'പൂരത്തിന്റെ കാര്യത്തിൽ മറുപടിയില്ലെങ്കിൽ എനിക്കറിയുന്ന കാര്യങ്ങൾ ഞാൻ ജനങ്ങളോട് പറയും'

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • 'പൂരത്തിന്റെ കാര്യത്തിൽ മറുപടിയില്ലെങ്കിൽ എനിക്കറിയുന്ന കാര്യങ്ങൾ ഞാൻ ജനങ്ങളോട് പറയും': വി.എസ് സുനിൽകുമാർ
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 222

  • @phiroskhan2124
    @phiroskhan2124 ชั่วโมงที่ผ่านมา +72

    സഖാവെ താങ്കളാണ് ശരി....💯👍 അഭിമാനം❤❤❤

  • @RafeekSafa-y7z
    @RafeekSafa-y7z 2 ชั่วโมงที่ผ่านมา +156

    പിണറായിയെ പുറത്താക്കൂ... പാർട്ടിയെ രക്ഷിക്കൂ

    • @shanshan3135
      @shanshan3135 2 ชั่วโมงที่ผ่านมา

      പിണറായി സംഘി ചാരൻ

    • @muhammedmmuhammedd
      @muhammedmmuhammedd 2 ชั่วโมงที่ผ่านมา +1

      Keralathyle communist party ude Gorbachev Aanu pinaray. Pothujanam veruthu ee bharanathe.

    • @safeervm6080
      @safeervm6080 ชั่วโมงที่ผ่านมา

      പാകിസ്ഥാൻ കാർക് ഇവിടെ എന്താ കാര്യം

    • @muhammedmmuhammedd
      @muhammedmmuhammedd ชั่วโมงที่ผ่านมา +15

      @@safeervm6080 do fake sangy 😂

    • @ahmedknp9727
      @ahmedknp9727 ชั่วโมงที่ผ่านมา

      True

  • @noufalpk5304
    @noufalpk5304 2 ชั่วโมงที่ผ่านมา +136

    പറയണം അല്ലെങ്കിൽ ജനങ്ങൾ തെറ്റിദ്ധരിക്കും നിങ്ങളെപ്പോലെയുള്ള നല്ല ആളുകളെ

    • @vinilkumarkd5923
      @vinilkumarkd5923 ชั่วโมงที่ผ่านมา +3

      കരുവനൂർ പ്രശ്നം വന്നപ്പോൾ മിണ്ടിയില്ല അതിന്റെ ഗുണം പാർലിമെന്റ് ഇലക്ഷന് കിട്ടി

  • @PhpneHi
    @PhpneHi 2 ชั่วโมงที่ผ่านมา +64

    കറക്റ്റ് പറഞ്ഞു സഖാവേ 🙏🙏🙏🙏🙏🙏👍👍👍🙏👍👍👍👍🙏🙏🙏🙏👍👍🙏🙏👍👍🙏👍👍🙏👍👍🙏🙏

  • @Lonc1233
    @Lonc1233 2 ชั่วโมงที่ผ่านมา +131

    വിട്ട് കൊടുക്കരുത് Mr സുനില്‍കുമാര്‍....

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow 2 ชั่วโมงที่ผ่านมา

      ഇവനൊക്കെ പിണറായി വിജയന്റെ മുൻപിൽ ചെന്നാൽ വാ തുറക്കില്ല. എല്ലാവരും കൂടെ ജനങ്ങളെ വീണ്ടും വീണ്ടും കഴുതകളാക്കുകയാണ്.. അൻവർ പുലിയായിപിണറായി വിജയന്റെ മുൻപിൽ ചെന്ന് കോവർ കഴുതയായി തിരിച്ചു പോന്നു

  • @nazarrahiman5639
    @nazarrahiman5639 2 ชั่วโมงที่ผ่านมา +57

    സുനിൽ നിങ്ങൾ പഴയ vs സുനിലായികാണാൻ ജനങ്ങൾക്ക് ആഗ്രഹിക്കുന്നു! Pv യുടെ അടിമയായി ജീവിക്കാതിരിക്കുക ❤

