എന്റെ ശരീരത്തിലെ ഓരോ രോമവും എഴുന്നേറ്റ് നിന്ന് ബഹുമാനിക്കുന്നു 🤩 ശ്രീജിത്ത് സർ നിങ്ങൾ ഒരു സംഭവം ആണ്.... ഇദ്ദേഹമോ ഇദ്ദേഹത്തെ പോലെയുള്ള ആരെങ്കിലും ഒക്കെ നമ്മുടെ നാട് ഭരിക്കണം എന്നു ആഗ്രഹിക്കുന്നു.... kerala will be #1 in no time...
He is the first person whom I've heard of debating upon this topic with complete knowledge and in the correct manner. Great explanation by sheerjith, they both were single handedly destroyed.
Arun നിങ്ങൾ ഏത്ര വട്ടം ദയനീയമായി പരാജയപ്പെട്ടു....വസ്തുത ആര് പറഞ്ഞാലും അംഗീകരിക്കുക അതാണ് അന്തസ്സ് ...Sreejith I appreciated your outstanding performance from the beginning till the end..
അരുൺ ... താങ്കൾ എന്തൊക്കെ കൺഫ്യുഷൻ ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും നടന്നില്ല അല്ലെ !! sorry for now try next time.. 👍. ശ്രീജിത്ത് സാർ.. u r awsome 👏👏👏👏
@@SSSACreations ഇതിൽ ഒരുപാട് കട്ട് ചെയ്തിട്ടുണ്ട്. ശ്രീജിത്ത് പണിക്കർ പൊളിച്ചടുക്കി കൊടുക്കുന്ന വേറെയുണ്ട് ഒരുപാട്. അതൊക്കെ ചാനൽ കട്ട് ചെയ്തു കാണിക്കുവാണ്
@@ayyappadasksdas7315 ചർച്ചയിൽ പലവട്ടം ശ്രീജിത്ത് പണിക്കർ സമ്മതിക്കുന്നുണ്ട് മുസ്ലിം മതവിഭാഗം ഒഴിച്ചുള്ള 6 മതങ്ങൾക്ക് നിയമം മുൻഗണന നൽകുന്നുണ്ടെന്ന്.... അതിനെതിരെത്തന്നെയാണ് ഇന്ന് ഈ ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുന്നത്..... അരുണിനെയും വക്കീലിനെയും തെറിപറയുന്നതിന് മുൻപ് ശ്രീജിത്ത് പണിക്കറും വക്കീലും അരുണും എന്തൊക്കെയാണ് പറയുന്നതെന്ന് കേൾക്കുക.... അല്ലാതെ അദ്ദേഹത്തിന്റെ വാക്ചാതുര്യം കണ്ടു കയ്യടിക്കാൻ നിൽക്കരുത്.... ഈ രാജ്യത്തെ വർഗീയതയെ എതിർക്കുന്ന ഒരുപറ്റം ജനങ്ങളുടെ കൂടെ നിൽക്കുക......
തേങ്ങയാണ് ഇവൻ ആരാണ് കുറെ ഒച്ചപ്പാട് ഉണ്ടാക്കിയാൽ ഭയങ്കരൻ ആവില്ല പറയുന്നത് പൊട്ടത്തരം ആണ് അത് അരുൺ കോട്ട് ചെയ്യുന്നുണ്ട് പക്ഷെ ഈ ചെറ്റ വിഷയം മാറ്റി ചാടുന്നു അത്ര മാത്രം
All are trying to avoid truth. Q: Why are we considering only Islamic nations among our neighbours? Answer that everyone avoids: Islam is the only religion that has such enmity towards other religions that any atrocity against people of other religions can be justified by their Book.
ഇപ്പോൾ ഒരു കാര്യം മനസ്സിലായി, ഇവിടെ മതം പറഞു തമ്മിലടിച്ചു ചോര കുടിക്കുന്നത്, ഹരീഷ് വാസുദേവനെയും, അരുണിനെയും പോലുള്ള ഇടതുപക്ഷ മാധ്യമ ശിഖണ്ടികളാണ്. ശ്രീജിത്ത് well done. BJP ലീഡേഴ്‌സ് should learn form Sreejith.
@@plinyp8036 Shreejith panikar have the right to express 'his' view about CAA. Y others are disturbing him?? Arun behaving like a politician. This is not journalism.
Sreejith... You are brilliant... I like your energy level and calmness while replying.. Harish is really struggling with his feebl knowledge in his own profession. I think Harish maybe first time facing such a knowledge person like Sreejith...
Sreejith was dodging questions or diverting from topic time to time (exept 2times when he agreed to arun) . But what appreciable is ,most of the time he sticked with facts
ശ്രീജിത്ത് പൊളിച്ചു .അരുണിന്‍റെയും ഹരീഷിന്‍റേയും വാദങ്ങള്‍ സത്യസന്ധമല്ല.ഒരുപോയിന്‍റേ രണ്ടുപേര്‍ക്കും ഉള്ളു.എത്ര പറഞ്ഞാലും തലയില്‍ കയറ്റാന്‍ ഞങ്ങള്‍ക്ക് താത്പര്യം ഇല്ല എന്നു വാശിപിടിച്ചാല്‍ ...ഒന്നും പറയാനില്ല. എന്തായാലും ഹരീഷിന്‍റേയും അരുണിന്‍റെ യും വാദങ്ങള്‍ ശ്രീജിത്ത് പൊളിച്ചു .കത്രിക വെച്ചു എന്നുള്ളത് വ്യക്തമായി.
@@onelove4615 അറിയാ പുള്ളി പോസ്റ്റ് ഇട്ടിട്ടുണ്ട് എവിടെ ഒക്കെ cut ഉണ്ട് എന്ന്. Final judgement പോലും 24 news cut ചെയതു. Sreejith ന്റെ വാദത്തെ കുറിച്ചും ജഡ്ജ് അഭിപ്രായം പറഞ്ഞത് ആണ് എന്നാൽ ഈ വീഡിയോയില്‍ ഇല്ല. അത് കട്ട് ചെയ്തു. അതുപോലെ ഒരുപാട്.
ഹരീഷിനും , അരുണിനും ഇത്തവണ ആള് മാറിപ്പോയി . നിങ്ങൾ ചോതിച്ചതിനുള്ള കൃത്യമായ ഉത്തരം ശ്രീജിത്ത് പണിക്കർ കൊടുത്തു . ഇവർക്ക് കൃത്യമായ രഷ്ട്രീയം ഉണ്ട് . ശ്രീജിത്ത് രണ്ടിനെയും പൊളിച്ചടുക്കി .
@@ashikshaji530 thangalkku ithreyum kandittum, indian Muslims ne discriminate cheyyunnu ennu thonnunegil thangal kku irikkatte oru nalla namskaram.....oru Hindu rashtram anu udhesham engil nepal,Bhutan okke Hindu immigrants ne welcome cheyyayirunnu....Even Indonesia is Muslim country.. Avide Hindus undu....pakshe avide religious persecution illaaa..
@@stardust1342 edo edo kannadach iruttakkalle adyam bjp cheyyunna karyangal oke poy padik. Ennit para muslims in ethire avar onnum cheyarumilla cheythittum illa enn. Bjp de ellam ellam aaya Savarkar de ideology thanne athayirunnu. Hindurashtra. Amit shah, modi, yude oke veetilum bjp asthanathum ivide gandhiyude photo vakkunna pole savarkarude photo aan avar vachekunnath. Ath savarkarde glamour kandittalla. They are following his ideologies
സെൻകുമാറി നോടു ന്യൂനപക്ഷം എന്ന് വാദിച്ച മോട്ട ഇപ്പോഴ പാകിസ്താൻ ന്യൂനപക്ഷ മെന്നു പറയുമ്പോൾ അവർകെന്തിന പ്രിവിലേജ് എന്ന് പറഞ്ഞു തർക്കിക്കുന്നത്. തൻറെ നിഷ്പക്ഷ ത മനസിലയെടോ.
@@dublytriksskills3547 ഇന്ത്യ യിൽ ന്യുനപക്ഷം സേഫ് ആണ് Mr. താങ്കളും ഞാൻ ഉം ഒരേപോലെ ഒരേ അവകാശങ്ങൾ ആയിട്ട് ഇവിടെ ചാറ്റ് ചെയുന്നത് അതിന് ഉദാഹരണം ആണ്. ഭൂരിപക്ഷതെക്കാൾ privilage ഇവിടെ അനുഭവിക്കുന്നുണ്ട് ന്യുനപക്ഷം.
@@newaffairsrkpvoice3020 പശു ഹിന്ദു വിനു ദൈവം ആണ് ! മുസ്‌ലിം ഇന് ഖുർആൻ പോലെ ആണ് ഹിന്ദു വിനു ഭഗവത് ഗീത! അങ്ങനെ ആരാധിക്കുന്ന സമൂഹത്തിന്റെ ഇടയിൽ - പശുവിനെ മോഷ്‌ടിക്കുന്ന കള്ളന്മാർ -ബംഗ്ലാദേശിലേക് കടത്തിയാൽ ക്യാഷ് കിട്ടുമത്രേ !!! Religious tolerance enn vechal, മുസ്‌ലിം ബാങ്ക് വിളികൾ കേൾക്കണം ഹിന്ദുവും, ഒപ്പം ഹിന്ദു വിന്റെ ദൈവം പശു സംരക്ഷിക്കപ്പെടണം. എരുമ (ബീഫ് ) കഴിച്ചാൽ എതിർപ് ഉണ്ടാവില്ല.
yes .. വിദ്യാഭ്യാസം മാത്രമല്ല നല്ല അറിവും ഉണ്ട് മൂന്നിനും... എന്തായലും മൊട്ടയും വക്കീലും നന്നായി വെള്ളം കുടിച്ചു.. രണ്ട് പേരെ ഒറ്റക്ക് നേരിട്ട ശ്രീജിത്ത് ഭായിക്ക് ഒരു ബിഗ് സല്യൂട്ട് ..
citizenship kittan mathathinte peeril disadvantage und ningal muslim aanengil enn thanne alle ningalum manasilakiyath ithil ninn? enth kond thaangal CAA based on religion sheri aanenu thoonunu . CAA creates an arbitrary distinction between illegal immigrants on the basis of their religion - by granting benefits to some communities while entirely excluding Muslims. thaangalk eetho oru party oodu biased aayond alle thaangal angane paranjath. sheri aanennu thoonunundo.
@@gapps2611 religious persecution oru minority mathram neridunna oru issue alla , muslims ine mathram velil aakunnath verum right front chinthakathi promote cheyuka aan , basically ningal manasilaku why these rightist ideology civilization ne hold back cheyunu en.
അവസാനം ചോദ്യങ്ങൾ ഒന്നും ഇല്ലാതെ അരുൺ sir... നാട്ടിൽ രാമനും റഹിമിനും ഒരു പ്രശ്നവുമില്ല ഒരുമിച്ചാണ് കഴിയുന്നത്.... ഇവർക്കാണ് രണ്ടുപേരെയും രണ്ട് ആക്കാൻ താല്പര്യം... religious persecution ഇല്ല സംഭവിച്ചിട്ടില്ല എന്നാണ് ഹരീഷ് ഏട്ടൻ പറയുന്നത് താനൊക്കെ ഏത് കാലത്താണ് ജീവിക്കുന്നേ... വക്കീലാണ് പോലും ഒരു വിവരവുമില്ല.. കഷ്ടം... നിയമം പോലും അറിയത്തില്ല
ശ്രീജിത്ത് പൊളിച്ചടുക്കി.. അതുപോലെ പൊതുമേഖലാ സ്ഥാപനം മൊത്തം വിറ്റ് തുലച്ച, ദുരന്തത്തിന്റെ മുകളിൽ ദുരന്തം ആയി സമ്പദ് വ്യവസ്ഥയെ മാറ്റുന്ന സർക്കാരും പൊളിച്ചടുക്കി.. ഇൗ നിയമം ഇപൊഴതെ സാഹചര്യത്തിൽ നിന്നും ശ്രദ്ധ തിരിച്ച് വിട്ടു ഒരു ഹിന്ദു മുസ്ലിം പ്രശ്നം ആക്കാൻ ആണെന്ന് ചോറ് തിന്നുന്ന ആർക്കും മനസ്സിൽ ആകും.. ഇന്ത്യക്കാരെ ബാധിക്കില്ല എന്ന് പറഞ്ഞിട്ട് ഇപ്പോഴും മുസ്ലിങ്ങളെ കൊന്നു കൊണ്ട് ഇരിക്കുന്നു.. ഇൗ പോക്ക് തുടർന്നാൽ വർഗീയ കലാപങ്ങൾ വരും.. അന്നേരം പൊളിച്ചടുക്കാൻ ഇൗ ചാണക തലയൻ ഉണ്ടവുമല്ലോ
ഇന്ത്യ-ചൈന യുദ്ധകാലത്ത് ചൈനയെ അനുകൂലിച്ചവരും , ഇന്ത്യ പാകിസ്ഥാൻ യുദ്ധം സമയത്ത് പാകിസ്ഥാനെ അനുകൂലിച്ചവരും ഒരുമിച്ച് എതിർക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ് C.A.A. ഇന്ത്യക്ക് ദോഷകരം ആവില്ല.
