ഇത് മരണത്തെ തോൽപ്പിക്കുന്ന പുസ്തകമോ ?! VOYNICH MANUSCRIPT EXPLAINED | MALAYALAM
ฝัง
- เผยแพร่เมื่อ 14 ต.ค. 2024
- Hey Fam, This video is about the most mysterious book in the world, the Voynich manuscript. sit back and enjoy the mystic video.
Say Hai to me Here::
Instagram: / afluhere
Business Enquiries:
afworldofficial@gmail.com
My Gadgets:
mic: Rode wireless go:
Amazon:
amzn.to/355x2u6
Flipkart:
ekaro.in/enkr1...
Tripod: Simpex 2400
Amazon:
amzn.to/352kgI0
Flipkart: ekaro.in/enkr1...
Camera: Canon 200d
amzn.to/2VdxGMF
#getdarkified #afworld #malayalam
ഏത് content എടുത്താലും time travel and aliens must ആണ് 😁
Interesting alle
@@cleostah yes
Athrem ollu
ഇതിലെ ഒരു സൈഡ് ബൈന്റ് ചെയ്തിരിക്കുന്നത് മനുഷ്യന്റെ തോല് കൊണ്ടാണ്, എവിടെയോ വായിച്ചിട്ടുണ്ട് 👍🏼
എന്റെ ഹിന്ദി നോട്ട് ബുക്ക് വായിച്ചെടുക്കാൻ ടീച്ചന് കഴിഞ്ഞിട്ടില്ല.... അത് ഏത് ഭാഷയാണെന്നു പോലും ടീച്ചറിന് (എനിക്കും )കണ്ടെത്താൻ കഴിഞ്ഞിട്ടില്ല🤔⁉️.... മാത്രമല്ല എന്റെ മലയാളം ടെസ്റ്റ് ബുക്കിലെ ചിത്രങ്ങളും നിഗൂഢത നിറഞ്ഞതായിരുന്നു 😅✏️
😂
Yale University ഒന്നു ട്രൈ ചെയിതലോ
Njan padikkumbol ente notes nokkan teacher ennem kude kondupokumarunnu😂😂😂
Ithellam Hindi , Malayalam book aahn enn nink ariyalo le😮
Kollalo😂
Video എന്താ വരാത്തേ എന്ന് ആലോചിച്ചിരുന്നതാണ്
Thanks Aflu
Imagine our world ends and human life started again from nothing
And someone got balarama from underground 😌🔝
😂
Ijjathi 😌🤌🏻
😂
😅
Ente ponno 😂😌
It contains the remedy for the diseases that comes to this earth and also talks about the rituals of the past. In this it is detailed about the women of the past and their country practices of that time. (my findings)
Congratulations for reaching 2 million fam bro💓💓💓💓
എന്ത് സുന്ദരമായ കയ്യക്ഷരം... ❤️
It's just a science note book of any backbencher
BRO കൽക്കി അവതാര ത്തിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
ഇവുടത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി........! 😌✋❤️
Commentine korach like aan ninta avisham enkil njangal ath pichayaayitt tharumayirunnallo🗿
☝🏻
☝🏿
🤝
🫡
Always mysteries
ALL video is a must watch🥰
അന്നത്തെ ഏതോ വിദേശ സഞ്ചാരി ഈ നാട്ടിലെ കാഴ്ചകൾ രേഖപ്പെടുത്തുകയും, പിന്നീട് അയാളിൽ നിന്നും നഷ്ടപ്പെട്ടതുമാകാം. കാഴ്ചയിൽ ഹോസ്തൂർ മലബാറിക്കസ് പോലെയുണ്ട്.
