ലൈംഗികചിന്തകൾ പാപമല്ല | Sexual thoughts are not sin | Fr. Thomas Vazhacharickal

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • © 2023 MountNeboRetreatCenter.
    The copyright of this video is owned by MountNeboRetreatCenter.
    Downloading, duplicating and re-uploading will be considered as copyright infringement. Fr. Thomas Vazhacharickal
    റവ. ഡോ. തോമസ് വാഴചാരിക്കൽ
    ദൈവരാജ്യാനുഭവധ്യാനം, Mount Nebo Retreat Center, Vagamon, Palai
    Phone - +91 9847472522, +91 9632805800
    www.mountnebo.o...

ความคิดเห็น • 118

  • @geogypaul4522
    @geogypaul4522 หลายเดือนก่อน +4

    ഈശോയെ എന്നിൽ കുടികൊള്ളുന്ന ജഡിക പാപത്തിന് മേഖലയായ വ്യഭിചാരം സ്വയംഭോഗം എന്നിവയിൽ മോചിപ്പിക്കുവാൻ കരുണയുണ്ടാകണമേ ഈ പാപത്തിന്റെ സാഹചര്യം പല സമയങ്ങളിലും കുടികെളളുനത് കെണ്ട് കൈവിട്ടു പോകുന്നത് കൊണ്ട് വിശുദ്ധ ബലി പോലും അർപ്പിക്കാൻ പറ്റാതെ ജപമാല പോലും കൃത്യമായി ചെല്ലാൻ പറ്റാത്ത പ്രവർത്തികളിൽ നിന്നും ഒരു മോചനം നൽകി അനുഗ്രഹിക്കണമേ മാതാവിന്റെ വിശുദ്ധ നിമിഷം എന്നെ വിടുവിച്ച് അനുഗ്രഹിക്കണമേ

  • @gijogeorge781
    @gijogeorge781 ปีที่แล้ว +10

    ഈ കാലഘട്ടത്തിൽ ഏറ്റവും അധികം ആവശ്യമായ സുവിശേഷം. ജഢികാപാപ മേഖല അവൻ ഉപയോഗിക്കുന്ന ഏറ്റവും മ്ലേച്ഛമായ ആയുധം വിശ്വാസികൾക്ക് എതിരെ. പ്രിയപ്പെട്ട അച്ഛന് കൂടുതൽ ജ്ഞാനം ഈ മേഖലയിൽ ഞങ്ങൾക്ക് പകർന്നു നൽകണം🙏ആവശ്യമില്ലാത്ത അസ്വസ്ഥതകൾ യുവജനങ്ങളിൽ നിന്നു മാറുവാൻ വേണ്ടി 🙏🙏🙏

  • @jessygeorge9534
    @jessygeorge9534 11 หลายเดือนก่อน +7

    ഈശോയെ ഞാൻ നിന്നെ സ്നേഹിക്കുന്നു

  • @anniesjose5071
    @anniesjose5071 ปีที่แล้ว +12

    ശരിയാണച്ചാ.. സെക്സിനെക്കുറിച്ചു ചിന്ത വരുന്നത് പാപമാണെന്ന്.. ആണ് ഞാനൊക്കെ ചിന്തിച്ചു വച്ചിരുന്നത്. ശരി തെറ്റ് തിരുത്തി തന്നതിന് നന്ദി 🙏🙏

    • @tiju4723
      @tiju4723 2 หลายเดือนก่อน

      സെക്സിനെ കുറിച്ചുളള ചിന്ത ദമ്പതികളുടെ ഒരുമയ്ക്കും പ്രത്യുല്പാദനത്തിനു വേണ്ടി ദൈവം തന്നിരിക്കുന്നതാണ്. അത് ഒരിക്കലും പാപമല്ല. ദാമ്പത്യത്തിനു വെളിയിൽ മാത്രമേ അത് പാപമാകൂ.

  • @samrocks698
    @samrocks698 5 ปีที่แล้ว +29

    Thank you dear achen...I was struggling throu this prblm...Thank you for guiding and giving enlightenment...

