നാല് സുന്ദരിമാർക്കൊപ്പം പട്ടായയിലെ പവിഴദ്വീപിലേക്ക് | Pattaya | Thailand | Coral Island | Harees

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 184

  • @Jacob-M
    @Jacob-M 2 ปีที่แล้ว +9

    ഹാരിസ്ക്ക പറഞ്ഞപോലെ രണ്ടു വർഷത്തിന് ശേഷം ഉള്ള പാട്ടായ , അവിടുത്തെ കാഴ്ചകളും , വെറൈറ്റി ഫുഡും , പിന്നെ കോവിഡ് ശേഷം വന്ന മാറ്റങ്ങളും . ഉടൻ തന്നെ മാസ്ക് മാറ്റി യാത്ര ചെയ്യാനും, ഹോട്ടലിലെ കോവിഡ് ടെസ്റ്റ് ഒഴിവാക്കാനും, അതുപോലെ റെസ്റ്റോറന്റിൽ പോയി റെസ്ട്രിക്ഷൻ ഇല്ലാതെ ഭക്ഷണം കഴിക്കാനും ഉള്ള സാഹചര്യം ഉണ്ടാകട്ടെ.
    Wish Royal sky to resume Thailand tour soon , just like harriska said , when we get fun / entertainment, lot of other people including Royal sky staff find livelihood from tourism and it’s related job . 🇹🇭 🏝🏖🦐🐡🥘✅👍

  • @debullguy
    @debullguy 2 ปีที่แล้ว +3

    ഹാരിസ് ഇക്ക വീഡിയോ കാണാൻ കട്ട വെയ്റ്റിംഗ് ആണ് എപ്പോഴും അത് കൊണ്ട് ഡെയിലി വീഡിയോസ് അപ്‌ലോഡ് ചെയ്‌താൽ വളരെ വലിയ സന്തോഷമായിരിക്കും ❤.... 🙏🙏👍🏻

  • @skhealthcareproduct6780
    @skhealthcareproduct6780 2 ปีที่แล้ว +1

    പൊളിക്ക് ഇക്ക......നല്ല വറൈറ്റി കാഴ്ചകൾ പോരട്ടെ.. കട്ടക്ക് കൂടെ ഉണ്ട്

  • @vazhayilvlog8799
    @vazhayilvlog8799 2 ปีที่แล้ว +1

    ഹാരിസ്ക്ക നന്നായിട്ടുണ്ട്.
    ഞാനും നിങ്ങളുടെ കൂടെ വരും....
    ഉടനെ തന്നെ 👍👍

  • @ashkarnh4106
    @ashkarnh4106 2 ปีที่แล้ว +2

    വളരെ സുന്ദരികൾ. ഒന്നും പറയാൻ ഇല്ല

  • @franciskt4171
    @franciskt4171 2 ปีที่แล้ว +5

    Our Tourism has to learn a lot from Thailand Tourism... They are also blessed with scenic beaches....

  • @_vyshnav_
    @_vyshnav_ 2 ปีที่แล้ว +1

    പണ്ടത്തെ thailand videos കാളും ഇപ്പം പച്ചച്ച് കൂടി 👌❣️

  • @jayasankark3695
    @jayasankark3695 2 ปีที่แล้ว +4

    😍.. ഒന്നും പറയാനില്ല. 😀 പട്ടായ ശരിക്കും.. പൊളിച്ചു.. 👍🏽👍🏽

  • @noufalkasargod2564
    @noufalkasargod2564 2 ปีที่แล้ว

    തായ്ലാൻഡ് കാഴ്ചകൾ മനോഹരം ഹാരിസ് ഇക്കാ നിങ്ങളുടെ വീഡിയോസ് ഓരോ വെറൈറ്റി ആണ് 😍😍✌️

  • @maazin377
    @maazin377 2 ปีที่แล้ว +1

    Ika nighal kandile Pattaya vediosinte views enikum personaly ikante Pattaya vedio annu ishtam idhu pole ulla vedio eni idannam ☺️👍

  • @tomzac7080
    @tomzac7080 2 ปีที่แล้ว

    cap nannayittundu.

