നിങ്ങൾ ഇടപെടുന്ന വ്യക്തികളിലെ അരൂപികൾ നിങ്ങളിലേക്കും പകരാം!!! Fr Thomas Vazhacharickal

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 113

  • @sisterofjesus5629
    @sisterofjesus5629 10 หลายเดือนก่อน +6

    Eee comment kanunnavar enik vendi prarthikkamo. This month 14th enik degree exam ahnu. Padikkan ottum pattunnilla. Please pray for me

  • @binimolaugustine-mn5cx
    @binimolaugustine-mn5cx 9 หลายเดือนก่อน +1

    Bini🙏bibi🙏mercy🙏abel🙏joshua🙏🙏🙏🙏

  • @Maryrajesh79
    @Maryrajesh79 11 หลายเดือนก่อน +39

    എൻ്റെ മൂത്ത മകൻ ദൈവ വിശ്വാസം ഇല്ല ദൈവ വിശ്വാസത്തിനും ദൈവഭയത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു.

    • @mathewjoseph193
      @mathewjoseph193 11 หลายเดือนก่อน +3

      അതിനു ആദ്യം നിങ്ങളിൽ ദൈവീകമായ സ്വഭാവം കാണുന്നുണ്ടോ എന്നു സ്വയം പരിശോധിച്ചാൽ മതി😂

    • @rayofhope8773
      @rayofhope8773 11 หลายเดือนก่อน +1

      😊😊

    • @shilpashilpa8234
      @shilpashilpa8234 11 หลายเดือนก่อน +3

      വിഷമിക്കണ്ട .... പ്രാർത്ഥിക്കുക ... നമുക്ക് ചെയ്യാൻ പറ്റുന്നത് അതല്ലേ ഉള്ളൂ.

    • @dalysaviour6971
      @dalysaviour6971 10 หลายเดือนก่อน +5

      ബുദ്ധിയുള്ള കുട്ടികൾ ആണെങ്കിൽ ഒരു പ്രായത്തിൽ ചില സംശയവും ചോദ്യങ്ങളും ഒക്കെ ഉണ്ടാവും... കുറച്ചുകഴിഞ്ഞ് എല്ലാം മനസ്സിലാക്കിക്കോളും...
      അവനു വേണ്ടിക്കൂടി ഞാൻ അങ്ങയെ സ്നേഹിക്കുന്നു കർത്താവേ എന്ന് വിശ്വാസത്തോടെ ഏറ്റുപറഞ്ഞുകൊണ്ട് അവനെ കർത്താവിന് ഏല്പിച്ചു കൊടുത്താൽ മതി...
      ഒന്നും പേടിക്കേണ്ടട്ടോ🙏

    • @SherlyGeorgeGeorge
      @SherlyGeorgeGeorge 3 หลายเดือนก่อน

      Acha ente mon palliyil pokilla prarthikillaa avante paisasika benthanathilninnu viduthal lafikan vendi prarthikane

  • @Alphonsa-x3i
    @Alphonsa-x3i 11 หลายเดือนก่อน +4

    ഫാദർ എന്റെ വിശ്വാസ ഉറച്ചതാണ് പലപ്രതിസന്ധികളിലും കർത്താവു മാത്രമാണ് അഭയ ശില മറ്റ വിശ്വാസികളുടെ ആരാധാനാലയങ്ങളുടെ മുന്നിലൂടെ നടക്കുംമ്പോഴും അടുത്ത് അവർ താമസിക്കുബോഴും എന്തോ പോലെ വിശ്വാസ പ്രമാണം കൂടുതൽ പ്രാവശ്യം ചൊല്ലാ റുണ്ട്