    • @safeervm6080
      @safeervm6080 ชั่วโมงที่ผ่านมา

      ഇമ്രാൻ സുടു

    • @musthafa666
      @musthafa666 ชั่วโมงที่ผ่านมา +5

      സത്യങ്ങൾ വെട്ടി തുറന്നു പറയുന്നത് ആണത്വമാണ് ആരെയെങ്കിലും പേടിച്ചു മൂടിവെക്കുന്നതാണ് അടിമത്തം സുനിലേട്ടന്റ വായ അടപ്പിക്കാൻ ആരും നോക്കേണ്ടതില്ല

  • @muhammedabdulganiali6331
    @muhammedabdulganiali6331 ชั่วโมงที่ผ่านมา +20

    ആത്യം പിണറായി വിജയനെ പാർട്ടി യിൽ നിന്ന് അ ജീവാനന്തം പുറത്താക്കണം'

  • @Metoo8819
    @Metoo8819 ชั่วโมงที่ผ่านมา +42

    സംഘികളുടെ വിനീത ദാസനായ വിജയനെ ഇനിയും സഖാക്കൾ തിരിച്ചറിഞ്ഞില്ലെങ്കിൽ കമ്മ്യൂണിസം കേരളത്തിലും അസ്ഥമിക്കും💯
    വിജയൻ വേണോ പാർട്ടി വേണോ എന്ന് സഖാക്കൾ തീരുമാനിക്കട്ടെ

  • @mtpabdulla7707
    @mtpabdulla7707 ชั่วโมงที่ผ่านมา +11

    ഒരു സഖാവിന്റെ നിലപാട്....
    സധൈര്യം മുന്നോട്ടു.
    തനിമ നഷ്ട്പ്പെടാത്ത ഇടതു പക്ഷം അനിവാര്യം... നമ്മുടെ ഒരു സംസ്കൃതിക്കും
    കോട്ടം തട്ടത്....
    നല്ല മനുഷ്യർക്ക് കട്ട സപ്പോർട്ട് !!!!. 🤝🤝🤝✌🏻.

  • @AbdulSalam-nx1we
    @AbdulSalam-nx1we 2 ชั่วโมงที่ผ่านมา +27

    എല്ലാം തുറന്ന് പറയണം. ജനങ്ങളെ വിഡ്ഢികൾ ആക്കാനും പറ്റിക്കാനും വിടരുത്. താങ്കളെ പോലെ ഉള്ളവർ കൂടി നിശ്ശബ്ദ മായാൽ അതിന്റെ impact വളരെ വലുതായിരിക്കും 👍

  • @anilkumarvr
    @anilkumarvr ชั่วโมงที่ผ่านมา +19

    സുനിൽ സർ.. ആരെയാ പേടിക്കുന്നത്.. എല്ലാം തുറന്നു പറയണം

  • @abdulradheed5430
    @abdulradheed5430 2 ชั่วโมงที่ผ่านมา +70

    Suresh gopi pooram kalakki jayichu

    • @സ്വപ്നസഞ്ചാരി-ധ3ഫ
      @സ്വപ്നസഞ്ചാരി-ധ3ഫ 2 ชั่วโมงที่ผ่านมา +5

      പിണറായിയുടെ ഒത്താശയോടെ എന്നും കൂടെ പറയണം

    • @muhammedmmuhammedd
      @muhammedmmuhammedd 2 ชั่วโมงที่ผ่านมา +2

      Sathyam,chummayaano mondi 2,3 praavashyam keralathyl vannathu.urappaayum deal nadannu. Thaamara Vijayan kaaryangal nadakkanam.

    • @jamshidbayan8381
      @jamshidbayan8381 ชั่วโมงที่ผ่านมา +1

      True

    • @RenjithNathu-o7j
      @RenjithNathu-o7j 44 นาทีที่ผ่านมา

      പിണറായിയുടെ ഒത്താശ കുടി

  • @aneeskkt3512
    @aneeskkt3512 ชั่วโมงที่ผ่านมา +12

    നിങ്ങളെ പോലെ യുള്ളവർ തെറ്റിദ്ധരിക്കപ്പെടരുത്.... ❤❤

  • @AbdulRahman-sy5ui
    @AbdulRahman-sy5ui ชั่วโมงที่ผ่านมา +8

    ഞാൻ ഒരു CPIM അനുഭാവിയാണ്. പിണറായിയുടെ ആഭ്യന്തരം വൻ പരാജയമാണ്. മുഖ്യമന്ത്രി സ്ഥാനവും പാർട്ടിയിൽ കഴിവുള്ള വ്യക്തിക്കു നൽകണം. അടുത്ത ഭരണം നമുക്കില്ല എന്നു ഉറപ്പാണ്.

