തോറ്റു. ദൈവം ക്ഷമിക്കാത്ത ഏക തെറ്റ് അഹങ്കരമാണ്.ആ മനോഭാവവുമായി ഇങ്ങോട്ട് വരുകയും വേണ്ടാ.

  • @CB-cc8bb
    @CB-cc8bb 6 วันที่ผ่านมา +14

    സമാധാനം നല്ലത്.തന്നെ..രണ്ടും രണ്ടായി തന്നെ നിന്നാൽ മതി...പള്ളിയും ജനങ്ങളും

  • @zachariahmgeorge7087
    @zachariahmgeorge7087 6 วันที่ผ่านมา +24

    യോജിപ്പിനില്ല. യോജിച്ചാൽ വീണ്ടും വഞ്ചിയ്കപ്പെടും.

  • @ICXCNIKA85
    @ICXCNIKA85 6 วันที่ผ่านมา +6

    Church Act bill ❤

  • @neethinyam1242
    @neethinyam1242 6 วันที่ผ่านมา +7

    കത്തോലിക്കാ ബാവ അല്ല. കാതോലിക്കാ ബാവ എന്നതാണ് ശരിയായ ഉച്ചാരണം.

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 6 วันที่ผ่านมา +9

    അബ്രഹാം പിതാവ് സ്വന്തം സഹോദരനോട് പറഞ്ഞത് നീ വടക്കോട്ടെങ്കിൽ ഞാൻ തെക്കോട്ടു നീ തെക്കോട്ടെങ്കിൽ ഞാൻ വടക്കോട്ട് തന്റെയും ലോത്തിന്റെയും ആടിനെ മേക്കുന്ന ഇടയന്മാർ തമ്മിൽ തല്ലും സ്വര ചേർച്ച യില്ലായ്മയാണ് ഇതിന് കരണം. രണ്ടു വഴിക്ക് പിരിഞ്ഞു സഹോദര്യം നില നിർത്തുക. ഓർത്തഡോൿസ്‌ തോമസ്‌ളീഹയുടെ സിംഹാസനവും യാകോഭയുടെ പത്രോസിന്റെ സിംഹാസനും അംഗീകരിക്കുന്നത്.

    • @shibuelias7798
      @shibuelias7798 6 วันที่ผ่านมา

      ഇത് നേരത്തെ വിചാരിച്ചിരുന്നെങ്കിൽ ഈ വഴക്കുകളും കേസുകളും ഒഴിവാക്കാമായിരുന്നില്ലേ?

  • @poulosetk945
    @poulosetk945 6 วันที่ผ่านมา +10

    സാങ്കല്പികമായ മാർതോമാ സിം ഹാസനവാദം ഉപേക്ഷിക്കണം. മലങ്കര സഭയിൽ പാത്രിയർക്കീസ് ബാവായുടെ അത്മീയ മേലധികാരം അംഗീകരിക്കണം ഇതിനു തയ്യാറാണ് എന്ന് അറിയിച്ചാൽ മാത്രമേ സമാധാന ശ്രമങ്ങൾക്ക് പ്രസക്തി ഉള്ളൂ

    • @vadasseriathujoseph1900
      @vadasseriathujoseph1900 6 วันที่ผ่านมา +1

      പത്രികിസിനെയും വേണ്ടാ അദ്ദേഹത്തിന്റെ അടിമകളെയും വേണ്ടാ.

    • @rajankaleekal2756
      @rajankaleekal2756 6 วันที่ผ่านมา +2

      അമ്മേ വേണ്ട അറബിയെ മതി. എവിടെ ഗുണം പിടിക്കാന

    • @Gabriel-Vidovic
      @Gabriel-Vidovic 6 วันที่ผ่านมา

      @@rajankaleekal2756 യേശു ക്രിസ്തു eadh നാട്ടുകാരനാ ചേട്ടാ

    • @AnnieChacko-bq1js
      @AnnieChacko-bq1js 6 วันที่ผ่านมา

      100% agree

    • @callmejp518ad
      @callmejp518ad 5 วันที่ผ่านมา

      ​@@rajankaleekal2756Penne thanatha pinnaku sabayil join cheyano. Kooduthal njangale kondu parayapikkaruthu. Ethini nalla marupadi parayan ariyanjittalla.

  • @shajikm1196
    @shajikm1196 4 วันที่ผ่านมา +3

    സഭകൾ പിരിയുകയോ പീണ യുകയോ ചെയ്തോളൂ ഇടവകക്കാരുടെ പള്ളികളും വിശ്വാസങ്ങളും അവർക്ക് മാത്രം അവകാശപ്പെട്ടതാണ്.

