Karikku JAM Hidden Details and Explanations | Karikku Comedy | Mystery | Movie Mania Malayalam

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • #karikku
    #karikkujam
    #karikkujamhiddendetails
    #karikkuwebseries
    #karikkunewvideo
    #karikkucomedy
    #karikkulolan
    #karikkugeorge
    #karikkuthuglife
    #karikkuterapara
    #moviemaniamalayalam
    Karikku, karikku new video, karikku jam, karikku hidden details, movie mania malayalam, karikku jam, karikku jam hidden details, karikku jam explanations, moviemaniamalayalam, karikku George, karikku lolan, karikku comedy, karikku web series, karikku thug life,
    For Bussiness Enquiry, or Any Complaints, Video Removal Contact:
    moviemaniachannel786@gmail.com
    Disclaimer
    *No copyright infringement intended.Original Video Rightfully Belongs to the Owner*
    *This Channel Does Not Promot or Encourage Any Illegal Activities.*
    The images used in this video are as fair use policy under section act 1976.
    For Reference Purposes And to Promote the content we have used some images from the movie.

ความคิดเห็น • 136

  • @rebecca3204
    @rebecca3204 3 ชั่วโมงที่ผ่านมา +98

    In the first episode, when fahad shows the picture of the tiger Kingini to the krishnachandran's character, he jerks a bit in shock. At the same time, we can see the son sitting behind him also jerking. We can also hear the sound of the wife dropping kitechen utensils. This indicates that all of them were projections of a single person.

  • @മോനേ..ടിനി
    @മോനേ..ടിനി 2 ชั่วโมงที่ผ่านมา +146

    Security യോട് ചോദിക്കാതെ തെറ്റായ ഡീറ്റൈൽസ് കൊടുത്ത് ഫ്ലാറ്റ് ഇൽ കെയറിയത് അതിനു ശേഷമാണ് അവരുടെ മുന്നിൽ krishna chandran വിസിബിൾ ആയത്.. Its simple

  • @navaneeth_g
    @navaneeth_g 3 ชั่วโมงที่ผ่านมา +48

    That tamil chechi is saying that no one will enter the flat without the security knowing it . But lolan & shambu enter the flat without the new security knowing it . This is also a issue that make security's anger got developed
    2 . In the last credits scenes there is also written the word 'Die'

    • @MovieManiaMalayalam
      @MovieManiaMalayalam  3 ชั่วโมงที่ผ่านมา +1

      👍

    • @M_പപ്പൻ1
      @M_പപ്പൻ1 2 ชั่วโมงที่ผ่านมา +6

      Night duty ടൈമിൽ പോത്ത് പോലെ കിടന്ന് ഉറങ്ങിയ സെക്യൂരിറ്റിയോട് പ്രേതം ക്ഷമിക്കുവോ????😂😂😂

    • @navaneeth_g
      @navaneeth_g 36 นาทีที่ผ่านมา

      May be because he is a security​@@M_പപ്പൻ1

    • @navaneeth_g
      @navaneeth_g 34 นาทีที่ผ่านมา +1

      ​@@M_പപ്പൻ1 may be varunna guestine mathrame updravikarollu

  • @gokulragkp4523
    @gokulragkp4523 4 ชั่วโมงที่ผ่านมา +40

    ഈ aduthu vann❤️‍🔥a karikku epis mikachath 🙌

  • @TheSanalrajan
    @TheSanalrajan 3 ชั่วโมงที่ผ่านมา +25

    Time അവര് purposefully കാണിച്ചതല്ല.. Purposefully കാണിച്ചതു ആയിരുന്നെങ്കിൽ date correct ആക്കിയേനെ..,car, mobile ഒക്കെ automaticil time set ആണ് വെളിയിൽ sunlight different timeil കാണിക്കാൻ വേണ്ടി ആ സമയങ്ങളിൽ ഷൂട്ട്‌ ചെയ്തപ്പോൾ time അതിൽ വന്നു എന്നെ ഉള്ളു എന്നാണ് തോന്നുന്നത്

    • @MovieManiaMalayalam
      @MovieManiaMalayalam  3 ชั่วโมงที่ผ่านมา +3

      Aa time correct akunna timil thanne avarkku shoot cheyyam. But appol date il vanna mattam thitichu pidikkan patti kaanilla.👍