അരുൺ നിങ്ങൾ എന്തിനാണ് ഇങ്ങനെ നിഷ്പക്ഷൻ എന്ന പോലെ നിന്നിട്ട് ഹരീഷിന്റെ വക്കാലത്ത് പണി ചെയ്യുന്നത്. എന്തായാലും തലയിൽ നിന്നും പറന്ന കിളികളെ ഈ ജന്മം പിടിച്ചു തീരില്ല.. 🤣🤣
മണ്ടന്മാരെ... ശ്രീജിത് പണിക്കർ നിങ്ങളെ ഒക്കെ പറ്റിച്ചു...തെറ്റായ foriegn പോളിസി വെച്ചാണ് അദ്ദേഹം വാദിക്കുന്നത്...അല്ലാതെ ബുദ്ധിയും മനുഷ്യത്വം കൊണ്ട് alla..
Mr.Srrejith Panikkar is an asset to common people who want to learn new subjects.Thanks for his effort to study subjects thouroughly and to present beautifully impartially.
രണ്ടു പേർ ചേർന്ന് ഒരുത്തനെ വെള്ളം കുടിപ്പിക്കാൻ പോയി രണ്ടു പേരെയും അവൻ കീറി ഭിത്തിയിൽ ഒട്ടിച്ചു. പക്ഷെ ജനകീയ കോടതി എപ്പിസോഡുകളിൽ മികച്ച ഒന്നാണെന്നും , മലയാള ചർച്ചകളിൽ ഏറ്റവും മികച്ച ഒന്ന് ആണെന്നും പറയാതെ വയ്യ
ഈ വീഡിയോ കണ്ടപ്പോൾ ഞാൻ ശ്രദ്ദിച്ച ഒരു രസകരമായ കാര്യം ---- നമ്മൾ എത്രയൊക്കെ അജണ്ട ഉള്ളിൽ വെച്ച് സംസാരിച്ചാലും ,നമ്മുടെ ഉള്ളിൽ സത്യം അറിയാൻ വെമ്പുന്ന ഒരു മനഃസാക്ഷി ഉണ്ടായിരിക്കും .... ഹരീഷിന്റെയും ,അരുണിന്റേയും ഉള്ളിലെ മനസാക്ഷി അവർ പോലും അറിയാതെ ശ്രീജിത്ത് പറയുന്ന സത്യങ്ങൾ ഒരു ചെറു പുഞ്ചിരിയോടെ കേൾക്കുന്നതും ,കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നതും മിന്നി മാഞ്ഞു പോകുന്ന അവരുടെ അപൂർവ്വം ക്ലോസപ്പ് ഷോട്ടുകളിൽ കാണാം ... എഡിറ്റർ എത്ര വെട്ടിമാറ്റിയിട്ടും ദൈവം അവശേഷിപ്പിച്ച ഷോട്ടുകൾ ... ശ്രീജിത്തേ നിങ്ങൾ മുത്താണ്
Sreejith Paniker : എഡിറ്ററുടെ ഡെസ്കിൽ വെച്ച് കത്രിക കയറ്റിയ ചില ഭാഗങ്ങൾ താഴെ ചേർക്കുന്നു: 1. പാകിസ്ഥാനിൽ ബഹായി മതക്കാർ മതപീഡനം നേരിടുന്നു എന്ന് അരുൺ അവകാശപ്പെട്ടു. എങ്കിൽ അതിനെക്കുറിച്ചുള്ള രേഖകൾ വായിക്കാൻ ഞാൻ മൂന്നു തവണ അരുണിനോട് ആവശ്യപ്പെട്ടു. അരുണിന്റെ കയ്യിൽ രേഖയൊന്നും ഉണ്ടായിരുന്നില്ല. ന്യായമായും ആ ഭാഗത്ത് കത്രിക കയറ്റി. 2. പാകിസ്ഥാനിലെ മതന്യൂനപക്ഷം നേരിടുന്ന പീഡനങ്ങളെ കുറിച്ച് ഐക്യരാഷ്ട്രസഭയുടെ കമ്മിറ്റി ഓൺ എലിമിനേഷൻ ഓഫ് റേഷ്യൽ ഡിസ്ക്രിമിനേഷന്റെ റിപ്പോർട്ട് ഞാൻ വായിച്ചതിൽ മൊത്തമായി കത്രിക കയറ്റി. 3. മതന്യൂനപക്ഷത്തെ സഹായിക്കാൻ ഉണ്ടാക്കിയ ഹിന്ദു വിവാഹ നിയമം, ക്രിസ്ത്യൻ വിവാഹനിയമം, വിവാഹ മോചന നിയമം എന്നിവ നടപ്പാക്കാൻ പാകിസ്ഥാൻ ശ്രമിക്കുന്നില്ല എന്നുകാട്ടി പാകിസ്ഥാൻ വിദേശകാര്യ മന്ത്രിക്ക് ഐക്യരാഷ്ട്ര സഭ ഹൈകമ്മീഷണർ അയച്ച കത്ത് ഞാൻ വായിച്ചതിൽ മൊത്തമായി കത്രിക കയറ്റി. 4. എന്നെ വലതുപക്ഷ നിരീക്ഷകൻ എന്നു വിശേഷിപ്പിച്ചതിനെ ഞാൻ ചോദ്യം ചെയ്തു. എന്തുകൊണ്ട് ഞാൻ വലതുപക്ഷമല്ല എന്ന് വിശദീകരിച്ചു. തൃപ്തികരമായ വിശദീകരണം ആയതിനാൽ ഇനി അത് സംസാരിക്കേണ്ടെന്ന് ജഡ്ജ് അരുണിനെ വിലക്കി. ഈ സംഭവത്തിൽ മൊത്തമായി കത്രിക കയറ്റി. 5. ഫിയർ ഓഫ് പെർസെക്യൂഷൻ അഥവാ പീഡനഭയം എന്നൊരു വിചിത്രമായ സംഗതി ഇന്ത്യൻ സർക്കാർ നിയമത്തിൽ കയറ്റിയിട്ടുണ്ടെന്ന് ഹരീഷ് പറയുന്നുണ്ട്. എന്നാൽ പീഡനഭയം എന്നത് ഇന്ത്യയുടെ നിർവചനം അല്ലെന്നും, ഐക്യരാഷ്ട്ര സഭയുടേത് ആണെന്നും, പീഡനഭയം എന്നത് ഒരാളിന് അഭയാർത്ഥിയാകാൻ തക്ക കാരണം ആണെന്ന് ഐക്യരാഷ്ട്ര സഭയുടെ 1951ലെ റെഫ്യൂജി കൺവെൻഷനിൽ പറഞ്ഞിട്ടുണ്ട് എന്നും ഞാൻ ഹരീഷിനെ തിരുത്തുന്ന ഭാഗത്തിൽ മൊത്തമായി കത്രിക കയറ്റി. 6. ഐടി നിയമത്തിലെ സെക്ഷൻ 66Aയുടെ തെറ്റായ വിശദീകരണം ഹരീഷ് നൽകിയിരുന്നു. അതുപ്രകാരം കേസ് നൽകുന്ന ആളിന് ഉണ്ടാകുന്ന മാനസികവ്യഥ അളക്കേണ്ട ഉത്തരവാദിത്തം അന്വേഷണ ഉദ്യോഗസ്ഥനാണെന്ന് ഹരീഷ് പറഞ്ഞു. എന്നാൽ ഇത് തെറ്റാണെന്നും മാനസികവ്യഥ ഉണ്ടാകുന്ന ആളിന്റെ പരാതി മാത്രമാണ് കേസെടുക്കാൻ ഉള്ള മാനദണ്ഡമെന്നും അതിന് അന്വേഷണ ഉദ്യോഗസ്ഥന്റെ കയ്യിൽ 'തീവ്രത അളക്കാനുള്ള യന്ത്രം' ഒന്നും വേണ്ടെന്നും ഞാൻ പറഞ്ഞത് കയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. ആ ഭാഗം മൊത്തമായി കത്രിക കയറ്റി. 7. പരിപാടിയുടെ സദസ്സിനെ മൊത്തത്തിൽ കത്രിക കയറ്റി പുറത്താക്കി. ഇടയ്ക്ക് അവരുടെ കയ്യടി കേൾക്കാം. അത് അത്ര ഉച്ചത്തിൽ ആയിരുന്നതിനാൽ ശബ്ദം മറ്റ് മൈക്കുകൾ പിടിച്ചെടുത്തതാവണം. 8. അവസാനമായി, പരിപാടിയുടെ വിധിന്യായത്തിൽ പോലും കത്രിക കയറ്റി. ഹരീഷ് പറയുന്ന ആശങ്കകൾ വിവരിച്ച ശേഷം ജഡ്ജ് എന്റെ വാദത്തെ കുറിച്ച് വ്യക്തമായി പറഞ്ഞിരുന്നു. അതായത്, "ഹരീഷ് പങ്കുവെച്ചതു പോലെയുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും പൗരത്വത്തിന്റെ കാര്യത്തിൽ ആർക്കും ഒരാശങ്കയും വേണ്ടെന്നുമാണ് ശ്രീജിത് പണിക്കർ പറഞ്ഞത്" എന്ന് അദ്ദേഹം പറഞ്ഞ ഭാഗത്തിൽ മൊത്തമായി കത്രിക കയറ്റി. ഇത്രയൊക്കെ കത്രിക കയറി ഇറങ്ങിയിട്ടും എന്റെ വാദങ്ങൾ ശക്തി കുറയാതെ സംപ്രേഷണം ചെയ്ത ചാനലിനു നന്ദി. അഭയാർത്ഥികൾക്ക് ആർക്കും രേഖകൾ ഇല്ലെന്ന വാദത്തിൽ നിന്നും രേഖകൾ ഉണ്ടെന്ന സമ്മതത്തിലേക്കും, ആർക്കും പൗരത്വം കിട്ടില്ലെന്ന വാദത്തിൽ നിന്നും പൗരത്വത്തിനു ക്യൂ നിൽക്കേണ്ടി വരുമെന്ന വാദത്തിലേക്കും, പാകിസ്ഥാനിൽ മതപീഡനം ഇല്ലെന്ന വാദത്തിൽ നിന്നും അതുണ്ടെന്ന സമ്മതത്തിലേക്കും, യുഎൻ രേഖകൾ ഇല്ലെന്ന വാദത്തിൽ നിന്നും അതുണ്ടെന്ന സമ്മതത്തിലേക്കും ഒക്കെ സഹസംവാദകരെ എത്തിക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യം. ഞാൻ പീഡിത ന്യൂനപക്ഷത്തെ സ്നേഹിക്കുന്നതിന്റെ ആയിരം ഇരട്ടി അവർ യുക്തിവാദികളെ സ്നേഹിക്കുന്നു എന്നറിഞ്ഞതിലും സന്തോഷം. പരിപാടിയിൽ ഈ രീതിയിൽ കത്രിക കയറ്റിയതിന് ചാനലിനെ ഞാൻ കുറ്റപ്പെടുത്തുന്നില്ല. സ്ഥിരം എഡിറ്ററെ കിട്ടാത്തതു കൊണ്ട് ഒരുപക്ഷെ ഇത് എഡിറ്റ് ചെയ്യാൻ ഏതെങ്കിലും ബാർബറെ ഏൽപ്പിച്ചതും ആവാം. പലയിടത്തും സംഗതി വെട്ടി വെടിപ്പാക്കി നല്ല മൊട്ടത്തല പോലെ ക്ലീൻ ആക്കാനുള്ള ശ്രമം നടന്നതായി മുകളിലെ വിവരണത്തിൽ നിന്നും മനസ്സിലാകുമല്ലോ. പരിപാടിയുടെ എഡിറ്റ് ചെയ്യാത്ത പൂർണ്ണരൂപം യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാൻ തയ്യാറുണ്ടോ എന്ന് മറ്റൊരു ചോദ്യം ചോദിച്ച് ചാനലിനെ ബുദ്ധിമുട്ടിക്കുന്നില്ല. കാരണം, പരിപാടിയുടെ ജഡ്ജ്മെന്റ് പോലും എഡിറ്റ് ചെയ്ത് ഒളിച്ചോടിയ അവർ പക്ഷപാതം കാണിച്ചു കഴിഞ്ഞല്ലോ. ഒരു കാര്യം എങ്കിലും അവർ മനസ്സിലാക്കിയാൽ നന്നായേനേ-"മാധ്യമധർമ്മം" എന്ന വാക്കിൽ ഒരു "മാ" മാത്രമേ ഉള്ളൂവെന്ന്
Big salute Sir revichandran mashiney mathramey njaaninganey kandittullu. Ethaa angayum eth mathakkaaranayaalum eth rashtreeyamayalum sathya sandhamayi angeekarikkunnavar ningaley aaradhikkum parayaan vaakkukal ellaa entey name Rajesh George
Like that guy with saffron shirt.he educated all of them...experienced ADVT digging own graveyard ,and Sreejith sound genius he let the kite fly and cut from the bottoms...way to go Sreejith buddy....hats off enjoyed it...you nailed it .....🤟🤟
ഈ ചർച്ചയിൽ വിദ്യാഭ്യാസത്തിന്റെ മഹത്ത്വം മനസിലാക്കുന്നു.... ശ്രീജിത്ത് പണിക്കർ ഇഷ്ട്ടം💓💓💓ഹരീഷ് വാസുദേവൻ..കീഴടങ്ങുന്നത് പോലെ തോന്നി... അരുണിന്റെ ഭാഷയിൽ ഒരു ആങ്കറിൽ നിന്ന് പക്ഷപാതം കാണിക്കുന്നത് പോലെയും... ശ്രീജിത്ത് പണിക്കരെ താഴ്ത്തികെട്ടാനും സ്വയം സംഭവമാവാനും ശ്രമിക്കും പോലെയും തോന്നി...
