'Surendran doesn't even attend Javadekar's phone calls' - Sandeep G. Warrier | Interview | TNIE

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 256

  • @sanjay92175
    @sanjay92175 วันที่ผ่านมา +80

    ഇയാളെ ഇപ്പോൾ കാണുമ്പോഴേ എനിക്ക് ഒരു ഇന്ത്യൻ പ്രണയകഥയിലെ ഫഹദിന്റെ 'നേതാവ്' എന്ന പാട്ട് ആണ് എനിക്ക് എപ്പോഴും ഓർമ്മ വരുന്നത് 😂😂

    • @raghuramkalady8361
      @raghuramkalady8361 วันที่ผ่านมา +1

      U may ....it makes 0 difference..

    • @densikchopra1080
      @densikchopra1080 วันที่ผ่านมา +1

      Ath muhammad riyas

    • @Ahammedshuhaib-j1k
      @Ahammedshuhaib-j1k 5 ชั่วโมงที่ผ่านมา

      ​@@densikchopra1080correct 😂😂😂

  • @amrithaaaikkara6288
    @amrithaaaikkara6288 วันที่ผ่านมา +34

    Congress party should be very very careful with such a person.

  • @sarathsk75
    @sarathsk75 20 ชั่วโมงที่ผ่านมา +7

    നിങ്ങൾ രക്ഷപ്പെട്ടു സന്ദീപ്. ഇനി കേരളത്തിലെ ബിജെപിയുടെ ആഭ്യന്തര പ്രശ്നങ്ങൾ ചിന്തിക്കാനോ പറയാനോ പോകാതിരിക്കുന്നതാണ് നല്ലത്.
    ടി.വിഷയത്തിൽ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾ ഒരുപക്ഷേ നിങ്ങളെ കുഴപ്പത്തിൽ ചാടിക്കാൻ ആയിരിക്കാം. ബിജെപിയുടെയും സിപിഎമ്മിന്റെയും നയങ്ങൾ ജനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നു മാത്രം ശ്രദ്ധിക്കുക. മുൻപ് ഉണ്ടായിരുന്നതിനെക്കാൾ കൂടുതൽ നിലവാരമുള്ള രാഷ്ട്രീയം കൈകാര്യം ചെയ്യുക. നല്ല നല്ല അവസരങ്ങളും അനുഭവങ്ങളും നിങ്ങൾക്ക് ഉണ്ടാകട്ടെ.💖🙏

    • @savithrynair9950
      @savithrynair9950 7 ชั่วโมงที่ผ่านมา

      Nalla nilavaram khangressil undallo?

  • @rajannambiar898
    @rajannambiar898 วันที่ผ่านมา +29

    Javdekar is burden to BJP

    • @aravindanc8989
      @aravindanc8989 วันที่ผ่านมา +1

      He is the papu of Bjp..absolute useless...fit for Kjp Surendran..they both r a curse on kerala Bjp.cadres..

    • @sarathsk75
      @sarathsk75 20 ชั่วโมงที่ผ่านมา

      പുള്ളിയുടെ നല്ല സമയം ☺️

    • @sudeernair7810
      @sudeernair7810 41 นาทีที่ผ่านมา

      ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത കിഴങ്ങൻ

  • @faisalnadi5081
    @faisalnadi5081 วันที่ผ่านมา +21

    വർഗീയതയിൽ നിന്ന് പുറത്ത് വരിക എന്നത് വലിയ സാഹസം തന്നെ
    അഭിനന്ദനം❤

    • @girish5716
      @girish5716 วันที่ผ่านมา +2

      Pidichu sunnath cheythu koode koottikko.....

    • @vinodm5250
      @vinodm5250 วันที่ผ่านมา +1

      Yes... RSS pole thanne MUSLIM LEAGUE, SDPI, PFI, JAMA ATHE ISLAMI, HURIYATH CONFERANCE, thudangi Ella vargeeya partikalum theeranam

    • @zk7944
      @zk7944 วันที่ผ่านมา

      Sudappikalude echil nakki kafirukale illathakkunavar snehathinte baygra basha

    • @kkumar391
      @kkumar391 20 ชั่วโมงที่ผ่านมา

      ഡോ മണ്ടന്‍ കുനാപി...ഏറ്റവും കൂടുതൽ വര്‍ഗീയ ലഹള നടന്നത് കോൺഗ്രസ്സ് ഭരണ കാലത്ത് ആയിരുന്നു .. ഇടക്കിടെ പിന്നിലോട്ട് ഒന്ന് തിരിഞ്ഞു നോക്കണം