  • @akhilaraj9574
    @akhilaraj9574 ชั่วโมงที่ผ่านมา +29

    ഇതിൽ കൃഷ്ണ ചന്ദ്രൻ രണ്ടുപേരുടെയും മുന്നിൽ വരുന്നതിനും ഒരു പ്രത്യേകത ഉണ്ട്. ആ സമയത്ത് മൂന്നാമൻ അവിടെ ഉണ്ടാവുന്നില്ല. Frst door ജാം ആയപ്പോൾ, ലോലൻ ഉറങ്ങി എണീക്കുമ്പോൾ,food deliver ചെയ്യുമ്പോൾ, owner നേ phone വിളിക്കുമ്പോൾ മൂന്നാമനെ അവിടെന്നു മാറ്റുന്ന പോലെ calling ബെൽ ring ചെയ്യുകയും അവൻ പോയ സമയത്ത് തന്നെ ghost ന്റെ sound ഫോണിലൂടെ കേൾക്കുന്നതും, അവൻ thathaye എണീപ്പിക്കാൻ പോയ സമയത്ത് പാട്ടി യുടെ face il കണ്ടതും, പുറത്തേക്ക് ഓടി രക്ഷപ്പെടുമ്പോൾ അവസാനത്തിൽ അവരുടെ മുന്നിൽ ആ പയ്യനായി നിൽക്കുമ്പോൾ. അങ്ങനെ എല്ലാ situation ilum ഇവർ രണ്ടുപേർ മാത്രമാണ് victim ആവുന്നത്. അത് പാട്ടി പറഞ്ഞതിനെ justify ചെയ്യുന്ന മറ്റൊരു point aanu👍🏻

    • @MovieManiaMalayalam
      @MovieManiaMalayalam  57 นาทีที่ผ่านมา

      👍👍

    • @noah-ed5ql
      @noah-ed5ql 34 นาทีที่ผ่านมา

      അതൊന്നും ഹിഡൻ അല്ല
      ആർക്കും മനസിലാകും

  • @aiswaryavg8828
    @aiswaryavg8828 4 ชั่วโมงที่ผ่านมา +40

    Observation ❤️‍🔥

  • @archidhmadhavan6133
    @archidhmadhavan6133 4 ชั่วโมงที่ผ่านมา +53

    Aa താത്തെയുടെ സൗണ്ട് കൃഷ്ണ ചന്ദ്രൻ്റെ ആണ്

    • @MovieManiaMalayalam
      @MovieManiaMalayalam  4 ชั่วโมงที่ผ่านมา +3

      👍👍

    • @ajesh111
      @ajesh111 3 ชั่วโมงที่ผ่านมา +18

      She is Krishna Chandran's real mother 😊

    • @AjayBinoj
      @AjayBinoj 3 ชั่วโมงที่ผ่านมา +2

      ​@@ajesh111athe

  • @maheshattuvassery
    @maheshattuvassery 4 ชั่วโมงที่ผ่านมา +101

    കൃഷ്ണ ചന്ദ്രൻ പൂണ്ടു വിളയാട്ടം 😂

  • @AkhilaMGeorge
    @AkhilaMGeorge 29 นาทีที่ผ่านมา +7

    ചിലപ്പോൾ താത്തയെ കാണിക്കാത്തത് അത് കൃഷ്ണ ചന്ദ്രൻ തന്നെ ആയിരിക്കും അഭിനയിച്ചത്.💥

  • @sanjuanil5965
    @sanjuanil5965 3 ชั่วโมงที่ผ่านมา +20

    Jam ഇഷ്ട പെട്ടവർ like അടി

    • @MovieManiaMalayalam
      @MovieManiaMalayalam  3 ชั่วโมงที่ผ่านมา +2

      👍👍

    • @sanjuanil5965
      @sanjuanil5965 3 ชั่วโมงที่ผ่านมา +1

      @@MovieManiaMalayalam ഒന്നു Pin ചെയ്യ്

  • @fahz7
    @fahz7 2 ชั่วโมงที่ผ่านมา +18

    1st episode kandapo korch pedichu . 2nd episode vannapo kand kand chiri Vann 😂😂

  • @sameelshamnad6142
    @sameelshamnad6142 3 ชั่วโมงที่ผ่านมา +19

    Simple.
    Security personte entry registeril guestinte peru correct ezhuthiyittilla.
    Athinu sheysham lolan securitiyude phone number anu ezhuthiyath. Ath Security predhathinu ishtapettilla