  • @ratheeshwilson4320
    @ratheeshwilson4320 ชั่วโมงที่ผ่านมา +11

    പിണറായി മോളെ രക്ഷിക്കാൻ പൂരം കലക്കി എന്ന് തുറന്നു പറയാൻ ഉള്ള ധൈര്യം കാണിക്കണം

  • @farhantpahmad
    @farhantpahmad 2 ชั่วโมงที่ผ่านมา +10

    പറയണം
    ഈ പാർട്ടി അവന്മാരുടെ കുടുംബ സ്വത്ത് ഒന്നും അല്ല

  • @salamziya6989
    @salamziya6989 2 ชั่วโมงที่ผ่านมา +31

    എലി എത്ര കരഞ്ഞിട്ട് എന്തു കാര്യം പൂച്ച കടി വിടണ്ടേ...

    • @ajscrnr
      @ajscrnr 27 นาทีที่ผ่านมา +1

      വിട്ടോളും വാലിൽ തീ പിടിച്ചിട്ടുണ്ട്..ലാൽസലാം.

  • @samsuarabian5608
    @samsuarabian5608 2 ชั่วโมงที่ผ่านมา +19

    തൃശൂർ പൂരം കലക്കിയത് ഇനി ജിഹാദികളാകോ .. ജയരാജനും. ചങ്കരൻ വകീലും എന്തേലും parancho 🤔😔🤔

  • @rejipappu7761
    @rejipappu7761 2 ชั่วโมงที่ผ่านมา +27

    വെറുതെ വന്നു വളു വളുന്നനെ പറയുന്നതിനപ്പുറം നീങ്ങളെകൊണ്ടു ഒന്നും ചെയ്യാനാവില്ല എന്നു 'പൂരം കലക്കിക്കു' അറിയാം🤣😂

  • @nishadtheyyampattil5777
    @nishadtheyyampattil5777 2 ชั่วโมงที่ผ่านมา +12

    PV Anwar MLA 🔥❤️‍🔥😍❤️‍🔥🔥

  • @ShihabKt-tr8xf
    @ShihabKt-tr8xf ชั่วโมงที่ผ่านมา +8

    ഈ പിണറായി യെ ഇപ്പോഴും താങ്ങുന്ന സഖാ ക്കളെ ഓർത്തു ലജ്ജ തോന്നുന്നു.

  • @yoonusyoonus8123
    @yoonusyoonus8123 2 ชั่วโมงที่ผ่านมา +8

    ഈ വിഷയം ശരിയായ അർത്ഥത്തിൽ അറിയാത്ത കേരളക്കാർ ഇപ്പോൾ ഇല്ല എന്ന് തന്നെ പറയാം
    പിണറായി വിജയനുംസംഘപരിവാറും തമ്മിലുള്ള ഒത്തുകളി ആയിരുന്നു തൃശൂർ പൂരം കലക്കുക എന്നുള്ളത്

    • @muhammedmmuhammedd
      @muhammedmmuhammedd 2 ชั่วโมงที่ผ่านมา +1

      Sathyam,yannit evm um vachu jayppichu😂. Janangale vanjichu

  • @colorguide7047
    @colorguide7047 42 นาทีที่ผ่านมา +3

    ഒരാളെങ്കിലും ഉണ്ടാകുമോ?? എന്റെ മാർകിസ്റ്റ് മുത്തപ്പാ 🙏🏻🙏🏻

  • @abdulshaheer9795
    @abdulshaheer9795 ชั่วโมงที่ผ่านมา +5

    പിണറായി യെ പുറത്താക്കിയില്ലേൽ പാർട്ടി ഉണ്ടാവില്ല

  • @Smearfact
    @Smearfact ชั่วโมงที่ผ่านมา +2

    കേരള ജനം നിങ്ങളുടെ കൂടെ ഉണ്ട്.

