പട്ടായയിൽ ഇങ്ങനെയുമുണ്ടോ അത്ഭുതലോകം ?| Nong Nooch Garden Pattaya | Thailand | Harees Ameerali

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 152

  • @Jacob-M
    @Jacob-M 2 ปีที่แล้ว +9

    ഇൻട്രോ മുതൽ , അവസാനം വരെ സൂപ്പർ വീഡിയോ. ജോയിയുടെ കാറിൽ , ബൊട്ടാണിക്കൽ ഗാർഡൻ ഹിസ്‌റ്റോറിയും , പിന്നെ വഴിയിലെ ഫ്രൂട്ട് ഡിസ്പ്ലേ കാഴ്ചകളും , സീ ഫുഡ് കുക്കിങ്ങു അടിപൊളി .
    ഗാർഡനിലെ കാഴ്ചകൾ ഹാരിസ്ക്ക പറഞ്ഞപോലെ ഒരു രക്ഷയും ഇല്ല . ഭാഗ്യം ഉണ്ടെങ്കിൽ ഹരിസ്കയെ പുലികുട്ടിയും ആയി അടുത്ത വിഡിയോയിൽ കാണാം . 🐘🦁🦅🐲😀✅👍

  • @yousufkottoth5457
    @yousufkottoth5457 2 ปีที่แล้ว +1

    യാത്രകൾ ഇഷ്ടപ്പെടുന്ന ഞാൻ വീണ്ടും ഇന്നാണ് ഈ എപ്പിസോഡ് കാണുന്നത് സുപ്പർ 👌👌👌👍

  • @jaleel9230
    @jaleel9230 2 ปีที่แล้ว +3

    സൂപ്പർ കാഴ്ചകൾ... Insha allah പോയി കാണണം 😍😍😍

  • @abhilashpoovathingal2302
    @abhilashpoovathingal2302 2 ปีที่แล้ว +1

    വളരെ ഭംഗി ഉള്ള എപ്പിസോഡ് ഇക്കാ 👍👍❤❤❤❤

  • @parthiv9072
    @parthiv9072 2 ปีที่แล้ว +3

    Adipoli beach 😍😍😍

  • @MohanKumar-kf5tz
    @MohanKumar-kf5tz 2 ปีที่แล้ว

    2019 ൽ പോയി ഇവിടെല്ലാം കണ്ടിട്ടുണ്ട്. എങ്കിലും ഇനിയും ഒരു പ്രാവിശ്യം കൂടി പോണം എന്നുണ്ട്

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 ปีที่แล้ว +1

    ഒരു രക്ഷയുമില്ല അടിപൊളി കാഴ്ചകൾ 👍👍👍

  • @nitheshvc8686
    @nitheshvc8686 2 ปีที่แล้ว +4

    👌💘തായ്‌ലൻഡ് പട്ടായ കാഴ്ചകൾ അടിപൊളി പാർക്കിലെ കാഴ്ചകൾ ഒന്നും പറയേണ്ട ആവശ്യമില്ല എല്ലാം അടിപൊളി സൂപ്പർ ഇക്കാ ഇങ്ങള് പൊളിച്ചു

  • @parthiv9072
    @parthiv9072 2 ปีที่แล้ว +2

    Polichu aduki❤❤❤

  • @Zaibaksworld
    @Zaibaksworld 2 ปีที่แล้ว +1

    മറ്റു വ്ലോഗേഴ്സിനെ പോലെ വല്യ ബഹളങ്ങളോ കാട്ടികൂട്ടലുകളോ ഇല്ലാതെ ...അവരൊക്കെ ഒക്കെ റെസ്‌പെക്ട് ചെയ്തു കാര്യങ്ങൾ വിശദമായി പറഞ്ഞു പോവ്വുന്നു എന്നുള്ളത് കൊണ്ടാണ് ഈ ചാനൽ സ്ഥിരമായി കാണാൻ ശ്രെമിക്കുന്നത് ....ഞാനും വ്ലോഗ്ഗെർ ആണ് ...ഇതേ വീഡിയോ എടുത്ത് ഇടാൻ ഉള്ള ബുദ്ധിമുട്ട് നന്നായി അറിയാം ...സൊ കീപ് ഗോയിങ്