  • @ajipoulose6051
    @ajipoulose6051 7 หลายเดือนก่อน +3

    പിതാവും പുത്രനും പരിശുദ്ധ രൂഹക്കുംസ്തുതി 🙏

  • @TibinTibin-u3t
    @TibinTibin-u3t 6 วันที่ผ่านมา

    Amen❤❤❤

  • @preethamary7283
    @preethamary7283 หลายเดือนก่อน +1

    Jinocleatus bessypole for me

  • @NikhilaAjesh-li8td
    @NikhilaAjesh-li8td 11 หลายเดือนก่อน +3

    ഞാൻ എന്നും പ്രാർത്ഥിക്കുന്ന ആളാണ് എന്നൽ 2 വർഷമായി പ്രാർത്ഥിക്കാൻ എനിക്ക് േപടിയാണ് ഞാൻ പ്രാർത്ഥിക്കുന്നത് അനുസരിച് എനിക്ക് പ്രതിസന്ധികൾ ഉണ്ടാ കാരുണ്ട് പ്രാർത്ഥനകുന്നിടക്ക് ഞാൻ ഉറങ്ങി പോകുകയും സ്വപ്നതിൽ മാതാവ് എൻ്റെ അടുത്ത് വരുന്നതായും ഞാൻ കാണ റുണ്ട് ഇങ്ങനെ പലപ്പോഴും ഉണ്ടായിട്ടുണ്ട് എന്നൽ കുറെയായി എന്ന ക്ക് ഒരു പേടി തോന്നുന്നു പ്രാർത്ഥിക്കാൻ ഇപ്പോൾ അങ്ങനെ സ്വപ്നങ്ങൾ കാണാറില്ല

    • @SnehaJosephk.j
      @SnehaJosephk.j 11 หลายเดือนก่อน

      thudarnu prarthikuka...prarthikumbool...pedi kuranjuvarunadayi kaaanam...pedichu prarthikarudh...vishwasathode prarthikuka....pedipikunadh pishachaaan....mathaavu help cheyyaaan aduthu varunadhaaan....thudarnu prarthikumbol..prathisadhinkal maaripokunadhaayittu kaaanan sadhikum...prarthichilenkilum prathisandhikal undavum....prathikumbollll adhoke maaari maaari pokum....aaaa prathisandhi nammale vizhungunadhaayittu thonnum....but pedikunaaa onnum undakathe adhu ozhinjupokum....njan idhoke experience cheythittund

  • @gigomg2304
    @gigomg2304 5 หลายเดือนก่อน

    ആമേൻ ഹലേലുയ്യ ഈശോയെ എന്റെ കർത്താവേ എന്റെ ദൈവമേ

  • @antonypk1197
    @antonypk1197 6 หลายเดือนก่อน

    Please pray for our journey and our car, and our mechanic, Biju. Journey to Nebo retreat centre Vagamon and retreat and coming back.🙏🌹🙏🌹👍👏

  • @nainastephenfernandez6291
    @nainastephenfernandez6291 11 หลายเดือนก่อน +2

    Praise the lord Amen 🙏

  • @sindhyaalphonsavarghese
    @sindhyaalphonsavarghese 11 หลายเดือนก่อน +2

    Praise the Lord 🙏

  • @seejojose1532
    @seejojose1532 4 หลายเดือนก่อน

    Thanks for valuable information

  • @JincyJhonson-m1l
    @JincyJhonson-m1l 11 หลายเดือนก่อน +3

    Yesuve nandhi🙏 yesuve sthuthi yesuve sthothram🙏 yesuve aaradhana eesoye eppozhum njangalude🙏 koodeyundavaney🙏🙏🙏🙏 yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude thirurakthathinte yogyadayaal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏

  • @sabib1022
    @sabib1022 11 หลายเดือนก่อน +4

    This is very valuable information. Thankyou for this video Father.

