കുവൈറ്റിലെ കേരള ഗ്രാമം | ഇവിടെ എന്തും കിട്ടും 🙃 | Kuwait Family Life | Malayalam Vlog | LT Dreams

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 158

  • @RM-xq4rf
    @RM-xq4rf ปีที่แล้ว +4

    കുവൈറ്റിന്റെ ഒരുപാട് നല്ല ഓർമ്മകൾ ഉണ്ട് വീണ്ടും അതെല്ലാം കാണാൻ സാധിച്ചതിൽ വളരെ സന്തൊഷം !!!

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว +1

      Thank you 😍

    • @AmithP.R
      @AmithP.R 2 หลายเดือนก่อน

      Chechi ente amma next month kuwait ll house maid job nn pokuva . Kuwaittikal valare bad aayitta job nn varunnavare treat cheyyunne ennokke kettu njan aake worried aan. Chechikk ariyunna karyamgal share cheyyaavo​@@LTDreamsbyLennyTeena

  • @anurag4520
    @anurag4520 ปีที่แล้ว +8

    മലയാളത്തിൽ പേരെഴുതിയ കടകൾ, ഹോട്ടലുകൾ എല്ലാം coldstore കളും, എവിടെയും മലയാളി കാണണമെങ്കിൽ ബഹ്‌റൈൻ ഇൽ വരണം. പൊളി ❤❤❤

  • @JINOSVLOG
    @JINOSVLOG ปีที่แล้ว +5

    Abbassiya, kuwait
    അടിപൊളി ആണ്...!!
    കുവൈറ്റിലെ കൊച്ചു കേരളം..... ☺️

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว +1

      പിന്നല്ലാ.... നാടുവിട്ടു വരുന്ന നമുക്ക് ഇത്രയൊക്കെ കിട്ടുന്നുണ്ടല്ലോ.... കുറച്ചൊക്കെ പോരായ്മകൾ ഉണ്ടായാലും ഒരു കൊച്ചു കേരളം തന്നെയാണ് അബ്ബാസിയ ❤️😍

    • @Dreamyyy_girl_here
      @Dreamyyy_girl_here ปีที่แล้ว

      kuwait ano ningal

  • @SoujaSoujath-c3y
    @SoujaSoujath-c3y ปีที่แล้ว +2

    അൻവർ സൂപ്പർ മാർകെറ്റിൽ എനിക്ക് അക്കൗണ്ട് ആണ്. എല്ലാ വെള്ളിയാഴ്ച ഉം ഞാൻ അവിടെ പോകാറുണ്ട്. അൻവർ സൂപ്പർ മാർക്കറ്റ് ഫ്ലാറ്റിൽ എന്റെ ഒരു ഫ്രണ്ട് ഫാമിലി ഉണ്ട്.

  • @rajeevanprabhakaran8645
    @rajeevanprabhakaran8645 ปีที่แล้ว +4

    നാട്ടിലെ വിശേഷങ്ങൾ, വീഡിയോയിലൂടെ അറിയുവാനായി കാത്തിരിക്കുന്നു.., കുടുംബവിശേഷങ്ങൾ കൂടി പങ്കു വയ്ക്കുക., യാത്രകൾ എപ്പോഴും നല്ല അനുഭവങ്ങൾ ആണ്., God bless❤

  • @jayajain7792
    @jayajain7792 ปีที่แล้ว +1

    Chettan paranjathu 100%correct aanu. Kuwait❤️❤️❤️❤️

  • @SoujaSoujath-c3y
    @SoujaSoujath-c3y ปีที่แล้ว +1

    അബ്ബാസിയ ഒരിക്കലും മറക്കാൻ പറ്റാത്ത മലയാളികളുടെ കേരളം. ഞാനും 16വർഷം ഉണ്ടായിരുന്നു അബ്ബാസിയയിൽ. കുവൈറ്റിൽ ഏറ്റവും ഇഷ്ടം ഉള്ള സ്ഥലവും അബ്ബാസിയ ആണ്. ജോലി പല സ്ഥലത്തും ആണെങ്കിലും താമസം അത് അബ്ബാസിയ 👌തന്നെ

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      അതുതന്നെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അബാസിയ ജീവിതം വേറൊരു ലെവലാണ്....