  • @babyeu7509
    @babyeu7509 2 วันที่ผ่านมา +1

    തമ്മിൽ അടിക്കാതിരിക്കാൻ കഴിയുമോ ?
    യോജിപ്പ് വേണ്ടാ🙏

  • @johnsonjohnson7964
    @johnsonjohnson7964 6 วันที่ผ่านมา +14

    പള്ളി പിടിചെടുത്ത്. കുർബാന . അർപ്പിയ്ക്കുമ്പോൾ... ആൽമാക്കൾ മാത്രമാണ്. ഉണ്ടാക്കുക... അതാണ് യോജിപ്പിന് വരുന്നത്. യാക്കോബായ മക്കളുടെ കണ്ണൂനീർ കാണുന്ന ദൈവം. എല്ലാ കാണുന്നു.

    • @Ayodhya120
      @Ayodhya120 6 วันที่ผ่านมา +1

      പള്ളി പിടിക്കുന്നത് യാക്കോബായ പള്ളിപ്രമാണിമാർ.
      തിരിച്ച് എഴുതിക്കൊടുക്കാൻ പരി പാത്രിയർക്കീസ് ബാവ കല്പനയിലുടെയും സിനഡിൽ നേരിട്ടും പറഞ്ഞിട്ടും പള്ളി പിടുത്തം നടത്തിയ ഒറ്റ യാക്കോബായക്കാരൻ എഴുതിക്കൊടുത്തില്ല.

  • @manumails
    @manumails 6 วันที่ผ่านมา +2

    പ്രശ്നങ്ങൾ പറഞ്ഞ് അവനാ നിപ്പിച്ച് ഒരു സഹോദര സഭയായി മാറിയാൽ ഒരു വിശ്വാസി ആയി ഞാൻ വീണ്ടും പള്ളികളിൽ പ്രർത്ഥനക്ക് വരും. എൻ്റെ പിതാവിൻ കുടുംബം യക്കോബായ സമുദായവും മാതാവിൻ്റെ കുടുംബം ഓർത്തടോക്ക്സ്സ് സമുദായവും ആണ്. എൻ്റെ കുട്ടുകാരും ബദ്ധുക്കളും രണ്ട് സമുദായത്തിലും ഉണ്ട്.

  • @KuriskosePV
    @KuriskosePV 6 วันที่ผ่านมา +3

    അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിരുന്ന് തോണചാമതി. ഇനിയും യേക്കബായക്കാരനെ പറ്റിക്കാൻ ചതിക്കാൻ നോക്കണ്ട

  • @mathaii290
    @mathaii290 6 วันที่ผ่านมา +6

    1934ലെ ഭരണഘടന register ചെയ്തിട്ടില്ല എന്ന് പറയുന്നത് ശരിയാണോ തിരുമേനി.

  • @kl374713
    @kl374713 6 วันที่ผ่านมา +11

    ചതി സ്വത്തുക്കൾ' തട്ടിയെടുക്കാൻ മേപ്രാൽ' പള്ളി ഉദാഹരണം

    • @jacobabraham6132
      @jacobabraham6132 4 วันที่ผ่านมา

      Mepral palli kku Enthu swath.Erthamasseri mana yude kure kandam poothiyottukar kattathu.Poothiyottukar alavukar aayirunnu.Kure kandaum avarude Malabar le thottom adichu matti.Meprayil kure alinja vellam undu.Poothiyottu karan katta muthal ellam nasichu poyi.

  • @bzac1893
    @bzac1893 6 วันที่ผ่านมา +1

    ഇനി ഒരിക്കലും കോടതി, കേസ്സുമായി പോകുന്നത് ഉചിതമല്ലന്ന് jocobites-ന് മനസ്സിലായി. അത്രെയും മതി. എന്തിനു നമ്മൾ സഹോദരങ്ങൾ തമ്മിൽ അടിക്കണം? ഇനിയെങ്കിലും സാഹോദര്യമായി മുമ്പോട്ടു പോകട്ടെ നമ്മുടെ സഭ.

  • @dexsundrugs2551
    @dexsundrugs2551 6 วันที่ผ่านมา +4

    എവിടെയോ ഒരു ചതിവ് ഉണ്ടല്ലോ.... 2 സഹോദര സഭ കളായി നിന്നാൽ പോരെ.... മുതലിനു വേണ്ടി പള്ളി പിടിക്കേണ്ടല്ലോ

  • @prajeethakuriakose6127
    @prajeethakuriakose6127 6 วันที่ผ่านมา +6

    പള്ളികൾ പിടിച്ചെടുക്കാതെ സഹോദര സഭകളായി നിൽക്കുക.. അല്ലാത്ത വിട്ടു വീഴ്ച്ച ശ്വാശ്വത പരിഹാരം അല്ല..

    • @alexmathew2228
      @alexmathew2228 6 วันที่ผ่านมา +1

      Case jayichu nikkuvar mathrame ee samadana ahwanam allathavark ippolum ahenkaram aanu

    • @prajeethakuriakose6127
      @prajeethakuriakose6127 6 วันที่ผ่านมา

      @@alexmathew2228 പള്ളി പണിതത് വിശ്വാസികൾ ആണ് സാറെ അവരെ അല്ലെ കേൾക്കേണ്ടത്..

