N4 TRADE LINK
N4 TRADE LINK
  • 182
  • 1 192 836

วีดีโอ

ഒറ്റ രാത്രി പെയ്ത മഴ കൊണ്ട് ലക്ഷങ്ങൾ നഷ്ടം
มุมมอง 27621 ชั่วโมงที่ผ่านมา
#flood #floods #thrithala #kerala #palakkad #rain2024 #rainflood #floods
Highlight 0:00 - 4:24 from N4 TRADE LINK is live
มุมมอง 5921 ชั่วโมงที่ผ่านมา
Flood thrithala #flood #thrithala
മെഡിക്കൽ ഉപകരണങ്ങൾ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന വിലയിൽ കേരളത്തിൽ ലഭിക്കുന്ന സ്ഥാപനം N4 Trade Link
มุมมอง 451วันที่ผ่านมา
പ്രിയരേ പാവപ്പെട്ടവർക്കും ഇനി സർജിക്കൽ ഉപകരണങ്ങൾ മിതമായ വിലയിൽ ലഭ്യമാകും ഞങ്ങളുടെ തൃത്താല സ്റ്റോറിൽ വരികയോ ഞങ്ങളുടെ വാട്സാപ്പ് നമ്പരിലോ ബന്ധപ്പെടുക ജനങ്ങൾക്ക് ഉപകാരപ്രദമാകും എന്ന വിശ്വാസത്തോടെ Team N4 Trade Link what's app No : 9947756969 Contact No: 9947756969 Email: n4tradelink@gmail.com For promotion plz contact: 9947756969 #surgicals #mask #surgickamask #nebulizer #oxygenmask #glucometer #d...
(ഡമ്മിൽ പ്ലാവ് #jackfruit കുലകുത്തി കായ്പ്പിക്കാം സമ്പൂർണ്ണ വീഡിയോ #farmingtips
มุมมอง 3.2K21 วันที่ผ่านมา
(ഡമ്മിൽ പ്ലാവ് #jackfruit കുലകുത്തി കായ്പ്പിക്കാം സമ്പൂർണ്ണ വീഡിയോ #farmingtips
ഞാറ്റടികൾ സജീവം ഞാറു നടുന്നത് അഥിതികൾ കേരളം അവർക്ക് ഗൾഫ്
มุมมอง 27821 วันที่ผ่านมา
ഞാറ്റടികൾ സജീവം ഞാറു നടുന്നത് അഥിതികൾ കേരളം അവർക്ക് ഗൾഫ്
വിയറ്റ്നാം സൂപ്പർ ഏർളി പ്ലാവ് തൈകൾക്ക് ഇ(തയും വില കുറവോ?
มุมมอง 1.5K21 วันที่ผ่านมา
വിയറ്റ്നാം സൂപ്പർ ഏർളി പ്ലാവ് തൈകൾക്ക് ഇ(തയും വില കുറവോ?
(ഡമ്മിൽ നട്ട വലിയ മരങ്ങൾ മാറ്റാൻ 1000 കിലോ ഭാരം ഉയർത്താൻ കഴിയുന്ന ട്രോളി ഉണ്ടാക്കി കർഷകൻ
มุมมอง 2.5K28 วันที่ผ่านมา
(ഡമ്മിൽ നട്ട വലിയ മരങ്ങൾ മാറ്റാൻ 1000 കിലോ ഭാരം ഉയർത്താൻ കഴിയുന്ന ട്രോളി ഉണ്ടാക്കി കർഷകൻ
പഴചെടികൾ കുലകുത്തി കായ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ | Remedial Measures For Fruit Plants
มุมมอง 16Kหลายเดือนก่อน
പഴചെടികൾ കുലകുത്തി കായ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ | Remedial Measures For Fruit Plants
എയർ ലെയറിംഗിലൂടെ മാതൃവൃക്ഷത്തിൽനിന്നും കുലകുത്തി കായ്ക്കുന്ന തൈകൾ ഉണ്ടാക്കുന്ന രീതി
มุมมอง 2.6Kหลายเดือนก่อน
എയർ ലെയറിംഗിലൂടെ മാതൃവൃക്ഷത്തിൽനിന്നും കുലകുത്തി കായ്ക്കുന്ന തൈകൾ ഉണ്ടാക്കുന്ന രീതി
(ഡമ്മിലെ പഴച്ചെടികൾ വർഷം മുഴുവൻ ഫലം കൊടുക്കുന്നു കാരണം ഇതാണ്