    • @Jikkumaster
      @Jikkumaster 18 ชั่วโมงที่ผ่านมา

      എന്ന് സുടു🐸

  • @sahadevsuresh3194
    @sahadevsuresh3194 วันที่ผ่านมา +48

    ഇനി INDI മുന്നണിയിൽ SDPI ക്ക് വേണ്ടി ന്യായീകരിക്കേണ്ടി വരുമല്ലോ ഭഗവാനെ 😂😂

    • @user-tk5lz7of9jcbzkimnc3
      @user-tk5lz7of9jcbzkimnc3 วันที่ผ่านมา +2

      Rss നോളമ് വല്യ ബീകര വാദികൾ വേറെ ഇല്ല 😂😂😂😂

    • @Akhilmathew-qq9hf
      @Akhilmathew-qq9hf วันที่ผ่านมา

      അമ്മയുടെ ശാപം വാങ്ങിയ പാഴ് ജന്മം

    • @indianrecruitmentsandpscs2340
      @indianrecruitmentsandpscs2340 วันที่ผ่านมา

      far far better than rss.. nigal kaanikunna nerikeedinu avarkkum muurchayeerum..... avariku evide vliya vote bank onnumilla

    • @naseefaripra
      @naseefaripra 15 ชั่วโมงที่ผ่านมา +1

      Bjp rss😂😂

    • @Guattiblock
      @Guattiblock 2 ชั่วโมงที่ผ่านมา +1

      athinoru അന്തസ് ഉണ്ടട.

  • @sarathvazhuvady9876
    @sarathvazhuvady9876 วันที่ผ่านมา +8

    ശിഖണ്ഡി യെ തോല്പിക്കുന്ന മുതൽ അൽ സന്ദിപ് ഇക്ക

  • @aravindramesh3877
    @aravindramesh3877 วันที่ผ่านมา +5

    How quickly he changed
    He was complaining that BJP was not giving him importance now he is saying he was against the ideology- Uturn politics 😂

  • @imnithinmadhavs
    @imnithinmadhavs วันที่ผ่านมา +16

    വരിയരുടെ ഉള്ളിൽ ഇപ്പഴും മാതൃസംഘടന തന്നെ ആണെന്നാണ് എനിക്ക് തോന്നുന്നത്. അവഗണന താങ്ങാൻ കഴിയാത്തത് കൊണ്ട് ചാടിയെന്നു മാത്രം.

    • @junianil1058
      @junianil1058 วันที่ผ่านมา

      Yes

    • @VKP-i5i
      @VKP-i5i 46 นาทีที่ผ่านมา

      Ezhava nair kadi 😂 atra tanne

  • @ArjunN360
    @ArjunN360 วันที่ผ่านมา +20

    I now feel Surendran is the better choice, while Sandeep comes across as immature and indecent as a politician. Since Sandeep has left the party, it’s time for him to focus on his new journey instead of appearing in the media and giving interviews about his former political outfit, constantly complaining about "they were like this" or "they were like that." It's honestly quite pathetic.

    • @santheepnair5470
      @santheepnair5470 วันที่ผ่านมา +3

      Surendran son got Central government job.
      All kerala politicians main job is making money.
      That's why no development in kerala

    • @raghuramkalady8361
      @raghuramkalady8361 วันที่ผ่านมา

      😂😂😂😂

    • @navaneeth1087
      @navaneeth1087 วันที่ผ่านมา +1

      ​@@santheepnair5470 doesnt matter , മത്സരിച്ച എല്ലാ സീറ്റിലും സുരേന്ദ്രൻ വോട്ട് കൂട്ടിയിട്ടുണ്ട്.മഞ്ചേശ്വരം ഒക്കെ 89 വോട്ടിന് ആണ് അദ്ദേഹം തോറ്റത്.കാസർഗോഡ് ലോകസഭാ മണ്ഡലത്തിൽ 8% വോട്ട് കാലങ്ങളോളം കിടന്നിരുന്നിടത് 14,17 ശതമാനം വോട്ട് അദ്ദേഹം നേടിക്കൊടുത്തു... ശോഭയുടെ അത്ര ഇല്ലെങ്കിലും സുരേന്ദ്രൻ ഒരു വോട്ട് പുള്ളർ ആണ്.

  • @sankark5421
    @sankark5421 วันที่ผ่านมา +20

    രാഷ്ട്രീയത്തില്‍ ഇത്രയും നീചനായ ഒരുത്തനെ അധികം കാണാന്‍ കിട്ടില്ല.
    വന്ന് കയറിയപ്പോള്‍ തന്നെ മഹാരാഷ്ട്രയിലെ കോൺഗ്രസ്സ്ന്റെ പണി തീര്‍ന്നു.