  • @sabuvarghese2272
    @sabuvarghese2272 2 ชั่วโมงที่ผ่านมา +8

    വിജയൻ്റെ തനിനിറം മനസ്സിലായോ സുനിൽകുമാർ

  • @sivadasanv1504
    @sivadasanv1504 2 ชั่วโมงที่ผ่านมา +10

    Sir ഒന്നും നടക്കില്ല യിതുവരെ എല്ലാം അങ്ങിനെയാണ് യിനിയും അങ്ങിനെതന്നെ

  • @abdulradheed5430
    @abdulradheed5430 2 ชั่วโมงที่ผ่านมา +18

    V S SUNIL KUMAR nalloru nethavanu

  • @Shakeer-kv8dc
    @Shakeer-kv8dc ชั่วโมงที่ผ่านมา +4

    ജനകീയ നേതാവ്, ഇവരെല്ലാവരും എങ്ങനെ സിപിഐഎം ആയി, കോൺഗ്രസ് ലേക്ക് സ്വാഗതം....🎉🎉

    • @sidhiquets5882
      @sidhiquets5882 14 นาทีที่ผ่านมา

      നല്ല കോൺഗ്രസ്‌കാരൻ തന്നെ നീ, സ:സുനിലേട്ടൻ സിപിഐക്കാരൻ ആണ് 🤦🏽‍♂️

  • @ahamed_badarudeen
    @ahamed_badarudeen 38 นาทีที่ผ่านมา +1

    താങ്കളുന്നയിച്ച വിഷയങ്ങളോടൊപ്പം തന്നെയാണ് യഥാർത്ഥ സഖാക്കൾ❤❤❤ പല ആരോപണങ്ങളുടെയും സത്യാവസ്ഥ പുറത്തു കൊണ്ടു വരണം

  • @englishhelper5661
    @englishhelper5661 39 นาทีที่ผ่านมา +3

    Sunil Kumar and PV ANVAR രണ്ട് ധീരന്മാരായ രാഷ്ട്രീയ നേതാക്കൾ❤

  • @AhmedAhmedpk
    @AhmedAhmedpk 2 ชั่วโมงที่ผ่านมา +4

    താങ്കളുടെ പാർട്ടിയല്ലേ ഇപ്പൊ കേരളം ഭരിക്കുന്നത്...

  • @aboobakkarp3343
    @aboobakkarp3343 ชั่วโมงที่ผ่านมา +2

    വിജയനും ടീമും പൂരം കലക്കി

  • @msak3332
    @msak3332 2 ชั่วโมงที่ผ่านมา +6

    പല കാര്യങ്ങളും പിന്നിണയിൽ ഉണ്ട്

  • @shajimakkar7707
    @shajimakkar7707 59 นาทีที่ผ่านมา +2

    താങ്കളുടെ നല്ല മനസിനെ ഞങ്ങൾ ആദരിക്കുന്നു

  • @puthusseryrage7677
    @puthusseryrage7677 51 นาทีที่ผ่านมา +3

    പറയും എന്നല്ല പറയേണ്ടത് പറയുകയാണ് വേണ്ടത്

  • @binubbabu4769
    @binubbabu4769 ชั่วโมงที่ผ่านมา +2

    നിങ്ങളെ പോലെ ഉള്ള ജനകീയ നേതാവിനെ തോൽപ്പിക്കാൻ വേണ്ടി എല്ലാരും ഒത്തു ചേർന്നു..

  • @amalk8129
    @amalk8129 ชั่วโมงที่ผ่านมา +2

    പുറം പോക്കിൽ ഉള്ളവർ പറഞ്ഞാൽ തമ്പ്രാൻ കേൾക്കില്ല

  • @Inicio0770
    @Inicio0770 2 ชั่วโมงที่ผ่านมา +11

    Correct ആണ്

  • @ikkaikka2486
    @ikkaikka2486 ชั่วโมงที่ผ่านมา +2

    എന്തിനാണ് ഇങ്ങനെ പിണറായി വിജയനെ വാലാട്ടി സിപിഐ നിൽക്കുന്നത്?
    ഇനിയും സിപിഐ ഇങ്ങനെ ആണെങ്കിൽ വരുന്ന തെരഞ്ഞെടുപ്പ് വളരെ ദയനീയമായിരിക്കും

  • @bappugypsum
    @bappugypsum 40 นาทีที่ผ่านมา +1

    ആത്മാഭിമാനമുള്ള സഖാക്കളും കോൺഗ്രസിന്റെയും നേതാക്കളും അണികളും ഈ ഗൗരവമായ വിഷയം വെളിച്ചത്ത് കൊണ്ടുവരണം.