ഒറ്റപെട്ട് ജീവിക്കുന്ന ഒരു കാലികളെ മെഴുകുന്ന ഒരാൾ അവന്റ ചിന്തകളിൽ കുതിക്കുറിച്ച കാര്യങ്ങൾ എന്ന് തോന്നി 🙂
Superb ❤️😍 alchemist story explain cheyo 😌
ഇതിനെ പറ്റി ഒന്നും അറിയേല്ലെങ്കിലും ഈ വീഡിയോ ഇട്ടതഇൻ thanku 🤝
Broude explanation is the best ❤️🔥
ഓരോ പ്രേത്യേക നാളുകളിൽ നടത്തുന്ന പ്രേത്യേക ചികിത്സകൾ ആവാം അത് (പണ്ട് കാലങ്ങളിൽ ഇങ്ങനെ പലതും നടന്നതായി നമുക്ക് അറിയുന്നതാണ് )
എൻ്റെ നിഗമനം സ്ത്രീകളുടെ ചിത്രം വരച്ചവൻ കമപ്രന്തൻ ആവും 😁😅 ഇതൊക്കെ ചെടിയുടെ ബാക്കിൽ നിന്ന് കുളിസീൻ കാണാമെന്നുള്ള മരത്തിന്റെ ഫോട്ടോ ആണത് 😁
Hahahah njanum aalochichathe ullu
@@Lisa07-s He he Gollam
😂
Ningal super ahnu❤️oru rekshayum Ella❤️❤️🔥🔥🔥
Some medical concept book
Eg : bodhidarmas medical concept
Mahabharathavum Ramayana um stories cheyyamo? Bro
എന്നും variety content വേണേൽ ഇവിടുന്നെ പ്രതീക്ഷിക്കാവൂ🔥aflu uyir🔥
Next video about kailash parvat please❤️
I think the book is all about Amazon plants and tribes
😮
Aflu 🔥❤️
unfinished obelisk ne kurich oru video cheyyanam..
എന്റെ കോളേജിലെ history of English literature നോട്ട്ബുക്ക് ഇതിലും നീ നിഗൂഢമാണ് കുറച്ചുനേരം കഴിഞ്ഞ് നോക്കിയാൽ ഞാൻ എഴുതിയത് എന്താണെന്ന് എനിക്ക് പോലും കണ്ടാൽ
Ikru chettan adipoli
ഇത് ഞാൻ ടൈം ട്രാവൽ ചെയ്ത് പോയി എഴുതിയ ബുക്ക് ആണ് . അന്നത്തെ ഒരു 18+ മാസിക ആയി എഴുതിയത് ആണ് 😌😂
Oh goshh🤦😆😆😆
Kidilam👏🏻
അന്നത്തെ മാഗസിൻ ahn man😄
Witches ayirikum sthrikal including mathram ulathond angana avana vazhi,
Magic pole oru secrets ayirikum😌
Njan pand muthale ith nokarund ee book namuda bhashayil chumma vayich nokum 😂😂
ithu oru kuttiyide colouring book ayirikum 😂🤝
ഏറ്റവും ഹൊറർ ആയിട്ടുള്ള വായിക്കാൻ ഒരു രസം കിട്ടുന്ന ഒരു book suggest ചെയ്തു തരുമോ ഗയ്‌സ്..... Pleaae rply... ❤️
Dracula
Series of unfortunate events
First book - the bad beginning
@@niya_2.0 vaayich kazhinnu 😐
@@Lisa07-s okeeyy
@@niya_2.0 vere entheelum suggest cheytheruo ❤️
Just like my notebook always mistery
Teacher can't understand the language 🤣
I think I am the relative of the author
Hee hee
🫶
Big fan bro ❤️❤️❤️❤️❤️
Ithile sthreekalude photo kandit vellathil orumich ninu kulikunathayanu kanikunath vellathinu athil varachittulla chedikalude same green 💚 colour anu . Vividha tharam pachilakal pizhinju oushadakootundakiyathanenu manasilakunund .oru pakshe enu korona vanathu pole prayamaya purushanmarilum kochu kuttikalilumanu korona kuduthal vyapichath sthreekalil kuravayirunu . Athu pole thane ee book ezhuthiya kalakhattathil etho oru periodil vana etho virus 🦠 or,asugham athu sthreekalil anu kanduvarunath enu manasilakunu,skin dieses ayitulla rogam anenu manasilakum athukondanu nagnamayi varachirikunath. Pazhaya charithangal palathum search cheythalum decod cheythalum pand Nila ninniruna chedikale ipol nilanilkuna ethelum chedikalumayi samyamullatho athe shapil ullatho ore speciesil ullathinu paninamam sambhavichatho ayi kandathan sadhikum .ennal pala asugangalk upayogikuna oushada sasyangal innathe kalathu polum namuk ariyila chila vaidyanmark mathramanu ariyunath. Ee bookil kanirichirikunathum athupoleyula oushada chedikal anu athukond athine decod cheyanum patila annathe kalathula sadharana alukalk polum parichithamallatha oushada chedikale namal engine manasilakum ?! Ipol ullathine polum namalk ariyila ., 👾Pine aa varachirikunathil kooduthalum chedikal anu athinte veru ellathilum varachitund . Veruthe oru chedi varan Arelum namalod patanjal athinte veru namal varakarilla valla bhangiyulla chedichetti oke varach athilayirikum chedi nilkunathayi varakunath . Ee bookile padathil verinu nalla pradhanyam koduthanu varachekunath enu manasilakam.(medicine)
Underated comment. 😯
Valla gaveshanangalkum poykoode adipoli
@@pathuusvlog-y6i nannai😅ravile enit koolipanik pona njan gaveshanathinu evida time
Ith onnil kooduthal aalukal ezhuthiyuttulla book aanenn mattoru video il kandirunnu. Ithil different handwriting varunnund.