มุมมอง 15Kหลายเดือนก่อน
(ഡമ്മിലെ പഴച്ചെടികൾ വർഷം മുഴുവൻ ഫലം കൊടുക്കുന്നു കാരണം ഇതാണ്
ഓർക്കിഡ് കൃഷി ബിസിനസ്സായി വളർത്തിയ തൃശ്ശൂർ ജില്ലയിലെ പേൾ ഓർക്കിഡ്സ്
มุมมอง 539หลายเดือนก่อน
ഓർക്കിഡ് കൃഷി ബിസിനസ്സായി വളർത്തിയ തൃശ്ശൂർ ജില്ലയിലെ പേൾ ഓർക്കിഡ്സ്
വ്ളാത്താങ്കര ചീര കൊണ്ട് ശീതള പാനീയങ്ങൾ തയ്യാറാക്കാൻ സ്ക്വാഷ് ഉണ്ടാക്കി വൈറലായി വീട്ടമ്മ
มุมมอง 777หลายเดือนก่อน
വ്ളാത്താങ്കര ചീര കൊണ്ട് ശീതള പാനീയങ്ങൾ തയ്യാറാക്കാൻ സ്ക്വാഷ് ഉണ്ടാക്കി വൈറലായി വീട്ടമ്മ
400 തരം പ്ലാവുകൾ വളർത്തി ലോക റെക്കോഡ് സ്വന്തമാക്കിയ ജാക്ക്(ഫൂട്ട് പാരഡൈസ് ഫാം
มุมมอง 6Kหลายเดือนก่อน
400 തരം പ്ലാവുകൾ വളർത്തി ലോക റെക്കോഡ് സ്വന്തമാക്കിയ ജാക്ക്(ഫൂട്ട് പാരഡൈസ് ഫാം
15 വയസ്സുകാരന്റെ കിടിലൻ ആടുഫാം.കണ്ടു പഠിക്കേണ്ട മാതൃകാ കൃഷിരീതി
มุมมอง 4.2Kหลายเดือนก่อน
15 വയസ്സുകാരന്റെ കിടിലൻ ആടുഫാം.കണ്ടു പഠിക്കേണ്ട മാതൃകാ കൃഷിരീതി
മാവ്, പ്ലാവ് തുടങ്ങി പഴചെടികൾക്ക് മഴക്കാല സംരക്ഷണവും വളപ്രയോഗവും (പൂൺ ചെയ്യേണ്ട വിധവും
มุมมอง 17Kหลายเดือนก่อน
മാവ്, പ്ലാവ് തുടങ്ങി പഴചെടികൾക്ക് മഴക്കാല സംരക്ഷണവും വളപ്രയോഗവും (പൂൺ ചെയ്യേണ്ട വിധവും
(ഡാഗൺ (ഫൂട്ട് തോട്ടം കണ്ട് തൈകൾ വാങ്ങാം | Zain Nursery Aloor Invite to visit their farm and Nursery
มุมมอง 748หลายเดือนก่อน
(ഡാഗൺ (ഫൂട്ട് തോട്ടം കണ്ട് തൈകൾ വാങ്ങാം | Zain Nursery Aloor Invite to visit their farm and Nursery
പുഴയിലെ കൊമ്പൻമാരെ ടാങ്കിൽ വളർത്തി ബിസിനസ്സ് ലാഭകരമാക്കിയ മിടുക്കൻ #fishfarming #fish
มุมมอง 4512 หลายเดือนก่อน
പുഴയിലെ കൊമ്പൻമാരെ ടാങ്കിൽ വളർത്തി ബിസിനസ്സ് ലാഭകരമാക്കിയ മിടുക്കൻ #fishfarming #fish
പഴ തോട്ടം കണ്ട് തൈകൾ വാങ്ങാം | ഏക്കറുകണക്കിന് പഴച്ചെടികളും നഴ്സറിയും |Zain Nursery Aloor Palakkad
มุมมอง 2.7K2 หลายเดือนก่อน
പഴ തോട്ടം കണ്ട് തൈകൾ വാങ്ങാം | ഏക്കറുകണക്കിന് പഴച്ചെടികളും നഴ്സറിയും |Zain Nursery Aloor Palakkad
ഏലവും കാപ്പിയും ഓറഞ്ചും വളരുന്ന 400 ഏക്കറിൽ ഒരുകിടിലം ഫാം സ്റ്റേ | Dew Drops Farm Resorts Munnar
มุมมอง 2732 หลายเดือนก่อน
ഏലവും കാപ്പിയും ഓറഞ്ചും വളരുന്ന 400 ഏക്കറിൽ ഒരുകിടിലം ഫാം സ്റ്റേ | Dew Drops Farm Resorts Munnar
ചാണകം കൊണ്ട് 24 മണിക്കൂറും ഗ്യാസും 18 സൂക്ഷ്മ മൂലകങ്ങൾ അടങ്ങിയ ജൈവവള നിർമ്മാണവവും #cowdungcompost
มุมมอง 4322 หลายเดือนก่อน
