ശാസ്ത്രീയമായി കോഴികളെ വളർത്തി ലക്ഷങ്ങൾ വരുമാനം നേടുന്ന യുവ കർഷകൻ| Successful story of young farmer

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 57

  • @hashimhasanaathhashimhsssn1163
    @hashimhasanaathhashimhsssn1163 11 หลายเดือนก่อน +8

    ഞാനും Bv 380 വളർത്തിയിട്ടുണ്ട്
    വളരേ സത്യസന്ധമായ വിവരണം.

    • @n4tradelink
      @n4tradelink  11 หลายเดือนก่อน +1

      Thank you for your valuable support

  • @lachurocks4374
    @lachurocks4374 11 หลายเดือนก่อน +5

    Super farm.. Nalla motivation bro...

    • @n4tradelink
      @n4tradelink  11 หลายเดือนก่อน

      Dear Jithu thanks for your words

  • @sudheesvk
    @sudheesvk 10 หลายเดือนก่อน +29

    ഇതൊക്കെ പണം ഉള്ളവർക്ക് സമയം പോവാനും ഒരു സന്തോഷത്തിനു പറ്റും .മാർക്കറ്റ് കിട്ടാനാണ് പ്രയാസം വിൽക്കാൻ ബുദ്ധിമുട്ടാണ്

    • @n4tradelink
      @n4tradelink  10 หลายเดือนก่อน +3

      താങ്കളുടെ അഭിപ്രായത്തിനു നന്ദി
      ശരിയാണ് മാർക്കറ്റിൽ എത്തിക്കുക എന്നത് ഒരു ടാസ്ക് തന്നെയാണ് അവിടെയാണ് സോഷ്യൽ മീഡിയയുടെ പ്രാധാന്യം വിലക്കുറവിൽ ഗുണമേൻമയുള്ള പ്രോഡക്ട് ഒരാൾ വാങ്ങിയാൽ അത് മറ്റുള്ളവരിലേക്ക് ഉറപ്പായും എത്തും നിങ്ങൾ ഒലീവിയ ഫാമിനെ വിളിക്കൂ എന്ത് തരത്തിലുള്ള സഹായവും അവർ ചെയ്തു തരും നിങ്ങൾക്ക് ഫാം കാണാനും കഴിയും നന്ദി
      ഒലീവിയ ഫാമിന്റെ നമ്പർ +91 94955 21090

    • @sirajkk363
      @sirajkk363 9 หลายเดือนก่อน

      പണം ഉള്ളവർക്ക് നടക്കും

  • @nashanoushad3885
    @nashanoushad3885 11 หลายเดือนก่อน +2

    Video super nalla arivu 👌

    • @n4tradelink
      @n4tradelink  11 หลายเดือนก่อน

      Thanks for your support

  • @ASFA527
    @ASFA527 7 หลายเดือนก่อน +1

    ഇതിനെല്ലാം സർക്കാരിന്റെ സപ്പോർട് ഉണ്ടെങ്കിൽ ഒരു ഭയം ഒഴിവാകും

  • @sasidharanmk1659
    @sasidharanmk1659 9 หลายเดือนก่อน +1

    മഴക്കാലം കാലം എങ്ങനെ തരണം ചെയ്യുന്നതിന് വിശദീകരണം തരാമോ??

    • @n4tradelink
      @n4tradelink  9 หลายเดือนก่อน

      താങ്കളുടെ അഭിപ്രായത്തിന് നന്ദി
      ഒരുപാട് പ്രേക്ഷകർ അഭിപ്രായപ്പെട്ട കാര്യമാണിത്
      ഉടൻ തന്നെ ഒരു വിശദമായ വീഡിയോ വരുന്നതാണ്
      ഏതെല്ലാം കോഴികൾ വളർത്താം
      ഫീഡ് എങ്ങനെ കൊടുക്കാം മരുന്നുകൾ, ഏതിനമാണ് കൂടുതൽ മെച്ചം, കൂടുകൾ, കൂടിലേക്കാവശ്യമായ വസ്തുക്കൾ എല്ലാം വീഡിയോയിൽ വരുന്നതാണ്.

  • @n4tradelink
    @n4tradelink  11 หลายเดือนก่อน +4

    കോഴി വളർത്താനാഗ്രഹിക്കുന്നവർക്കും കോഴി ഫാം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഒലിവിയ ഫാമിനെ ബന്ധപ്പെടാം ഫാം പോയി നേരിട്ട് കാണാം
    Contact No: +91 94955 21090

  • @sreejithks8648
    @sreejithks8648 11 หลายเดือนก่อน +3

    അടിപൊളി❤❤❤

  • @arunkumarkp3892
    @arunkumarkp3892 5 หลายเดือนก่อน

    മുട്ട ഇടുന്ന Bv380 കോഴികൾക്ക് രാത്രി ലൈറ്റ് on ചെയ്തു വെക്കണമോ.

