കുറഞ്ഞ വിലയയിൽ ടൈലുകൾ കമ്പനിയിൽനിന്നും നേരിട്ട് വാങ്ങാം | tiles direct from factory | kerala brand

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 96

  • @andrews13
    @andrews13 10 หลายเดือนก่อน

    Perfect!! Value for money!

  • @nasihabdurraheem4297
    @nasihabdurraheem4297 7 หลายเดือนก่อน +1

    Mlp kokke kayatri viduvo?

  • @nsmankada7591
    @nsmankada7591 ปีที่แล้ว +3

    മലപ്പുറത്ത്ക്ക് delivery undo

  • @mohini.p.m.mohini.p.m5591
    @mohini.p.m.mohini.p.m5591 ปีที่แล้ว +5

    തിരുവനന്തപുരത്ത് കുറഞ്ഞ വിലയിൽ ക്വാളിറ്റിയിൽ ഉള്ള ടൈൽസ് എവിടെ കിട്ടും

  • @sps2731
    @sps2731 ปีที่แล้ว +14

    Tile പരിചയപ്പെടുത്തുമ്പോൾ full body ആണോ, gvt or double charge ആണോ എന്നൊക്കെ പറഞ്ഞാൽ ഉപകാരമാവും

  • @eldhosemvarghese2918
    @eldhosemvarghese2918 10 หลายเดือนก่อน +3

    ആരും എടുക്കരുത്.... പുളവാണ് tile.. ഞാൻ വാങ്ങി പെട്ടു, വിലക്കുറവും ഇല്ല, ഫൈനൽ ബില്ലിൽ ഒരൊറ്റ പൈസ കുറക്കില്ല ഇവർ

  • @Ramesh-do5qw3zw7x
    @Ramesh-do5qw3zw7x ปีที่แล้ว +3

    * Product നല്ലതാണ്
    * വിലകുറവിൽ നല്ല tile ആണ് kallans tile shopil നിന്ന് ലഭിച്ചത്
    * customer frendly delivary അന്ന്
    😀😀😀😀😀😀

  • @kenzomovies
    @kenzomovies 8 หลายเดือนก่อน

    First qulity ആണോ

  • @SoumyaVaiga-s9x
    @SoumyaVaiga-s9x 11 หลายเดือนก่อน

    Ningalte vedio kandu tile etukan poyat njnagl parayana model stoke ela selet cheyana model mikathum avate ela

  • @fousiyasalim7755
    @fousiyasalim7755 11 หลายเดือนก่อน

    Pattikkapedaan alundo .engil pokkoloo

  • @shamna.p5272
    @shamna.p5272 ปีที่แล้ว +2

    Kozhikode free delivery undo?

  • @mohammedsalimktkunnathadat1532
    @mohammedsalimktkunnathadat1532 ปีที่แล้ว +3

    Sunday ഓപ്പൺ ആണോ?

  • @BKNvlog1122
    @BKNvlog1122 8 หลายเดือนก่อน

    ഇടുക്കിയിൽ ഡെലിവറി ഉണ്ടോ

  • @hamzak5059
    @hamzak5059 ปีที่แล้ว

    ടൈൽസ് കമ്പനികൾ ഏതാണ്ട് 90% ത്തിൽ അധികവും ഗുജറാത്തിലാണ്. കപ്പൽ വഴിയാണ് ഗുജറാത്തിൽ നിന്ന് ടൈൽസ് വരുന്നത്. ലോറിക്ക് കൊണ്ടുവന്നാൽ ട്രാൻസ്‌പോർട് കൂടും. അപ്പോൾ നേരിട്ടടുക്കുമ്പോൾ ചുരുങ്ങിയത് ഒരു കണ്ടെയ്നർ എടുക്കേണ്ടി വരുംഅല്ലെ.

