ഈ പടവും ഇതിന്റെ കഥ പോലെ തന്നെയാണ്.ഇതിൽ ഒരിക്കൽ പരാജയപ്പെട്ട വിശാൽ കൃഷ്ണമൂർത്തി പിന്നീട് വർഷങ്ങൾക്ക് ശേഷം തിരിച്ചു വന്ന് വിജയിക്കുന്നതായാണ് കാണിക്കുന്നത് അതുപോലെ ഒരു തവണ പരാജയപെട്ട പ്രണയം ഒടുവിൽ വിജയികുന്നതായി കാണിക്കുന്നു അതുപോലെ തന്നെയാണ് ഈ പടവും ഒരിക്കൽ പരാജയപെട്ടു വർഷങ്ങൾക്കിപ്പുറം വീണ്ടും റിലീസ് ചെയ്ത് വിജയിച്ചു. Devadhoothan ❤🕊️
പല സീനുകളിലായി ലൈബ്രറിയിൽ നിന്ന് എടുത്തിട്ടുള്ള ഷോർട്ടുകൾ ഒരു ആങ്കിളിലൂടെ ആരോ നോക്കുന്നതായി കാണിക്കുന്നുണ്ട് ആ നോക്കുന്നത് മഹേശ്വർ ആണ് അസ്ഥികൂടം അവിടെ ഉള്ളത് കൊണ്ടും ആത്മാവ് അവിടെ ഉണ്ടാകും ആദ്യത്തെ ഷോർട്ടിൽ അലീന യുടെ കാർ അവിടെ വരുമ്പോളും പോകുമ്പോളും ആ ഷോർട് എടുത്തിട്ടുണ്ട് നൃത്തം ചെയ്യുന്ന പാവയിലെ പാട്ട് കേട്ടപ്പോൾ സ്നേഹ വിശാലിന്റെ പേര് ഓർക്കുന്നു അതിന് മുമ്പ് ഈ പാട്ട് ഇത് വരെ പാവ പാടിയിട്ടില്ല എന്നാണ് അച്ഛൻ പറയുന്നത് വിശാലിന്റെ കാർ ആദ്യമായ് കോളേജിൽ വന്നപ്പോ ജനൽ തുറന്നു കൊടുത്താണ് മഹേശ്വർ വരവേറ്റത് അലീന വരുമ്പോ ആ ജനൽ തുറക്കുന്നില്ല കാരണം ഇത്രയും നാൾ മഹേശ്വർ അവിടെ ഉണ്ടായിട്ട് കൂടിയും അലീന അത് തിരിച്ചറിയാത്തത് കൊണ്ടാവാം ചിറകുണരാ പെൺ പിറാവായ് ഞാൻ ഇവിടെ കാത്തു നിൽക്കാം എന്ന് പാട്ടിലൂടെ അലീന പറയുന്നു ആ പ്രാവിനെ തേടി ആവും മഹേശ്വറും പ്രാവ് ആയി തന്നെ വന്നത് അസ്ഥികൂടം ആദ്യമായ് വിശാലിനെ കാണിക്കുന്നത് പ്രാവ് ആണ് ഇടുപ്പിനെ ഭാഗം കാണിച്ചു പുരുഷന്റേത് ആണെന്നും പറയുന്നു വിശാൽ ഭയന്നു വിയർത്തപ്പോ ഫാൻ ഇട്ടു കൊടുത്തതും വിശാലിനോട് മഹേശ്വറിന് ഉള്ള സ്നേഹം കൊണ്ടാവാം അവസാനമായി അസ്ഥികൂടം കാണാൻ വരുന്ന അലീന ധരിച്ചിരിക്കുന്നത് വെള്ള സാരി ആണ് അപ്പൊ അലീന ചിറകുണരാ പെൺപിറാവ് ആയി ആവും വന്നത്
From an FB post സിനിമയുടെ അവസാനഭാഗത്ത് പ്രത്യക്ഷപ്പെടുന്ന ആൽബർട്ടോ എന്ന കഥാപാത്രം ഒരു സൂപ്പർനാച്ചുറൽ സ്വഭാവം കാണിക്കുന്നുണ്ട്. അതിന് കാരണം രക്ഷകൾ ആണെന്നാണ് അയാൾ തന്നെ പറയുന്നത്. ഈ സിനിമയുടെ ലോജിക്കിൽ അത് സത്യമാവാം. ഈ രക്ഷകൾ അവിചാരിതമായി പ റിച്ച് മാറ്റപ്പെടുന്നതോടെ അയാൾ സാധാരണ മനുഷ്യനായി മാറുന്നുണ്ട്. താൻ ചെയ്ത തെറ്റുകൾ ഏറ്റുപറയാനും, യജമാനനെ കുറ്റപ്പെടുത്താനും അയാൾ തയ്യാറാവുന്നു. അങ്ങിനെയെങ്കിൽ അയാൾക്ക് ഈ ശക്തികൾ രക്ഷകളിൽ നിന്ന് ലഭിക്കുകയല്ല, മറിച്ച് വില്ല്യം ഇഗ്നേഷ്യസിൻ്റെ ആത്മാവ് ആ രക്ഷകളിൽ കുടിയിരിക്കുകയാണ് ചെയ്യുന്നത്. അത് അയാളെ പിന്നീടും നിയന്ത്രിച്ചുകൊണ്ട് തന്നെ ഇരിക്കുന്നു. ആദ്യം കാണുമ്പോൾത്തന്നെ അയാൾ പറയുന്നത് വൃത്തിയാക്കണമെന്ന് പറഞ്ഞാരുന്നു എന്നാണ്. ആര് പറഞ്ഞു? അത് വില്ല്യം ഇഗ്നേഷ്യസ് ആവും. അതിന് ശേഷം അയാൾ രക്ഷയിലേക്ക് നോക്കുന്നുണ്ട്. അതായത് അച്ഛൻ വില്ല്യം എപ്പോഴും മകൾക്ക് കാവലായി ഉണ്ട്. അതിനാലാണ് മഹേശ്വരന് അലീനയുമായി സംവദിക്കാൻ കഴിയാത്തത്. അപ്പോൾ ഇത് മറികടക്കാൻ ഒരു മനുഷ്യസഹായം മഹേശ്വരന് വേണം. വില്യമിൻ്റെ ആൽബർട്ടോക്ക് പകരം മഹേശ്വരന് വേണ്ടി ഒരു മനുഷ്യൻ. അതിനയാൾ തെരഞ്ഞെടുത്തത് വിശാൽ കൃഷണമൂർത്തിയേയാണ്. എന്തുകൊണ്ട്? കല ദൈവദത്തമാണെന്ന് വിശ്വസിക്കപ്പെടുന്നു. പ്രത്യേകിച്ച് മ്യൂസിക്. അത് ചെയ്യുമ്പോൾ മറ്റാരാലോ ചെയ്യിക്കപ്പെടുന്ന അവസ്ഥ അനുഭവിക്കുന്നു. മഹേശ്വരൻ്റെ മ്യൂസിക് വേവ് ലെങ്ത്തുള്ളത് വിശാൽ കൃഷ്ണമൂർത്തിയുമായാണ്. അതിലും അളവിൽ അതുള്ളത് അലീനയുമായാണ്. പക്ഷെ മ രിച്ച അച്ഛൻ അവളിലേക്കെത്താൻ അവനെ അനുവദിക്കുന്നില്ല. ഈ വേവ് ലെങ്ത് കുറച്ച് സ്നേഹക്ക് കിട്ടുന്നുണ്ട്. അത്കൊണ്ടാണ് അവളെ കേൾപ്പിച്ച് ഡാൻസിങ് ഡോളിൻ്റെ സംഗീതത്തിലൂടെ മഹേശ്വരന് വീണ്ടും വിശാലിലെത്താൻ കഴിയുന്നതും( അത് വിശാൽ തന്നെ ചെയ്ത് അവൾക്ക് പരിചയമുണ്ട്) അവൾ റിഹേഴ്സലിൽ ഡയലോഗ് അറിയാതെ പറയുന്നുമുണ്ട്. വിശാലിലൂടെ ഇതെല്ലാം പുറത്ത് വരികയും അയാൾ അറിയാതെതന്നെ രക്ഷ വലിച്ച് പൊട്ടിക്കുന്നതോടെ വില്യം പോയി ആൽബർട്ടോ സ്വതന്ത്രമാവുകയും ചെയ്യുന്നു. അതോടെ തടസ്സം നീങ്ങി, വിശാൽ കാര്യങ്ങൾ പറയാതെ തന്നെ അലീനയുമായി മഹേശ്വർ സംവദിക്കുന്നു. അവർ ഒരുമിച്ച് അനന്തതയിലേക്ക് ചിറകടിച്ചുയരുന്നു.
മനോഹരമായി ദേവദൂതനെന്ന സിനിമയെ വിശകലനം ചെയ്തിരിക്കുന്നു. വീഡിയോയ്ക്ക് താഴെയുള്ള ചില കമൻ്റുകളും വളരെ നിരീക്ഷണ പടുത്വം വ്യക്തമാക്കുന്നതാണ് . സിനിമയെ എത്ര സീരിയസായിട്ടാണ് നാം മലയാളികൾ കാണുന്നതും ആസ്വദിക്കുന്നതും എന്നതിന് തെളിവാണ് ഈ വീഡിയോയും അതിൻ്റെ കമൻ്റുകളും . സൃഷ്ടി പൂർത്തിയായാൽ സൃഷ്ടാവ് ഇല്ല. അത് സിനിമയായാലും സാഹിത്യമായാലും അതങ്ങിനെയാണ്. പിന്നീട് അതിന് വൈവിധ്യമാർന്ന അർത്ഥങ്ങൾ കണ്ടുപിടിക്കുന്നത് ആസ്വാദകരാണ് . " "സമാനഹൃദയ ഏവ സഹൃദയ "❤
അയാളുടെ പേര് Maheswar എന്നാണ് എന്നാൽ nikhil maheswar എന്നത് ജനാർദ്ദനന്റെ character ആ dance drama ആദ്യമായി story ഉണ്ടാക്കിയപ്പോൾ മേരിയുടെ കാമുകന് കൊടുത്ത പേര് ആണ്
Filminte thudakkam Jagathi de character hospitalized aayi kazhinj, Janarthanan um students um principal room il charcha cheyyunna time il, aare direct cheyyaan kond varum ennu Janarthanan chodikkunna next second aa dancing doll on aavum. Pathivilum different aaya music aanu play cheyyunnath, aa music Sneha identify cheyth, last Vishal Krishnamoorthy enna name paranja next second aa doll off aakkum. So athum Maheswar cheythath aanu ennu kaanikkunnath aayi enik feel cheythu.
സിനിമയുടെ തുടക്കത്തിൽ ജഗതിടെ കഥാപാത്രം ആ നാടകം മോശമായി അവതരിപ്പിച്ചത് ഇഷ്ടപെടാത്ത നിഖിൽ മഹേശ്വർ കൊടുത്ത പണി ആണ് നടുവുളുകൾ. അതുകഴിഞ്ഞു ആര് നാടകം ഡയറക്റ്റ് ചെയ്യും എന്ന് father ചോദിക്കുമ്പോൾ ആ പാവ on ആയി music വരികയും വിശാൽ കൃഷ്ണമൂർത്തിയെ ഓർമ വരികയും ചെയ്യും. അപ്പോൾ ഫാദർ പറയുന്നുണ്ട് ഇത് അങ്ങനെ on ആവാത്തതാണല്ലോ എന്ന്. വിശാൽ നെ അവിടെ എത്തിക്കാൻ വേണ്ടി നിഖിൽ ചെയ്തത് അല്ലെ ഇതൊക്കെ
Njan janichath 2006ill aann ennal ee film 2000thil aan ee padam erangiyath entho enik ishtaman ee movie especially music & Lalettans "അയാൾ സംഗീതത്തിൻ്റെ രാജാവാണ് " ohhoo ❤❤✨✨✨✨
ഇൻസ്‌ട്രുമെന്റിൽ പ്ലേ ചെയ്യുന്നത്(പണ്ടെങ്ങും കേട്ടിട്ടില്ലാത്ത)'അലീന' എന്ന പേരാണെന്നു വിശാലിനെങ്ങനെ മനസിലായി. പറഞ്ഞതിൽ ചില കാര്യങ്ങളിൽ യോജിക്കുന്നു. ഇത്രേയുള്ളൂ... "ആർക്കോ ആരോടോ എന്തോ പറയാനുണ്ട് " നേരിട്ട് പറയാൻ പറ്റാത്ത തന്റെ വിഷമങ്ങൾ തനിക്കിഷ്ട്ടമുള്ള മറ്റൊരാളോട് പറയാൻ ഒരാത്മാവ് ശ്രമിക്കുന്നു. അതിനു പ്രതിഫലമായി ആത്മാവ് അദ്ദേഹത്തെ സംഗീതത്തിന്റെ രാജാവാക്കുന്നു.....
