Njanum poi chetta🥰👍 ettante video useful aayi.... Ravile oru 12 n ethi evening oru 3 aayapozhek ellam kandu... train time issue aayond snake park ozhivakki...but ath njan munne kandirunnu🥰👍
@@MyJourneyIndia you are welcome. I didn't take it seriously . You consider our comments. Athu oru valiya kaaryam aanu njangalku. It is the biggest reward from you. 🤗🤗
പ്രശസ്ത ശിൽപ്പി കാനായി കുഞ്ഞിരാമന്റെ ശില്പമായ മലമ്പുഴ യക്ഷിയെവിഡിയോയിൽ കാണിക്കാമായിരുന്നു. അതിനെ ഭ്രാന്തി പ്രതിമ എന്ന് പറഞ്ഞത് മോശമായി പ്പോയി. വീഡിയോ മുഴുവൻ കണ്ടു. കൊള്ളാം അടിപൊളി. ഞങ്ങൾ പോകാൻ പ്ലാൻ ഇടുന്നുണ്ട്. വീഡീയോ കണ്ടത് ഉപകാരമായി.
പാമ്പിൻറെ വീഡിയോ കാണിക്കാൻ അല്ല കൂടുതലും അത് ചെയ്തത് അത് കാണിക്കുകയാണെങ്കിൽ ഒരുപാട് മിനിറ്റ് വരും അവിടെ അവിടെ വന്നതിനുശേഷം ഓർഡറിൽ അതിനകത്തുള്ള കാര്യങ്ങൾ കാണാൻ വേണ്ടിയുള്ള വീഡിയോയാണ് മനസ്സിലാക്കാതെ കണ്ടതുകൊണ്ടാണ്
അത് കാണിക്കാതിരിക്കാൻ പറ്റില്ല പലരും ആ സ്ഥലം വിട്ടു പോകാറാണ് പതിവ് അവസാനം വരുന്ന സമയത്ത് ഇവിടെ വരാൻ സമയം കിട്ടാറില്ല അതുകൊണ്ട് ജസ്റ്റ് ഓടിച്ചു കാണിച്ചു എന്നേയുള്ളൂ
എനക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ദിവസം ഞാൻ ചിലവഴിച്ചു ഇവിടെ ഇ വീഡിയോ കണ്ടപ്പോൾ ഒരു പത്തു വർഷം പുറകിലേക്ക് പോയി❤
ഇന്ന് പോയിരുന്നു. എത്രയോ ആളുകൾ വരുന്ന സ്ഥലമായിട്ടും ഒരു നല്ല ടോയ്ലറ്റ് ഇല്ല എന്നത് ഖേദകരം
ഞങ്ങൾ നാളെ പോവാൻ നിൽക്കുകയാണ് അതിനു മുന്നേ അവിടെ എന്തെല്ലാം ഉണ്ട് എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം താങ്ക്യൂ❤️
ഇതിൽപ്പരം ലളിതമായി ആർക്കാണ് പറയാൻ കഴിയുക ? ആദ്യമായി മലമ്പുഴ പോകുന്നന്നവർ ഈ വീഡിയൊ കണ്ടാൽ മതി. ചങ്ങാതീ വെരി ഗുഡ്❤️❤️
വളരെ സന്തോഷം ചേട്ടാ
അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ പഴനിക്ക് പോയപ്പോൾ ഇവിടേം പോയിരുന്നു. ഇപ്പോൾ 13 വർഷം കഴിഞ്ഞു. ഇപ്പോൾ അവിടൊക്കെ ഒരുപാട് മാറിപോയി
❤️😊
irrigation department ivide aduth thanne ano office
പാവം കുറച്ച് വെള്ളം കുടിച്ചിട്ട് മതി ബാക്കി ഉള്ള വീഡിയോ ദൃശ്യങ്ങള്‍.... 😍😍😍😍👌👌👌👌👌👌
😊😊😊😊🥰🥰🥰
Njanum poi chetta🥰👍 ettante video useful aayi.... Ravile oru 12 n ethi evening oru 3 aayapozhek ellam kandu... train time issue aayond snake park ozhivakki...but ath njan munne kandirunnu🥰👍
❤️❤️❤️❤️😊😊😊😊😊
Dear bro please give me an information.From Kannur to Malampuzhs how many kilometers by car.