  • @User90779
    @User90779 2 ชั่วโมงที่ผ่านมา +2

    Sunilkumar❤

  • @vijayrs242
    @vijayrs242 56 นาทีที่ผ่านมา +2

    റിയൽ കമ്മ്യൂണിസ്റ് ആകു.. സുനിൽ

  • @RahmathullaTpm-vc7iy
    @RahmathullaTpm-vc7iy ชั่วโมงที่ผ่านมา +1

    Full support sir

  • @vijayakumarma21
    @vijayakumarma21 2 ชั่วโมงที่ผ่านมา +2

    റിപ്പോർട്ട്‌ പുറത്തു വരണം

  • @HUMAN2829
    @HUMAN2829 2 ชั่วโมงที่ผ่านมา +5

    പാവം സുനിലേട്ടൻ

  • @aneeskkt3512
    @aneeskkt3512 ชั่วโมงที่ผ่านมา +3

    ഇതിൽ രാഷ്ട്രീയമുണ്ട്... കോവി മിണ്ടുന്നില്ലല്ലോ

  • @abdulgafoort.p8067
    @abdulgafoort.p8067 25 นาทีที่ผ่านมา

    അഭിനന്ദനങ്ങൾ 👌👌

  • @YoosufYoosuf-e1b
    @YoosufYoosuf-e1b 2 ชั่วโมงที่ผ่านมา +9

    പിണറായി RSS ചാരനാണോ

  • @jamaljama-s9b
    @jamaljama-s9b 17 นาทีที่ผ่านมา

    ഒരു മറുപടിയും പ്രതീക്ഷിക്കേണ്ട
    കേസുകൾ ഒതുക്കാൻ
    തൃശൂർ കൊടുത്തു അത്ര
    തന്നെ

  • @vertex1974
    @vertex1974 ชั่วโมงที่ผ่านมา

    ജനങ്ങൾക്ക് സത്യം അറിയണം ..

  • @rahmathullaottakath52
    @rahmathullaottakath52 ชั่วโมงที่ผ่านมา

    ധൈര്യമായി പറയു സാർ

  • @sureshkaruvallil
    @sureshkaruvallil 2 ชั่วโมงที่ผ่านมา +3

    പിണറായി LDF സംവിധാനം തുലച്ചു 😊

  • @risal1775
    @risal1775 13 นาทีที่ผ่านมา +1

    പൂരം കലക്കിയത് ആരാണ് എന്നും എന്തിനു വേണ്ടി ആണ്‌ എന്നും അറിയേണ്ടത് തൃശൂർ കാരുടെ മാത്രം ആവിശ്യം അല്ല. കേരള ജനത യുടെ ആവിശ്യം ആണ്‌. ആട്ടിൻ തോലിട്ട ചെനായ ആരാണ് എന്നു എല്ലാരും അറിയണം.

  • @abdulradheed5430
    @abdulradheed5430 2 ชั่วโมงที่ผ่านมา +3

    Thirimari nadathiya jayam thrissuril nadannu

  • @babumohammed2060
    @babumohammed2060 ชั่วโมงที่ผ่านมา

    പൂരം കലക്കി സംഗതി എല്ലാം ഇതോടെ ജനങ്ങൾക്ക് മനസ്സിലായി കഴിഞ്ഞിട്ടുണ്ടാവും മുഖ്യമന്ത്രിയുടെ അന്വേഷണം ഉത്തരവിന് പുല്ലുവില കൽപ്പിക്കാത്ത ഉദ്യോഗസ്ഥരുടെ നടപടി ആരെ സംരക്ഷിക്കാൻ കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണം സത്യാവസ്ഥ പുറത്തുകൊണ്ടുവരുകയും വേണം

  • @abdulhameed5050
    @abdulhameed5050 2 ชั่วโมงที่ผ่านมา +3

    പ്രശ്നം പിണറായി... കമ്മ്യൂണിസ്റ് പാർട്ടി കേരളത്തിൽ ഇല്ലാതാകും... ഒരു രാജ്യം ഒരു തെരഞ്ചടുപ്.. വന്നാൽ

    • @fasalap1757
      @fasalap1757 2 ชั่วโมงที่ผ่านมา

      100% correct

  • @Dominiarvaani
    @Dominiarvaani 2 ชั่วโมงที่ผ่านมา +1

    Cpi സര്‍ക്കാരിനുള്ള പിന്തുണ pinvalikanan

  • @AbdulKadher-ju2qt
    @AbdulKadher-ju2qt 2 ชั่วโมงที่ผ่านมา

    സൂപ്പർ സഖാവേ

  • @ganeshtanur5033
    @ganeshtanur5033 30 นาทีที่ผ่านมา

    സ: ഖാവേ ഇതുപോലെ ഒരു വർഷം മുൻപ് ചേലക്കരയിലും ഇതുപോലെ പൂരം കലക്കി മന്ത്രി രാധാകൃഷ്ണനെതിരെ തിരിഞ്ഞിരുന്നു. അതും അന്വേഷിയ്ക്കണം. ഉത്രാളിക്കാവിലും ഇതേ രീതിയിൽ ശ്രമിച്ചു.