  • @lawrancealexander1141
    @lawrancealexander1141 5 ปีที่แล้ว +21

    God gave this message and Father speaks this is really for me ........thanks Jesus

  • @vrindanadathethu8489
    @vrindanadathethu8489 8 หลายเดือนก่อน +2

    This message is sent to me by my jesus andmother mary

  • @cyclesanjaari1168
    @cyclesanjaari1168 2 ปีที่แล้ว +5

    Karthaavee love you so much ummaahh 😘😘💝💖💖✝️✝️✝️
    Kuree naall aayiii ithokke aaloochich asosthatha...
    Eppa karthaav paranju thannu
    Thank you Lord

    • @cyclesanjaari1168
      @cyclesanjaari1168 9 หลายเดือนก่อน

      @@Qwre901 ചിന്ത വരും പക്ഷെ അതിനെക്കുറിച്ചു ചിന്തിച്ചു ആസ്വാദിക്കാൻ പാടില്ല

  • @iinnet007
    @iinnet007 5 ปีที่แล้ว +12

    Thanks for wonderful sharing with apt example..

  • @pappusglobe4504
    @pappusglobe4504 8 หลายเดือนก่อน +1

    ഭംഗിയുള്ള വാക്കുകൾ... ആമേൻ

  • @sajinirenjith5833
    @sajinirenjith5833 10 หลายเดือนก่อน +1

    ഉദാഹരണങ്ങൾക്ക് spl thanks

  • @garymeledath2086
    @garymeledath2086 5 ปีที่แล้ว +8

    Thanks father god bless u for this wonderful msg

  • @thejx00
    @thejx00 หลายเดือนก่อน

    Thanks Acha ❤

  • @Josephkuruvilla01
    @Josephkuruvilla01 4 ปีที่แล้ว +4

    St. Michael the archangel, defend us in battle, be our protection against the wickedness and snares of the devil. May God rebuke him we humbly pray; and do thou, O prince of the Heavenly host, by the power of God, cast into hell satan and all the evil spirits who prowl about the world seeking the ruin of souls. - AMEN.

  • @honeyjoseph7238
    @honeyjoseph7238 4 ปีที่แล้ว +5

    Thanks father this helped me alot

  • @binoyvargheese5744
    @binoyvargheese5744 5 ปีที่แล้ว +9

    Thank you Father

  • @ajipoulose6051
    @ajipoulose6051 4 ปีที่แล้ว +1

    Praise the.Loard.Haleelujya...Amen..pithavinum.puthranum.parishudha.Roohakkum.Sthuthi

  • @anniesjose5071
    @anniesjose5071 ปีที่แล้ว +26

    പണ്ട് സഭയിലെ അച്ചന്മാർ സെക്സിനെ കുറിച്ചു ചിന്തിക്കുന്നത് പറയുന്നത്.. എല്ലാം വലിയ പാപമാക്കി വിശ്വാസികളെ ഭയപ്പെടുത്തിയിട്ടുണ്ട്... ഇനിയെങ്കിലും ഇതുപോലെ സത്യങ്ങൾ പറയാൻ ചങ്കൂറ്റം കാണിക്കണം. 👍👍

    • @bpaul9913
      @bpaul9913 6 หลายเดือนก่อน +5

      പരിശുദ്ധ അമ്മയ്ക്ക് യാതൊരു ദുർചിന്തയും ഉണ്ടായില്ല, പരിശുദ്ധ അമ്മയെ പോലെ ആകൂ..

    • @tiju4723
      @tiju4723 2 หลายเดือนก่อน

      സഭ ഒരിക്കലും സെക്സ് പാപമാണെന്ന് പഠിപ്പിച്ചിട്ടില്ല.

    • @Saskatchewanwinter
      @Saskatchewanwinter หลายเดือนก่อน +2

      അന്യന്റെ ഭാര്യയെ കുറിച്ച് sex ചിന്തിക്കുന്നത് പാപം ആണ്

    • @silsongeorge2550
      @silsongeorge2550 หลายเดือนก่อน

      പരിശുദ്ധത്മാവിന്റെ സഹായത്തോടെ ആയിരിക്കണം ഈ തിരിച്ചറിവുകൾ ഉണ്ടാകേണ്ടത്, നമ്മുടെ ബുദ്ധികൊണ്ട് ചെയ്താൽ പണി പാലുംവെള്ളത്തിൽ മേടിച്ചു കെട്ടും.

    • @MotivePSC
      @MotivePSC หลายเดือนก่อน

      പാപം ആണ്. പക്ഷെ കെട്ടി കഴിഞ്ഞു 15 ത് ദിവസം തൊട്ട് ചോദ്യം തുടങ്ങും വിശേഷം ആയോ വിശേഷം ആയോ എന്ന്..... ലാസ്റ്റ് അവരുടെ നിർബന്ധം സഹിക്കാൻ വയ്യാതെ കളിക്കുന്ന ഫീൽ ആണ് 🤣🤣🤣🤣

  • @josephthomas4186
    @josephthomas4186 5 ปีที่แล้ว +4

    Thank you very much father

  • @philipdaniel8015
    @philipdaniel8015 5 ปีที่แล้ว +3

    Praise to the King of Kings and Lord of Lords Jesus Christ.

  • @jesnascaria8634
    @jesnascaria8634 4 ปีที่แล้ว +1

    Achanu daivanugrahamvardikkatteei
    Suvishesha pragoshanam kuduthal kuduthal shakthi prapikkatteei
    Thanks father

  • @1SeekTruth1
    @1SeekTruth1 4 ปีที่แล้ว +23

    Sexual thoughts manasil varumbol thanne block cheyanam😔allel chinthichu chinthichu paapam cheyan temptation varum

    • @tiju4723
      @tiju4723 2 หลายเดือนก่อน

      പാപ സാഹചര്യങ്ങളും ഒഴിവാക്കണം. സോഷ്യൽ മീഡിയയിൽ ഒക്കെ അധികം കറങ്ങുന്നത് നല്ലതല്ല. ഇൻസ്റ്റാഗ്രാം ഒക്കെ നിറയെ മ്ലേച്ഛത ആണ്. ഇതൊക്കെ വളരെ നോർമൽ ആണെന്ന മട്ടിലാണ് ഇപ്പോഴത്തെ പല ഇൻഫ്ലുവെൻസേർസും വീഡിയോ ഇടുന്നത്. ചോദിച്ചാൽ ഞാൻ മോഡൽ ആണെന്ന് പറയും.

  • @donxaviola3510
    @donxaviola3510 5 ปีที่แล้ว +7

    Praise God

  • @bejoyjohn5680
    @bejoyjohn5680 3 ปีที่แล้ว +1

    Request prayer especially when you offer Holy Mass 🙏 every day 🙏 Amen

  • @ajipoulose6051
    @ajipoulose6051 4 ปีที่แล้ว +1

    Yesuvee....Ageekku....Nanni.....Ente...chintha.kaleeyum..angee eettdukkeenamee

  • @georgepaulputhenpura
    @georgepaulputhenpura 4 ปีที่แล้ว +1

    Thank you fr.

  • @thomasmila671
    @thomasmila671 3 ปีที่แล้ว

    Lord Jesus have mercy on my ears n bless all those who prayers for me n bless my brother n my mother. Thank u Jesus

  • @priyamj8860
    @priyamj8860 4 หลายเดือนก่อน

    😊

  • @manojouseph3195
    @manojouseph3195 5 ปีที่แล้ว +3

    Praise the Lord, hallelujah

  • @ajipoulose6051
    @ajipoulose6051 4 ปีที่แล้ว +1

    Thanks achha..Good speech..

  • @ephod2020
    @ephod2020 ปีที่แล้ว

    Excellent message

  • @ratheesh.m.rtravelworld7781
    @ratheesh.m.rtravelworld7781 5 ปีที่แล้ว +3

    Hallelujah 🙏

  • @pm3093
    @pm3093 5 ปีที่แล้ว +1

    Thanks father

  • @mathewgeorge4975
    @mathewgeorge4975 5 ปีที่แล้ว +2

    Excellent thanks acha! The best example expressed in simple manner!