  • @abinkumar6242
    @abinkumar6242 2 ปีที่แล้ว

    തായ്‌ലൻറ് കാഴ്ചകൾ അതിമനോഹരം 🥰

  • @parthiv9072
    @parthiv9072 2 ปีที่แล้ว +2

    Elephants🐘🐘🐘🐘🐘🐘 super

  • @santhoshpp8516
    @santhoshpp8516 2 ปีที่แล้ว

    Sunglass അടിപൊളി

  • @mallufoody
    @mallufoody 2 ปีที่แล้ว +1

    💙💙💙first comment

  • @afmvlogs2965
    @afmvlogs2965 2 ปีที่แล้ว

    ഇക്കയുടെ ബ്ലോഗിൽ നിന്നും ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്നത് ഇതുപോലുള്ള കാഴ്ചകളാണ് .ഇക്ക തന്നെ ഹോട്ടലുകളുടെയും മറ്റും പരസ്യങ്ങൾ ചെയ്തു കാഴ്ചക്കാർക്ക്മടുപ്പു വരുത്തി.

    • @KrishnaKumar-gp4kp
      @KrishnaKumar-gp4kp 2 ปีที่แล้ว +7

      പ്രൊമോഷൻ കൊണ്ടുള്ള വരുമാനം , ഇത്തരം യാത്രയും , വിഡിയോയും കൊണ്ടുവരാൻ സാധിക്കും .✅✅😀👍

    • @hareesameerali
      @hareesameerali  2 ปีที่แล้ว +6

      ഓരോയാത്രയ്ക്കും ധാരാളം ചിലവുണ്ട് എന്നും കൂടി മനസിലാക്കുക

  • @noushartalk5418
    @noushartalk5418 2 ปีที่แล้ว

    അടിപൊളി 👌🏻വ്യത്യസ്ത കാഴ്ചകൾ, thankz

  • @bijugeorge8881
    @bijugeorge8881 2 ปีที่แล้ว

    ഇക്കാ വീഡിയോ പൊളിച്ചു

  • @jerinjoshy6945
    @jerinjoshy6945 2 ปีที่แล้ว

    very good content ikkaa. need more video like this

  • @sudhidas6967
    @sudhidas6967 2 ปีที่แล้ว

    Adi poli thagarthu ..🥰..waiting for next video

  • @Rajan-sd5oe
    @Rajan-sd5oe 2 ปีที่แล้ว +3

    ഇത് ഒരു അത്ഭുദ ലോകം തന്നെ. നമ്മുടെ ശുഷ്കമായ മലമ്പുഴ ഗാർഡനും ഇങ്ങനെയൊക്കെ ആക്കിയെടുത്തു കൂടെ?ടൂറിസം മേഖലയിൽ ഒരു പാട്പുതിയ കാഴ്ചപാടുകൾ ഉള്ള നമ്മുടെ ടൂറിസം മന്ത്രി യുടെ ശ്രദ്ധ ഇക്കാര്യത്തിലും പതിയുമെന്ന് പ്രതീക്ഷിക്കാം!

    • @kumarvr1695
      @kumarvr1695 2 ปีที่แล้ว

      സംശയമാണ്. അടിസ്ഥാനവികസനത്തിന്റെ കാര്യത്തിൽ നമ്മൾ ഈ നിലയിലെത്തണമെങ്കിൽ ഒരമ്പത് കൊല്ലം കഴിയേണ്ടിവരും. അപ്പോഴേക്കും ഇവർ അമ്പത് കൊല്ലം മുന്നിലെത്തിയിരിയ്ക്കും.

  • @mathew354
    @mathew354 2 ปีที่แล้ว +1

    Wonderful video of bottanical garden ❤🌹🙏🏼, great ഹാരീസ് ❤❤

  • @SumeshkichuVlogs
    @SumeshkichuVlogs 2 ปีที่แล้ว +1

    എന്റെ പൊന്നോ pwolichu..കിടിലൻ ambience, ഡിനോസർ, garden, വണ്ടി പ്രാന്തമാരുടെ ഒരു ലോകം തന്നെ ഇവിടെ കാണാൻ സാധിക്കും ഇഷ്ടംപോലെ variety വണ്ടികളും.. അതുപോലെ തന്നെ restuarent ലെ sea food... കണ്ണിനും മനസിനും കുളിർമ്മ നൽകിയ മനോഹരമായ കാഴ്ച്ചകൾ സമ്മാനിച്ച ഇക്കക്ക് ഒരായിരം നന്ദിയും സ്നേഹവും അറിയിക്കുന്നു ❤️ഇതിലും ഗംഭീരം ആവട്ടെ ഇനിയുള്ള പട്ടായയിലെ കാഴ്ച്ചകൾ ❤️
    Spread the happiness ❤️❤️

    • @hareesameerali
      @hareesameerali  2 ปีที่แล้ว +1

      കാര്യങ്ങൾ മനസിലാക്കാതെ മറ്റുള്ളവരെ ബോധപൂർവ്വം തരം താഴ്ത്തി വീഡിയോകളുടെ views കൂട്ടാൻ ശ്രമിക്കുന്ന യൂട്യൂബർ എന്നവകാശപെടുന്നവന് താങ്കൾ കൊടുത്ത മറുപടി പ്രശംസനീയം 🙏👍.