  • @hussinkc1681
    @hussinkc1681 48 นาทีที่ผ่านมา

    ഇതുപോലെ ചായക്കോപ്പയിൽ ഒരു പാട് കൊടുങ്കാറ്റുകൾ വന്നിട്ടുണ്ട്

  • @rinchujohn5348
    @rinchujohn5348 2 ชั่วโมงที่ผ่านมา +3

    Enthinu Ingnae oru bharanam keralathil😮😮😮😮😮

  • @salamziya6989
    @salamziya6989 2 ชั่วโมงที่ผ่านมา

    Yes

  • @hamsakv9796
    @hamsakv9796 22 นาทีที่ผ่านมา

    സുനിൽ കുമാർ നട്ടെല്ലുള്ള നേതാവ്

  • @shameerkpoyil3474
    @shameerkpoyil3474 ชั่วโมงที่ผ่านมา

    അത് തന്നെയാ അൻവറും ചെയ്തത്.formally ഒന്നും നടക്കില്ല.

  • @haneefavtr2719
    @haneefavtr2719 21 นาทีที่ผ่านมา

    ആഭ്യന്തരമന്ത്രി കസേരയിൽ ഒരു വാഴയായിപ്പോയി

  • @sudhakarans466
    @sudhakarans466 ชั่วโมงที่ผ่านมา +1

    നിങ്ങൾ ഈ വൃത്തികെട്ട കൂട്ടുകെട്ടിൽ നിന്ന് നട്ടെല്ല് ഉയർത്തി പുറത്ത് വരൂ അല്ലാതെ ഞഞ്ഞായി പിഞ്ഞായി എന്ന് പറയരുത് സുനിലേ

  • @hassanp6748
    @hassanp6748 38 นาทีที่ผ่านมา

    👍

  • @ShafiPattambi-s8k
    @ShafiPattambi-s8k 28 นาทีที่ผ่านมา

    നിങ്ങൾക്ഇപ്പോഴല്ലേ മനസിലായി തോന്നിയത് സുനിയേട്ടാ ഈ സർക്കാരിന്റെ പരാജയം ഞങ്ങള്ക് എന്നോ മനസിലായി... ഇനി പറഞ്ഞിട്ട് കാര്യ മില്ല അനുഭവിച്ചോ 😊

  • @mansoorkottakkal5015
    @mansoorkottakkal5015 ชั่วโมงที่ผ่านมา +3

    എല്ലാരും കൂടി ഒരുമിച്ചു നിന്നു അവനെ മുഖ്യനെ ചവിട്ടി പുറത്താക്കുക

  • @rajishouk
    @rajishouk 29 นาทีที่ผ่านมา

    സർക്കാർ ഇടതുപക്ഷം എന്നുപറയാമെങ്കിലും CPM ലെ ചില സംഘാക്കളുടെ താത്പര്യപ്രകാരമാണ് ഭരണം മുന്നോട്ടുപോവുന്നതു എന്ന് വ്യക്തമാണ്,പിന്നെ CPI ക്കു ഇങ്ങിനെ ആവശ്യപ്പെടാം പക്ഷെ ഒന്നും നടക്കില്ല പിന്നെ CPI ക്കു ഈ കാര്യങ്ങളിൽ ശക്തമായി ഇടപെടലുകൾ നടത്താൻ കഴിയില്ലെങ്കില് എല്ലാം ഇങ്ങിനെ കരഞ്ഞു തീർക്കാം ..😂

  • @noushadkp4196
    @noushadkp4196 ชั่วโมงที่ผ่านมา

    Senile kumar❤❤

  • @ajscrnr
    @ajscrnr 25 นาทีที่ผ่านมา

    കൂടെ നിൽക്കുന്നവരെയും പിന്നിൽ നിന്ന് കുത്തുന്ന ശൈലി പിണറായിസത്തിൻ്റെ പ്രത്യേകത ആയിരിക്കും..

