1750സ്ക്കോയർഫീറ്റ് വീട്, വളരെ ചുരുങ്ങിയ ചിലവിൽ, സ്ട്രക്ചർ തീർത്തു😍😍🔥

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 104

  • @MyKodinhi712
    @MyKodinhi712  3 หลายเดือนก่อน +5

    ഈ വീടിന്റെ പ്ലാൻ,, മറ്റു കാര്യങ്ങൾ എല്ലാം മുൻപ് ഒരു വീഡിയോയിൽ ചെയ്തിട്ടുണ്ട്,,, നിങ്ങൾ എല്ലാവരും പോയി കാണുക 😊😊😊

  • @AlaviKuttiyath
    @AlaviKuttiyath 2 หลายเดือนก่อน +7

    🤲🤲 തുടർ പണിയും എത്രയും പെട്ടെന്ന് ആവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ🤲🤲🤲 ആമീൻ ആമീൻ 🤲🤲....

    • @MyKodinhi712
      @MyKodinhi712  2 หลายเดือนก่อน

      ആമീൻ 😊❤

    • @ubaidpalakka901
      @ubaidpalakka901 2 วันที่ผ่านมา +1

      🤲🤲ആമീൻ 🤲🤲യാ 🤲🤲റബ്ബൽ 🤲🤲ആലമീൻ 🤲🤲🤲🤲🤲

  • @MyKodinhi712
    @MyKodinhi712  3 หลายเดือนก่อน +7

    ഇതിൽ ടോട്ടൽ ചിലവായ തുക നൽകിയിട്ടുണ്ട്,,,, പിന്നെ കറണ്ട് എടുത്തത് പെർമിറ്റ് എടുത്തത് അതിന്റെ തുക ഇതിൽ പറഞ്ഞിട്ടില്ല,,, ok അത് 😊😊❤

    • @sabeerpanayathil1452
      @sabeerpanayathil1452 3 หลายเดือนก่อน +1

      Ara contacter...

    • @MyKodinhi712
      @MyKodinhi712  3 หลายเดือนก่อน

      അത് എന്റെ വീടിന്റെ അടുത് ഉള്ള ആളാണ് മുഹമ്ദലി 😊

    • @sabeerpanayathil1452
      @sabeerpanayathil1452 3 หลายเดือนก่อน

      @@MyKodinhi712 bri njan velliyampuratha

    • @MyKodinhi712
      @MyKodinhi712  2 หลายเดือนก่อน

      ​@@sabeerpanayathil1452അവിടെയൊക്കെ കരാർകാര് ഉണ്ടല്ലോ,, ലത്തീഫ് എന്ന ഒരാളില്ലേ,,😊

  • @SafvanSamadThappy
    @SafvanSamadThappy 2 วันที่ผ่านมา

    Mukalilotte edukan etra kalle vendi vannu?

  • @abidasubair-p4o
    @abidasubair-p4o 3 หลายเดือนก่อน +2

    Masha allah💚💚💚ethra aye ethinu chilvu eniku ethopole orenm veknm👍🏼👍🏼ellarum duva chyne🤲🏼

    • @MyKodinhi712
      @MyKodinhi712  3 หลายเดือนก่อน +2

      നിങ്ങൾക്കും വീട് വെക്കാൻ പടച്ചോൻ തൗഫീഖ് നൽകട്ടെ,, ആമീൻ 😊😊

    • @Jjjhj2378
      @Jjjhj2378 3 หลายเดือนก่อน

      Aameen ​@@MyKodinhi712

  • @Littlequeensvlog
    @Littlequeensvlog 3 หลายเดือนก่อน +3

    Steel janalukal veachvarudea abiprayam nallathanoo

    • @MyKodinhi712
      @MyKodinhi712  2 หลายเดือนก่อน

      എനിക്ക് നല്ല അപിപ്രായം ആണ് ഉള്ളത്,,, നല്ല സ്ഥലത്ത് നിന്ന് തന്നെ വാങ്ങുക,, ok,,,

  • @Rk......12336
    @Rk......12336 2 หลายเดือนก่อน

    1250 സ്ക്വയർഫീറ്റ് വീട് വാർപ്പ് തേപ്പ് നിലം കോൺക്രീറ്റ് എത്രയാകും തറ മുന്നേ കെട്ടീട്ടുണ്ട് കോലായി സെൻ്റർ ഹാൾ രണ്ട് ബെഡ് റൂം ഡൈനിങ്ങ് ഹാൾ വർക് ഏരിയ രണ്ട് ബാത്റൂം സ്റ്റോർറൂ e

  • @Life-to-happy
    @Life-to-happy 3 หลายเดือนก่อน

    1750 sqrft പ്ലാസ്റ്ററിങ് അടക്കം 14 ലക്ഷം ആയി ..എന്റെ വീടിനു

    • @aadhinath67
      @aadhinath67 3 หลายเดือนก่อน

      evide aanu place...?

