പ്രാർത്ഥനയിൽ മടുപ്പു തേന്നുന്നത് നമ്മുടെ കാര്യസാധ്യതയ്ക്ക് വേണ്ടിയും അത് ലഭിക്കാതെ വരുമ്പോൾ മാത്രമാണ്. - ദുഷ്ടരായ നിങ്ങൾ (നമ്മൾ )മക്കൾക്ക് നല്ല ദാനം കൊടുക്കുന്നു ശരിയല്ലേ (തന്നോട് , ) ദൈവത്തോടു ചോദിക്കുന്നവർക്ക് (പരിശുദ്ധത്മാവിനെ ) എത്രയോ അധികം ഉന്നത ശക്തി നൽകുകയില്ലേ... ഈ ശക്തി ദൈവഹിതം അനുസരിച്ചേ പ്രവർത്തിക്കു . ഭൂമിയുള്ള വസ്തുക്കളില്ല ക്രിസ്തു വസിക്കുന്ന ഉന്നതത്തിലേക്ക് നോക്കി (ബന്ധം )വേണം (കണക്ഷൻ ) ഉണ്ടായിരിക്കണം.
നമ്മിൽ നിർമ്മലമായൊരു ഹൃദയം സൃഷ്ടിക്കപ്പെടണമെങ്കിൽ ദൈവത്തിന്റെ ആത്മാവ് ആവശ്യമാണ്. അവിടുത്തെ ഹിതം ചെയ്യുവാൻ ആഗ്രഹിക്കുന്ന പുതുക്കപ്പെട്ട ഒരു ആത്മാവ് നമുക്ക് ലഭിക്കും. ദൈവത്തിനു നമ്മെ പുതിയ സൃഷ്ടികളാക്കാനും നമ്മെ യഥാർത്ഥ ഭക്തിയിലേക്കു പുനഃസ്ഥാപിക്കുവാനും കഴിയും.
Amen ...This acknowledgement is a powerful weapon father💓 !!! Received this message at right time !! Holy spirit is moving!!!❤Thank you for your Love and care dear Jesus❤.. Your mercy is always with us through our priests.. we are truly blessed❤!!!
അച്ചോ, Time stamp 2:04-ൽ ഈശോയ്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ ശിഷ്യന്മാരോട് യേശു ആവശ്യപ്പെട്ടു എന്ന് പറഞ്ഞത് തെറ്റാണ്. ഒരു മണിക്കൂറെങ്കിലും നിങ്ങൾക്ക് എന്നോടൊപ്പം ഉണർന്നിരിക്കാൻ കഴിയുന്നില്ലേ? ആത്മാവ് സന്നദ്ധമെങ്കിലും ശരീരം ദുർബലമത്രേ. അതുകൊണ്ട് പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ ഉണർന്നിരുന്ന് പ്രാർത്ഥിക്കുക എന്ന് ശിഷ്യന്മാരോട് ആണ് പറഞ്ഞത്. അതല്ലാതെ യേശുവിനു വേണ്ടി പ്രാർത്ഥിക്കാൻ അല്ല യേശു അവരോട് പറഞ്ഞത്. കാരണം പ്രാർത്ഥിക്കാൻ പറഞ്ഞിട്ട് അവർ ഉറങ്ങുന്നതായി കണ്ടു. ബൈബിളിൽ എവിടെയും ഈശോയ്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഈശോ ആവശ്യപ്പെട്ടതായി കാണുന്നില്ല. അതേസമയം ശിഷ്യന്മാർക്ക് വേണ്ടി ഈശോ പ്രാർത്ഥിച്ചതായി പല ഭാഗങ്ങളിൽ ഉണ്ട്.
❤❤🙏
Praise the Lord🙏
പ്രാർത്ഥനയിൽ മടുപ്പു തേന്നുന്നത് നമ്മുടെ കാര്യസാധ്യതയ്ക്ക് വേണ്ടിയും അത് ലഭിക്കാതെ വരുമ്പോൾ മാത്രമാണ്. - ദുഷ്ടരായ നിങ്ങൾ (നമ്മൾ )മക്കൾക്ക് നല്ല ദാനം കൊടുക്കുന്നു ശരിയല്ലേ (തന്നോട് , ) ദൈവത്തോടു ചോദിക്കുന്നവർക്ക് (പരിശുദ്ധത്മാവിനെ ) എത്രയോ അധികം ഉന്നത ശക്തി നൽകുകയില്ലേ... ഈ ശക്തി ദൈവഹിതം അനുസരിച്ചേ പ്രവർത്തിക്കു . ഭൂമിയുള്ള വസ്തുക്കളില്ല ക്രിസ്തു വസിക്കുന്ന ഉന്നതത്തിലേക്ക് നോക്കി (ബന്ധം )വേണം (കണക്ഷൻ ) ഉണ്ടായിരിക്കണം.