    • @MovieManiaMalayalam
      @MovieManiaMalayalam  3 ชั่วโมงที่ผ่านมา +2

      👍👍

    • @മോനേ..ടിനി
      @മോനേ..ടിനി 2 ชั่วโมงที่ผ่านมา +2

      Thats Right 🔥... അതുകൊണ്ടാണ് krishna chandran അവരുടെ മുമ്പിൽ വിസിബിൾ ആയത്

  • @i.hariie
    @i.hariie 3 ชั่วโมงที่ผ่านมา +13

    "ലൈറ്റ് ഡിമുന്നത്" അടിപൊളി😅🤣

  • @itsmeharithha
    @itsmeharithha 2 ชั่วโมงที่ผ่านมา +28

    oru doubt - pretham enthavo security ye haunt cheyyathe. Ayal ayalude duty correct aayit allelo cheyyunne.
    Pretham Baaki ellam sredhikkumbol athentha sredhikkanje aavo.🤔

    • @MovieManiaMalayalam
      @MovieManiaMalayalam  55 นาทีที่ผ่านมา +1

      Varunna guest ne mathrame upadravikkarullu

    • @itsmeharithha
      @itsmeharithha 51 นาทีที่ผ่านมา

      @@MovieManiaMalayalam ooh..angane aallee

  • @sanjuanil5965
    @sanjuanil5965 3 ชั่วโมงที่ผ่านมา +5

    Kri K Ku ഇഷ്ട മുള്ളവർ like അടി

  • @artistvasu8886
    @artistvasu8886 3 ชั่วโมงที่ผ่านมา +10

    Bro kishkinda kaandam explanation and hidden detail cheyumo

    • @MovieManiaMalayalam
      @MovieManiaMalayalam  3 ชั่วโมงที่ผ่านมา +1

      OTT varatte bro. 👍👍
      Athil cheriya details orupaadundu

  • @parabellum8273
    @parabellum8273 ชั่วโมงที่ผ่านมา +4

    ആ ഞെട്ടുന്നത്. പയ്യനും. അകത്തു ഗ്ലാസ് വീഴുന്ന ശബ്ദം

  • @abhirams7333
    @abhirams7333 3 ชั่วโมงที่ผ่านมา +10

    Thatha is George ane confirm

  • @user-kbn-g1s
    @user-kbn-g1s 4 ชั่วโมงที่ผ่านมา +5

    You again ❤❤❤

  • @tm.abhinav3487
    @tm.abhinav3487 3 ชั่วโมงที่ผ่านมา +6

    KC SUPREMACY🎉

  • @Rahiiil_
    @Rahiiil_ 3 ชั่วโมงที่ผ่านมา +6

    KC😂💥

  • @arjunraj7281
    @arjunraj7281 2 ชั่วโมงที่ผ่านมา +7

    1 st episodil puliyude pic kanikumbo securitiy njettumbo doore irikunna angerde monum adukala nikunna chechiyum pedikkunondd..

  • @Cris_r7_GoAt
    @Cris_r7_GoAt 48 นาทีที่ผ่านมา +1

    Ee video kk vendi w8 aayirunnu 😍

  • @SUPERMAN-u6x
    @SUPERMAN-u6x 2 ชั่วโมงที่ผ่านมา +2

    Nice bro ur observation poli ahn💖✨

  • @SreelakshmiSree-x2u
    @SreelakshmiSree-x2u 3 ชั่วโมงที่ผ่านมา +7

    ചേട്ടന്റെ vedio ക് വെയ്റ്റിംഗ് ആയിരുന്നു.

