പെൺകുട്ടികൾ വന്നു പറയുന്നതിൽ സത്യമുണ്ട്. ഇത് ഒരു കുട്ടീടെ മാത്രം പരാതി അല്ല. എന്നെങ്കിലും ഒരിക്കൽ സത്യം ജയിക്കും പറയുന്നത് സത്യമാണ്. ഒലിവിയ യുടെ കള്ളത്തരങ്ങൾ ഓരോന്നായി പുറത്ത് കൊണ്ടുവരുന്ന വാർത്ത 24നു അഭിനന്ദനങ്ങൾ
സുരേഷ് ഗോപി സർ ദയവുചെയ്ത് നിങ്ങൾ ഈ പ്രശ്നത്തിൽ ഇടപെട്ട് ഈ കുഞ്ഞുങ്ങൾക്ക് നീതി ലഭിക്കണം മുഖ്യധാര മാധ്യമങ്ങളും ഓൺലൈൻ മാധ്യമങ്ങൾക്കൊപ്പം ചേർന്ന് ഈ വിഷയത്തിൽ ദയവായി ഇടപെടണം തൊഴിലില്ലായ്മ മൂലം കഷ്ടപ്പെടുന്ന പാവം പിടിച്ച ഈ മക്കളെ രക്ഷിക്കണം ഞാനും ഇവരിൽ നിന്നും വസ്ത്രം എടുത്തിട്ടുണ്ട് ഇനി മേലിൽ എടുക്കുകയില്ല അതുപോലെ ഒരു കസ്റ്റമേഴ്സും ഇവർക്ക് സപ്പോർട്ട് ചെയ്യരുത് എന്നാണ് എന്റെ അപേക്ഷ ദയവായി പാവപ്പെട്ട ഈ മക്കൾക്ക് നീതി കിട്ടാൻ വേണ്ടി നമുക്ക് ഒത്തൊരുമിച്ച് നിൽക്കാം 👍👍👍👍👍🙏🙏🙏🙏
എന്റാമ്മോ , ഉടയിപ്പ് എല്ലാ വിധത്തിനും. ഇതു ആരും കാണുന്നില്ലേ. 😂 ആ ഷോപ് പൂട്ടി സീൽ ചെയ്യണം . പാവം കർത്താവിന്റെ ഫോട്ടോ എല്ലാ അലവലാതികളും യൂസ് ചെയ്യുന്നു😢
ഞാനും അവിടെ interview യ്ക്ക് പോയതാണ്.. വെളുത്ത കുട്ടികളോട് പിന്നെ contract cheyyam enn paranju എന്നെപോലെ കറുത്ത കുട്ടികളുടെ ഒന്നും പറഞ്ഞില്ല.. നന്നായി അന്ന് ഒന്നും പറയാഞ്ഞത് അല്ലെങ്കിൽ ഞാൻ ഇപ്പോൾ നിൽകുമായിരുന്നു
Enthokkeyo സത്യങ്ങൾ ഉണ്ടന്ന് തോന്നുന്നു ഇപ്പോൾ.. ആ സ്ത്രീ യെയും അയാളെയും കണ്ടാൽ തന്നെ ഒരു ഫ്രോഡ് ലുക്ക് und... മൊത്തത്തിൽ അവരെ കുറിച്ച് ഒരു അന്വേഷണം വേണം..... അഥവാ അവർ നിരപരാധികൾ ആണങ്കിൽ അങ്ങനെയും തെളിയട്ടെ
ഇത്രയും പ്രശ്നം ഉണ്ടായിട്ടും പോലീസ്ന് ഒന്നും ചെയ്യാനില്ലേ? അതോ പോലീസ്ന് മാസപടി വാങ്ങുന്നുണ്ടോ? ഗണേഷ് കുമാർ sir ഇതിൽ ഇടപെടണം. ഈ പാവപ്പെട്ട കുട്ടികൾക്ക് നീധി കിട്ടണം
ചുരുക്കി പറഞ്ഞാല് ട്രെയിനിംഗ് എന്ന് പറഞ്ഞു ജോലി എടുപ്പിക്കുന്നൂ എന്നിട്ട് അവർ സുഖിക്കുന്ന് എന്നിട്ട് യദാർത്ഥത്തിൽ നിങ്ങൾക്ക് സാലറി തന്നു എന്ന് അവർക്ക് തെളിവ് സഹിതം ഉണ്ട് നിങൾ അവർക്ക് പണം തിരികെ കൊടുത്ത് തെളിവ് ഇല്ല അവരുടെ ബുദ്ധി വിമാനം ദൈവം തുണക്കട്ടെ
ഇത്രേം സംഭവിച്ചിട്ടും അവിടെ ഇപ്പോഴും ജോലി ചെയ്യുന്ന പെൺകുട്ടികൾ എന്ത് കണ്ടിട്ടാണ് ഇന്റർവ്യൂവിൽ വന്നു അലക്കി വെളുപ്പിക്കുന്നെ എന്ന് മനസിലാവുന്നില്ല.......😡
ഇവരാണല്ലോ കുട്ടികളോട് വെല്ലുവിളിച്ചത്. തെളിവുമായി നിങ്ങൾ വാ..തെളിവുമായി നിങ്ങൾ വാ. തെളിവുമായി വന്നപ്പോൾ വീട്ടിൽ കയറി ഒളിച്ചിരിക്കുന്നു. നാണമില്ലേ അച്ചു നിനക്ക് 😡 ആ കുട്ടികൾക്ക് കൊടുക്കാനുള്ള ഫോണും കാശും മര്യാദയ്ക്ക് കൊടുക്കുന്നത് നിനക്കൊക്കെ നല്ലത്.അല്ലെങ്കിൽ സ്റ്റേഷനിൽ കയറി ഇറങ്ങേണ്ടി വരും. സൂരജ് പാലാക്കാരൻ വന്നിട്ട് കണ്ടം വഴി ഓടിയോ 😁 ഈ കുട്ടികളുടെ കൂടെ വന്ന ആ ചേച്ചിയെ സമ്മതിക്കണം. ബിഗ് സല്യൂട്ട് 🫂
