ഫയൽ പൂഴ്ത്തി വെച്ചത് പി ശശി; എംആർ അജിത്കുമാറിനെ സസ്‌പെന്‍ഡ്‌ ചെയ്യണം: പിവി അൻവർ | P V Anvar | P Sasi

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • ഫയൽ പൂഴ്ത്തി വെച്ചത് പി ശശി: എംആർ അജിത്കുമാറിനെ സസ്പെന്റ് ചെയ്യണം: പിവി അൻവർ | P. V. Anvar
    #mrajithkumar #pvanvar #psasi #keralapolice

ความคิดเห็น • 13

  • @EqualJustice-4-all
    @EqualJustice-4-all 55 นาทีที่ผ่านมา +4

    അൻവർ എംഎൽഎ ശശിക്കെതിരെ നൽകിയ പരാതി കേരളത്തിലെ പൊതുജനങ്ങൾ സ്വാഗതം ചെയ്യുന്നു. അൻവർ എംഎൽഎ അഭിനന്ദനങ്ങൾ ക്കു അർഹനാണ്. ഇതൊരു മഹത്തായ തീരുമാനമാണ്. ഇതുവരെ കേരളത്തിൽ ഉണ്ടായ എല്ലാ ഭരണപരമായ ദുരന്തങ്ങൾക്കും മുഖ്യ കാരണക്കാരനായ കപടനായ ശശിയെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്താക്കിയാൽ എല്ലാ കാര്യങ്ങളും സാധാരണ നിലയിലേക്ക് കൊണ്ടുവരുവാൻ കഴിയും . എം.വി.ജയരാജനെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തേക്ക് മുഖ്യമന്ത്രി തിരികെ കൊണ്ടുവരണം. കാരണം മുഖ്യമന്ത്രിയുടെ മുൻ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു എം വി ജയരാജൻ. അദ്ദേഹം പൊളിറ്റിക്കൽ ​​സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നിടത്തോളം കാലം മുഖ്യമന്ത്രിയുടെ ഓഫീസ് ശുദ്ധമായും പരിപൂ൪ണ്ണമായും പ്രവര൪ത്തിച്ചിരുന്നു. എം.വി.ജയരാജൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്ത്പ്പോയത് മുതൽ അഴിമതിക്കാരായ മാഫിയകൾ മുഖ്യമന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്തു.
    പിന്നീട് എല്ലാം ദുരിതത്തിലായി.

  • @sufiyanmanu
    @sufiyanmanu 55 นาทีที่ผ่านมา +3

    പിന്നെ എന്തിനാണ് മുഖ്യമന്ത്രി അവിടെ ഇരിക്കുന്നത് അദ്ദേഹത്തോട് ഇറങ്ങിപ്പോകാൻ പറ എന്റെ പൊന്നു അംമ്പുക്ക. ഇനിയും ഈ പാർട്ടിയിൽ നിങ്ങളല്ലാതെ വിശ്വസിക്കുമോ.

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 ชั่วโมงที่ผ่านมา +4

    സ്പെഷ്യൽ അന്യഷണ സങ്കവും, വിജിലൻസ് അന്ന്യഷണവും നടത്തുമ്പോൾ ADGP എങ്ങിനെയാണ് ആ സ്ഥാനത്തു ഇരിക്കുന്നത്

  • @sunilgp1129
    @sunilgp1129 58 นาทีที่ผ่านมา +1

    മുഖ്യമന്ത്രി ഈ നാട്ടിൽ നടക്കുന്നതൊന്നും അറിയുന്നില്ലേ 🥴

  • @SalamM-gg1nd
    @SalamM-gg1nd ชั่วโมงที่ผ่านมา +2

    ANWAR 👌🆗🆗👍👍

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 33 นาทีที่ผ่านมา

    നാട്ടിൽ പാട്ടാകുന്ന കാര്യങ്ങൾ മുഖ്യൻ അറിയണമെങ്കിൽ ശശി ഫയൽ എത്തിക്കണം 😜
    തമാശ 😜തമാശ 😜

  • @irfanaibrahim7006
    @irfanaibrahim7006 2 นาทีที่ผ่านมา

    Mukyamanthri pottanano news kanarille

  • @SadiqMoidu
    @SadiqMoidu ชั่วโมงที่ผ่านมา

    Ithonnum Evideyum Ethilla Ellamaafiyayum koody vazhithirichuvidum

  • @savadcherukkadcherukkad6371
    @savadcherukkadcherukkad6371 ชั่วโมงที่ผ่านมา

    Kreralathile oru mara vazha ethonnum ariyunnilla
    Antham kammigalude oru avastha

  • @hiiii1045
    @hiiii1045 48 นาทีที่ผ่านมา

    Original kammikalood maappila kammikal kuooottiyaal kuoodilla. Anwar ninakk good night 😴😴😴😴

  • @rinchujohn5348
    @rinchujohn5348 ชั่วโมงที่ผ่านมา +1

    Sakalvanmarum udayippu aanu …. Ivan ulpadaae…..chi pi m enna gathikettavan party Ee nadinu aapathu😮😮😮