ചോക്ലേറ്റ് തെരുവിലെ കാഴ്ചകൾ | നമ്മൾ ഇതുവരെ കാണാത്ത ചോക്ലേറ്റുകൾ | Kuwait Malayalam Vlog | LT Dreams

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • location 👇👇👇👇👇👇👇👇
    Dallah Khair Foundation
    maps.app.goo.g...
    Near London supper Market Shuwaikh
    അവിടെ ഒരുപാട് ഷോപ്പുകൾ ഉണ്ട്... വിലകുറഞ്ഞ ചോക്ലേറ്റുകൾ മേടിക്കുമ്പോൾ ഡേറ്റ് നോക്കാൻ മറക്കരുത്.... കാരണം ഇത് കഴിക്കുന്നത് നമ്മുടെ കുഞ്ഞുങ്ങൾ ആണ്.. ❤️
    ചോക്ലേറ്റ് മാർക്കറ്റിൽ നമുക്ക് കിട്ടുന്നത് നല്ല കോളിറ്റി ഉള്ള ചോക്ലേറ്റുകൾ തന്നെയാണ്..
    ഈ വീഡിയോ ഇഷ്ടമായാൽ നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് ❤️❤️❤️❤️
    #ltdreams #kuwaitmalayalam #kuwaitchocolatestreet #kuwaitchocolatemarket
    #shuwaikh #Shuwaikhchocolatemarket
    #shuwaikhchocolatemarketmalayalamvlog
    #kuwaitmalayalamtravalvlog
    #kuwaitvlogger #kuwaitmalayalamyoutubers
    #kuwaitshopping #bestplacesforshoppinginkuwait
    #bigsale #Londonsuppermarket #malayalistore
    #kuwaitmalayalamnews #ltdreamsbylenny
    #kuwaitmalayali #svrkuwait #viralvideo #malayalam #kuwaitnews #kuwaitmarket
    #kuwaittamilvlog #kuwaitteluguvlog
    #pravasishopping #eethapazham #mustvisitplaces #kuwaitoffers #specialoffers

ความคิดเห็น • 140

  • @sageerav6286
    @sageerav6286 2 ปีที่แล้ว +9

    സാധരണ ഏതെങ്കിലും ഹൈപ്പർ മാർകെറ്റിൽ ഓഫർ ഉണ്ടോ എന്ന് നോക്കി രണ്ടുമാസം മുന്നേ വാങ്ങിവെക്കും.ചിലപ്പോൾ ഓഫർ ഉണ്ടാകാറില്ല , കിട്ടിയ വിലക്ക് വാങ്ങും . എന്തായാലും ഇത്തവണ ഇവിടെ ഒന്ന് ട്രൈ ചെയ്യും . വളരെ അധികം ഉപകാരപെട്ടു വീഡിയോ. Thank You Bro .

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 ปีที่แล้ว

      നാട്ടിൽ പോകുന്നതിനു മുമ്പ് രണ്ടുദിവസം മുമ്പ് അവിടെ പോയാൽ മതി അവിടെയൊന്നും ഈ ഓഫർ ഉണ്ട്... പോകുമ്പോൾ ശ്രദ്ധിക്കണം... Near Expiri ആയിട്ടുള്ള ചോക്ലേറ്റ് വിൽക്കുന്ന സ്ഥലം ഉണ്ട്.. അവിടെയല്ല അതിനു തൊട്ടു പുറകിൽ ആയിട്ടാണ് ചോക്ലേറ്റ് മാർക്കറ്റ് അവിടുന്ന് ചോക്ലേറ്റ് മേടിക്കുക

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 ปีที่แล้ว

      വീഡിയോ ഇഷ്ടമായാൽ നിങ്ങളെ കൂട്ടുകാർക്ക് ഷെയർ ചെയ്യാൻ മറക്കരുത്😄😄

    • @sageerav6286
      @sageerav6286 2 ปีที่แล้ว +1

      @@LTDreamsbyLennyTeena Thank You bro.........👌👌

  • @Ukmalayaliofficial
    @Ukmalayaliofficial 2 ปีที่แล้ว +10

    നാട്ടിൽ പോകുന്നവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ. അടുത്ത പ്രാവശ്യം പോകുമ്പോൾ ചോക്കലേറ്റും ഈന്തപ്പഴവും ഇവിടെനിന്ന് തന്നെ..