അരുണും, ഹരീഷും ഈ ഷോ കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ , അച്ഛൻ - എടീ ദേ നിന്റെ മോൻ തോറ്റു തുന്നം പാറി വന്നിരിക്കുന്നു അവന് ഒരു ഗ്ലാസ് ഹോർലിക്‌സ് കലക്കി കൊടുക്ക് 😂😂😂
CAB was doubtful for me . Now it’s clear .👍🏻 with CAA .. btw came here for Dr Arun’s performance ❤️.Sreejith Panicker’s argument was convincing.He stole the show.
@Vinu S ചാണകമണം അടിച്ചപ്പോളേക്കും ഓടിയോ സേട്ടാ... ഉത്സവത്തിനിടെ സീസൺ ആണ് വെടികെട്ടുകാർക്ക് വിറ്റു ക്യാഷ് ഇണ്ടാക്കിക്കൂടെ, ഇത്രയും നന്നായി പൊട്ടുന്ന ചേട്ടന്റെ കുരുക്കൾ 😛
@@guddealstore1077 Reservation is not a poverty alleviation programe, it's about participatory justice and upliftment of "socially" and economically marginalised ..Was it a problem of economic backwardness , many welfare schemes and policies must be the alternative not reservation... സാമ്പത്തിക സംവരണം ഒക്കെ കേവലം സവർണ ബ്രാഹമാണിക്കൽ ചിന്താഗതിയുടെ ഭാഗം ആണ്!
സർക്കാർ ജോലിക്കും ഉന്നത വിദ്യാഭ്യസത്തിനും മതം നോക്കി സംവരണം (ന്യുനപക്ഷം) വേണം..... മദ്രസ അധ്യാപകർ ക്ക് ശമ്പളം പെൻഷൻ എല്ലാം മതം നോക്കി വേണം.... ഭരണ ഘടന പാടില്ല... അതും മതം നോക്കി വേണം (ശരിയത്)... പാകിസ്താനിലെയും ബംഗ്ലാദേശിലെയും ഭൂരിപക്ഷമായ സമുദായം ജീവിക്കാൻ സമ്മതിക്കാതെ പലായനം നടത്തിയ ന്യൂനപക്ഷമായ സിഖ്, ഹിന്ദു, ക്രിസ്ത്യൻ, ജൈന, ബുദ്ധ മതക്കാരെ പൗരത്വം കൊടുത്തു സംരക്ഷയ്ക്കാൻ തയ്യാറായപ്പോൾ മാത്രം മതം നോക്കാൻ പാടില്ലത്രേ....
ഇന്ത്യയിലെ ഹിന്ദുക്കൾ പൊട്ടൻമ്മാരാണോ അതൊ പൊട്ടൻമ്മാരായി അഭിനയിക്കുകയാണോ പാക്കിസ്ഥാനിലെ ഹിന്ദുക്കളെ വേണമെന്നില്ല മുസ്ലീങ്ങളെ മൊത്തം ഇന്ത്യയിലെത്തിക്കണം ഹരിഷിനും അരുണിനും ഇവരാണ് ശരിക്കും രാജ്യഭ്രാഹികൾ
Mr അരുൺ താങ്കൾ Mr ഹരീഷ് വാസുദേവൻ നു മാത്രം സംസാരിക്കാൻ സമയം കൊടുക്കുന്നു . Mr ശ്രീജിത്ത് പണിക്കർ പറയുന്നതാണ് വളരെ correct ആയ കാര്യങ്ങൾ .ശ്രീജിത്ത് പണിക്കർ ഒരുപാട് അറിവും ബുദ്ധിയും ഉള്ള ആളാണ് .ഈ ഡിബേറ്റ് കണ്ട എനിക്ക് മനസിലായത് അരുണിന് വ്യക്തമായ ഒരു അജണ്ട ഉണ്ട് .അതിനു കൂട്ടു നിൽക്കാൻ പറ്റിയ ആളാണ് ഹരീഷ്. ശ്രീജിത്ത് എന്ന വളരെ കഴിവും അറിവും ഉള്ള മനുഷ്യനെ മറികടക്കാൻ ഒരിക്കലും അരുണിനോ ഹരീഷിനോ കഴിയില്ല .തോന്നിയത് വിളിച്ചു പറയുന്ന അരുണും ഹരീഷും .ശ്രീജിത്ത് പറയുന്നതാണ് ശരി.
ചർച്ച തുടങ്ങിയ സമയം ഹരീഷ് : മുസ്ലിം ന് ആര്‍ക്കും citizenship കിട്ടില്ല. ചർച്ച പകുതി ആയപ്പോ : celebrity കള്‍ ആയ മുസ്ലിം ന് കിട്ടും സാധാരണക്കാരന് കിട്ടില്ല ചർച്ച കഴിയാറായപ്പോ : സാധാരണക്കാര്‍ ആയ മുസ്ലിം നും കിട്ടും പക്ഷേ മറ്റ് മതത്തില്‍ ഉള്ളവരെ അപേക്ഷിച്ച് കാലതാമസം ഉണ്ട്, വേറെ ക്യൂ ആണ് എന്ന്. ആര്‍ക്കും citizenship കിട്ടില്ല എന്ന് പറഞ്ഞു തുടങ്ങിയ ആൾ ആണ് 😂 ചർച്ച കുറച്ച് കൂടി സമയം ഉണ്ടായിരുന്നു എങ്കിൽ മുഴുവന്‍ നിലപാട് പോലും മാറി പോയേനെ പുള്ളിയുടെ 😅
Dont be fool urself There is separate provision for eminent people. The advocate mentioned it when sreejith talked about eminent people like thasleema and adnan. He dont have to mention it first since the debate started incase of general people. As per registration after 7 years. Still it goes against Article 14 which even Sreejith aggreed by answering that we cant do anything..its a law...Here advocate's points was established. Sreejith was good in debate....U dont say advocate changed his stance..He didnt change anything..but u didnt understand it when they discussed different points and different cases that could happen in between different years.
@@riyasrahim3516 Brother, CAA നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കയറിവന്നിട്ടുള്ളവരെ സംബന്ധിച്ചുള്ളതാണ്. അതായത് താങ്കളെ ഒരു തരത്തിലും അത് ബാധിക്കില്ല. കാരണം താങ്കൾ ഇവിടെ ജനിച്ചുവളർന്നവരല്ലേ... ഇനി NRC ;അസമിൽ നടപ്പിലാക്കിയപോലെയല്ല രാജ്യവ്യാപകമായി വരുന്നത്. അതിന് പുതിയ ബില്ല് പാസാകണം. അതിന്റെ കരട് പോലും വന്നിട്ടില്ല. അതായത് രേഖകൾ ഏതൊക്കെയെന്ന് പറയാൻ പറ്റില്ല ഇപ്പോൾ. പാസ്പോർട്ടൊക്കെ ഉണ്ടേൽ പൗരത്വം കൊടുക്കാതിരിക്കാൻ പറ്റില്ല. അതായത് പണ്ടത്തെ രേഖകൾ ഇല്ലാ എന്ന് പറഞ്ഞ് പൗരത്വം നഷ്ടപ്പെടില്ല. വെറുതേ ടെൻഷൻ അടിക്കാനൊന്നുമില്ല.NRC വരുമ്പോൾ, ബില്ല് അവതരിപ്പിക്കുമല്ലോ.. അന്നേരം അതിൽ വ്യക്തമാക്കും എന്തൊക്കെ വേണമെന്ന്.so wait for the bill..
Watch the Old episodes of Janakeiya Kodathi
bit.ly/2ZYPKwC
കണ്ടു ബോധിച്ചു
Anchor should be an anchor only.... Ithipo 2 pere Cherne orale attack cheyuna pole und.
കൊറേ വെട്ടി മാറ്റിയിട്ടുണ്ട് ല്ലേ?
Edit cheyath iduno sir. Arun🤣🤣🤣🤣
Andik urappundel episode edit cheyathe kanikkedo ithokeyanoda ninte okke maadyama dharmam ithil sreeejith panikkarnu oru thettupatti ivare thuranna debatenu vlikumbo live telecast enna oru agreement vekkanamayirunu angane anel ellam janam arinjene
Ith muzhuvan edit cheythitta ullath enittum sreejithinte aduth ethan polum ivanmark ayitilla
ഒരു കാര്യം പറയുമ്പോൾ അത് പൂർണ്ണമാക്കാൻ സമയം കൊടുക്കു Mr. Arun.
അതിനുമുന്നേ നിങ്ങളുടെ ചിന്തയിൽ ഉണരുന്നകാര്യങ്ങൾ പറയാതെ വെയ്റ്റ ചെയ്യു.
smartness nu anu shambalam
എന്റെ ശരീരത്തിലെ ഓരോ രോമവും എഴുന്നേറ്റ് നിന്ന് ബഹുമാനിക്കുന്നു 🤩 ശ്രീജിത്ത് സർ നിങ്ങൾ ഒരു സംഭവം ആണ്.... ഇദ്ദേഹമോ ഇദ്ദേഹത്തെ പോലെയുള്ള ആരെങ്കിലും ഒക്കെ നമ്മുടെ നാട് ഭരിക്കണം എന്നു ആഗ്രഹിക്കുന്നു.... kerala will be #1 in no time...
ഹരീഷ് വാസുദേവൻ ശരിയായ കാര്യങ്ങൾ ആണു പറഞ്ഞത്....നിയമം നടപ്പിലാക്കുമ്പോൾ നടക്കാൻ സാധ്യത ഉള്ള കാര്യങ്ങൾ...
@@plinyp8036 🤣🤣
ശ്രീജിത്ത് പണിക്കരുടെ സംവാദമികവ് അപാരം 👌👌👌 എതിർക്കുന്നവർ പോലും അംഗീകരിക്കുന്ന ശൈലി
ohhh
@Rajesh Kp 🤣
അപ്പോൾ അയാളുടെ നിലവിളി മാത്രമേ ശ്രദ്ധിച്ചുള്ളൂ ...ലേ..😂🤣😂🤣
Kopannu
He is the first person whom I've heard of debating upon this topic with complete knowledge and in the correct manner. Great explanation by sheerjith, they both were single handedly destroyed.
Arun നിങ്ങൾ ഏത്ര വട്ടം ദയനീയമായി പരാജയപ്പെട്ടു....വസ്തുത ആര് പറഞ്ഞാലും അംഗീകരിക്കുക അതാണ് അന്തസ്സ് ...Sreejith I appreciated your outstanding performance from the beginning till the end..