    • @prajeethakuriakose6127
      @prajeethakuriakose6127 6 วันที่ผ่านมา

      പള്ളി പണിതത് വിശ്വാസികൾ ആണ് അവരെ അല്ലെ കേൾക്കേണ്ടത്..

    • @rajankaleekal2756
      @rajankaleekal2756 6 วันที่ผ่านมา

      അതെങ്ങനെ സാധിക്കും സഹോദര.

  • @ae-mediaentertainment467
    @ae-mediaentertainment467 6 วันที่ผ่านมา

    United, we stand divided we fall. Pray let peace prevail in Malankara.

  • @ղօօք
    @ղօօք 6 วันที่ผ่านมา +5

    യേശു പഠിപ്പിച്ചതിന് വിപരീതമായി പ്രവർത്തിക്കുന്ന ബിഷപ്പും അച്ചനും സിസ്റ്ററും അൽമായനും ഒന്നും ഒരിക്കലും സ്വർഗ്ഗത്തിൽ പോകില്ല

  • @abrahampaulose8942
    @abrahampaulose8942 6 วันที่ผ่านมา +1

    ഈ വാവ മാരും ഇവൻ്റെയൊക്കെ പേരിൽ എഴുതി വച്ചിരിക്കുന്ന പള്ളികളും ഇവനൊക്കെ നടത്തുന്ന കുർബാനയും ഒന്നുമില്ലെങ്കിലും ദൈവത്തിൽ വിശ്വസിക്കാനും ക്രിസ്തുവിൽ വിശ്വസിക്കാനും ഞങ്ങളെപ്പോലുള്ള മനുഷ്യർക്ക് സാധിക്കും. ഇനിയെല്ലാം വിറ്റ്, ആ പണംകൊണ്ട് ഈ സഭകളിൽ, ഇതെല്ലാം ഉണ്ടാക്കുവാൻ കഷ്ടപ്പെട്ട മനുഷ്യരുടെ മക്കൾക്ക് വിദ്യാഭ്യാസത്തിന്, ജീവിതമാർഗങ്ങൾ കണ്ടെത്തുന്നതിനു എല്ലാം ഉപയോഗിക്കുകയാണ് വേണ്ടത്.

  • @AnnieChacko-bq1js
    @AnnieChacko-bq1js 6 วันที่ผ่านมา +1

    We don’t need favors from orthodox. We need Justice. Only justice

    • @bibinthomas21
      @bibinthomas21 4 วันที่ผ่านมา

      Thats why you went to supreme court and you got justice na ?

  • @peterkc6620
    @peterkc6620 6 วันที่ผ่านมา +7

    ഇനിയൊരു യോജിപ്പ് വേണോ അങ്ങനെയെങ്കിൽ യാക്കോബായ പള്ളികളിൽ അഭിപ്രായ സർവ്വേ നടത്തിട്ടു മതി

    • @binoymathew3048
      @binoymathew3048 5 วันที่ผ่านมา +1

      പള്ളി പിടുത്തം നിർത്തി രണ്ടു സഭകളായി പോകണം.

  • @paulosemeppokkil7577
    @paulosemeppokkil7577 4 วันที่ผ่านมา +1

    34 വാറോല മാറ്റിയാൽ സമാധാനം കൈവരും

  • @josepoovelil1797
    @josepoovelil1797 6 วันที่ผ่านมา +2

    Make a togetherness move

  • @kuriakosekodimattathil9408
    @kuriakosekodimattathil9408 6 วันที่ผ่านมา +18

    പിടിച്ചെടുത്ത പള്ളികൾ നിരുപാധികം വിട്ടു തന്ന് രണ്ടു സഭകളായി പിരിയാം.

    • @alexmathew2228
      @alexmathew2228 6 วันที่ผ่านมา +5

      Sry nadakilla kodathi vidhikal vannathu syriayil ninnu alla

    • @rajankaleekal2756
      @rajankaleekal2756 6 วันที่ผ่านมา +2

      പിടിച്ചെടുത്തതെ നിയമനുസരണം തിരിച്ചെ തരണം. 1934 ഭരണ ഘടന അനുസരിച്ചേ ഒരുമിച്ചേ നില്കാൻ പറ്റില്ലെങ്കിൽ വേറെ സഭ ആകാം

    • @sam-hy8yj5hz9q
      @sam-hy8yj5hz9q 6 วันที่ผ่านมา

      Sry nadakkilla. വേണെമെങ്കിൽ ഒന്നാകാം

  • @bijupaulose9084
    @bijupaulose9084 6 วันที่ผ่านมา +2

    മത്തായിച്ചൻ പുതിയ നമ്പറുമായി ഇറങ്ങിയിരിക്കുന്നു

  • @abilashmathew8114
    @abilashmathew8114 5 วันที่ผ่านมา +1

    ഈ ഓര്‍ത്തഡോക്സ് വിഭാഗത്തിനെ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുത്

