Old Amazing Sterio Music

แชร์
ฝัง

ความคิดเห็น • 349

  • @muhammedashrafmanu8834
    @muhammedashrafmanu8834 ปีที่แล้ว +21

    ഞാൻ എന്റെ യൗവനകാലത്ത് ധാരാളം റിപ്പയർ ചെയ്തിരുന്നു..ഇപ്പോൾ കണ്ടപ്പോൾ നൊസ്റ്റാൾജിയ മൂലം കണ്ണ് നിറഞ്ഞു പോയി... നന്ദി.. നന്ദി..

  • @jyothinathk.p3136
    @jyothinathk.p3136 ปีที่แล้ว +8

    അനിയാ ഞാൻ റേഡിയോ യുടെ സ്ഥിരം സ്രോതവ ആണ് ഏകദേശം 45കൊല്ലം, marfy വാൾവ് സെറ്റ് 1ഉണ്ടായിരുന്നു 10കൊല്ലത്തോളം, പിന്നെ repair ആയതു കൊണ്ട് കെൽട്രോൺ kalpaka റേഡിയോ വാങ്ങി... അതും കേടായി പിന്നെ പാനാസോണിക് 15കൊല്ലം, ഇപ്പോഴും pilips റേഡിയോ ഉണ്ട്‌... ഏതായാലും താങ്കളുടെ കളക്ഷൻ അപാരം... എനിക്കിപ്പോൾ 50വയസ്സായി ഇപ്പോഴും റേഡിയോ കേൾക്കും ഓൺലൈൻ റേഡിയോ 😁👏👏👏👏👏👍

  • @hemantraut5502
    @hemantraut5502 8 หลายเดือนก่อน +2

    Beautiful antique collection of boom boxes & cameras 🙏🌹❤❤❤

  • @fujoshiraikantopeini717
    @fujoshiraikantopeini717 ปีที่แล้ว +5

    Literally brought tears ... പെട്ടന്ന് childhood ഒക്കെ ഓർമ വന്നു. എന്ത് മാത്രം കാസറ്റ് ആണ് ഞാൻ നശിപ്പിച്ച് കളഞ്ഞത്. ഇപ്പൊ cassette അന്വേഷിച്ച് നടക്കണം... വല്ലാത്ത nostu feel 🥺🥺🥺😭😭

  • @rameeszeenathrahman8677
    @rameeszeenathrahman8677 6 หลายเดือนก่อน +1

    Feel so happy to know about someone who shares the same passion 🥰🥰🥰

  • @shankarramakrishnan6415
    @shankarramakrishnan6415 ปีที่แล้ว +3

    I too love vintage music systems and cassettes. The very sight of them gives me immense joy.

  • @shashank5525
    @shashank5525 ปีที่แล้ว +3

    Wow great treasure you have😊…. Great memories… thanks for sharing your collection

  • @abdulnazar4747
    @abdulnazar4747 ปีที่แล้ว +1

    എനിക്ക് എന്നും ഇഷ്ട്ടം
    എന്റെ കുട്ടി കാലത്ത് ഞാൻ ഒരു പാട് ആഗ്രരഹിച്ചതായിരുന്നു പക്ഷെ യാതെരു മാർഗവും ഉണ്ടായിരുന്നില്ല പിന്നെ 2002ൽ ഞാൻ ഗൾഫ് കാരനായി ഞാൻ ആദ്യമായി നാട്ടിൽ പോന്നപ്പോൾ എന്റെ ആഗ്രരഹമായിരുന്നു പുതിയത്ഒന്ന് വാങ്ങാൻ അങ്ങിനെ വാങ്ങി പുതിയേരു സെറ്റ് സൗദിയിൽ നിന്ന് 1600 റിയാൽ വില വരുന്ന സെറ്റ് വാങ്ങി ആഗ്രരഹം പൂർത്തിയായി ഹാപ്പി🥰🥰🥰🥰

  • @anjuvenu2194
    @anjuvenu2194 ปีที่แล้ว +10

    I do have an old Panasonic radio at home, it was brought by my uncle in the 1970s, interesting fact is its still working 😍

    • @indianfurniture683
      @indianfurniture683 ปีที่แล้ว +1

      Are you sale

    • @kottaka2000
      @kottaka2000 20 วันที่ผ่านมา

      Athinte oru video upload cheithoode🥲

  • @mu.koatta1592
    @mu.koatta1592 ปีที่แล้ว +3

    അന്നത്തെ കാലത്ത് ഗൾഫിൽ പോയിരുന്ന ആളുകൾ കോണ്ട് വരുന്ന സെറ്റുകൾ ഇത് കേരളത്തിന് മാത്രം അഭിമാനിക്കാവുന്ന കാര്യമാണ്

  • @rushyashringa
    @rushyashringa ปีที่แล้ว

    Good collection I love those oldies

  • @mvijaytha
    @mvijaytha ปีที่แล้ว

    Wooow superb excellent எனக்கும் பிடிக்கும் tape recorder

  • @suratunbegum7506
    @suratunbegum7506 ปีที่แล้ว

    Great collection.