    • @jilltalks9216
      @jilltalks9216 วันที่ผ่านมา +1

      സന്ദീപ് bjp വിട്ടത് മഹാരാഷ്ട്രയിലും എത്തിയോ??? കേരളത്തിൽ bjp എന്നൊരു party ഉണ്ടെന്ന് പോലും അവർ അറിയാൻ chance ഇല്ല

    • @ashrafashraf6774
      @ashrafashraf6774 วันที่ผ่านมา

      EVM സംഘി കൾക്ക് സ്വന്തം അതിന് സന്ദീപ് എന്ത്‌ പിഴച്ചു 👞 നക്കി

    • @sarathsk75
      @sarathsk75 20 ชั่วโมงที่ผ่านมา +2

      സന്ദീപ് ഇവിടെ പാലക്കാട്ട് അല്ലേ ഉള്ളത് ? അവിടെ സിജെപിയുടെ പണികഴിഞ്ഞില്ലേ ? മഹാരാഷ്ട്രയിൽ സംഭവിച്ചത് എന്തെന്ന് അവിടെയുള്ളവർ നോക്കിക്കൊള്ളും.

    • @sankark5421
      @sankark5421 11 ชั่วโมงที่ผ่านมา

      @sarathsk75 പാലക്കാട്ടെ കാര്യം പാലക്കാട് കാരും നോക്കട്ടെ...ല്ലേ?

    • @iconindia1139
      @iconindia1139 6 ชั่วโมงที่ผ่านมา

      മഹാരാഷ്ട്രയിൽ സന്ദീപിന്റെ അമ്മായിയപ്പനാണോ ബിജെപി പ്രസിഡന്റ്‌...... ഒന്ന് പോടാ.... സംഘി

  • @AP-so2wk
    @AP-so2wk 23 ชั่วโมงที่ผ่านมา +2

    നാണക്കേട് കൊണ്ട് ഓന്ത് നാടുവിട്ടുപോയി എന്ന് കേട്ടു

  • @SureshMK-s2p
    @SureshMK-s2p วันที่ผ่านมา +8

    This guy warrier is a congress man why is he always interfere in other party internal matters. He betrayed BJP for just a chair..Hope this guy has no relevant issues to discuss...Feel pitty on you sandeep...

  • @kannanunni5102
    @kannanunni5102 วันที่ผ่านมา +7

    നീ ഇൻഡി മുന്നണി യുടെ കാര്യം നോക്ക്

  • @Kerala-ti8gu
    @Kerala-ti8gu วันที่ผ่านมา +7

    ഇന്ത്യൻ പ്രണയ കഥ 😂
    കസേര പാർട്ടി മാറ്റിയ ലോകത്തിലെ ഒരേ ഒരാൾ 😂

  • @Vivekk134
    @Vivekk134 วันที่ผ่านมา +3

    തന്നെ മോഡി വന്നപ്പോൾ വിളിക്കാഞ്ഞത് നീ sdpi വിവരം ചോർത്തി കൊടുക്കും എന്ന് എല്ലാർക്കും അറിയാം

  • @grasp-oholics
    @grasp-oholics วันที่ผ่านมา +10

    ഇയാളാണ് യഥാർത്ഥ രാഷ്ട്രീയക്കാരൻ

  • @DhileepRam-fj4sq
    @DhileepRam-fj4sq วันที่ผ่านมา +13

    കസേര മുഖ്യം bighile

  • @wisdomforall2659
    @wisdomforall2659 วันที่ผ่านมา +11

    sarin have more credibility than him

    • @santheepnair5470
      @santheepnair5470 วันที่ผ่านมา

      Sarin did free mbbs with money of poor But never treated poor in government hospital and he became civil servant that also he resigned

  • @abit2573
    @abit2573 วันที่ผ่านมา +4

    We want Shobha Surendran as Kerala Bjp President. 💪💪

    • @arunvalsan1907
      @arunvalsan1907 วันที่ผ่านมา

      Still no chance for GOBBER eaters

  • @rajanellath2848
    @rajanellath2848 วันที่ผ่านมา +15

    നീ പറഞ്ഞു പാലക്കാട് മുൻ സി പാൽറ്റി കൗൺസൽ നിന്റെ കൂടെ പോരുന്നുവെന്ന് പറഞ്ഞിട്ട് ആരാ വന്നത് നിന്റെ കൂടെ

    • @sureshkadungadu2209
      @sureshkadungadu2209 วันที่ผ่านมา

      ഇവൻ്റ ഭാര്യ ഇവന്നെ ഇട്ടിട്ട് പോകാതിരിക്കട്ടെ.' തനി കോഴി.

    • @abdulnaseer1250
      @abdulnaseer1250 วันที่ผ่านมา

      rss കുണ്ടന്മാർ ഭീഷണി പെടുത്തി

    • @Das77-q6k
      @Das77-q6k วันที่ผ่านมา +5

      Bjp ടെ 4000 വോട്ട് വന്നു 🎉

    • @faisalnadi5081
      @faisalnadi5081 วันที่ผ่านมา +1

      ​@@Das77-q6k👍

  • @radheshkumar1935
    @radheshkumar1935 วันที่ผ่านมา +6

    എടേയ് BJP യുടെ കാര്യം നമ്മൾ നോക്കിക്കോളാം

    • @ashrafashraf6774
      @ashrafashraf6774 วันที่ผ่านมา

      നമ്മളാര് അബ്ദുള്ള കുട്ടി..?