അന്ന് അങ്ങനെ ആദ്യം കാണിച്ചതാണ്.സത്യത്തിൽ ഇല്ല. അതാണ് അവസാനം എല്ലാം കൊഴിഞ്ഞു പോകുന്ന പോലെ കാണിച്ചത്. പിന്നെ മണ്ണിൽ നിന്നെടുത്തപ്പോൾ എങ്ങനെ വിരലുകൾ വന്നു എന്നൊന്നും ചോദിക്കല്ലു. No answer
@@MovieManiaMalayalami think ah skeleton kittyappo students thanne artificial aayi add aakkyath aanenn aan... Ath last uruki pona pole kaanikknnundalloo....
free aay kittiya oru skeleton padikkaan vendi plastic fingers fit cheyd avide vechathaan.. ath Maheshvarinte aayath kondaan last Aleena varumbo aa plastic uruki Maheshvarinte thanne aanenn kaanikkunnath
@@kichukichu6781 വിശലിനു കൈ വിരലുകൾ വെട്ടി മാറ്റി എന്നേ അറിയുകയുള്ളു ഏത് കൈയ്യിലെ വിരൽ ആണ് വെട്ടിയത് എന്ന് അറിയില്ല അസ്ഥികൂടം നോക്കുന്ന സമയത്തു ഒരു കൈ മാത്രമേ നോക്കുന്നുള്ളു മറ്റേ കൈ നോക്കാൻ ഉള്ള സമയത്തിന് മുന്നേ വിശാൽ മറ്റ് എന്തൊക്കയോ അച്ഛനോട് ചോദിച്ചു മനസ്സ് മാറി പോകുന്നുണ്ട് അലീന വന്നു മഹേശ്വർ എന്ന് വിളിക്കുമ്പോ ആ വെട്ടിയ കൈ ആണ് പൊന്തിച്ചു കാണിച്ചു കൊടുക്കുന്നത് ശ്രദ്ധിച്ചു നോക്കിയാൽ ആ വിരലുകളിലെ എല്ലാ എല്ലുകളും കാണുന്നില്ല വിശാലിന്റെ മനസ്സ് മാറി ചിന്തിച്ചു പോയപ്പോ ഡയരക്ടർ പ്രേക്ഷകരെയും അതിലേക്ക് കൂട്ടി കൊണ്ട് പോയ്
പണ്ട് പരാജയപ്പെട്ട സിനിമ അതിൻ്റെ അവസാന ഭാഗത്ത് വരുന്ന ഒരു പാട്ട് കൊണ്ട് മാത്രം പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട് വീണ്ടും തിയറ്ററിൽ കൊണ്ടുവന്ന് വിജയിപ്പിക്കുന്നു സംഗീതം കൊണ്ട് മാത്രം രക്ഷപെട്ട ഒരു സിനിമ
പടം ചിലപ്പോൾ പൊളിയായിരിക്കും പക്ഷേ പണ്ടു പ്രേക്ഷകർക്ക് ഇഷ്ടപെടഞ്ഞത് കൊണ്ടാണല്ലോ തിയറ്ററിൽ പരാജയം ആയത്.ഒരിക്കൽ പരാജയപ്പെട്ട ആ സിനിമ ആളുകളുടെ മനസ്സിൽ വീണ്ടും പൊങ്ങി വരാൻ ഉള്ള മെയിൻ കാരണം ഇൻസ്റ്റാഗ്രാമിൽ reels ആയി വന്ന അതിലെ പാട്ടാണ് പാട്ടിനോടുള്ള ഇഷ്ടം കൊണ്ടാണ് ആൾക്കാർ അത് കാണാൻ ആഗ്രഹിച്ചത്.
@user-ox9rv1ok4i ആട് സിനിമ അന്ന് പരാജയമായിരുന്നു. പിന്നെ ടീവിയിൽ ഹിറ്റ് ആയി. അത് പാട്ടല്ല കാരണം. Big ബി തിയേറ്ററിൽ അത്ര വിജയമല്ല. But പിന്നെ TV യിൽ വന്ന ശേഷം ഹിറ്റ് ആയി. So അതൊന്നും just പാട്ട് കൊണ്ടല്ല. അന്ന് ആളുകൾക്ക് ആ മേക്കിങ് അല്ലേൽ ആ തീം ചിലപ്പോൾ ഇഷ്ടപെട്ടുകാണില്ല. പിന്നെ പതിയെ ഇഷ്ടപ്പെട്ടു. പിന്നെ റീൽസ് ഒന്നും വന്നിട്ടല്ല ഈ പടം ആളുകൾക്ക് ഇഷ്ടപെട്ടെ. ഞാൻ കോളേജിൽ പഠിക്കുമ്പോൾ 2010 ഇൽ തന്നെ ഈ പടത്തെ പറ്റി ആളുകൾ സംസാരിക്കാൻ തുടങ്ങിയിട്ടുണ്ട്. അല്ലാതെ ഇന്നോ ഇന്നലെയോ അല്ല
padam pand pottiyath mass movie allaathath kondaan. Mohanlal aa kaalath mass hero aarunnu.. So janam ee padam accept cheydilla. Paattukal kond mathram hit aakananel paatt kettaal pore. Social media varunnthin mumb thanne songs hit aan. Movie tv il kand palarkum orupad ishtavum aayathaan internet in mumb. Reels reach koduthukaanum. But songs illelum ee movie il magic und. Songs oru additional factor aanenne ullu
ഒരു സംശയം നിഖിൽ മഹേശ്വർ തിരിച്ചു വരാതെ ഇരുന്നപ്പോ എന്തുകൊണ്ട് അലീന മഹേശ്വരന് നാട്ടിൽ പോയി അന്വേഷിച്ചില്ല.. മഹേശ്വരിനെ അന്വേഷിച്ചു ആരും അലീനയുടെ അടുത്ത് വന്നില്ല...