  • @LifeofVlogy
    @LifeofVlogy 7 วันที่ผ่านมา +1

    Insha Allah njn varum tomrw

  • @gopalvenu293
    @gopalvenu293 ปีที่แล้ว +4

    16 വർഷമായി Abbassiya. Hassawiya. Farwaniya.. കാണുന്നു. 😭😭 road so sad

  • @vishnusraj2866
    @vishnusraj2866 11 หลายเดือนก่อน +3

    ❤ missing abbasiya 👍

  • @adhillifevlog7940
    @adhillifevlog7940 ปีที่แล้ว +1

    ഇങ്ങളെ ചിരി ആണ് മ്മക്ക് ഇഷ്ട്ടം ❤😊

  • @haseenat7569
    @haseenat7569 ปีที่แล้ว +5

    ഞാനും കുവൈറ്റിൽ അൽ നസീർ എന്നസ്ഥലത്തു വീട്ടു ജോലിക്കു വന്നതാണ് നാട്ടിൽ മലപ്പുറത്താണ്

    • @rafcichobu6407
      @rafcichobu6407 ปีที่แล้ว +1

      😊

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      😍😍😍😍

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      Hi.. സുഖം ആണോ... ജോലി ഒക്കെ ആണോ

    • @haseenat7569
      @haseenat7569 ปีที่แล้ว +2

      @@LTDreamsbyLennyTeena ഫസ്റ്റ് കേറിയ വീട്ടിൽ വലിയ കഷ്ട്ടം ആയിരുന്നു ഇപ്പോൾ വേറെ വീട്ടിൽ കേറിയിട്ട് ഒരു മാസം ആവുന്നതേയൊള്ളു ഇതുവരെ പ്രശ്നം ഒന്നും ഇല്ല

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      @@haseenat7569 ആദ്യം എല്ലാവർക്കും പാടാണ്... രണ്ടുമൂന്നു മാസം നമ്മൾ പിടിച്ചുനിന്നുകഴിയുമ്പോൾ ജോലിയൊക്കെ പഠിച്ചു കഴിയുമ്പോഴേക്കും എല്ലാം ഓക്കെയാവും

  • @jithinjohnson4195
    @jithinjohnson4195 ปีที่แล้ว +5

    chiri main😄🥰

  • @simonajith2028
    @simonajith2028 ปีที่แล้ว +1

    Great video

  • @ramaniraghavanachary5742
    @ramaniraghavanachary5742 ปีที่แล้ว +4

    Nice Location abhasya

  • @MrScientific007
    @MrScientific007 ปีที่แล้ว +1

    I think because of covid many expatriates left kuwait and especially from Abbassia !

  • @farsanafaisal5953
    @farsanafaisal5953 4 หลายเดือนก่อน +2

    Hloo ente Hus abbassiyayil anu work cheyyunnath avide ഗ്രാൻഡിൽ ലേഡീസ് നു എന്തേലും job ഉണ്ടാവോ ബില്ലിംഗ് കാഷ്യർ അങ്ങനെ എന്തേലും ജോബ്

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  4 หลายเดือนก่อน

      നാട്ടിലേക്ക് വിസ കിട്ടാൻ പ്രയാസമാണ്.. ഇവിടെ എത്തിക്കഴിഞ്ഞാൽ ഏതെങ്കിലും സൂപ്പർമാർക്കറ്റുകളും ജോലിക്ക് കേറാം

    • @farsanafaisal5953
      @farsanafaisal5953 4 หลายเดือนก่อน

      @@LTDreamsbyLennyTeena Avide engane എത്താനാ ഏത് വിസയിൽ ആണ് വരാൻ പറ്റുക

  • @rejuvarghese3402
    @rejuvarghese3402 10 หลายเดือนก่อน +1

    Super ❤

  • @jeethusteephen9094
    @jeethusteephen9094 3 หลายเดือนก่อน +1

    Civil engineer vaccancy indo,
    Visiting visakku vannal chance indakumo job kittan

