Uthralikkavu Pooram Sample Firework 2024 | വലിയ പ്രതിസന്ധിയിലും വെടിക്കെട്ടൊരുക്കി വടക്കാഞ്ചേരി ദേശം

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • വെടിക്കെട്ട് ഇല്ല എന്ന അവസ്ഥയിൽ നിന്നും പല തരത്തിലുള്ള സമ്മർദ്ദം ചൊലുത്തി വെടിക്കെട്ട് പൊട്ടിച്ച വടക്കാഞ്ചേരി ദേശത്തിന് ആശംസകൾ. കേരളത്തിലെ പരമ്പരാഗത നാടൻ വെടിക്കെട്ടിനെ സംരക്ഷിക്കാൻ വലിയ ശ്രമങ്ങൾ നടത്തുന്ന എല്ലാവർക്കും അഭിനന്ദനങൾ.

ความคิดเห็น • 42

  • @diyajithu1014
    @diyajithu1014 7 หลายเดือนก่อน +13

    കുറ്റം പറയുകയല്ല. .... ഒരുപാട് പരിമിതികൾ ഉണ്ടെന്നും അറിയാം പക്ഷെ പറയാതെ വയ്യ. ... ഉള്ളത് കുറച്ചു നല്ല രീതിയിൽ ചെയ്യാമായിരുന്നു. ... എങ്കിലും ഉള്ളതിൽ സംതൃപ്തി പെടുക 🙏അല്ലാതെ വിമരിശിച്ചതല്ല. ... ഇത്രയും ചെയ്തു തന്ന കമ്മറ്റിക്ക് നന്ദി. ..👍

    • @PoppysWorld
      @PoppysWorld  7 หลายเดือนก่อน +1

      Pooram divsam athyavasham undavum enn pradheekshikam

  • @josephkollannur5475
    @josephkollannur5475 7 หลายเดือนก่อน

    പൂരാശംസകൾ.

  • @noufalm902
    @noufalm902 7 หลายเดือนก่อน +2

    ഇന്ന് ശോകം ആയിരുന്നു 🙏

  • @rasheedsahad1266
    @rasheedsahad1266 7 หลายเดือนก่อน +4

    10000 പടക്കം 1000ഗുണ്ട് ഇങ്ങനെ ചെയ്യാൻ പറ്റൂ

  • @messi-q1d
    @messi-q1d 7 หลายเดือนก่อน +3

    പോപ്പിസ്... നമ്പർ അയക്.... ക്ലിയർ... വിട്ടു തരാം

  • @pyrofireworkkerala
    @pyrofireworkkerala 7 หลายเดือนก่อน

    Super video 🙌💗🫂

  • @VZ_MANIYAN
    @VZ_MANIYAN 7 หลายเดือนก่อน +1

    Bro njan 4 day mumb parajile arakal poorathin varo en
    Date change chyth 24 in aa vedikat🙂

    • @PoppysWorld
      @PoppysWorld  7 หลายเดือนก่อน

      Notice il 22 nu aanallo kidakkunnath

  • @nila4499
    @nila4499 7 หลายเดือนก่อน

    കണ്ടിട്ട് limited edition fireworks നെ അനുമതി കിട്ടിട്ടുള്ളു എന്ന് തോന്നുന്നു...

    • @PoppysWorld
      @PoppysWorld  7 หลายเดือนก่อน

      Athe. 1000 ennam mathram. Colour um പാടില്ല.

  • @AkshayAkshay-lo8kb
    @AkshayAkshay-lo8kb 7 หลายเดือนก่อน +1

    ഞാൻ കണ്ടു എന്റെ നാട് 🔥💥

    • @manohart55
      @manohart55 7 หลายเดือนก่อน

      Monu. T. U. Kuwait

  • @VZ_MANIYAN
    @VZ_MANIYAN 7 หลายเดือนก่อน +3

    Bro march 22 in Kozhikode arakal poorathin varo
    2 year ayi chodhikunnu🙂

    • @PoppysWorld
      @PoppysWorld  7 หลายเดือนก่อน +1

      Eee thavana varan sremikkaam. Vedikett 22 nu aano

    • @VZ_MANIYAN
      @VZ_MANIYAN 7 หลายเดือนก่อน +1

      @@PoppysWorld yes ,2 vedikat und

    • @VZ_MANIYAN
      @VZ_MANIYAN 6 หลายเดือนก่อน

      Poppy number send ARAKAL pooram sample vedikat send chya

  • @josonmathew7644
    @josonmathew7644 7 หลายเดือนก่อน +1

    ഈ വർഷം എല്ലാ വർഷത്തെപോലെ പൂരം ആഘോഷം ആയിട്ട് ഉണ്ടോ?

    • @PoppysWorld
      @PoppysWorld  7 หลายเดือนก่อน +1

      Und. Vedikettinu anumathi kitti.

  • @akhilakhil5265
    @akhilakhil5265 7 หลายเดือนก่อน

    😢😢😢 karachil mathram ...