    • @KrishnaKumar-gp4kp
      @KrishnaKumar-gp4kp 2 ปีที่แล้ว +5

      @@hareesameerali
      ചെറിയൊരു മറുപിടി ഞാനും കൊടുത്തിരുന്നു.✅😀

    • @SumeshkichuVlogs
      @SumeshkichuVlogs 2 ปีที่แล้ว

      @@hareesameerali ❤️❤️❤️

    • @hareesameerali
      @hareesameerali  2 ปีที่แล้ว +2

      @@KrishnaKumar-gp4kp Thank you bro 🥰, ഒരു പ്രസ്ഥാനം വളർത്തിയെടുക്കുന്നതിന്റെ ബുദ്ധിമുട്ട് ഇവനൊന്നും അറിയില്ലല്ലോ.
      ഇവരോടൊക്കെ ഒന്നേ പറയാനുള്ളു
      "മറ്റുള്ളവരുടെ ജീവിതത്തിലെ ഇരുണ്ട വശങ്ങൾ നോക്കി വിലയിട്ട് പോകുന്നവർ അവരവരുടെ തലയ്ക്കു മുകളിലെ കാർമേഘങ്ങൾ കണ്ടില്ലെന്നു നടിക്കരുത്".

    • @MidHuN--dj0
      @MidHuN--dj0 2 ปีที่แล้ว

      @@KrishnaKumar-gp4kp ആരാ ആ vloger?

  • @snstories5851
    @snstories5851 2 ปีที่แล้ว

    Worth watch

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +2

    സൂപ്പർ ഹാരിസ് ഇക്കാ 💕💕💕💕💕❤️❤️✌️

  • @KafeKapsicum
    @KafeKapsicum 2 ปีที่แล้ว +1

    11:58 ഇക്ക സൗണ്ട് കുറവായി 😔

  • @meringrace
    @meringrace 2 ปีที่แล้ว +1

    Hi ethra nalle kanditte avidayirunu nice video family kude involve chayane God Bless U

  • @shafeequept8282
    @shafeequept8282 2 ปีที่แล้ว

    പൊളി 👍

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +2

    പൊളി ❤️💙😍👏🏼

  • @jayasankark3695
    @jayasankark3695 2 ปีที่แล้ว

    😄. അടിപൊളി.. അന്യായ കാഴ്ചകൾ.. 👍🏽

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +2

    Pwoliye ♥️♥️♥️♥️

  • @gaminghub_yt3480
    @gaminghub_yt3480 2 ปีที่แล้ว

    മനോഹരമായ കാഴ്ചകൾ

  • @nisarvp9232
    @nisarvp9232 2 ปีที่แล้ว

    Polichu hareeska

  • @manukamath4407
    @manukamath4407 2 ปีที่แล้ว

    Thailand trip with Harees ekka oru nalla oru experiance thanne ayirikum. Package details kudi videos paranjal kolamayirunnu just oru udesam mathi

    • @hareesameerali
      @hareesameerali  2 ปีที่แล้ว +1

      Sure, package details season anusarich marunath kondanu, but customers can call +91 9846571800

  • @santhoshv8822
    @santhoshv8822 2 ปีที่แล้ว

    ഹാരിസ് ഇക്ക തകർത്തു

  • @parthiv9072
    @parthiv9072 2 ปีที่แล้ว

    Introduction kalakki ikka

  • @beenamp6697
    @beenamp6697 2 ปีที่แล้ว

    Pattaya kazhchakal adipoliyaneto harisikka,👍👍👍👍👌👌👌👌

  • @sasikappoor8393
    @sasikappoor8393 2 ปีที่แล้ว

    സൂപ്പർ

  • @mubinparappanangadi5651
    @mubinparappanangadi5651 2 ปีที่แล้ว +1

    Ikka pwoli 😊😊

  • @sijushivanandan6507
    @sijushivanandan6507 2 ปีที่แล้ว

    Nice video harees ikka

  • @suhail_faizy
    @suhail_faizy 2 ปีที่แล้ว +1

    Poli

  • @pavinjoy2212
    @pavinjoy2212 2 ปีที่แล้ว

    Adipoli ikka super ❤❤❤

  • @santhoshjoseph4013
    @santhoshjoseph4013 2 ปีที่แล้ว

    പഴയ സൗഹൃദങ്ങൾ തന്നെ ആയിരുന്നു താങ്കളുടെ മുതൽക്കൂട്ട് .. You can bounce back..All the best.