  • @jomolgeorge8099
    @jomolgeorge8099 2 ปีที่แล้ว +2

    🙏🏻🙏🏻

  • @Pishkoo
    @Pishkoo 21 วันที่ผ่านมา

    Eashoye🥹😭

  • @akhiljose9344
    @akhiljose9344 5 ปีที่แล้ว +3

    Hallelujah

  • @premank3117
    @premank3117 3 ปีที่แล้ว

    Achan ethyayum forward aayirunnu. Arinjilla.Achan ee parasyamayi paranjathu thanne papamanu, Sthothram Amen, Haleluyya

  • @sajithomas5829
    @sajithomas5829 2 ปีที่แล้ว

    Kripa perukedathinu papam cheythukondyirikkuka enno papa samadamai marichavarai nam athil jeevikkunnathenganay

  • @bintolazarsbroadcasts4015
    @bintolazarsbroadcasts4015 4 ปีที่แล้ว +1

    Amen

  • @shynikjoseph2947
    @shynikjoseph2947 2 ปีที่แล้ว

    Amen 🙏

  • @brkcjose1871
    @brkcjose1871 2 ปีที่แล้ว

    Praise the Lord
    യേശുവിൻ്റെ ഭാഷ - ആസക്തി തന്നെ പാപമാണ് 'അങ്ങനെയെങ്കിൽ.....

  • @instaviolence122
    @instaviolence122 8 หลายเดือนก่อน

    Achan paranjha kaaryam oru mosham aayi kandaal athu paapam aayi thonum

  • @srkochuthresiacmc7086
    @srkochuthresiacmc7086 ปีที่แล้ว

    🎉🎉🎉

  • @josephkj6425
    @josephkj6425 2 ปีที่แล้ว

    God from where.

  • @ThankUmothernature
    @ThankUmothernature 20 วันที่ผ่านมา

    താങ്കൾക്ക് വൈദികന്റെ കുപ്പായം ഉണ്ട്...
    ബൈബിൾ യഥാർത്ഥത്തിൽ അല്പം പോലും പഠിച്ചിട്ടില്ല..
    പഠിക്കേണ്ടതുപോലെ പഠിച്ചിട്ടില്ല...

  • @josen.k.8620
    @josen.k.8620 5 ปีที่แล้ว +11

    Anyone who look at a women with lust commits adultery in his heart. See Mathew 5 - 28 Bible.

    • @vipinnathvipin3176
      @vipinnathvipin3176 5 ปีที่แล้ว

      Amen

    • @manujacob2010
      @manujacob2010 4 ปีที่แล้ว +8

      To look is an act. Look with lust is sin. But provoked thoughts in mind is not your act, not your decision and not at your control. Entertaining the thought is sin. Compromising with the thoughts of lust will lead you to sins further. You should know clearly at which point it becomes the sin, else, you may be victim of Satan's false condemnation.

    • @snug551
      @snug551 6 หลายเดือนก่อน

      What abt masterbation

    • @tiju4723
      @tiju4723 2 หลายเดือนก่อน

      അതെ ശരിയാണ്. പക്ഷെ എന്ന് കരുതി വെറുതെ പുറത്തിറങ്ങി നടക്കുമ്പോൾ ഒരു സ്ത്രീ അല്പവസ്ത്രധാരിയായി മുന്നിൽ വരുന്നത് കണ്ടുപോയാൽ ഉടനെ പാപം ആയില്ല. അവരെ തുടർന്നും മനഃപൂർവം ലൈംഗിക താത്പര്യത്തോടെ നോക്കികൊണ്ടിരുന്നാൽ പാപം ആയി. നോട്ടത്തെ നിയന്ത്രിച്ചോ ഇല്ലയോ എന്നതാണ് ചോദ്യം.

  • @okacet9412
    @okacet9412 5 ปีที่แล้ว +1

    Fear is sin.