Google maps
ഈ മാസം പോയാൽ എങ്ങിനെയിരിക്കും , ചൂട് കാരണം ആസ്വദിക്കാൻ കഴിയുമോ ?
നമ്മളും നമ്മുടെ കുഞ്ഞു ചാനലും മലമ്പുഴ വിശേഷങ്ങൾ എടുക്കാൻ പോയിട്ടുണ്ട്...
😊😊😊❤️❤️👍👍
Broo പാലക്കാട് റെയിൽവേ സ്റ്റേഷൻ ഇൽ നിന്ന് malampuza dam ന്റെ പരിസരത്തേയ്ക്ക് ബസ് കിട്ടുമോ
Yes
ഹായ് നമ്മുടെ മലമ്പുഴ ഡാം
😊😊😊
🥰
☺️😊😊
Ippozhum open aaano
Rope പോകാൻ ഏതു വഴി പോകണം
Hai ചേട്ട video ഇപ്പോഴാണ് കാണുന്നത് വളരെ നന്നായിട്ടുണ്ട് ഡാമിന്റെ അവിടേക്കു ബസിനു പോകാൻ പറ്റുമോ
പറ്റും😊
ഞങ്ങൾ ജനുവരി 3 പോയിരുന്നു ഡാം കണ്ടു ബട്ട് സ്‌നേക്ക് പാർക്ക് അന്ന് ഓപ്പൺ അല്ലായിരുന്നു 😥..
Weel chair odikan pattumo
Yes
മലമ്പുഴയിൽ പോയി യക്ഷിയെ കാണാതെ വന്ന ഞാൻ..😆 { Sep 2023}
ഇവിടെ കുറഞ്ഞ ചെലവിൽ താമസിക്കാൻ റൂം ഉണ്ടോ please help
Yes bro
ഇതിൽ കുളിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍ ഒന്നും ഇല്ലേ .കണ്ടവരുണ്ടോ
🤔🤔🤔
നമ്മൾ മലമ്പുഴ എത്ര കണ്ടിട്ടില്ലാത്ത എന്തെ വീട്ടീന്ധേ അടുത്ത
❤️❤️❤️❤️❤️
Hi
Yes
*ഹൈ മ്മടെ മലമ്പുഴ😍😍*
😊
Malampuzha aano bro veedu?
@@rosenarossv4ym .
Chettan ivide full kand purathhirangan evening aayo?
Yes
First coment idaam ennorthu vannatha 😛
😊😊😊😊😊
Orupad ishtapetu...adipoli.
Thanks machane 😊🥰
2022 കാണുന്ന ഞാൻ ഉപകാരപ്രദം
Hear where is kava situate?
അവിടെ budget room കിട്ടുമോ family ക്ക്
Idokke ippozhum open aano plsss rplyyy njagalkk perunnaalin pokaanaan
Yes
ഞാൻ അന്ന് പോയപ്പോൾ snake park തുറന്നിരുന്നിരുന്നില്ല ഇതിൽ കാണാൻ സാധിച്ചതിൽ സന്തോഷം 😄
😀😀😀😀
😜
👍
Sambavam kidu aayittund brooo 😍😍😍
Thanks machane
Evide poyathaa superaaaa😍😍
Kanjikode to malamuzha dam bus undo...
അറിയില്ല
Njangalku voice message idaan pattiyirunnel ethra nannayirunnu 😊😊🤩🤩
ഡിസ്ക്രിപ്ഷൻ ബോക്സിൽ എൻറെ ഫോൺ നമ്പർ കൊടുത്തിട്ടുണ്ട് ചേട്ടാ വാട്സ്ആപ്പ് ചെയ്യാം
@@MyJourneyIndia 👌👌
@@MyJourneyIndia njaan chettàn alla, boy cut chechy aanu 😀😀😁😁😁😉😂😂😂🤣🤣🤣🤣
@@roserosna.8683 sorry ഞാൻ പേര് നോക്കിയില്ല കമൻറ് മാത്രമേ വായിച്ചോളൂ അതാ അങ്ങനെ റിപ്ലൈ തന്നത് 😊
@@MyJourneyIndia you are welcome.
