Secrets of Gayathri - Part 1 - Gayathri Gurukulam by Acharya Arun Prabhkar

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2020

ความคิดเห็น • 146

  • @KAVALAMSRIKUMAR
    @KAVALAMSRIKUMAR 3 ปีที่แล้ว +40

    അസാമാന്യമായ ഉൾക്കാഴ്ചയോടുകൂടിയുള്ള വിവരണം..🙏

  • @pbsureshkumar4291
    @pbsureshkumar4291 3 ปีที่แล้ว +31

    അറിവ് പകർന്ന് നൽകന്നവർ ആചാര്യൻ. താങ്കളെ മാനസ ഗുരുവായി നമിക്കട്ടെ

    • @fantasyvlogs744
      @fantasyvlogs744 3 ปีที่แล้ว +1

      ഗുരുവേ നമിക്കുന്നു :മനോഹരം 🙏🙏🙏👌👌👌👌👌❤️❤️❤️❤️❤️❤️

  • @lalithakumari1823
    @lalithakumari1823 2 ปีที่แล้ว +11

    ഇതുപ്പോലെ വേദങ്ങളിലും മറ്റും പ്രാവീണ്യം ഉള്ള ഇത്രയും നന്നായി വിശദീകരിച്ചു തരുന്ന ഒരാൾ എങ്ങനെ ഗുരു / ആചാര്യൻ അല്ലാതെ ആകും. ശ്രീ ഗുരുഭ്യോ നമഃ ആചാര്യ ദേവോ നമഃ, 🙏🙏🙏

  • @jayanthiknair9491
    @jayanthiknair9491 2 ปีที่แล้ว +10

    മനസ്സാ ഗുരുവായി സ്വീകരിക്കട്ടെ... എന്നെങ്കിലും നേരിൽ കാണണമെന്നഗ്രഹിച്ചു കൊണ്ട് പാദാരവിന്ദങ്ങളിൽ കോടി നമസ്കാരം.

  • @pushpavijayan9648
    @pushpavijayan9648 3 ปีที่แล้ว +7

    ഗുരോ അങ്ങ് ഞങ്ങളുടെ മനസിലേക്ക് വെളിച്ചം നൽകുന്നു, പ്രണാമം 🙏🙏🙏

  • @vasanthabalan3090
    @vasanthabalan3090 3 ปีที่แล้ว +8

    Ithrayum arivukal paranju tharumbol aacharyan thanne kelvikarkku Guru.. Aayiram pranamam👏.

  • @sreedeviprajith1467
    @sreedeviprajith1467 4 ปีที่แล้ว +12

    ആചാര്യനു പ്രണാമം 🙏🙏🙏 ഞങ്ങളുടെ സന്തോഷം വർണനാതീതമാണ്🙏🙏🙏

  • @narayananpattukuth7653
    @narayananpattukuth7653 10 หลายเดือนก่อน +1

    ആചാര്യ ഗുരുവിനും ഗുരുകുലത്തിനും പ്രണാമം ഗായത്രി ഇത്രയും അധികം വിശദീകരിച്ചു തന്ന അങ്ങയ്ക്ക് പ്രണാമം 🙏🙏🙏🙏🙏

  • @devidas4006
    @devidas4006 2 ปีที่แล้ว +2

    Acharya ji, I really enjoy your brilliant elucidations. Grateful thanks.

  • @krishnakumarb1415
    @krishnakumarb1415 3 ปีที่แล้ว +4

    🙏🙏🙏 നല്ല അവതരണം അറിവിൽ അങ്ങയുടെ തൃക്കാക്കൽ വന്ദിക്കുന്നു.

  • @latha9605196506
    @latha9605196506 2 ปีที่แล้ว +1

    ഒരു സംശയവും അവശേഷിപ്പിക്കാതെ സംശയങ്ങളിൽ നിന്നും ഒളിച്ചോടാതെ സമഗ്രമായ യുക്തിസഹമായ പ്രതിപാദനം .. 🙏🙏👍

  • @shyambanglore22
    @shyambanglore22 3 ปีที่แล้ว +2

    Acharyanu Pranamam, thanks for sharing info

  • @SUPERMAN-mx1om
    @SUPERMAN-mx1om ปีที่แล้ว +1

    This man is just awesome🙏

  • @sureshshenoy6393
    @sureshshenoy6393 3 ปีที่แล้ว +9

    Great info. Tnx for sharing the knowledge.