ഇന്നത്തെ പോലെ ടെക്നോളജി ഡെവലപ്പ് ആയിട്ട് ഇല്ലാലോ അന്ന്... മഹേഷ്വറിന്റെ അഡ്രെസ്സ് അറിയണം എന്നു ഇല്ലാലോ... മഹേഷ്വർ അനാഥൻ valom ആണെങ്കലോ.... ഇന്ന് ഒരാളെ കണ്ട് പിടിക്കാൻ eluppam ആണ്... ഫോൺ ഉണ്ട്.... ഇന്റർനെറ്റ് ഉണ്ട്... എല്ലാം വളരെ എളുപ്പം... അന്ന് ലാൻഡ് ഫോൺ ഉം പിന്നെ കത്തും മാത്രം..
മാഷേ ഇതൊക്കെ നിങ്ങളുടെ സങ്കൽപം മാത്രമാണ് .. ഇത്രക് director ജന്മത്തിൽ ആലോചിട്ടുണ്ടാവില്ല ...new gen പിള്ളേരുടെ കണ്ടു്പിടുത്തങ്ങൾ director ടെ ബ്രില്ലിൻസ് hidden things എന്നൊക്കെ തള്ളല്ലേ
Watch 🇲 🇦 🇳 🇮 🇨 🇭 🇮 🇹 🇭 🇷 🇦 🇹 🇭 🇦 🇿 🇭 🇺 Hidden Details 🔥🔥
th-cam.com/video/gZHmIHQIhTk/w-d-xo.html
th-cam.com/video/gZHmIHQIhTk/w-d-xo.html
th-cam.com/video/68lqN89LnXA/w-d-xo.htmlsi=BRPove1TF-nN2a2d
ഈ പടവും ഇതിന്റെ കഥ പോലെ തന്നെയാണ്.ഇതിൽ ഒരിക്കൽ പരാജയപ്പെട്ട വിശാൽ കൃഷ്ണമൂർത്തി പിന്നീട് വർഷങ്ങൾക്ക് ശേഷം തിരിച്ചു വന്ന് വിജയിക്കുന്നതായാണ് കാണിക്കുന്നത് അതുപോലെ ഒരു തവണ പരാജയപെട്ട പ്രണയം ഒടുവിൽ വിജയികുന്നതായി കാണിക്കുന്നു അതുപോലെ തന്നെയാണ് ഈ പടവും ഒരിക്കൽ പരാജയപെട്ടു വർഷങ്ങൾക്കിപ്പുറം വീണ്ടും റിലീസ് ചെയ്ത് വിജയിച്ചു. Devadhoothan ❤🕊️
👍👍
പല സീനുകളിലായി ലൈബ്രറിയിൽ നിന്ന് എടുത്തിട്ടുള്ള ഷോർട്ടുകൾ ഒരു ആങ്കിളിലൂടെ ആരോ നോക്കുന്നതായി കാണിക്കുന്നുണ്ട് ആ നോക്കുന്നത് മഹേശ്വർ ആണ് അസ്ഥികൂടം അവിടെ ഉള്ളത് കൊണ്ടും ആത്മാവ് അവിടെ ഉണ്ടാകും ആദ്യത്തെ ഷോർട്ടിൽ അലീന യുടെ കാർ അവിടെ വരുമ്പോളും പോകുമ്പോളും ആ ഷോർട് എടുത്തിട്ടുണ്ട് നൃത്തം ചെയ്യുന്ന പാവയിലെ പാട്ട് കേട്ടപ്പോൾ സ്നേഹ വിശാലിന്റെ പേര് ഓർക്കുന്നു അതിന് മുമ്പ് ഈ പാട്ട് ഇത് വരെ പാവ പാടിയിട്ടില്ല എന്നാണ് അച്ഛൻ പറയുന്നത് വിശാലിന്റെ കാർ ആദ്യമായ് കോളേജിൽ വന്നപ്പോ ജനൽ തുറന്നു കൊടുത്താണ് മഹേശ്വർ വരവേറ്റത് അലീന വരുമ്പോ ആ ജനൽ തുറക്കുന്നില്ല കാരണം ഇത്രയും നാൾ മഹേശ്വർ അവിടെ ഉണ്ടായിട്ട് കൂടിയും അലീന അത് തിരിച്ചറിയാത്തത് കൊണ്ടാവാം
ചിറകുണരാ പെൺ പിറാവായ് ഞാൻ ഇവിടെ കാത്തു നിൽക്കാം എന്ന് പാട്ടിലൂടെ അലീന പറയുന്നു ആ പ്രാവിനെ തേടി ആവും മഹേശ്വറും പ്രാവ് ആയി തന്നെ വന്നത് അസ്ഥികൂടം ആദ്യമായ് വിശാലിനെ കാണിക്കുന്നത് പ്രാവ് ആണ് ഇടുപ്പിനെ ഭാഗം കാണിച്ചു പുരുഷന്റേത് ആണെന്നും പറയുന്നു വിശാൽ ഭയന്നു വിയർത്തപ്പോ ഫാൻ ഇട്ടു കൊടുത്തതും വിശാലിനോട് മഹേശ്വറിന് ഉള്ള സ്നേഹം കൊണ്ടാവാം അവസാനമായി അസ്ഥികൂടം കാണാൻ വരുന്ന അലീന ധരിച്ചിരിക്കുന്നത് വെള്ള സാരി ആണ് അപ്പൊ അലീന ചിറകുണരാ പെൺപിറാവ് ആയി ആവും വന്നത്
👍👍
From an FB post
