പേജർ ആക്രമണത്തിന്റെ റിൻസൺ ജോസിന്റെ കമ്പനിയുടെ പങ്കെന്ത്? സാമ്പത്തിക ഇടപാടോ?

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • പേജർ ആക്രമണത്തിന്റെ റിൻസൺ ജോസിന്റെ കമ്പനിയുടെ പങ്കെന്ത്? സാമ്പത്തിക ഇടപാടോ? സ്ഫോടനത്തിൽ നിർണായക അന്വേഷണം
    #pagerexplosion #Hezbollah #LebanonExplosion #Lebanon #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Mi...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 802

  • @jaisontj2634
    @jaisontj2634 3 ชั่วโมงที่ผ่านมา +150

    മറുനാടൻ മലയാളി newsൽ ആദ്യം

  • @Master80644
    @Master80644 2 ชั่วโมงที่ผ่านมา +161

    പണ്ടാരം ഇതുവരെ കളി കണ്ടാൽ മതിയായിരുന്നു ഇപ്പോള് പാർടിസിപെൻ്റും ആയി

    • @milangamerz315
      @milangamerz315 2 ชั่วโมงที่ผ่านมา +5

      😂

    • @Sokercandy
      @Sokercandy 2 ชั่วโมงที่ผ่านมา +4

      😂😂.

    • @TheChaos2711
      @TheChaos2711 ชั่วโมงที่ผ่านมา +2

      😂

    • @binumohan2914
      @binumohan2914 23 นาทีที่ผ่านมา +1

      😂 tension koodum ini

    • @shahbasiqbal2795
      @shahbasiqbal2795 21 นาทีที่ผ่านมา

      @@Master80644 ഇയാൾക്കുള്ള സപ്പോർട്ട് കണ്ടോ...മോശഡ് ചാരന് ഇവിടെ ഇത്രയും സപ്പോർട്ട് ഉണ്ടെങ്കിൽ അവന്മാർ ഏത് നിമിഷവും നമ്മുടെ ഇന്ത്യയെയും ഒറ്റും സൂക്ഷിക്കുക

  • @renjithpm3686
    @renjithpm3686 2 ชั่วโมงที่ผ่านมา +315

    സംശയിക്കുന്നു എന്ന് പറയുന്ന നിങ്ങൾ തന്നെ പിന്നെ എന്ത് അടിസ്ഥാനത്തിൽ ആണ് ഈ ഫോട്ടോ കാണിക്കുന്നത്. നാളെ ഇയാളുടെ ജീവൻ നഷ്ടപ്പെടാൽ നിങ്ങൾ ഉത്തരവാദിത്വം ഏറ്റെടുക്കുമോ.

    • @robinta2201
      @robinta2201 2 ชั่วโมงที่ผ่านมา +13

      100 %

    • @althafhussainkh
      @althafhussainkh ชั่วโมงที่ผ่านมา +5

      അതെയാതെ 😅

    • @AmalMohan-ug6ze
      @AmalMohan-ug6ze ชั่วโมงที่ผ่านมา +3

      Evanok pottana

    • @rajarammohanroyrrr1858
      @rajarammohanroyrrr1858 ชั่วโมงที่ผ่านมา

      Sangam kavalund

    • @abiabhi5414
      @abiabhi5414 ชั่วโมงที่ผ่านมา +11

      ​@@althafhussainkhലോകം മുഴുവൻ ബോംബ് പൊട്ടിക്കുന്നവർ

  • @dasjr8211
    @dasjr8211 2 ชั่วโมงที่ผ่านมา +355

    മി. റിന്സണ് അഭിനന്ദനങ്ങൾ
    അയാളെ ഇസ്രേൽ സംരക്ഷിക്കും ഉറപ്പാണ്

    • @shanvarp6401
      @shanvarp6401 2 ชั่วโมงที่ผ่านมา +7

      ഉറപ്പിക്കവോ
      When they feel like he's going to be a problem.....

    • @goodkarma4081
      @goodkarma4081 2 ชั่วโมงที่ผ่านมา

      ​@shanvarp6401 koya .. pls cool cool 😂

    • @matzz6075
      @matzz6075 2 ชั่วโมงที่ผ่านมา

      ​@@shanvarp6401ingere peduthi jews.... ingere marketing aanello.. techi allelo....

    • @sandhyas1292
      @sandhyas1292 2 ชั่วโมงที่ผ่านมา

      ​@@shanvarp6401 They don't. Your version is a 'common man thinking '. But jews are different. They never eliminate their helping hands. They protect them. History says.

    • @siddikunhisiddisherool
      @siddikunhisiddisherool ชั่วโมงที่ผ่านมา +7

      Advance RIP RINSON 😅😂

  • @anumonanumon2543
    @anumonanumon2543 2 ชั่วโมงที่ผ่านมา +142

    മലയാളി ജവാന് അഭിനന്ദനങ്ങൾ❤❤❤❤

    • @jasminnizar6670
      @jasminnizar6670 ชั่วโมงที่ผ่านมา

      ദൈവം എങ്ങനെ അങ്ങനെ ഒരു കർത്താവ് ആകും
      ദൈവം പ്രസവിച്ച് ഒരു ദൈവപുത്രൻ ഉണ്ടായെങ്കിൽ ദൈവവും മനുഷ്യനും തമ്മിൽ എന്ത് വ്യത്യാസം
      പ്രസവിക്കപ്പെടാൻ മാത്രം നിസ്സാരം ഒരു ദൈവം ആകില്ല
      അതാണ് യഥാർത്ഥ ദൈവം ആയ അല്ലാഹു വിശുദ്ധ ഖുർആനിൽ പറഞ്ഞത് അല്ലാഹു എത്ര പരിശുദ്ധൻ

    • @greenearthchallenge3749
      @greenearthchallenge3749 ชั่วโมงที่ผ่านมา

      @@jasminnizar6670ninale anu kollendath!