I didn't take it seriously .
You consider our comments.
Athu oru valiya kaaryam aanu njangalku.
It is the biggest reward from you.
🤗🤗
AA prathimayanu Malampuzha Yakshi...
😊
Nalla video.. Very usefull
Train eshtappettavar like
😀
Simple aayi paranju super👏👏👏
Chetta chettan oru sthalam vittu poyii ahh boat ticket counterinde appurathe sthalam
adhee
I were visited this place.
👍
Ippol open aano
adhe. time onnum illa .always welcome
❤️
Eruthala mooriku oru thale ullu chetta...matteth athinde val ann.. ath athinde thala pole erikunath kondann athine eruthala moori ennu parayunath.
എനിക്ക് അറിയാൻ പാടില്ലായിരുന്നു ചേട്ടാ ചേട്ടൻ പറഞ്ഞപ്പോൾ മനസ്സിലായി 😊
Public holidays ൽ open ആണോ?
Malampuzha dam ൽ നിന്നുകൊണ്ട് ഈ video കാണുന്നവർ ഉണ്ടോ 😜😜
😊😊😊😊
yes ☺
Adipoli presentation chettta
വളരെ സന്തോഷം ചേട്ടാ നല്ല അഭിപ്രായത്തിന്
Is a kava nearby malapuzlla dam?
പാമ്പിൻ്റെ കൂടും, name ബോർഡും, മാത്രം പോര ബ്രോ പാമ്പിനെയും കാണിക്കണം,
Viewrsinu പാമ്പിനെ മാത്രേ കണണ്ടത്തുള്ളു
പാമ്പിനെ കാണുന്നുണ്ടല്ലോ
My Mama Dileep district palakkad Kerala.
👍
palakkad
Nan 3 Casillayirunna ppoo pooyi snke Park kanddo
😄
നിങ്ങൾ വാക്ക് തന്നത് കൊണ്ട് വന്നു കണ്ടു ലൈക്കി സബ്സ്ക്രൈബി ............
♥️♥️🥰🥰🥰🥰😊😊😊😊
Ticket ethreya varunne
മലമ്പുഴ ഗാർഡൻ കയറാൻ ഒരാൾക്ക് 30 രൂപ
👍
ഇവടേക് ടിക്കറ്റ് എത്രെയാണ്
50
😍
😊
മലമ്പുഴ ടം സൺഡേ ഓപ്പൺ ആണോ bro
Yes
Thanks for ur reply
Open ആണ്
❤️
പ്രശസ്ത ശിൽപ്പി കാനായി കുഞ്ഞിരാമന്റെ ശില്പമായ മലമ്പുഴ യക്ഷിയെവിഡിയോയിൽ കാണിക്കാമായിരുന്നു. അതിനെ ഭ്രാന്തി പ്രതിമ എന്ന് പറഞ്ഞത് മോശമായി പ്പോയി.
വീഡിയോ മുഴുവൻ കണ്ടു. കൊള്ളാം അടിപൊളി. ഞങ്ങൾ പോകാൻ പ്ലാൻ ഇടുന്നുണ്ട്. വീഡീയോ കണ്ടത് ഉപകാരമായി.
Sorry ചേട്ടാ അറിയാതെ പറഞ്ഞു പോയതാണ്
നിന്റെ വീഡിയോ ഇന്നാ കാണുന്നേ thankas
മലമ്പുഴ ഡാം പാലക്കാട്
👍
ഏത് സ്ഥലം നോക്കിയാലും ജോമോൻ ചേട്ടന്റെ വീഡിയോ ആണല്ലോ 😄😍
😊😊😊😊
നിങ്ങളുടെ സ്ഥലം എവിടെ
Ernakulam
Monday close ano
Athe
@@MyJourneyIndia Ella days um open anu ennanallo vere oru video l Kandath
Monday no oppen
@@MyJourneyIndia open aanu previous Monday njan poyirunnu
ആദ്യമൊക്കെ ഓപ്പൺ അല്ലായിരുന്നു
പാമ്പുകളെ
കാണിച്ചു.