അരുൺ ... താങ്കൾ എന്തൊക്കെ കൺഫ്യുഷൻ ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും നടന്നില്ല അല്ലെ !! sorry for now try next time.. 👍. ശ്രീജിത്ത് സാർ.. u r awsome 👏👏👏👏
@@SSSACreations ഇതിൽ ഒരുപാട് കട്ട് ചെയ്തിട്ടുണ്ട്. ശ്രീജിത്ത് പണിക്കർ പൊളിച്ചടുക്കി കൊടുക്കുന്ന വേറെയുണ്ട് ഒരുപാട്. അതൊക്കെ ചാനൽ കട്ട് ചെയ്തു കാണിക്കുവാണ്
@@ayyappadasksdas7315 ചർച്ചയിൽ പലവട്ടം ശ്രീജിത്ത് പണിക്കർ സമ്മതിക്കുന്നുണ്ട് മുസ്ലിം മതവിഭാഗം ഒഴിച്ചുള്ള 6 മതങ്ങൾക്ക് നിയമം മുൻഗണന നൽകുന്നുണ്ടെന്ന്.... അതിനെതിരെത്തന്നെയാണ് ഇന്ന് ഈ ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുന്നത്..... അരുണിനെയും വക്കീലിനെയും തെറിപറയുന്നതിന് മുൻപ് ശ്രീജിത്ത് പണിക്കറും വക്കീലും അരുണും എന്തൊക്കെയാണ് പറയുന്നതെന്ന് കേൾക്കുക.... അല്ലാതെ അദ്ദേഹത്തിന്റെ വാക്ചാതുര്യം കണ്ടു കയ്യടിക്കാൻ നിൽക്കരുത്.... ഈ രാജ്യത്തെ വർഗീയതയെ എതിർക്കുന്ന ഒരുപറ്റം ജനങ്ങളുടെ കൂടെ നിൽക്കുക......
@@johnjose5431രാമായണം മൊത്തം കേട്ടിട്ട് രാമൻ ആരാണെന്ന്?
@@technotrickz3187 അതെങ്കിലും ഒന്ന് മനസ്സിലാക്കാൻ ശ്രെമിക്കു....🙄🙄🙄
ഇങ്ങനെ വേണം ചർച്ച.. നല്ല വിദ്യാഭ്യാസം ഉള്ളതിന്റെ ഗുണം.....
തേങ്ങയാണ് ഇവൻ ആരാണ് കുറെ ഒച്ചപ്പാട് ഉണ്ടാക്കിയാൽ ഭയങ്കരൻ ആവില്ല പറയുന്നത് പൊട്ടത്തരം ആണ് അത് അരുൺ കോട്ട് ചെയ്യുന്നുണ്ട് പക്ഷെ ഈ ചെറ്റ വിഷയം മാറ്റി ചാടുന്നു അത്ര മാത്രം
@@msdvideos4447 haha.. 2 pere points vech Sreejith conquer cheythu
@@msdvideos4447 😁😁😁
@@msdvideos4447 ...നീ പോടാ...നീ പറയുന്നത് ഞങ്ങൾ അംഗീകരിക്കാനോ
*Sreejith വളരെ വ്യക്തമായി പറയുന്നുണ്ട്, Thanks. Best wishes.*
അരുൺ എനി ഒരിക്കലും പണിക്കരെ ചർച്ചയ്ക്ക് വിളിക്കില്ല.
പണിക്കരുമായി മുട്ടാൻ പറ്റിയ ഒരുത്തനും ഇല്ല...❤❤❤🇮🇳🇮🇳🇮🇳
അവന്റെ തന്തയായ ഞാനുണ്ട് 😁
All are trying to avoid truth.
Q: Why are we considering only Islamic nations among our neighbours?
Answer that everyone avoids: Islam is the only religion that has such enmity towards other religions that any atrocity against people of other religions can be justified by their Book.
😃😃😃😃😃😃uvva uvva ... nalla swapnam ...
@@madhurajpc1756 simple they made a country for a religion
Swaraj ഒരിക്കൽ അടിച്ചു അണ്ണാക്കിൽ കൊടുത്തിട്ടുണ്ട് പണിക്കർക്ക് 😂
ഇപ്പോൾ ഒരു കാര്യം മനസ്സിലായി, ഇവിടെ മതം പറഞു തമ്മിലടിച്ചു ചോര കുടിക്കുന്നത്, ഹരീഷ് വാസുദേവനെയും, അരുണിനെയും പോലുള്ള ഇടതുപക്ഷ മാധ്യമ ശിഖണ്ടികളാണ്. ശ്രീജിത്ത് well done. BJP ലീഡേഴ്‌സ് should learn form Sreejith.
Well said
ആസാം എൻ ആർ സിയിൽ ആദ്യം 4000000 ആളുകളെ ആദ്യം ഒഴിവാക്കി...പിന്നീട് അത് 2000000 ആക്കി...എനിക്കുറപ്പുണ്ട്,ഭൂരിപക്ഷം ആളുകളും പാവങ്ങൾ ആയിരിക്കും.
@@plinyp8036 👎👎👎👎👎👎👎👎
@@divyashree9345 what do you think?Most of them would be clerical error cases,and people who are poor are victims in most cases.
@@plinyp8036
Shreejith panikar have the right to express 'his' view about CAA. Y others are disturbing him?? Arun behaving like a politician.
This is not journalism.
ശ്രീജിത്ത് സർ സൂപ്പർ!!
ജനങ്ങളെ ഇത്രയും നാൾ തെറ്റിദ്ധരിപ്പിച്ച ചാനലുകളേയും കപട ബുദധിജീവികളുടേയും മനസ്സിലിരിപ്പ് മനസ്സിലാക്കി തന്നതിന് നന്ദി
Sreejith... You are brilliant... I like your energy level and calmness while replying.. Harish is really struggling with his feebl knowledge in his own profession. I think Harish maybe first time facing such a knowledge person like Sreejith...
Sreejith Panicker was just lit🔥🔥🔥🔥🔥Such a scholar 💥💥💥
Dear friend sreejith ... U r just outstanding man ... Proud of being follower of u sir ..👌👍
ശ്രീജിത്ത്: അരിയെത്ര?
അരുൺ: പയറഞ്ഞാഴി...
ഹരീഷ്: തേങ്ങാക്കൊല...
True
Sreejith was dodging questions or diverting from topic time to time (exept 2times when he agreed to arun) . But what appreciable is ,most of the time he sticked with facts
@@athuljeev4951 Oh, angane aano.. okay. Very good.
Pause anjazhi enn
Payar anjazhi ennalla Pari anjazhi
@@athuljeev4951 appo ijjith kandille... Allel manassilaayittillaa
ശ്രീജിത്ത് ബ്രോ തകർത്തു.. spoke person എന്ന് വെച്ചാൽ ഇതാണ്.... ഒരു രക്ഷയും ഇല്ല hats off
ട്രോളീതാല്ലേ... മനസ്സിലായി...😂🤣😂🤣
ശ്രീജിത്ത് പൊളിച്ചു 💓💓
ലെ എഡിറ്റർ :- ഇനി മേലാൽ ശ്രീജിത്ത് പണിക്കരെ വിളിച്ചേക്കരുത്. കട്ട് ചെയ്തു ഊപ്പാട് വന്നു 😂😂
🤣🤣🤣
😀
Correct Sreejith Panicker. Arunnem Harishnnem Thech ottichuu😂😂😂
Avatharakan oru pennu anu voice kettille
😂😂😂😂👌👌
ശ്രീജിത്ത് പൊളിച്ചു .അരുണിന്‍റെയും ഹരീഷിന്‍റേയും വാദങ്ങള്‍ സത്യസന്ധമല്ല.ഒരുപോയിന്‍റേ രണ്ടുപേര്‍ക്കും ഉള്ളു.എത്ര പറഞ്ഞാലും തലയില്‍ കയറ്റാന്‍ ഞങ്ങള്‍ക്ക് താത്പര്യം ഇല്ല എന്നു വാശിപിടിച്ചാല്‍ ...ഒന്നും പറയാനില്ല. എന്തായാലും ഹരീഷിന്‍റേയും അരുണിന്‍റെ യും വാദങ്ങള്‍ ശ്രീജിത്ത് പൊളിച്ചു .കത്രിക വെച്ചു എന്നുള്ളത് വ്യക്തമായി.
maximum share.. തെറ്റിധാരണ മറികിട്ടി👌 sreejith 💥💣💥💣💥
ശ്രീജിത്ത് പണിക്കർ നല്ല ഡിബേറ്റ് .കാര്യങ്ങൾ കൃത്യമായി അവതരിപ്പിച്ചു
ഈ മൊട്ട one സൈഡ് മാത്രം കേൾക്കുന്നു. ശ്രീ ജിത്തിനെ പറയാൻ അനുവദിക്കുന്നില്ല
ഇതിന്റെ uncut version upload ചെയ്യണം എന്ന് ആഗ്രഹമുള്ളവർ ഉണ്ടോ
No chance ...then 24 will become big zero...
ഇത് ശ്രീജിത്തിന് അറിയില്ലേ അപ്പോ
@@onelove4615 അറിയാ പുള്ളി പോസ്റ്റ് ഇട്ടിട്ടുണ്ട് എവിടെ ഒക്കെ cut ഉണ്ട് എന്ന്. Final judgement പോലും 24 news cut ചെയതു.
Sreejith ന്റെ വാദത്തെ കുറിച്ചും ജഡ്ജ് അഭിപ്രായം പറഞ്ഞത് ആണ് എന്നാൽ ഈ വീഡിയോയില്‍ ഇല്ല. അത് കട്ട് ചെയ്തു. അതുപോലെ ഒരുപാട്.
Asif Rono പുള്ളി ഫേസ്ബുക്കിൽ പറയുന്നുണ്ടലൊ കത്രിക പ്രയോഗത്തെ പറ്റി
Chodikkanundo
ശ്രീജിത്ത്😍😍😍😍, ശ്രീജിത്തിന്റെ വിശദീകരണത്തിൽ അരുണിന് മൊഴി മുട്ടുമ്പോൾ ചർച്ചയിൽ അടുത്തത് എടുത്തിടുന്നു
ശ്രീജിത്ത് പണിക്കർ...👏👏 നിങ്ങൾ വേറെ level ആണ് bro...
എല്ലാം തേഞ്ഞൊട്ടിയത്തിന് ശേഷം ഹരീഷ്: എന്റെ വാദത്തിന് ശക്തി പകരുകയാണ്😂😂😂
😂😂
അതങ്ങനൊരു വാണം
😀😀😀
😁😁😂😂 Sathyam
😂😂😂😂👍
ഹരീഷിനും , അരുണിനും ഇത്തവണ ആള് മാറിപ്പോയി . നിങ്ങൾ ചോതിച്ചതിനുള്ള കൃത്യമായ ഉത്തരം ശ്രീജിത്ത് പണിക്കർ കൊടുത്തു . ഇവർക്ക് കൃത്യമായ രഷ്ട്രീയം ഉണ്ട് . ശ്രീജിത്ത് രണ്ടിനെയും പൊളിച്ചടുക്കി .
Correct
ranjith nath ulaka polichaduki sreejithinum undu vyakthamaya raashtreeyam. Iru krithyathayum illa gvt. Chadi manassilakiyathinal aanu kannan gopinaadan rajivechu purathu vannathu
Haha ith full kettit anger correct utharam paranjenn ningalk thonniyallo. Veruthe ocha edthu enn paray. Pranaamam annaa pranaamam.
@@ashikshaji530 thangalkku ithreyum kandittum, indian Muslims ne discriminate cheyyunnu ennu thonnunegil thangal kku irikkatte oru nalla namskaram.....oru Hindu rashtram anu udhesham engil nepal,Bhutan okke Hindu immigrants ne welcome cheyyayirunnu....Even Indonesia is Muslim country.. Avide Hindus undu....pakshe avide religious persecution illaaa..