  • @bejoyjohn5680
    @bejoyjohn5680 11 หลายเดือนก่อน +5

    Request prayer 🙏 especially when you offer Holy Mass every day Amen

  • @marythomas8193
    @marythomas8193 11 หลายเดือนก่อน +1

    Amen Amen Ave..Mariya ❤

  • @Mahimajibi
    @Mahimajibi 11 หลายเดือนก่อน +3

    Praise the Lord 🙏🙏Jesus please cleanse our family with your precious blood 🙏🙏hallelujah ❤️🙏ave Maria 🙏

  • @SijoPeterKarukutty
    @SijoPeterKarukutty 5 หลายเดือนก่อน

    In the name of jesus ❤

  • @jollymathew6403
    @jollymathew6403 11 หลายเดือนก่อน +3

    Thank you Father 🙏

  • @lucythomas7663
    @lucythomas7663 11 หลายเดือนก่อน +9

    Oru hindu chathasevakariude makale ketti veettil varatheum sahodarangalodum ammayodum sathruthaum ayirikunna GeoThomas enna makanu vendi prarthilane acha🙏🙏🙏🙏🙏

  • @Dailybiblewords68
    @Dailybiblewords68 10 หลายเดือนก่อน

    Amen 🙏🙏🙏

  • @jensonc.k3211
    @jensonc.k3211 10 หลายเดือนก่อน

    Wisdom. 30 for it is succeeded by the night but against wisdom evil does ontprevail

  • @lissygeorge1397
    @lissygeorge1397 11 หลายเดือนก่อน +2

    Acha madyapanathil u adimappettu poya ante jeevithapanhaliy George nu vendi onnu prarthiykane viduthal kittane athil ninnu🙏🙏🙏😭😭😭

  • @snehageorge4027
    @snehageorge4027 11 หลายเดือนก่อน

    Acho athmiyathakarcha vannu prarthikkanam

  • @MusicAlarmtv
    @MusicAlarmtv 11 หลายเดือนก่อน +91

    അച്ചാ, ഞാനിപ്പോൾ താമിസിക്കുന്ന ഈ വാടക വീട്ടിൽ അതിഭയങ്കരമായ പിശാചിൻ്റെ ശല്യമായിരുന്നു. അച്ഛൻമാർ വീടുകൾ ആശീർവതിക്കുന്ന സമയത്ത് കുറയും. പിന്നെ Fr. DOMINIC അച്ഛൻ്റെ ഏതെങ്കിലും evil Spirit inte you tubil എടുത്ത് മേത്ത് ഒരു തുണിയൊക്കെ എടുത്ത് അരുളിക്ക എടുത്ത് ആശീർവതിക്കുന്ന ഭാഗം എടുത്ത് ഉയർത്തിപ്പിടിച്ച് വീടിന് ചുറ്റും പോകാറുണ്ടായിരുന്നു. ഇപ്പോൾ ഭയങ്കരമായ മാറ്റമുണ്ട്.

    • @euginbruno6509
      @euginbruno6509 11 หลายเดือนก่อน +6

      Ellavarum kumbasarikkanam..,kazhiyumengil elladivasavum karbala sweekarikkanam...

    • @Secret-Aira
      @Secret-Aira 11 หลายเดือนก่อน +18

      Dominic valanmanal .. Dominic achan paranjatha..7 thavana. viswasapremanam chollitt veedin chuttium yeshunamathil bandhikunnu ennu parayauka..kurich varakuka..ennit ningal mikhayel malakayide padam vathukal vekkanam...japamala ennum sandhyak chollanaam..velupine 3 manik pray cheyanam..ravile parishudhalmavinod pray cheyanam...ravile ennekumbo prayer o Christian songo uchathil veku...plz chey.. dhaivam avide edapedum..

    • @jeetube71
      @jeetube71 11 หลายเดือนก่อน +6

      അത് പിശാചൊന്നുമല്ല.. യാതൊരു പ്രാർത്ഥനാസഹായവും ലഭിക്കാത്ത ഏതേലും പാവം ആത്മാവായിരിക്കും.. ആ ആത്മാവിൻ്റെ ശാന്തിക്കായി ദിവ്യബലി അർപ്പിച്ച് പ്രാർത്ഥിച്ചാൽ മതി മോക്ഷത്തിലാവും അവിടത്തെ ശല്യവും ഇല്ലാതാകും.