  • @foxyjod6318
    @foxyjod6318 7 หลายเดือนก่อน +1

    Bro nale eppozha vedikett

    • @PoppysWorld
      @PoppysWorld  7 หลายเดือนก่อน +1

      Nale vaikunneram 7:30 num
      Nale kazhinj pularche 4:45 num

    • @williamshakespeare8485
      @williamshakespeare8485 7 หลายเดือนก่อน +1

      9.30 to 10 mani aavum bro... 7 30 nerath kooty ezhunullippa... 10 max aavum

  • @krcyamahaboy
    @krcyamahaboy 7 หลายเดือนก่อน

    Last ichiri colorfull items koode vekkayirnu

    • @PoppysWorld
      @PoppysWorld  7 หลายเดือนก่อน

      Colour vaykan padillannu order undarunnu

    • @krcyamahaboy
      @krcyamahaboy 7 หลายเดือนก่อน

      @@PoppysWorld Ohh OK , color items noke ban und alle ,
      Reason arriyam enkil paranju tarumo bro , oversmoke issue vallathum ahno ?

  • @josephmathew9938
    @josephmathew9938 7 หลายเดือนก่อน

    പഴയ പോലത്തെ വെടിക്കെട്ടും ഇങ്ങനെ സ്ഥലത്തു ഉണ്ടാവില്ല

  • @jayeshkk3632
    @jayeshkk3632 7 หลายเดือนก่อน +2

    Pooram undo ethavana

  • @AbdulSalam-eq3ji
    @AbdulSalam-eq3ji 7 หลายเดือนก่อน

    ഞങ്ങണ്ടവിടെ പിള്ളേര് നടത്തുന്ന വിഷുവേലക്ക് പൊട്ടുന്ന പോലുണ്ട്...
    കുറച്ചു കാണുകയല്ല..
    പക്ഷെ, കേരളത്തിലെ സാംസ്കാരിക തലസ്ഥാനമെന്നവകാശപ്പെടുന്ന തൃശ്ശൂരിൻ്റെ ഭാഗമാണ് ഉത്രാളിക്കാവ് ...
    കമ്മറ്റിക്കാർ അത് മറക്കാതിരുന്നാൽ മതിയായിരുന്നു...
    റിസ്ക് എടുക്കാൻ തയ്യാറുള്ളവർ ഞങ്ങടെ നെന്മാറയിൽ ഇപ്പോഴുമുണ്ട്...
    സമയം കിട്ടുവാണേൽ, വന്ന് കാണുക.. ഏപ്രിൽ - 3 ( മീനം -20).

  • @josephmathew9938
    @josephmathew9938 7 หลายเดือนก่อน +1

    27 വെടിക്കെട്ട് ഉണ്ടോ

    • @PoppysWorld
      @PoppysWorld  7 หลายเดือนก่อน

      27 nu രാത്രിയും 28 nu ravilem

    • @johnspj2805
      @johnspj2805 7 หลายเดือนก่อน

      ബ്രോ നെന്മാറ തീയതി ഒന്ന് പറയാവോ

    • @PoppysWorld
      @PoppysWorld  7 หลายเดือนก่อน

      @@johnspj2805 nenmara vallangi vela
      April 2
      Vedikett April 2 evening 7 pm , 7:30 pm
      April 3 morning 4 am, 5 am

    • @josephmathew9938
      @josephmathew9938 7 หลายเดือนก่อน

      @@johnspj2805 April 3

    • @johnspj2805
      @johnspj2805 7 หลายเดือนก่อน

      Thkuuuu

  • @babulonappan7068
    @babulonappan7068 7 หลายเดือนก่อน

    No good

  • @nandnnandan1163
    @nandnnandan1163 7 หลายเดือนก่อน

    നട്ടെല്ലില്ലാത്ത കമ്മറ്റി കാരാ..... അതിന്റെ പ്രശ്ണ്ണമാണ്....

    • @ratheeshkallazhy6824
      @ratheeshkallazhy6824 7 หลายเดือนก่อน

      ഇങ്ങനെ ഒരു മൊബയിലും കയ്യിൽ പിടിച്ചു നെറ്റും ചാർജ് ചെയ്ത് സോഷ്യൽ മീഡിയയിൽ ഇരുന്ന് കമ്മിറ്റിക്കാർക്ക് നട്ടെല്ല് ഇല്ലന്ന് പറയാൻ എളുപ്പം ആണ് അത് പോലെ അല്ല ഗ്രൗണ്ടിലെ കാര്യം ഇത്രയും നടന്നത് തന്നെ ആ കമ്മിറ്റിക്കാരുടെ നട്ടെല്ലിൻ്റെ പവർ കൊണ്ട് ആണ്

    • @amalapputtan4056
      @amalapputtan4056 7 หลายเดือนก่อน

      തൃശ്ശൂർ മാത്രം നല്ല നിയന്ത്രണം😓 ബാക്കി ഉള്ള ഇടത്ത് ഡൈനയും എല്ലാം പൊട്ടിക്കാം 🥲

    • @williamshakespeare8485
      @williamshakespeare8485 7 หลายเดือนก่อน

      ​@@amalapputtan4056sathyam.. Dyna palakkad elladathum adichind.. Allel stibin stephettan varanam.. Pulli dyna mate kutily vacha adikum🔥🔥