    • @hafeesshahi9591
      @hafeesshahi9591 2 หลายเดือนก่อน

      Number തരാമോ

  • @basheerkt3698
    @basheerkt3698 2 หลายเดือนก่อน +1

    ഈ വീടിന്റെ ലോക്കേഷൻ എവിടെയാണ്?

    • @MyKodinhi712
      @MyKodinhi712  หลายเดือนก่อน

      മലപ്പുറം ജില്ലയിലെ, ഇരട്ടകളുടെ ഗ്രാമം ആയ കൊടിഞ്ഞി 😊❤

    • @najeebrahiman1232
      @najeebrahiman1232 หลายเดือนก่อน

      കൊടിഞ്ഞ് എവിടെ

  • @yasircp580
    @yasircp580 2 หลายเดือนก่อน

    Ee veedinte total cost ethre aakum..?
    After full work..

    • @MyKodinhi712
      @MyKodinhi712  หลายเดือนก่อน

      ബ്രോ 24/25 ലക്ഷത്തിൻ തീർക്കാൻ കഴിയും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്, ഞാൻ കണക്ക് കൂട്ടി നോക്കിയപ്പോൾ അങ്ങനെയാണ് കാണുന്നത് 😊😊😊❤

  • @madhuc2619
    @madhuc2619 3 หลายเดือนก่อน +1

    Athe😊

  • @nafazfruitsijk8878
    @nafazfruitsijk8878 3 หลายเดือนก่อน +1

    Stair anticlockwise ആണോ?

    • @MyKodinhi712
      @MyKodinhi712  3 หลายเดือนก่อน

      അതെനിക്ക് മനസിലായില്ല??😊

  • @mrmrsikhushahi811
    @mrmrsikhushahi811 2 หลายเดือนก่อน

    Ground floor കല്ല് കട്ടിള അടക്കം ആണൊ പറഞ്ഞ rate

  • @shajikv3408
    @shajikv3408 3 หลายเดือนก่อน +1

    Maramano. Steel ano chilavu kuravullath please reply

    • @MyKodinhi712
      @MyKodinhi712  3 หลายเดือนก่อน +1

      സംശയം എന്താണ്, സ്റ്റീൽ 😊😊❤

    • @vilasmonv9084
      @vilasmonv9084 2 หลายเดือนก่อน

      Steel njan Atha veedinu vechathu. Nalla rate difference und

  • @munneriritty1296
    @munneriritty1296 3 หลายเดือนก่อน +1

    🎉🎉

  • @Biyariyas
    @Biyariyas 3 หลายเดือนก่อน

    Kitchen size പറയോ?

    • @MyKodinhi712
      @MyKodinhi712  3 หลายเดือนก่อน

      മുൻപ് ചെയ്ത വീഡിയോയിൽ ഉണ്ട് 😊

  • @User90779
    @User90779 3 หลายเดือนก่อน +3

    Plaster vare...
    1450sqft 13lk

    • @MyKodinhi712
      @MyKodinhi712  3 หลายเดือนก่อน

      ഉണ്ടാകും,,, പലയിടത്തും പല പ്രൈസ് അല്ലെ

  • @Asharaf-qs6jk
    @Asharaf-qs6jk 2 หลายเดือนก่อน +1

    ഈ കട്ടിൽ ജനവാതിലും... നിങ്ങൾ പറഞ്ഞ പൈസയിൽ അതിൽ പെടുമോ

  • @mohamedubaiskm2685
    @mohamedubaiskm2685 3 หลายเดือนก่อน

    Bro. ഇതെവിടെ ആണ് സ്ഥലം ❓

  • @KadheejaCt-je6rl
    @KadheejaCt-je6rl 3 หลายเดือนก่อน +1

    വാതിൽ കട്ടില ജനൽ ഇത് രണ്ടും ഇരുമ്പ് ആണോ

    • @MyKodinhi712
      @MyKodinhi712  3 หลายเดือนก่อน

      അതെ 😊😊😊

  • @riasworld4367
    @riasworld4367 3 หลายเดือนก่อน

    ജനൽ ഇരുമ്പ് ആണോ

  • @muhamedalikv2122
    @muhamedalikv2122 3 หลายเดือนก่อน +1

    Plan ayach tharumo.