  • @sijoaugustine6719
    @sijoaugustine6719 4 นาทีที่ผ่านมา

    പാട്ടിയുടെ ബന്ധുക്കൾ മദ്യപിക്കാൻ ടെറസിൽ ചെന്നപ്പോൾ പ്രേതം ഓടിച്ചു. കാരണം അവരുടെ കയ്യിൽ honeybee (തേനീച്ച) ആയിരുന്നു. ഗൾഫിൽ നിന്ന് കൊണ്ട് വന്ന പെട്ടിയിലും ഹണിബീ ആയിരിക്കും. അതാണ് അവരെ ഓടിക്കാനുള്ള കാരണം

  • @noelphilip5341
    @noelphilip5341 ชั่วโมงที่ผ่านมา +3

    The screen size is optimised for fold phones and reels

  • @virtual_kiid
    @virtual_kiid 3 ชั่วโมงที่ผ่านมา +3

    Ejjathi sookshmatha😌

  • @survivor444
    @survivor444 3 ชั่วโมงที่ผ่านมา +3

    2nd part bgm❤❤

  • @whitebeast999livestream6
    @whitebeast999livestream6 2 ชั่วโมงที่ผ่านมา +4

    Pinne varun a door bell adikkuna seen vittu poyittund

  • @MyGrinder
    @MyGrinder ชั่วโมงที่ผ่านมา +1

    Great observation, dear ❤

  • @SpiderMonkEdits009
    @SpiderMonkEdits009 ชั่วโมงที่ผ่านมา +2

    Theneechayude sound fx 1st epi overall ond.

  • @rajeshvr6232
    @rajeshvr6232 3 ชั่วโมงที่ผ่านมา +6

    Aa thattayum securityum thamil enthelum connection kaanum

  • @shibilanargheese587
    @shibilanargheese587 37 นาทีที่ผ่านมา +2

    Avre kayyil kuppi und parayunnile..aa patti paranjile avre etho bandhukaru vannappo mukalil irunnu vellamadichu..avare athukond ubadtavichu ennoke..athum oru reason ayikoode

  • @Letscookcinemaofficial
    @Letscookcinemaofficial ชั่วโมงที่ผ่านมา +4

    Enik manasilayath creta yude specifications um entri elevate nte courses um ann😢

  • @KalanAD-12
    @KalanAD-12 4 ชั่วโมงที่ผ่านมา +4

  • @trex2940
    @trex2940 ชั่วโมงที่ผ่านมา +1

    I like this episode

  • @am_abhi.7
    @am_abhi.7 3 ชั่วโมงที่ผ่านมา +1

    Was waiting

  • @sajithlalsajithlal5029
    @sajithlalsajithlal5029 2 ชั่วโมงที่ผ่านมา +2

    Part 3 wetting

  • @noah-ed5ql
    @noah-ed5ql 28 นาทีที่ผ่านมา +1

    മിസ്റ്റേക്ക് : പുതിയ സെക്യൂരിറ്റിക്ക് ഈ കാര്യം ഒന്നും അറിയില്ലേ
    അലസനായ ആ സെക്യൂരിറ്റിയെ അല്ലേ ആദ്യം ആ പ്രേതം അവിടെ നിന്നും ഓടിക്കേണ്ടത്? ? അപ്പോ എന്നതായാലും അയാൾ ആ പ്രേതത്തെ കണ്ടിരിക്കും
    അല്ലെങ്കിൽ ആ പുതിയ സെക്യൂരിറ്റിയെ പ്രേതം ഓടിച്ചിരിക്കും
    ആ ഫ്ലാറ്റ് ന് സെക്യൂരിറ്റി നിൽക്കുന്നത്തെ ഇല്ലാതെ ആകും പ്രേതം

    • @MovieManiaMalayalam
      @MovieManiaMalayalam  24 นาทีที่ผ่านมา +2

      Pretham, Varunna guestukale mathrame odikku ennalle paranjathu. Athakum.
      Pinne aa security thanne parayunnundu, ariyathe onnu mayangi poyi ennu. So ayal alasanakilla, ksheenam kondu mathram urangi poyathakum

  • @antocretta12
    @antocretta12 58 นาทีที่ผ่านมา +6

    9:27 ee scene kandapol " എന്റെ പേര് ഭവാനി അപർത്ത വില്ലയിൽ ആണ് താമസം" ena dialogue orma vanu 😂😂

  • @Celestialgm777
    @Celestialgm777 13 นาทีที่ผ่านมา +1

    Bro enik kishkinda kandavum porul samyatha thoni athinte video cheyo

  • @itssoul85
    @itssoul85 4 ชั่วโมงที่ผ่านมา +1

    Koi❤

  • @edwardpeterking3405
    @edwardpeterking3405 3 ชั่วโมงที่ผ่านมา +2

    Wow

  • @frankhope-u4r
    @frankhope-u4r 3 ชั่วโมงที่ผ่านมา +3

    Aa thatha yude sound arjun ratan nte yanu pne cast il arjun ratan nte peru kodthtind