ചാണകം കൊണ്ട് 24 മണിക്കൂറും ഗ്യാസും 18 സൂക്ഷ്മ മൂലകങ്ങൾ അടങ്ങിയ ജൈവവള നിർമ്മാണവവും #cowdungcompost
(ഡമ്മിൽ വിളഞ്ഞ വിദേശ മാമ്പഴത്തോട്ടം | Imported Fruit Farm in Malappuram #mango
มุมมอง 6K2 หลายเดือนก่อน
(ഡമ്മിൽ വിളഞ്ഞ വിദേശ മാമ്പഴത്തോട്ടം | Imported Fruit Farm in Malappuram #mango
ഇനി എല്ലാ വീട്ടിലും താമരയും ആമ്പലും വിരിയും| അഞ്ഞൂറിലധികം ചെടികൾ വാങ്ങാൻ സുവർണ്ണണാവസരം #lotus
มุมมอง 10K2 หลายเดือนก่อน
ഇനി എല്ലാ വീട്ടിലും താമരയും ആമ്പലും വിരിയും| അഞ്ഞൂറിലധികം ചെടികൾ വാങ്ങാൻ സുവർണ്ണണാവസരം #lotus
വേണമെങ്കിൽ (ഡാഗൺ (ഫൂട്ട് ക്വാറിയിലും വിളയും | Dragon Fruit Farming in Dry Land #dragonfruit
มุมมอง 7852 หลายเดือนก่อน
വേണമെങ്കിൽ (ഡാഗൺ (ഫൂട്ട് ക്വാറിയിലും വിളയും | Dragon Fruit Farming in Dry Land #dragonfruit
105 റബർ തൈകൾ വിലകുറവിൽ പ്ലാന്റേഷൻ വർക്കുകൾ ചെയ്തു കൊടുക്കും | വിജയകഥയുമായി ശ്രീ ശാസ്താ നഴ്സറി
มุมมอง 4702 หลายเดือนก่อน
105 റബർ തൈകൾ വിലകുറവിൽ പ്ലാന്റേഷൻ വർക്കുകൾ ചെയ്തു കൊടുക്കും | വിജയകഥയുമായി ശ്രീ ശാസ്താ നഴ്സറി
തേനൂറും ചെമ്പക മാങ്ങ |പുതുതായി കണ്ടെത്തിയ പാലക്കാട൯ നാട്ടുമാങ്ങ|Found New variety Of Mango Chembakam
มุมมอง 5K3 หลายเดือนก่อน
തേനൂറും ചെമ്പക മാങ്ങ |പുതുതായി കണ്ടെത്തിയ പാലക്കാട൯ നാട്ടുമാങ്ങ|Found New variety Of Mango Chembakam
മാമ്പഴങ്ങളുടെ നൂറു കണക്കിന് ശേഖരവുമായി മാംഗോ ഫെസ്റ്റ് | Kerala's Largest Mango fest In Kochi #mango
มุมมอง 7K3 หลายเดือนก่อน
മാമ്പഴങ്ങളുടെ നൂറു കണക്കിന് ശേഖരവുമായി മാംഗോ ഫെസ്റ്റ് | Kerala's Largest Mango fest In Kochi #mango
വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന അനങ്ങൻ മല കുള്ളൻ പശുക്കൾ | Rare Dwarf Cow Breed In Kerala #cow
มุมมอง 2.6K3 หลายเดือนก่อน
വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന അനങ്ങൻ മല കുള്ളൻ പശുക്കൾ | Rare Dwarf Cow Breed In Kerala #cow
കുങ്കുമ പൂവ് കൃഷി കേരളത്തിൽ വിജയിപ്പിച്ച കർഷക൯| Saffron Experiment Farm in Kerala #saffron
มุมมอง 1.2K3 หลายเดือนก่อน
കുങ്കുമ പൂവ് കൃഷി കേരളത്തിൽ വിജയിപ്പിച്ച കർഷക൯| Saffron Experiment Farm in Kerala #saffron
മറയൂർ ശർക്കര നിർമ്മിക്കുന്നത് കാണാം | World's Best Jaggery Manufacturing Process #marayur
มุมมอง 3.2K3 หลายเดือนก่อน
മറയൂർ ശർക്കര നിർമ്മിക്കുന്നത് കാണാം | World's Best Jaggery Manufacturing Process #marayur