  • @sanuvalathara2413
    @sanuvalathara2413 2 ปีที่แล้ว +1

    തായ്‌ലൻഡ് യാത്ര എന്റെ ഒരു സ്വപ്നം ആണ് ഹാരിസ് ഇക്ക

  • @SumeshkichuVlogs
    @SumeshkichuVlogs 2 ปีที่แล้ว +2

    Wow pwoli vibe.. കിടിലൻ കാഴ്ച്ചകൾ ikka ❤️
    2 വർഷത്തിന് ശേഷം പട്ടായയിലെ beach അവിടെത്തെ sea foods ഒരുപാട് entertaining activities ഒക്കെ കണ്ടു അനുഭവിച്ചു enjoy ചെയ്യാൻ പറ്റുന്ന ഏതൊരു മലയാളികൾക്കും പ്രിയപ്പെട്ട ഒരു spot ആയിരിക്കും ❤️
    തുടർന്നു കിടിലൻ കാഴ്ച്ചകൾ പോരട്ടെ ❤️

  • @rijeshbalan8111
    @rijeshbalan8111 2 ปีที่แล้ว

    Budget friendly trip aanenghil nhanund

  • @bavagaffar7737
    @bavagaffar7737 2 ปีที่แล้ว

    Beautiful pattya u said right thing about pattya I was there 2019👍👍👍👍👍

  • @sanjayanchandran
    @sanjayanchandran 2 ปีที่แล้ว +1

    Nice to see your episode.🌹

  • @sasidharan9251
    @sasidharan9251 2 ปีที่แล้ว

    Feel Happy to c this vlog

  • @mathew354
    @mathew354 2 ปีที่แล้ว +2

    ഞാൻ പട്ടായിൽ അല്ല, നാട്ടിൽ എറണാകുളത്താണ്,എങ്കിലും പട്ടായിൽ എത്തിയത് പോലെ, മനോഹരം ഹാരീസ് ❤❤

  • @philipgeorge7753
    @philipgeorge7753 2 ปีที่แล้ว +1

    Enjoying your each episode of Thai series. Enjoying your food vlogs too. Take care always.

  • @VIV3KKURUP
    @VIV3KKURUP 2 ปีที่แล้ว

    2020 ൽ ആണ് ഞാൻ അവസാനം ആയി പട്ടയ പോയത്.... അന്ന് തിരിച്ചു വന്നപ്പോൾ മനസിന്‌ ഭയങ്കര സങ്കടം ആയിരുന്നു എന്തെന്നാൽ ഉറക്കമില്ലാത്ത ആ സിറ്റി അന്ന് ആദ്യമായാണ് ഞാൻ ഒരു മരണ വീടുപോലെ കാണുന്നത്...2021ഇലും ഏറക്കുറെ അതെ അവസ്ഥ ആയിരുന്നു... ഇപ്പോൾ എല്ലാം നോർമൽ ആകാൻ തുടങ്ങി ഇന്ന് തോനുന്നു... ഇനി പോണം... എന്തൊക്കെ ചീത്തപ്പേരു ഉണ്ടെങ്കിലും covid നു മുന്നേ പട്ടയയിൽ കിട്ടുമായിരുന്ന പോസിറ്റീവ് എനർജി, vibe തായ്‌ലൻഡിൽ വേറൊരിടത്തു കിട്ടില്ല...

  • @niyassali5241
    @niyassali5241 2 ปีที่แล้ว

    Enjoy ❤❤❤thanks after 2years back Thailand videos 👍

  • @shibinhaneefa2651
    @shibinhaneefa2651 2 ปีที่แล้ว +11

    തായ്‌ലൻഡ് കാഴ്ചകൾ അതിമനോഹരം. ടൂറിസത്തിന് പ്രാധാന്യം കൊടുക്കുന്ന രാജ്യങ്ങൾ അതിലൂടെ അവിടുത്തെ സമ്പദ് വ്യവസ്ഥ യിൽ വലിയ മാറ്റം കൊണ്ടുവരുന്നു.

    • @rrajan8707
      @rrajan8707 2 ปีที่แล้ว

      തീർച്ചയായും ആ രാജ്യം ടൂറിസത്തിന് വളരെ പ്രാധാന്യം നൽകുന്നു...