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  3 หลายเดือนก่อน

      No idea bro... Visiting visa വന്നുകഴിഞ്ഞ് ജോലിക്ക് എന്നുള്ളത് നടക്കുന്ന ഒരു പരിപാടിയല്ല... ദുബായ് പോലല്ല കുവൈറ്റ്.. നാട്ടിൽനിന്ന് ഏതെങ്കിലും ഏജൻസി വഴി ഇവിടെ എത്തി അതിനുശേഷം രണ്ടു കൊല്ലമൊക്കെ കഴിയുമ്പോൾ ആ ജോലി ഒക്കെ അല്ലെങ്കിൽ മാറി കേറുന്നത് ആയിരിക്കും നല്ലത്

  • @sachuvichuu
    @sachuvichuu ปีที่แล้ว +1

    Oru samsayam chodhikkanana plzz

  • @shelly57916
    @shelly57916 ปีที่แล้ว +2

    This month last to Kuwait waiting

  • @radeeshradeesh737
    @radeeshradeesh737 ปีที่แล้ว +3

    സൗദിയിൽ ഷർഫിയ ഉണ്ട് മലയാളി മാത്രം ആണ് അവിടെ ഹോസ്പിറ്റലിൽ മാത്രം ഇരുപത്തിന് അടുത്ത് ഉണ്ട് മലയാളികളുടെ ഷർഫിയയിൽ

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      സൗദി കാണണം ഒരുപാട് ആഗ്രഹമുണ്ട്... ഇപ്പോൾ വിസ ഓപ്പൺ ആയതു കൊണ്ട്.. സൗദി ചുറ്റി കാണണമെന്നുണ്ട്....

  • @skn2265
    @skn2265 ปีที่แล้ว +3

    നാട്ടിലെ ഓട്ടോ റിക്ഷക്ക് പകരം ഇവിടെ കോസ്റ്റർ 😄😄😄😄

  • @sakeerahmedsakeer5553
    @sakeerahmedsakeer5553 ปีที่แล้ว +1

    Bro kuwaitle lulu mall vdo cheyyo staffine patti

  • @anu.c.t-ko4ho
    @anu.c.t-ko4ho ปีที่แล้ว +1

    ചേട്ടാ ഞാനും അമ്പാസിയിൽ ഉണ്ട്

  • @RashidGrd
    @RashidGrd 7 หลายเดือนก่อน +1

    Njn ippo soon visayil anu kuwaitil vanne . nthenkilum job oppich tharan pattuo😢

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  7 หลายเดือนก่อน

      നിങ്ങളാരാണ് നിങ്ങൾ എന്താണ് പഠിച്ചിരിക്കുന്നത്... നിങ്ങൾ എന്ത് ജോലിയാണ് ചെയ്യാൻ ആഗ്രഹിക്കുന്നത് ഇതൊന്നും അറിയാതെ നിങ്ങൾക്ക് ഒരു ജോലി വേണം എന്ന് പറഞ്ഞാൽ നമ്മൾ എന്ത് ചെയ്യണം....

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  7 หลายเดือนก่อน

      കുവൈത്ത് മലയാളി പോലുള്ള ഒരുപാട് ഫേസ്ബുക്ക് ഗ്രൂപ്പുകൾ ഉണ്ട് അതിൽ നിങ്ങളുടെ ക്വാളിഫിക്കേഷൻ വ്യക്തമായി പറഞ്ഞുകൊണ്ട് പോസ്റ്റുകൾ ഇടുക....

    • @RashidGrd
      @RashidGrd 7 หลายเดือนก่อน

      @@LTDreamsbyLennyTeena njn riggil keran vannatha . riggil vecancy ichiri late avum varan . athvare chumma irikan vayyathonda choiche

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  7 หลายเดือนก่อน

      @@RashidGrd civil id kittyo? ഗ്രാൻഡ് ലുലു തുടങ്ങിയ സൂപ്പർമാർക്കറ്റുകളിൽ താൽക്കാലിക ജോലി ലഭിക്കും ഒരുപാട് ശമ്പളം പ്രതീക്ഷിക്കരുത്... സിബിയുമായി അവരുടെ എച്ച് ആർ ഓഫീസിൽ പോയി നോക്കുക