ഈ കുട്ടികൾ ആദ്യത്തെ ദിവസം പട്ടിണി ആയിരുന്നു എന്ന് കേട്ടപ്പോൾ കൂട്ടത്തിൽ ഇത്തിരി ഫുഡ് കൊടുക്കാനും മാത്രം മനസ്സാക്ഷി ഉള്ള ഒറ്റ ഒരെണ്ണം പോലും ഇല്ലല്ലോ എന്നോർത്തുപോയി😢
Tax evasion alle ivide nadakunne? athinaanu ivar maximum kuttikale jolikku vakkunathu . customers kooduthorum oraalude accountil kooduthal panam varum athinte pirake panathinte source ethanenna anveshanavum . appo kooduthal kuttikal undenkil oru limited amounte ellavarudeyum accountukalil varukayullu. allathe ivar paraynna pole sevanam onnum alla. Ithellam black money aanu . vere etho 4 accountukalilekkanu ee kuttikal money transfer cheithittullathu. Athum ee company account alla. enthorum tax aanu vettikunnathu
Ee penkuttikalkum avarude family il ulla aarkum oru vivaravum ille? Swantham id proof upayogichu vangunna sim cardum personal bank account um mattullavarude upayogathinu kodukaamo, kashtam
ഇത്രയൊക്കെ നടന്നിട്ടും ന്തേ police അനങ്ങാത്തത്? നിയമം ആവശ്യം ഉള്ളപ്പോൾ കൈയ്യിൽ എടുക്കണം അതു ജനങ്ങൾ ഏറ്റെടുക്കണം നിയമം കൈയിൽ എടുത്തു പുറകിൽ കാണുന്ന ആ വീട് തകർക്കുക 🫵
ആത്മാഭിമാനം ഉള്ളവർ അവിടെ ജോലി ചെയ്യില്ല... വാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ കൂക്കുന്നു. ചിലപ്പോ ഗതി കേടാവും കൂകാത്തവർക്ക് ഫൈൻ. അതാണ് ആത്മാഭിമാനം ഉണ്ടെങ്കിൽ work ചെയ്യാൻ പറ്റില്ല അവിടെ.
Correct anu ente sister avidepoyatha . 10000 rs gold panayam vech cash eduthonda poyath. Avide chennitt oru gatheem illathe thirichu ponnu . After 1 week. 25000 enn okke parayum chummatha
നല്ല ഒന്നാന്തരം നികുതി വെട്ടിപ്പ് ആണ് നടക്കുന്നത് ക്യാഷ് മുഴുവൻ ചെല്ലുന്നത് സ്റ്റാഫിന്റെ googlepay യിൽ ആണ് ചെല്ലുന്നത് കൊള്ളാല്ലോ ഇൻകം tax കാർ ഇതൊന്നും കാണുന്നില്ലേ പാവം പിടിച്ച കടക്കാർ ആണേൽ പോയി gst taxum ഒക്കെ പിടിക്കുവല്ലോ ഇവരെ പിടിക്കാൻ എന്താണ് ഇത്ര പേടി 🙄🙄🙄🙄
Fraud ഗവണ്മെന്റ് - മറ്റൊരു Fraud നെ investgate ചെയ്യുമോ? 7:58 കമ്പനിയുടെ revenue വിറ്റുവരവ് ₹ empoyees ന്റെ ac ഇൽ വരുന്നു! Employees Zaidul? ന് കൈമാറുന്നു! Fraud?
കൂകി വിളി കേട്ടാൽ അറിയാം എല്ലാത്തിന്റേം സംസ്കാരം..... കുറച്ചൊക്കെ വകതിരിവ് വേണ്ടേ, അവിടേം ഇല്ലേ ഓണർസിന്റെ ഒരു മകൻ, അവനും ഇത് കൊണ്ടല്ലേ വളർന്നു വരുന്നത്. കഷ്ടം.....സമ്മതിക്കണം
7:58 Revenue വരവ് ₹ Zaidul? അക്കൗണ്ട് ലേക്ക്! Why? Revenue owner ന്റെ ac ഇൽ അല്ലേ വരേണ്ടത്? Who's Zaidul? Black money ഉള്ള ആൾക്ക് white money (revenue) എത്തിക്കുകയാണോ?