സിനിമയുടെ അവസാനഭാഗത്ത് പ്രത്യക്ഷപ്പെടുന്ന ആൽബർട്ടോ എന്ന കഥാപാത്രം ഒരു സൂപ്പർനാച്ചുറൽ സ്വഭാവം കാണിക്കുന്നുണ്ട്. അതിന് കാരണം രക്ഷകൾ ആണെന്നാണ് അയാൾ തന്നെ പറയുന്നത്. ഈ സിനിമയുടെ ലോജിക്കിൽ അത് സത്യമാവാം. ഈ രക്ഷകൾ അവിചാരിതമായി പ റിച്ച് മാറ്റപ്പെടുന്നതോടെ അയാൾ സാധാരണ മനുഷ്യനായി മാറുന്നുണ്ട്. താൻ ചെയ്ത തെറ്റുകൾ ഏറ്റുപറയാനും, യജമാനനെ കുറ്റപ്പെടുത്താനും അയാൾ തയ്യാറാവുന്നു. അങ്ങിനെയെങ്കിൽ അയാൾക്ക് ഈ ശക്തികൾ രക്ഷകളിൽ നിന്ന് ലഭിക്കുകയല്ല, മറിച്ച് വില്ല്യം ഇഗ്നേഷ്യസിൻ്റെ ആത്മാവ് ആ രക്ഷകളിൽ കുടിയിരിക്കുകയാണ് ചെയ്യുന്നത്. അത് അയാളെ പിന്നീടും നിയന്ത്രിച്ചുകൊണ്ട് തന്നെ ഇരിക്കുന്നു. ആദ്യം കാണുമ്പോൾത്തന്നെ അയാൾ പറയുന്നത് വൃത്തിയാക്കണമെന്ന് പറഞ്ഞാരുന്നു എന്നാണ്. ആര് പറഞ്ഞു? അത് വില്ല്യം ഇഗ്നേഷ്യസ് ആവും. അതിന് ശേഷം അയാൾ രക്ഷയിലേക്ക് നോക്കുന്നുണ്ട്. അതായത് അച്ഛൻ വില്ല്യം എപ്പോഴും മകൾക്ക് കാവലായി ഉണ്ട്. അതിനാലാണ് മഹേശ്വരന് അലീനയുമായി സംവദിക്കാൻ കഴിയാത്തത്. അപ്പോൾ ഇത് മറികടക്കാൻ ഒരു മനുഷ്യസഹായം മഹേശ്വരന് വേണം. വില്യമിൻ്റെ ആൽബർട്ടോക്ക് പകരം മഹേശ്വരന് വേണ്ടി ഒരു മനുഷ്യൻ. അതിനയാൾ തെരഞ്ഞെടുത്തത് വിശാൽ കൃഷണമൂർത്തിയേയാണ്.
എന്തുകൊണ്ട്? കല ദൈവദത്തമാണെന്ന് വിശ്വസിക്കപ്പെടുന്നു. പ്രത്യേകിച്ച് മ്യൂസിക്. അത് ചെയ്യുമ്പോൾ മറ്റാരാലോ ചെയ്യിക്കപ്പെടുന്ന അവസ്ഥ അനുഭവിക്കുന്നു. മഹേശ്വരൻ്റെ മ്യൂസിക് വേവ് ലെങ്ത്തുള്ളത് വിശാൽ കൃഷ്ണമൂർത്തിയുമായാണ്. അതിലും അളവിൽ അതുള്ളത് അലീനയുമായാണ്. പക്ഷെ മ രിച്ച അച്ഛൻ അവളിലേക്കെത്താൻ അവനെ അനുവദിക്കുന്നില്ല. ഈ വേവ് ലെങ്ത് കുറച്ച് സ്നേഹക്ക് കിട്ടുന്നുണ്ട്. അത്കൊണ്ടാണ് അവളെ കേൾപ്പിച്ച് ഡാൻസിങ് ഡോളിൻ്റെ സംഗീതത്തിലൂടെ മഹേശ്വരന് വീണ്ടും വിശാലിലെത്താൻ കഴിയുന്നതും( അത് വിശാൽ തന്നെ ചെയ്ത് അവൾക്ക് പരിചയമുണ്ട്) അവൾ റിഹേഴ്സലിൽ ഡയലോഗ് അറിയാതെ പറയുന്നുമുണ്ട്.
വിശാലിലൂടെ ഇതെല്ലാം പുറത്ത് വരികയും അയാൾ അറിയാതെതന്നെ രക്ഷ വലിച്ച് പൊട്ടിക്കുന്നതോടെ വില്യം പോയി ആൽബർട്ടോ സ്വതന്ത്രമാവുകയും ചെയ്യുന്നു. അതോടെ തടസ്സം നീങ്ങി, വിശാൽ കാര്യങ്ങൾ പറയാതെ തന്നെ അലീനയുമായി മഹേശ്വർ സംവദിക്കുന്നു. അവർ ഒരുമിച്ച് അനന്തതയിലേക്ക് ചിറകടിച്ചുയരുന്നു.
മനോഹരമായി ദേവദൂതനെന്ന സിനിമയെ വിശകലനം ചെയ്തിരിക്കുന്നു. വീഡിയോയ്ക്ക് താഴെയുള്ള ചില കമൻ്റുകളും വളരെ നിരീക്ഷണ പടുത്വം വ്യക്തമാക്കുന്നതാണ് . സിനിമയെ എത്ര സീരിയസായിട്ടാണ് നാം മലയാളികൾ കാണുന്നതും ആസ്വദിക്കുന്നതും എന്നതിന് തെളിവാണ് ഈ വീഡിയോയും അതിൻ്റെ കമൻ്റുകളും . സൃഷ്ടി പൂർത്തിയായാൽ സൃഷ്ടാവ് ഇല്ല. അത് സിനിമയായാലും സാഹിത്യമായാലും അതങ്ങിനെയാണ്. പിന്നീട് അതിന് വൈവിധ്യമാർന്ന അർത്ഥങ്ങൾ കണ്ടുപിടിക്കുന്നത് ആസ്വാദകരാണ് . " "സമാനഹൃദയ ഏവ സഹൃദയ "❤
😍😍
Great observations, all of this planned 25 years ago by Sibi Malayil and team. It was a great theatre watch.
😍😍
അയാളുടെ പേര് Maheswar എന്നാണ് എന്നാൽ nikhil maheswar എന്നത് ജനാർദ്ദനന്റെ character ആ dance drama ആദ്യമായി story ഉണ്ടാക്കിയപ്പോൾ മേരിയുടെ കാമുകന് കൊടുത്ത പേര് ആണ്
👍👍
മുരളിയുടെ കഥാപാത്രം ആൻഡ്രോ അല്ല 'ആൽബർട്ടോ' എന്നാണ്.