  • @noufal8269
    @noufal8269 2 ปีที่แล้ว

    Haiii..hariska nammal innu kalamaserryil vech kandirunu✋😀ormayundo

  • @salmanazad7670
    @salmanazad7670 2 ปีที่แล้ว

    Good

  • @salahudheen.p.kpeekayyes8277
    @salahudheen.p.kpeekayyes8277 2 ปีที่แล้ว

    Super ikka

  • @rafeekkk7091
    @rafeekkk7091 2 ปีที่แล้ว

    Hareeskaaaa nannayitund എന്തുരസം കാണാൻ

  • @umarrashid2006
    @umarrashid2006 2 ปีที่แล้ว

    Enjoy aaka

  • @sajikumar13
    @sajikumar13 2 ปีที่แล้ว

    Good post

  • @pradeepnair2642
    @pradeepnair2642 2 ปีที่แล้ว

    First viewer Iam pradeep from Bombay

  • @sayyidpookoyathangalpookoy7851
    @sayyidpookoyathangalpookoy7851 2 ปีที่แล้ว

    സൂപ്പർ സൂപ്പർ❤❤❤

  • @saleemmaster3334
    @saleemmaster3334 2 ปีที่แล้ว

    ഹരീഷ്ക സൂപ്പർ 👍👍

  • @KafeKapsicum
    @KafeKapsicum 2 ปีที่แล้ว +1

    🥰🥰🌹

  • @HarvestVlogs
    @HarvestVlogs 2 ปีที่แล้ว

    👍 സൂപ്പറായിട്ടുണ്ട് 👍

  • @rijeesh2240
    @rijeesh2240 2 ปีที่แล้ว

    Super video 📹 👌 ❤ 👏

  • @gaminghub_yt3480
    @gaminghub_yt3480 2 ปีที่แล้ว

    Super

  • @Malayali44444
    @Malayali44444 2 ปีที่แล้ว

    Haris ikka pattuvanekil video 60 fps lu upload cheyyoo

  • @sibithram1983
    @sibithram1983 2 ปีที่แล้ว

    Super.... 👌

  • @liwinwilsonsworld8927
    @liwinwilsonsworld8927 2 ปีที่แล้ว

    The blue white 4 wheeled truck named as Avtoros from russia which can float on water also go directly from water to land and also from land to water areas easily

  • @yadhurk8132
    @yadhurk8132 2 ปีที่แล้ว

    Walking സ്ട്രീറ്റിൽ പോണം
    അവിടുന്ന് ചീപ് റേറ്റിൽ കിട്ടുന്ന അടിപൊളി സാധനങ്ങളെ കാണിക്കണം. ഫുഡും കാണിക്കണം

  • @KafeKapsicum
    @KafeKapsicum 2 ปีที่แล้ว

    😃😃 മക്കവുനെ thaarraatt പാടി ഉറക്കിയോ 😃😃

  • @jishnumohan556
    @jishnumohan556 2 ปีที่แล้ว

    സൂപ്പർ 👍👍🥰🥰

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle 2 ปีที่แล้ว

    Fish fry nte mugalil enthanu aa decorations ?

  • @fazinhanik2887
    @fazinhanik2887 2 ปีที่แล้ว

    🤩🤩👍

  • @eajas
    @eajas 2 ปีที่แล้ว

    Poli Poli 🥰👌👌🥰

  • @musafir____ali_3535
    @musafir____ali_3535 2 ปีที่แล้ว

    ❣️❣️❣️

  • @khabeerputhuparambil7487
    @khabeerputhuparambil7487 2 ปีที่แล้ว

    👌

  • @sumithcm551
    @sumithcm551 2 ปีที่แล้ว

    Poli ika

  • @shibinhaneefa2651
    @shibinhaneefa2651 2 ปีที่แล้ว

    എന്താണ് ഇത് അൽഭുതം എന്ന് പറഞ്ഞാൽ പോര മഹാത്ഭുതം. കാഴ്ചകളുടെ ഒരു മായലോകത്ത് എത്തിയത് പോലെ തോന്നി. ഒരു ജുറാസിക് പാർക്ക് മൂവി കണ്ട പോലെ എന്ത് ഭംഗിയാണ് തായ്‌ലൻഡ് കാഴ്ചകൾ.