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 ปีที่แล้ว +2

      നമ്മുക്ക് പോയി വാങ്ങാം.. 👍👍

  • @travelking1
    @travelking1 2 ปีที่แล้ว +2

    Ith polichu..... 🥰🥰🥰🥰 chocolate

  • @teenajohn2932
    @teenajohn2932 2 ปีที่แล้ว +2

    വീണ്ടും അനീഷ്‌ അണ്ണനെയും നയന ചേച്ചിയെയും കാണാൻ പറ്റിയല്ലോ അടിപൊളി. ശരിക്കും chocolate കാണിച്ചു കൊതിപ്പിച്ചു കളഞ്ഞു 😋😋😋😋😋

  • @MrUnboxTravel
    @MrUnboxTravel 2 ปีที่แล้ว +4

    എന്റെ മക്കളെ ഏറ്റവും ഇഷ്ടപ്പെട്ട ബിസ്കറ്റ് ആണ് Hello Panda😋

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 ปีที่แล้ว

      Suppera... പലരും ഇങ്ങോട്ട് പോകത്തില്ല.. സ്ഥിരമായി പോകുന്ന കടയിൽ നിന്ന് ഏതെങ്കിലും ചോക്ലേറ്റ് മേടിച്ചു കൊണ്ടുപോകും....

    • @Ukmalayaliofficial
      @Ukmalayaliofficial 2 ปีที่แล้ว

      😍

  • @itsmykahaani7483
    @itsmykahaani7483 2 ปีที่แล้ว +1

    Motta bhaayiyude koode thakarkkukayaanallo….
    Informative video 😍😍😍😍😍

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 ปีที่แล้ว

      നമ്മുടെ സ്വന്തം അണ്ണൻ ആണ്..... 😄😄❤️❤️❤️❤️

  • @anumani3854
    @anumani3854 2 ปีที่แล้ว +2

    Naatil pogumbo avada poyal venda chocolate, eentha pazham medikam .Njan therukuvarunnu shop. Thank you bro 🙏

  • @MUDRAINTERIORSandDEVELOPERS
    @MUDRAINTERIORSandDEVELOPERS 2 ปีที่แล้ว +2

    ഇതുപോലുള്ള വീഡിയോകൾ പലർക്കും വളരെ ഉപകാരപ്രദമായിരിക്കും 👌👌

  • @ballabeachmedia8908
    @ballabeachmedia8908 2 ปีที่แล้ว +2

    ഇച്ചായന്റെ ചിരി കൊള്ളാട്ടോ 😄

  • @ansonantony1523
    @ansonantony1523 2 ปีที่แล้ว +1

    വളരെ ഉപകാരപരമായ വീഡിയോ 👍🏻👍🏻

  • @kwtsuper6702
    @kwtsuper6702 2 ปีที่แล้ว +1

    Thanku dear❤

  • @rachelnimmies1807
    @rachelnimmies1807 ปีที่แล้ว +1

    Bro.. super..✨🙋👍

  • @NBtips
    @NBtips 2 ปีที่แล้ว +1

    Good information 👌👌🤩

  • @VillageTravelwithNoufal
    @VillageTravelwithNoufal 2 ปีที่แล้ว +1

    Pwoli pwoli😍😍

  • @lekshmiremya6148
    @lekshmiremya6148 2 ปีที่แล้ว +1

    Thank you 😊😊

  • @LBeesVlogs
    @LBeesVlogs 2 ปีที่แล้ว +1

    കൊള്ളാല്ലോ 👍👍 informative video 👍
    അമ്മാവന്റെ കടയല്ല്ലലോ ല്ലേ 😂😂😂

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 ปีที่แล้ว

      😄😄😄... അല്ലെങ്കിൽ കുറച്ചു പേര് പറയും പ്രമോഷൻ ആണെന്ന്... 😄😄

  • @sageerav6286
    @sageerav6286 2 ปีที่แล้ว +1

    Cosmetics ,Soaps , body lotion ,ഇവയൊക്കെ വിലക്കുറവിൽ എവിടെ കിട്ടും എന്നുള്ള ഒരു വീഡിയോ ചെയ്യാമോ ...
    നിനകളുടെ വീഡിയോകൾ കാണാറുണ്ട് ...Super ....