ശരിക്ക് കണ്ടു
10 times poyittund❤
ഫാന്റസി park ൽ പോയില്ലേ
Illa
Eui fjghubkgsp😄🎁☑️✅🏠
🤗🤗
😊😊😊
ബ്രോ ഇപ്പോൾ dam ഓപ്പൺ ആണോ
Yes
Ningal povunundo
@@MyJourneyIndia njangal povunund bro..athinu vendiyanu vedio kanunnath..ariyathavark nalla helpanu ..👍👍👍 thanks.
ഒരു സന്തോഷം ചേട്ടാ നല്ല അഭിപ്രായത്തിന്
ഞാൻ ഈ വീഡിയോ കണ്ടിട്ട് ഇന്ന് പോയി 👍
Thank you
❤️
താൻ ഒരു ലോക തോൽവിയാണ് ഒരു പാമ്പിനെ പോലും മര്യാദക്ക് കാണിച്ചില്ല, കൊറേ ബൊർഡ്കള് കാണിച്ചു എന്നല്ലാതെ ഒരു ഗുണവും ഇല്ല ഈ വിഡിയോ
പാമ്പിൻറെ വീഡിയോ കാണിക്കാൻ അല്ല കൂടുതലും അത് ചെയ്തത് അത് കാണിക്കുകയാണെങ്കിൽ ഒരുപാട് മിനിറ്റ് വരും അവിടെ അവിടെ വന്നതിനുശേഷം ഓർഡറിൽ അതിനകത്തുള്ള കാര്യങ്ങൾ കാണാൻ വേണ്ടിയുള്ള വീഡിയോയാണ് മനസ്സിലാക്കാതെ കണ്ടതുകൊണ്ടാണ്
@@MyJourneyIndia എങ്കിൽ പിന്നെ പാമ്പിൻ്റെ ബോർഡ് കാണിക്കണ്ട കാര്യമില്ലല്ലോ?
അത് കാണിക്കാതിരിക്കാൻ പറ്റില്ല പലരും ആ സ്ഥലം വിട്ടു പോകാറാണ് പതിവ് അവസാനം വരുന്ന സമയത്ത് ഇവിടെ വരാൻ സമയം കിട്ടാറില്ല അതുകൊണ്ട് ജസ്റ്റ് ഓടിച്ചു കാണിച്ചു എന്നേയുള്ളൂ
നല്ല അവതരണം👍
❤️❤️❤️😊😊
ithileekk kuraya pravashyam pooyittund
😀😀😀😀
👍
👍
OK
Nannayittund
സന്തോഷം ചേട്ടാ ചേട്ടൻറെ നല്ല അഭിപ്രായത്തിന്
Super video 👍
😊
Good
😊 thanks bro 😊
yes
നമ്മുടെ നാട്ടിൽനിന്ന്
😊😊🌿🌿
പുറത്ത് ഒരു fish ന്റെ സ്ഥലം ഉണ്ട് അത് കാണിച്ചിട്ടില്ലല്ലോ
ചേട്ടൻ ഫുൾ വീഡിയോ കണ്ടിട്ടുണ്ടാവില്ല
അടിപൊളി
Thanks brother 😊
👍👍
❤️
Thanks snke park super
😊😊😊😊
good bro
😊😊😊❤️❤️❤️
നമ്മൾ
പോയണ്
😊😊😊
nice one,,,,,,,,,,,,,,,,,,,,,,
Pranthi alla ath malampuzha yakshi
Sorry bro ☺️
Useful video thanks
വളരെ സന്തോഷം ചേട്ടാ മെസ്സേജ് കാണുന്നത് ഇപ്പോഴാണ്
Onneneyum nere kaanan patteyella
😔😔😔
Very informative.Great!
വളരെ സന്തോഷം ചേട്ടാ നല്ല അഭിപ്രായത്തിന് ❤️♥️❤️♥️
Like
😊
😍😍😍
😊😊😊
well information
Poli😍👍
❤️🥰❤️
Njn kanand povan pova
😀😀😀
15:20 എന്നാത്ത ചാദനം
Haiii
Hi bro 😊
പ്രാന്തി പ്രതിമ അല്ല, യക്ഷി by Kanayi kunhiraman 😂
😀😀😀😀
Nancy pooyi
.
❤❤❤❤❤❤🎉
പോയി മടുത്തു
Nice
നല്ല അവതരണം👍
Thanks chetta ❤️