    • @oliviyafarm
      @oliviyafarm 5 หลายเดือนก่อน

      വേണം

  • @sainacjjohnson1818
    @sainacjjohnson1818 11 หลายเดือนก่อน +3

    Hi Nithin

  • @amna.i.s__7582
    @amna.i.s__7582 10 หลายเดือนก่อน +1

    Retail sale undo?10kairali kozhikal kodukko

  • @musthafamusthafa1197
    @musthafamusthafa1197 10 หลายเดือนก่อน +3

    അങ്ങനെഎങ്കിൽ അയാൾ ഒരു വർഷം നടത്തിയാൽ മതിയല്ലോ 5 lakh മാസം കിട്ടില്ല ലാഭം ഉണ്ട് തമിഴ്നാട് ok വെറുതെ തല്ലരുത്

    • @n4tradelink
      @n4tradelink  10 หลายเดือนก่อน

      താങ്കളുടെ അഭിപ്രായത്തിന് നന്ദി
      ഒലീവിയ ഫാം സ്ഥിതി ചെയ്യുന്നത് കേരള തമിഴ് നാട് ബോർഡറിലാണ് താരതമ്യേന ചിലവ് കുറവാണ് അതു മാത്രമല്ല ഒന്നു മുതൽ 2 ദിവസം പ്രായമായ കുഞ്ഞുങ്ങളെ വളർത്തി വിൽക്കുന്ന രീതിയാണ് അവിടെ ചെയ്യുന്നത് ദയവായി സംശയങ്ങൾക്ക് ഒലീവിയ ഫാമിനെ വിളിക്കാം ഫാം പോയി കാണാം നമ്പർ+91 94955 21090

  • @nithinmohan9167
    @nithinmohan9167 10 หลายเดือนก่อน +1

    Curovet homeo medicines good annu

    • @n4tradelink
      @n4tradelink  10 หลายเดือนก่อน +1

      താങ്കളുടെ വിലയേറിയ അഭിപ്രായ ത്തിനു നന്ദി

  • @198cyril
    @198cyril 10 หลายเดือนก่อน +9

    കോഴി വർത്തലിൽ ലക്ഷങ്ങൾ ഉണ്ടാക്കിയ ആരെങ്കിലും ഉണ്ടോ

    • @KoyaKutti-el3zr
      @KoyaKutti-el3zr 10 หลายเดือนก่อน +4

      ഉണ്ട് യൂട്യൂബിൽ വിഡിയോ ഇടുന്നവർക്ക്

    • @suhaibmp3024
      @suhaibmp3024 9 หลายเดือนก่อน

      Ooo

  • @MercyJohn-x2t
    @MercyJohn-x2t 11 หลายเดือนก่อน +2

    Kozhi ye tharam nnu parayum velichu madukkum

    • @n4tradelink
      @n4tradelink  11 หลายเดือนก่อน

      താങ്കളുടെ അഭിപ്രായത്തിന് നന്ദി
      വലിയ സംരഭങ്ങൾ ഒരാൾ തന്നെ മാനേജ് ചെയ്യുമ്പോൾ വരുന്ന കാലതാമസമാകാനാണ് സാധ്യത ഒന്നുകൂടെ വിളിച്ച് ഓർഡർ കൊടുക്കു തീർച്ചയായും ലഭിക്കും

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 10 หลายเดือนก่อน +1

    ഇങ്ങനെ പരസ്യം ചെയ്യണ്ട ഇൻകംടാസ്ക് സെയിൽ ട്സ്ക് എല്ലാം ഓടിവരും

  • @unnimon6679
    @unnimon6679 10 หลายเดือนก่อน +4

    കുറച്ച ലക്ഷം കുറകുമോ

  • @sajuathani8571
    @sajuathani8571 9 หลายเดือนก่อน +4

    ലക്ഷങ്ങളുടെ തള്ള് തള്ളുമ്പോൾ ഒരു മയത്തിലൊക്കെ തള്ള് ബ്രോ😂
    നിങ്ങൾ ഒരു വീഡിയോ ചെയ്യുമ്പോൾ അത് ആർക്കെങ്കിലും പ്രകാരം ഉണ്ടാകണം അതിന് സത്യസന്ധമായ വിവരണംകെടുക്കുക😢