A video about the Matrix....🙂
Yes
matrix is the space within the inner membrane of mitochondria
7:56 onathinu idunna athapove pole und
*Simple*
Note book of people like me with professional handwriting
Avatar worldile flower poleund pookale kandappoo
Oru themadiyayittulla padippi vijarichallum inghaney oru book rachikapedum.
നല്ല ഒരു ടോപ്പിക്ക് ആയിരുന്നു 👍
Aliens നെ കുറിച്ചും...
മരണമില്ലാത്ത ജീവിതത്തേക്കുറിച്ചും...
The fountain of youth നെ കുറിച്ചും
എല്ലാം എഴുതപെട്ടിരിക്കുന്ന ഒരു Book ഉണ്ട്... ⚠️
Book name please
@Arya Anna John
Can you say me book's name?
@@Zamrin22 her note book
@@gofalloda458 thank you🤗
Bro make a video about Matrix
Dwaraka sthalethe kurich video cheyyo
Aflu Princess Of Darkness👽👽👽
Princess💀
Etho aksharaabhyasam illathavan ezhuthiyath aayikkm.. Athaavum vaayikkaan avaathathu
oru pakshe e book women delivery aayi bandhappetta book aanengilo prasava raksha athinulla marunnukal avarudey delivery shesham ulla bath ellam aanengilo athu
Me 2 the book may be used for the treatment of the ancient woman's
bro mic change cheyo vere videos oke kand varumbo voice byankara kurav aan njn previous kurach videosum note cheythu
Do a video on ragnar lothbork
Innu kanduthaan kazhiyum
Bicuse Ai yil athyavishyam nammal munpadhiyil anu
Karyagal purathuvidunnila ennathayirukkum sathyam
Sometimes he was a researcher
Bro കടമറ്റത്ത് കത്തനാർ story. Part2pryamo
ഇത് സ്പീഡ് മോഷൻ വീഡിയോ ആണോ,, കൺപീലികൾ ഹൈ speed ആണ്
വോയ്‌നിച്ച് കൈയെഴുത്തുപ്രതി, ഒരു അജ്ഞാത ഭാഷയിൽ എഴുതപ്പെട്ടതും 15- 16-ആം നൂറ്റാണ്ടിൽ സൃഷ്ടിക്കപ്പെട്ടതും ആണെന്ന് കരുതപ്പെടുന്ന 1912-ൽ ഇത് വാങ്ങിയ പുരാതന പുസ്തക വിൽപ്പനക്കാരനായ വിൽഫ്രിഡ് വോയ്‌നിച്ചിന്റെ പേരിലാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. കൈയെഴുത്തുപ്രതി ആദ്യമായി കണ്ടെത്തിയതുമുതൽ പണ്ഡിതന്മാരും ശാസ്ത്രജ്ഞരും വാചകം മനസ്സിലാക്കാൻ ശ്രമിച്ചു.