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 ปีที่แล้ว

      Thank you.... ഉറപ്പായിട്ടും ചെയ്യാം

    • @sageerav6286
      @sageerav6286 2 ปีที่แล้ว

      @@LTDreamsbyLennyTeena 👍👍

  • @ceyonkb3001
    @ceyonkb3001 2 ปีที่แล้ว +1

    Video nyz✌🏻.. Aa Racking system and Spoon chocolate ulla shops number plz ... ?

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 ปีที่แล้ว

      Shop Number i forgot.... Sorry dear... Its available in every shop...

  • @riyasworld1216
    @riyasworld1216 4 หลายเดือนก่อน +2

    2024 il video kanunnu. Ippoyum offer undo

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  4 หลายเดือนก่อน +1

      അവിടെ എപ്പോഴും ഈ റൈറ്റ് തന്നെയാണ്... ഡേറ്റ് തീരാറാകുന്ന സാധനങ്ങളും മേടിക്കുമ്പോൾ ശ്രദ്ധിക്കുക... ആറുമാസമെങ്കിലും ഡേറ്റ് ഉള്ള മുട്ടായി മേടിക്കാൻ ശ്രദ്ധിക്കുക

    • @riyasworld1216
      @riyasworld1216 4 หลายเดือนก่อน

      @@LTDreamsbyLennyTeena ❤️

  • @ShameerVlogs
    @ShameerVlogs 2 ปีที่แล้ว +2

    Wow 👍👍👍👍

  • @krishnakumarkollam1028
    @krishnakumarkollam1028 ปีที่แล้ว +1

    Adipoli

  • @aneeshani9431
    @aneeshani9431 2 ปีที่แล้ว +1

    Superb 👍

  • @josematheu72
    @josematheu72 2 ปีที่แล้ว +1

    ഞാൻ വാങ്ങിയിട്ടുണ്ട്.Date കൂടി നോക്കി നല്ല സാധനം വാങ്ങണം എന്നു മാത്രമേ ഉള്ളൂ

  • @vanijavarghese7579
    @vanijavarghese7579 2 ปีที่แล้ว +1

    Thanks

  • @binjuk4515
    @binjuk4515 2 ปีที่แล้ว +1

    അടിപൊളി 🥰

  • @ansarm4885
    @ansarm4885 2 ปีที่แล้ว +1

    അടിപൊളി 🥰🥰

  • @yffvvb7167
    @yffvvb7167 2 ปีที่แล้ว

    Thank.. You. Chetta

  • @TheVinayvintu
    @TheVinayvintu 2 ปีที่แล้ว +2

    👌

  • @SJK-yz9pz
    @SJK-yz9pz 2 ปีที่แล้ว +1

    super 👍

  • @skn2265
    @skn2265 2 ปีที่แล้ว +2

    Jleebil നിന്നും citybus ഏതു വണ്ടിയാണ് അവിടെ പോകുന്നത്

  • @ramaniraghavanachary5742
    @ramaniraghavanachary5742 2 ปีที่แล้ว +1

    Very nice chocolates

  • @preethijose4288
    @preethijose4288 2 ปีที่แล้ว +2

    ലൊക്കേഷൻ കൂടി add ചെയ്യാമോ

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 ปีที่แล้ว

      വീഡിയോയുടെ താഴെ ഡിസ്ക്രിപ്ഷൻ ലൊക്കേഷന് കാര്യങ്ങളെല്ലാം കൊടുത്തിട്ടുണ്ട്

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 ปีที่แล้ว

      Plz check

  • @kunjumoljoseph4710
    @kunjumoljoseph4710 2 ปีที่แล้ว +1

    Very nice

  • @raheemk2003
    @raheemk2003 2 ปีที่แล้ว +1

    മികച്ചത്, ഇച്ചിരി വാങ്ങിച്ച് ഇങ്ങ്
    പോരി, കാശ് തന്നേക്കാം,,

  • @jafarpoonnani5385
    @jafarpoonnani5385 ปีที่แล้ว +1

    Kuwaitfreshmarketlulucitymarket13luluonnukanikanam

  • @ഓർഡിനറി
    @ഓർഡിനറി หลายเดือนก่อน +1

    ചേട്ടാ ലൊക്കേഷൻ ഇടുവാണെങ്കിൽ exact ഷോപ്പിൻ്റെ ലൊക്കേഷൻ ഇടുക, ഞങ്ങൾ പൊരിഞ്ഞ ചൂടത്ത് വലഞ്ഞത് അല്ലാതെ ഈ രണ്ടു ഷോപ്പും കണ്ടില്ല.