  • @mohammedsalimktkunnathadat1532
    @mohammedsalimktkunnathadat1532 ปีที่แล้ว +1

    ഇപ്പോൾ പറഞ്ഞ എമൗണ്ട് കൂടെ gst കൂട്ടുമോ

  • @sreepathmam4970
    @sreepathmam4970 8 หลายเดือนก่อน

    Chetta please engane ulla videos chaiaruthu malikampuram showroom verum udaipa ningale polulla u tubr chaiunna videos kandu njan avede poi sadanam vangi pakshe enek 20000 rs sadanam eneum taran undu 2 month aii avar patekunnu full staff udaipa avede

  • @m2vloge147
    @m2vloge147 ปีที่แล้ว +1

    Ningala veedinta home tour cheyyu please

  • @andrews13
    @andrews13 10 หลายเดือนก่อน

    Brown tiles better than wooden imitation

  • @augustusjos5656
    @augustusjos5656 ปีที่แล้ว +2

    Looks good, will visit soon

  • @praveenautomotiveengineeri8100
    @praveenautomotiveengineeri8100 ปีที่แล้ว +1

    Bro shop name please

  • @nasarmathur3704
    @nasarmathur3704 ปีที่แล้ว

    Palakkad varumo

  • @musthafamusthafa760
    @musthafamusthafa760 ปีที่แล้ว +2

    ഇതെവിടെയാണ്

  • @shajicheruvo3984
    @shajicheruvo3984 ปีที่แล้ว

    ഒക്കത്തില്ല മച്ചാനെ അവിടുന്ന് വാങ്ങി ഞങ്ങളുടെ പേരാമ്പ്രയിൽ എത്തുമ്പോൾ 75ആകും sf ന്

  • @sanjithcalicutsadanandan806
    @sanjithcalicutsadanandan806 ปีที่แล้ว +5

    കുറച്ച് മുമ്പ് ആണ് ഈ വീഡിയോ വന്നത് എങ്കിൽ ഞാൻ അവിടെ വന്നേനെ, ഞാൻ 2മാസം മുന്നേ ടൈൽ എടുത്തു 😢, ഇതിലും വില കൂടുതലിൽ കോഴിക്കോട് നിന്ന് 😢😢

  • @SirajVandi-kj8ko
    @SirajVandi-kj8ko ปีที่แล้ว +1

    👍👍

  • @ntj3913
    @ntj3913 ปีที่แล้ว

    Poliii❤ ede body aane GVT aano? Ceramic aanoo?

  • @statusonly7390
    @statusonly7390 ปีที่แล้ว

    Avarkkayi nammal evide oru narakam orukkum

  • @ideas6736
    @ideas6736 ปีที่แล้ว

    Rajasthan varae poyalo

  • @zainudheenpattambi9044
    @zainudheenpattambi9044 ปีที่แล้ว +3

    ഓൾ കേരള ഡലിവറി എന്ന് ആണ് ല്ലോ പറഞ്ഞത്
    എത്ര വരെ എടുത്തൽആണ് ഫ്രീ ഡലിവറി

  • @nazilanazi1804
    @nazilanazi1804 ปีที่แล้ว +1

    Porcelain naladanoo agl company onn paryamo

    • @malabarigang
      @malabarigang ปีที่แล้ว +1

      Njn ippol veetil lay cheyth kondirikkunnath agl porcelain tile aanu..2x4 size..compared to full body vitrified 5 percent kooduthal aanu water absorption..but ath oru major difference alla..quality tile thanne aanu porcelain body

  • @itx_aajux__xx1739
    @itx_aajux__xx1739 ปีที่แล้ว +4

    റിസ്ക് എടുത്ത് വന്നാൽ റൈറ്റ് മാറുമോ?

    • @fousiyasalim7755
      @fousiyasalim7755 11 หลายเดือนก่อน

      Theercha yaayum koodum .experians unde

  • @Salampk08
    @Salampk08 ปีที่แล้ว +4

    ഇത് പുതിയ factory ആണോ?
    വിരിക്കുമ്പോൾ tile പൊട്ടി പ്പോവുന്ന പ്രശ്നമുണ്ടാകാൻ സാധ്യതയുണ്ടോ?