600 വർഷങ്ങൾക്ക് മുമ്പ് 18+ പുസ്തകം ഇതുപോലെയായിരിക്കണം. 😂😂
Pazyakaalathe baalramayoo poombattayo aairikkam
Like vannilla
09:30 അങ്ങനെ ആണെങ്കിൽ ആ പുസ്തകം ഉണ്ടാക്കിയ ആൾ ജീവനോടെ ഉണ്ടവേണ്ടതല്ലെ..?😂. അയാള് ജീവനോടെ ഉണ്ടെങ്കിൽ ആ പുസ്തകം അയാൾക്ക് വായിക്കാൻ കഴിയുലെ.?. അയാള് വായിച്ച് കഴിഞ്ഞാൽ പുസ്തകത്തിൽ ഉള്ള ആ രഹസ്യം എല്ലാവർക്കും അറിയാൻ പറ്റും 🤣
Bro witching hourinte oru vdo cheyamo
Arnoldinta video cheyo
Please make 1 video of jester outfit
Ath ende malayalam book aanu thanks for finding it for me ❤
Chaathan seva😮
Kadha parayunnath kelkkan tanne enthu rasam aanu❤️
.....അറിവില്ലാത്ത ഒരു കാര്യത്തിലെ ദുരൂഹത തുടരുന്നതിനെ കുറിച്ച് മി കച്ച പ്രതിപാദ്യം...!!!!!!...
ഇതായിക്കും 7 ആം അറിവിലെ ബോധിർധമന്റെ medicine നെ പറ്റിയുള്ള book
6:05 ഈ ബുക്ക് മിക്കവാറും അന്നത്തെ മുത്തുച്ചിപ്പി ആയിരിക്കും..
ഫുൾ വീഡിയോ കണ്ടു..ഒന്നും നോക്കണ്ട ഇത് അന്ന് ജീവിച്ചിരുന്ന ഏതോ മോൺസൻജി ഉണ്ടാക്കിയ ബുക്ക് ആണ്
@Ben Bb ഇവൻ എവിടെവരെ തള്ളും എന്ന് നോക്കാൻ ഫുൾ ഇരുന്നുകണ്ടു 😂😂
Hai bro
Hello pnd
Iee book Assassins Creed Rogue enna game il und 🔥
Kalikaalath vicharikaatha sambavam ini varunathe Ollu
ഈ ഭാഷ എൻ്റെ മുത്തച്ഛന് അറിയാം🙂
Engil ee bhashayude pere enthaan???
@@rahulbro3729 Farsi language
Decode cheythan pattiyenkil sooper aavum
കാണുമ്പോള്‍ ഒരു science പോലെ ഉണ്ട്
First❤️🔥
മലയാളം ഞാൻ എഴുതുന്നത് ലോകത്തെ ഒരുത്തനും വായിക്കാൻ കഴിയതില്ല..പിന്നെയാ😂😂
Bro next video on carryminati ❤️
athumaayi bandhappettanu enikku thonnunnathu aa pics okkey kaanumbo athaayi thonnunnu
Excellent 👍👍👍
Ith pole vaayil thonniyath ellam cherth oru dairy ezhutham bhaviyil aa bookum njanum famous aayikotte🤣
❤️lub you
That right a ninga
Aliens 👽 nte book aavum😌
Le cheursseri namboodiri : ayi nan കാണാതെ ബാഷ അനെല്ലോ 😹
Njn ezhudhunnadh enik thane vaayikaa pattillaa pinneya teachernu. Venemenki ente notebook edhelum
Museum undenki adhil vechooluu. 😂. Damn sure. Varumkaala kuttikalk adh mistry aayrikkum 😌😌
Bro federic valentich ine kurich oru vedio cheyyumo
Sho veruthe kandu. Ini aa book il enthaayirikkum enna chintha aayirikkum kurachu naalathekk
*2 M I L L I O N* 🎉
nalla Views ullapol video idan late avum ippo reach koranjapol videos continues ayit idan thudangiyale
CJ Thoori Never disappoint us content chumma 🔥💩
Ethu manazil akkan kazhiyunna oral varum
നല്ല കണ്ടുപിടു തം
Herbal treatment നെ വിശദീകരണം തന്നെയാണ് എന്ന് പറയുന്നതാണ് ഉചിതം
Background music 🗿🤐
Artificial in diligence kurich video ido
Arum bayapedandaaaa njan alllaaaa 😅😅😅 eyuthiyath
Paranjath nannayi tto Njan pedikan nikkayirnnu
Heyy
Heee heee eni ee words um reels il varum tranding avumm