ความคิดเห็น

  • @manorenjanav
    @manorenjanav 3 ชั่วโมงที่ผ่านมา

    Bud enthenkilum side il touch aakunnundo,atho middle aaano place cheyyane

  • @sureshkumarsuresh4632
    @sureshkumarsuresh4632 วันที่ผ่านมา

    4 വിത്ത് കിട്ടുമോ വില തരാം

  • @AbdulHameed-ft5uk
    @AbdulHameed-ft5uk วันที่ผ่านมา

    ഞാൻ ചോദിക്കുമായിരുന്ന ചോദ്യങ്ങൾ തന്നെ ചോദിച്ചു... വളരെ കൃത്യമായ ഉത്തരങ്ങളും ലഭിച്ചു..... നന്നായിട്ടോ...super 🎉🎉

  • @binduunnikrishnan1466
    @binduunnikrishnan1466 2 วันที่ผ่านมา

    വില എത്ര

    • @n4tradelink
      @n4tradelink 2 วันที่ผ่านมา

      @@binduunnikrishnan1466 09846950299 pearl orchids plz call

  • @user-yz5wm6le4e
    @user-yz5wm6le4e 2 วันที่ผ่านมา

    ഇന്ത്യൻ മാങ്ങയല്ല കൊളമ്പ്, ശ്രീലങ്കൻ മാങ്ങയാണ്

  • @tworxboyt7429
    @tworxboyt7429 2 วันที่ผ่านมา

    Thanks bro

  • @Cube-malayalam_tricks
    @Cube-malayalam_tricks 2 วันที่ผ่านมา

    വാഴ പ്രേമി

  • @mufeedvkth9467
    @mufeedvkth9467 3 วันที่ผ่านมา

    കൃത്യമായി കണ്ടില്ല

    • @n4tradelink
      @n4tradelink 3 วันที่ผ่านมา

      @@mufeedvkth9467 ഫുൾ വീഡിയോ കാണാൻ ലിങ്ക് താഴെ കൊടുക്കുന്നു openinth-cam.com/video/x4xvDFKXvMw/w-d-xo.htmlsi=MIqH_FzgHlyihxjO

  • @prabhakarannair6469
    @prabhakarannair6469 3 วันที่ผ่านมา

    siêu

  • @mchackopanicker6371
    @mchackopanicker6371 3 วันที่ผ่านมา

    Telephone number

  • @ReneeshRP
    @ReneeshRP 3 วันที่ผ่านมา

    Nice video. Please give your right location and mobile number.