ഞാൻ പണ്ട് ഇവിടെ intrw nu പോയിട്ടുണ്ട് . 25k salary കിട്ടും എന്ന് പറഞ്ഞിട്ട് പോയതാണ് . അവിടെ ചെന്നപ്പോൾ അയാളു പറഞ്ഞത് സാലറി ഇല്ല കമ്മീഷൻ മാത്രമേ ഉള്ളു എന്നാണ്. അതുകൊണ്ട് അപ്പൊ തന്നെ ഇറങ്ങി പോന്നു 😂
ഈ കുട്ടികളുടെ പേരിൽ സിം കാർഡ് എടുത്തു അത് ഇവൾ വാങ്ങി വെക്കുന്നു അത് പോലെ മൊബൈൽ അവൾ വാങ്ങി കുട്ടികൾക്കു കൊടുത്തു ക്യാഷ് വാങ്ങുന്നു ആ മൊബൈൽഇൽ എന്തെങ്കിലും റോങ്ങ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യ്തു വെച്ചിട്ടുണ്ടോ ആർക് അറിയാം ഏതായാലും കെട്ടിയോനും കെട്ടിയോളും നമ്പർ one സൈക്കോ ആണ്
ചെക്ക് കൊടുത്തിട്ട് കാഷ് വാങ്ങും അതാണ് ധൈര്യമായി ബാങ്ക് സ്റ്റേറ്റ്മെൻ്റ് നോക്കട്ടെ എന്നു പറയുന്നത്. Shipping charge കുട്ടികളുടെ കമ്മീഷനിൽ നിന്ന് ഈടാക്കും. സെയിൽ എമൗണ്ട് സ്ഥാപനത്തിൻ്റെ അക്കൗണ്ടിൽ അല്ലേ വരേണ്ടത്. അത് കുട്ടികളുടെ അക്കൗണ്ടിൽ വരുന്നു എങ്കിൽ GST തട്ടിപ്പ് GST department ന് പരാതി കൊടുക്കണം
ആ അപ്പുപ്പൻ പറഞ്ഞത് കറക്റ്റ് 👍👍👍. സംസ്കാരം ഉള്ളവർ ഇങ്ങനെ കിടന്നു കൂവില്ല. ആ കൂവൽ കേട്ടപ്പോഴേ മനസ്സിലായി ആ സ്ഥാപനത്തിന്റെ സ്റ്റാൻഡേർഡ്
ബഹു മന്ത്രി ശ്രീ ഗണേഷ് കുമാർ സാർ ഇതിൽ എത്രയും വേഗം ഇടപെട്ട് ഒരു നീതി നടപ്പാക്കണം...
ഗണേഷ് അവരുടെ സ്വന്തം ആണെന്നല്ലേ സിബി പറയുന്നത്
Oru kundhavum cheyilla
അവനൊന്നും നല്ല, കോടതികൾ സ്വമേധയാ ഇടപെടേണ്ട വിഷയം.
യെസ് ❤
❤❤❤
*കെട്ടിയോനും കെട്ടിയോളും ഒരു പ്രതേകതരം സൈക്കോകളാണ് മൊത്തത്തിൽ എന്തോ എവിടെയോ ഒരു തകരാർ പോലെ 😂😂😂*
💯
ബഹുമാനപ്പെട്ട ഗണേഷ് കുമാർ സാർ എത്രയും വേഗം ഈ പ്രശ്നത്തിൽ ഇടപെട്ട് ഇതിനൊരു പരിഹാരം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു🙏🙏
@@MiniJose-vx7ez അതെ ഇവറ്റകളുടെ അഹങ്കാരം ഒന്ന് കുറക്കണം
കറക്റ്റ്
കറക്റ്റ് 👾👌
പെൺകുട്ടികൾ വന്നു പറയുന്നതിൽ സത്യമുണ്ട്. ഇത് ഒരു കുട്ടീടെ മാത്രം പരാതി അല്ല. എന്നെങ്കിലും ഒരിക്കൽ സത്യം ജയിക്കും പറയുന്നത് സത്യമാണ്. ഒലിവിയ യുടെ കള്ളത്തരങ്ങൾ ഓരോന്നായി പുറത്ത് കൊണ്ടുവരുന്ന വാർത്ത 24നു അഭിനന്ദനങ്ങൾ
മുൻപോട്ടു വന്ന കുഞ്ഞുങ്ങൾക്കും അവർക്ക് സപ്പോർട്ട് ചെയുന്ന safina chechi kkum കൂട്ടർക്കും അഭിനന്ദനങ്ങൾ
Helen of spaata പറഞ്ഞത് പോലെ ആ Maamatty ചേട്ടൻ അകത്ത് ഒളിച്ചിരിക്കുന്നു
കൂവിയില്ലേൽ ഫൈൻ ഉണ്ടാകും അത്കൊണ്ടാണ് റിപ്പോർട്ടറെ കണ്ട് ഓരിയിടുന്നത്
Oru prathyeka tharam kacharakala.. adhonnu koovala 🧐
സുരേഷ് ഗോപി സർ ദയവുചെയ്ത് നിങ്ങൾ ഈ പ്രശ്നത്തിൽ ഇടപെട്ട് ഈ കുഞ്ഞുങ്ങൾക്ക് നീതി ലഭിക്കണം മുഖ്യധാര മാധ്യമങ്ങളും ഓൺലൈൻ മാധ്യമങ്ങൾക്കൊപ്പം ചേർന്ന് ഈ വിഷയത്തിൽ ദയവായി ഇടപെടണം തൊഴിലില്ലായ്മ മൂലം കഷ്ടപ്പെടുന്ന പാവം പിടിച്ച ഈ മക്കളെ രക്ഷിക്കണം ഞാനും ഇവരിൽ നിന്നും വസ്ത്രം എടുത്തിട്ടുണ്ട് ഇനി മേലിൽ എടുക്കുകയില്ല അതുപോലെ ഒരു കസ്റ്റമേഴ്സും ഇവർക്ക് സപ്പോർട്ട് ചെയ്യരുത് എന്നാണ് എന്റെ അപേക്ഷ ദയവായി പാവപ്പെട്ട ഈ മക്കൾക്ക് നീതി കിട്ടാൻ വേണ്ടി നമുക്ക് ഒത്തൊരുമിച്ച് നിൽക്കാം 👍👍👍👍👍🙏🙏🙏🙏
SG തന്നെ നേതൃത്വത്തിൻ്റെ മൂക്കുകയറിലാണ് നടക്കുന്നത്
Sureshgopi.koppu.edapedum.paraathi.aayittu.yente.munpil.oruthiyum.varenda.yenna.vilambaram
കോവി തൃശ്ശൂർ ഉള്ള ആളുകളുടെ പരാതി പോലും അവൻ എടുക്കുന്നില്ല
Vote cheyumbo alochikanam.. Nanma maram ippo olivil anu
ആ ബെസ്റ്റ്😂😂😂
വാർത്ത 24 ന് അഭിനന്ദനങ്ങൾ.....🎉
@@ElizabethL-v1j thanks
ഇതെന്താ ധ്യാന കേദ്രമോ 😃😃🙏🏻 ഹല്ലേലുയ സ്തോത്രം 🙏🏻🙏🏻
🤣🤣
മറ്റെന്തോ വലിയ കള്ളങ്ങൾ മറയ്ക്കാനുള്ള ചെറിയ മറ യാണോ ഈ ഓൺലൈൻ ബിസിനസ്
ഈ പെൺകുട്ടികളുടെ സംസാരത്തിൽ ഒന്നെനിക്ക് മനസിലായി എത്ര കഴിവുള്ള പെൺകുട്ടികൾ.