    • @bibinthomas21
      @bibinthomas21 4 วันที่ผ่านมา

      😂😂case inu poii moonjiya Jacobite sabha

  • @babumathai4132
    @babumathai4132 6 วันที่ผ่านมา +2

    മറുഭാഗം വിട്ട് വീഴ്ച ചെയ്യില്ല

  • @Keraleeyan-w9z
    @Keraleeyan-w9z 6 วันที่ผ่านมา +1

    ആദിമ കാലത്ത് കുരിശെടുത്ത് ക്രിസ്ത്യുവിനെ അനുഗമിച്ച അപ്പോസ്തോലന്മാരാൽ സ്ഥാപിതമായ ഒരു സഭയേ ഉണ്ടായിരുന്നുള്ളു . ലോകമെമ്പാടും ക്രിസ്ത്യുവിൻ്റെ സുവിശേഷം അറിയിക്കുന്നതിൻ്റെ ഭാഗമായി അവർ അത് എല്ലാ ഇടത്തേക്കും വ്യാപിപ്പിച്ചു . എന്നാൽ അപ്പോസ്തോലർ നേതൃത്വം ഏൽപ്പിച്ചവർ സ്വാർത്ഥ കാണിച്ച് സ്ഥാനമാനങ്ങൾക്കായി വിശ്വാസത്തെ ദുരുപയോഗം ചെയ്തു , വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് പല സമൂഹമായി ഭിന്നിപ്പിച്ചു ..... ഈ വിഷയം മനസിലാക്കുന്നവർ അത്രയേ
    ചിന്തിക്കു .വിദേശ രാജ്യത്ത് താമസിക്കുന്ന എനിക്കറിയാം , ഈ പ്രശ്നങ്ങൾ കാണുന്ന പുതിയ തലമുറ സഭകളോട് അകൽച്ച പാലിക്കുന്നു , അവർക്ക് വിശ്വാസം ഇല്ലാതായിരിക്കുന്നു ....ഇത് ഈ രണ്ടു സഭകളിലെ മാത്രം കാര്യമല്ല , ലോകത്തെ എല്ലാ ക്രിസ്ത്യൻ സഭകളിലും ഇതുതന്നെയാണ് ......തലമുറകൾ കൈവിട്ടു പോകുന്നതിൽ നിങ്ങൾ ദൈവ സന്നിധിയിൽ ഉത്തരം പറയേണ്ടി വരും.... ഇനിയെങ്കിലും നിങ്ങൾ സഭാദ്ധ്യക്ഷന്മാർ ഭിന്നതകൾ വെടിഞ്ഞ് പരസ്പരം ക്ഷമിച്ച് , ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിച്ച് , കർത്താവിന്റെ വരവിനായി കാത്തിരിക്കൂ . ന്യായവിധി നാളിൽ മെത്രാനെന്നോ പാതിരി എന്നോ പാസ്റ്റർ എന്നോ. വിശ്വാസി എന്നോ വേർതിരിവ് ഇല്ലാതെ ദൈവത്തിന്റെ മുന്നിൽ വിധിക്കപ്പെടും എന്നോർക്കുക....
    ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ ......🙏🙏🙏

  • @shebaabraham687
    @shebaabraham687 6 วันที่ผ่านมา +3

    ഇപ്പോൾ യാക്കോബായ സഭയുടെ കാതോലിക്കാബാവ കാലം ചെയ്തു അപ്പോൾ ആ സ്ഥാനത്തേക്ക് വരാനുള്ള പ്ലാൻ ആണ് എന്ന് തോന്നുന്നു അതിനിവിടെ വേറെ ആളുണ്ട് അതിന് വെച്ച വെള്ളം അങ്ങ് വാങ്ങി വെക്കുന്നതാണ് നല്ലത് നിങ്ങളുടെ കൂടെ ഒറ്റ നല്ല മെത്രാൻമാർ ഉണ്ടോ വൈദികർ ഉണ്ടോ നിങ്ങളെ ഒരുവിധത്തിലും കൂടെ ചേർക്കാൻ യോജിച്ചവരല്ല അതുകൊണ്ട് രണ്ടായി തന്നെ പോയാൽ മതി യാക്കോബായക്കാരുടെ ഉള്ള സന്തോഷം കളയരുത് എങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോ ള്ളാം സ്നേഹിച്ചവരെയും സഹായിച്ചവരെയും മനുഷ്യർ മറക്കും പക്ഷേ വഞ്ചിച്ചവരെയും ചതിച്ചവരെയും ഒരിക്കലും മറക്കുകയില്ല അതൊരു സത്യമാണ്

    • @bibinthomas21
      @bibinthomas21 4 วันที่ผ่านมา

      വേണേൽ ഒന്നിച്ചാൽ മതി....... Jacobite sabha എതിർക്കണം....ഒന്നികരുത് എന്നാണ് എൻ്റെ ഒരു ഇത്...😂
      By an orthodox😊

  • @shajigeorge5302
    @shajigeorge5302 6 วันที่ผ่านมา +2

    1933 കഴിഞ്ഞു 1935 മതി, 1934 സാത്താന്റെ വർഷം ആണ്, 1934 എടുത്ത് കളഞ്ഞാൽ മാത്രം മതി, സമാദാനം ഉണ്ടാകും

  • @A.CAbraham
    @A.CAbraham 2 วันที่ผ่านมา +1

    വീണ്ടും വഞ്ചിക്കപ്പെടും theercha

  • @RejiParanal
    @RejiParanal 6 วันที่ผ่านมา +3

    News18 vere news onnum ellea?