    • @Secret-Aira
      @Secret-Aira 11 หลายเดือนก่อน +2

      @@jeetube71 dhaivam arinje nalla almakalk bhooyiil varan pattu...ojabord angane oke cheyumbo orikalum dhaivathintem marich poya nalla almakalk varilla..avar oriikalum manushyane shallyapesuthilla...eth pishashukal thanne ..pala achanan marum parayunnu eth

    • @Joseya_Pappachan
      @Joseya_Pappachan 11 หลายเดือนก่อน +7

      വീട്ടിൽ ഭക്ഷണം പെട്ടന്ന് ചീത്തയായി പോകാരുണ്ടോ വീട്ടിൽ

  • @jessykuriakosekuriakose4551
    @jessykuriakosekuriakose4551 10 หลายเดือนก่อน

    Acha enta mon alby ku daiva viswasam daivabhayam undakan prarthikkana. Avan ippo viswasam kuranja avasthayila

  • @JincyJhonson-m1l
    @JincyJhonson-m1l 11 หลายเดือนก่อน +4

    Eesoye oru andhakarasakthikalo vedhanippikkunna manushyaro dhushtasakthikalo enneyum makkaleyum chettaneyum veedineyum thodathe Kakkaney eesoye🙏🙏🙏🙏 veettilthe aswasthathakal bhayangal pedippikkunna swapnangal sleep disturbance mattitharaney🙏🙏🙏🙏🙏 eesoye swasthathayum samaadhaanavum tharaney eesoye🙏🙏🙏🙏🙏

  • @maryisaac3528
    @maryisaac3528 11 หลายเดือนก่อน

    It is very true.shaking hands .

  • @tiq9309
    @tiq9309 11 หลายเดือนก่อน +1

    Yes, I was just about to think why this happens to people around me ...for a reason...now this is the Truth.....Thank you so much for pointing to this malicious dependency on evil after meeting some people with strong influence of sin...AmenAmen..🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @TibinTibin-u3t
    @TibinTibin-u3t 6 วันที่ผ่านมา

    Njan kurishu varakan irikumbol eniku kuzhanju veezharundu talakarangi athu enthanu

  • @majobj8887
    @majobj8887 11 หลายเดือนก่อน

    🙏🙏🙏

  • @thermavsrghese2597
    @thermavsrghese2597 11 หลายเดือนก่อน

    AMEN....... 🙏❤💙🙏❤💙🙏❤💙

  • @jovargese180
    @jovargese180 4 หลายเดือนก่อน

    father ente veettil sakthamaya pisajinte sallyamanne ente sarir athil veedinthe aduthu lla oru dur mandhravathy kayatiyathannu cherupathil varshanglayi kudy makkalude aduthu vannu Sally am cheyyunu enthu cheyyum father pls oru vazhy kannichutharu father

  • @jacobkutty1169
    @jacobkutty1169 11 หลายเดือนก่อน

    Dear father will you pray for my husband,s friend pappchen,s family for their children ❤ I beg you amen 🙏🕊️🙏🙏🙏

  • @annajiji6365
    @annajiji6365 11 หลายเดือนก่อน

    Acha ente ullil thinmayude aroopi ullathayi en in kku.duot undu orutharam moshaaya chinthayanu enikkullathu elavarkum anatham veanamennanu chinthikunnath

  • @ninakurrian3330
    @ninakurrian3330 11 หลายเดือนก่อน

    Amen...

  • @cherupushpamjerome7323
    @cherupushpamjerome7323 11 หลายเดือนก่อน

    Dushdarupiye ozhikumbol areyum aduthu niruthilla ente appan evattakale ozhikumayirunnu

  • @aneylincyjose2860
    @aneylincyjose2860 11 หลายเดือนก่อน

    ആമേൻ

  • @salypaul-gc5kq
    @salypaul-gc5kq 11 หลายเดือนก่อน

    Please,pray for my family

  • @jibingeorge1402
    @jibingeorge1402 11 หลายเดือนก่อน

    Ave maria🙏

  • @MusicAlarmtv
    @MusicAlarmtv 11 หลายเดือนก่อน +3

    അച്ഛാ,ഇങ്ങനെ ചെയ്താൽ അയൽവക്കം, കുടുംബം, ബന്ധുമിത്രങ്ങൾ ... ഇടവക ജനങ്ങൾ കേട്ടവർ, അറിയാവുന്നവർ....etc ..ഇങ്ങനത്തെ അരൂപി ബാധിച്ചവരെ ഒറ്റപ്പെടുത്തില്ലേ.........? TQ FR.