  • @saseendranp3063
    @saseendranp3063 วันที่ผ่านมา +7

    നീ oru political പ്രൊസ്ടിട്ട്രെ ആണ് സന്ദീപ്...

    • @thomaspj1247
      @thomaspj1247 วันที่ผ่านมา +2

      No. Give him time.
      Surendran is low class venom.
      And bjp have this venom in its roots.
      What if he decided to come outside?

    • @NeptunesMoon747
      @NeptunesMoon747 วันที่ผ่านมา

      Very true​@@thomaspj1247

  • @SajithMaps
    @SajithMaps วันที่ผ่านมา +6

    😜😜😜😜😜😜😜
    10 ഗ്രൂപ്പുകൾ ഉള്ള കോൺഗ്രസിലെ ഏത് ഗ്രൂപ്പിലാണ് ഈ മാന്യൻ😜😜😜😜 എല്ലാകാലത്തും ഇങ്ങനെ തന്നെ പോകണം വാര്യറെ 😜😜😂
    സ്ഥാനാർത്ഥിയാക്കാത്തതിന്റെ കാരണത്താലാണ് ന്ന് ഇപ്പോൾ മനസ്സിലായി🤣🤣

    • @user-tk5lz7of9jcbzkimnc3
      @user-tk5lz7of9jcbzkimnc3 วันที่ผ่านมา

      ഏതായാലും വെറുപ്പ് വിളമ്പുന്ന ആൾ കുറുവ സങ്കി ഗ്രുപ്പിൽ കൂടൂല 👌👌😜😜😜

  • @rijubhagavandas8531
    @rijubhagavandas8531 วันที่ผ่านมา +2

    Why are you still talking about BJP. You are not a member of that party, so focus on discussing the Congress party-“the party of love.” As a supporter of Congress, share its positive messages with the public. Let BJP handle their own issues, and if they can’t, it’s not your concern to intervene.

    • @binu44464
      @binu44464 วันที่ผ่านมา +1

      True

    • @junianil1058
      @junianil1058 วันที่ผ่านมา

      Absolutely

  • @abdulrasheed4923
    @abdulrasheed4923 วันที่ผ่านมา +4

    💪💪💪💪jai Sandeep warier 💐

  • @akhi492
    @akhi492 4 ชั่วโมงที่ผ่านมา +1

    സന്ദീപ് ജി ❤

  • @roypynadath5820
    @roypynadath5820 12 นาทีที่ผ่านมา

    Why central leadership of BJP is silent about the factionalism in Kerala unit ?

  • @jayadev33
    @jayadev33 วันที่ผ่านมา +7

    വാര്യരേ ഇപ്പോഴും സംഘി മനസ് മാറിയിട്ടില്ല അല്ലേ....?
    നീ ഇപ്പോ മാറിയില്ലേ....
    ഇനി പഴയ കാലം അയവിറക്കേണ്ട കാലം കഴിഞ്ഞു....
    നീ പറഞ്ഞ use and throw ഉണ്ടല്ലോ.....
    അതു തന്നെയാണ് കോൺഗ്രസിലും നിൻ്റെ അവസ്ഥ.....😀😀😀

  • @AmalChandran9701
    @AmalChandran9701 วันที่ผ่านมา

    He is working to reform the Kerala BJP from the outside-well done! Hopefully, the central leadership takes notice and replaces Javadekar and Surendran with a younger generation of leaders.

  • @Jikkumaster
    @Jikkumaster 18 ชั่วโมงที่ผ่านมา

    അത് കൊണ്ടായിരിക്കും കേരളത്തിൽ ബിജെപിയുടെ വോട്ട് വിഹിതം 19% ആയത്.

  • @sreekumarg3864
    @sreekumarg3864 22 ชั่วโมงที่ผ่านมา +1

    ബിജെപി ഒരുപാട് മാറേണ്ടി ഇരിക്കുന്നു. പിണറായിയുടെ ഒരു കേസും തെളിയാതിരിക്കുന്നതിൽ ഞങ്ങൾക്കും സംശയമുണ്ട്