    • @KegamerFf-z6n
      @KegamerFf-z6n ชั่วโมงที่ผ่านมา +5

      ​@@jasminnizar6670thallahu aka mamad

    • @jennisonb5779
      @jennisonb5779 ชั่วโมงที่ผ่านมา

      ​@@jasminnizar6670🐖💨

    • @logicalthinker8507
      @logicalthinker8507 ชั่วโมงที่ผ่านมา

      ​@@jasminnizar6670allavinte makalaya al alath une ketichu tharuvo moye

  • @anshadedavana
    @anshadedavana 2 ชั่วโมงที่ผ่านมา +560

    ഒരു മലയാളിയെക്കൊണ്ട് ലോകത്തിനു ഉപകാരമുണ്ടായി എന്ന് അറിയുന്നതിൽ സന്തോഷം. ഒപ്പം അമേരിക്ക പോലുള്ള രാജ്യങ്ങൾ Made in China products അവിശ്വസിക്കുന്നതും, എന്തുകൊണ്ട് പ്രൊഡക്ഷൻ അമേരിക്കയിൽ തിരിച്ചു കൊണ്ട് വരാൻ വൻതുക മുടക്കുന്നു എന്നും മനസ്സിലായി.

    • @Againstthesins
      @Againstthesins 2 ชั่วโมงที่ผ่านมา +3

      ❤❤❤❤💯💯💯💯💯💯

    • @SreerajR-
      @SreerajR- 2 ชั่วโมงที่ผ่านมา +2

      😂👌

    • @THATWAMASI3002
      @THATWAMASI3002 2 ชั่วโมงที่ผ่านมา +1

      Sathyam

    • @Michael.De.Santa_
      @Michael.De.Santa_ ชั่วโมงที่ผ่านมา +1

      He is Norwegian 😅

    • @adarshvanil6696
      @adarshvanil6696 ชั่วโมงที่ผ่านมา

      മുറി അണ്ടികൾ ഇത് എങ്ങനെ സഹിക്കും 🤣🤣🤣

  • @6rare
    @6rare 2 ชั่วโมงที่ผ่านมา +46

    പേജറിലും വാക്കി ടോക്കിയിലും സോളാർ പാനലിലും മലയാളി 👌🏼

  • @pooxha
    @pooxha 2 ชั่วโมงที่ผ่านมา +127

    മലയാളി പൊളിയല്ലേ ❤️
    മലയാളി from ഇന്ത്യ 🇮🇳🇮🇱

  • @Mathew-f4
    @Mathew-f4 ชั่วโมงที่ผ่านมา +68

    ധീര ദേശാഭിമാനി ജെൻസന് അഭിനന്ദനങ്ങൾ 👏👏

  • @pssanal
    @pssanal 2 ชั่วโมงที่ผ่านมา +494

    മുടുക്കൻ,
    ഇവനെ പോലുള്ള കുറച്ച് പേരെ
    Raw ക്ക് ആവശ്യം ഉണ്ട്

    • @hemanthmohan8206
      @hemanthmohan8206 2 ชั่วโมงที่ผ่านมา

      Thanikk malayalam ariyille... Ivan oru puppet aanu.. Ivane enganeya midukkan aakunath?

    • @riyaskll5203
      @riyaskll5203 2 ชั่วโมงที่ผ่านมา +9

      Changam kaytti aykan

    • @sikhilsk3316
      @sikhilsk3316 2 ชั่วโมงที่ผ่านมา +31

      Sudu vannalo

    • @Kannur392
      @Kannur392 2 ชั่วโมงที่ผ่านมา

      ​@@sikhilsk3316ഷൂ നക്കി വന്നു

    • @Sreekanth-u2z
      @Sreekanth-u2z 2 ชั่วโมงที่ผ่านมา

      Vismayathinu vishamam aanello😂​@@riyaskll5203

  • @Abc76353
    @Abc76353 2 ชั่วโมงที่ผ่านมา +179

    ആരുടെ പങ്കായാലും ചത്തത് തീവ്രവാദികളല്ലേ..

    • @joshyabraham-o7g
      @joshyabraham-o7g 2 ชั่วโมงที่ผ่านมา +1

      പിന്നെ പേജർ ഉപോയോഗിക്കുന്നത് അവിടുത്തെ പെട്ടി കടയിൽ ആയിരിക്കും

    • @jasminnizar6670
      @jasminnizar6670 ชั่วโมงที่ผ่านมา +1

      ദൈവം എങ്ങനെ അങ്ങനെ ഒരു കർത്താവ് ആകും
      ദൈവം പ്രസവിച്ച് ഒരു ദൈവപുത്രൻ ഉണ്ടായെങ്കിൽ ദൈവവും മനുഷ്യനും തമ്മിൽ എന്ത് വ്യത്യാസം
      പ്രസവിക്കപ്പെടാൻ മാത്രം നിസ്സാരം ഒരു ദൈവം ആകില്ല
      അതാണ് യഥാർത്ഥ ദൈവം ആയ അല്ലാഹു വിശുദ്ധ ഖുർആനിൽ പറഞ്ഞത് അല്ലാഹു എത്ര പരിശുദ്ധൻ

    • @സർബത്ത്
      @സർബത്ത് ชั่วโมงที่ผ่านมา +8

      ​@@jasminnizar6670മാമ പണി നടത്തുവൻ ഒരിക്കലും ദൈവം ആകില്ല.കൊച്ചു കുഞ്ഞിനോട് കാമഭ്രാന്ത് ആയി നടന്നവൻ ഒരിക്കലും മനുഷ്യരിൽ മഹോനതനു ആകില.

    • @logicalthinker8507
      @logicalthinker8507 ชั่วโมงที่ผ่านมา

      ​@@jasminnizar6670Allavinte puthrimaril al alat hine ketichu tharuvo?