  • @christoraj5484
    @christoraj5484 7 หลายเดือนก่อน +1

    Kuwait new Al Baik il interview select ayi irikand 😇😇 Al Baik eth bhagtha open akune enn aryamo

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  7 หลายเดือนก่อน

      ബാങ്കിന്റെ പേര് കൃത്യമായിട്ട് പറയുക.. New al bank എന്ന പേരിൽ ഒരു ബാങ്ക് എനിക്കറിയില്ല

  • @user-qu6gc7gr7y
    @user-qu6gc7gr7y ปีที่แล้ว +1

    Naatil ninnu kuwaitileku bday cakes and gifts order cheyan pattuna eathelum teamsne ariyaamo. Indian money ayi payment cheyane pattu

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      No problems... Set ആക്കാം...

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      കുവൈറ്റിൽ എവിടാ ആണ്... Address അറിയാമോ?

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      Number i update u ok...

    • @user-qu6gc7gr7y
      @user-qu6gc7gr7y ปีที่แล้ว

      @@LTDreamsbyLennyTeena mangaf

    • @user-qu6gc7gr7y
      @user-qu6gc7gr7y ปีที่แล้ว +1

      @@LTDreamsbyLennyTeena pettenu details tharan pattuvanel nannayirunu. Within 2 days aanu vendathu

  • @SmilingAardvark-hq5qg
    @SmilingAardvark-hq5qg 8 หลายเดือนก่อน +1

    ഹലോ

  • @royp4593
    @royp4593 11 หลายเดือนก่อน +1

    Now where r u staying.

  • @rijucheruvathoor
    @rijucheruvathoor ปีที่แล้ว +3

    Njan 3 varsham undaayirunnu abbasiyayil😂

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว +1

      Wow... Riju sir eppol evida?

    • @misryku5891
      @misryku5891 ปีที่แล้ว

      Chechi.... kuwaitil visa kittan entha cheyya...

  • @jeenamolka3481
    @jeenamolka3481 ปีที่แล้ว +2

    Hi,ningalude white car njan innale kandirunnu,athinte backil ningalde youtube name undarunnu😊😊kaduthuruthy aa bhagath oru sthalatha kandath

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว +2

      Ok adipoli..... അമ്മച്ചി കൊണ്ട് ഹോസ്പിറ്റലിൽ പോയതാ.....

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว +1

      ഹാപ്പി ആയി ട്ടോ

  • @SreejaSaju-g9f
    @SreejaSaju-g9f หลายเดือนก่อน +1

    Hi

  • @teenajohn2932
    @teenajohn2932 ปีที่แล้ว +6

    ഒരുപാട് ഓർമ്മകൾ സമ്മാനിച്ച അബ്ബാസിയ ജീവിതം 🙏🙏

  • @travelsoulc1121
    @travelsoulc1121 3 หลายเดือนก่อน +1

    studio flat within 120kd for family couple kito??

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  3 หลายเดือนก่อน

      120 kd ക്ക്‌ കിട്ടും...പക്ഷേ കിട്ടാൻ പാടാണ്

  • @ajmalkm6283
    @ajmalkm6283 ปีที่แล้ว +2

    ജലീബ് അൽ ഷുവയ്ക്

  • @fasalumisiri6434
    @fasalumisiri6434 ปีที่แล้ว +2

    ഫാമിലി വിസക്കും വിസിറ്റിംഗ് വിസക്കും എത്ര ദീനാറാണെന്ന് അറിയുമോ?

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว +1

      ഇത് രണ്ടും ഓപ്പൺ കൊടുക്കാൻ തുടങ്ങിയിട്ടില്ല....