  • @shahir2110
    @shahir2110 2 ปีที่แล้ว

    Episode daily idanam ikka

  • @harispk8471
    @harispk8471 2 ปีที่แล้ว

    തായ്‌ലൻഡ് ട്രിപ്പ്‌ next എപ്പോഴാ പോകുന്നത് ഹാരിസ് ഇക്ക

  • @ani415kattakada5
    @ani415kattakada5 2 ปีที่แล้ว

    Flight,, visa ഓപ്പൺ ആയോ 🥰🥰

  • @tyrezoneautocare7273
    @tyrezoneautocare7273 2 ปีที่แล้ว

    ഹാരിസ്ക പൊളിച്ചു... ഷബീർ ആണ് മലപ്പുറം (two bus manali trippil ഉണ്ടായിരുന്നു..)

  • @Ranjithknair1990
    @Ranjithknair1990 2 ปีที่แล้ว

    ❤️❤️❤️

  • @kadhalikattil141
    @kadhalikattil141 2 ปีที่แล้ว +1

    ഇത് കണ്ടു കേരളം ലജികണം

  • @meharluckycentre3198
    @meharluckycentre3198 2 ปีที่แล้ว

    ekka edaku sound kurayunu

  • @preethaiyer5281
    @preethaiyer5281 2 ปีที่แล้ว

    👍👍👍💕💕💕

  • @sajid89641
    @sajid89641 2 ปีที่แล้ว

    👍

  • @zomato0405
    @zomato0405 2 ปีที่แล้ว

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 ปีที่แล้ว

    ഹായ്

  • @Robin-qt1ug
    @Robin-qt1ug 2 ปีที่แล้ว

    🥰🥰🥰🥰

  • @josephlukose2133
    @josephlukose2133 2 ปีที่แล้ว

    Thai tour arrange ചെയ്യുണ്ടോ?

  • @dtmfthomas9331
    @dtmfthomas9331 2 ปีที่แล้ว

    Harees ikka i want to send my parents with you to thailand and show all places in thailand. Is it possible from Kerala.

  • @klbot8650
    @klbot8650 2 ปีที่แล้ว

    😍😍😍😍🥰

  • @muhammednajmudheen5615
    @muhammednajmudheen5615 2 ปีที่แล้ว

    " വ്യത്യസ്തങ്ങളായിട്ടുള്ള "യുടെ ആധിക്യം ചില സമയത്ത് അരോജകമായി തോന്നുന്നുണ്ടോ എന്ന് സംശയം. 😎😀

  • @liwinwilsonsworld8927
    @liwinwilsonsworld8927 2 ปีที่แล้ว

    White coloured big wheeled ATV named sherp is made in ukraine which can go both land and water easily its has also been brought to india for test drive it cost around 1 crore rupees price in india its target market is for disaster areas for rescue purposes and relief work most difficult terrain areas where off road vehicles have limitations to reach

  • @shafeeqhuzzain585
    @shafeeqhuzzain585 2 ปีที่แล้ว

    Ennanavoo hareeskade koode thailand trip adikan pataa😇🙃😒

  • @jaseem6140
    @jaseem6140 2 ปีที่แล้ว

    ഹാരിസ് ഇക്കാ മണാലി ട്രിപ്പ് പേകേജ് ഉണ്ടോ

    • @hareesameerali
      @hareesameerali  2 ปีที่แล้ว

      24th നു ഉണ്ട്

    • @jaseem6140
      @jaseem6140 2 ปีที่แล้ว

      ഒകെ ഞാൻ വിളിക്കാം 👍❤

  • @dday6619
    @dday6619 2 ปีที่แล้ว

    ഇക്കയുടെ വീഡിയോകൾ കാണാൻ താല്പര്യമുണ്ട് ആ താൽപര്യം മാത്രമേയുള്ളൂ ഇപ്പോൾ നമ്മൾക്ക് പറ്റാത്ത അവസ്ഥയാണ് എനിക്ക് മാത്രമല്ല നെഗറ്റീവ് അല്ല കൈ കാശില്ലാത്ത ഉള്ളൂ