  • @randumrastogi
    @randumrastogi 2 ปีที่แล้ว +2

    Forgot about your vlogs, Remember seeing your Covid videos last year, great to see you back in great health and back to work, best of luck brother 🤗

  • @we3explorer522
    @we3explorer522 2 ปีที่แล้ว

    Njangalum und Thailand il

  • @abhilashpoovathingal2302
    @abhilashpoovathingal2302 2 ปีที่แล้ว

    ഇക്കാ പട്ടായ വീഡിയോ സൂപ്പർ ആണ്.... ❤ഇനിയും പ്രതീക്ഷിക്കുന്നു...... ❤❤❤

  • @sarithasaritha4502
    @sarithasaritha4502 2 ปีที่แล้ว

    ഇക്കാ തായ്‌ലൻറ് കാഴ്ചകൾ അടിപൊളി. 👍👍👍

  • @Durai197
    @Durai197 2 ปีที่แล้ว

    Adipoli super video bro 📹👍👌

  • @pradeesh8850
    @pradeesh8850 2 ปีที่แล้ว +1

    ഇത്ര കാലമായിട്ടും നിങ്ങടെ വീഡിയോ എടുക്കലിൽ ഒരു മാറ്റവും ഇല്ലെല്ലോ.കൊറച്ച് മാറ്റങ്ങൾ ഒക്കെ വരുത്തിക്കുടെ...👏🏼👏🏼

    • @hareesameerali
      @hareesameerali  2 ปีที่แล้ว

      അത് നിങ്ങൾ വീഡിയോകൾ എല്ലാം കാണാത്തത് കൊണ്ടാണ് ,എന്റെ ഭാഗത്തുനിന്നും ഒത്തിരി മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട് ,ഇനിയും എന്തു മാറ്റമാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത് ?

  • @alizoom2251
    @alizoom2251 2 ปีที่แล้ว

    മനോഹരം................................😍

  • @reghukumarb276
    @reghukumarb276 2 ปีที่แล้ว

    Haris kidu

  • @sreejithu1988
    @sreejithu1988 2 ปีที่แล้ว

    Coral island ലെ തിരക്കിലാത്ത ബീച്ചുകളിൽ പോകണം .. അടി പൊളി ഫീൽ ആണ്

  • @xxxK858
    @xxxK858 2 ปีที่แล้ว +1

    Thailand ohhh really a superb place...Erwan museum onnu share cheyyu hariskka...entrance free korch costly anu..njan poyappol 400bhat ayirunnu...it's amazing and superb feeling when you go inside that room 😍

  • @goldinsyriac
    @goldinsyriac 2 ปีที่แล้ว +1

    ഇക്ക പൊളി 💐

  • @petrolhead9137
    @petrolhead9137 2 ปีที่แล้ว +1

    Hareeska vila vivarangal velipeduthanam ennalalle kanunvark oru information aaavukayollu.

  • @SibinDasss
    @SibinDasss 2 ปีที่แล้ว

    ഹാരീസ് ഇക്കയുടെ അവതരണം ❤️👏🏻👍🏻

  • @SamJoeMathew
    @SamJoeMathew 2 ปีที่แล้ว +1

    ഹാരീസ് ഭായ് ആറാടുകയാണ് 👌👍🏻👍🏻

  • @kunjuvh2469
    @kunjuvh2469 2 ปีที่แล้ว

    Woow super ആയല്ലോ coral island,

  • @sharafrasheed35
    @sharafrasheed35 2 ปีที่แล้ว

    Very beutyfull haris bai

  • @johnjocad2617
    @johnjocad2617 2 ปีที่แล้ว +2

    Harees this is your second Life. Always remember. How God saved you from covid.

  • @bobbyullas5043
    @bobbyullas5043 2 ปีที่แล้ว +1

    👍

  • @mohbava5992
    @mohbava5992 2 ปีที่แล้ว

    ഫോട്ടോ കണ്ടപ്പോൾ റാം ജി റാവ് സ്പീക്കിങ് ലെ ഇന്നസന്റിനെ ഓർമ വന്നു

  • @sandy____697
    @sandy____697 2 ปีที่แล้ว

    മനോഹരം ഒന്നും പറയാനില്ല 👍🔥

  • @Irshadvlogs333
    @Irshadvlogs333 2 ปีที่แล้ว

    Kidu

  • @abhilashkumar2647
    @abhilashkumar2647 2 ปีที่แล้ว

    Super...

  • @atulsshorts
    @atulsshorts 2 ปีที่แล้ว +1

    Packages rate engana bro?