Un cultured
എന്റാമ്മോ , ഉടയിപ്പ് എല്ലാ വിധത്തിനും. ഇതു ആരും കാണുന്നില്ലേ. 😂 ആ ഷോപ് പൂട്ടി സീൽ ചെയ്യണം . പാവം കർത്താവിന്റെ ഫോട്ടോ എല്ലാ അലവലാതികളും യൂസ് ചെയ്യുന്നു😢
Exactly 😢
True
കെട്ടിയോനും കെട്ടിയോളുമോ 🤣
ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും ഇപ്പറയുന്ന ഫ്രോഡുകൾക്കെതിരെ എന്ത് കൊണ്ട് ആക്ഷൻ എടുക്കുന്നില്ല....🤔
@@shamshamu6654 അഞ്ചു പരാതിയുണ്ട് പക്ഷേ ഒരു fir ഇടാൻ പോലും ഇല്ല
They have political support
സാഖ്ക്കൾ എല്ലാം അവരുടെ പോക്കറ്റിൽ ആണ്.avidae ജോലി cheyyunnavvar അങ്ങനെ പറയുന്നത്.അല്ലെങ്കിൽ ഇത്രെയും കെട്ടിട്ട് തൊഴിലകിലുടെ പ്രസ്ഥനാട്ടു ഒരാൾ വന്നോ
🤔🤔
Action edukatha ellavarum froads anu... athu thanne
പാവം കുട്ടികളുടെ 15 ദിവസത്തെ അധ്വാനം ആ കള്ളനും കള്ളി ക്കും free ആയി കൊടുക്കേണ്ട അവസ്ഥ..ഇവർ ക്ക് തക്കതായ ശിക്ഷ കൊടുക്കണം....
free ആയി പണി എടുപ്പിക്കാൻ ആളെ കിട്ടും അതാണ് 365 ദിവസ്സവും ഇൻ്റർവ്യൂ
Feel very shame on kerala Police
@@reshmakurian1273 100%
@@ajithpattazhy8168 no rules for everyone.,... at least they want to look after the problem what behind
@@ajithpattazhy8168Good job bro👏👏
ഞാനും അവിടെ interview യ്ക്ക് പോയതാണ്.. വെളുത്ത കുട്ടികളോട് പിന്നെ contract cheyyam enn paranju എന്നെപോലെ കറുത്ത കുട്ടികളുടെ ഒന്നും പറഞ്ഞില്ല.. നന്നായി അന്ന് ഒന്നും പറയാഞ്ഞത് അല്ലെങ്കിൽ ഞാൻ ഇപ്പോൾ നിൽകുമായിരുന്നു
കണ്മണി നിനക്കിരിക്കട്ടെ ബിഗ്സല്യൂട്ട് നീ olive പറ്റി അഭിപ്രായം ചോദിച്ചിലായിരുന്നെകിൽ ഇതൊന്നും ഇപ്പോഴും ആരും അറിയില്ലായിരുന്നു 👍👍👍👍👍👍👍👍👍👍❤❤❤
ആ വീട് തന്നെ ഒരു zoo പോലെ....
😂😂😂
അതല്ലേ കുറുനരികള്‍ ഓരിയിടുന്നത്
Athanu sathyam
സത്യം
വീട് എവിടെയാണ് ?
ഒരു പെൺകുട്ടികളും പുറത്തോട്ട് വരുന്നില്ലെന്ന് പറഞ്ഞ അച്ചു സിബിൻ ദമ്പതികൾ ഇതു കാണുന്നുണ്ടോ😂😂😂
Ithinte link njan oliviyayk ittukoduthu 😂
അയ്യോ അച്ചു mam ന്റെ കണ്ണ് അടിച്ചു പോയ് 😂
എല്ലാം മിടുക്കി കുട്ടികളാണ്
Enthokkeyo സത്യങ്ങൾ ഉണ്ടന്ന് തോന്നുന്നു ഇപ്പോൾ.. ആ സ്ത്രീ യെയും അയാളെയും കണ്ടാൽ തന്നെ ഒരു ഫ്രോഡ് ലുക്ക് und... മൊത്തത്തിൽ അവരെ കുറിച്ച് ഒരു അന്വേഷണം വേണം..... അഥവാ അവർ നിരപരാധികൾ ആണങ്കിൽ അങ്ങനെയും തെളിയട്ടെ
Avar niraparadhikal alla 💯....
ഇത്രയും പ്രശ്നം ഉണ്ടായിട്ടും പോലീസ്ന് ഒന്നും ചെയ്യാനില്ലേ? അതോ പോലീസ്ന് മാസപടി വാങ്ങുന്നുണ്ടോ?
ഗണേഷ് കുമാർ sir ഇതിൽ ഇടപെടണം. ഈ പാവപ്പെട്ട കുട്ടികൾക്ക് നീധി കിട്ടണം
തീർച്ചയായും വങ്ങുന്നുണ്ടാക്കും അല്ലെങ്കിൽ ഇത്രേം problem ഉള്ളപ്പോൾ അവർ ഇടപെടാതെ ഇരിക്കുമോ
Really ,let him help them
Thomas issac oke ivare preshamsich Facebook post ittitund nerwthe. Avaride veetil oke thomas issac sir poya video um olivuya page il und.