  • @abdurshimanmp7393
    @abdurshimanmp7393 วันที่ผ่านมา +19

    സന്ദീപ് വാര്യർ നല്ല മനസ്സിൻറെ ഉടമ അഭിനന്ദനങ്ങൾ

    • @nandakumarv9869
      @nandakumarv9869 วันที่ผ่านมา +6

      പക്ഷെ നല്ല കസേര വേണം

    • @User8ztup
      @User8ztup วันที่ผ่านมา +5

      ശുന്നി മുറിക്കുമോ
      😂😂

    • @rafik7713
      @rafik7713 วันที่ผ่านมา

      നിന്റെ അമ്മേടെ പൂറ് ചെത്തി എടുത്താലോ 😂😂​@@User8ztup

    • @SureshMK-s2p
      @SureshMK-s2p วันที่ผ่านมา +3

      😂😂😂😂

  • @Kaval812
    @Kaval812 วันที่ผ่านมา +1

    Sandeep❤crystel clear

  • @SureshSureshkumar-n3y
    @SureshSureshkumar-n3y วันที่ผ่านมา +3

    സന്തിപേ.. താങ്കൾ.. ബിജെപിയേ കേരളത്തിൽ ഇല്ലാതെ ആക്കുമോ.. 😜😜😜

  • @musammiltanur4424
    @musammiltanur4424 วันที่ผ่านมา +2

  • @rajeshsarangadharan6912
    @rajeshsarangadharan6912 วันที่ผ่านมา +2

    He is capable of implementing strategies to bring back those left Congress and joined BJP after Modi effect.

    • @santheepnair5470
      @santheepnair5470 วันที่ผ่านมา

      All kerala politicians core job is promotion of own family and girl friend. They have no interest towards kerala ie the reason no development in kerala

    • @sanjay92175
      @sanjay92175 วันที่ผ่านมา +3

      😂😂🤣 BJP supporters are supporting BJP not for any position...what ur going to show them?? Wayanad model of Rahul Gandhi?

    • @AjcAch
      @AjcAch วันที่ผ่านมา +2

      Congress already has more leaders than workers😂

  • @rajivpillai5914
    @rajivpillai5914 วันที่ผ่านมา

    Warrior just sitting beside and watering his mouth. Now he is happy with kuzhi biriyani.

  • @josephgeorge9160
    @josephgeorge9160 2 ชั่วโมงที่ผ่านมา

    A humble servant of the Dynastic Party and pawn in the hands of radical Islamist groups. Anyway, he may have bright political and economic prospects in his new avatar.

  • @krishnaKumar-hh2hn
    @krishnaKumar-hh2hn วันที่ผ่านมา +5

    Kalu vaari varyareeeeeee

  • @rohannair218
    @rohannair218 19 ชั่วโมงที่ผ่านมา

    കേരളത്തിൽ ഇത്രയും. പിതൃശൂനൃന് ആണെന്ന് ഇപ്പോളാണ് അറിഞ്ഞത്😡

  • @MuthuKrishnan-fr4uv
    @MuthuKrishnan-fr4uv 21 ชั่วโมงที่ผ่านมา

    It’s evident to everyone who has kept track of the diary of events which led to the movement of Sandeep Warrier from the BJP to the Congress is his being denied a seat to contest. He initially said that he was keeping away from BJP because of personal reasons such as the leaders not visiting him when his mother passed away and because he was neglected in the party by him not being given a place on the Dias. Now he is saying it is because of the animosity of the BJP towards others. This if he expects us to believe happened like an on/off switch - then he is pretty naive. Everyone can see through all this hogwash. He,of all people should realise, how strong and how fast the channels of communication are these days. It is sad to note that how self centred people can fall to such abysmal depths both ethically and morally, just because a few crumbs are thrown at them.
    Sad, very sad indeed.

  • @RahulVR-p1c
    @RahulVR-p1c วันที่ผ่านมา +3

    Typical politician

  • @AP-so2wk
    @AP-so2wk 23 ชั่วโมงที่ผ่านมา

    കാത്തിരുന്നു കാണാം ഇയാളുടെ കോൺഗ്രെസ്സിലെ അവസ്ഥ

  • @byjuvv
    @byjuvv ชั่วโมงที่ผ่านมา

    നീ ഇപ്പോഴും BJP ആണോ വേറെ കോൺഗ്രസ്സിൻ്റെ ഒരു കാര്യം പറയാനും അവസരം കിട്ടുന്നില്ലേ? എന്താ ഓന്ത് വാര്യരേ ഇങ്ങനെ😂

  • @deebee80
    @deebee80 16 ชั่วโมงที่ผ่านมา

    അണ്ണൻ ഒരു കടയിൽ നിന്നും മറ്റൊരു കടയിലേക്ക് .എവിടേ ആയാലും കച്ചവടം മുഖ്യം

  • @shijilenin1903
    @shijilenin1903 วันที่ผ่านมา +3

    RSs എന്താണെന്നു അറിയാത്ത മുൻ ബിജെപിക്കാരൻ..ആർക്കു വേണ്ടിയും നാക്കിട്ട് അലയ് ക്കുന്ന തൊഴിലാളി

  • @sathoshnair5885
    @sathoshnair5885 วันที่ผ่านมา +4

    ഇവനെ സിപിഎം പാർട്ടിയിൽ എടുക്കാഞ്ഞത് നന്നായി

  • @AjcAch
    @AjcAch วันที่ผ่านมา +1

    They knew ur intentions😂 they probably acted that way when u were around.