  • @parthiv9072
    @parthiv9072 2 ปีที่แล้ว +1

    Adipoli trip annu ikka polichu aduki❤❤❤🥰🥰🥰😍😍😍

  • @beenamp6697
    @beenamp6697 2 ปีที่แล้ว +1

    4 sundarikalude koodeyanallo harisikka

  • @sirajudeen915
    @sirajudeen915 2 ปีที่แล้ว

    Wow.safty.enjoe

  • @sajikumar13
    @sajikumar13 2 ปีที่แล้ว

    Good post

  • @ibrahimvm2484
    @ibrahimvm2484 2 ปีที่แล้ว

    👌👌👌

  • @sibithram1983
    @sibithram1983 2 ปีที่แล้ว

    അടിപൊളി...... 🥰

  • @sudhidas6967
    @sudhidas6967 2 ปีที่แล้ว

    Katta waiting for next video 🥰

  • @vinodkumarmr637
    @vinodkumarmr637 2 ปีที่แล้ว +1

    ഇക്ക പട്ടയയിൽ പോളിക്കു 🥰🥰🥰

  • @suhail_faizy
    @suhail_faizy 2 ปีที่แล้ว

    Wah💥

  • @deliciousmadrasvlogs
    @deliciousmadrasvlogs 2 ปีที่แล้ว

    ഹാരിസിക്കയുടെ പട്ടായ കാഴ്ചകൾ കണ്ടു, ഇഷ്ടായി...അടുത്ത പ്രാവശ്യം ഞങ്ങളേം കൂടെ കൂട്ടണേ ❤️

  • @vijayjoseph5161
    @vijayjoseph5161 2 ปีที่แล้ว

    super...

  • @remad441
    @remad441 2 ปีที่แล้ว

    ഫയർ and സേഫ്റ്റി ഫീൽഡിൽ ജോലി ഉണ്ടോ

  • @dileepr6718
    @dileepr6718 2 ปีที่แล้ว

    Let me know your new schedule

  • @raneeshck9149
    @raneeshck9149 2 ปีที่แล้ว

    Adipoli

  • @KafeKapsicum
    @KafeKapsicum 2 ปีที่แล้ว +1

    സുന്ദരി മാരുടെ കൂടെ ആാാ ററാ ടുകയാണ് 😃😃😃😃 പട്ടായയിൽ

  • @ManojKumarkaruvath
    @ManojKumarkaruvath 2 ปีที่แล้ว

    അങ്ങിനെ കുറെ നാളുകൾക്കു ശേഷം വീണ്ടും കാണാൻ തുടങ്ങുന്നു 💪💪

  • @aboobackermohammed7052
    @aboobackermohammed7052 2 ปีที่แล้ว

    Tai സൂപ്പർ 🌹🌹🌹

  • @nishadcasino1915
    @nishadcasino1915 2 ปีที่แล้ว

    Cat evide..?

  • @akkukuwait6644
    @akkukuwait6644 2 ปีที่แล้ว

    Haris ഇക്ക ആറാടുകയാണ് 🔥🔥🔥🔥🔥

  • @rafeekkk7091
    @rafeekkk7091 2 ปีที่แล้ว

    Good

  • @parthiv9072
    @parthiv9072 2 ปีที่แล้ว

    1st comment 🥰🥰🥰

  • @shanbog3966
    @shanbog3966 2 ปีที่แล้ว

    April 4. alredy booked .ikkaaaaa......😃😃😃😃😃😃

  • @yousufkottoth5457
    @yousufkottoth5457 2 ปีที่แล้ว

    👍🏻👍🏻👍🏻👌👌🏻

  • @AnilKumar-ik1qo
    @AnilKumar-ik1qo 2 ปีที่แล้ว

    Thailandil Travel insurance must ano ipol

  • @Mallusaleem786
    @Mallusaleem786 2 ปีที่แล้ว +1

    👍👍👍👍👍👍👍

  • @Pushpanathanpk
    @Pushpanathanpk 2 ปีที่แล้ว

    Our leaders Expectation only COMMISION

  • @mubinparappanangadi5651
    @mubinparappanangadi5651 2 ปีที่แล้ว +4

    4 സുന്ദരിമരെക്കലും നമ്മല്ക്കിഷ്ടം ഇക്കനെയാ... ❤️❤️❤️

  • @sirajudeen915
    @sirajudeen915 2 ปีที่แล้ว

    Good luck brother ❤️❤️❤️❤️👍👍👍👍

  • @pradeepnair2642
    @pradeepnair2642 2 ปีที่แล้ว

    Super ekka

  • @beenamp6697
    @beenamp6697 2 ปีที่แล้ว

    Thailand il povanishtamund ikka

  • @aneesmambadan493
    @aneesmambadan493 2 ปีที่แล้ว +1

    Hai super

  • @kumarvr1695
    @kumarvr1695 2 ปีที่แล้ว

    ശബ്ദം വ്യക്തമല്ലല്ലോ. അപ് ലോഡ് ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിച്ചില്ല എന്നുണ്ടോ?