Lalettan ❤️
😍😍
Filminte thudakkam Jagathi de character hospitalized aayi kazhinj, Janarthanan um students um principal room il charcha cheyyunna time il, aare direct cheyyaan kond varum ennu Janarthanan chodikkunna next second aa dancing doll on aavum. Pathivilum different aaya music aanu play cheyyunnath, aa music Sneha identify cheyth, last Vishal Krishnamoorthy enna name paranja next second aa doll off aakkum. So athum Maheswar cheythath aanu ennu kaanikkunnath aayi enik feel cheythu.
Yes
Nikhil & Vishal = unending / countless, ennum meaning und
Wow 😍😍
@@MovieManiaMalayalam ❤️
വളരെ ശരിയാ
നിഖിൽ
വിശാൽ
നിന്നെ കൊണ്ട് എങ്ങനെ പറ്റുന്നെട ഉവ്വേ ഇതൊക്കെ😮
😍
സിനിമയുടെ തുടക്കത്തിൽ ജഗതിടെ കഥാപാത്രം ആ നാടകം മോശമായി അവതരിപ്പിച്ചത് ഇഷ്ടപെടാത്ത നിഖിൽ മഹേശ്വർ കൊടുത്ത പണി ആണ് നടുവുളുകൾ. അതുകഴിഞ്ഞു ആര് നാടകം ഡയറക്റ്റ് ചെയ്യും എന്ന് father ചോദിക്കുമ്പോൾ ആ പാവ on ആയി music വരികയും വിശാൽ കൃഷ്ണമൂർത്തിയെ ഓർമ വരികയും ചെയ്യും. അപ്പോൾ ഫാദർ പറയുന്നുണ്ട് ഇത് അങ്ങനെ on ആവാത്തതാണല്ലോ എന്ന്. വിശാൽ നെ അവിടെ എത്തിക്കാൻ വേണ്ടി നിഖിൽ ചെയ്തത് അല്ലെ ഇതൊക്കെ
👍👍
Njan janichath 2006ill aann ennal ee film 2000thil aan ee padam erangiyath entho enik ishtaman ee movie especially music & Lalettans
"അയാൾ സംഗീതത്തിൻ്റെ രാജാവാണ് " ohhoo ❤❤✨✨✨✨
ലാലേട്ടൻ❤
😍😍
ഇതൊക്കെ aah പടം 🔥
മനോഹരമായ പ്രണയം മഹേശ്വർ 🧡അലീന...
ലാലേട്ടൻ 💪🏻♥️
എല്ലാം perfect 🔥🔥🔥🔥
😍😍
Mohanlal aanu imperfect
Pranayamo😂 swantham kaamukiye kollam vendi kaalante dhoothumaayi Mohanlal ine ayachathaano pranayam😂
@@shineshibu4281 padam kandillee?
Bdo ithokke talent aanu to u really deserve a wow❤❤
താങ്ക് you
സൂപ്പർ😊❤
😍😍
Super movie❤❤❤❤❤
😍
Guru cinema re-release venam. Adum release time il workout aagaade poyirunnu.
👍👍
True👍🏼
National and state award analysis vennam
😂
Athokke comedy alld
എന്റെ ഫേവറൈറ്റ് മൂവി ആണ് ദേവധൂതൻ. അതുപോലെ തന്നെ ജയറാമേട്ടന്റെ ' winter' കൂടെ റിറിലീസ് ചെയ്തിരുന്നെങ്കിൽ എന്നൊരു ആഗ്രഹം ഉണ്ട്.
👍👍
സൂപ്പർ
😍
പണ്ട് VCD യിൽ കണ്ട ലെ ഞാൻ ❤❤❤
😍
അന്നത്തെ ആളുകൾ എന്തുകൊണ്ടായിരിക്കും ഈ സിനിമ സ്വീകരിക്കാതെ പോയത്?
Annu mohanlal action hero ayi nilkkunna time ayirunnu. So athil ninnum pettennu maari vanna cinema aya kandakum
Pne jagathish n jagathiyude kurach anavashya comedy filiminte continuity kalanju.athe aaswadhanathe badhichu.pne annoke predham enna concept enne vechal white saree uduthe pallum veche chora kudikuna aal aarunu.calm aaya male predhathe accept cheyyan pattiyila.athumalla maheswarinte ghostine neril kanikunumila only his presence
maheswarinte photo 7 pieces alle pottiyirikkunnath ?
👍👍
എനിക്ക് തോന്നുന്നു ഒരു 30 വര്ഷം കഴിയുമ്പോൾ സന്തോഷ് പണ്ഡിറ്റ് ചിത്രങ്ങൾ എല്ലാം റീറീലിസ് ചെയേണ്ടി വരും . ഈ തലമുറക്ക് മനസിലാകത്ത എന്തോ ഒന്ന് അതിൽ ഉണ്ട്
🤣🤣
3:13 അലീന അല്ല സ്നേഹ ആണ്..
👍👍
❤❤❤
😍😍
ee movie TV yil kandappol slow pace ayirunnu.
👍👍
മണിച്ചിത്രത്താഴ് Hidden Details Cheyyamo?
Cheythittundu. Channelil undu
Muralide kathapathram name Alberto
Andrew alla
Akashaganga movie hidden details cheyyo bro🎉
👍👍
ഇൻസ്‌ട്രുമെന്റിൽ പ്ലേ ചെയ്യുന്നത്(പണ്ടെങ്ങും കേട്ടിട്ടില്ലാത്ത)'അലീന' എന്ന പേരാണെന്നു വിശാലിനെങ്ങനെ മനസിലായി. പറഞ്ഞതിൽ ചില കാര്യങ്ങളിൽ യോജിക്കുന്നു. ഇത്രേയുള്ളൂ... "ആർക്കോ ആരോടോ എന്തോ പറയാനുണ്ട് " നേരിട്ട് പറയാൻ പറ്റാത്ത തന്റെ വിഷമങ്ങൾ തനിക്കിഷ്ട്ടമുള്ള മറ്റൊരാളോട് പറയാൻ ഒരാത്മാവ് ശ്രമിക്കുന്നു. അതിനു പ്രതിഫലമായി ആത്മാവ് അദ്ദേഹത്തെ സംഗീതത്തിന്റെ രാജാവാക്കുന്നു.....