  • @kpjayaraj9997
    @kpjayaraj9997 3 ปีที่แล้ว

    ലളിതമായി വിവരിച്ചു തന്നു... അങ്ങേക്ക് നന്ദി...

  • @aryaakhil3
    @aryaakhil3 3 ปีที่แล้ว +5

    ഗുരുവിന് പ്രണാമം🙏🙏🙏

  • @krishradhakrishnan9900
    @krishradhakrishnan9900 3 ปีที่แล้ว +6

    ഗുരുവിനു പ്രണാമം 🙏🙏🙏🌹

  • @jayasreepbjayasreepb2090
    @jayasreepbjayasreepb2090 3 ปีที่แล้ว +2

    Namasthe ji.

  • @remapayinadath1530
    @remapayinadath1530 3 ปีที่แล้ว +3

    Namasta🙏🙏

  • @suryaprabha369
    @suryaprabha369 3 ปีที่แล้ว +4

    ഹരി ഓം🙏🏻🙏🏻🙏🏻

  • @jayasreepbjayasreepb2090
    @jayasreepbjayasreepb2090 3 ปีที่แล้ว +1

    Namaskaram guruji

  • @mpsaseendrannair2280
    @mpsaseendrannair2280 3 ปีที่แล้ว

    വളരെ നാളുകളായി അന്വേഷിച്ചിരുന്ന വിഷയം, പ്രണാമം

  • @sudhadevi5580
    @sudhadevi5580 3 ปีที่แล้ว +4

    നന്ദി. നമസ്കാരം. ആദ്യമായി കേട്ടത് ഗായത്രി എങ്ങനെ ജപിക്കണം എന്നാണ്. നന്ദി

  • @anilkumarmaniyan7654
    @anilkumarmaniyan7654 3 ปีที่แล้ว +2

    Thanks sir great

  • @syamkumar7655
    @syamkumar7655 3 ปีที่แล้ว

    Valare spashttamaya vivaranam. 🙏🙏

  • @valsalasubramanian5878
    @valsalasubramanian5878 2 ปีที่แล้ว

    Om Guruve Saranam...

  • @karunasindhu3766
    @karunasindhu3766 3 ปีที่แล้ว +2

    Great!!!!!!!!

  • @hariharanchakrapani417
    @hariharanchakrapani417 2 ปีที่แล้ว

    Very informative and illuminating

  • @muhammedsali5773
    @muhammedsali5773 2 ปีที่แล้ว

    Namaskaram Guru G
    Oru Aayiram Koop kayyi
    Thank you

  • @sreedevipv703
    @sreedevipv703 3 ปีที่แล้ว

    Pranamam

  • @jyothinp7380
    @jyothinp7380 3 ปีที่แล้ว +1

    നമസ്കാരം ഗുരുദേവ്

  • @nirmalaramavarma4053
    @nirmalaramavarma4053 2 ปีที่แล้ว

    നമസ്കാരം ഗുരുജി🙏🙏

  • @jithuremesanr4660
    @jithuremesanr4660 2 ปีที่แล้ว

    Thank youuu

  • @hypersonic3127
    @hypersonic3127 3 ปีที่แล้ว

    Sri Gurobiyo Namah.

  • @vanajadevi5029
    @vanajadevi5029 4 ปีที่แล้ว +2

    🙏🙏🙏

  • @dreamgirlsudhamohan893
    @dreamgirlsudhamohan893 2 ปีที่แล้ว

    ഓം ശ്രീ ഗുരുഭ്യോം നമഃ 🙏🏻🙏🏻🙏🏻

  • @ayyappanp8851
    @ayyappanp8851 2 ปีที่แล้ว +1

    🤲⚘ ഓം ശ്രീ ഗുരുഭ്യോ നമ:

  • @vishnulal80
    @vishnulal80 3 ปีที่แล้ว +2

    🙏

  • @remasureshnair
    @remasureshnair 3 ปีที่แล้ว +2

    🙏🙏🙏🌹🌹

  • @ajithkumarkodakkad6336
    @ajithkumarkodakkad6336 3 ปีที่แล้ว +2

    Pranamam acharya. Neril kananam ene aagraham unde.ee varam tharan kanivundavanam.