  • @Job_Helpers
    @Job_Helpers 55 นาทีที่ผ่านมา

    അപ്പൻ ഒന്ന് പ്ലാൻ ചെയ്തിട്ടുണ്ട് അതെ നടക്കു 🎉🎉🎉

  • @abufarhath4105
    @abufarhath4105 24 นาทีที่ผ่านมา

  • @YamahaRX100-ll9up
    @YamahaRX100-ll9up ชั่วโมงที่ผ่านมา +1

    അതിൽ vd savareeshante പങ്ക് കൂടി അന്വേഷിക്കണം. അവരൊക്കെ mutual ഫ്രണ്ട്‌സ് ആണ്. നിയമ സഭ ഇലക്ഷന് കോളിബി വീണ്ടും അവതരിക്കും. മുർലി ശോഭ ജൂറിന്ദ്രൻ mla ആകും. പകരം ഊഡീഫ് 135 സീറ്റ് നേടും.

  • @arunraj8110
    @arunraj8110 52 นาทีที่ผ่านมา

    ❤❤

  • @baheeerto5564
    @baheeerto5564 ชั่วโมงที่ผ่านมา

    CPIM പറയുന്ന ത് അനുസരിച്ചു നടക്കട്ടെ

  • @shafishafi3
    @shafishafi3 22 นาทีที่ผ่านมา

    ഇലക്ഷന് മുന്നേ ഇതൊക്കെ തീരുമാനിച്ചതാ, കേരളം മുഴുവൻ അറിയുന്ന കാര്യം താങ്കൾ അറിഞ്ഞില്ലേ

  • @salimkh2237
    @salimkh2237 23 นาทีที่ผ่านมา

    ഒട്ടും പ്രാപ്തിയില്ലാത്ത ദുരുഹ വ്യക്തിയെ മുഖ്യമന്ത്രി ആകരുതായിരുന്നു

  • @nisamnilamel4289
    @nisamnilamel4289 21 นาทีที่ผ่านมา

    സഖാവ് വിവരവകാശ രേഖയുമായി കോടതിയിൽ പോകണം.. 100% പോകണം.. വിട്ടു കൊടുക്കരുത്

  • @XCommunist
    @XCommunist ชั่วโมงที่ผ่านมา

    അൻവർ പറയുന്നപോലെ ആവില്ല സുനിൽ ചേട്ടാ നിങ്ങൾ പറഞ്ഞാൽ

  • @MubarakMk-u5r
    @MubarakMk-u5r ชั่วโมงที่ผ่านมา

    RSS കാര് താനൂരിൽ ശ്രീ കൃഷ്ണജയന്തി അലങ്കോലപെടുത്താൻ ബോംബ് ഉണ്ടാക്കിയത് പോലെ തൃശൂർ പൂരം കലക്കി അത് വല്ല മുസൽമാന്റെയും പേരിൽകെട്ടി വെക്കാൻ ഈ തെമ്മാടികളായ ചില ഏമാന്മാര് പ്ലാൻ ചെയ്തിരുന്നോ ആവോ ! എന്തായാലും താനുരിലെ വിഷയത്തിൽ അന്നത്തെ ജില്ലാ കളക്ടർ പറഞ്ഞത് പോലെ ഇപ്പൊ തൃശുരിനെയും ദൈവം രക്ഷിച്ചു 🙏എന്നെ പറയാനൊള്ളൂ

  • @PoliteMAn-w1k
    @PoliteMAn-w1k 2 ชั่วโมงที่ผ่านมา +2

    എല്ലാം വീണമോൾക്ക് വേണ്ടി
    വീഴാൻ പോകുന്ന മോൾക്ക് വേണ്ടി

  • @newfalcon9394
    @newfalcon9394 39 นาทีที่ผ่านมา

    സുനിൽകുമാർ രാഷ്ട്രീയം ഏതുമായി കൊള്ളട്ടെ നല്ല ഒരു നേതാവാണ് അത് കൊണ്ട് തന്നെ ഒന്നുകിൽ സുനിൽ കുമാർ ജയിക്കും അല്ലായെങ്കിൽ മുരളി ....കാരണം നിഷ്പക്ഷ വോട്ടുകൾ കിട്ടാൻ സാധ്യത സുനില്കുമാറിനായിരുന്നു ഇത് പ്രതീക്ഷിച്ചതാണ് സി പി എം തന്നെ പാരയാണ് അവിടെ കുടുമ്പ യോഗങ്ങളിൽ വന്നിരുന്നു സംസാരിച്ചിരുന്നത് സുരേഷ് ഗോപിക്കനുകൂലമായിട്ടാണ് പലരും മേയർ തന്നെ കണ്ടിരുന്നില്ലേ ....