  • @tommaryjoseph
    @tommaryjoseph 6 วันที่ผ่านมา

    ❤ Prayers

  • @cgbabybaby4384
    @cgbabybaby4384 5 วันที่ผ่านมา

    Yes yes.

  • @Alien_mallu
    @Alien_mallu 6 วันที่ผ่านมา +21

    പളളി പിടിച്ചു കഴിഞ്ഞപ്പോഴാണ് പള്ളിയിൽ കയറാൻ ആളില്ലാ എന്നു മനസ്സിലായത്... എതനാൾ ബായിമാരെ കൂലിക്കു നിർത്തി കുർബാന നടത്തു൦?
    പുതിയ നാടകം നോക്കി

    • @fg4513
      @fg4513 6 วันที่ผ่านมา +1

      Ho bhayangaram

    • @dexsundrugs2551
      @dexsundrugs2551 6 วันที่ผ่านมา +1

      സത്യം

    • @bibinthomas21
      @bibinthomas21 4 วันที่ผ่านมา

      😂😂😂 ആൾ ഇല്ലെങ്കിലും നടത്തും കുർബാന.....ഓർത്തഡോക്സ് ⚡

  • @renju09
    @renju09 6 วันที่ผ่านมา +4

    നിലനിൽപ്പിന് നല്ലതുതന്നെ ❤

  • @ICXCNIKA85
    @ICXCNIKA85 6 วันที่ผ่านมา +5

    Church Act .... Need of hour
    Don't feel into the kunjikuzhy trap

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 6 วันที่ผ่านมา +1

    രണ്ട് സഭകളും പഴയ പോലെ ഒന്നായി സമാധാനം പുലരണം ക്രിസ്തുവിൻ്റെ മകൾ സമാധാനത്തിൻ്റെ വഴിയെ പോകണം

    • @rajuts9444
      @rajuts9444 15 ชั่วโมงที่ผ่านมา

      ആദ്യം പരി. പാത്രിയർക്കീസ് ബാവയുടെ അടുത്ത് മെത്രാൻ വിഭാഗം കാതോലിക്ക ചെന്ന് കൈമുത്തി വിധേയത്വം കാണിക്ക്. എന്നിട്ടു മതി സമാധാനം

    • @rajuts9444
      @rajuts9444 15 ชั่วโมงที่ผ่านมา

      ആദ്യം പരി. പാത്രിയർക്കീസ് ബാവയുടെ അടുത്ത് മെത്രാൻ വിഭാഗം കാതോലിക്ക ചെന്ന് കൈമുത്തി വിധേയത്വം കാണിക്ക്. എന്നിട്ടു മതി സമാധാനം

  • @anithajose
    @anithajose 6 วันที่ผ่านมา +1

    Onnum nadakilla...pinne aikyam, samadhanam enn okke kelkan oru rasam...

  • @johneymathews1718
    @johneymathews1718 5 วันที่ผ่านมา

    Nadum veedum kudmbavum nasikathirikanam athinu kunnakal pally ooramana pally vadakanpallykal eg randay pirinju nalla sahodarangalay munnotu live jesus christ way is a cross

  • @RejiParanal
    @RejiParanal 6 วันที่ผ่านมา +3

    Oru uluppum ella?

  • @PhilipMathew-k3j
    @PhilipMathew-k3j 2 วันที่ผ่านมา

    Noothing going to materialise.Do not waste time.Patriarc faction never agree.They are now enjoying freedom.They do not want to loose that freedom.

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 6 วันที่ผ่านมา +1

    രണ്ട് സഭകളും ഒന്നാവണം എന്നാണ് എൻ്റെ അഭിപ്രായം നിങ്ങളുടെയോ

  • @bobanjacob3175
    @bobanjacob3175 6 วันที่ผ่านมา

    ഓ! വേണ്ട.
    (മോഹൻലാലിനോട് കടപ്പാട്)

  • @shajipc268
    @shajipc268 6 วันที่ผ่านมา

    വാർത്ത വായിച്ചപ്പോൾ കത്തോലിക്കാ ബാവ എന്നാ പറഞ്ഞത്

  • @AnnieChacko-bq1js
    @AnnieChacko-bq1js 6 วันที่ผ่านมา

    Return our churches.