    • @mathewjoseph193
      @mathewjoseph193 11 หลายเดือนก่อน

      ദത്....😂

    • @John-f9i7k
      @John-f9i7k 11 หลายเดือนก่อน +5

      ക്യപയില്‍ അല്ലെങ്കില്‍ ഉള്ള കാര്യത്തെപ്പറ്റിയാണ് പറയണത്. നമ്മള്‍ ക്യപയില്‍ ആണെങ്കില്‍ ഒന്നും സംഭവിക്കില്ല. Luke 10:19..

    • @naisonlouis4684
      @naisonlouis4684 3 วันที่ผ่านมา

      This is true from experience

  • @cicilyfrancis2911
    @cicilyfrancis2911 11 หลายเดือนก่อน

    AMEN

  • @user-ie5tn7kd7h
    @user-ie5tn7kd7h 11 หลายเดือนก่อน

    Pray for my family 🙏

  • @tomlisiya
    @tomlisiya 11 หลายเดือนก่อน

    🙏🙏🙏

  • @indransura007
    @indransura007 11 หลายเดือนก่อน +1

    ✝️🙏

  • @Suja2800
    @Suja2800 11 หลายเดือนก่อน

    🙏🏻🔥

  • @SherlyMathew-l9q
    @SherlyMathew-l9q 11 หลายเดือนก่อน +1

    Acha, ethra prarthichittum veettile kalaham maarunnilla.prarthanayil oorkkane

  • @alenroy1023
    @alenroy1023 11 หลายเดือนก่อน

    Halleluyahewe

  • @carolinegeorge8879
    @carolinegeorge8879 11 หลายเดือนก่อน +3

    Acha I am staying an old age home when I came here I had been suffering tolerate back pain. Just opposite my room the lady who had been ex-nun at age of 58 yrs she left the convent and married a 60 yrs man. Now she is 75 yrs old but from the morning she is watching all serials through TV. No prayer life. I am staying just opposite her room I can hear the voice of serials. But day by day I am getting sick & can't sit or stand more than 1 hr. Before I enter here I think my health was much better. Now I am here more than month. Acha my health is getting worse is it because of my opposite rooms evil sounds ? Kindly clarify me. Thanks acha.

    • @deepthipv4689
      @deepthipv4689 11 หลายเดือนก่อน +1

      Pray the rosary of Sorrows of Mary.
      Mother Mary's strong intercession will be a powerful protection and sheild.

  • @reenanapoleon9126
    @reenanapoleon9126 11 หลายเดือนก่อน

  • @brkcjose1871
    @brkcjose1871 4 หลายเดือนก่อน

    സംശയമുള്ള ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി whatsApp ൽതന്നെ കൊടുക്കുന്നത് സ്വാഗതാർഹം എല്ലാവർക്കും മനസ്സിലാക്കാമല്ലൊ

  • @jumathomas1685
    @jumathomas1685 11 หลายเดือนก่อน

    Achan
    Our 21 yr old son has been diagnosed with ADHD and he has addiction issues to games and alcohol

  • @sumamathew7350
    @sumamathew7350 11 หลายเดือนก่อน

    What to do achaa all the evil activities I have to hold is from my husband??

  • @gracewilson9085
    @gracewilson9085 11 หลายเดือนก่อน

    Father contact no tharumo ?