  • @MrJfz
    @MrJfz 5 ปีที่แล้ว +8

    അച്ചന് ഉദാഹരണ വരം ഉണ്ട്. Apt example

  • @balakrishnanbalakrishnan4419
    @balakrishnanbalakrishnan4419 5 ปีที่แล้ว +5

    ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ, ക്രിസ്ത്യൻ ആചാരപ്രകാരം സെക്സ്, സന്താനോൽപ്പാദനത്തിനു വേണ്ടി മാത്രമാണോ ? അതോ അല്ലാതെയും ദമ്പതികൾ സെക്സിലേര്പ്പെടണം എന്നാണോ പറഞ്ഞിരിക്കുന്നത് ?

    • @manujacob2010
      @manujacob2010 5 ปีที่แล้ว +19

      ദമ്പതികളുടെ സ്നേഹത്തിന്റെ പൂർണതയാണ് സെക്സ്. അതു സന്താനോൽപാദനത്തിനു മാത്രമല്ല. സഭയുടെ പഠിപ്പിക്കൽ പ്രകാരം, ദമ്പതികളുടെ സ്നേഹത്തിന്റെ പൂർണതയിൽ ഒരു പരസ്പര വിട്ടുകൊടുക്കലും ബലിയുമാണ് ലൈംഗികത... അത് പരസ്പരമുള്ള കടമയും കൂടിയാണ്..
      NB: ക്രിസ്ത്യൻ ആചാരപ്രകാരം അല്ല, വിശ്വാസപ്രകാരം..

    • @DivineMercyChannel
      @DivineMercyChannel 5 ปีที่แล้ว +13

      സ്വന്തം സുഖത്തിനും സ്വാർത്ഥതയ്ക്കും വേണ്ടി ജീവനോട് തുറവി ഇല്ലാതെ സന്താനത്തെ വേണ്ടെന്നു വച്ചു നിഷേധിച്ചുകൊണ്ടുള്ള (തടഞ്ഞുകൊണ്ട്) ലൈംകീകത ആണ് പാപം... അത് ജഡികതയാകുന്നു...
      ദമ്പതികളുടെ യഥാർത്ഥ സ്വയംദാനവും ഐക്യവും സന്താനോത്പാദനത്തോടുള്ള ഒരു തുറവിയും ബന്ധപ്പെട്ടു കിടക്കുന്നു എന്നും മനസിലാക്കാവുന്നതാണ്... അല്ലാതെ ജഡത്തിൽ സുഖിക്കാൻ ഉള്ള ലക്ഷ്യത്തിൽ കൃത്രിമ നിരോധന മാർഗങ്ങൾ ഉപയോഗിച്ചു ജീവനെ തടയുന്നതാണ് തെറ്റാകുന്നത്... സ്വാഭാവിക മനുഷ്യമൂല്യവും സമഗ്രതയും ദാമ്പത്യധർമത്തിന്റെ പൂർണതയെയുമൊക്കെ വെല്ലുവിളിക്കുന്ന " കൃത്രിമ നിയന്ത്രണ മാർഗങ്ങൾ " ഒന്നും കത്തോലിക്കാ സഭ അംഗീകരിക്കുന്നില്ല...
      ദമ്പതികൾക്ക് ഇപ്പോൾ ഉള്ള കുഞ്ഞുങ്ങളുടെ നന്മയെയും ദമ്പതികളുടെ ശാരീരിക മാനസിക ആരോഗ്യ അവസ്ഥയെയും സാമ്പത്തിക മാനങ്ങളെയുമൊക്കെ ശരിയായി വിലയിരുത്തിക്കൊണ്ടു പ്രകൃതിയിൽ തന്നെ ദൈവം അനുവദിച്ചിരിക്കുന്ന അറിവും മാർഗങ്ങൾ, മാസക്രമം എന്നിവ ഒക്കെ ഉപയോഗിച്ചുകൊണ്ട് കുഞ്ഞുങ്ങളുണ്ടാകാൻ സാധ്യത ഇല്ലാത്ത സമയത്തു ലൈംകീകതയിൽ ഏർപെട്ടാലും അത് ഒരിക്കലും തെറ്റല്ല... പലപ്പോഴും നല്ലതും ആണ്...
      ആ സമയത്തേക്ക് മാത്രം നീക്കിവയ്ക്കുന്ന ശാരീരിക ബന്ധത്തിലുള്ള ആത്മനിയന്ത്രണവും മറ്റും പരസ്പരം സ്നേഹവും ആദരവും ഒക്കെ വളർത്താനും ഒക്കെ ഉപകരിക്കുമെന്നും ചില പഠനങ്ങൾ ഒക്കെ പറയുന്നുണ്ട്... സഭ അനുവദിക്കുന്ന NFP ( natural family planning ) കുറച്ചു ഒന്ന് കൂടുതൽ മനസിലാക്കാൻ ശ്രമിക്കുക... അത്തരത്തിൽ മതിയായ കാരണങ്ങൾ ഉള്ളവർക്ക്‌ അങ്ങനെ വേണ്ടവിധം spacing ( കുഞ്ഞുങ്ങൾ ഉണ്ടാകുന്നതു തമ്മിൽ ഉള്ള സമയം ) ചെയ്യാൻ സാധിക്കും...
      ഈ ദമ്പതികൾക്ക് വീണ്ടും അടുത്ത കുഞ്ഞിനെ സ്വീകരിക്കാൻ തയ്യാറാകുമ്പോൾ വീണ്ടും അതിനു എളുപ്പം സാധിക്കുന്നതുമാണ്...
      MAY GOD BLESS...