  • @Wishes9
    @Wishes9 3 ปีที่แล้ว +5

    ഞാൻ മന്ത്രങ്ങൾ എല്ലാം കേട്ട് പഠിച്ചതാണ് ....
    പല ഇടങ്ങളിൽ നിന്നും
    പക്ഷേ.... ഒരു ഗുരു എനിക്ക് പഠിപ്പിച്ചു തന്നിട്ടില്ല...
    ഇങ്ങനെ കേട്ട് പഠിച്ചത് കൊണ്ട് ജപിച്ചാൽ അതിനു ഗുണം അല്ലേൽ ഫലം കിട്ടില്ലെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് .....
    ഒരു ഗുരു വേണം എന്നത് നിർബന്ധം ആണോ ....
    പല ഇടത്ത് നിന്നും പല അറിവുകൾ നമുക്ക് ലഭിക്കുന്നു...
    ചിലത് അനുഭവത്തിലൂടെ ....
    അങ്ങനെ പല ഇടത്ത് നിന്നും അറിവ് ലഭിക്കുമ്പോൾ ആ അറിവുകൾ തന്നവർ എല്ലാം നമുക്ക് ഗുരു അല്ലേ ..... അല്ലെങ്കിൽ അവർ ഗുരു അല്ലാതെ ആകുമോ...
    ആത്മീയ പരിപാടികൾ എനിക്ക് വളരെ ഇഷ്ട്ടാണ് ....
    ഞാൻ ഒരു kudumbashthanum ജമ്മുവിൻ്റെ അതിർത്തിയിൽ ഇരിക്കുന്നത് കൊണ്ടും എനിക്ക് ഒരു ഗുരുവിനെ കണ്ടൂ പഠിക്കാൻ സാധ്യം അല്ല... എനിക്കു എന്തെങ്കിലും ഒരു മറുപടി എനിക്ക് തരണം 🙏🙏🙏

    • @jayaprakashnair3614
      @jayaprakashnair3614 3 ปีที่แล้ว

      ആചാര്യാത് പാദമാദത്തെ
      പാദം ശിഷ്യ : സ്വമേധയാ
      പാദം സബ്രഹ്മചാരിഭ്യ:
      പാദം കാലക്രമേണ ച

    • @manjukm8928
      @manjukm8928 2 ปีที่แล้ว +2

      താങ്കൾ എന്റെ കാര്യം ഒന്ന് കേൾക്കൂ..... താങ്കളെപ്പോലെ തന്നെയാണ്, എനിക്കും ആത്മീയ കാര്യങ്ങൾ കേൾക്കുവാൻ വളരെ ഇഷ്ടം. ഞാനും കേട്ടിട്ടുണ്ട്, ഗുരു മുഖത്തു നിന്ന് വേണം മന്ത്രങ്ങൾ ഗ്രഹിക്കാൻ എന്ന്. എനിക്ക് എടുത്തു പറയാൻ പറ്റിയ ഒരു ഗുരുവും ഇല്ല. Books വഴിയാണ് ഞാൻ എല്ലാം അറിയാറ്.
      ഒരു 8 വർഷം മുൻപ് ഞാൻ കൃഷ്ണ വിഗ്രഹത്തിൽ നോക്കി നാമം ജപിച്ചു കഴിഞ്ഞതിനു ശേഷം, ഗായത്രി മന്ത്രം ഉരുവിടാൻ തുടങ്ങി. എണ്ണം ഒന്നും പിടിച്ചില്ല. അങ്ങനെ കുറച്ചു നേരം കഴിഞ്ഞപ്പോൾ എനിക്ക് തോന്നി ഞാൻ ഒരുപാട് ഉയരത്തിൽ ഇരിക്കുന്നത് പോലെ.. വളരെ അധികം പൊക്കത്തിൽ....( അതായത്, ആസ്ട്രൽ പ്രോജെക്ഷൻ). ഞാൻ പെട്ടെന്ന് കണ്ണ് തുറന്നു. അന്നേരം ഞാൻ ഭഗവാന്റെ അടുത്ത് താഴെ തന്നെയാ.
      ഇതുപോലെ ഒരുപാട് സംഭവങ്ങൾ എന്റെ ലൈഫിൽ സംഭവിച്ചിട്ടുണ്ട്.
      ഗുരു ഇല്ലാതെ ഭഗവാനെ തന്നെ ഗുരുവായി സങ്കല്പിച്ചു ആണ് ഞാൻ മന്ത്രങ്ങൾ ചൊല്ലാറ്. 🙏🏻