  • @alexmathew2228
    @alexmathew2228 6 วันที่ผ่านมา +6

    ബഹുമാനപ്പെട്ട ഇന്ത്യൻ നീതിപീഠം കല്പിച്ച വിധിക്കു നിന്നു കൊണ്ട് ഒരു സമാദാനം ഉണ്ടാകണം
    ഇടവക ഇടവകരുടെ എന്ന് ബോധ്യം എല്ലാവർക്കും ഉണ്ടാകണം

    • @vargheseeldho13
      @vargheseeldho13 6 วันที่ผ่านมา +4

      ഇടവക ഇടവകക്കാരുടെ അല്ലെങ്ങ്ങ് ആണ് കോടതി വിധിച്ചത് ഓർത്തഡോൿസ്‌ ട്രസ്റ്റിന്റെ ആണെന്നാണ് കോടാതി

    • @binoymathew3048
      @binoymathew3048 5 วันที่ผ่านมา +1

      ഈ അടുത്ത കാലത്ത് പ്രശ്നം ഉണ്ടായ തിരുവനന്തപുരത്തെ ബാവാ പറമ്പ് ഉദാഹരണം.

  • @tijuabraham6551
    @tijuabraham6551 6 วันที่ผ่านมา

    🙏🙏

  • @mathewkj1379
    @mathewkj1379 6 วันที่ผ่านมา

    രണ്ട് സഭയിലെയും ചുവന്ന കുപ്പായക്കാർ ഒന്നിക്കാൻ തീരുമാനിച്ചാൽ തീരാവുന്ന പ്രശ്നങ്ങൾ മാത്രമേ ഒള്ളു. ഇവരുടെ സ്ഥാനമാനങ്ങളുടെ പ്രശ്നം മാത്രം. പിന്നെ തോറ്റവർ ജയിച്ചവരെ വെല്ലുവിളി ച്ചാൽ പിന്നെ എങ്ങനെ സമാധാനം ഉണ്ടാകും.?

  • @vadasseriathujoseph1900
    @vadasseriathujoseph1900 6 วันที่ผ่านมา

    വേണ്ടേ വേണ്ടാ പാത്രികിസിനെയും വേണ്ടാ അദ്ദേഹത്തിന്റെ അടിമകളെയും വേണ്ടാ. ഓർത്തഡോൿസ്‌ സഭയുടെ മക്കളുടെ അഭിപ്രായം അറിയാതെ ബാവായിക്കും മെത്രന്മാർക്കും എങ്ങനെ ഈ തീരുമാനം എടുക്കാൻ കഴിയും.

  • @philipmathews-fo7vg
    @philipmathews-fo7vg 5 วันที่ผ่านมา +5

    ഓർത്തഡോൿസ് വിഭാഗത്തിന്റെ നിലപാട് ക്രൈസ്തവമല്ല എന്നാണ് ഒരു ഓർത്തഡോൿസ് അംഗമായ എന്റെ അഭിപ്രായം. പാത്രിയർക്കീസ് വിഭാഗത്തിന് ഭൂരിപക്ഷമുള്ള പള്ളികൾ അവർക്കു വിട്ടുകൊടുക്കണം. അബ്രഹാം പിതാവ് ലോത്തിന് സ്വത്തുക്കൾ വീതംവെച്ച രീതിയാണ് ക്രൈസ്തവം, അല്ലാതെ കോടതിവിധി അല്ല. അബ്രാഹംപിതാവിന്റെ മടിയിൽ ഇരിക്കുവാൻ പോകുന്ന ഓർത്തഡോക്സ്കാർ ഇത് ഓർക്കണം, മടിയിൽ ഇരിക്കുവാൻ പോകുമ്പോൾ അബ്രാഹംപിതാവ് ആട്ടിയോടിക്കുവാൻ ഇടവരരുത്.

    • @jacobabraham6132
      @jacobabraham6132 5 วันที่ผ่านมา

      Pathricese kar case koduthu.Orthodox karanu chilavaya kodikal aaru tharum.Lothum koptum okke Veruthe parayum…Njan ulpedunna case ulla palli.Thangal palli vechu tharumoo.Chinthikku .

    • @ElLocutor-yc8vh
      @ElLocutor-yc8vh 4 วันที่ผ่านมา

      @@jacobabraham6132namukku rand vazhi und karthavinte vazhi avide panathekkal Vila snehathinanu. Randu Loukikamaya vazhi avide money is Important chettan ippo paranja casenu chilavaya cash koduthal swargathilekkulla pass medikkan pattum ennu thonnunnilla. Ningalude shathruvine snehikkan kazhinjal chelappol swargathilekkulla pass kittiyekkam😊

    • @bibinthomas21
      @bibinthomas21 4 วันที่ผ่านมา

      നാളെ നിങ്ങൽ വെക്കുന്നെ പള്ളിയിൽ... ഭൂരിപക്ഷം ആൾക്കാർ വേറെ cast undakkiyal.... പള്ളി അവർക്ക് വിട്ട് കൊടുക്കോ......???
      പള്ളി രജിസ്റ്റർ ചെയ്ത്..... follow ചെയ്യുന്നേ ഭരണഘടന അനുസരിച്ച് വേണം ജീവിത കാലാം മൊത്തം മുന്നോട്ട് powan

    • @jacobabraham6132
      @jacobabraham6132 4 วันที่ผ่านมา

      Yacova cheyyunnathu christhavam.Orthodox kar case kal koduthu .avar thottu

  • @kmthomas7263
    @kmthomas7263 6 วันที่ผ่านมา

    കുഞ്ഞാടുകൾക്ക് വിവരം വെച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ....!!!!?? പണം കൊടുക്കരുത്...... പള്ളികൾ മുഴുവൻ സർക്കാർ ഏറ്റെടുക്കണം.....