  • @usernnew
    @usernnew 11 หลายเดือนก่อน +2

    അങ്ങനെ ആണെങ്കിൽ നമുക്ക് ഈ ലോകത്ത് അല്ലെങ്കിൽ ഇന്ത്യയിൽ ജീവിക്കാൻ കഴിയില്ല. നിന്റെ ഉള്ളിൽ ഉള്ളവൻ വെളിയിൽ ഉള്ളവനെക്കാളും വലിയവൻ ആണ്. എന്റെ വേലിക്ക് വെളിയിൽ പൂജിക്കുന്ന ഒരു സ്ഥലം ഉണ്ട് നേരെ മുന്നിൽ ഒരു സ്ഥലം ഉണ്ട്

    • @athuldominic
      @athuldominic 5 หลายเดือนก่อน

      കൃപയിൽ അല്ലാത്തവരുടെ കാര്യമാണ് പറയുന്നത്

  • @sajijs7465
    @sajijs7465 11 หลายเดือนก่อน

    Acha pl pray for my son anu ss❤🙏

  • @sajeshphilip7518
    @sajeshphilip7518 11 หลายเดือนก่อน +1

    അച്ഛാ താമസിച്ചുള്ള ധ്യാനം അല്ലാതെ ഒറ്റ ദിവസം വന്നു പോയിട്ടുള്ള ധ്യാനം അവിടെ ഉണ്ടോ

    • @MountNeboRetreatCenterOfficial
      @MountNeboRetreatCenterOfficial  11 หลายเดือนก่อน

      Yes one day retreats; please watch out for the updates in facebook or youtube facebook.com/mountneboretreatcenter/

  • @jancyxavier5735
    @jancyxavier5735 11 หลายเดือนก่อน

    ദുഷ്ടാരൂപി കയറികൂടുന്നത് ദുഷ്ടാരൂപീ കുടികൊള്ളുന്ന വ്യക്തിയിൽ മാത്രമാണ്. ദൈവാരൂപീ കുടി കൊള്ളുന്ന ഒരു വ്യക്തി ഏത് മേഘലയിൽ പോയാലും ദുഷ്ടാരൂപീ അവനെ തൊട്ടുതീണ്ടില്ല എന്ന് മനസിലാക്കണം.

  • @philiphnelson9156
    @philiphnelson9156 4 หลายเดือนก่อน

    ദുഷ്ട സംസർഗം ധാർമികതകയെ നശിപ്പിക്കും.

  • @shilpashilpa8234
    @shilpashilpa8234 11 หลายเดือนก่อน +2

    അച്ചാ... ഈ പറഞ്ഞതിൽ നിന്ന് എന്താണ് ഉൾക്കൊള്ളേണ്ടത് ... അരുപി പകരുമെന്ന് പേടിച്ച് എല്ലാവരേയും അകറ്റി നിർത്തണമെന്നാണോ ... മുറിക്കുള്ളിൽ തന്നെ കഴിയണമെന്നാണോ ...

    • @kingfisher366
      @kingfisher366 11 หลายเดือนก่อน +2

      ,,പരിശുദ്ധാത്മാവിനെ സ്വാഗതം ചെയ്യുക.

    • @thomaskottayamthomas3270
      @thomaskottayamthomas3270 11 หลายเดือนก่อน

      ബുതോചടനസമയത്തെ കര്യവാ പറഞ്ഞെ😮😮

    • @shilpashilpa8234
      @shilpashilpa8234 11 หลายเดือนก่อน

      @@thomaskottayamthomas3270 ...ok..

    • @jensonc.k3211
      @jensonc.k3211 10 หลายเดือนก่อน

      Wisdom. 30 for it is succeeded by the night but against wisdom evil does not prevail

    • @arlenemarisjacob9339
      @arlenemarisjacob9339 10 หลายเดือนก่อน

      Ellarem akatti nirthan alla..we have to make ourselves protected by wearing the weapons of God ie. Word of God, Sacraments, Rosary etc.. Basically get filled with Holy spirit such that no evil spirit can then touch you

  • @Batmanstruggles
    @Batmanstruggles 11 หลายเดือนก่อน

    ദൈവത്തിനു ഒരു കഴിവും ഇല്ല

    • @user-ui4dw8tm2d
      @user-ui4dw8tm2d 11 หลายเดือนก่อน +8

      ദൈവത്തിനല്ലാതെ വേറെ ആർക്കും കഴിവില്ല

    • @sollyjoseph7856
      @sollyjoseph7856 11 หลายเดือนก่อน +5

      God is great 👍. He is only great 👍

    • @jainammaaugustin7092
      @jainammaaugustin7092 11 หลายเดือนก่อน +1

      Daivathynu kazyvulladukondalle kure manusher rekshappedunnade❤

    • @lizylopez5496
      @lizylopez5496 11 หลายเดือนก่อน +3

      @KochikarannSatan ആദ്യമൊക്കെ. എന്തും തരും പിന്നെ നിന്റെ life അവൻ കൊണ്ടുപോകും .ഈശോ മാത്രം സർവശക്തൻ ..ഈസൊയിലെക്കു വരിക .