  • @sureshmenon3816
    @sureshmenon3816 4 วันที่ผ่านมา

    Super

  • @kksthangalgood7677
    @kksthangalgood7677 4 วันที่ผ่านมา

    ഇതിൻ്റെ തൈ എവിടെ കിട്ടും

    • @n4tradelink
      @n4tradelink 4 วันที่ผ่านมา

      97448 59726 Hariprasad vaniyamkulam plz call

  • @musthafanellikkuthmusthafa5843
    @musthafanellikkuthmusthafa5843 5 วันที่ผ่านมา

    👍👍

  • @sunilsuni1221
    @sunilsuni1221 6 วันที่ผ่านมา

    കൊമ്പ് മുറിക്കുമ്പോൾ തരുമൊ

  • @n4tradelink
    @n4tradelink 6 วันที่ผ่านมา

    പ്രിയമുള്ളവരേ, ഓർഡർ നൽകിയവർക്ക് നന്ദി നിങ്ങൾക്ക് ഉപകാരപ്രദമായി എന്നു തോന്നുകയാണെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഷെയർ ചെയ്തു കൊടുക്കൂ ഓർഡർ നൽകുന്നതിന് വിളിക്കേണ്ട നമ്പർ Ph:9947756969 Ph:9947766969

  • @syam9714
    @syam9714 6 วันที่ผ่านมา

    ഷോപ്പിൽ കൊടുക്കുമ്പോൾ പാക്കിങ് ബോക്സ്‌ എങ്ങനെയാണ് കിട്ടുന്നത് കവർ,സ്റ്റിക്കർ എല്ലാം എങ്ങനെ കിട്ടും ഒന്നുപറയാമോ

    • @n4tradelink
      @n4tradelink 6 วันที่ผ่านมา

      @@syam9714 085902 22299 plz call

  • @user-jb5fi4pu7t
    @user-jb5fi4pu7t 7 วันที่ผ่านมา

    നമ്പർ തരുമോ ?ത്രിശൂർ വരുമ്പോൾ കാണാമായിരുന്നു , തൈകൾ അണ്ടി മുളപ്പിച്ചു ഉണ്ടാക്കി വയ്ക്കു ഗ്രാഫ്ട് ചെയ്തു തരാം

    • @user-jb5fi4pu7t
      @user-jb5fi4pu7t 7 วันที่ผ่านมา

      Arifa Kamal ത്രിശൂർ കരുവന്നൂർ മൂർഖനാട്

  • @dr.jayakumars7329
    @dr.jayakumars7329 7 วันที่ผ่านมา

    തട്ടിപ്പ് ആയിരുന്നു. ഞാൻ വാങ്ങി പക്ഷെ അവസാന ദിവസങ്ങളിൽ പൊട്ടു മാങ്ങാ എങ്ങിനെയോ പഴുപ്പിച് sale ചെയ്യുക ആയിരുന്നു. വെറുതെ വില കൊടുത്തു വാങ്ങി കളഞ്ഞു

    • @n4tradelink
      @n4tradelink 7 วันที่ผ่านมา

      @@dr.jayakumars7329 ശരിയായിരിക്കാം പക്ഷേ ആദ്യ ദിനങ്ങളിൽ നൂറിൽ പരം വെറൈറ്റികൾ ഉണ്ടായിരുന്നു.