കർത്താവായ യേശുക്രിസ്തു വിൻ്റെ തിരുനാമം മഹത്വപ്പെടട്ടെ
Ammen
Karthave sinuvite varite problem ellam mattene
Praise the Lord Thank you Jesus🙏🙏🙏
Very clear and very Powerfull dear Father🔥Thank You. Thank You Holyspirit💥Ave Maria🌷
Easoye njangalude niyogangalem samarpikunnu niravetane
Esoyea niradharam Agaitea nammam sutdhikkanulla kripataranamea
Thank you Fr.Thomas , this talk was motivational.
🙏 നന്ദി
O Holy spirit come and bless my family
Thank you Jesus love you Jesus
Hallelujah
Amen praise God
🙏🏻🙏🏻🙏🏻
Eeshoye njanngalkum tarane Parisudhatmavinte kreupavarangal.
Esoye shakthippeduthename 🙏🏻🙏🏻🙏🏻
Praise the lord
നമ്മിൽ നിർമ്മലമായൊരു ഹൃദയം സൃഷ്ടിക്കപ്പെടണമെങ്കിൽ ദൈവത്തിന്റെ ആത്മാവ് ആവശ്യമാണ്. അവിടുത്തെ ഹിതം ചെയ്യുവാൻ ആഗ്രഹിക്കുന്ന പുതുക്കപ്പെട്ട ഒരു ആത്മാവ് നമുക്ക് ലഭിക്കും. ദൈവത്തിനു നമ്മെ പുതിയ സൃഷ്ടികളാക്കാനും നമ്മെ യഥാർത്ഥ ഭക്തിയിലേക്കു പുനഃസ്ഥാപിക്കുവാനും കഴിയും.
Amen ...This acknowledgement is a powerful weapon father💓 !!! Received this message at right time !! Holy spirit is moving!!!❤Thank you for your Love and care dear Jesus❤.. Your mercy is always with us through our priests.. we are truly blessed❤!!!
Reverend father. How to increase faith in prayer.
Praise the Lord Amen ❤
🙏🏻
🙏🙏🙏♥️
Jesus Christ
അച്ചോ,
Time stamp 2:04-ൽ ഈശോയ്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ ശിഷ്യന്മാരോട് യേശു ആവശ്യപ്പെട്ടു എന്ന് പറഞ്ഞത് തെറ്റാണ്. ഒരു മണിക്കൂറെങ്കിലും നിങ്ങൾക്ക് എന്നോടൊപ്പം ഉണർന്നിരിക്കാൻ കഴിയുന്നില്ലേ?
ആത്മാവ് സന്നദ്ധമെങ്കിലും ശരീരം ദുർബലമത്രേ. അതുകൊണ്ട് പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ ഉണർന്നിരുന്ന് പ്രാർത്ഥിക്കുക എന്ന് ശിഷ്യന്മാരോട് ആണ് പറഞ്ഞത്. അതല്ലാതെ യേശുവിനു വേണ്ടി പ്രാർത്ഥിക്കാൻ അല്ല യേശു അവരോട് പറഞ്ഞത്.
കാരണം പ്രാർത്ഥിക്കാൻ പറഞ്ഞിട്ട് അവർ ഉറങ്ങുന്നതായി കണ്ടു. ബൈബിളിൽ എവിടെയും ഈശോയ്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഈശോ ആവശ്യപ്പെട്ടതായി കാണുന്നില്ല. അതേസമയം ശിഷ്യന്മാർക്ക് വേണ്ടി ഈശോ പ്രാർത്ഥിച്ചതായി പല ഭാഗങ്ങളിൽ ഉണ്ട്.
🙏🙏🙏🌹
🙏🏻🙏🏻🙏🏻
🙏🏻🙏🏻🙏🏻