    • @Abc76353
      @Abc76353 ชั่วโมงที่ผ่านมา +3

      @@jasminnizar6670 പക്ഷേ പേജറിന് ഇതൊന്നും അറിയില്ലല്ലോ അണ്ണാ 🙄

  • @Chris-2102
    @Chris-2102 2 ชั่วโมงที่ผ่านมา +53

    ഇവൻ്റെ വീടെവിടെയാ, ഞമ്മട DYFI ക്ക് മാർച്ച് നടത്തണം😆

  • @user_266-g
    @user_266-g 2 ชั่วโมงที่ผ่านมา +315

    ഇവൻ ഇന്ത്യക്കാരുടെ അഭിമാനം ❤❤

    • @tintinreality
      @tintinreality 2 ชั่วโมงที่ผ่านมา +1

      Enthinu??

    • @tintinreality
      @tintinreality 2 ชั่วโมงที่ผ่านมา +1

      Manushyare kollunathinano indiayku abhinam??? Kastam

    • @nimmyannjoy3379
      @nimmyannjoy3379 2 ชั่วโมงที่ผ่านมา +57

      ​@@tintinrealitymanushyare alla, theevravadhikale anu konnath,athinu vishamam ullavark aa mentality akum

    • @matzz6075
      @matzz6075 2 ชั่วโมงที่ผ่านมา

      ​@@tintinrealityverum jihadee terrorists hizbullah

    • @Advocateപടവീരൻ
      @Advocateപടവീരൻ 2 ชั่วโมงที่ผ่านมา +51

      ​@@tintinreality 😂😂😂 പിന്നെ ഗാന്ധി മാർഗത്തിൽ ജീവിച്ചവരാണല്ലോ ചത്തത് മലയാളി പൊളിയാടാ ❤❤❤

  • @tenzoccamaario
    @tenzoccamaario 2 ชั่วโมงที่ผ่านมา +182

    പൊളിച്ചെടാ മോനെ😍😍😍😍😍😍😍🔥🔥🔥🔥

  • @iammanu6631
    @iammanu6631 2 ชั่วโมงที่ผ่านมา +110

    Very well done Rinson

  • @PTShaji-w6i
    @PTShaji-w6i 2 ชั่วโมงที่ผ่านมา +288

    സ്പോടനം നടത്തിയത് ഏത് ജോസ് ആയാലും, സ്പോടനത്തിൽ ലിംഗവും പിടുക്കും തകർന്നു ചിതറിപോയ എല്ലാ ഭീകരർക്കും ആദരാഞ്ജലികൾ.

    • @divakaranmd7543
      @divakaranmd7543 2 ชั่วโมงที่ผ่านมา +7

      അതുമ്പലിംഗരുടെ ഉള്ള ഭാഗവും അടിച്ചു പോയി.

    • @monireji5754
      @monireji5754 2 ชั่วโมงที่ผ่านมา +1

      ഹലോ മച്ചാ ന്യൂസ്‌ ഇൻട്രോ കേട്ടില്ലേ ന്യൂസ്‌ കാർ അങ്ങ് പെരുപ്പിച്ചു 😮. എന്തിനു ഞമ്മൻ കേറി ചൊറിഞ്ഞു
      അനുഭവ....

    • @jasminnizar6670
      @jasminnizar6670 ชั่วโมงที่ผ่านมา +1

      ദൈവം എങ്ങനെ അങ്ങനെ ഒരു കർത്താവ് ആകും
      ദൈവം പ്രസവിച്ച് ഒരു ദൈവപുത്രൻ ഉണ്ടായെങ്കിൽ ദൈവവും മനുഷ്യനും തമ്മിൽ എന്ത് വ്യത്യാസം
      പ്രസവിക്കപ്പെടാൻ മാത്രം നിസ്സാരം ഒരു ദൈവം ആകില്ല
      അതാണ് യഥാർത്ഥ ദൈവം ആയ അല്ലാഹു വിശുദ്ധ ഖുർആനിൽ പറഞ്ഞത് അല്ലാഹു എത്ര പരിശുദ്ധൻ

    • @jasminnizar6670
      @jasminnizar6670 ชั่วโมงที่ผ่านมา +2

      ദൈവം എങ്ങനെ അങ്ങനെ ഒരു കർത്താവ് ആകും
      ദൈവം പ്രസവിച്ച് ഒരു ദൈവപുത്രൻ ഉണ്ടായെങ്കിൽ ദൈവവും മനുഷ്യനും തമ്മിൽ എന്ത് വ്യത്യാസം
      പ്രസവിക്കപ്പെടാൻ മാത്രം നിസ്സാരം ഒരു ദൈവം ആകില്ല
      അതാണ് യഥാർത്ഥ ദൈവം ആയ അല്ലാഹു വിശുദ്ധ ഖുർആനിൽ പറഞ്ഞത് അല്ലാഹു എത്ര പരിശുദ്ധൻ

    • @maruthunayakam8141
      @maruthunayakam8141 ชั่วโมงที่ผ่านมา

      Boycott products from the west. They are unsafe. Buy Chinese products

  • @francis-u5k
    @francis-u5k 3 ชั่วโมงที่ผ่านมา +191

    റിൻസൺ ആണെങ്കിൽ .. ഇവൻ സൂപ്പർസ്റ്റാർ തന്നെ

    • @Amidshok
      @Amidshok 2 ชั่วโมงที่ผ่านมา

      കാരണം......??????