  • @user-jb5fi4pu7t
    @user-jb5fi4pu7t 7 วันที่ผ่านมา

    നല്ല സത്യസന്ധമായാ വിവരണം ,നന്ദി ഹരിപ്രസാദ്

    • @n4tradelink
      @n4tradelink 7 วันที่ผ่านมา

      @@user-jb5fi4pu7t Thank you 😊

  • @user-kq8yw7dc9z
    @user-kq8yw7dc9z 8 วันที่ผ่านมา

    Mothira valayam ittu kodukkuka

  • @saraswathigopakumar7231
    @saraswathigopakumar7231 9 วันที่ผ่านมา

    Price അറിഞ്ഞാൽ നന്നായിരുന്നു

    • @n4tradelink
      @n4tradelink 8 วันที่ผ่านมา

      @@saraswathigopakumar7231 80868 69585 ഈ നമ്പരിൽ വിളിക്കു

  • @saraswathigopakumar7231
    @saraswathigopakumar7231 9 วันที่ผ่านมา

    മിടുക്കിയാണ് ഇവർ. എത്ര collections

  • @praveenv462
    @praveenv462 10 วันที่ผ่านมา

    കൊളു ബ്രിനത്തിന്റെ തണ്ട് അയച്ചു തരുമോ ? ഇവിടെ നഴ്സറികളിൽ കിട്ടാനില്ല

  • @gowdamannatarajan1092
    @gowdamannatarajan1092 10 วันที่ผ่านมา

    👍💪❤😘

  • @MuhammadSinu-zx4jd
    @MuhammadSinu-zx4jd 11 วันที่ผ่านมา

    Vithth sale undo... please contact number

    • @n4tradelink
      @n4tradelink 11 วันที่ผ่านมา

      @@MuhammadSinu-zx4jd. Km mushrooms 085902 22299

  • @LovesonAlbert
    @LovesonAlbert 11 วันที่ผ่านมา

    Superb ❤

    • @n4tradelink
      @n4tradelink 11 วันที่ผ่านมา

      @@LovesonAlbert Thank you 😊

  • @n4tradelink
    @n4tradelink 11 วันที่ผ่านมา

    ഓർഡർ ചെയ്യാനും സംശയങ്ങൾക്കും വിളിക്കേണ്ട നമ്പർ PH:9947756969 PH:9947766969 അഭിപ്രായങ്ങൾ പറയണം കേട്ടോ?.

  • @hashimm.p9055
    @hashimm.p9055 12 วันที่ผ่านมา

    ആറ് മാസം പ്രായമായ റൂട്ട് സ്റ്റോക്കിൽ ചെയ്യുമ്പോൾ തടി ഉൾപ്പെടെ താഴ്ത്തി ചുരണ്ടിയെടുത്താണല്ലോ ചെയ്യുന്നത്..?

  • @navasa.v
    @navasa.v 13 วันที่ผ่านมา

    Chippi koon ennumparayum

  • @malathynair6988
    @malathynair6988 14 วันที่ผ่านมา

    Grafting cheyan thipili plant allathe vere plant patto. Chundaga plant etc.,

  • @RajeevKumar-sf1el
    @RajeevKumar-sf1el 14 วันที่ผ่านมา

    കൂൺ വിളവ് എടുത്താൽ എത്ര ദിവസം കേടുകുടാതെഇരിക്കും ഫ്രിഡ്ജിൽ സൂക്ഷിക്കണോ

  • @monsoondrops9346
    @monsoondrops9346 15 วันที่ผ่านมา

    Very good. 🙏🏾

  • @gireeshkumar5768
    @gireeshkumar5768 15 วันที่ผ่านมา

    u tuber maha bor ...........ningal enthina pullikkaran parayunnathinu aa oo paranju bor aakkunnathu adheham parayunnathu njangalodanu.......but video

  • @fidhas.automobailskoottana5217
    @fidhas.automobailskoottana5217 15 วันที่ผ่านมา

    Mrs nitha nithin iam shifas how are you

  • @afnaah
    @afnaah 15 วันที่ผ่านมา

    PARISARAM.NAARUM

  • @reg7391
    @reg7391 15 วันที่ผ่านมา

    Very good. Please send me a message how to get tippli plant.

    • @n4tradelink
      @n4tradelink 15 วันที่ผ่านมา

      @@reg7391 Thanks for the valuable comment Tippali is commonly available all plant nurseries in kerala now

  • @KunjoolKalliyanam
    @KunjoolKalliyanam 17 วันที่ผ่านมา

    ചെറിയ ഫാം സെറ്റ് ചെയ്യാൻ എത്ര ചിലവ് വരും

  • @yogagurusasidhranNair
    @yogagurusasidhranNair 17 วันที่ผ่านมา

    കേരളത്തിൽ ധരാളം പേർ ചേർന്ന് കൂൺ ഉല്പാദനം നടത്തിയാൽ ഇവിടെ വിപണി ലഭിക്കുമോ? കൂൺ വിളവെടു ത്താൽ എത്ര ദിവസം വരെ കേടുകൂടാതെ നില്ക്കും. ദയവായി ഈ കാര്യങ്ങൾ കൂടി അറിയിക്കാമോ? Thank you for this vedio '