    • @MyKodinhi712
      @MyKodinhi712  3 หลายเดือนก่อน +1

      ഈ ചനലിൽ തന്നെ മുൻപ് ചെയ്ത വീഡിയോയിൽ ഉണ്ട്,,😊😊

  • @lubzz.k
    @lubzz.k 3 หลายเดือนก่อน +1

    Ethra sentil aan

  • @Sasikochu
    @Sasikochu 3 หลายเดือนก่อน +3

    സ്ഥലം എവിടെ

    • @MyKodinhi712
      @MyKodinhi712  3 หลายเดือนก่อน +1

      മലപ്പുറം, ചെമ്മാട് കൊടിഞ്ഞി

  • @SajnaRijad-h9x
    @SajnaRijad-h9x 3 หลายเดือนก่อน

    Ith ethra sent aanu

  • @ijazzmalol9208
    @ijazzmalol9208 3 หลายเดือนก่อน

    Bro plan details kittumo

    • @MyKodinhi712
      @MyKodinhi712  3 หลายเดือนก่อน

      മുൻപ് ചെയ്ത വീഡിയോയിൽ ഉണ്ട് 😊

  • @AshikSaidu
    @AshikSaidu 2 หลายเดือนก่อน

    ഈ പണി കരാർ എടുത്തത് ആരാണ് ഈ സ്ഥലം എവിടെ യാണ് കരാർ ഇടുത്ത ആളെ നമ്പർ ഒന്ന് വിട്ട് തരുമോ പ്ലീസ്

  • @hafizsaeedazharivavoor1887
    @hafizsaeedazharivavoor1887 2 หลายเดือนก่อน +1

    2050 sq 11 lack aayulloo

    • @hafeesshahi9591
      @hafeesshahi9591 2 หลายเดือนก่อน

      നമ്പർ തരാമോ

  • @rasheedrasheed2712
    @rasheedrasheed2712 หลายเดือนก่อน

    Ningalude.phone..Ayakkuga

  • @AbdulSamad-ot6pe
    @AbdulSamad-ot6pe 2 หลายเดือนก่อน

    നിങ്ങളെ contact ചെയ്യാനുള്ള നമ്പർ ഉണ്ടോ

  • @mohammedshahb
    @mohammedshahb 3 หลายเดือนก่อน

    Iniyanu pani mone minimum 25 lakh koodi vendivarum

  • @Olatthum
    @Olatthum 3 หลายเดือนก่อน +1

    കല്ലിന് 55 ഓ എനിക്ക് 40 നു കിട്ടിയല്ലോ

    • @aadhinath67
      @aadhinath67 3 หลายเดือนก่อน

      evide aanu place.. kallinu 40 rupakku.. onnu parayamo

    • @Olatthum
      @Olatthum 3 หลายเดือนก่อน +1

      @@aadhinath67 കണ്ണൂർ ആണ്

    • @aadhinath67
      @aadhinath67 2 หลายเดือนก่อน

      @@Olatthum ഞാന്‍ കോഴിക്കോടാണ് സ്ഥലം. എനിക്ക് കല്ലിന് ആവശ്യമുണ്ട്. ഫസ്റ്റ് ക്വളിറ്റി കല്ല് വേണം.. കണ്ണൂരില്‍ കല്ല് കിട്ടുന്ന സ്ഥലം ഒന്ന് പറയാമോ..?