  • @ThanoojaNVUdayan
    @ThanoojaNVUdayan วันที่ผ่านมา +1

    Yudas who sold BJP for money ,liar ,traitor

  • @sathoshnair5885
    @sathoshnair5885 วันที่ผ่านมา +2

    നിനക്ക് സീറ്റ് കിട്ടിയില്ല എങ്കിൽ അവിടെ നിന്നും ചാടും 😄

  • @mohankumarnarakkat
    @mohankumarnarakkat 10 ชั่วโมงที่ผ่านมา

    He will say anything for the sake of his position.

  • @rajannambiar898
    @rajannambiar898 วันที่ผ่านมา +1

    I have communicated Amit Shah n also modiji about kerala bjp

    • @santheepnair5470
      @santheepnair5470 วันที่ผ่านมา

      It's same amit shah who made peakash javedkar kerala incharge

    • @user-tk5lz7of9jcbzkimnc3
      @user-tk5lz7of9jcbzkimnc3 วันที่ผ่านมา

      😂😂😂😂😂😂😂🫤🫤🫤

  • @anoopr3931
    @anoopr3931 วันที่ผ่านมา

    സുരേന്ദ്രനെ പോലെ ഒരുപാട് പേരെ നേരിടേണ്ടി വരും ഇപ്പം പോയ പാർട്ടിയിലും അടുത്ത ഇലക്ഷൻ ജയിച്ച് ഭരണത്തിൽ വന്നാൽ എന്തെങ്കിലും സ്ഥാനത്ത് കിട്ടും പക്ഷേ പൂര വ്യാപകമായി നോക്കുമ്പോൾ ഒതുക്കാൻ നല്ല ചാൻസ് ഉണ്ട്.

  • @RathishkumarRathishkumar-g1i
    @RathishkumarRathishkumar-g1i วันที่ผ่านมา +1

    വൃത്തിയാക്കാൻ നീയിനി ചൂലുമെടുത്ത് BJP യുടെ പുറകെ വരണ്ട.... അത് ഞങ്ങൾ നോക്കിക്കോളാം...
    നീയിനി ഉള്ള കാലം കോൺഗ്രസിനെ കുളിപ്പിച്ച് വൃത്തിയാക്കൻ ബക്കറ്റും വെള്ളവും നല്ല മണമുള്ള സോപ്പുമായ് അങ്ങ് പോയ മതി...

  • @sajeemsajeem888
    @sajeemsajeem888 วันที่ผ่านมา +2

    സന്ദീപ് 💞💞

  • @swaroop548
    @swaroop548 22 ชั่วโมงที่ผ่านมา

    നീ BJP യെ ഉണ്ടാക്കാതെ ഇൻഡിയെ നന്നാക്കാൻ നോക്കെടാ

  • @manuzsss496
    @manuzsss496 วันที่ผ่านมา +1

    പുതുമണവാളൻ, അടുത്ത ഇലക്ഷന് വരെ നല്ല demand ആയിരിക്കും 😂

  • @Dazz29
    @Dazz29 วันที่ผ่านมา +14

    Fraud

  • @SamXavier-qt5pz
    @SamXavier-qt5pz วันที่ผ่านมา

    So basically he joined congress for chips and travel 😂

  • @prayan9507
    @prayan9507 4 ชั่วโมงที่ผ่านมา

    കസേര നേതാവ്😂😂

  • @SudhishBhaskar
    @SudhishBhaskar 23 ชั่วโมงที่ผ่านมา

    ഏച്ചു കെട്ടിയാൽ മുഴച്ചു നിൽക്കും. Mr. Varier എന്തിനാ
    ഇത്തരം വിശദീകരണങ്ങൾ
    നടത്തുന്നത്. It's shameful to you. കഷ്ടം!!!

  • @SurendraBabu-zn1dz
    @SurendraBabu-zn1dz 2 ชั่วโมงที่ผ่านมา

    സധീപിന് സവർണഭാവഠ

  • @muralidharannairv1799
    @muralidharannairv1799 วันที่ผ่านมา +1

    കോൺഗ്രസിന്റെ കാര്യം പറയു വാര്യരെ. ഇനി എന്തിനു BJP യുടെ കാര്യം പറഞ്ഞു സമയം കളയുന്നത്. കോൺഗ്രസിൽ താങ്കൾ ഈ പറഞ്ഞത് എല്ലാമുണ്ടോ? കോൺഗ്രസിന് ഒരു അജണ്ട മാത്രമേ യുള്ളൂ. പ്രീണന രാഷ്ട്രീയം കളിക്കുക. എല്ലാം വഴിയേ മനസ്സിലാകും.