    • @Jus994
      @Jus994 2 ชั่วโมงที่ผ่านมา +5

      ​@@Amidshok🏀🏀, Balls burning sensation 😜💥

    • @rishinm123
      @rishinm123 ชั่วโมงที่ผ่านมา

      Rome il pooyii israel idh pole ulathithiyaao..idhe message idanottoo…

  • @steeverodz8967
    @steeverodz8967 2 ชั่วโมงที่ผ่านมา +44

    സമാധാനത്തിനുള്ള നോബേൽ പീസ് പ്രൈസ് കിടാൻ ചാൻസുള്ള മലയാളി ❤

  • @shr1293
    @shr1293 3 ชั่วโมงที่ผ่านมา +596

    റിൻസൺ അച്ചായൻ സൂപ്പറാ👍👍❤

    • @RASAD7087
      @RASAD7087 2 ชั่วโมงที่ผ่านมา +10

      അപ്പൊ അച്ചായൻ ആണ് അല്ലെ ഇതിൻ പിന്നിൽ

    • @davidjohndj8074
      @davidjohndj8074 2 ชั่วโมงที่ผ่านมา +64

      ​@@RASAD7087ഒരു സ്നേഹ സംവാദം വിളിച്ചു കൂട്ടിയാലോ കോയെ 😂😂

    • @Sokercandy
      @Sokercandy 2 ชั่วโมงที่ผ่านมา +8

      @@davidjohndj8074 😂😂😂

    • @crows.qwords3665
      @crows.qwords3665 2 ชั่วโมงที่ผ่านมา

      ​@@RASAD7087 oru jihad nadatham Koya

    • @joshyabraham-o7g
      @joshyabraham-o7g 2 ชั่วโมงที่ผ่านมา +13

      അച്ചായ മുത്തേ. ഞങ്ങൾക്കു അണ്ണൻ ആയി വന്നവനെ

  • @lifeenjoy1187
    @lifeenjoy1187 2 ชั่วโมงที่ผ่านมา +35

    ഇങ്ങനെ ഉള്ള എത്രയോ ബി ടെക്. Telico കമ്മ്യൂണിക്കേഷൻ മിടുക്കൻ മാര് ഇതിന്റെ പിന്നിൽ ഉണ്ട് 😍👍🏻🔥മലയാളി പൊളി അല്ലെ

  • @SwissSarcasm7761
    @SwissSarcasm7761 ชั่วโมงที่ผ่านมา +20

    അച്ചായൻ തീവ്ര വാദികളുടെ പോക കണ്ടിട്ടേ അടങ്ങു🔥🔥💥.
    റിൻസൺ ജോസ് ഒരു RAW ഏജൻ്റ് ആയി പ്രവർത്തിക്കാൻ കഴിവുള്ള ആളാണ്🇮🇳💕

    • @Jabir-lg6ln
      @Jabir-lg6ln ชั่วโมงที่ผ่านมา

      Chiristans follow hitler

  • @careergulfgulf2263
    @careergulfgulf2263 ชั่วโมงที่ผ่านมา +13

    മലയാളി എന്നതിൽ അഭിമാനം. റൺസാണ് അഭിനന്ദനങ്ങൾ

  • @binummathew161
    @binummathew161 2 ชั่วโมงที่ผ่านมา +100

    തിന്മയെ തകർക്കുക 👍🏻👍🏻🙏🏻👍🏻

    • @Kannur392
      @Kannur392 2 ชั่วโมงที่ผ่านมา +1

      കളമശ്ശേരി മാർട്ടിൻ

    • @neethuks1186
      @neethuks1186 ชั่วโมงที่ผ่านมา +1

      ​@@Kannur392ajmal kasab

  • @joandni561
    @joandni561 3 ชั่วโมงที่ผ่านมา +56

    ഇവിടെയും മലയാളി ഉണ്ട്😂😂😂😂

  • @Bichu-ux3pc
    @Bichu-ux3pc 2 ชั่วโมงที่ผ่านมา +19

    അഭിമാനം മലയാളി ജ വാ ൻ 🙏🏻💪🏻

  • @Sokercandy
    @Sokercandy 2 ชั่วโมงที่ผ่านมา +58

    ❤❤❤ സൂപ്പൂർ അച്ചായൻ

    • @jasminnizar6670
      @jasminnizar6670 2 ชั่วโมงที่ผ่านมา +2

      അവന്റെ ദൈവത്തെയും കൊന്ന
      ജൂത ഭീകരൻമാരോട് നസറാണി ഭീകരൻമാർക്ക് അടങ്ങാത്ത പ്രേമം

    • @Ekaterina_Shcherbatsky
      @Ekaterina_Shcherbatsky 2 ชั่วโมงที่ผ่านมา +13

      ​@@jasminnizar6670yeshu vine konnath jews alla romans aan athe Romans thanne pinnid Christianity accept chythu.....Jesus Christ thanne oru jew anenn ariyuo koya

    • @rahul-kb7xn
      @rahul-kb7xn 2 ชั่วโมงที่ผ่านมา

      Ayyo sudu😂​@@jasminnizar6670

    • @cyril7376
      @cyril7376 2 ชั่วโมงที่ผ่านมา +5

      ​@@jasminnizar6670yesu kurishil marichu ennu ningal vishwasichoo 😁

    • @vishnur6556
      @vishnur6556 ชั่วโมงที่ผ่านมา +4

      ​@@jasminnizar6670 അപ്പോൾ യേശു നെ നിങ്ങൾ അംഗീകരിച്ചു അല്ലെ.. സന്തോഷം 😂

  • @JithinKT-um3xr
    @JithinKT-um3xr 2 ชั่วโมงที่ผ่านมา +87

    കേരളത്തിലെ റിൻസന്റെ ബന്ധു വീടുകളിലേക്ക് കൊങ്ങിമൂരി പ്രതിഷേധ മാർച്ച്‌ ഉണ്ടാവുന്നതായിരിക്കും 💚

    • @Shane2024-g4k
      @Shane2024-g4k ชั่วโมงที่ผ่านมา +3

      Appo anthamkammikalo

  • @vishnuvidyadhar5135
    @vishnuvidyadhar5135 2 ชั่วโมงที่ผ่านมา +32

    Proud of you man❤

  • @SreeN-i9x
    @SreeN-i9x 2 ชั่วโมงที่ผ่านมา +36

    Full support Israil....❤❤❤അച്ചായന് പൊളിച്ചു💪💪💪💪ബിജെപി❤❤❤

  • @mathewphilip6123
    @mathewphilip6123 2 ชั่วโมงที่ผ่านมา +54

    Super ✨✝️✨ Christian crusaders are back ✝️🔥✝️

    • @adhilsk2823
      @adhilsk2823 ชั่วโมงที่ผ่านมา +3

      Pinnalla✝️❤️😍🔥🔥🔥

    • @Jerrek730
      @Jerrek730 ชั่วโมงที่ผ่านมา

      ​@@adhilsk2823🇮🇱✝️☝️🖤

  • @CP6377
    @CP6377 3 ชั่วโมงที่ผ่านมา +67

    Super man.......