First comment pin please ❤
Sorry Bro. Vere orennam chayyanundu
ഒരു സംശയം നിഖിൽ മഹേഷ്വരിന്റെ കൈ വിരലുകൾ വെട്ടികളയുന്നുണ്ട്.. എന്ന അസ്ഥിക്കൂടത്തിന്റെ കൈയിൽ എല്ലാ വിരലുകളും ഉണ്ട്....
അന്ന് അങ്ങനെ ആദ്യം കാണിച്ചതാണ്.സത്യത്തിൽ ഇല്ല. അതാണ് അവസാനം എല്ലാം കൊഴിഞ്ഞു പോകുന്ന പോലെ കാണിച്ചത്.
പിന്നെ മണ്ണിൽ നിന്നെടുത്തപ്പോൾ എങ്ങനെ വിരലുകൾ വന്നു എന്നൊന്നും ചോദിക്കല്ലു. No answer
@@MovieManiaMalayalam ചോദ്യം ചോദിക്കുകതന്നെ ചെയ്യും ഉത്തരം തന്നേ പറ്റു...
@@MovieManiaMalayalami think ah skeleton kittyappo students thanne artificial aayi add aakkyath aanenn aan... Ath last uruki pona pole kaanikknnundalloo....
free aay kittiya oru skeleton padikkaan vendi plastic fingers fit cheyd avide vechathaan.. ath Maheshvarinte aayath kondaan last Aleena varumbo aa plastic uruki Maheshvarinte thanne aanenn kaanikkunnath
@@kichukichu6781 വിശലിനു കൈ വിരലുകൾ വെട്ടി മാറ്റി എന്നേ അറിയുകയുള്ളു ഏത് കൈയ്യിലെ വിരൽ ആണ് വെട്ടിയത് എന്ന് അറിയില്ല അസ്ഥികൂടം നോക്കുന്ന സമയത്തു ഒരു കൈ മാത്രമേ നോക്കുന്നുള്ളു മറ്റേ കൈ നോക്കാൻ ഉള്ള സമയത്തിന് മുന്നേ വിശാൽ മറ്റ് എന്തൊക്കയോ അച്ഛനോട് ചോദിച്ചു മനസ്സ് മാറി പോകുന്നുണ്ട് അലീന വന്നു മഹേശ്വർ എന്ന് വിളിക്കുമ്പോ ആ വെട്ടിയ കൈ ആണ് പൊന്തിച്ചു കാണിച്ചു കൊടുക്കുന്നത് ശ്രദ്ധിച്ചു നോക്കിയാൽ ആ വിരലുകളിലെ എല്ലാ എല്ലുകളും കാണുന്നില്ല വിശാലിന്റെ മനസ്സ് മാറി ചിന്തിച്ചു പോയപ്പോ ഡയരക്ടർ പ്രേക്ഷകരെയും അതിലേക്ക് കൂട്ടി കൊണ്ട് പോയ്
അൻട്രു അല്ല ആൽബാട്ടോ
Videoyil thanne paranju
പണ്ട് പരാജയപ്പെട്ട സിനിമ അതിൻ്റെ അവസാന ഭാഗത്ത് വരുന്ന ഒരു പാട്ട് കൊണ്ട് മാത്രം പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട് വീണ്ടും തിയറ്ററിൽ കൊണ്ടുവന്ന് വിജയിപ്പിക്കുന്നു സംഗീതം കൊണ്ട് മാത്രം രക്ഷപെട്ട ഒരു സിനിമ
Padam poliyanu. Sangeetham mathramalla
പടം ചിലപ്പോൾ പൊളിയായിരിക്കും പക്ഷേ പണ്ടു പ്രേക്ഷകർക്ക് ഇഷ്ടപെടഞ്ഞത് കൊണ്ടാണല്ലോ തിയറ്ററിൽ പരാജയം ആയത്.ഒരിക്കൽ പരാജയപ്പെട്ട ആ സിനിമ ആളുകളുടെ മനസ്സിൽ വീണ്ടും പൊങ്ങി വരാൻ ഉള്ള മെയിൻ കാരണം ഇൻസ്റ്റാഗ്രാമിൽ reels ആയി വന്ന അതിലെ പാട്ടാണ് പാട്ടിനോടുള്ള ഇഷ്ടം കൊണ്ടാണ് ആൾക്കാർ അത് കാണാൻ ആഗ്രഹിച്ചത്.
@user-ox9rv1ok4i ആട് സിനിമ അന്ന് പരാജയമായിരുന്നു. പിന്നെ ടീവിയിൽ ഹിറ്റ് ആയി. അത് പാട്ടല്ല കാരണം.
Big ബി തിയേറ്ററിൽ അത്ര വിജയമല്ല. But പിന്നെ TV യിൽ വന്ന ശേഷം ഹിറ്റ് ആയി. So അതൊന്നും just പാട്ട് കൊണ്ടല്ല. അന്ന് ആളുകൾക്ക് ആ മേക്കിങ് അല്ലേൽ ആ തീം ചിലപ്പോൾ ഇഷ്ടപെട്ടുകാണില്ല. പിന്നെ പതിയെ ഇഷ്ടപ്പെട്ടു.