    • @newstart8770
      @newstart8770 ปีที่แล้ว

      അതേ. അങ്ങിനെ മതി... 👍

    • @kumarankutty2755
      @kumarankutty2755 ปีที่แล้ว

      ഇതേ ഗുരുവിന്ടെ മന്ത്ര സാധനയെക്കുച്ചുള്ള ഒരു വീഡിയോ 'ഗായത്രി ഗുരുകുല'ത്തിൽ തന്നെ കിട്ടും. അത് കേട്ടുനോക്കുക. അപ്പോൾ ഈ സംശയം തീരും. നല്ല ഒരു ഗുരുവിനെ കിട്ടാൻ ഇക്കാലത്തു വലിയ പ്രയാസമാണ്. വടക്കേ ഇന്ത്യയിൽ കേരളത്തിലെ അത്രത്തന്നെ പ്രയാസം കാണില്ല എങ്കിലും.
      കേരളത്തിൽ ജീവിക്കുന്ന ഞാൻ വർഷങ്ങൾ ആയി ജപസാധന ചെയ്യുന്നത് ഒരു ഗുരുവും ഉപദേശിച്ചിട്ടല്ല. സ്വന്തമായി ഇദ്ദേഹത്തെപ്പോലുള്ള ഗുരുക്കളുടെ ഉപദേശങ്ങൾ വീഡിയോകളിൽ ശ്രദ്ധിച്ചു പഠിച്ചു ചെയ്യുന്നതാണ്. അതിനു ആദ്യം മനസ്സിനെ അനാവശ്യ ചിന്തകളിൽ നിന്ന് മോചിപ്പിച്ചു ശുദ്ധവും ശ്രദ്ധയുള്ളതും ആക്കണം. പ്രാണായാമങ്ങൾ ഒക്കെ ചെയ്യുന്നത് നന്നായിരിക്കും.

  • @sasikalapv2237
    @sasikalapv2237 3 ปีที่แล้ว

    ഗുരുവിന് പ്രണാമം അർപ്പിക്കുന്നു

  • @binduprakash2397
    @binduprakash2397 4 ปีที่แล้ว +3

    ആചാര്യ വന്ദനം,🙏

  • @nishanisha6688
    @nishanisha6688 4 ปีที่แล้ว +1

    🙏🙏🙏🙏

  • @aneeshpkpk2264
    @aneeshpkpk2264 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻

  • @meenanair6160
    @meenanair6160 3 ปีที่แล้ว +1

    🙏🙏🙏🌹

  • @baimmavayichakadhakalseeth1435
    @baimmavayichakadhakalseeth1435 2 ปีที่แล้ว

    ഗുരു പാദങ്ങളിൽ നമസ്കരിക്കുന്നു

  • @sriharipujari4900
    @sriharipujari4900 3 ปีที่แล้ว +2

    🙏🙏🙏🙏🙏🙏🙏🙏

  • @remavnair9645
    @remavnair9645 2 ปีที่แล้ว

    നമസ്കാരം 🙏

  • @PraveenKumar-jk9vv
    @PraveenKumar-jk9vv 2 ปีที่แล้ว

    പ്രണാമം ഗുരുജി 🙏🙏🙏

  • @priyakannan7363
    @priyakannan7363 2 ปีที่แล้ว

    പ്രണാമം 🙏🏻🙏🏻

  • @jayasreepbjayasreepb2090
    @jayasreepbjayasreepb2090 3 ปีที่แล้ว +4

    1 years kazhinja Vakukalanenkilum guruvine Vandhichitte kelkavu.