  • @bijugigi
    @bijugigi วันที่ผ่านมา +2

    പഴയ മെസേജ് ഒക്കെ വായിക്കുന്നത് നല്ലതല്ലേ സന്ദീപ് ജി. സംഘടനയ്ക്ക് പുറത്ത് ഉള്ള ഫണ്ട് പിരിവ് അടക്കം പുറത്ത് ഇടാത്തത് സ്വയം സേവകരുടെ മാന്യതയാണ് എന്ന് മറക്കരുത്

  • @Deepamol_Vengserkar
    @Deepamol_Vengserkar 21 ชั่วโมงที่ผ่านมา

    We need more scoop 😂❤

  • @sulekhad2619
    @sulekhad2619 วันที่ผ่านมา

    All the best ❤

  • @kpsivadasan9574
    @kpsivadasan9574 5 ชั่วโมงที่ผ่านมา

    അവർ 4:13 വരുകയോ പോകോകയോ ചെയ്യട്ടെ നീ നിന്റെ ഷഷാ ഷാഫി ക്കു ചെര ച്ചു കൊടുക്ക്‌ 😅😅

    • @ShaheenAhmed-ji3ne
      @ShaheenAhmed-ji3ne 4 ชั่วโมงที่ผ่านมา +1

      Next Palakkad district MLA Sandeepji❤

  • @ssambath8114
    @ssambath8114 14 ชั่วโมงที่ผ่านมา

    Javedkar is a number one waste and useless 😊

  • @jebbyjan1376
    @jebbyjan1376 18 ชั่วโมงที่ผ่านมา

    ❤❤❤❤❤

  • @sabarisanchulliyil1113
    @sabarisanchulliyil1113 วันที่ผ่านมา +1

    Eannite poda

  • @radheshkumar1935
    @radheshkumar1935 วันที่ผ่านมา +1

    ഒരു കാര്യത്തിന് മറുപടി പറയടാ നിന്റെ കാല് ഒടിഞ്ഞത് എങ്ങനെ

    • @rajeevanM-sw1ch
      @rajeevanM-sw1ch 21 ชั่วโมงที่ผ่านมา

      😂😂😂

  • @faisalnadi5081
    @faisalnadi5081 วันที่ผ่านมา +3

    ❤❤ നിലപാട്

  • @SureshpillaiManchallur
    @SureshpillaiManchallur วันที่ผ่านมา +1

    സൽഗുണസമ്പന്നൻ

  • @savithrynair9950
    @savithrynair9950 7 ชั่วโมงที่ผ่านมา

    Variyar chips thinnittu weight kuranjallo?

  • @mohammedmidulaj4519
    @mohammedmidulaj4519 วันที่ผ่านมา +1

    👍

  • @sreekumarg3864
    @sreekumarg3864 22 ชั่วโมงที่ผ่านมา

    സന്ദീപിവര്യരുടെ ഫോൺ നമ്പർ തരുമോ

  • @rajeendranmampatta2415
    @rajeendranmampatta2415 4 ชั่วโมงที่ผ่านมา

    Surayekal credibility sandeepinundu ennadanu ettavum valiya comedy

  • @somarajancc7830
    @somarajancc7830 วันที่ผ่านมา +1

    കൂടുതൽ വാചകമടിക്കാതെ എഴുന്നേറ്റു പോടെ 😮😮😮😮😮

  • @73virg
    @73virg วันที่ผ่านมา +2

    This guy was just a state committee member, purely on his oratorial skills and BJP paid the price for making someone into such leadership positions, without leadership skills.This guy has no leadership skills, he cannot still stop talking about BJP.. 🤣🤣🤣🤣🤣🤣🤣🤣🤣🤣😎

  • @omanamenon1327
    @omanamenon1327 วันที่ผ่านมา

    ഉള്ളി സുര യുടെ ഒറ്റ ലക്ഷ്യം bjp മുക്ത കേരളമാണ് ..അതവിടെ നിൽക്കട്ടെ ! സന്ദീപ് , നിങ്ങളെ സമ്മതിക്കണം ..നമുക്ക് ethics എന്നു പറയുന്ന ഒരു സാധനം ഇല്ലേ...അതിനെയെല്ലാം ഒറ്റ ദിവസം കൊണ്ട് കളഞ്ഞ് കുളിച്ച് , കോൺഗ്രസ്സ് നേം മുസ്ലീം ലീഗ് നേം നിങ്ങൾ പ്രകീർത്തിക്കുന്നതുകേട്ട് അന്തംവിട്ട് ഇരുന്ന് പോയി ..വെറുപ്പിൻ്റെ കടയിൽ നിന്ന് സ്നേഹത്തിൻ്റെ കടയിലേക്ക് ... കോൺഗ്രസ്സ് കാരുടെ പോലും കണ്ണ് തള്ളിയിട്ടുണ്ടാവും .. മിടുമിടുക്കനാണ് നിങ്ങൾ .. നിങ്ങളുടെ മുഖത്തോ ശരീരഭാഷയിലോ യാതൊരു ചളിപ്പും ചമ്മലും കണ്ടില്ല .. സരിൻ , സന്ദീപ്‌നെ കണ്ടു പഠിക്കട്ടെ .. ഇന്ന് വരെ ഭാരതം കണ്ട കാലുമാറ്റക്കാരിൽ ഏറ്റവും സമർത്ഥൻ നിങ്ങൾ തന്നെ .. SDPI ലോ PFI ലോ പോയാൽ നിങ്ങൾക്ക് ഇതിലേറെ ശോഭിക്കാൻ പറ്റും .. ചിന്തിച്ചോളൂ ..