  • @TijoTHOMAS-qp7km
    @TijoTHOMAS-qp7km 2 ชั่วโมงที่ผ่านมา +14

    Good job Rinson. 👏🏼👏🏼🎊🎊

  • @vipinpillai6599
    @vipinpillai6599 2 ชั่วโมงที่ผ่านมา +9

    റിൻസൺ നിങ്ങൾക്ക് ഒരു പദ്മശ്രീ കിട്ടട്ടെ 👍👍

  • @Fathima_wafiyya_123
    @Fathima_wafiyya_123 2 ชั่วโมงที่ผ่านมา +16

    റിൻസന് ഇസ്രയേൽ പൗരത്വം നൽകി സംരക്ഷിക്കണം

    • @Lulan2022
      @Lulan2022 ชั่วโมงที่ผ่านมา +7

      ഹെന്തിന്😂അയാൾ നോർവീജിയൻ സിറ്റിസൺ ആണ്.ഏതു നമ്മുടെ പഴയ നോക്കിയ1100 ഉണ്ടാക്കികൊണ്ടിരുന്ന രാജ്യം

    • @Lulan2022
      @Lulan2022 ชั่วโมงที่ผ่านมา +2

      @user-eo1og5cs8i ഇന്ത്യ dual സിറ്റിസൺ പറ്റത്തില്ല.

  • @Gowthama_Siddhartha
    @Gowthama_Siddhartha 2 ชั่วโมงที่ผ่านมา +38

    മലയാളികളുടെ അഭിമാനം, 🙌🏼

  • @Dajjaal123
    @Dajjaal123 ชั่วโมงที่ผ่านมา +16

    റിൻസൺ അച്ചായൻ പൊളിച്ചു 🔥🔥

  • @sevenbellsmusic
    @sevenbellsmusic ชั่วโมงที่ผ่านมา +10

    അഭിനന്ദനങ്ങൾ....❤

  • @simplelife8311
    @simplelife8311 3 ชั่วโมงที่ผ่านมา +174

    Al കിടു ഒരു മലയാളി തന്നേ ജിഹാദികൾക്ക് അടിച്ചു കൊടുത്തു 🥰🥰🥰

    • @ashmabeena
      @ashmabeena 2 ชั่วโมงที่ผ่านมา +6

      സഹോദര ഇദേഹഹത്തിന്റ ലേഡി ഫ്രണ്ട് ഇസ്റയൽ വംശജ ആണ്, ഇദ്ദേഹതെ ഉപയോഗിച്ച്, നമ്മുടെ ഇന്ത്യയിൽ നിന്നും പല ഡോക്യുമെന്റ്, ഷെയർ മാർക്കറ്റ് ആയി ബന്ധപ്പെട്ട ചില രേഖകൾ, ഹിടെമ്പർഗിന് എത്തിച്ചു നൽകിയതിൽ, സംശയം ഉള്ള വ്യക്തികളിൽ ഒരാളാണ്, റിട്ടർഡ് ടീച്ചർ

    • @bhaskn1962
      @bhaskn1962 2 ชั่วโมงที่ผ่านมา +56

      ​@@ashmabeenaകോയ്ക് നല ബിഷ്മം ഉണ്ടേലോ 😂😂

    • @simplelife8311
      @simplelife8311 2 ชั่วโมงที่ผ่านมา +25

      @@ashmabeena അയിന് 😂😂😂 അടിച്ചു അണ്ണാക്കിൽ കൊടുത്തോ എന്ന് നോക്കിയാൽ മതി 🥰🥰🥰

    • @rajeenaak2447
      @rajeenaak2447 2 ชั่วโมงที่ผ่านมา

      Ninne venamenkilum avan thattum bheegaravadikalkk religion onnumilla

    • @VettukaattilJose
      @VettukaattilJose 2 ชั่วโมงที่ผ่านมา +28

      അതിൻ്റെ ഇടക്ക് താത്തയുടെ ഒരു കുത്തിത്തിരിപ്പ്...😂😂😂😂 എന്തായാലും പച്ചകൾ കാണിച്ച രാജ്യദ്രോഹം ഒന്നും മറ്റാരും കാണിക്കില്ല...

  • @Ash-sr6xi
    @Ash-sr6xi 2 ชั่วโมงที่ผ่านมา +29

    Hero 🦸‍♀️ ❤

  • @binoy2
    @binoy2 2 ชั่วโมงที่ผ่านมา +17

    മലയാളി പൊളിയാട ❤❤❤💪💪💪💪💪💪

  • @mckck338
    @mckck338 2 ชั่วโมงที่ผ่านมา +12

    Indian brain മര്യാദക്ക് യൂട്ടിലൈസ് ചെയ്യാത്ത ഒരേയൊരു ഇന്ത്യ രാജ്യം മാത്രമായിരിക്കും....
    ഇത് പോലുള്ള ബ്രെയിൻ ഒക്കെ ഉണ്ടായിട്ടല്ലേ നമ്മളിപ്പോഴും റഷ്യയെയും ഫ്രാൻസിനെയും ഒക്കെ ഡിപന്റ് ചെയ്യുന്നത്????