  • @Minueldho1987
    @Minueldho1987 6 วันที่ผ่านมา +2

    Pallipidichal porallo...alukal kude varande..

  • @rinusamuel9806
    @rinusamuel9806 6 วันที่ผ่านมา

    ❤️

  • @RejiParanal
    @RejiParanal 6 วันที่ผ่านมา

    This is aunderstude

  • @RejiParanal
    @RejiParanal 6 วันที่ผ่านมา +1

    Ioc/ipc

  • @mathewanandhabhavanam9113
    @mathewanandhabhavanam9113 6 วันที่ผ่านมา

    Very very good decision and I appreciate it, based on the 1934 constitution unconditionally agreeing and accepting the Apostolic Holy Throne of St. Thomas. With lots of love and prayers, Mathew Varghese Alintethekethil Anandhabhavanam from Coimbatore.

  • @rajuts9444
    @rajuts9444 15 ชั่วโมงที่ผ่านมา

    കത്തോലിക്ക ബാവയല്ല കൊച്ചേ. കാതോലിക്ക ബാവ .
    കത്തോലിക്ക എന്നത് ക്രിസ്തീയ സഭകളിലെ ഒരു വിഭാഗമാണ്. കാതോലിക്ക (Catholicos) എന്നത് മെത്രാപ്പോലീത്ത പോലുള്ള ഒരു സ്ഥാനപ്പേരാണ്.

  • @josephmm3715
    @josephmm3715 4 วันที่ผ่านมา

    IN Sabha dispute Pacca Pattickal or Oombirisam that is going on. Through law, courts and even through Supreme Count, how this Oombicalisam put to practice, this the point. When see chruchs and burial yards, many think this also shall be with one group ,thinking like that common. But the sacrifice to share each other ,mostly avoided. The other side have also babies, children, youths, young people aged persons etc. Where they go?. Remain with one's own faith that shall be good. Whatever unity occur, Malankara and Andhyokia remain as independent upto wold end. No force can take decision to end the other. So seperate existence is the solution. All other attempt mere Pattickal or act in Favour of OOMbicalisam alone.
    Reply

  • @jamesgeorge1507
    @jamesgeorge1507 6 วันที่ผ่านมา

    The constitution of the Malankara Orthodox Church 1934 or Indian Constition of 1950 .
    Which is prevailing to a citizen of India? CHURCH ESTABLISHED IN 1st Century by Christ Jesus having The basic Doctrines laid down by Christ abd Apostles asks tge members of tge Church to. FORGIVE OUR DEBTS DUE FROM OTHERS and pray to The Lord
    Not at all AUTHORISED TO APPROACH A COURT HEADED BY NON BELIEVERS TOO.
    Who are the Judges giving tge verdict that tge Churches constructed by early fathers as followers of Christ through the Gospel works for St.Thomas to be ruled by a CONSTITUTION FRAMED IN 1934 or so !!!

  • @Ayodhya120
    @Ayodhya120 6 วันที่ผ่านมา +1

    കത്തോലിക്ക ബാവ അല്ല
    കാതോലിക്ക ബാവ

  • @roymathew9569
    @roymathew9569 5 วันที่ผ่านมา

    സഭ യോജിക്കുന്നതിന് ആരാണ് എതിര് നിൽക്കുന്നത് .വിശ്വാസികൾ അല്ല മറിച്ച് രണ്ടു വിഭാഗത്തിലുമുള്ള ആട്ടിൻ തോൽ അണിഞ്ഞ ചെന്നായ്ക്കളായ പൗരോഹിത്യവർഗ്ഗവും ഏതാനും ചില പ്രമാണിമാരുമാണ്.
    ഇവർ പാവപ്പെട്ട ജനങ്ങളെ ദൈവത്തിൻ്റെ പേരു പറഞ്ഞ് ഭീഷണിപ്പെടുത്തി ചൂഷണം ചെയ്യുന്നു.
    പുരോഹിതന്മാരേയും പരീശന്മാരേയും ശാസ്ത്രിമാരേയും നോക്കി യേശു തമ്പുരാൻ പറഞ്ഞു.
    "വെള്ളതേച്ച ശവക്കല്ലറകളേ നിങ്ങൾക്ക് ഹാകഷ്ടം! ഇവർ ഭാരമേറിയ ചുമട് നിങ്ങളുടെ മേൽ വെയ്ക്കുന്നു. ഒരു ചെറുവിരൽ കൊണ്ടു പോലും അവർ തൊടുന്നില്ല."
    ഈ കാലഘട്ടത്തിലും ഈ വാക്യങ്ങൾക്ക് പ്രസക്തിയുണ്ട്
    ഏകമനസ്സോടെ പ്രാർത്ഥിച്ച് ഒരു മേശക്കു ചുറ്റുമിരുന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളു.
    അതിന് രണ്ടു വിഭാഗത്തിലേയും നേതൃത്വം മനസ്സു വെയ്ക്കണം.