@@stardust1342 edo edo kannadach iruttakkalle adyam bjp cheyyunna karyangal oke poy padik. Ennit para muslims in ethire avar onnum cheyarumilla cheythittum illa enn. Bjp de ellam ellam aaya Savarkar de ideology thanne athayirunnu. Hindurashtra. Amit shah, modi, yude oke veetilum bjp asthanathum ivide gandhiyude photo vakkunna pole savarkarude photo aan avar vachekunnath. Ath savarkarde glamour kandittalla. They are following his ideologies
ശ്രീജിത്ത് പണിക്കർ ചേട്ടൻ പൊളിച്ചൂ.. Great Salute 💪
Athe anak english ariyathonda
@@jaispal4828 നീ ആദ്യം അംഗനവാടിയിൽ പോയീ മലയാളം എഴുതാൻ പഠിക്കൂ..😂
@@ajeeshkumar2074 ninny okky kuchangilum bundi undagile manda bundi ennagilum vilikamayirunnu
ഹരീഷേ വല്ല വാർക്ക പണിക്കും പോയിക്കൂട്ടെ ഇങ്ങനെ മനുഷ്യരെ തമ്മിൽ തല്ലിപ്പിക്കൻ പല കാര്യങ്ങളും തെറ്റായി പ്രചരിപ്പിക്കാൻ നിൽക്കാതെ
@@jaispal4828 ആഹാ ഒന്നും നന്നായി കേട്ടില്ല അല്ല ഇങ്ങള്...അതാണ് പ്രശനം🤣
സെൻകുമാറി നോടു ന്യൂനപക്ഷം എന്ന് വാദിച്ച മോട്ട ഇപ്പോഴ പാകിസ്താൻ ന്യൂനപക്ഷ മെന്നു പറയുമ്പോൾ അവർകെന്തിന പ്രിവിലേജ് എന്ന് പറഞ്ഞു തർക്കിക്കുന്നത്. തൻറെ നിഷ്പക്ഷ ത മനസിലയെടോ.
ആദ്യം ഇന്ത്യയിലെ പാർലമെന്റ് ഇന്ത്യയിലെ ന്യൂനപക്ഷ ങ്ങളെ samrakshikkan നോക്ക്
@@dublytriksskills3547 ഇന്ത്യ യിൽ ന്യുനപക്ഷം സേഫ് ആണ് Mr. താങ്കളും ഞാൻ ഉം ഒരേപോലെ ഒരേ അവകാശങ്ങൾ ആയിട്ട് ഇവിടെ ചാറ്റ് ചെയുന്നത് അതിന് ഉദാഹരണം ആണ്. ഭൂരിപക്ഷതെക്കാൾ privilage ഇവിടെ അനുഭവിക്കുന്നുണ്ട് ന്യുനപക്ഷം.
@@sreekanth5768 പശുവിന്റെ പേരിലുള്ള കൊലപാതകവും ദളിത് അക്രമവും privilage ആണന്ന് ഇപ്പഴാ മനസ്സിലായത്
@@newaffairsrkpvoice3020 പശു ഹിന്ദു വിനു ദൈവം ആണ് ! മുസ്‌ലിം ഇന് ഖുർആൻ പോലെ ആണ് ഹിന്ദു വിനു ഭഗവത് ഗീത!
അങ്ങനെ ആരാധിക്കുന്ന സമൂഹത്തിന്റെ ഇടയിൽ - പശുവിനെ മോഷ്‌ടിക്കുന്ന കള്ളന്മാർ -ബംഗ്ലാദേശിലേക് കടത്തിയാൽ ക്യാഷ് കിട്ടുമത്രേ !!!
Religious tolerance enn vechal, മുസ്‌ലിം ബാങ്ക് വിളികൾ കേൾക്കണം ഹിന്ദുവും, ഒപ്പം ഹിന്ദു വിന്റെ ദൈവം പശു സംരക്ഷിക്കപ്പെടണം. എരുമ (ബീഫ് ) കഴിച്ചാൽ എതിർപ് ഉണ്ടാവില്ല.
@@sreekanth5768 എന്നിട്ടാണല്ലേ ഇന്ത്യയിൽ നിന്ന് പശുവിനെ കശാപ്പ് ചെയ്ത് വിദേശ രാജ്യത്തേക്ക് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നത്
ഈ ചർച്ച ചെയ്യുന്ന മൊട്ടത്തലയനെയും വകീലിനെയും ഒരു 2 മാസം പാകിസ്ഥാനിൽ കൊണ്ട് താമസിപ്പിച്ചൽ തീരുന്ന ചർച്ച ആണ് ഇത്
ഒരു കാര്യം സത്യം 3 നും വിദ്യാഭ്യാസം ഉള്ളത് കൊണ്ട് ചർച്ച കാണാൻ രസം ഉണ്ട്.. ചന്ത വർത്താനം ഇല്ലാതെ പരസ്പരം ബഹുമാനിച്ചു മാന്യമായി സംവാദം നടത്തി 👍
Thats true
yes .. വിദ്യാഭ്യാസം മാത്രമല്ല നല്ല അറിവും ഉണ്ട് മൂന്നിനും... എന്തായലും മൊട്ടയും വക്കീലും നന്നായി വെള്ളം കുടിച്ചു.. രണ്ട് പേരെ ഒറ്റക്ക് നേരിട്ട ശ്രീജിത്ത് ഭായിക്ക് ഒരു ബിഗ് സല്യൂട്ട് ..
ശ്രീജിത് വിഷയം മാറ്റി രക്ഷപെടുന്നു
വ്യക്തമായി കാര്യങ്ങൾ മനസ്സിലായി , ശ്രീജിത്ത് തെറ്റിദ്ധരിപ്പിക്കുന്നു എങ്കിലും ഹരീഷ് ന്റെയും അരുൺ ന്റെ യും ഇടപെടൽ കാര്യങ്ങൾ കൂടുതൽ വ്യക്തമായി
@@sreerajks2271 അപ്പോ വിദ്യാഭ്യാസം ഇല്ലാത്തത് നിനക്ക്
ടക ടകെ പോയിന്റുകൾ ഇട്ട് പണിക്കർ,,,, മൊട്ടയും കുട്ടനും 3G
Sreejith oru pointum paranjilla. Marupadi paranjal pora,chodyathe ulkondu thanne ayirikkanam parayunnathu.
@@jai4423 eth point??.. 😄
എപ്പിസോഡ് എടുത്തതിന്റെ ഉദ്ദേശം നടന്നില്ല എന്ന് മാത്രം അല്ല, വെളുക്കാൻ തേച്ചത് പാണ്ടാകുകയും ചെയ്തു.. പണിക്കർക്ക് തുല്യം പണിക്കർ മാത്രം
You nailed it.😂😂😂😂 Poli comment
citizenship kittan mathathinte peeril disadvantage und ningal muslim aanengil enn thanne alle ningalum manasilakiyath ithil ninn? enth kond thaangal CAA based on religion sheri aanenu thoonunu . CAA creates an arbitrary distinction between illegal immigrants on the basis of their religion - by granting benefits to some communities while entirely excluding Muslims. thaangalk eetho oru party oodu biased aayond alle thaangal angane paranjath. sheri aanennu thoonunundo.
@@crazy.admiral ആദ്യം എന്തുകൊണ്ട് ആ countries എടുത്തു എന്നും. ആ രാജ്യങ്ങളും ഇന്ത്യയും തമ്മിൽ ഉള്ള ബന്ധവും മനസ്സിലാക്കൂ
@@gapps2611 religious persecution oru minority mathram neridunna oru issue alla , muslims ine mathram velil aakunnath verum right front chinthakathi promote cheyuka aan , basically ningal manasilaku why these rightist ideology civilization ne hold back cheyunu en.
@@gapps2611 politcal policies orikalum niyamam alla , so criticism ithuvare ee issueil deal cheyan vayyathe mass media ye pattikan ulla sremam aayit thanne aanu ith present cheythapo aalkar kandath , chummathe allalo chetta naadu muzhuvan protest vannath . ningalk sherikum thoonunundo ee bill pass aakunatha sheri en
Great Mr Sreejith , You have done fabulous job .
എല്ലാം കേട്ട് ഒന്നും മനസിലാകാതെ വട്ടായി പോയ ജഡ്ജ്
😁😁😁🤣🤣🤣🤣
😃
😂😂😂😂
😂😂😂😂
😆😆😆
ഒരു മാധ്യമ പ്രവർത്തകൻ എങ്ങനെ ആകരുത്. എന്ന് ഈ മമായെ കണ്ടു പഠിക്കാം.
ഇനി ചാകേണ്ടി വന്നാലും മൊട്ട അരുൺ ശ്രീജിത്ത് പണിക്കർ വരുന്ന വഴിയേപോലും വരില്ല 😂🤣😂
ഇതുവരെ 24 il ശ്രീജിത്തിനെ വിളിച്ചില്ല അതിൽ പിന്നെ..
ഇതൊക്കെ കേട്ടു വാ പൊളിച്ചിരിക്കുന്ന ഒരാളുണ്ട് .. നമ്മുടെ ജഡ്ജി 😂
Sathyam bhaiiii ,pinne njaanum😜
😁😁
Very true 🤣🤣
😀😀😀😀
The Invisible Psycho 😂😂
അവസാനം ചോദ്യങ്ങൾ ഒന്നും ഇല്ലാതെ അരുൺ sir...
നാട്ടിൽ രാമനും റഹിമിനും ഒരു പ്രശ്നവുമില്ല ഒരുമിച്ചാണ് കഴിയുന്നത്.... ഇവർക്കാണ് രണ്ടുപേരെയും രണ്ട് ആക്കാൻ താല്പര്യം...
religious persecution ഇല്ല സംഭവിച്ചിട്ടില്ല എന്നാണ് ഹരീഷ് ഏട്ടൻ പറയുന്നത്
താനൊക്കെ ഏത് കാലത്താണ് ജീവിക്കുന്നേ... വക്കീലാണ് പോലും ഒരു വിവരവുമില്ല.. കഷ്ടം... നിയമം പോലും അറിയത്തില്ല
സംഭവം ഒന്നും മനസ്സിലാകാതെ 🙄🙄😌 എപ്പിസോഡിന്റെ അവസാനം ഞാൻ എന്ത് പറയണം എന്നാലോചിച്ചു 🦉🦉 കിളിപോയിരിക്കുന്ന ജഡ്ജി 🤣🤣🤣🤣🤣🤣🤣🤣
Correct
😂😂😂
🤣🤣🤣
Sathyam pulli nna parayanonno choyikkanonno ariyilla😂
🤣🤣🤣...
പിണറായി വിജയനും ശ്രീജിത്ത് പണിക്കരും തമ്മിൽ ഒരു ഡിബേറ്റ് 👍❤️. പിണറായി കണ്ടം വഴി ഓടി കരയും 😂😂
ഹരീഷിന്റെ പാക്കിസ്ഥാനെ കുറിച്ചുള്ള വിലയിരുത്തൽ...ആ ഹൃദയ വിശാലത നമ്മൾ കാണാതെപോകരുത്....
makri somon Q seriously man... I mean this is height. He is too vocal about article 20 of Porkistans shit
ശ്രീജിത്ത് പണിക്കർ എല്ലാം വളരെ കൃത്യമായും വസ്തുതാപരമായും പറഞ്ഞു മനസ്സിലാക്കുന്നുണ്ട്.. പൊളിച്ചടുക്കി എന്ന് തന്നെ പറയാം..😍
Sreejith is awesome... true asset
നല്ല സംവാദം... കേട്ടിരുന്നുപോകും.. ഒരു ന്യൂനതയേയുള്ളൂ.. അകാരണമായി വാശിയോടെ ഉച്ചത്തിൽ സംസാരിക്കുന്ന അരുൺ...
*ശ്രീജിത്ത് പണിക്കർ സൂപ്പർ* 😘😘😘
30:52
Arun : You read the ACT....
Sreejith(പാക്കരൻ): ഇതല്ല വായിക്കണ്ടിയത്.....
Arun : ചുമ്മായിരി.....😎😎😎😎
@@sandeepmathews2349 ivan eathaan killi oru cmnt copy paste cheyth mathi aayille 😂
@@ministatus71 🤣🤣🤣
അരുണും ഹരീഷും കുറച്ചൂടെ മൂക്കണം ചെക്കനോട് ഏറ്റുമുട്ടാൻ. ശ്രീജിത്ത് പൊളിച്ചടുക്കി. ഒരുപാട് കത്രിക ഉപയോഗിച്ചെന്ന് തോന്നുന്നു 24 ന്യൂസ്.
ശ്രീജിത്ത് പൊളിച്ചടുക്കി.. അതുപോലെ പൊതുമേഖലാ സ്ഥാപനം മൊത്തം വിറ്റ് തുലച്ച, ദുരന്തത്തിന്റെ മുകളിൽ ദുരന്തം ആയി സമ്പദ് വ്യവസ്ഥയെ മാറ്റുന്ന സർക്കാരും പൊളിച്ചടുക്കി..
ഇൗ നിയമം ഇപൊഴതെ സാഹചര്യത്തിൽ നിന്നും ശ്രദ്ധ തിരിച്ച് വിട്ടു ഒരു ഹിന്ദു മുസ്ലിം പ്രശ്നം ആക്കാൻ ആണെന്ന് ചോറ് തിന്നുന്ന ആർക്കും മനസ്സിൽ ആകും..