    • @Lulan2022
      @Lulan2022 ชั่วโมงที่ผ่านมา +4

      അതെങ്ങനെയാ ജാതിവാല് ഉണ്ടെങ്കിലെ ഇന്ത്യയിൽ വല്ലതും ആകാൻ പറ്റൂ

    • @mckck338
      @mckck338 5 นาทีที่ผ่านมา

      @@Lulan2022 ആണോ..ഞങ്ങളറിഞ്ഞില്ല😂😂😂പത്തെഴുപത് കൊല്ലം സംവരണം കിട്ടിയിട്ടും ജാതിവാലില്ലാത്ത അവർണ്ണ ബ്രാഹ്മണർ എന്ത് കൊണ്ടാണ് മെച്ചപ്പെടാഞ്ഞത്😂

  • @trollengedi1875
    @trollengedi1875 2 ชั่วโมงที่ผ่านมา +15

    True Malayali from india❤

  • @englishhelper5661
    @englishhelper5661 2 ชั่วโมงที่ผ่านมา +73

    ബുദ്ധികൊണ്ട് കളിക്കുന്നവർക്ക് ലോകം നിയന്ത്രിക്കാം

    • @suhailpm2036
      @suhailpm2036 2 ชั่วโมงที่ผ่านมา

      Ithanu chathi. Pandu kalathum ivar ith cheithirunnu. Bakshanathil visham kalarthi kollan shramikkuka nattil rogangal pakarthuka thudangee abijarakriyakal vare cheithirunna oru samoohamanu avarudeth. Christiansinariyam ath. But, muslimsinte valarchayil assoya poond avar jewsinoppam nilkkukayanu.

    • @nimmyannjoy3379
      @nimmyannjoy3379 2 ชั่วโมงที่ผ่านมา +18

      ​​@@suhailpm2036theevravadhikale illathakkan ethu margavum sweekarikkam,avide chathy illa

    • @fahadmc1313
      @fahadmc1313 2 ชั่วโมงที่ผ่านมา +3

      അത് മരിച്ച് മലർന്ന് കിടക്കുമ്പോൾ മനസ്സിലാകും 😄

    • @MusthafaAbdulla-q2r
      @MusthafaAbdulla-q2r 2 ชั่วโมงที่ผ่านมา

      Israyelinte shoo nakkunna changigal

    • @Jus994
      @Jus994 2 ชั่วโมงที่ผ่านมา +9

      ​@@fahadmc1313keep Ur internet connection 💥😜

  • @ഷേവ്റാഫ..ഹ്ഹഹ
    @ഷേവ്റാഫ..ഹ്ഹഹ 2 ชั่วโมงที่ผ่านมา +40

    മലയാളി പൊളി 💞💞👍

  • @krk6655
    @krk6655 2 ชั่วโมงที่ผ่านมา +8

    അടിച്ചു പൊളിച്ചു തകത്തലോ Rinsa .Asianet എന്ത്യേ വിഷമം ആയോ.Rinsanu അഭിവാദനങ്ങൾ

  • @kumarm5961
    @kumarm5961 2 ชั่วโมงที่ผ่านมา +10

    Congratulations malayalee, Kerala is number 1

  • @Sokercandy
    @Sokercandy 2 ชั่วโมงที่ผ่านมา +23

    Mosad ൽ മലയാളിയും ഉണ്ടെടാ ❤❤❤

    • @Gowthama_Siddhartha
      @Gowthama_Siddhartha 2 ชั่วโมงที่ผ่านมา +5

      Raw agent aakum,, mossad um raw yum thammil parasparam sahayikarund,
      Isi yum cia um orumich aanu taliban ne undaakiyath, athu poole strategic Alley's aayittulla intelligence agencykal thammil nalla andhar dhara und

  • @yok0ai49
    @yok0ai49 2 ชั่วโมงที่ผ่านมา +19

    ഇതാണ് മുത്ത് പറഞ്ഞതു യഹ്ഹുദരും ക്രിസ്ത്യൻനും ഉറ്റ മിത്രം ആണന്നു ✝️🇮🇱🕎

  • @stanlycleetus6051
    @stanlycleetus6051 2 ชั่วโมงที่ผ่านมา +13

    Rinson bro super power 🎉🎉❤

  • @binojvarghese1202
    @binojvarghese1202 ชั่วโมงที่ผ่านมา +7

    ഫുൾ സപ്പോർട്ട് ഇസ്രായേൽ ണ്

  • @keep_calm_and_Deus_Vult
    @keep_calm_and_Deus_Vult 2 ชั่วโมงที่ผ่านมา +17

    ഞങ്ങൾ ക്രൈസ്തവർ എന്നും ഇസ്രായേൽ ജനത്തിനൊപ്പം ❤️✝️🇮🇱

    • @sokoor--amd
      @sokoor--amd 31 นาทีที่ผ่านมา

      എന്നും... ?🤭

  • @pcjoseph9413
    @pcjoseph9413 2 ชั่วโมงที่ผ่านมา +11

    Big salute Rinson

  • @ജയ്ഭാരത്
    @ജയ്ഭാരത് 2 ชั่วโมงที่ผ่านมา +12

    റിൻസൺ ചങ്ക് മലയാളി❤

  • @goodkarma4081
    @goodkarma4081 2 ชั่วโมงที่ผ่านมา +12

    Superb ❤

  • @happyhappy-db7vr
    @happyhappy-db7vr ชั่วโมงที่ผ่านมา +6

    ഗുഡ് ജോബ് മിസ്റ്റർ പെരേര

  • @Sokercandy
    @Sokercandy 2 ชั่วโมงที่ผ่านมา +11

    മിടുക്കൻ ❤❤

  • @theshtherealdreams
    @theshtherealdreams 2 ชั่วโมงที่ผ่านมา +5

    ലെബനൻ ഭീകരത യില് മലയാളിയുടെ പങ്ക്?
    NIA ഇവൻറെ വീട്ടിൽ പോകുമോ അന്വേഷിക്കാൻ?