  • @shyjuindian953
    @shyjuindian953 9 หลายเดือนก่อน

    Sqrft 130 starting vila ottum illa

  • @navyrules1310
    @navyrules1310 ปีที่แล้ว +1

    കോഴിക്കോട് ഉണ്ടോ

  • @jijimolmn9142
    @jijimolmn9142 ปีที่แล้ว

    Ceeling cheyanpattumo

    • @Sudheer-ph7hi
      @Sudheer-ph7hi 7 หลายเดือนก่อน

      തലയിൽ വീഴും 😄

  • @SanthoshAugustine-r1k
    @SanthoshAugustine-r1k ปีที่แล้ว +2

    ee tiles GVT ano atho double charge ano

  • @adharshtomsebastian3743
    @adharshtomsebastian3743 ปีที่แล้ว +1

    Conclusion illathe nirthi kalanjaloo

  • @askarkwt8471
    @askarkwt8471 ปีที่แล้ว

    ഹായ്

  • @KabeerVKD
    @KabeerVKD ปีที่แล้ว +32

    എല്ലാ ടൈലുകളും റേറ്റ് round figure ഇടാതെ പത്തു പൈസ കുറച്ച മുതലാളിയുടെ മനസ്സ് കാണാതെ പോകരുത് 😂

  • @shifnashifana2046
    @shifnashifana2046 9 หลายเดือนก่อน

    8 X 4 വാർമോറാ ബ്രാൻഡ് ഓഫറിൽ Sq ന് 95 രൂപയിൽ ലഭിക്കും

  • @Zannusvlog
    @Zannusvlog ปีที่แล้ว

    Mesharmend ittal price parayumo

  • @ajisamuel7901
    @ajisamuel7901 ปีที่แล้ว

    Tile nu bend problems vallathu undo please..?

  • @maniaruvayi6675
    @maniaruvayi6675 ปีที่แล้ว

    Numberkittumo

  • @justindavis1924
    @justindavis1924 ปีที่แล้ว

    38 Rs nu standard tile valya vila kuravannu paranju video itta chettan.....haha

  • @zainudheenpattambi9044
    @zainudheenpattambi9044 ปีที่แล้ว +1

    ഇത് എവിടെ ആണ് ?
    ,ഇപ്പോഴും ഉണ്ടോ

  • @moseskp1780
    @moseskp1780 ปีที่แล้ว

    Showroom ane😢

  • @tinu-xskullx5780
    @tinu-xskullx5780 9 หลายเดือนก่อน

    worst experience ever. dont go and waste your time . shop have some collection of tiles but no one will care you and your requirments. they will increasing price minute by minute. there is one guy told me wooden plank tile cost 85rs and later i ask price to a lady told me that price cost 78rs. will you buy from here?

  • @satheeshc2337
    @satheeshc2337 9 หลายเดือนก่อน +1

    ഉടായിപ്പ് സ്ഥാപനം. വീഡിയോയിൽ പറഞ്ഞിരിക്കുന്ന വലയിൽ ഒരു സാധനവും ഷോപ്പിൽ ഇല്ല.

  • @trueintrue2429
    @trueintrue2429 ปีที่แล้ว

    George kaitharan ethilum kurava

  • @mohammedsalimktkunnathadat1532
    @mohammedsalimktkunnathadat1532 ปีที่แล้ว +1

    എന്റെ വീട് മലപ്പുറം ആണ്.. ഏകദേശം 2000 square ഫീറ്റ് വേണം . ഡെലിവറി undo മലപ്പുറം

    • @decoartdesign
      @decoartdesign  ปีที่แล้ว +1

      Number description nil undu vilikku

    • @rinshadareekodan6732
      @rinshadareekodan6732 ปีที่แล้ว +1

      All kerala free delivery

    • @nasmawadi6000
      @nasmawadi6000 ปีที่แล้ว

      വയനാട് ഫ്രീ ഡെലിവറി ഉണ്ടോ

  • @shifnashifana2046
    @shifnashifana2046 9 หลายเดือนก่อน

    സ്വന്തം കമ്പനി എന്ത് തള്ളാടെ മോർബിയിൽ നിന്നും ഏത് പേരിൽ വേണമെങ്കിൽ ടൈല് അടിച്ച് തരും. ഈ റൈറ്റ് ഒന്നും വരില്ല

  • @mohammedsalimktkunnathadat1532
    @mohammedsalimktkunnathadat1532 ปีที่แล้ว

    നിങ്ങളുടെ നമ്പർ?