അവിടെ ചെന്നായ്ക്കളെ വളർത്തുന്നു ഉണ്ടെന്നു തോന്നുന്നു ഓരി ഇടുന്ന സൗണ്ട് കേൾക്കുന്നു
😂😂😂😂
ഇത് അവരുടെ വീടാണോ? കണ്ടാൽ ഒരു യക്ഷി കഥയിലെ കെട്ടിടം പോലെ😂😂
😂😂
Ghost house 😅😅
എനിക്ക് ആ വീട് കണ്ടിട്ടു ബാലക്കു സെറ്റിട്ട പോലെ 😅
Wonderla😂
ചുരുക്കം പറഞ്ഞാൽ ഈ പണിക്കു വന്നിരിക്കുന്ന പിള്ളേരുടെ കയ്യിൽ നിന്ന് അങ്ങോടു പൈസ വാങ്ങി ജീവിക്കുന്ന ഒലിവിയ 😂😂😂😂
@@binkukunjachan7967 yes നാറി താരം
💯
Angene enthin avar avde nikunn🤔namuk benefit ellathadath nammal jolik nikuoo
@@harithahari1111Bodham illathoru nikkum...ipo ivrde bank account upayogich owners valya amout thirimari nadathuanu
Very correct
പറ്റുമെങ്കിൽ ആ പോലീസ് സ്റ്റേഷൻ കൂടി ഇവരുടെ വീട്ടിൽ ആക്കി കൊടുത്താൽ 2 കൂട്ടർക്കും സൗകര്യം ആയേനേം
😂😂😂😂
😂😂😂😂
അവർക്ക് സ്വന്തമായി കോടതിയും പോലീസും ഉണ്ട്.
😅
@@prasanna7406 ys. അതുകൊണ്ടാണല്ലോ പാവം പിള്ളേർക്ക് നീതി കിട്ടാത്തത്
ഒരു തുണി കടയിൽ ജോലിക് കയറാൻ 4 മുദ്ര പേപ്പർ 🤣😅
അതാണ് ഞാനും ആലോചിക്കുന്നേ
സാധാരണ ഒരു സർക്കാർ office ൽ daily Wages ജോലി ചെയ്യാൻ 100 രുപയുടെ ഒരു പത്രം മതി.
ട്രാപ്
Oru international brand chodikkilla
Athu avark oru kuzhappom varathirichuvana Achu ammummakkum sibi appuppanum
മൊത്തത്തിൽ ഫ്രോഡുകൾ ഭാര്യാ യും ഭർത്താവും ഇതൊന്നും അനുവദിച്ച് കൊടുക്കരുത്
ഇവര്‍ക്കെതിരെ പോലീസ് അന്വേഷണം വേണം
അവിടെ നിൽക്കുന്നത് എല്ലാം അണ്ണന്റെ പെണ്ണുങ്ങൾ ആണല്ലേ 😁😁😁😁
Income Tax department ഇതിൽ ഇടപെടണം...Salary cheque കൊടുത്ത് fine കയ്യിൽ വാങ്ങുന്നത് തന്നെ ടാക്സ് വെട്ടിപ്പ് നടത്താൻ ആണ്
100%
അത് തന്നെയല്ല കസ്റ്റമർ ക്യാഷ് അയക്കുന്നത് അവിടെ നിൽക്കുന്ന പെൺകുട്ടികളുടെ അക്കൗണ്ടിലേക്ക് ആണ്
പിള്ളേരെ തെരുവിലിറക്കിയത് നാണംകെട്ട പണിയായിപ്പോയി ആ മാമാട്ടി കുട്ടനും പെണ്ണുമ്പിള്ളക്കും നല്ല നാടകത്തിനുള്ള ഓസ്‌ക്കാർ കൊടുക്കണം പിള്ളേരെ റോഡിലിറക്കി നാണം കെട്ട മുദ്രാവാക്യം വിളിപ്പിച്ചതിന് കേസെടുക്കണം അവരുടെ വീട്ടുകാരുടെ അനുവാദത്തോടെയാണോ പിള്ളേരെ റോഡിലിറക്കിയത് അതിനെതിരെ വനിതാ കമ്മീഷൻ കേസെടുക്കണം
വീട്ടുകാരുടെ അനുവാദം എന്തിനാ 18 വയസ്സ് കഴിഞ്ഞാൽ സ്വന്തം ആയി തീരുമാനിക്കാൻ പറ്റില്ലേ
Yes
അവരുടെ മുദ്ര വാക്യം വിളി കേട്ടാൽ അറിയാരുന്നു അവരുടെ ഗതികേട്.. അയ്യോ അച്ഛാ പോവല്ലേ😂@@opinited
Entha iyale ellavarum mamattikuttan enn vilikkunnath?