    • @Spiritualp
      @Spiritualp 4 ปีที่แล้ว +1

      🤔🙄

    • @Spiritualp
      @Spiritualp 4 ปีที่แล้ว

      "പാപം" എന്നത് എന്താണെന്ന് അച്ഛന് മനസ്സിലായിട്ടില്ല! 🤔

    • @kingfisher366
      @kingfisher366 หลายเดือนก่อน

      ദമ്പതികൾ വിട്ടു പിരിഞ്ഞ് നിൽക്കരുത് എന്നാണ് പൗലോസ് അപ്പസ്തോലൻ പറഞ്ഞിട്ടുള്ളത്. പ്രാർത്ഥനയ്ക്ക് വേണ്ടി അവർ പരസ്പര സമ്മതത്തോടെ കുറച്ചു സമയത്തേക്ക് മാറി നിൽക്കാം. എന്നാൽ അവർ വേഗത്തിൽ ഒരുമിക്കണം. ഇല്ലെങ്കിൽ സാത്താൻ അവരെ പരീക്ഷിക്കും എന്ന് ബൈബിളിൽ പറഞ്ഞിരിക്കുന്നു.

  • @jesussyam3471
    @jesussyam3471 หลายเดือนก่อน +1

    അങ്ങനെ എങ്കിൽ ഒരു ചോദ്യം. കർത്താവിന് ലൈംഗികചിന്ത ഉണ്ടായിരുന്നോ? കർത്താവ് നമുക്ക് ജീവിക്കാൻ ഒരു മാതൃക കാട്ടിത്തന്നത് ആണെന്ന് അല്ലേ പൗലോസ് എഴുതുന്നത്. പൗലോസ് വേറെ ഒരിടത്ത് എഴുതുന്നത്, യേശുവിന് ഉണ്ടായിരുന്ന അതെ ഭാവം തന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ. അങ്ങനെ എങ്കിൽ കർത്താവിന് ഈ ചിന്തകള് ഉണ്ടായിരുന്നോ.? പിന്നെ, അച്ഛന്മാർ ബ്രഹ്മചര്യം പാലിക്കുവാൻ വിധിക്കപ്പെട്ടവർ ആണ്. നിങ്ങൾക്ക് ഇങ്ങനെയുള്ള ചിന്തകള് ഉണ്ടെങ്കിൽ ളോഹയും വലിച്ചെറിഞ്ഞിട്ട് പോകണം. വെറുതെ അച്ഛന്മാരുടെ പേര് ചീത്ത ആക്കരുത്

  • @Lord60000
    @Lord60000 5 ปีที่แล้ว

    .

  • @prakashpr3199
    @prakashpr3199 3 ปีที่แล้ว

    L O K A M. K A M A T H I L. M U N G U N N U. !!!!!!!!!