  • @nishilns4548
    @nishilns4548 2 ชั่วโมงที่ผ่านมา +13

    എക്സലോജിക്കിനെ കൂടി ഉൾപ്പെടുത്താമായിരുന്നു

  • @saseendranp3063
    @saseendranp3063 ชั่วโมงที่ผ่านมา +4

    We are proud of you Rinson., if you have involved... You are a real hero

  • @vishnur6556
    @vishnur6556 ชั่วโมงที่ผ่านมา +5

    സന്തോഷം ❤️

  • @jojothomas6412
    @jojothomas6412 2 ชั่วโมงที่ผ่านมา +7

    Hatts off mr Rinson🎉

  • @ambilythomas1152
    @ambilythomas1152 2 ชั่วโมงที่ผ่านมา +13

    Poli achaya❤

  • @renyakv
    @renyakv ชั่วโมงที่ผ่านมา +9

    Well done rinson

  • @blalskvc
    @blalskvc ชั่วโมงที่ผ่านมา +3

    അഭിനന്ദനങ്ങൾ മലയാളി 👍

  • @PayasamTrolls-hu5sf
    @PayasamTrolls-hu5sf 2 ชั่วโมงที่ผ่านมา +8

    Rinson fans❤❤❤❤

  • @bdds567
    @bdds567 ชั่วโมงที่ผ่านมา +8

    ഇത് ആരുണ്ടാക്കി ആരു കൊടുത്തു..ഒരു തെളിവും ആർക്കും കിട്ടില്ല. അതാണ് ഇസ്രായേലിന്റെ ബുദ്ധി ♥️♥️

  • @entertainingmedia1499
    @entertainingmedia1499 2 ชั่วโมงที่ผ่านมา +4

    ഒന്നുങ്കിൽ മോസ്സാദ് ഇന്ത്യൻ സാനിധ്യം ഉണ്ടെങ്കിൽ raw , മോസ്സാദ് ഉം raw യും തമ്മിലുള്ള സംയുക്ത ഓപ്പറേഷൻ ആകാൻ സാധ്യത ഉണ്ട് 🥱

  • @shijoshaji9077
    @shijoshaji9077 2 ชั่วโมงที่ผ่านมา +21

    മലയാളി പൊളിയല്ലേ ❤❤❤

  • @AnanthanNambiar007
    @AnanthanNambiar007 ชั่วโมงที่ผ่านมา +3

    ഭീകരവാദിയുടെ അടിച്ചു അണ്ണാക്കിൽ കൊടുത്തു റിൻസനു അഭിനന്ദനങ്ങൾ

  • @uk794
    @uk794 2 ชั่วโมงที่ผ่านมา +8

    കൈമറിഞ്ഞ് കൈമറിഞ്ഞ് അവസാനം ഇസ്രയേൽ തന്നെയായിരിക്കും ഈ പേജറുകൾ ഉണ്ടാക്കിയിരിക്കുന്നത്...😂🤣😂🤣

    • @AmalMohan-ug6ze
      @AmalMohan-ug6ze ชั่วโมงที่ผ่านมา

      Yes it's made by themselves using a shell company

  • @sreejithkc1552
    @sreejithkc1552 3 ชั่วโมงที่ผ่านมา +27

    He is the 11th AI avatar of Lord Vishnu

    • @shanunelson7161
      @shanunelson7161 2 ชั่วโมงที่ผ่านมา +2

      😂😂

    • @BinSha-x6h
      @BinSha-x6h 2 ชั่วโมงที่ผ่านมา +1

      😂😂😂 Comedy

  • @AmalJose-qx5ys
    @AmalJose-qx5ys 2 ชั่วโมงที่ผ่านมา +7

    Adipoli ❤

  • @Cp-qg3uc
    @Cp-qg3uc 2 ชั่วโมงที่ผ่านมา +6

    മുറിയണ്ടി പൊളിഞ്ഞുപോയാല്ലാഹ് 😭😭😭🤲🤲🤲

  • @rajukurian5938
    @rajukurian5938 2 ชั่วโมงที่ผ่านมา +7

    Big breakin News ...
    Asianet ന് മാത്രം.. ആദ്യമായി. ഇത് എല്ലാ ചാനലും പറയും..😅

  • @lijuke8067
    @lijuke8067 2 ชั่วโมงที่ผ่านมา +8

    പ്രപഞ്ചത്തിൽ എന്ത് തന്നെ നടന്നാലും അവിടെ ഒരു മലയാളി ഉണ്ടാകും ❤

  • @Fathima_wafiyya_123
    @Fathima_wafiyya_123 2 ชั่วโมงที่ผ่านมา +8

    ഓരോ മലയാളിയും ഇതുപോലെ ഇസ്രയേലിനെ സഹായിക്കണം. ഭീകരത ലോകത്ത് ഇല്ലാതാക്കണം

  • @girikumart3753
    @girikumart3753 2 ชั่วโมงที่ผ่านมา +3

    ഒരുമലയാളിയെക്കൊണ്ട് ഇങ്ങനെയോരുഉപകാരംകിട്ടിഎന്നറിഞ്ഞതിൽസന്തോഷംഎല്ലാതീവ്രവാദികളുടെയുംസുനതകർക്കണം സുനയില്ലാതെ ഹൂറിയെകിട്ടിയിട്ട്എന്തുചെയ്യും😂😂😂

  • @vaishakhbsparameswaran5878
    @vaishakhbsparameswaran5878 49 นาทีที่ผ่านมา +4

    മിടുക്കൻ. 🎉🎉 അഭിനന്ദനങ്ങൾ

  • @sintokk9317
    @sintokk9317 2 ชั่วโมงที่ผ่านมา +5

    ❤❤❤ good

  • @vivekodath6066
    @vivekodath6066 2 ชั่วโมงที่ผ่านมา +6

    Malayali. Al keralam nadugi. Abimanam ❤❤ andiyilabulla akiya malayali.

  • @kgnair9628
    @kgnair9628 ชั่วโมงที่ผ่านมา +6

    എല്ലാ റിൻസൺ മാരുടെ ഫേമിലി ക്കും പോലീസ് പ്രോട്ടക്ഷൻ ഏർപ്പാടായിട്ടുണ്ട്

  • @Glad67
    @Glad67 ชั่วโมงที่ผ่านมา +6

    Rinson orayiram nandi❤

  • @Allahu718
    @Allahu718 ชั่วโมงที่ผ่านมา +6

    Abhimanam ❤❤❤❤❤❤

  • @TheSanalrajan
    @TheSanalrajan 2 ชั่วโมงที่ผ่านมา +15

    Clear information ഇല്ലാതെ ഒരാളുടെ photo വെച്ച് news ഉണ്ടാക്കി അയ്യാളുടെ life കൂടി risk കിൽ ആക്കിയല്ലോ.. താഴെ Rinson സൂപ്പർ എന്ന് comment ഇടുവന്മാർക്ക് comment ഇട്ടിട്ടു പോയാൽ മതി ജീവൻ പോകുന്നത് വല്ലവന്റെയും ആണല്ലോ... ഇത് ഇനി എവിടുന്നു വന്നത് ആണേലും ഇതുമായി ബന്ധപ്പെട്ടു news വരുന്ന എല്ലാവരുടെയും അവരുടെ ഫാമിലിയുടെയും life ഇനി risky ആണ്.