ഇന്ത്യക്കാരെ ബാധിക്കില്ല എന്ന് പറഞ്ഞിട്ട് ഇപ്പോഴും മുസ്ലിങ്ങളെ കൊന്നു കൊണ്ട് ഇരിക്കുന്നു..
ഇൗ പോക്ക് തുടർന്നാൽ വർഗീയ കലാപങ്ങൾ വരും.. അന്നേരം പൊളിച്ചടുക്കാൻ ഇൗ ചാണക തലയൻ ഉണ്ടവുമല്ലോ
ninekku kathrikayodu oru prathyaka rasam alle?
ചർച്ചകളിലെ അക്ഷമ സങ്കികളുടെ മുഖമുദ്രയാണ് അവൻ എത്ര ഉന്നത വിദ്യാഭ്യാസമുള്ളവനായാൽപോലും
ജയ് sreejith ജി 💐💐💐
@@ajmalputhankoyiloth690 atheyathe. Shamayum culturum okke saghkanmaril ninnum congresskaril ninnum nammal kore kandatha. Baki channelil muzhuvan pepattiye pole kurakkuna rashtriyakar CPIMilum INCyilum undennu ethoru sadharanakaranum ariyam. Ippol Sreejithine thalakkan logical aayittu ninne polathe 100 ennam vicharichal nadakkilla. Athinte sukedanu ninakkennum baakiyullavarkku ariyam.
ഇന്ത്യ-ചൈന യുദ്ധകാലത്ത് ചൈനയെ അനുകൂലിച്ചവരും , ഇന്ത്യ പാകിസ്ഥാൻ യുദ്ധം സമയത്ത് പാകിസ്ഥാനെ അനുകൂലിച്ചവരും ഒരുമിച്ച് എതിർക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ് C.A.A. ഇന്ത്യക്ക് ദോഷകരം ആവില്ല.
Editor ശരിക്കും വിയർത്തു😀 ഇതുവരെ ഇതു പോലെ പണിയെടുത്തിട്ടില്ല😅
എഡിറ്റ് ചെയ്യാത്ത ഫുൾ എപ്പിസോഡ് ഇടാൻ തന്റെടം ഉണ്ടോ 24 ന്യൂസിന്
Ella....ella 😀😀
ഹഹഹ... നടന്നത് തന്നെ!
30:52
Arun : You read the ACT....
Sreejith(പാക്കരൻ): ഇതല്ല വായിക്കണ്ടിയത്.....
Arun : ചുമ്മായിരി.....😎😎😎😎
@@sandeepmathews2349 മാത്യൂസ് വെറുതെ ഇതേ കമെന്റ് എല്ലായിടത്തും തള്ളിയിട്ടു കാര്യമില്ല.. എല്ലാവരും മുഴുവൻ വീഡിയോ കണ്ടൂ
അരുൺ നിങ്ങൾ എന്തിനാണ് ഇങ്ങനെ നിഷ്പക്ഷൻ എന്ന പോലെ നിന്നിട്ട് ഹരീഷിന്റെ വക്കാലത്ത് പണി ചെയ്യുന്നത്. എന്തായാലും തലയിൽ നിന്നും പറന്ന കിളികളെ ഈ ജന്മം പിടിച്ചു തീരില്ല.. 🤣🤣
Yes
🤣 മൊട്ടത്തല വിയർത്തു
Spotted SANGHI !😂
@@sunsree1984 spotted തീട്ടക്കമ്മി🤣
Ys
അരുൺ പൂർണ പരാജയം
You are right
Ethu reethiyil? Even let us know that. Point parayu.
100% തോൽവി
Nee etha poora
മൊട്ടയെ കൊന്ന കേസിലെ ഒന്നാം പ്രതി...... ശ്രീജിത്ത് പണിക്കർ...... ശ്രീജിത്ത് പണിക്കർ...... ശ്രീജിത്ത് പണിക്കർ 🔥
😆😆😆😆
😂
😂
😁😁😁
50 ആം മിനുറ്റ് ചർച്ചക്കിടെയുള്ള point 👌👌👌 ശ്രീജിത്ത് ഒരു രക്ഷയും ഇല്ല❣️❣️❣️
അസാതാരണമായി ഒന്നും ഇല്ല എന്ന്
ചിലർക്ക് മനസ്സിലാകാൻ ഇത് കണുമ്പോൾ മനസ്സിലാകും
ശ്രീജിത് കൊള്ളാം....
👍🏻
മണ്ടന്മാരെ... ശ്രീജിത് പണിക്കർ നിങ്ങളെ ഒക്കെ പറ്റിച്ചു...തെറ്റായ foriegn പോളിസി വെച്ചാണ് അദ്ദേഹം വാദിക്കുന്നത്...അല്ലാതെ ബുദ്ധിയും മനുഷ്യത്വം കൊണ്ട് alla..
രണ്ട് പേരോടും യുദ്ധം ചെയ്ത് ജയിച്ച ശ്രീജിത്ത് താങ്കൾ മഹാനണ്
Really ❣️🔥
👏👏👏👏
Mr.Srrejith Panikkar is an asset to common people who want to learn new subjects.Thanks for his effort to study subjects thouroughly and to present beautifully impartially.
Ee debate kandatode sreejith fan ayavar like adiku 😍♥️
രണ്ടു പേർ ചേർന്ന് ഒരുത്തനെ വെള്ളം കുടിപ്പിക്കാൻ പോയി
രണ്ടു പേരെയും അവൻ കീറി ഭിത്തിയിൽ ഒട്ടിച്ചു.
പക്ഷെ ജനകീയ കോടതി എപ്പിസോഡുകളിൽ മികച്ച ഒന്നാണെന്നും , മലയാള ചർച്ചകളിൽ ഏറ്റവും മികച്ച ഒന്ന് ആണെന്നും പറയാതെ വയ്യ
ശ്രീജിത്ത് ബ്രോ 👌😍
ഈ വീഡിയോ കണ്ടപ്പോൾ ഞാൻ ശ്രദ്ദിച്ച ഒരു രസകരമായ കാര്യം ---- നമ്മൾ എത്രയൊക്കെ അജണ്ട ഉള്ളിൽ വെച്ച് സംസാരിച്ചാലും ,നമ്മുടെ ഉള്ളിൽ സത്യം അറിയാൻ വെമ്പുന്ന ഒരു മനഃസാക്ഷി ഉണ്ടായിരിക്കും .... ഹരീഷിന്റെയും ,അരുണിന്റേയും ഉള്ളിലെ മനസാക്ഷി അവർ പോലും അറിയാതെ ശ്രീജിത്ത് പറയുന്ന സത്യങ്ങൾ ഒരു ചെറു പുഞ്ചിരിയോടെ കേൾക്കുന്നതും ,കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നതും മിന്നി മാഞ്ഞു പോകുന്ന അവരുടെ അപൂർവ്വം ക്ലോസപ്പ് ഷോട്ടുകളിൽ കാണാം ... എഡിറ്റർ എത്ര വെട്ടിമാറ്റിയിട്ടും ദൈവം അവശേഷിപ്പിച്ച ഷോട്ടുകൾ ... ശ്രീജിത്തേ നിങ്ങൾ മുത്താണ്
ശ്രീജിത്ത് പണിക്കർ rockssssss👍
ഹരീഷേ വാ പോകാം കുറച്ചു കഞ്ഞി കുടിച്ചതിനു ശേഷം നമുക്ക് പരിസ്ഥിതി സംരക്ഷണത്തിൽ സ്ര്ദ്ധ തിരിക്കാം Governore വെല്ലുവിളിച്ചത് അദ്ദേഹം കൺടിട്ടുണ്ടടാവില്ല
😂😂
Sreejith Paniker : എഡിറ്ററുടെ ഡെസ്കിൽ വെച്ച് കത്രിക കയറ്റിയ ചില ഭാഗങ്ങൾ താഴെ ചേർക്കുന്നു:
1. പാകിസ്ഥാനിൽ ബഹായി മതക്കാർ മതപീഡനം നേരിടുന്നു എന്ന് അരുൺ അവകാശപ്പെട്ടു. എങ്കിൽ അതിനെക്കുറിച്ചുള്ള രേഖകൾ വായിക്കാൻ ഞാൻ മൂന്നു തവണ അരുണിനോട് ആവശ്യപ്പെട്ടു. അരുണിന്റെ കയ്യിൽ രേഖയൊന്നും ഉണ്ടായിരുന്നില്ല. ന്യായമായും ആ ഭാഗത്ത് കത്രിക കയറ്റി.
2. പാകിസ്ഥാനിലെ മതന്യൂനപക്ഷം നേരിടുന്ന പീഡനങ്ങളെ കുറിച്ച് ഐക്യരാഷ്ട്രസഭയുടെ കമ്മിറ്റി ഓൺ എലിമിനേഷൻ ഓഫ് റേഷ്യൽ ഡിസ്ക്രിമിനേഷന്റെ റിപ്പോർട്ട് ഞാൻ വായിച്ചതിൽ മൊത്തമായി കത്രിക കയറ്റി.
3. മതന്യൂനപക്ഷത്തെ സഹായിക്കാൻ ഉണ്ടാക്കിയ ഹിന്ദു വിവാഹ നിയമം, ക്രിസ്ത്യൻ വിവാഹനിയമം, വിവാഹ മോചന നിയമം എന്നിവ നടപ്പാക്കാൻ പാകിസ്ഥാൻ ശ്രമിക്കുന്നില്ല എന്നുകാട്ടി പാകിസ്ഥാൻ വിദേശകാര്യ മന്ത്രിക്ക് ഐക്യരാഷ്ട്ര സഭ ഹൈകമ്മീഷണർ അയച്ച കത്ത് ഞാൻ വായിച്ചതിൽ മൊത്തമായി കത്രിക കയറ്റി.
4. എന്നെ വലതുപക്ഷ നിരീക്ഷകൻ എന്നു വിശേഷിപ്പിച്ചതിനെ ഞാൻ ചോദ്യം ചെയ്തു. എന്തുകൊണ്ട് ഞാൻ വലതുപക്ഷമല്ല എന്ന് വിശദീകരിച്ചു. തൃപ്തികരമായ വിശദീകരണം ആയതിനാൽ ഇനി അത് സംസാരിക്കേണ്ടെന്ന് ജഡ്ജ് അരുണിനെ വിലക്കി. ഈ സംഭവത്തിൽ മൊത്തമായി കത്രിക കയറ്റി.
5. ഫിയർ ഓഫ് പെർസെക്യൂഷൻ അഥവാ പീഡനഭയം എന്നൊരു വിചിത്രമായ സംഗതി ഇന്ത്യൻ സർക്കാർ നിയമത്തിൽ കയറ്റിയിട്ടുണ്ടെന്ന് ഹരീഷ് പറയുന്നുണ്ട്. എന്നാൽ പീഡനഭയം എന്നത് ഇന്ത്യയുടെ നിർവചനം അല്ലെന്നും, ഐക്യരാഷ്ട്ര സഭയുടേത് ആണെന്നും, പീഡനഭയം എന്നത് ഒരാളിന് അഭയാർത്ഥിയാകാൻ തക്ക കാരണം ആണെന്ന് ഐക്യരാഷ്ട്ര സഭയുടെ 1951ലെ റെഫ്യൂജി കൺവെൻഷനിൽ പറഞ്ഞിട്ടുണ്ട് എന്നും ഞാൻ ഹരീഷിനെ തിരുത്തുന്ന ഭാഗത്തിൽ മൊത്തമായി കത്രിക കയറ്റി.
6. ഐടി നിയമത്തിലെ സെക്ഷൻ 66Aയുടെ തെറ്റായ വിശദീകരണം ഹരീഷ് നൽകിയിരുന്നു. അതുപ്രകാരം കേസ് നൽകുന്ന ആളിന് ഉണ്ടാകുന്ന മാനസികവ്യഥ അളക്കേണ്ട ഉത്തരവാദിത്തം അന്വേഷണ ഉദ്യോഗസ്ഥനാണെന്ന് ഹരീഷ് പറഞ്ഞു. എന്നാൽ ഇത് തെറ്റാണെന്നും മാനസികവ്യഥ ഉണ്ടാകുന്ന ആളിന്റെ പരാതി മാത്രമാണ് കേസെടുക്കാൻ ഉള്ള മാനദണ്ഡമെന്നും അതിന് അന്വേഷണ ഉദ്യോഗസ്ഥന്റെ കയ്യിൽ 'തീവ്രത അളക്കാനുള്ള യന്ത്രം' ഒന്നും വേണ്ടെന്നും ഞാൻ പറഞ്ഞത് കയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. ആ ഭാഗം മൊത്തമായി കത്രിക കയറ്റി.
