'തൃശൂര്‍ പൂരം കലക്കിയത് ആസൂത്രിതമായി; ഗൂഢാലോചന നടത്തി' | sunilkumar

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 20

  • @saleemmoyikal6021
    @saleemmoyikal6021 หลายเดือนก่อน +7

    കമ്യൂണിസം നിലനിൽക്കണം, ആർഎസ്എസ് കാരനായ പിണറായിയെ പുറത്താക്കൂ കമ്യൂണിസത്തെ സംരക്ഷികൂ.

  • @bijuam1937
    @bijuam1937 หลายเดือนก่อน +10

    ആഭ്യന്തരമന്ത്രി ഒരു മര വാഴ

  • @അഭിപ്രായം-ധ5ദ
    @അഭിപ്രായം-ധ5ദ หลายเดือนก่อน +7

    എടോ പോയി ചോദിക്ക് പിണറായി വിജയനോട് തന്നെ ചോദിക്ക് അതിനുള്ള ആമ്പിയർ ഉണ്ടോ CPI ക്ക്

  • @prasadms9991
    @prasadms9991 หลายเดือนก่อน +7

    ലക്ഷ്യം മകൾ ജെയിലിൽ പോകാതിരിക്കാൻ

  • @നൗഷാദ്ചേലേരി
    @നൗഷാദ്ചേലേരി หลายเดือนก่อน +1

    പാർട്ടിയെ വിറ്റവൻ
    P v

  • @shrpzhithr3531
    @shrpzhithr3531 หลายเดือนก่อน +1

    ബിജെപിയെ പിന്തുണക്കാനാണ് പാർട്ടി തീരുമാനമെങ്കിൽ എന്തിനായിരുന്നു ഈ പാവത്തിനെ വെറുതെ കുരങ്ങ് കളിപ്പിച്ചത്.?
    ഒന്നുമില്ലെങ്കിലും സുനിലേട്ടൻ നാലാൾ അറിയുന്ന ഒരു നേതാവ് അല്ലെ ഇങ്ങനെയൊക്കെ ഒരാളെ ചതിക്കാമൊ ചതി പാർട്ടിക്ക് പുത്തരി അല്ലെങ്കിലും ഇയാൾ ഒരു മന്ത്രി ആയിരുന്നില്ലെ.?.😔😔😔
    ബിജെപിക്ക് വേണ്ടി തൃശൂർ പൂരം കലക്കിയ വിവരമെങ്കിലും സുനിലേട്ടനോട് പറയാമായിരുന്നു. അത് അറിയാത്തത് കൊണ്ടല്ലേ ഇപ്പൊ 𝗗𝗚𝗣 ഏമാന് പരാതി കൊടുത്തത്.. 😔😔😔
    (സുരേഷ് കോഴിയുടെ ജയത്തിന്റെ രഹസ്യം പുറത്തു വന്നു ഇനി വല്ലതും പറയാനുണ്ടോ ബിജെപി നേതാക്കൾക്ക് )

    • @jineshkandan1981
      @jineshkandan1981 หลายเดือนก่อน

      താനും തന്റെ പാർട്ടിയും

  • @jineshkandan1981
    @jineshkandan1981 หลายเดือนก่อน

    ശബരിമല ഓർമ്മയുണ്ടോ ആരാ കലക്കിയത്?

  • @ICHABhai
    @ICHABhai หลายเดือนก่อน

    പിണറായി വിജയൻ എന്ന സംഘപരിവാർ അടിമയെ സീപിഎം പുറത്താക്കുക.

  • @നിരപരാധി
    @നിരപരാധി หลายเดือนก่อน

    SABARIMALA 😂❤

  • @അഭിപ്രായം-ധ5ദ
    @അഭിപ്രായം-ധ5ദ หลายเดือนก่อน +2

    ക്ഷേത്രങ്ങളിലും ക്ഷേത്രോത്സവങ്ങളിലും വിശ്വാസമില്ലാത്ത കമ്മ്യൂണിസ്റ്റുകൾ ഇപ്പൊ എന്തൊരു സ്നേഹം ശബരിമല കാണിച്ചു തന്നു ഹിന്ദുവിന്റെ ഐക്യം

    • @നൗഷാദ്ചേലേരി
      @നൗഷാദ്ചേലേരി หลายเดือนก่อน +3

      ഒരു സാംസ്‌കാരിക പരിപാടി എന്ന നിലക്ക് എപ്പോഴും പൂരത്തിന് വേണ്ട കാര്യങ്ങൾ ചെയ്ത നേതാവാണ് സുനിൽകുമാർ...

  • @utharaammuz2738
    @utharaammuz2738 หลายเดือนก่อน

    Sunil what’s is happening Sabarimala cpm

  • @critixoutsider8066
    @critixoutsider8066 หลายเดือนก่อน +7

    തോറ്റ വിഷമം ഇനിയും മാറിയില്ലേ ☹️☹️ കമ്മ്യൂണിസ്റ്റ് കൾക്ക് എന്ത് പൂരം ☹️☹️

  • @maryjemyfreeman7639
    @maryjemyfreeman7639 หลายเดือนก่อน

    Either thrissur Or daughter 😂😂

  • @josecj6829
    @josecj6829 หลายเดือนก่อน

    People don't like you. So you lost. People like Suresh. That is all. So don't cry. Or you can cry on till 2029

  • @Nandinisugathan
    @Nandinisugathan หลายเดือนก่อน

    Ninakk eni chori kuthy veetil erikam