    • @MovieManiaMalayalam
      @MovieManiaMalayalam  3 ชั่วโมงที่ผ่านมา

      👍👍

    • @preethupramod1872
      @preethupramod1872 2 ชั่วโมงที่ผ่านมา +3

      അത് അരുൺ ratan ആണ്. സെക്യൂരിറ്റി ആയിട്ട് അഭിനയിക്കുന്നത് അർജുന്റെ ചേട്ടൻ അരുൺ ആണ്. അർജുൻ ഇതിൽ ഇല്ല

  • @shemeershemeer1080
    @shemeershemeer1080 4 ชั่วโมงที่ผ่านมา +2

    Hai 🖐️

  • @Jaichandran909
    @Jaichandran909 ชั่วโมงที่ผ่านมา +2

    Entri app ningalum nice ayii promote cheyitu allee
    Ithoke panda college il vittatha ee Njan 😂

  • @BIMALGopal-op1fd
    @BIMALGopal-op1fd 2 ชั่วโมงที่ผ่านมา +2

    Views noki nilkkumbol koodunnu😲

  • @jenysam5223
    @jenysam5223 3 ชั่วโมงที่ผ่านมา +2

    Ada monee 🎉Sheri enna

  • @Muhammedfarhan-ql8nl
    @Muhammedfarhan-ql8nl 4 ชั่วโมงที่ผ่านมา +1

    First

  • @ArjunCP-i9d
    @ArjunCP-i9d 22 นาทีที่ผ่านมา

    Bro karikinte vedio okke adipoli ano njn kaanarilla ....ath kond arilla....

  • @abhinavkrishnaabhinav202
    @abhinavkrishnaabhinav202 42 นาทีที่ผ่านมา

    Adigo amigo details cheyo

  • @pramodhbernard4850
    @pramodhbernard4850 3 ชั่วโมงที่ผ่านมา +6

    Nothing horror,, 😅 some crooked things for other reasons

  • @Kratos4637
    @Kratos4637 2 ชั่วโมงที่ผ่านมา +1

    Ini oru part koodiyille

  • @shafeekvpshafeekvp8941
    @shafeekvpshafeekvp8941 4 นาทีที่ผ่านมา +1

    Ivane valaran Anuvadhichu kooda. Ivan malayalam indrastik tanne vellu vili aan. 😂

  • @kiranrs6831
    @kiranrs6831 ชั่วโมงที่ผ่านมา +2

    പാട്ടി ആയ നടി ഏതാ

    • @shibilanargheese587
      @shibilanargheese587 58 นาทีที่ผ่านมา +2

      Ath ringa ringa dosa paranjathil sabareeshinte amma ayi abinayicha aalalle

    • @MovieManiaMalayalam
      @MovieManiaMalayalam  54 นาทีที่ผ่านมา +1

      Yes

    • @kiranrs6831
      @kiranrs6831 38 นาทีที่ผ่านมา

      @@shibilanargheese587 അതെ പേര് എന്താ

    • @AkhilaMGeorge
      @AkhilaMGeorge 34 นาทีที่ผ่านมา +5

      അത് സെക്യൂരിറ്റി പ്രേതമായി അഭിനയിക്കുന്ന കൃഷ്ണ ചന്ദ്രന്റെ യഥാർത്ഥ അമ്മയാണ്.🥰

  • @RepliesUdeserves
    @RepliesUdeserves 52 นาทีที่ผ่านมา

    Kadhapathram enn mariyathayk parayadey..

  • @ASUTHOSHMk
    @ASUTHOSHMk 3 ชั่วโมงที่ผ่านมา +4

    ആ series കഴിഞ്ഞോ

  • @ArjunCP-i9d
    @ArjunCP-i9d 22 นาทีที่ผ่านมา +1

    Bro karikinte vedio okke adipoli ano njn kaanarilla ....ath kond arilla....

    • @MovieManiaMalayalam
      @MovieManiaMalayalam  16 นาทีที่ผ่านมา +1

      Karikku Vere level bro😍

    • @ArjunCP-i9d
      @ArjunCP-i9d 12 นาทีที่ผ่านมา

      @@MovieManiaMalayalam ningal paranath kond maatharam eni njn kand thudangaam broo.....