    • @hareesameerali
      @hareesameerali  2 ปีที่แล้ว

      👍

    • @dday6619
      @dday6619 2 ปีที่แล้ว

      നമുക്ക് നേരിട്ട് കാണാം ഇക്കാ

  • @vivekgg243
    @vivekgg243 2 ปีที่แล้ว

    👍👍😸

  • @firosworld4091
    @firosworld4091 2 ปีที่แล้ว

    💥💥💥💥💥💥🌹🌹🌹💥💥💥💥💥💥

  • @digalchrist8170
    @digalchrist8170 2 ปีที่แล้ว +1

    🌹👌👏👍😘🇮🇳

  • @ASLAH666
    @ASLAH666 2 ปีที่แล้ว

    എല്ലാം കഴിക്കും ചിക്കൻ ഹാലാൽ അണോ

  • @jijojohn6474
    @jijojohn6474 2 ปีที่แล้ว

    Hi

  • @sreenivasnair3926
    @sreenivasnair3926 หลายเดือนก่อน

    14:32
    ഞാനും പണ്ട് ദിനോസർ എന്നാണ് പറഞ്ഞിരുന്നെ.പിന്നെ ആണ് മനസ്സിലായത് ഡൈനോസർ ആണെന്ന്

  • @manojmanumanojmanu3035
    @manojmanumanojmanu3035 2 ปีที่แล้ว

    എത്ര രൂപ ആവും ഇവിടെ വരാൻ

  • @Rajan-sd5oe
    @Rajan-sd5oe 2 ปีที่แล้ว

    ഇതൊക്കെ കാണണമെന്നുണ്ട് ഹരിസ്ക.പക്ഷെ ഒരു നാടൻ ചൊല്ല് പോലെ "എല്ലാറ്റിനും മുന്നിൽ നടക്കേണ്ട ഒരാൾ " ,അയാൾ ഇല്ലാത്തതാണ് പ്രശ്നം!🤔🤔🤔🤔🤔🤔🤔🤔🤔

  • @kadhalikattil141
    @kadhalikattil141 2 ปีที่แล้ว +1

    കേരളത്തിൽ വികസനം രാഷ്ട്രിയ പാർട്ടിക്കാർക്കു മാത്രം

  • @rasheedtkp5720
    @rasheedtkp5720 2 ปีที่แล้ว

    പാട്ടായ എന്ന പേര് മലയാളി ഇട്ടതാണോ

  • @devanarayanan49
    @devanarayanan49 2 ปีที่แล้ว

    എന്താ ചേട്ടാ...viewership ഒക്കെ ഇല്ലാതെ ആയല്ലോ.

    • @hareesameerali
      @hareesameerali  2 ปีที่แล้ว +1

      കാണുന്നവർ കാണട്ടെ 👍🥰

  • @aadhuvlogs6532
    @aadhuvlogs6532 2 ปีที่แล้ว +1

    Ningal outdated aaayi . Aalukalk ariyam entha undakuka ithil ennu atha aarum open chyth kanathath 7lac followers und , see aalukark enthano interest ath community tab il chodich manassilaki angane video itta kurach koode reach kittum . 6 manikoor 6k views

    • @hareesameerali
      @hareesameerali  2 ปีที่แล้ว

      യാത്രകളെ സ്നേഹിക്കുന്നവർക്കും ,യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും എന്റെ ഈ വീഡിയോകൾ ഉപകാരപ്പെടുമെന്നത് തീർച്ച .വ്യൂസ് കൂട്ടുവാനായി നെഗറ്റീവ് thumb & content ചെയ്യാറില്ല .അനാവശ്യ ബഹളങ്ങൾ ഉണ്ടാക്കാറുമില്ല .ഇഷ്ടപ്പെടുന്നവർ കാണട്ടെ 🙏100 ആളുകൾ മാത്രം കണ്ടാലും ഞാൻ ഹാപ്പിയാണ് .പിന്നെ താങ്കൾ പറഞ്ഞ outdated ,ഇതാണെന്റെ style 👍

    • @aadhuvlogs6532
      @aadhuvlogs6532 2 ปีที่แล้ว

      @@hareesameerali ikka athoke parayan vendi paraym . Ullile sankadam enik manassilavum . 7lac followers . Enna views teere kurav . Njn paranjidath tanne nilkum . Ikka onn community tab il poyi chodich nok apo ariyam aaalukalude reaction

    • @aadhuvlogs6532
      @aadhuvlogs6532 2 ปีที่แล้ว

      @@hareesameerali as u wish angane tanne aavatte . But see ingane aaNu pok enkil 1000 view's aaayi maarum 😔 urapp .