ചുരുക്കി പറഞ്ഞാല് ട്രെയിനിംഗ് എന്ന് പറഞ്ഞു ജോലി എടുപ്പിക്കുന്നൂ എന്നിട്ട് അവർ സുഖിക്കുന്ന് എന്നിട്ട് യദാർത്ഥത്തിൽ നിങ്ങൾക്ക് സാലറി തന്നു എന്ന് അവർക്ക് തെളിവ് സഹിതം ഉണ്ട് നിങൾ അവർക്ക് പണം തിരികെ കൊടുത്ത് തെളിവ് ഇല്ല അവരുടെ ബുദ്ധി വിമാനം ദൈവം തുണക്കട്ടെ
ഈ പെൺകുട്ടികൾ എന്തിനാണ് ഇങ്ങനെ കുക്കി ആക്രോഷിക്കുന്നത് അവരുടെയും അവസ്ഥ ഇത് തന്നെയാണ്
അപ്പോൾ Tax തട്ടിപ്പ് ആണ് മെയ്ൻ .......😂
യഥാർത്ഥത്തിൽ ഇവര് ഗവൺമെൻറ് തന്നെയല്ല പൊതുസമൂഹത്തെയും വഞ്ചിക്കുന്ന ബിസിനസ് ആണ് ചെയ്യുന്നത് അതുകൊണ്ടുതന്നെ ഇവർക്കെതിരെ വേണം
@@ezhumaviltravelvlog രാജ്യ ദ്രോഹം നികുതി വെട്ടിപ്പ്
Mothathil enthokkeyo thattippu pole thonunnu,tax okk anannayi vettikkunnundannu thonunnu, atho valla kallapanam velupikkalum ano?😮
അവിടെ അച്ചു സിബി അവർ മാത്രമല്ല സൈക്കോ. ചില സ്റ്റാഫും സൈക്കോ ആണല്ലോ. ആളുകളെ കളിയാക്കുവാണോ. അവർ ഹാപ്പി ആണെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുവാ.
പാവം ലാസ്റ്റ് കുട്ടിക്ക് 40000 കിട്ടാൻ ഉണ്ടായിട്ടും ഒരു പൈസ പോലും കിട്ടിയില്ല. കണ്ടപ്പോ സങ്കടം തോന്നി
ഇത്രേം സംഭവിച്ചിട്ടും അവിടെ ഇപ്പോഴും ജോലി ചെയ്യുന്ന പെൺകുട്ടികൾ എന്ത് കണ്ടിട്ടാണ് ഇന്റർവ്യൂവിൽ വന്നു അലക്കി വെളുപ്പിക്കുന്നെ എന്ന് മനസിലാവുന്നില്ല.......😡
Cash
Cash erinjit
വീടാണോ ith🤔🤔 അതോ water തീം പാർക്ക് aano🤔 ariyathondane
അധോ ലോകം
Raja rajeswari adholokam by achu
😂😂😂@@nishraghav
😂😂😂
😂😂😂😂
വാർത്ത 24 ന് അഭിനന്ദനങ്ങൾ 👍
അമ്മാവൻ ഡയലോഗ് polichuuu😀12:29
ഇവരാണല്ലോ കുട്ടികളോട് വെല്ലുവിളിച്ചത്. തെളിവുമായി നിങ്ങൾ വാ..തെളിവുമായി നിങ്ങൾ വാ. തെളിവുമായി വന്നപ്പോൾ വീട്ടിൽ കയറി ഒളിച്ചിരിക്കുന്നു. നാണമില്ലേ അച്ചു നിനക്ക് 😡 ആ കുട്ടികൾക്ക് കൊടുക്കാനുള്ള ഫോണും കാശും മര്യാദയ്ക്ക് കൊടുക്കുന്നത് നിനക്കൊക്കെ നല്ലത്.അല്ലെങ്കിൽ സ്റ്റേഷനിൽ കയറി ഇറങ്ങേണ്ടി വരും. സൂരജ് പാലാക്കാരൻ വന്നിട്ട് കണ്ടം വഴി ഓടിയോ 😁 ഈ കുട്ടികളുടെ കൂടെ വന്ന ആ ചേച്ചിയെ സമ്മതിക്കണം. ബിഗ് സല്യൂട്ട് 🫂
ഓടി ഒളിച്ചു
ഇത് മാത്രം ആണ് സത്യം എത്രയും പെട്ടെന്ന് ഇവർക്ക് ഒക്കെ നീതി കിട്ടട്ടെ
Jurasic park jungle anu athu
അതിലും മോശം കൂവി തോൽപ്പിക്കാൻ നിൽക്കുന്ന കുറേ.....
ഇത്രേ ഒക്കെ സംഭവം ആയിട്ടും ഇപ്പോഴും അവിടെ അവിടെ ജോലി ചെയ്യുനാലോ പിള്ളേര് 🙄🤷♀️
So true
എല്ലാവരും ചേർന്ന് ഈ കുട്ടികളുടെ പൈസയും. ആധാർ. mobile എല്ലാം വാങ്ങി കൊടുക്കണം😢
ഈ കുട്ടികൾ ആദ്യത്തെ ദിവസം പട്ടിണി ആയിരുന്നു എന്ന് കേട്ടപ്പോൾ കൂട്ടത്തിൽ ഇത്തിരി ഫുഡ് കൊടുക്കാനും മാത്രം മനസ്സാക്ഷി ഉള്ള ഒറ്റ ഒരെണ്ണം പോലും ഇല്ലല്ലോ എന്നോർത്തുപോയി😢
Pmp
Sathym😢
എന്റെ വലിയ സംശയം മുൻനിരയിലെ മാധ്യമ പ്രവർത്തകർ ഒന്നും ഇ ന്യൂസ് ഒന്നും കാണുന്നില്ലേ 🤔Very bad 😢
Nigal oru point sredhichayirunno evarude product free shipping ennanu parayunnadhu customeru but lady paranjadhu sredhicho avarude salary yil ninne shipping charge cut cheyyum ennu.So evare free shipping cheyyunnadhu employees nte sallary yil ninne shipping charge vagi anu Adhum employees spend cheyyanam .Enthoru business kollallo paripadi.Lokathu edhengilum company employees nte salary yil ninne shipping charge vagi product free ayi kodukkunnavarudo Enikku ariyilla undegil onnu reply cheyyu
Tax evasion alle ivide nadakunne?