    • @Olatthum
      @Olatthum 2 หลายเดือนก่อน +1

      @@aadhinath67 ഇരിക്കൂർ ബ്രോ കുറെ പേര് ഉണ്ട്

    • @aadhinath67
      @aadhinath67 2 หลายเดือนก่อน +1

      @@Olatthum irittyil aano irikkur aano nalla kallinu

  • @rijeshap3749
    @rijeshap3749 3 หลายเดือนก่อน +1

    Steel janal, kattila avidenina edutatu

  • @basheerbasheer8871
    @basheerbasheer8871 3 หลายเดือนก่อน +2

    Metteriyal അടക്കം ആണോ താഴെയും മുകളിലും പറഞ്ഞ തുക

    • @MyKodinhi712
      @MyKodinhi712  3 หลายเดือนก่อน +3

      അതെ സഹോദര, സ്‌ട്രെക്ചർ തീർക്കാൻ ഇത്ര മതി,,, മിനുക് പണികൾക്ക് ആണ് കൂടുതൽ പൈസ വേണ്ടത് 😊😊

  • @Saiiffunnisa
    @Saiiffunnisa 2 หลายเดือนก่อน

    ജനൽ ഒക്കെ മരം ആണോ ❓അതൊക്കെ ഉൾപ്പെടുമോ

  • @AzeezTk-bk5kf
    @AzeezTk-bk5kf 3 หลายเดือนก่อน +1

    സുഗമായി തീർക്കാലോ...

    • @MyKodinhi712
      @MyKodinhi712  3 หลายเดือนก่อน

      തീർക്കാൻ പറ്റും

  • @Minhaoct17
    @Minhaoct17 3 หลายเดือนก่อน

    Enikkishtaayi plan tharo. Mail tharaam athil ayachaal mathi

    • @MyKodinhi712
      @MyKodinhi712  2 หลายเดือนก่อน

      7510732403 ഇതിലേക്ക് വാട്സ്ആപ് മെസേജ് അയച്ചാൽ മതി,,,

  • @nizarbrandzone4953
    @nizarbrandzone4953 3 หลายเดือนก่อน

    Vadakara aanu sthalam

  • @nizarbrandzone4953
    @nizarbrandzone4953 3 หลายเดือนก่อน

    1950 squar feet aanu ethra amount aavum

    • @MyKodinhi712
      @MyKodinhi712  3 หลายเดือนก่อน

      ഇതിനേക്കാൾ കുറച്ചു കൂടി കൂടും 😊

  • @hamsa9777
    @hamsa9777 3 หลายเดือนก่อน +1

    ഇതിന്റെ പ്ലാൻ അയച്ചു തരുമോ

    • @MyKodinhi712
      @MyKodinhi712  3 หลายเดือนก่อน

      ഈ ചാനലിൽ തന്നെ വീഡിയോ ചെയ്തിട്ടുണ്ട് മുൻപ് അതിൽ ഇതിന്റെ കറക്ട് പ്ലാൻ ഉണ്ട് 😊😊😊

  • @SakeerAreecod
    @SakeerAreecod 3 หลายเดือนก่อน

    Plan

    • @MyKodinhi712
      @MyKodinhi712  3 หลายเดือนก่อน

      മുൻപ് വീഡിയോയിൽ ചെയ്തിട്ടുണ്ട്, ഈ ചാനലിൽ വീഡിയോ ഉണ്ട് 😊

  • @ase786
    @ase786 3 หลายเดือนก่อน

    പ്ലാൻ

  • @thasleemashamsudheen4429
    @thasleemashamsudheen4429 3 หลายเดือนก่อน +1

    6 lakh ullil thaze Aaylu steel janal ethra Aay

    • @MyKodinhi712
      @MyKodinhi712  3 หลายเดือนก่อน +2

      75 k,, മുകളിലേക്ക് 57 k

    • @sabeerpanayathil1452
      @sabeerpanayathil1452 3 หลายเดือนก่อน

      Yavidha shop ​@@MyKodinhi712

  • @sharefacts3588
    @sharefacts3588 3 หลายเดือนก่อน

    super

  • @istubullu7536
    @istubullu7536 3 หลายเดือนก่อน +1

    ഇത് വരെ എത്ര ആയി

    • @MyKodinhi712
      @MyKodinhi712  3 หลายเดือนก่อน

      വീഡിയോയിൽ കൊടുത്തിട്ടുണ്ട് 😊😊

  • @sajeerakkal563
    @sajeerakkal563 3 หลายเดือนก่อน

    2000sqft വീട് 12 lakh ന് ഞാൻ തീർത്തു

    • @ishakkundappaden9376
      @ishakkundappaden9376 3 หลายเดือนก่อน

      Number please

    • @UshaKumari-uu5jk
      @UshaKumari-uu5jk 3 หลายเดือนก่อน

      സത്യം pls പറയൂ..