    • @Wishes9
      @Wishes9 3 ปีที่แล้ว

      വാക്കുകൾ 1yr ആയാലും എന്താ വേദങ്ങൾ ഒരുപാട് ആണ്ടുകൽ പഴക്കം ഉള്ള അറിവുകൾ അല്ലേ

  • @prasobhprabhakaran1841
    @prasobhprabhakaran1841 3 ปีที่แล้ว +1

    നമസ്തേ

  • @Home-Sweet-Home64
    @Home-Sweet-Home64 3 ปีที่แล้ว +2

    പ്രണാമം

  • @unnikrishnanp7922
    @unnikrishnanp7922 2 ปีที่แล้ว

    ശ്രീ ഗുരുഭ്യോ നമഃ 🙏

  • @premachandranunnikrishname2846
    @premachandranunnikrishname2846 ปีที่แล้ว

    🕉️🙏

  • @rejivishnumaya6449
    @rejivishnumaya6449 2 ปีที่แล้ว

    നമസ്കരം ഗുരുജി

  • @user-zp1oy1yp9t
    @user-zp1oy1yp9t 9 หลายเดือนก่อน

    ❤❤❤

  • @sandhyak.g7643
    @sandhyak.g7643 3 ปีที่แล้ว +1

    🌹🌹🌹❤

  • @thrayambakamvjvlog6784
    @thrayambakamvjvlog6784 3 ปีที่แล้ว

    Very good

  • @unnikrishnanb4358
    @unnikrishnanb4358 2 ปีที่แล้ว

    പുതിയ വീഡിയോ കാണുന്നില്ലല്ലോ.

  • @vasuki583
    @vasuki583 2 ปีที่แล้ว

    ഗുരുവേ പ്രണാമം

  • @selvarajselvan922
    @selvarajselvan922 9 วันที่ผ่านมา

    ആചാര്യനെ പ്രാണാമം🙏🙏🙏

  • @priyakannan7363
    @priyakannan7363 2 ปีที่แล้ว

    🙏🏻🌹🌹🙏🏻🙏🏻

  • @Godoffoodball3901
    @Godoffoodball3901 2 ปีที่แล้ว

    ഗുരുനാഥാ പ്രണാമം

  • @sandhyarani1265
    @sandhyarani1265 2 ปีที่แล้ว

    🙏🏽

  • @gouthammanikandan9920
    @gouthammanikandan9920 2 ปีที่แล้ว

    Gayathri Purascharanathe pati oru video cheyyummo

  • @jayamanychangarath6135
    @jayamanychangarath6135 2 ปีที่แล้ว

    Aum gum gurubyo nama

  • @sajeevkumar1151
    @sajeevkumar1151 2 ปีที่แล้ว

    ഓം ഗുരുഭ്യോ നമഃ

  • @premalatha5780
    @premalatha5780 3 ปีที่แล้ว

    🙏🙏🙏🙏🙏

  • @mayavimayavi1397
    @mayavimayavi1397 3 ปีที่แล้ว

    💜🙏

  • @sajanat.kt.k3322
    @sajanat.kt.k3322 3 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏

  • @vighneshvicky992
    @vighneshvicky992 3 ปีที่แล้ว

    👌❤

  • @Sooryan33
    @Sooryan33 2 ปีที่แล้ว

    Sss 🙏 ji

  • @sdprakash2549
    @sdprakash2549 3 ปีที่แล้ว +1

    🙏🌹🌹🌹🌹 🌹🌹👏

  • @shyamalasasidharan905
    @shyamalasasidharan905 2 ปีที่แล้ว

    നമസ്തേ.!!!

  • @Home-Sweet-Home64
    @Home-Sweet-Home64 10 หลายเดือนก่อน

    Really appreciate your help to share these wisdom.
    *can you please share Maha mrityunjaya mantra* ? 🙏🏼🕉

  • @ajeekalyanikalyani8303
    @ajeekalyanikalyani8303 3 ปีที่แล้ว

    ഗുരോ നമസ്കാരം

  • @sivadasanm.k.9728
    @sivadasanm.k.9728 3 ปีที่แล้ว +6

    അങ്ങേയ്ക്ക് ആയിരമായിരം പ്രണാമങ്ങൾ 🙏🙏🙏

  • @sandhyak.g7643
    @sandhyak.g7643 3 ปีที่แล้ว

    👌🙏👏

  • @jitheshchala1485
    @jitheshchala1485 2 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lifelivingwithdinu
    @lifelivingwithdinu 3 ปีที่แล้ว

    സ്വാമി എനിക്ക് മന്ത്രദീക്ഷ ലഭിച്ചിറ്റുണ്ട് പക്ഷേ എന്ത് ചെയ്യണം അത് എങ്ങനെ ഉപയോഗിക്കണം എന്നറിയില്ല രാവിലെ 3 പ്രാവശ്യം ജപിക്കും