athinaanu ivar maximum kuttikale jolikku vakkunathu . customers kooduthorum oraalude accountil kooduthal panam varum athinte pirake panathinte source ethanenna anveshanavum . appo kooduthal kuttikal undenkil oru limited amounte ellavarudeyum accountukalil varukayullu. allathe ivar paraynna pole sevanam onnum alla. Ithellam black money aanu . vere etho 4 accountukalilekkanu ee kuttikal money transfer cheithittullathu. Athum ee company account alla. enthorum tax aanu vettikunnathu
@@T11195 yes
Sadharanakaraya nammukku ithokke manasilavum adhikarikalkku ithuvare manasilayilla
അഭീനന്ദനങ്ങൾ . വാർത്ത 24
Action Hero Biju എന്ന സിനിമയിൽ ഇതു കൈകാര്യം ചെയ്യുന്ന ഒരു രംഗമുണ്ട്. ഒലീവിയക്ക് ആ മരുന്ന് കൊടുക്കുക
Ee penkuttikalkum avarude family il ulla aarkum oru vivaravum ille? Swantham id proof upayogichu vangunna sim cardum personal bank account um mattullavarude upayogathinu kodukaamo, kashtam
ഒലീവിയ ഫുൾ ഉടായിപ്പ് ആണല്ലോ 😡😡😡
ഇത്രയൊക്കെ നടന്നിട്ടും ന്തേ police അനങ്ങാത്തത്? നിയമം ആവശ്യം ഉള്ളപ്പോൾ കൈയ്യിൽ എടുക്കണം അതു ജനങ്ങൾ ഏറ്റെടുക്കണം നിയമം കൈയിൽ എടുത്തു പുറകിൽ കാണുന്ന ആ വീട് തകർക്കുക 🫵
ഇതൊക്കെ നിയമത്തിന്റെ മുന്നിൽ വരണം 👍🏻
ഇതുവരെ. ആരും..കേസ് എടുത്തിലാലോ..
ഒരു വീട് കണ്ടാൽ തന്നെ അറിയാം 2 mental ആണെന്ന്.. കാടും പടലും പാമ്പും മുതലയും കണ്ടാമൃഗവും..🙄🙄 ഇതുപോലെയുള്ള ഒരു വീട് ലോകത്തിൽ ഇത് മാത്രമായിരിക്കും 😜😜
Tax വെട്ടിക്കാൻ ഉള്ള ബുദ്ധി super
Ith income tax departmentine arigikkanam. Avar customersinte kayyil ninnum cadh vangunnath ee pillerde accountilekk anu. Appol sibide accountil cash varunnilla. Piller cash widraw cheith kodukkum. Nilavil nalla adipoli pattikkal anu nadakkunnath.
@@sujathahari4378 വലിയ ഫ്രോഡ് പരിപാടി
ആത്മാഭിമാനം ഉള്ളവർ അവിടെ ജോലി ചെയ്യില്ല... വാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ കൂക്കുന്നു. ചിലപ്പോ ഗതി കേടാവും കൂകാത്തവർക്ക് ഫൈൻ. അതാണ് ആത്മാഭിമാനം ഉണ്ടെങ്കിൽ work ചെയ്യാൻ പറ്റില്ല അവിടെ.
Hatss off vartha24 🔥🔥🔥
നല്ല സ്ഥാപനമായിരുന്നെങ്കിൽ സ്റ്റാഫിനെ വീടിനു മുന്നിൽ കൂകാൻ വിടുമായിരുന്നോ. അത്രയും വിവരമേ ഉള്ളു. അതിന്റെ ഓണർ മേഡത്തിന്. Very Bad........
Private schoolil work cheyunavarudeyum avastha ithaanu. Cbse rule anusarichulla salary account il kaanikum. Nammude account manage cheyunath schoolukar aayirikum. Avar thanne account il ninum cash withdraw cheythit namuk valare kurach mathramaanu tharunath.
Already kayyil phone ullavar avarde aduth ninnu veendum new phone vangano? Oru business cheyumbol online purchase paisa business accountil alle varendath? Avide jolikk nilkunnavarde accountil idunnath tax vettikan alle?
ഈ പിള്ളേർക്ക് 2000 രൂപ കിട്ടണമെങ്കിൽ ഒലിവിയ യിൽ 3 വർഷം പണിയെടുക്കണം
@@binkukunjachan7967 yes
Correct anu ente sister avidepoyatha . 10000 rs gold panayam vech cash eduthonda poyath. Avide chennitt oru gatheem illathe thirichu ponnu . After 1 week. 25000 enn okke parayum chummatha
നല്ല ഒന്നാന്തരം നികുതി വെട്ടിപ്പ് ആണ് നടക്കുന്നത് ക്യാഷ് മുഴുവൻ ചെല്ലുന്നത് സ്റ്റാഫിന്റെ googlepay യിൽ ആണ് ചെല്ലുന്നത് കൊള്ളാല്ലോ ഇൻകം tax കാർ ഇതൊന്നും കാണുന്നില്ലേ പാവം പിടിച്ച കടക്കാർ ആണേൽ പോയി gst taxum ഒക്കെ പിടിക്കുവല്ലോ ഇവരെ പിടിക്കാൻ എന്താണ് ഇത്ര പേടി 🙄🙄🙄🙄
Nammude nattile thozhil dharidhryathe muthaledukkunna ithupolulla alavalathi sthapanangalokke adachpootti kalleriyenda time kazhinju
ദൈവമേ, എന്തൊക്കെ യാ, എന്നിട്ട് പിന്നേം ഒരു റീ ഓപ്പൺ അപാരം തന്നെ, പ്രതികരിക്കാൻ വന്ന കുട്ടികൾ ധൈര്യം ആയി മുന്നോട്ട് പോകു.