  • @jijunarayanan1
    @jijunarayanan1 ปีที่แล้ว

    വൈകി പോയി 😢

  • @radhikavinu394
    @radhikavinu394 5 หลายเดือนก่อน

    Arum ivide povalle ivaru full udayippa

  • @rajeshkavumkal1670
    @rajeshkavumkal1670 8 หลายเดือนก่อน

    വളരെ മോശം സർവീസ് ആണ്.പിന്നീട് പിണങ്ങി പിരിയേണ്ടി വരും

  • @shijupmpm6289
    @shijupmpm6289 ปีที่แล้ว

    ഇവര് പറയുന്നത് കേട്ട് ഞങ്ങൾ അവിടെ ചെന്നു ഇവർ പറയുന്ന വിലയ്ക്കൊന്നും അവിടെ സാദരം കിട്ടില്ല സ്റ്റാർട്ടിങ് പ്രൈസ് ഫോർ ബൈ റ്റു 48 രൂപയാണ് പറഞ്ഞത്

    • @Jka506
      @Jka506 ปีที่แล้ว

      👀

    • @blackc1057
      @blackc1057 ปีที่แล้ว

      Gvt anoo 48 n???

  • @farisafari4582
    @farisafari4582 ปีที่แล้ว +2

    പത്ത് പൈസ കുറച്ചതോടെ ഇയാളുടെ മനോനിലമനസ്സിലായി മുതലാളി പറ്റിക്കൽ വീരനാണ്
    ജനം കഴുതയല്ല മിസ്റ്റർ😂😂

  • @Aquatilesandgranite
    @Aquatilesandgranite ปีที่แล้ว +3

    വലിയ ഷോറൂം ആണ്.... നിരവധി ടൈൽസ് ഉണ്ട് ഇവിടെ....

    • @decoartdesign
      @decoartdesign  ปีที่แล้ว +1

      Yes 😍👍

    • @shajithavs2597
      @shajithavs2597 ปีที่แล้ว +1

      Correct, place, parayuka

    • @ckpusman955
      @ckpusman955 ปีที่แล้ว

      ​@@shajithavs259715:56

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 ปีที่แล้ว

      ​@@decoartdesignകോഴിക്കോട് ഫ്രീ delivery ഉണ്ടോ

  • @SurendraK-c7m
    @SurendraK-c7m ปีที่แล้ว

    Time waste

  • @irshuirshad1396
    @irshuirshad1396 ปีที่แล้ว +6

    35.90+18% (tax)= 42.36/-
    അപ്പൊ ഇതെല്ലേ rate☝🏻
    പ്രീമിയം ടൈലുകൾ എല്ലാടത്തും ഇതന്നെ rate bro 🥴🥴🥴

  • @rethishmr1014
    @rethishmr1014 ปีที่แล้ว

    Shop number sent

  • @murshid_kp
    @murshid_kp ปีที่แล้ว +3

    വലിയ സംഭവംഒന്നുമല്ല
    കാര്യം ഇതാണ്
    35.90 + GST (18%) = 42.36
    പ്രീമിയം ക്വാളിറ്റി 4x2 എല്ലായിടത്തും ഈ വിലയല്ലെ ? 😊
    ഇതിൽ എന്താണ് ഇത്ര അത്ഭുതം !

  • @BavaPa-qn3ry
    @BavaPa-qn3ry ปีที่แล้ว

    Number.tarumo

  • @mohammedsalimktkunnathadat1532
    @mohammedsalimktkunnathadat1532 ปีที่แล้ว

    വാട്സപ് നമ്പർ pls send

  • @josemathew1961
    @josemathew1961 ปีที่แล้ว +1

    Bata യുടെ അനന്തരവൻ ആണെന്ന് തോന്നുന്നു.90 np
    യിൽ അവസാനിക്കുന്ന വിലകൾ.

  • @ajikumar4231
    @ajikumar4231 ปีที่แล้ว +1

    Suscrive cheyyaneeeee