    • @sajeerakkal563
      @sajeerakkal563 3 หลายเดือนก่อน +1

      @@UshaKumari-uu5jk കഴിവുള്ളവനും അറിയുന്നവനും ചെയ്യൻ കഴിയും, അല്ലാത്തവൻ മാനം നോക്കി ഇരിക്കു😊

    • @sajeerakkal563
      @sajeerakkal563 3 หลายเดือนก่อน

      @@UshaKumari-uu5jk only structure ആണ് ഞാൻ പറഞ്ഞത്, plastering കൂടി ചെയ്തപോ 16 somthing

    • @MyKodinhi712
      @MyKodinhi712  3 หลายเดือนก่อน +2

      ​@@sajeerakkal563സ്ട്രകച്ചർ ചെയ്യാൻ നിങ്ങൾ പറഞ്ഞത് ഏകദേശം ok ആണ്,, പക്ഷെ പലർക്കും നല്ല പൈസ ആകുന്നുണ്ട്, അതിന്റെ കാരണം കുറെ ഉണ്ട്,,, മെറ്റിരിയൽ എടുക്കുമ്പോൾ വരുന്ന വ്യത്യാസം,,നമ്മൾ വീട് വെക്കുമ്പോൾ കമ്മീഷൻ അടിക്കാൻ ആയിട്ട് നാട്ടിൽ കുറെ ആളുകൾ ഉണ്ടാകും, അവരെയൊക്കെ നമ്മൾ മാറ്റി നിർത്തണം, ഇല്ലെങ്കിൽ നമ്മൾ പോക്കറ്റ് കാലി ആകും,, ഫണ്ട് നമ്മൾ തന്നെ കൈകാര്യം ചെയ്യണം,, മൂന്നോ നാലോ സ്ഥലത്ത് കോളിറ്റി&വില അന്വേഷിച്ചു നന്നായി ബോധ്യം വന്നതിന് ശേഷം മാത്രമേ സാധനങ്ങൾ എടുക്കാൻ പാടൊള്ളൂ

  • @thasleemashamsudheen4429
    @thasleemashamsudheen4429 3 หลายเดือนก่อน +1

    ടോട്ടൽ എത്ര ആയി ജനൽ കട്ടളക്കും

    • @MyKodinhi712
      @MyKodinhi712  3 หลายเดือนก่อน

      ടോട്ടൽ ആണ് വീഡിയോയിൽ ഉള്ളത് 😊😊❤

  • @ase786
    @ase786 3 หลายเดือนก่อน

    ഇത് ചെയ്ത് തന്ന വരുടെ no

  • @mathewperumbil6592
    @mathewperumbil6592 3 หลายเดือนก่อน

    പണിപൂർത്തിയാകുമ്പോൾ
    35 ലക്ഷം ആകും.

    • @MyKodinhi712
      @MyKodinhi712  หลายเดือนก่อน

      ഇല്ലാ ബ്രോ,,, 24/25 ലക്ഷത്തിന് തീർക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത് 😊😊❤❤കൂടുതൽ പൈസ വീടിന് വേണ്ടി ചിലവഴിക്കാൻ എനിക്ക് കഴിയില്ല ok ❤❤

  • @Freefire7922_M
    @Freefire7922_M 2 หลายเดือนก่อน

    Number ayakoo

  • @Freefire7922_M
    @Freefire7922_M 2 หลายเดือนก่อน

    Ynikum veed vakannam contact number ayakoo

  • @SolySunny-mj4fx
    @SolySunny-mj4fx 3 หลายเดือนก่อน +1

    1097 square feet veed structure maathram cheyan ethra varum
    Contractor number share cheyamo

    • @MyKodinhi712
      @MyKodinhi712  3 หลายเดือนก่อน

      നിങ്ങളുടെ നാട്ടിലെ വർക്ക് നിങ്ങളുടെ നാട്ടിൽ ഉള്ള ആളുകൾക്ക് കൊടുക്കുന്നത് ആയിരിക്കും നല്ലത്,, നിങ്ങളുടെ സ്ഥലം എവിടെയാണ്