  • @nirins1
    @nirins1 5 ปีที่แล้ว +1

    Sexual deviation always starts with a compromising teaching

    • @sreevidyam.p.2375
      @sreevidyam.p.2375 2 ปีที่แล้ว

      This is definitely not a comprising teach....

    • @nirins1
      @nirins1 2 ปีที่แล้ว

      @@sreevidyam.p.2375 probably not for a blinded disciple...

    • @sreevidyam.p.2375
      @sreevidyam.p.2375 2 ปีที่แล้ว +4

      @@nirins1 ...thettu cheyanulla prerana thettalla ennanu father paranjathu.... Athinu sammatham koduthu athu enjoy cheyunnathanu papam.... Prerana ellarkum thonnum... Athu nalkunnathu pishashanu....

  • @Spiritualp
    @Spiritualp 4 ปีที่แล้ว +2

    *"പാപം" എന്നാൽ എന്താണെന്ന് അച്ഛന് മനസ്സിലായിട്ടില്ല!*
    *ജനങ്ങൾ കുമ്പസാരത്തിൽ വന്നു പറയുന്നതൊന്നും പാപമേയല്ല!* 🤔🙄

    • @jessygeorge9534
      @jessygeorge9534 11 หลายเดือนก่อน

      ഒരാളെ തല്ലണമെന്നു ചിന്തിക്കുന്നതു പാപമാണ്

    • @Spiritualp
      @Spiritualp 11 หลายเดือนก่อน

      @@jessygeorge9534
      "പാപം" എന്ന് പറയുന്നത് സാമൂഹ്യ നീതിക്ക് എതിരായിട്ടുള്ളതല്ല,
      നിയമലംഘനങ്ങൾ,
      നിയമവിധേയമല്ലാത്തവ,
      ഇവയൊന്നും പാപമല്ല!🤔
      യഥാർത്ഥ ദൈവത്തിൽ വിശ്വസിക്കാതെ,
      ദൈവം അല്ലാത്തവയിൽ,
      അതായത്, മതവിശ്വാസത്തെയാണ്
      ഇവിടെ "പാപം" എന്ന് പറയുന്നത്!!🙆‍♂️
      .

  • @motogee6788
    @motogee6788 5 ปีที่แล้ว +7

    പ്രസംഗ പീഠത്തിൽ നിൽക്കുമ്പോൾ എങ്കിലും അല്പം സുവിശേഷം പറയു

    • @jomyjose8998
      @jomyjose8998 3 ปีที่แล้ว +11

      മനസ്സിലായില്ലെങ്കിൽ അത് പറയൂ സുഹൃത്തേ!

    • @tiju4723
      @tiju4723 2 หลายเดือนก่อน +1

      ഇത് പിന്നെ എന്താണ്? യേശുക്രിസ്തു പഠിപ്പിച്ച കാര്യങ്ങളെ കുറിച്ചാണ് ഇവിടെ വിശദീകരിക്കുനന്ത്.

    • @shibinsaji2731
      @shibinsaji2731 หลายเดือนก่อน

      ആർക്കും മനസിലാകാതെ രണ്ട് വചനം പറഞ്ഞിട്ട് കാര്യമില്ല. ശെരിയായി പറഞ്ഞാൽ മാത്രമേ അത് മനസിലാകൂ.

    • @kingfisher366
      @kingfisher366 หลายเดือนก่อน

      ഇത്രയും പുരോഹിതൻമാർ സുവിശേഷം പറഞ്ഞിട്ട് ഇപ്പോൾ നമ്മൾ എവിടെയാണ്? അകത്ത് വന്നവർ പുറത്തു പോകുന്നു.