  • @sreeharithrissur7925
    @sreeharithrissur7925 3 หลายเดือนก่อน

    ഗായത്രിയുടെ 24 മുദ്രകളും ധ്യാനവും' ന്യാസങ്ങളും video ചെയ്യോ സാറേ❤❤❤

  • @dgn7729
    @dgn7729 2 ปีที่แล้ว

    NSS HSS il padichittundo

  • @gopalakrishnannair3581
    @gopalakrishnannair3581 3 ปีที่แล้ว

    Pranamam Guru likes to contact

  • @Yogamaaya
    @Yogamaaya 3 ปีที่แล้ว +1

    Guru mukhathu ninnum neril labhikkanam
    Athu bhagyamanu, njanamanu, punyamanu

  • @sandeshnet9372
    @sandeshnet9372 4 ปีที่แล้ว +5

    അരുൺ ജീ നമസ്തേ
    ഗായത്രി മന്ത്രത്തെ പറ്റി കേട്ടപ്പോൾ
    വളരെ സന്തേഷം തോന്നി
    നിങ്ങളുമായി ഒന്നു സംസാരിക്കണം എന്നാഗ്രഹം ഉണ്ട്. '

  • @sudhadevi5580
    @sudhadevi5580 3 ปีที่แล้ว

    നന്ദി

    • @sreejeshp300
      @sreejeshp300 3 ปีที่แล้ว

      നന്ദി ....

    • @sreejeshp300
      @sreejeshp300 3 ปีที่แล้ว

      നന്ദി ....

    • @sanjayansanjay9250
      @sanjayansanjay9250 2 ปีที่แล้ว

      പ്രണാമം ഗുരു നാഥാ

  • @sivasundaram2030
    @sivasundaram2030 2 ปีที่แล้ว

    ,🙏🙏🙏🙏🙏

  • @surendrankp7398
    @surendrankp7398 2 ปีที่แล้ว

    ഗുരുവേ നമഃ.
    പലപ്പോഴും ച്ഛന്ദസ്, എന്താണെന്നു
    വിവരിക്കുന്നില്ല.
    6,ശാസ്ത്രങ്ങളൾ.
    ജ്യോതിഷം . കല്പം. വ്യാകരണം.
    നിരുക്തം. ശിക്ഷ. ച്ഛന്ദസ്.
    ഗായത്രി ഒരു ച്ഛന്ദസ് ആണ്‌.
    ഞാനും അങ്ങയുടെ ശിഷ്യൻ.

  • @soorajputhoopuzha8039
    @soorajputhoopuzha8039 ปีที่แล้ว

    തിരുമേനീ..🙏 മഹാഭാരതം വനപർവ്വത്തിൽ ഋതുപർണൻ നളന് ഉപദേശിയ്ക്കുന്ന 'അക്ഷഹൃദയമന്ത്രം' നമുക്ക് ലഭ്യമാണോ ..?

  • @jayasreepbjayasreepb2090
    @jayasreepbjayasreepb2090 3 ปีที่แล้ว +2

    Vishnu

    • @bcunnithan6185
      @bcunnithan6185 3 ปีที่แล้ว

      Namasthe gi Gayatri Guruji ayi sweekarikunnu. Radhamma

  • @ranjith6054
    @ranjith6054 2 ปีที่แล้ว

    Avoid background music

  • @sidharthanilkumar4544
    @sidharthanilkumar4544 4 ปีที่แล้ว +2

    ഗായത്രി മന്ത്രം എപ്പോഴാണ് ചൊല്ലേണ്ടത്

  • @shylajamc1700
    @shylajamc1700 3 ปีที่แล้ว +1

    പ്രണാമം ഗുരോ 🙏

  • @unnikrishnanp7560
    @unnikrishnanp7560 3 ปีที่แล้ว +2

    ശ്രീ ഗുരുബ്യോ നമഃ

  • @gangadharanm7841
    @gangadharanm7841 13 วันที่ผ่านมา

    നമോവാകം ,

  • @renjithelakolloor4118
    @renjithelakolloor4118 3 ปีที่แล้ว +2

    ശ്രീ ചക്രത്തെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.

    • @onambazaar4946
      @onambazaar4946 3 ปีที่แล้ว +1

      ഗുരുവിനെ പ്രണാമം

  • @aryaadhvaith7074
    @aryaadhvaith7074 2 ปีที่แล้ว

    ഈ മന്ത്രം എത്ര തവണ ഒരു ദിവസം പോല്ലണം? 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @raveendranpk8658
    @raveendranpk8658 2 ปีที่แล้ว

    അങ്ങയുടെ ഗൃര്യ നാഥൻ?