  • @bosebaby6184
    @bosebaby6184 6 วันที่ผ่านมา +1

    കത്തോലിക്കാ അല്ല കാതോലിക

  • @vadasseriathujoseph1900
    @vadasseriathujoseph1900 6 วันที่ผ่านมา +1

    എന്ത് വിട്ടു വിഴ്ച്ച?

  • @Rl-rw7ky
    @Rl-rw7ky 6 วันที่ผ่านมา

    🙏ക്രിസ്തു ഒരുവനെങ്കിൽ ക്രിസ്തു സഭയും ഒന്നേ വേണ്ടൂ അഭിവന്ദ്യ തിരുമേനീ.
    *കാതോലികവും ശ്ലൈഹികവും ഏകവും വിശുദ്ധവുമായ*
    സഭയെ എന്തിന് നിങ്ങളുടെയൊക്കെ സ്ഥാനമാനങ്ങൾക്കും സ്വത്തിനും വേണ്ടി ഈ സാധുക്കളായ വിശ്വാസികളെ തമ്മിലടിപ്പിച്ച് ഇങ്ങനെ നശിപ്പിക്കുന്നു.
    രണ്ടാം വരവിൽ വിശുദ്ധരായ ദൈവമക്കൾ ഉൽപ്രാപണം ചെയ്യപ്പെടും.
    തമ്മിലടിക്കുന്നവർ ???
    എല്ലാ ക്രിസ്തുസഭകളും സകല കാര്യങ്ങളും മറന്ന് ഒരുമിച്ചാൽ ക്രിസ്തു പ്രസാദിക്കുമെന്ന് ഈ എളിയ ക്രിസ്തുഭക്തൻ താഴ്മയോടെ തെര്യപ്പടുത്തുന്നു.
    തീത്തൊസ് 3
    10. സഭയിൽ ഭിന്നത വരുത്തുന്ന മനുഷ്യനോടു ഒന്നു രണ്ടുവട്ടം ബുദ്ധി പറഞ്ഞശേഷം അവനെ ഒഴിക്ക;
    Titus 3
    10. A factious man after a first and second admonition refuse;
    പണമെല്ലാം ഇവിടെത്തന്നെ നശിക്കും അഭിവന്ദ്യരായ തിരുമേനിമാരേ.
    ദൈവവചനം എന്നേക്കും നിലനിൽക്കും.
    താഴ്മയോടെ 🙏

  • @AnnieChacko-bq1js
    @AnnieChacko-bq1js 6 วันที่ผ่านมา

    You follow the rules of Jesus. Not Supreme court.

  • @Bobby-cm3uu
    @Bobby-cm3uu 6 วันที่ผ่านมา

    Enthu samathabom aanu he, mattullovarude modhal kattittano , Avante okke samadhanom! Pathrikees mudakiya evanokke engene annu catholicos ennu paryuka?

  • @varghesechackomarokkie8096
    @varghesechackomarokkie8096 6 วันที่ผ่านมา

    Praying for peace. 1934 constitution is correct. 🎉

  • @rajankaleekal2756
    @rajankaleekal2756 6 วันที่ผ่านมา

    സ്വന്തം ജനം സിറിയ യിൽ മരിച്ചേ വീഴ്യുമ്പോൾ പാത്രിയര്കിസ് ആഘോഷിക്കാൻ വരുന്നു. അമേരിക്കയിൽ നിന്നായിരിക്കും വരുന്നതേ. ഇതേ പച്ചയായ മേച്ചിൽ സ്ഥലമല്ലേ

  • @rameshp6573
    @rameshp6573 6 วันที่ผ่านมา

    With gregorious thirumeni as head of jacobite faction.. it's a possibility.. he is the B team of orthodox faction

  • @njarakottabraham9449
    @njarakottabraham9449 6 วันที่ผ่านมา +2

    ട്രമ്പിനെ ഞാൻ അംഗീകരിക്കു ഞാൻ മോദിയെ അംഗീകരിക്കില്ല എന്ന് പറയുപോലെ ആണ് യാക്കോബ സഭ

    • @binoymathew3048
      @binoymathew3048 5 วันที่ผ่านมา

      ചുരുക്കത്തിൽ പറഞ്ഞാൽ പ്ര ത്രോസിനേയം തോമയും അംഗീകരിക്കും. ശിവനും രാമനും കൃഷ്ണനും പറ്റില്ല.

  • @MathewVarghese-j2r
    @MathewVarghese-j2r 6 วันที่ผ่านมา

    സഭയുടെ നന്മക്ക് ഇത് ഉപകാര ആകും

  • @jolykjose9731
    @jolykjose9731 6 วันที่ผ่านมา