    • @nidhin2269
      @nidhin2269 2 ชั่วโมงที่ผ่านมา +4

      ശരിയാ അവർക്ക് ഇനി പ്രത്യേകിച്ച് കേരളത്തിൽ ബുദ്ധിമുട്ടാവും

    • @SwissSarcasm7761
      @SwissSarcasm7761 ชั่วโมงที่ผ่านมา +2

      ആണോ സഘാവേ...

  • @Advocateപടവീരൻ
    @Advocateപടവീരൻ 2 ชั่วโมงที่ผ่านมา +10

    മലയാളി ടാ 😂😂😂 ❤❤❤

  • @abijithjithu903
    @abijithjithu903 2 ชั่วโมงที่ผ่านมา +6

    Chekkan💥

  • @akhilkrishna1938
    @akhilkrishna1938 ชั่วโมงที่ผ่านมา +2

    അച്ചായാ നന്ദി

  • @satheeshbabu6302
    @satheeshbabu6302 51 นาทีที่ผ่านมา +2

    മലയാളി ആണെങ്കിൽ സന്തോഷിക്കുക ആണ് വേണ്ടത്. ഭീകര ഗ്രൂപ്പിനെ ഈ ലോകത്തുനിന്നും ഇല്ലാതാക്കാൻ സഹായിച്ചങ്കിൽ ഒരു big salute 😂😅🎉❤

  • @nidhin2269
    @nidhin2269 2 ชั่วโมงที่ผ่านมา +5

    Rinson fans like അടി

  • @BennyOuseph-jt1ks
    @BennyOuseph-jt1ks 2 ชั่วโมงที่ผ่านมา +3

    Assianett വാർത്തകൾ പലതിന്റെയും നിർമ്മാണവും, സംവിധാനവും സ്റ്റുഡിയോയിൽ തന്നെ നടക്കുന്നത് കൊണ്ട് പൂർണ്ണമായും വിശ്വസിക്കാം.

  • @RenilKJ-ne5mv
    @RenilKJ-ne5mv 2 ชั่วโมงที่ผ่านมา +1

    തീവ്രവാദികളെ ഉന്മൂലനം ചെയ്യാൻ ഒരു മലയാളി മുന്നിട്ടിറങ്ങിയതിൽ മലയാളി എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു ❤

  • @shon404
    @shon404 2 ชั่วโมงที่ผ่านมา +9

    Wow ❤ malayali

  • @thomasgeorge7533
    @thomasgeorge7533 2 ชั่วโมงที่ผ่านมา +6

    ISRAEL ❤❤❤❤❤❤

  • @PabloPablo-sv8hq
    @PabloPablo-sv8hq 2 ชั่วโมงที่ผ่านมา +5

    🔥🔥🔥🔥

  • @georam-jp4fd
    @georam-jp4fd 2 ชั่วโมงที่ผ่านมา +16

    പൊളിച്ചു മച്ചാനെ ❤❤❤❤❤❤❤❤

  • @josephmethanath3490
    @josephmethanath3490 ชั่วโมงที่ผ่านมา +2

    ഈ വാർത്ത ആദ്യം പുറത്തുവിട്ടത് മറുനാടൻ മലയാളി ഷാജൻ സ്കറിയ

  • @Chris-l8y8c
    @Chris-l8y8c ชั่วโมงที่ผ่านมา +1

    Rinson bro അഭിനന്ദങ്ങൾ 👏❤️

  • @mymedia3900
    @mymedia3900 ชั่วโมงที่ผ่านมา +2

    Congratulations Rinson

  • @veluthedath
    @veluthedath 2 ชั่วโมงที่ผ่านมา +4

    അദ്ദേഹത്തെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുന്നതിനുമുമ്പ് നമുക്ക് അൽപ്പം കാത്തിരിക്കാം
    ആത്യന്തികമായി ഈ മലയാളി ഹിസ്ബുള്ളയുടെ സഹകാരി ആയിരുന്നില്ല എന്ന് നമുക്ക് പ്രത്യാശിക്കാം. ഒരു മലയാളി ആയതിനാൽ പണത്തിനു വേണ്ടി എന്തും ചെയ്യാനുള്ള സാധ്യതയുണ്ട്

    • @Sokercandy
      @Sokercandy 2 ชั่วโมงที่ผ่านมา +7

      ആണോടാ കാക്കാ 😂😂

    • @Ekaterina_Shcherbatsky
      @Ekaterina_Shcherbatsky 2 ชั่วโมงที่ผ่านมา

      pryunnathil karyam und.....oru vartha ketta udane ayale pokki pryunnath sheri alla

    • @HuskyElaine
      @HuskyElaine 2 ชั่วโมงที่ผ่านมา +2

      ക്രിസ്ത്യാനി ആയോണ്ട് ഇസ്രായേൽ അനുഭാവി തന്നെ ആയിരിക്കും. തെല്ലും സംശയം വേണ്ട

    • @Mathew-f4
      @Mathew-f4 ชั่วโมงที่ผ่านมา

      ഓട്ര മലര് കാക്കേ

    • @kkverma4078
      @kkverma4078 ชั่วโมงที่ผ่านมา

      Panni karayunnu😭😭

  • @Akashk-xj9ol
    @Akashk-xj9ol ชั่วโมงที่ผ่านมา +2

    Well done rinson❤❤