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      ഉടൻ ഓപ്പൺ ആക്കും എന്ന് പ്രതീക്ഷിക്കാം... 😍😍😍

  • @itsmykahaani7483
    @itsmykahaani7483 ปีที่แล้ว +2

    Ithetha camera
    Enna varunnath

  • @akhilsuresh6019
    @akhilsuresh6019 ปีที่แล้ว +2

    Mahboula🥵

  • @sanjuvthomas6588
    @sanjuvthomas6588 ปีที่แล้ว

    Chetta njan 18 number visayil ivida vanth aan. Ippol 2 months aayi. M. Com aan qualification nala oru companyil accounts job kittan entha cheyunae. Vacancies engena ariyan pattu

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      Civil id kittyo... കുവൈറ്റ് മലയാളി എന്നൊരു ഫേസ്ബുക്ക് ഗ്രൂപ്പുണ്ട്.. അതിലെ ജോയിൻ ചെയ്യാം.. അതുപോലെ Indiansinkuwait എന്ന് പറയുന്ന ഒരു പേജ് ഉണ്ട് അവിടെ തൊഴിലവസരങ്ങൾ ഒക്കെ വരുന്നുണ്ട്

  • @albinthomas1264
    @albinthomas1264 ปีที่แล้ว +2

    ❤️❤️❤️🔥🔥🔥🔥

  • @shakkirarashid1393
    @shakkirarashid1393 ปีที่แล้ว +17

    കുവൈറ്റിൽ വന്ന ശേഷം ഷോപ്പിൽ അൻവർ സൂപ്പർ മാർകെറ്റിൽ പോയിട്ട് ഇംഗ്ലീഷ് സംസാരിച്ചു inghot മലയാളം പറഞ്ഞു ഞെട്ടിയ ഞാൻ.

    • @shakkirarashid1393
      @shakkirarashid1393 ปีที่แล้ว +1

      ആളുകൾ പൊളി ആണുട്ടോ നല്ല മനുഷ്യത്വം ഉള്ളവർ ആണ്

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      😍😍😍

    • @sajozachariah7692
      @sajozachariah7692 ปีที่แล้ว +1

      😅

    • @Dreamyyy_girl_here
      @Dreamyyy_girl_here ปีที่แล้ว

      Ningal kuwait aano thamasam

    • @SoujaSoujath-c3y
      @SoujaSoujath-c3y ปีที่แล้ว

      ​@@shakkirarashid1393ഞാനും അൻവർ സൂപ്പർ മാർകെറ്റിൽ കസ്റ്റമർ ആയി. അക്കൗണ്ട് ആണ് അവിടെ എനിക്ക്

  • @mollykuttyjohn6329
    @mollykuttyjohn6329 ปีที่แล้ว +1

    ❤❤❤

  • @shibinthomas3913
    @shibinthomas3913 ปีที่แล้ว +3

    Awesome

  • @SmilingAardvark-hq5qg
    @SmilingAardvark-hq5qg 8 หลายเดือนก่อน +1

    ഒരു പതിനെട്ടാം നമ്പർ വിസ കിട്ടുമോ

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  8 หลายเดือนก่อน

      Sorry visa പരിപാടി ഇല്ല...

  • @engineeri77
    @engineeri77 8 หลายเดือนก่อน +1

    Avde the food inte price parayamo

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  8 หลายเดือนก่อน

      Biriyani 1Kd
      Pothichoru 1 :250
      Beak fast :500flis
      Masala dosha :750 fils
      ഇതൊക്കെയാണ് ഹോട്ടലിലെ റേറ്റുകൾ വരുന്നത്.. നമ്മുടെ സാധനം മേടിച്ച് ഉണ്ടാക്കുകയാണെങ്കിൽ നമുക്ക് മാസം ഒരു 20 25 kd മാത്രമാണ് ഒരാൾക്ക് വരുന്നുള്ളൂ... നാട്ടിലെ എല്ലാ സാധനങ്ങളും ഇവിടെ കിട്ടും

  • @shahanashafi5399
    @shahanashafi5399 ปีที่แล้ว +1

    Kuwait ലേക്ക് റിട്ടേൺ പോയോ???

  • @smuhammad7445
    @smuhammad7445 ปีที่แล้ว

    ബാച്‌ലർ ജീവിതം ദുസ്സഹം ആണ്... ഫാമിലിക്ക് ok. 8 വർഷത്തോളം അബ്ബാസിയയിൽ താമസിച്ചു.. ഈ ഫീലിംഗ് ഒന്നും ഉണ്ടായിട്ടില്ല..