  • @pathrosethomas1944
    @pathrosethomas1944 4 ปีที่แล้ว +2

    Is he another Franco?very careful this fellow

    • @secilrods5170
      @secilrods5170 4 ปีที่แล้ว +5

      i think you are world class womenizer

    • @seenagg7840
      @seenagg7840 3 ปีที่แล้ว +3

      You take some treatment... Franco bishop has not done any sin.. The sister is wrong... Dont thinl all else are like you

    • @sollyjoseph7856
      @sollyjoseph7856 2 ปีที่แล้ว +2

      @@seenagg7840 yes. He was innocent 😔

  • @midhunrajumidhunraju7644
    @midhunrajumidhunraju7644 5 ปีที่แล้ว +1

    അച്ചൻ ബൈബിൾ ഒന്ന് നന്നായി വായിക്കേണ്ടിയിരിക്കുന്നു. 😁👍

    • @tiju4723
      @tiju4723 2 หลายเดือนก่อน

      ബൈബിൾ വായിച്ചാൽ മാത്രം പോരാ, അത് മനസിലാക്കാനുള്ള തെളിച്ചവും കൂടി വേണം. അത് ഈ അച്ചന് ഉണ്ട്.

  • @XxneonxX_2
    @XxneonxX_2 ปีที่แล้ว +1

    അല്ലാഹു അല്ലാതെ മറ്റൊരു ദൈവവും ഇല്ല മുഹമ്മദ് നബി യാണ് അന്ത്യ പ്രവാചകൻ. ഈ വിശ്വാസം കൊണ്ട് മാത്രമേ നിങ്ങൾക്ക് നിത്യ ജീവൻ കിട്ടൂ. ഗ ത് സ മ ന തോട്ടത്തിൽ വെച്ച് യേശു വും ശിഷ്യ ന്മാരും പ്രാർത്ഥിച്ചത് അല്ലാഹു വിനോദ് ആയിരുന്നു. എലോഹി എന്നതും അല്ലാഹു എന്നത് യഹോവയുടെ സെമിറ്റിക് നാമങ്ങൾ ആകുന്നു.

    • @naijokuriakose1639
      @naijokuriakose1639 ปีที่แล้ว +9

      ഇതൊക്കെ ആര് പറഞ്ഞുപഠിപിക്കുന്ന് . എലോഹിം എന്താണ് എന്ന് ക്രിസ്ത്യാനിക്ക് നല്ല ബോധം ഉണ്ട്

    • @amo7348
      @amo7348 10 หลายเดือนก่อน

      U guys don't evenaccept the truth that Jesus died for the entire humanity .

    • @jijojoseph7087
      @jijojoseph7087 7 หลายเดือนก่อน

      ഇത് എവിടെയാ പറഞ്ഞിരിക്കുന്നത് ബൈബിളിൽ അനോ അതോ ഖുർആനിൽ അണോ

    • @xavierlijoym.j2330
      @xavierlijoym.j2330 7 หลายเดือนก่อน +1

      പിതാവ്‌ പുത്രനെ സ്‌നേഹിക്കുന്നു. എല്ലാം അവന്റെ കൈകളില്‍ ഏല്‍പിക്കുകയും ചെയ്‌തിരിക്കുന്നു.
      പുത്രനില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ലഭിക്കുന്നു. എന്നാല്‍, പുത്രനെ അനുസരിക്കാത്തവന്‍ ജീവന്‍ ദര്‍ശിക്കുകയില്ല. ദൈവകോപം അവന്റെ മേല്‍ ഉണ്ട്‌.
      യോഹന്നാന്‍ 3 : 35-36

    • @Libin_Jacob777
      @Libin_Jacob777 6 หลายเดือนก่อน

      ഞങ്ങളുടെ ദൈവത്തിന് പേരില്ല സുഹൃത്തേ .
      എന്നാൽ നിങ്ങൾക്ക് ഒരു പേരുണ്ട് ആയാൾ ആ പേരിൽ ഒതുങ്ങി കൂടി നിൽക്കുന്ന . ആയാൾ പേഗൻ ദേവൻ ആണ് താനും .

  • @jessygeorge9534
    @jessygeorge9534 11 หลายเดือนก่อน +1

    ഈശോയെ ഞാൻ നിന്നെ സ്നേഹിക്കുന്നു

  • @jaisonvj4964
    @jaisonvj4964 5 ปีที่แล้ว +1

    Amen

  • @livewithjoy7423
    @livewithjoy7423 5 ปีที่แล้ว

    Amen

  • @bintolazarsbroadcasts4015
    @bintolazarsbroadcasts4015 5 ปีที่แล้ว

    Amen