തോമസ് ഐസക് അവരുടെ വീട്ടിൽ വന്നു പോകുന്ന വീഡിയോ ഇട്ടിരുന്നല്ലോ. എല്ലാവരും അവളുടെ ആളുകൾ ആണ്. പിന്നെ ആരെ പേടിക്കണം
Drz shopil നിക്കാൻ മുദ്ര പേപ്പറോ എന്തോന്ന് ith. ലവളേം matee 9 പോലെ ഉള്ള അവനേം വലിച്ചിട്ടു അടിക്കാൻ aaa നാട്ടിൽ ആൾക്കാറില്ലേ.
Enikk 8nte panikittiyathaa😢jhanoru top ordercheythappo full damage. Complaint cheythapo glue kond adjust cheytho ,ivide return policy illa ennum😅Ente 600 govindaa🎉
കോടതിയിൽ പോകു കുട്ടികളെ...കോടതിയിൽ നിന്നല്ലാതെ നിങ്ങൾക് neethi കിട്ടില്ല...
Veedinu entho paint ithu
Fraud ഗവണ്മെന്റ് - മറ്റൊരു Fraud നെ investgate ചെയ്യുമോ? 7:58 കമ്പനിയുടെ revenue വിറ്റുവരവ് ₹ empoyees ന്റെ ac ഇൽ വരുന്നു!
Employees Zaidul? ന് കൈമാറുന്നു! Fraud?
ഉടായിപ്പ് സ്ഥാപനം, നല്ലൊരു അന്വേഷണം വന്നാൽ പൂട്ടി കെട്ടും... അധികൃതർ എന്ത് കൊണ്ട് ഇടപെടുന്നില്ല...?
കൂകി വിളി കേട്ടാൽ അറിയാം എല്ലാത്തിന്റേം സംസ്കാരം..... കുറച്ചൊക്കെ വകതിരിവ് വേണ്ടേ, അവിടേം ഇല്ലേ ഓണർസിന്റെ ഒരു മകൻ, അവനും ഇത് കൊണ്ടല്ലേ വളർന്നു വരുന്നത്. കഷ്ടം.....സമ്മതിക്കണം
വല്ലാത്ത rules and റെഗുലേഷൻസ്... ഇതൊന്നും ആരും ചോദിക്കാൻ ഇല്ലേ...
Kanmani mol illayirunnellll ithakke puram lokham ariyath koode ilkayirunnnn😢.. Kanmani mol❤❤❤
Apooppan polichu 🎉😂
ഇങ്ങനെ അവിടെ നിന്നാകുട്ടികൾ പേടിക്കാതെ തുറന്നു പറഞ്ഞാൽ അവർ കുടുങ്ങും
7:58 Revenue വരവ് ₹ Zaidul? അക്കൗണ്ട് ലേക്ക്! Why?
Revenue owner ന്റെ ac ഇൽ അല്ലേ വരേണ്ടത്? Who's Zaidul? Black money ഉള്ള ആൾക്ക് white money (revenue) എത്തിക്കുകയാണോ?
Avide ulla kuttikalkk vere designer shopil job kodukkanam
Oliviyakkethere strict action edukkanam .orupad kuttikalkk cash kodukkanund arhathapette athum oliviyude kaiyil ninnu kodukkanam
Action hero biju orma varunnuuu... Angane ulla oru police kaaraan avid undaayirunnel 💪
Mudra pepper polum nigaleyokke thalail pinnakkaanoo, enganeyokke poi pedunathenthina
Working under an employer who is uneducated and from deprived & rural background is extremely difficult.
Ethra cases aanu keralathil inganey nadakkunnathu, ennittum ee kuttikal onnum padikkunnilla
ED should be involved to find out about the financial part of it..
Gst തട്ടിപ്പ് ഉണ്ട് 👍👍👍
പെൺകുട്ടികളെ പറ്റിക്കാൻ നോക്കുന്ന അവർക്കു അർഹിക്കുന്ന ശിക്ഷ കിട്ടട്ടെ... പാവപ്പെട്ട പെൺകുട്ടികളെ പറ്റിക്കുന്നോ കഷ്ടം 😡
ഞാൻ പണ്ട് ഇവിടെ intrw nu പോയിട്ടുണ്ട് . 25k salary കിട്ടും എന്ന് പറഞ്ഞിട്ട് പോയതാണ് . അവിടെ ചെന്നപ്പോൾ അയാളു പറഞ്ഞത് സാലറി ഇല്ല കമ്മീഷൻ മാത്രമേ ഉള്ളു എന്നാണ്. അതുകൊണ്ട് അപ്പൊ തന്നെ ഇറങ്ങി പോന്നു 😂
ഈ കുട്ടികളുടെ പേരിൽ സിം കാർഡ് എടുത്തു അത് ഇവൾ വാങ്ങി വെക്കുന്നു അത് പോലെ മൊബൈൽ അവൾ വാങ്ങി കുട്ടികൾക്കു കൊടുത്തു ക്യാഷ് വാങ്ങുന്നു ആ മൊബൈൽഇൽ എന്തെങ്കിലും റോങ്ങ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യ്തു വെച്ചിട്ടുണ്ടോ ആർക് അറിയാം ഏതായാലും കെട്ടിയോനും കെട്ടിയോളും നമ്പർ one സൈക്കോ ആണ്
മൊബൈൽ വാങ്ങി വെക്കുന്നത് ശെരിയല്ല
Tax vettikal
വാർത്ത 24 👍👍👍
ഒരു കള്ളത്തരങ്ങളുണ്ട് ഈ ഒലിവിയക്ക് അത് പെൺകുട്ടികൾ പറയുന്നതിൽ നിന്ന് മനസിലാക്കാം 👍എത്രയും വേഗം ഒരു തീരുമാനമാകട്ടെ
ഇത് ബ്ലാക്ക് മണി വൈറ്റ് ആക്കുന്ന പണിയാണ്
Yes
എനിക്കും തോന്നി