    • @n4tradelink
      @n4tradelink 17 วันที่ผ่านมา

      @@yogagurusasidhranNair ഇന്ന് കേരളത്തിൽ പ്രോട്ടീൻ അടങ്ങിയ വെജ് ഫുഡിന് നല്ല കാലമാണ് കൂൺ ഒരു ഉത്തമ വെജ് പ്രോട്ടീൻ ഫുഡ് ആണ് ശരാശരി 55 രൂപയിൽ ഒരു ബഡ് സെറ്റ് ചെയ്യാൻ കഴിയും 350 രൂപയുടെ വരെ കൂൺ ഉൽപ്പാദിപ്പിക്കാം മാർക്കറ്റ് കണ്ടു പിടിക്കേണ്ടത് നമ്മൾ തന്നെയാണ് നിങ്ങളുടെ ഫാമിൽ ഒരു കൗണ്ടർ സെയിൽ തുടങ്ങാം റീസണബിൾ വില ആണെങ്കിൽ ആൾക്കാർ വന്നു വാങ്ങും നിങ്ങൾ മാർക്കറ്റിൽ അലയേണ്ട സാഹചര്യം ഒഴിവാക്കും ആൾക്കാർ അറിഞ്ഞു തുടങ്ങുമ്പോൾ കൂടുതൽ സന്ദർശകൾ ഉണ്ടാകും കൃത്യമായ സെയിൽ വിവരങ്ങൾ വാട്ട്സാപ്പ് ഗ്രൂപ്പുകൾ ഫെയിസ് ബുക്ക് തുടങ്ങിയവയിലൂടെ ജനങ്ങളിൽ എത്തിക്കാൻ കഴിയും മടിച്ചു നിൽക്കാതെ റിസ്ക്ക് എടുക്കൂ വിജയിക്കും 100% വിജയിക്കും താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി Team N4 Trade Link

  • @yogeswarank9796
    @yogeswarank9796 19 วันที่ผ่านมา

    😊👍

  • @humotrex.
    @humotrex. 19 วันที่ผ่านมา

    Contact

  • @ShineeshKk-g4n
    @ShineeshKk-g4n 20 วันที่ผ่านมา

    ഈ thailand എന്നു പറയുന്ന പേര് ഉണ്ടായത് മുതൽ ഇവിടെ ദൈവം ഫ്രൂട്ട് ട്ടൻ കണക്കിന് കൊണ്ട് ഇടുകയായിരുന്നോ. അല്ല തായ്‌ലൻഡ് ചാമ്പ.തായ്‌ലൻഡ് പേര.തായ്‌ലൻഡ് ബെറി......എന്നതിന് പകരം ഇന്ത്യ എന്നു ആകിക്കൂടെ😂

  • @sakeerhussainvolg4889
    @sakeerhussainvolg4889 20 วันที่ผ่านมา

    തള്ള് മൊയ്‌ദീൻ സൂപ്പർ

  • @Kashmal
    @Kashmal 20 วันที่ผ่านมา

    നിന്റെയും നിന്റെ ഭാര്യയുടെയും ആക്രാന്തം കുറയാൻ വല്ല മരുന്നും ഉണ്ടോ രാസ്ഗാടാ

  • @ramachandrankv328
    @ramachandrankv328 20 วันที่ผ่านมา

    നല്ല വിവരണം. പറയുന്നതിലെ ആത്മാർത്ഥത ... നന്ദി ...

  • @sanithedamuttam3180
    @sanithedamuttam3180 21 วันที่ผ่านมา

    👍👍👍

  • @athulrk6305
    @athulrk6305 22 วันที่ผ่านมา

    Actually ethupoleyulla chakka, onnu oralkkalle thinnan undavu?

  • @govindashenoy402
    @govindashenoy402 22 วันที่ผ่านมา

    അടിപൊളി യും കിടില നും കൂടുതൽ പറയുന്നത് നെഗറ്റീവ് പ്രചാരണമാണുണ്ടാക്കുന്നത്.

  • @IsmailIsmail-vb8hr
    @IsmailIsmail-vb8hr 22 วันที่ผ่านมา

    Good explaination

  • @MohammedKunhiD
    @MohammedKunhiD 22 วันที่ผ่านมา

    Act ഒരു പേക്കറ്റ് വാങ്ങി അതിന്റെ പകുതി അതായത് 5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ അടിച്ചു കൊടുക്കുക. തളിരില സംരക്ഷിക്കാം