    • @user-ui4dw8tm2d
      @user-ui4dw8tm2d 11 หลายเดือนก่อน

      @Kochikarann ഏത് രീതിയിൽ.... അവനെ കൊണ്ട് പ്രപഞ്ചം സൃഷ്ടിക്കാൻ കഴിയുമോ... മനുഷ്യനെ സൃഷ്ടിക്കാൻ കഴിയുമോ??? മനുഷ്യന് വേണ്ടി സ്വയം സഹനങ്ങൾ സഹിക്കാൻ കഴിയുമോ

  • @ChackoKj-y7n
    @ChackoKj-y7n 6 หลายเดือนก่อน

    എൻ്റെ അച്ചാ
    ളോഹ ഊരി വല്ല തുമ്പാ പണിക്കും പോ.....
    ദൈവത്തിൻ്റെ കുപ്പായോ മിട്ട്
    കൂടോത്രത്തിൻ്റെ ശക്തിയും പറഞ്ഞ് നടക്കുന്നുന

    • @flamingo5900
      @flamingo5900 6 หลายเดือนก่อน

      അച്ചൻ ചെയ്യുന്ന പണി അച്ചന് നന്നായി അറിയാം. താങ്കളുടെ പണി താങ്കൾക്ക് മര്യാദയ്ക്ക് അറിയാമൊ? മറ്റുള്ളവരെ പഠിപ്പിക്കുന്നതിന് മുൻപ് സ്വന്തം ജോലിയിൽ ശ്രദ്ധിക്കുക.

    • @athuldominic
      @athuldominic 5 หลายเดือนก่อน +1

      ബൈബിളിൽ യേശു ആണല്ലോ പിശാചിനെ പറ്റി ഏറ്റവും കൂടുതൽ പറഞ്ഞിട്ടുള്ളത് ☝🏻️☝🏻️☝🏻️

  • @mathewjoseph193
    @mathewjoseph193 11 หลายเดือนก่อน +9

    നിങ്ങൾ യേശുവിനെ ഹൃദയത്തില് സ്വീകരിച്ചാൽ,അവൻ്റെ വചനത്തെ അനുസരിച്ചാൽ ഒരുത്തനും ഒന്നുംചെയ്യാൻ സാധിക്കുകയില്ല,പിന്നെ നിങ്ങൽ ആരോട് ഇടപെട്ടാലും നിങ്ങളിലെ പരിശുദ്ധാത്മാവ് അവൻ്റെമേൽ ഇടപെട്ടോളും....😂😂😂

    • @lisasimpson-777
      @lisasimpson-777 11 หลายเดือนก่อน

      Don't make fun of Christ

  • @sijodevssia5927
    @sijodevssia5927 11 หลายเดือนก่อน +5

    🙏🙏🙏🙏🙏🙏ഫാദർ contact number തരാമോ...പ്ലീസ്

  • @ansenthottam8198
    @ansenthottam8198 11 หลายเดือนก่อน

    🙏🙏🙏

  • @Joyal_J_Joy0-
    @Joyal_J_Joy0- 11 หลายเดือนก่อน

    🙏🏻

  • @annalilly2212
    @annalilly2212 11 หลายเดือนก่อน

    🙏🏼

  • @bindud3715
    @bindud3715 11 หลายเดือนก่อน

    🙏🙏🙏

  • @thresiammamukkathu3049
    @thresiammamukkathu3049 11 หลายเดือนก่อน

    🙏🙏🙏