  • @user-qu6gc7gr7y
    @user-qu6gc7gr7y ปีที่แล้ว +1

    Instayil reply kittiyillalo

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      ഞാൻ തന്ന നമ്പറിൽ വിളിച്ചാൽ മതി.... Cake kittum

    • @user-qu6gc7gr7y
      @user-qu6gc7gr7y ปีที่แล้ว +1

      @@LTDreamsbyLennyTeena vilichirunu payment KWD yil venam not INR

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      @@user-qu6gc7gr7y insta നിങ്ങളുടെ name എന്താണ്?

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      @@user-qu6gc7gr7y call this number 96706358 മലയാളി ആണ്

    • @user-qu6gc7gr7y
      @user-qu6gc7gr7y ปีที่แล้ว +1

      @@LTDreamsbyLennyTeena same cake shop ano. Oru malayale ayi anu samsarichathu. Payment kwd il venam ennanu parangathu

  • @radeeshradeesh737
    @radeeshradeesh737 ปีที่แล้ว +6

    കുവൈറ്റ്‌ എനിക്ക് ഇഷ്ടപ്പെട്ടില്ല മൂന്ന് വർഷം ഞാൻ ഉണ്ടായിരുന്നു ഇതിലും നല്ലത് സൗദി അറേബ്യ ആണ് ഞാൻ പത്തു വർഷം നിന്നും സൗദിയിൽ

  • @sachuvichuu
    @sachuvichuu ปีที่แล้ว +1

    Nigalude mobil no tharumo

  • @lijintb2831
    @lijintb2831 ปีที่แล้ว +2

    Salmiya Ipo Nepal ayi🥲

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      മലയാളികൾ ഒരുപാട് പോയി..... 🥲🥲😔😔

    • @Thankan9876
      @Thankan9876 ปีที่แล้ว

      Ath eppol.which block

  • @ക്രിസ്റ്റഫർ
    @ക്രിസ്റ്റഫർ ปีที่แล้ว +4

    കുവൈറ്റിലെ ബംഗ്ലാദേഷ് ആണ് അബ്ബാസിയയും അസാവിയയും

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      എന്നിട്ടും ബംഗാളുകളെക്കാൾ കൂടുതൽ മലയാളികൾ ആണല്ലോ

    • @ക്രിസ്റ്റഫർ
      @ക്രിസ്റ്റഫർ ปีที่แล้ว +1

      @@LTDreamsbyLennyTeena എവിടുത്തെ റോഡ് ഒക്കെ കണ്ടാൽ ബംഗ്ലാദേഷ്

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      @@ക്രിസ്റ്റഫർ അത് നമ്മുടെ കുറ്റം അല്ല ബ്രോ... ഇത്രയും ആയിട്ടു അവിടെ താമസിക്കുന്ന മലയാളി പൊളി ആണ്..... റോഡ്, drainage ethu randum set അയാൽ അബ്ബാസിയ കിടു..

  • @Anu-gy4yj
    @Anu-gy4yj ปีที่แล้ว +1

    അവിടെ മെഡിക്കൽ എങ്ങനെ ഞമ്മുടെ കേരളം പോലെ സ്ട്രറ്റ് ആണോ

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      കേരളത്തിനേക്കാളും സ്ട്രിക്റ്റാണ്

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      നമ്മളൊക്കെയാണെങ്കിൽ ഒന്നുകൊണ്ടും പേടിക്കേണ്ട...

  • @almatymalayali5668
    @almatymalayali5668 ปีที่แล้ว +2

    താങ്കൾ ഇപ്പോൾ നാട്ടിൽ ആണോ ഇനി തിരിച്ചു പോകുമോ

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      ഉറപ്പായിട്ടും തിരിച്ചു പോകും

  • @BachuBoss
    @BachuBoss ปีที่แล้ว +2

    ഇപ്പോൾ മെഹബുല ആണ് improove

  • @anammageorge6110
    @anammageorge6110 3 หลายเดือนก่อน +1

    Phone number kittumo

  • @BachuBoss
    @BachuBoss ปีที่แล้ว +2

    അബ്ബാസിയ മലയാളി ഹാസവിയ ബംഗാളി