7. പരിപാടിയുടെ സദസ്സിനെ മൊത്തത്തിൽ കത്രിക കയറ്റി പുറത്താക്കി. ഇടയ്ക്ക് അവരുടെ കയ്യടി കേൾക്കാം. അത് അത്ര ഉച്ചത്തിൽ ആയിരുന്നതിനാൽ ശബ്ദം മറ്റ് മൈക്കുകൾ പിടിച്ചെടുത്തതാവണം.
8. അവസാനമായി, പരിപാടിയുടെ വിധിന്യായത്തിൽ പോലും കത്രിക കയറ്റി. ഹരീഷ് പറയുന്ന ആശങ്കകൾ വിവരിച്ച ശേഷം ജഡ്ജ് എന്റെ വാദത്തെ കുറിച്ച് വ്യക്തമായി പറഞ്ഞിരുന്നു. അതായത്, "ഹരീഷ് പങ്കുവെച്ചതു പോലെയുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും പൗരത്വത്തിന്റെ കാര്യത്തിൽ ആർക്കും ഒരാശങ്കയും വേണ്ടെന്നുമാണ് ശ്രീജിത് പണിക്കർ പറഞ്ഞത്" എന്ന് അദ്ദേഹം പറഞ്ഞ ഭാഗത്തിൽ മൊത്തമായി കത്രിക കയറ്റി.
ഇത്രയൊക്കെ കത്രിക കയറി ഇറങ്ങിയിട്ടും എന്റെ വാദങ്ങൾ ശക്തി കുറയാതെ സംപ്രേഷണം ചെയ്ത ചാനലിനു നന്ദി. അഭയാർത്ഥികൾക്ക് ആർക്കും രേഖകൾ ഇല്ലെന്ന വാദത്തിൽ നിന്നും രേഖകൾ ഉണ്ടെന്ന സമ്മതത്തിലേക്കും, ആർക്കും പൗരത്വം കിട്ടില്ലെന്ന വാദത്തിൽ നിന്നും പൗരത്വത്തിനു ക്യൂ നിൽക്കേണ്ടി വരുമെന്ന വാദത്തിലേക്കും, പാകിസ്ഥാനിൽ മതപീഡനം ഇല്ലെന്ന വാദത്തിൽ നിന്നും അതുണ്ടെന്ന സമ്മതത്തിലേക്കും, യുഎൻ രേഖകൾ ഇല്ലെന്ന വാദത്തിൽ നിന്നും അതുണ്ടെന്ന സമ്മതത്തിലേക്കും ഒക്കെ സഹസംവാദകരെ എത്തിക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യം. ഞാൻ പീഡിത ന്യൂനപക്ഷത്തെ സ്നേഹിക്കുന്നതിന്റെ ആയിരം ഇരട്ടി അവർ യുക്തിവാദികളെ സ്നേഹിക്കുന്നു എന്നറിഞ്ഞതിലും സന്തോഷം.
പരിപാടിയിൽ ഈ രീതിയിൽ കത്രിക കയറ്റിയതിന് ചാനലിനെ ഞാൻ കുറ്റപ്പെടുത്തുന്നില്ല. സ്ഥിരം എഡിറ്ററെ കിട്ടാത്തതു കൊണ്ട് ഒരുപക്ഷെ ഇത് എഡിറ്റ് ചെയ്യാൻ ഏതെങ്കിലും ബാർബറെ ഏൽപ്പിച്ചതും ആവാം. പലയിടത്തും സംഗതി വെട്ടി വെടിപ്പാക്കി നല്ല മൊട്ടത്തല പോലെ ക്ലീൻ ആക്കാനുള്ള ശ്രമം നടന്നതായി മുകളിലെ വിവരണത്തിൽ നിന്നും മനസ്സിലാകുമല്ലോ.
പരിപാടിയുടെ എഡിറ്റ് ചെയ്യാത്ത പൂർണ്ണരൂപം യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാൻ തയ്യാറുണ്ടോ എന്ന് മറ്റൊരു ചോദ്യം ചോദിച്ച് ചാനലിനെ ബുദ്ധിമുട്ടിക്കുന്നില്ല. കാരണം, പരിപാടിയുടെ ജഡ്ജ്മെന്റ് പോലും എഡിറ്റ് ചെയ്ത് ഒളിച്ചോടിയ അവർ പക്ഷപാതം കാണിച്ചു കഴിഞ്ഞല്ലോ. ഒരു കാര്യം എങ്കിലും അവർ മനസ്സിലാക്കിയാൽ നന്നായേനേ-"മാധ്യമധർമ്മം" എന്ന വാക്കിൽ ഒരു "മാ" മാത്രമേ ഉള്ളൂവെന്ന്
സൂപ്പർ ചേട്ടാ എന്തായാലും 24എന്താന്ന് ഇപ്പോൾ മനസിലായി
Big salute Sir revichandran mashiney mathramey njaaninganey kandittullu. Ethaa angayum eth mathakkaaranayaalum eth rashtreeyamayalum sathya sandhamayi angeekarikkunnavar ningaley aaradhikkum parayaan vaakkukal ellaa entey name Rajesh George
👍👍👍👍
I support CAA, NRC
Thank you
മൊട്ടക്ക് ഉദ്ദേശ്യം നടത്താൻ പറ്റീല
പണിക്കർ ❤❤❤💪💪🇮🇳😀🇮🇳
ശ്രീജിത്ത് കലക്കി
ഒറ്റക്ക് പൊരുതി
He is sooper...but standing with hindutava...he has to come out from the religion and has to stand with the truth...religion blinds education
ശ്രീജിത്ത് കസറി,....
മുട്ടാൻ വരുമ്പോൾ ശ്രദ്ധിക്കുക അപ്പുറത്ത് ഉള്ളവൻ ആരാണെന്ന് ശ്രീജിത്ത് ആരാണെന്ന് അറിയാതെ അരുൺ മുട്ടി നോക്കി
Like that guy with saffron shirt.he educated all of them...experienced ADVT digging own graveyard ,and Sreejith sound genius he let the kite fly and cut from the bottoms...way to go Sreejith buddy....hats off enjoyed it...you nailed it .....🤟🤟
ശ്രീജിത്ത് സൂപ്പർ
Super editing, edit ചെയ്തു എന്ന് മനസ്സിൽ ആവുന്നേ ഇല്ല
ഞാൻ കരുതി എനിക്ക് മാത്രേ തോന്നി ഉള്ളൂ എന്ന് 👍🏽
ഹരീഷ്:എന്റെ വാദങ്ങൾക്ക് ശക്തി യേറുകയാണ് അരുൺ🤣😂
🤣🤣🤣
😂😂😂👏 gravity koodukayaanu 🤣🤣
@@amrt7755 അഹ് അത് പറയാൻ മറന്നു 😂
കയ്യിൽ വല്ല ഇരുമ്പിന്റെ കഷണമോ , താക്കൊലോ മറ്റോ കൊടുത്താൽ തീരുന്ന പ്രശ്നമേ ഇൻഡായിരുന്നുള്ളൂ...
😂😂😂😂
What a man Sreejith... One Doctorate and one LLB failed
@Syaam S Doctorate in kulukki sarbath.......He did emerge from that program hence we cannot expect quality talk from Arun.
Chodyangal prepare ayy vannu chodikan arkum easy anu pakshe allathinum vegathil marupad kiduvay sreejith koduth
Sreejith is ggod with talk but he is standing with hindutava...he has to come out from the religion and think
Correct
ഒരു കാര്യവും ഇല്ലാ അരുൺ ഇൗ പരിപാടിക്ക് ശേഷം ഇതുവരെ ഉറങ്ങിയിട്ട് പോലും ഇല്ല
ഈ ചർച്ചയിൽ വിദ്യാഭ്യാസത്തിന്റെ മഹത്ത്വം മനസിലാക്കുന്നു.... ശ്രീജിത്ത് പണിക്കർ ഇഷ്ട്ടം💓💓💓ഹരീഷ് വാസുദേവൻ..കീഴടങ്ങുന്നത് പോലെ തോന്നി... അരുണിന്റെ ഭാഷയിൽ ഒരു ആങ്കറിൽ നിന്ന് പക്ഷപാതം കാണിക്കുന്നത് പോലെയും... ശ്രീജിത്ത് പണിക്കരെ താഴ്ത്തികെട്ടാനും സ്വയം സംഭവമാവാനും ശ്രമിക്കും പോലെയും തോന്നി...
ലെ ജഡ്ജി മാമൻ: പുല്ലു വരണ്ടരുന്നു.. എന്റെ രാജ്യം എതാണ് ദൈവമേ 🥺🥺🥺
Evar parajathonum jedji mamanu manasilayittilla avasanam jedjimaman swonthamayi undakiya kariyagal vilichu paraju thadithappi
@@gamingwithmkdjodyt3623 ഇവിടെ ഓകെ edit നടത്തി എന്നും ,judgement സഹിതം edit ചെയ്തു എന്നും പണിക്കരുടെ post ഉണ്ടായിരുന്നു, ഇതു air ചെയ്തു കഴിഞ്ഞു.
അരുണും, ഹരീഷും ഈ ഷോ കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ ,
അച്ഛൻ - എടീ ദേ നിന്റെ മോൻ തോറ്റു തുന്നം പാറി വന്നിരിക്കുന്നു അവന് ഒരു ഗ്ലാസ് ഹോർലിക്‌സ് കലക്കി കൊടുക്ക് 😂😂😂
ഏഒ
Harish vasudevan has few knowledge but not full for an argument a childish boy .
😂😁😁😁😁😁😁
Panjagevyam kodukkanam atha nallathu
ഹാ ഹാ ഹാ
ശ്രീജിത്ത് പണിക്കർ♥️
CAB was doubtful for me . Now it’s clear .👍🏻 with CAA .. btw came here for Dr Arun’s performance ❤️.Sreejith Panicker’s argument was convincing.He stole the show.
25:51 ക്യൂവിൽ നിൽക്കണം..
ഇപ്പൊ അതായി 🤣
😂😂
ശ്രീജിത്ത് പണിക്കർ ഇത്രേം കിടിലം ആണെന്ന് കരുതിയില്ല...hats off ശ്രീജിത്ത്
NAAYAR aayathu Kondayirikkum Adipoli Aayathu ?😂🤗
മനസ്സിലാക്കി കളഞ്ഞല്ലോ....bayangaraaa
ഹരീഷ് വാസുദേവൻ പറഞ്ഞതൊക്കെ സത്യമാണ്...നിയമം താഴേക്കിടയിൽ നടപ്പാക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ...
@@plinyp8036 🤣🤣
സുഡാപ്പിളുടെ കമെന്റ് നോക്കി നടക്കുന്നത് ഞാൻ മാത്രമാണോ 😛
😁✌️
oruthanem kanan illaa
@@ridersclub1335 egane kaanum annakkil alle adich koduthath😂😂
@Vinu S haa yss ninte thantha nerathe ivde vann thoori ittayirunnu
@Vinu S ചാണകമണം അടിച്ചപ്പോളേക്കും ഓടിയോ സേട്ടാ... ഉത്സവത്തിനിടെ സീസൺ ആണ് വെടികെട്ടുകാർക്ക് വിറ്റു ക്യാഷ് ഇണ്ടാക്കിക്കൂടെ, ഇത്രയും നന്നായി പൊട്ടുന്ന ചേട്ടന്റെ കുരുക്കൾ 😛
ശ്രീജിത്ത് പറയുമ്പോൾ.തടസ്സപ്പെടുത്തികൊണ്ട്.അരുൺ പറയുമ്പോൾ..കാര്യം മനസ്സിലായി..24 എന്താണ് ഉദ്ദേശിക്കുന്നത്..
ശ്രീജിത്ത് പണിക്കർ rockzs♥👍👍👍
Scholarship വാങ്ങാന്‍ മതം തെളിയിക്കാന്‍ ആര്‍ക്കും കുഴപ്പമില്ല..
മനുഷ്യനെ തരാം തിരിക്കുന്നതും സംവരണം നൽകുന്നതും സമ്പത്തിന്റെ അടിസ്ഥാനത്തിൽ ആക്കണം എത്രയും പെട്ടന്ന് അല്ലാതെ മതത്തിന്റെ അടിസ്ഥാനത്തിൽ ആകരുത്
Adhinu ithra kaalam mumpe ulladh ennilla mishter sarath...