പിന്നെ റീൽസ് ഒന്നും വന്നിട്ടല്ല ഈ പടം ആളുകൾക്ക് ഇഷ്ടപെട്ടെ. ഞാൻ കോളേജിൽ പഠിക്കുമ്പോൾ 2010 ഇൽ തന്നെ ഈ പടത്തെ പറ്റി ആളുകൾ സംസാരിക്കാൻ തുടങ്ങിയിട്ടുണ്ട്. അല്ലാതെ ഇന്നോ ഇന്നലെയോ അല്ല
padam pand pottiyath mass movie allaathath kondaan. Mohanlal aa kaalath mass hero aarunnu.. So janam ee padam accept cheydilla. Paattukal kond mathram hit aakananel paatt kettaal pore. Social media varunnthin mumb thanne songs hit aan. Movie tv il kand palarkum orupad ishtavum aayathaan internet in mumb. Reels reach koduthukaanum. But songs illelum ee movie il magic und. Songs oru additional factor aanenne ullu
👍👍
ഇതിലെ അലീന എന്ന കഥാപാത്രം Anglo indian അല്ലേ..😊
👍👍
3:12 - aleena alla sneha
3:16- college il alla high school il
🫣🫣
ആ ലൈബ്രറിയിലെ desk ഫാൻ തനിയെ കറങ്ങുന്നതും, മുരളി അതിന്റെ അടുത്ത് നിന്ന് അകന്നുപോകുന്നതും എന്ത്കൊണ്ടാണെന്ന് മനസിലായില്ല 🤔
Mm. Adutha videoyil nokkam👍
Aleena aleena aleena
😍
Andrew alla alberto
ഈ കാര്യങ്ങൾ സിബി മലയിൽലിന് അറിയാമോ😂
Why nikhil choose vishal for revealing truth to aleena? Musician aayath kondaano
I'll explain this in my next video
Music
SIBI MALAYIL WANT TO KNOW YOUR LOCATION 🤣🤣🤣
Kammara sambhavam hidden details cheyyamo
👍👍
Aa padam poliyalle athinte second partu veranaarnnu
Nalloru movie but adhikam charcha cheythittilla
Devadoothan 2 undo
Swantham kaamukiye thattan vendi oru paavam yuvaavinte jeevitham nashippicha nikhil maheshwar aanu sarikkum villan😂🤣👌ennitt athoru deva sannidhyam ennu
ഈ പറഞ്ഞതൊക്കെ സ്ക്രിപ്റ്റ് എഴുതിയ ആളിന് അറിയുമോ?
Pinne,ragunath paleri sir genious writer.
Andrew alla ....Alberto
വീഡിയോയിൽ പറഞ്ഞു
Dhooman climax explain cheyu voooo
👍
Jagatheesinte kathapathram ee cinimeyill 2 role cheyyununde.
One- mohanlalinte friend ayi
Rand-avasanam mohanlaline intreview cheyunthum
അത് ഒരാൾ തന്നെ ആണ്. ആ സമയം അവിടെ ഫ്രണ്ട് ആയ കൊണ്ട് ഇരിക്കുന്നു എന്നെ ഉള്ളു
അവർ പഴയ പാർട്നേഴ്‌സ് അല്ലേ
7 thala for a reason
😍
verthe enthokkeyo parayunnu😂😂
Movie duration..
2:46
@@MovieManiaMalayalam30 minutes cut chaithu pol padam kuduthal intersting ayi
Murali’s character was Alberto, not Andru. try to make things clear. when you present such familiar concepts.
Climaxil mohanlal entho oru sadanam seven bells mme vechille ath enthan
കപ്പ്. അവർ നാടക മത്സരത്തിൽ വിജയിച്ചു
@@MovieManiaMalayalam ohhhh
Ath vishal krishnamoorthykku kittiya award alle @@MovieManiaMalayalam
ഒരു സംശയം നിഖിൽ മഹേശ്വർ തിരിച്ചു വരാതെ ഇരുന്നപ്പോ എന്തുകൊണ്ട് അലീന മഹേശ്വരന് നാട്ടിൽ പോയി അന്വേഷിച്ചില്ല.. മഹേശ്വരിനെ അന്വേഷിച്ചു ആരും അലീനയുടെ അടുത്ത് വന്നില്ല...
അതിപ്പോ 😂
ഇന്നത്തെ പോലെ ടെക്നോളജി ഡെവലപ്പ് ആയിട്ട് ഇല്ലാലോ അന്ന്... മഹേഷ്വറിന്റെ അഡ്രെസ്സ് അറിയണം എന്നു ഇല്ലാലോ... മഹേഷ്വർ അനാഥൻ valom ആണെങ്കലോ.... ഇന്ന് ഒരാളെ കണ്ട് പിടിക്കാൻ eluppam ആണ്... ഫോൺ ഉണ്ട്.... ഇന്റർനെറ്റ് ഉണ്ട്... എല്ലാം വളരെ എളുപ്പം... അന്ന് ലാൻഡ് ഫോൺ ഉം പിന്നെ കത്തും മാത്രം..
അത് വേണ മെങ്കിൽ ആൽബർടേടാ വിദഗ്ധ മായി പ്രവര്‍ത്തിചചു എന്ന് വെറുതെ കരുതാം.
@@ViralMart2244 അനാഥൻ അല്ല.. മഹേഷ്വർ അലീനയും തമ്മിലുള്ള വിവാഹം കഴിക്കാൻ അഛന്റേയും അമ്മയുടേയും സമ്മതം വാങ്ങാൻ പോയിരിക്കുകയാണ് എന്ന് പറയുന്നണ്ടല്ലോ...
@@kichukichu6781 I'm the sorry aliya...
Ithokke Director kke ariyo
Last enthinaa kollunne
Aare?
Aleenaye ano?
Randu perum marichu orumichu ennanu
@@MovieManiaMalayalam Enna nerathe konnal poraayirunno
@since1year731 avale sathyam ariyikkanam. 🤦♂️
@@MovieManiaMalayalam athmaavinu manasilaavumallo , njaan vicharichathu avan ittittu poyathalla konnathaanennu ellaarum ariyaan aayirikkum ennanu
Andro alla Alberto annu
Athu videoyil njan kanichittundu
മാഷേ ഇതൊക്കെ നിങ്ങളുടെ സങ്കൽപം മാത്രമാണ് .. ഇത്രക് director ജന്മത്തിൽ ആലോചിട്ടുണ്ടാവില്ല ...new gen പിള്ളേരുടെ കണ്ടു്പിടുത്തങ്ങൾ director ടെ ബ്രില്ലിൻസ് hidden things എന്നൊക്കെ തള്ളല്ലേ
Dhewadhoothante ethandu same katha thanneyanu cliam the crownum love story murder mystery suspense
👍👍
Devadhothan ill theatre ill kandapol mohanlal character nte vityasam kanam action sequences illla comedy scene ill cut chaithu matti
👍👍
Bro മനോരത്നം hidden details edamoo😊
👍
❤❤❤
😍