    • @n4tradelink
      @n4tradelink  9 หลายเดือนก่อน

      താങ്കളുടെ അഭിപ്രായത്തെ മാനിച്ചു കൊണ്ട് പറയട്ടെ ഒലീവിയ ഫാമിൽ 15000 കോഴികൾ മാസം വിതരണം ചെയ്യുന്നു നിങ്ങൾ ഒരിക്കലും പോയി കാണാൻ ശ്രമിക്കുക
      കോഴി ഫാം നടത്തു൬വർക്ക് തീർച്ചയായും ഉപകാരപ്പെടും
      നന്ദി

  • @mycutepets7395
    @mycutepets7395 2 หลายเดือนก่อน

    👍

  • @sindhu375
    @sindhu375 7 หลายเดือนก่อน +1

    ഡെലിവറി ഉണ്ടോ

    • @n4tradelink
      @n4tradelink  7 หลายเดือนก่อน

      ഡെലിവറി ലഭിക്കും
      Call oliviya farm 9495521090

  • @rxtechy5929
    @rxtechy5929 11 หลายเดือนก่อน

    vedeo not clear

  • @appatvlogs4140
    @appatvlogs4140 11 หลายเดือนก่อน

    👍👍

  • @DaissammaThomas
    @DaissammaThomas 10 หลายเดือนก่อน +1

    👌

    • @n4tradelink
      @n4tradelink  10 หลายเดือนก่อน

      Thank you

  • @muhammadsafeer8820
    @muhammadsafeer8820 10 หลายเดือนก่อน +1

    പൊട്ടത്തരം പറയരുത്

  • @AjeshSébastien
    @AjeshSébastien 9 หลายเดือนก่อน +1

    ഇങ്ങനെ തള്ളരുതേ

    • @n4tradelink
      @n4tradelink  9 หลายเดือนก่อน

      മാസം 15000 കോഴി കുഞ്ഞുങ്ങൾ 35 രൂപ മിനിമം ലാഭത്തിൽ വിൽക്കുന്ന സ്ഥാപനം കേൾക്കുന്നവർക്ക് തമാശയായി തോന്നും

  • @GKquestionssss
    @GKquestionssss 9 หลายเดือนก่อน

    😂😂😂 5 lakh ollu eniku 50 lakh kitti

    • @n4tradelink
      @n4tradelink  9 หลายเดือนก่อน

      സുഹൃത്തേ കോഴി വളർത്തുക എന്നതിലുപരി വിൽക്കുന്നതിലുമുണ്ട് കാര്യം
      പരിശ്രമിച്ചാൽ സാധിക്കാത്തത് ഒന്നുമില്ല
      Keep try

  • @sureshkuttath5528
    @sureshkuttath5528 10 หลายเดือนก่อน +4

    മോശം വീഡിയോ......

  • @satharsatharksk8807
    @satharsatharksk8807 10 หลายเดือนก่อน +12

    ഈ വീഡിയോ കൊണ്ട് ആർകെങ്കിലും എന്തെങ്കിലും ഉബകാരം ഉണ്ടായോ?

    • @n4tradelink
      @n4tradelink  10 หลายเดือนก่อน +6

      പ്രിയ സുഹൃത്തേ
      ഈ വീഡിയോ തീർച്ചയായും കോഴി വളർത്താൻ ആഗ്രഹിക്കുന്നവർക്കും കോഴികളെ വില കുറവിൽ വാങ്ങുന്നതിനും സഹായകരമാകും കൂടാതെ നിങ്ങൾക്ക് ഫാം കാണുന്നതിനും കൃഷിരീതികൾ പഠിക്കുന്നതിനും സഹായിക്കും ഒലീവിയ ഫാമിന്റെ നമ്പർ +91 94955 21090

    • @AbhinavAbhinavKumarBehera
      @AbhinavAbhinavKumarBehera 10 หลายเดือนก่อน +2

      Ella

    • @vijayakumarcl1701
      @vijayakumarcl1701 10 หลายเดือนก่อน +5

      കോഴി വളർത്തുന്നവർക്ക് ഉപകാരപ്രദം ആണ്.

    • @shifasms8977
      @shifasms8977 9 หลายเดือนก่อน

      ​@@AbhinavAbhinavKumarBehera ellakil poyi paninookada hamk

  • @mchackopanicker6371
    @mchackopanicker6371 3 หลายเดือนก่อน

    Telephone number

  • @rxtechy5929
    @rxtechy5929 11 หลายเดือนก่อน +1

    vedeo not clear

    • @bijueyob6740
      @bijueyob6740 8 หลายเดือนก่อน

      😅😅😅

  • @rxtechy5929
    @rxtechy5929 11 หลายเดือนก่อน

    vedeo not clear

  • @rxtechy5929
    @rxtechy5929 11 หลายเดือนก่อน

    vedeo not clear

  • @rxtechy5929
    @rxtechy5929 11 หลายเดือนก่อน

    vedeo not clear