  • @razakpm6652
    @razakpm6652 34 นาทีที่ผ่านมา +2

    ഒരു സിപിഐ നേതാവിന്റെ അവസ്ഥ ഇതാണ്

  • @jamshi7445
    @jamshi7445 30 นาทีที่ผ่านมา

    സഖാവെ പുറത്തുവിട്, നല്ല സഖാക്കൾ കൂടെ ഉണ്ട്,

  • @basheervk3785
    @basheervk3785 18 นาทีที่ผ่านมา

    CPM ന്റെ യും LDF ന്‍റ യും വിശ്വാസവും പ്രതീക്ഷയും ജനങ്ങളില്‍ നഷ്ടപെട്ടു 🙄🤔😢💊

  • @Kkkkrra
    @Kkkkrra ชั่วโมงที่ผ่านมา

    യു മീൻസ് വിജയൻ ഒരു മരവാഴ 😁

  • @Bab-67er34eru
    @Bab-67er34eru ชั่วโมงที่ผ่านมา

    മകളെ കോഴി കൊത്താതിരിക്കാൻ കോഴിയ്ക്ക് തീറ്റ ഇട്ടുകൊടുത്ത അച്ഛനാണ് പറയുന്നത് “ കത്തി കാണിച്ച് ഉമ്മാക്കി കാണിക്കണ്ടാട്ടോ, അനക്കൊക്കെ തിരിയുന്നുണ്ട്”

  • @haidarali9948
    @haidarali9948 ชั่วโมงที่ผ่านมา

    അനേഷണം ഉണ്ടാകും പേടിക്കേണ്ട അതിന് 10 കോടി എസ്‌റ്റിമേറ്റ് ഇടും

  • @muhsinp829
    @muhsinp829 37 นาทีที่ผ่านมา

    സഖാവ് ❤️

  • @pramodak5867
    @pramodak5867 ชั่วโมงที่ผ่านมา

    Super egane nattellu kanik partikkar, anikalanuparanju ellathinum koottunilkkaruth

  • @abdullapp2330
    @abdullapp2330 ชั่วโมงที่ผ่านมา

    നിങ്ങൾ എന്ത് പറഞ്ഞാലും പിണറായിക്ക് വേണ്ടി CPM- കുരച്ച് കൊണ്ടേ ഇരിക്കും

  • @basheerchalnai4871
    @basheerchalnai4871 ชั่วโมงที่ผ่านมา

    നിഷ്കളങ്ക രാഷ്ട്രീയം കഴിഞ്ഞു സർ

  • @SureshKumar-ci7qg
    @SureshKumar-ci7qg 48 นาทีที่ผ่านมา

    പിണറായി കണ്ണ് ഉരുട്ടി കാണിച്ചല്‍ സുനില്‍ കുമാറന്റെ അടിമ നേതാക്കൾ മിണ്ടില്ല..

  • @jasirkalady7350
    @jasirkalady7350 ชั่วโมงที่ผ่านมา

    എല്ലാർക്കും എല്ലാം അറിയാം, പിണറായി പേടിയാണ് എല്ലാവർക്കും....

  • @synergyacademy8388
    @synergyacademy8388 2 ชั่วโมงที่ผ่านมา +4

    ഇതൊന്നും തെളിയില്ല... വിജയനും rss ഉം ഒതുക്കും

  • @udutach4533
    @udutach4533 ชั่วโมงที่ผ่านมา

    LDF വരും എന്ന് ആണ് എല്ലാം ശരി യാക്കി മുദ്രാവാക്യം എല്ലാം അലം കോലം ആക്കി തരാം ഇപ്പോൾ ഇടത് mal മാർ സർക്കാറി നെ ചോദ്യം ചെയ്യാൻ തുടങ്ങി. എല്ലാം ശരി ആക്കി താരും പപ്പു ചേട്ടൻ പറഞ്ഞത് പോലെ

  • @abdulsalamsalam5046
    @abdulsalamsalam5046 ชั่วโมงที่ผ่านมา

    but now what is the benifit..
    everything has gone..
    past is past..