Govt examinum aarkkum jaathi paranjulla samvaranam issue alla....ithaanu motta kaanunna mathethara india
@Green. Ningalk bharangadanaye kurich oru dharanayum illale. Avar angane parayum, ningalk aalochikumpo adh sheri enn thonnum... nalla pinkamikal
@@guddealstore1077 Reservation is not a poverty alleviation programe, it's about participatory justice and upliftment of "socially" and economically marginalised ..Was it a problem of economic backwardness , many welfare schemes and policies must be the alternative not reservation... സാമ്പത്തിക സംവരണം ഒക്കെ കേവലം സവർണ ബ്രാഹമാണിക്കൽ ചിന്താഗതിയുടെ ഭാഗം ആണ്!
ശ്രീജിത്ത് പണിക്കർ ഒരു ടീം അരുൺ, ഹരീഷ്, ജഡ്ജി, കത്രിക ✂️ മറ്റൊരു ടീം.എന്നിട്ടും തോറ്റുപോയല്ലോ എന്റെ ഇരുപത്തി നാലേ 😂
Ananthu ks great comment bro
👍😂
അരുൺ അടപടലം
ആരാണ് മിസ്റ്റർ തോറ്റത്. ഇപ്പോളും ലോജിക്കൽ റിപ്ലൈ ഇല്ല
Utharam illatathathinokke indian govt foriegn nayam ..ennoru udaayipp answer..avarude muslim virudhatha mathraman aa foreign nayam..
സച്ചിൻ തെണ്ടുൽക്കർ (ശ്രീജിത്ത് പണിക്കർ) ഒറ്റയ്ക്ക് പാക്കിസ്ഥാന് എതിരെ 300 റൺ എടുത്ത സുഖം ആണ് ഇത് കണ്ടപ്പോൾ തോന്നിയത്
Athe and Pakistan is using ball tampering still Sachin hits six
Subilash CM muslimsne verthirichu enna oreoru queston krthyamaya ans kodukkathe thappukayanu ayaal
@@subairvc616 Pakistan ulla Muslims india orikallum citizenship kodukila
ശ്രീജിത്ത് പണിക്കർ 🔥🔥🔥🔥
ശ്രീജിത്ത് പ്വോളി........ മോഡറേറ്റർ അയാളുടെ ജോലി ചെയ്യണം രണ്ടു പേർക്കും ആവശ്യത്തിന് കിട്ടിയല്ലോ സന്തോഷം ആയി
രണ്ടു പേരും ഒരുമിച്ചു നിന്ന് അവരുടെ കാര്യങ്ങൾ ആണ് ശെരി എന്നു ആക്കി തീർക്കുന്നു അത്രേ ഒള്ളു.. ശ്രീജിത്ത് മാസ്സ് ആണ് 👌
ഹരീഷ് : ഞാൻ എന്റെ ലാസ്റ്റ് പോയിന്റ് പറയുകയാണ് 😂😆
പാവം ഒരേ പോയിന്റ് പിടിച്ചു തൂങ്ങി 3g
ലാസ്റ്റ് പോയിന്റ് അല്ല ലാസ്റ്റ് ചോദ്യം ആണ് എനിക്ക് ഓടാനുള്ള കണ്ടം എവിടെയാണെന്ന്? 😂🤣😂
മൊട്ടയെ മുട്ടുകുത്തിച്ച ശ്രീജിത്ത് പണിക്കർ നിങ്ങളെ നമിച്ചിരിക്കുന്നു
മൊട്ടയെ മുട്ട് കുത്തിക്കാൻ സിമ്പിൾ ആണ്
Appo Jacob Thomas interview kandille?tholi urichu vittu
സർക്കാർ ജോലിക്കും ഉന്നത വിദ്യാഭ്യസത്തിനും മതം നോക്കി സംവരണം (ന്യുനപക്ഷം) വേണം.....
മദ്രസ അധ്യാപകർ ക്ക് ശമ്പളം പെൻഷൻ എല്ലാം മതം നോക്കി വേണം....
ഭരണ ഘടന പാടില്ല... അതും മതം നോക്കി വേണം (ശരിയത്)...
പാകിസ്താനിലെയും ബംഗ്ലാദേശിലെയും ഭൂരിപക്ഷമായ സമുദായം ജീവിക്കാൻ സമ്മതിക്കാതെ പലായനം നടത്തിയ ന്യൂനപക്ഷമായ സിഖ്, ഹിന്ദു, ക്രിസ്ത്യൻ, ജൈന, ബുദ്ധ മതക്കാരെ പൗരത്വം കൊടുത്തു സംരക്ഷയ്ക്കാൻ തയ്യാറായപ്പോൾ മാത്രം മതം നോക്കാൻ പാടില്ലത്രേ....
ഇന്ത്യയിലെ ഹിന്ദുക്കൾ പൊട്ടൻമ്മാരാണോ അതൊ പൊട്ടൻമ്മാരായി അഭിനയിക്കുകയാണോ പാക്കിസ്ഥാനിലെ ഹിന്ദുക്കളെ വേണമെന്നില്ല മുസ്ലീങ്ങളെ മൊത്തം ഇന്ത്യയിലെത്തിക്കണം ഹരിഷിനും അരുണിനും ഇവരാണ് ശരിക്കും രാജ്യഭ്രാഹികൾ
our beloved country will immediately become hindu rashtra immediately. no body can stop this
30:52
Arun : You read the ACT....
Sreejith(പാക്കരൻ): ഇതല്ല വായിക്കണ്ടിയത്.....
Arun : ചുമ്മായിരി.....😎😎😎😎
@@sandeepmathews2349 elladathun undallo ni
@@alphatamil4482 നിനക്ക് വെല്ല നഷ്ടമുണ്ടൊ...??
ഉണ്ടെങ്കിൽ സഹിച്ചൊ...
അരുൺ വിചാരിച്ചത് മോഹനൻ വൈദ്യരെ ഒതുക്കിയത് പോലങ്ങ് ഒതുക്കാമെന്ന് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ADVOCATE SREJITH PANIKAR IS DEFENDING TO TWO ANTI HINDU ORATOR WHO ARE STUBBORNLY STUPID AGAINST INDIA.
@@madhavanvijayan6619 sreejith panicker is not an advocate,he is an IT professional.
Sarayanu padicha kallanmare othukkan padanu😎
@@sindhuneethu3217 veenidath kidann urulanda ezhunnet poko🤣
സത്യം
പാകിസ്ഥാൻ സമാധാന രാജ്യം ആണ് എന്ന് വേണമെങ്കിലും പറഞ്ഞു ജയിക്കാൻ വേണ്ടി പറയും. എന്തായാലും മൊട്ടയും ഹരീഷും അടിയറവ് പറഞ്ഞു ബോഡി ലാംഗ്വേജ് നോക്ക് 😂😂😂
Very correct......
ശെരിക്കും കേൾക്കണം
👍👍👍
Mr അരുൺ താങ്കൾ Mr ഹരീഷ് വാസുദേവൻ നു മാത്രം സംസാരിക്കാൻ സമയം കൊടുക്കുന്നു . Mr ശ്രീജിത്ത് പണിക്കർ പറയുന്നതാണ് വളരെ correct ആയ കാര്യങ്ങൾ .ശ്രീജിത്ത് പണിക്കർ ഒരുപാട് അറിവും ബുദ്ധിയും ഉള്ള ആളാണ് .ഈ ഡിബേറ്റ് കണ്ട എനിക്ക് മനസിലായത് അരുണിന് വ്യക്തമായ ഒരു അജണ്ട ഉണ്ട് .അതിനു കൂട്ടു നിൽക്കാൻ പറ്റിയ ആളാണ് ഹരീഷ്. ശ്രീജിത്ത് എന്ന വളരെ കഴിവും അറിവും ഉള്ള മനുഷ്യനെ മറികടക്കാൻ ഒരിക്കലും അരുണിനോ ഹരീഷിനോ കഴിയില്ല .തോന്നിയത് വിളിച്ചു പറയുന്ന അരുണും ഹരീഷും .ശ്രീജിത്ത് പറയുന്നതാണ് ശരി.
@@AnasKhan-pq2qn pakistane paranjapo pidichila lle
You are great Mr Sreejiith panikker. ഇതുപോലുള്ള കുറച്ചുപേർ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ നാട് നന്നായേനെ ❤❤❤❤❤❤❤❤
ലെ സുഡു : അയ്യോ..... എന്റെ ജനകീയ കോടതി ഇങ്ങനെയല്ലാ......😫😫😫😫
😂😂
😂😂
Sreejith...you destroyed the 2 jokers...Hats off on your subject knowledge and debating skills👍👍👍
കാര്യങ്ങൾ വ്യക്തമാക്കി തന്ന 24 ന് ഒരു വലിയ നമസ്കാരം. ശ്രീജിത്ത് തന്നെയാണ് ശരി...... സത്യത്തെ അംഗീകരിച്ചേ പറ്റു...
ശ്രീജിത്ത് പണിക്കർ അരുണിനെ കൊന്നു 😂😂😂😂
Sreejith you are the boss...
ചർച്ച തുടങ്ങിയ സമയം ഹരീഷ് : മുസ്ലിം ന് ആര്‍ക്കും citizenship കിട്ടില്ല.
ചർച്ച പകുതി ആയപ്പോ : celebrity കള്‍ ആയ മുസ്ലിം ന് കിട്ടും സാധാരണക്കാരന് കിട്ടില്ല
ചർച്ച കഴിയാറായപ്പോ : സാധാരണക്കാര്‍ ആയ മുസ്ലിം നും കിട്ടും പക്ഷേ മറ്റ് മതത്തില്‍ ഉള്ളവരെ അപേക്ഷിച്ച് കാലതാമസം ഉണ്ട്, വേറെ ക്യൂ ആണ് എന്ന്.
ആര്‍ക്കും citizenship കിട്ടില്ല എന്ന് പറഞ്ഞു തുടങ്ങിയ ആൾ ആണ് 😂 ചർച്ച കുറച്ച് കൂടി സമയം ഉണ്ടായിരുന്നു എങ്കിൽ മുഴുവന്‍ നിലപാട് പോലും മാറി പോയേനെ പുള്ളിയുടെ 😅
Well said😁😁😁
പൗരത്വം തെളിയിക്കാൻ വേണ്ടി ആവശ്യം ഉള്ള വസ്തുക്കൾ എന്തൊക്കെ ആണ്.....
KISHOR ARAVIND 😀😀
Dont be fool urself
There is separate provision for eminent people. The advocate mentioned it when sreejith talked about eminent people like thasleema and adnan. He dont have to mention it first since the debate started incase of general people.
As per registration after 7 years. Still it goes against Article 14 which even Sreejith aggreed by answering that we cant do anything..its a law...Here advocate's points was established.
Sreejith was good in debate....U dont say advocate changed his stance..He didnt change anything..but u didnt understand it when they discussed different points and different cases that could happen in between different years.
@@riyasrahim3516 Brother, CAA നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കയറിവന്നിട്ടുള്ളവരെ സംബന്ധിച്ചുള്ളതാണ്. അതായത് താങ്കളെ ഒരു തരത്തിലും അത് ബാധിക്കില്ല. കാരണം താങ്കൾ ഇവിടെ ജനിച്ചുവളർന്നവരല്ലേ... ഇനി NRC ;അസമിൽ നടപ്പിലാക്കിയപോലെയല്ല രാജ്യവ്യാപകമായി വരുന്നത്. അതിന് പുതിയ ബില്ല് പാസാകണം. അതിന്റെ കരട് പോലും വന്നിട്ടില്ല. അതായത് രേഖകൾ ഏതൊക്കെയെന്ന് പറയാൻ പറ്റില്ല ഇപ്പോൾ. പാസ്പോർട്ടൊക്കെ ഉണ്ടേൽ പൗരത്വം കൊടുക്കാതിരിക്കാൻ പറ്റില്ല. അതായത് പണ്ടത്തെ രേഖകൾ ഇല്ലാ എന്ന് പറഞ്ഞ് പൗരത്വം നഷ്ടപ്പെടില്ല. വെറുതേ ടെൻഷൻ അടിക്കാനൊന്നുമില്ല.NRC വരുമ്പോൾ, ബില്ല് അവതരിപ്പിക്കുമല്ലോ.. അന്നേരം അതിൽ വ്യക്തമാക്കും എന്തൊക്കെ വേണമെന്ന്.so wait for the bill..
നിങ്ങൾ എതൃ ഫാക്ട് കുണ്ട വന്നാലും പണിക്കര് തട്ട് താണു തന്നെ യിരിക്കും. 👏👏👌
ശ്രീജിത്ത് പണിക്കരോടു് സംവാദ മികവ് അപാരം❤രണ്ട് പേരുടെ തവള ചാട്ട പോലുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി കിട്ടി.