  • @rajeevanM-sw1ch
    @rajeevanM-sw1ch 21 ชั่วโมงที่ผ่านมา

    😢😂😢😂😂😂😂😂😂😂

  • @dibs4781
    @dibs4781 3 ชั่วโมงที่ผ่านมา

    സുന്നത്ത് കഴിഞ്ഞോ ekka

  • @BALRAJKP
    @BALRAJKP วันที่ผ่านมา +1

    ഇവന് 24 മണിക്കൂറും ഈ ബിജെപിയുടെ കാര്യം പറയാനല്ലേ നേരമുള്ളൂ... ഇനി ഇവന് ബിജെപിയുമായിട്ടു എന്ത് ബന്ധം ആണുള്ളത്.കൺഗ്രസ്സിൽ അവന്മാർ ഇവനെ മാറ്റി നിർത്തിയിരിക്കുകയാണ്. അതാണ് അവന്റെ ഇപ്പോഴത്തെ പ്രോബ്ലം.

  • @sathoshnair5885
    @sathoshnair5885 วันที่ผ่านมา +8

    എടൊ വിർത്തി കെട്ടവനെ നിനക്ക് എന്തു ദാർമികതയാണ് ഉള്ളത് 😄

  • @ashokpillai3015
    @ashokpillai3015 23 ชั่วโมงที่ผ่านมา

    You are very frustrated...You kow your carrear is finished.. Dont bother about BJP leadership now..talk about Gandy now

  • @Entertainment-i9y
    @Entertainment-i9y 8 ชั่วโมงที่ผ่านมา

    Sandeep Hajyar 🤪🤪🤪🤪

  • @wolfff9210
    @wolfff9210 วันที่ผ่านมา +2

    Verum adhikara mohi💯😂

  • @bkdbkd407
    @bkdbkd407 วันที่ผ่านมา

    സന്ദീപ് വാര്യര്‍ ❤

  • @Mrhh197
    @Mrhh197 12 ชั่วโมงที่ผ่านมา

    Sandeep hero

  • @vijayamravindran844
    @vijayamravindran844 21 ชั่วโมงที่ผ่านมา

    Nee ninte karyam noku

  • @gopakumare.s2949
    @gopakumare.s2949 วันที่ผ่านมา

    Will you seek vote from Murderers of Sanjit?

  • @mithulk713
    @mithulk713 วันที่ผ่านมา

    This is not khangress avide ithokke nadakum 😂beruthe podapa warrier

  • @AjcAch
    @AjcAch วันที่ผ่านมา

    20 20 movie സലീം കുമാറിനെ പോലെ നീ അടുത്ത് കിടന്ന് കറങ്ങുമ്പോൾ അവർ ആക്ട് ചെയ്തതാ😂

  • @nijeeshm5120
    @nijeeshm5120 วันที่ผ่านมา

    ഇയാൾ തിരിച്ചുപോകാനാണ് സാധ്യത.

  • @moideenkunhi7696
    @moideenkunhi7696 วันที่ผ่านมา +2

    Sandeep ji ❤

  • @imgopal2255
    @imgopal2255 วันที่ผ่านมา +1

    Uluppu illathavane..

  • @Deepamol_Vengserkar
    @Deepamol_Vengserkar 21 ชั่วโมงที่ผ่านมา

    😂❤😅. Jjavuttan eating chips. Ulli not taking calls. Looting own funds. Hahaha. Kerala Janadha ppa 😂

    • @santheepnair5470
      @santheepnair5470 20 นาทีที่ผ่านมา

      Are you vengsarkar relative😂if you are from maharashtra pls take back javedkar and send suresh Prabhu to kerala

  • @Sbhash-g8p
    @Sbhash-g8p วันที่ผ่านมา

    vittu poya party patti thangal enthinanu tension adikunnathu?

  • @jayaramchandran8056
    @jayaramchandran8056 วันที่ผ่านมา

    sandheep purathu vannsthu nannayi.comedy partyude ullululla comedy kettu .suuper 😂😂😂