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  หลายเดือนก่อน

      ആ ലൊക്കേഷനിൽ ഒരുപാട് ഷോപ്പ് ഉണ്ട് അവിടെ എവിടുന്ന് വേണമെന്ന് മേടിക്കാം.. രണ്ടുവർഷം മുമ്പ് എടുത്ത വീഡിയോ ആണ് ആ സമയത്ത് ഉള്ള ചോക്ലേറ്റുകൾ ഇപ്പം കിട്ടണമെന്നില്ല.. ലണ്ടൻ സൂപ്പർമാർക്കറ്റിന്റെ ഇടതുവശത്താണ് ഈ തെരുവ് വരുന്നത്

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  หลายเดือนก่อน

      നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ സോറി

    • @ഓർഡിനറി
      @ഓർഡിനറി หลายเดือนก่อน

      Ok ചേട്ടാ എന്തായാലും കിട്ടിയത് മേടിച്ച് ഇങ്ങു പോന്നു.​@@LTDreamsbyLennyTeena

  • @abdulrahiman9634
    @abdulrahiman9634 ปีที่แล้ว +1

    Eettapazham.
    Eenthalazhamalla.. Settaayee

  • @meltonponveli9430
    @meltonponveli9430 2 ปีที่แล้ว +2

    Mahboula ninnu pokan bus number etra anu

  • @anvinx
    @anvinx 2 ปีที่แล้ว +1

    ❤️😀

  • @adwithmacreation8074
    @adwithmacreation8074 ปีที่แล้ว +1

    ഇവിടെ ഞാൻ പോയിട്ടുണ്ട് ഒരു വിലക്കുറവും എനിക്ക് തോന്നിയില്ല

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      വീഡിയോ വ്യക്തമായി പറയുന്നുണ്ട് നല്ല ചോക്ലേറ്റുകൾ സാധാരണ നമ്മൾ സ്ഥിരമായി വാങ്ങുന്ന ചോക്ലേറ്റുകൾ അല്ലാതെ വ്യത്യസ്തമായ ചോക്ലേറ്റുകൾ ചെറിയ പൈസക്ക് വാങ്ങാൻ സാധിക്കും

  • @nishaaneesh2241
    @nishaaneesh2241 4 หลายเดือนก่อน +1

    Send me correct location

  • @aishu41
    @aishu41 2 ปีที่แล้ว

    Chocolate market kurej thappi..... Location idathe video idalle.... Athum we choodathu... Shuwaik kure nadannu... Ennitt kittiyo athum illaa.... Thank you so much for posting such an incomplete video

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 ปีที่แล้ว

      ലൊക്കേഷൻ ഇല്ല എന്ന് ആരാ പറഞ്ഞേ... വീഡിയോയുടെ ഡിസ്ക്രിപ്ഷന് കൃത്യമായ ലൊക്കേഷൻ ഉണ്ട് ( Google map location )..... ഏതായാലും നമ്മുടെ വീഡിയോ കണ്ട് ഒരാൾ കഷ്ടപ്പെട്ടു എന്നറിഞ്ഞത് നമുക്ക് വിഷമമുണ്ട് സോറി

  • @amalasok
    @amalasok ปีที่แล้ว

    Good info

  • @asvarsha
    @asvarsha 2 ปีที่แล้ว +1

    👍❤🎉

  • @SVRKWTSavarikuwait
    @SVRKWTSavarikuwait 2 ปีที่แล้ว +2

    Supar

  • @drmedia4777
    @drmedia4777 ปีที่แล้ว +1

    Alrainu ethu bus kayaranam brooi

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      Shuwaikh industrial വഴിപോകുന്ന ഏതു ബസിൽ കയറിയാലും ലണ്ടൻ സൂപ്പർമാർക്കറ്റ് ഫ്രണ്ട് ഇറങ്ങാൻ പറ്റും