  • @sukeshs1354
    @sukeshs1354 2 ปีที่แล้ว

    ❤thailand ❤ hariz ika

  • @peopletalk4024
    @peopletalk4024 2 ปีที่แล้ว +1

    നമ്മുടെ നാട്ടിൽ ബ്രിഡ്ജിനടിയിൽ പാവങ്ങളുടെ വേസ്റ്റ് ഇടാൻ അല്ലേ അനുമതി കൊടുക്കുകയുള്ളു...

  • @santhoshv8822
    @santhoshv8822 2 ปีที่แล้ว

    കാത്തിരിക്കുകയായിരുന്നു

  • @thomaskoshy74
    @thomaskoshy74 2 ปีที่แล้ว

    നിങ്ങൾ പൊളിക്കും ഇക്കാ... 💖💖

  • @nourasmuhammed2647
    @nourasmuhammed2647 2 ปีที่แล้ว

    Ningale koode orikal Thailand trip adikanam that’s always a dream wish ❤️

  • @MIRRORROCK
    @MIRRORROCK 2 ปีที่แล้ว

    Nice video ikla 👌

  • @pavinjoy2212
    @pavinjoy2212 2 ปีที่แล้ว

    Polikku ikkaaa 👍👍❤❤

  • @rajkrishna3410
    @rajkrishna3410 2 ปีที่แล้ว

    ഹാരിസ് ബ്രോ .. അവിടെ പോകാൻ മെഡിക്കൽ ഇൻഷുറൻസ് എടുക്കേണ്ടെ ? ഏതു കമ്പനി ആണ് നിങ്ങൾ എടുത്തത് ?

  • @sajeevarjunan1371
    @sajeevarjunan1371 2 ปีที่แล้ว +1

    Harees bhai👍👍👍

  • @AJCREATION999
    @AJCREATION999 2 ปีที่แล้ว

    M4tech വഴി വന്നതാണ് നിങ്ങളോ

  • @mercyjingle3950
    @mercyjingle3950 2 ปีที่แล้ว +1

    God bless you 🥰

  • @hai7162
    @hai7162 2 ปีที่แล้ว

    Tiger beer 👍

  • @maadee666
    @maadee666 2 ปีที่แล้ว

    Who knows if ikka number one will give a few things

  • @honeyshots1611
    @honeyshots1611 2 ปีที่แล้ว

    Wen will u start group trip?

  • @abdualkareem1298
    @abdualkareem1298 2 ปีที่แล้ว

    Super

  • @nivedsr
    @nivedsr 2 ปีที่แล้ว

    Do a video with TTE @ Thailand.

  • @gaminghub_yt3480
    @gaminghub_yt3480 2 ปีที่แล้ว

    👌

  • @praveenmanu6818
    @praveenmanu6818 2 ปีที่แล้ว

    ഹാരിസ് ഇക്ക തായ്‌ലൻഡിൽ ആയുർവേദ പഞ്ചകർമ മസ്സാജ് സെന്റർ സാദ്ധ്യതകൾ ഉണ്ടോ ഡീറ്റെയിൽസ് അറിയാൻ കോൺടാക്ട് നമ്പർ തരുമോ

  • @musthafakp95
    @musthafakp95 2 ปีที่แล้ว

    പൊളിച്ചു 😍

  • @preyeshmookken2015
    @preyeshmookken2015 2 ปีที่แล้ว

    നാല് സുന്ദരിമാർ ... കൂടെ ഒരു സുന്ദരനും😁😁

  • @abinkumar6242
    @abinkumar6242 2 ปีที่แล้ว

    നല്ല മനോഹരമായ കടൽ കാഴ്ച്ചകൾ 🥰

  • @rafivettichira5677
    @rafivettichira5677 2 ปีที่แล้ว

    👍👍😍💐🔥🔥🔥😍😍😍😍😍

  • @Manusheeja
    @Manusheeja 2 ปีที่แล้ว

    Could you please send me some tour packages you are offering from Cochin ( or TVM) to Thailand ? Planning a trip 3rd week of October. Including flight need the price. Thanks

    • @hareesameerali
      @hareesameerali  2 ปีที่แล้ว +1

      Please call 9846571800

    • @Manusheeja
      @Manusheeja 2 ปีที่แล้ว

      @@hareesameerali I tried to call several times. Contently not available ennu varunnu