    • @drmedia4777
      @drmedia4777 ปีที่แล้ว

      Bus number ariyoo

  • @_prade_e
    @_prade_e 2 ปีที่แล้ว +4

    Dates ഷോപ്പിന്റെ ലൊക്കേഷൻ ഉള്ളത് കൊണ്ട് അവിടെനിന്നും വാങ്ങുവാൻ പറ്റി... ചോക്ലേറ്റ് ഷോപ്പ് കുറെ കണ്ടെങ്കിലും പ്രൈസ് എല്ലാം നോർമൽ ആണ്. വിഡിയോയിൽ കണ്ട ഷോപ്പിന്റെ പേരോ ലൊക്കേഷനോ തരാത്തത് കൊണ്ട് വെറുതെ കുറെ നടന്നു തപ്പി.. ഇനിയെങ്കിലും ലൊക്കേഷൻ ഇല്ലാണ്ട് വീഡിയോ ഇടല്ലേ...
    പ്രൈസ് ഒകെ നോർമൽ ആണ് - ചോക്കലേറ്റ് ഷോപ്പിൽ
    ലണ്ടൻ മാർക്കറ്റ്ൽ പ്രൈസ് കൂടുതൽ ആണെന്ന് തോന്നുന്നു

    • @shamseerhashim
      @shamseerhashim ปีที่แล้ว

      it’s called turkey market , go their you will get all short expire and normal chocolates better than market price

  • @anvismusicworld8983
    @anvismusicworld8983 2 ปีที่แล้ว +7

    അടിപൊളി. പക്ഷെ expire date നോക്കി വാങ്ങിയില്ലെങ്കിൽ പണി പിന്നാലെ വരും 😄. അനുഭവം ഗുരു എന്നാണല്ലോ 😄

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 ปีที่แล้ว

      അതിനു പുറകിൽ ആയിട്ടുള്ള മാർക്കറ്റിൽ പോയി കഴിഞ്ഞാൽ അടിപൊളി ചോക്ലേറ്റ് കിട്ടും.. Date ഉള്ളത്

  • @visakhviswanathan9013
    @visakhviswanathan9013 ปีที่แล้ว +1

    Hai

  • @josematheu72
    @josematheu72 2 ปีที่แล้ว +1

    ആ ലൈനിൽ frozen മട്ടൻ കട്ട്‌ pcs 1kd/kg കിട്ടും

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 ปีที่แล้ว

      ഓക്കേ.. ഒരു വീഡിയോ എടുക്കാം 👍👍🤗🤗🤗

  • @beenabijoy5845
    @beenabijoy5845 2 ปีที่แล้ว

    സൽവ യിൽ നിന്നെ bus nomber parayamo stopum

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 ปีที่แล้ว

      105 നമ്പർ ബസ്സിൽ കയറി ഷൂബ ഇൻഡസ്ട്രിയൽ ഉള്ള ലണ്ടൻ സൂപ്പർമാർക്കറ്റ് മുന്നിൽ ഇറങ്ങുക....

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 ปีที่แล้ว

      ലൊക്കേഷൻ വീഡിയോ ഡിസ്ക്രിപ്ഷൻ ഉണ്ട്

  • @sudheerkuwait5842
    @sudheerkuwait5842 2 ปีที่แล้ว

    ഇത് എല്ലാവർക്കും അറിയാം വില കുറവ് ആണ്

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 ปีที่แล้ว

      ചേട്ടൻ അറിയാമായിരിക്കും അറിയാത്ത ഒരുപാട് പേരുണ്ട് അവർക്ക് വേണ്ടിയാണ് വീഡിയോ ഇട്ടത്... ഇന്നലെ കൂടി നമ്മളെ ഒരാൾ അവിടെ പോയിട്ട് വിളിച്ചായിരുന്നു

    • @Thankan9876
      @Thankan9876 10 หลายเดือนก่อน

      Enthinte thott aduth Joli cheythit .njn ennanu ariyunath.😂😂. Enthalle

  • @Harikumar9
    @Harikumar9 2 ปีที่แล้ว +1

    Bus number പറയാമോ

  • @rosammajose3419
    @rosammajose3419 2 ปีที่แล้ว +2

    ആ ഷോപ്പ് കണ്ടിട്ടു കൊതി വരുന്നു

  • @anianeefa121
    @anianeefa121 ปีที่แล้ว +1

    Chumma verude Anu
    Arum povarud

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      എന്ത് പറ്റി.... ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റ്......

  • @waseemranapardesi2632
    @waseemranapardesi2632 ปีที่แล้ว

    Waseem Rana Pardesi TH-cam Channel Pakistan 🇵🇰 ♥️ ❤️ 😍