  • @shaanmysteriouslife9445
    @shaanmysteriouslife9445 ปีที่แล้ว +3

    You never appreciated that young man for how neatly and perfectly he displayed averything....good man

    • @arunwildbreeze
      @arunwildbreeze ปีที่แล้ว

      Thanks a lot brother 🙏🏻🙏🏻

  • @chandrababu4404
    @chandrababu4404 ปีที่แล้ว +2

    Nostalgia 👌bro.
    Thank you.

  • @rajanck4848
    @rajanck4848 ปีที่แล้ว +1

    സൂപ്പർ 👍. പഴയ റെക്കോർഡ് കുറെ.. ഞാൻ ഇന്നും സൂക്ഷിക്കുന്നു പ്ലയെർ വർക്ക്‌ ചെയ്യുന്നില്ല...60. കാലങ്ങളിലെ റെക്കോർഡുകൾ ഉണ്ട്...

    • @888------
      @888------ ปีที่แล้ว

      Evideya anu sthalam?? Athokke paadichu eduthaalo old songs alle?? Karumura purushothaman..type pichakkaarude shabdathil Ulla paattukal 😢😢😊😊

  • @amarnathcpcl8776
    @amarnathcpcl8776 ปีที่แล้ว

    Great collection......

  • @shajeevkg6488
    @shajeevkg6488 ปีที่แล้ว

    Wonderful, nostalgic, a rare hobbyist 👏👏👏

    • @arunwildbreeze
      @arunwildbreeze ปีที่แล้ว

      Thanks 👍🏻👍🏻👍🏻✌🏻✌🏻

  • @sathishkumark1980
    @sathishkumark1980 ปีที่แล้ว +2

    അഭിനന്ദനങ്ങൾ♥️👍

  • @joyjoseph6746
    @joyjoseph6746 ปีที่แล้ว +3

    ഈ വീഡിയോ എന്നിൽ ഏറെ ഗൃഹാതുരത്വമുണർത്തുന്നു. ഫിലിപ്സ്
    നാഷണൽ , ഐവാ , ഹിറ്റാച്ചി തുടങ്ങിയ കമ്പനികളുടെ ടേപ് റിക്കാർഡറുകൾ എനിക്കും ഉണ്ടായിരുന്നു .👍👍👍

  • @harishdevar3894
    @harishdevar3894 ปีที่แล้ว +1

    Very good collection keep it up

  • @aniyancheriyan1643
    @aniyancheriyan1643 10 หลายเดือนก่อน +2

    ഹായ്, ഇത് എവിടെ ആണ്, സൂപ്പർ ആയിട്ട് ഉണ്ട്.

  • @moonlight5578
    @moonlight5578 ปีที่แล้ว

    i love this collection,,

  • @muralikc391
    @muralikc391 ปีที่แล้ว +3

    സൂപ്പർ 👍🏻👍🏻

  • @j4techmediajishnusreedharst
    @j4techmediajishnusreedharst ปีที่แล้ว +2

    🥰🥰🥰🥰🥰 ഞാൻ 2010 വാൾക്മാൻ വാങ്ങിയിരുന്നു ടേപ്പ് casttum കിട്ടിയിരുന്നു അതിനുശേഷം ടേപ്പ് കാസറ്റ് മാർക്കറ്റിൽ കിട്ടിയിട്ടില്ല ❤❤❤

  • @souls2music567
    @souls2music567 ปีที่แล้ว +1

    W😍nderful collections dear..

  • @shihabmodern.2670
    @shihabmodern.2670 ปีที่แล้ว +5

    സൂപ്പർ ❤❤❤❤❤❤❤❤❤❤

  • @anindyabakshi2010
    @anindyabakshi2010 ปีที่แล้ว

    Amazing collection 👍

  • @theflipadude
    @theflipadude ปีที่แล้ว +1

    Very interesting 👌 I have some cassettes and gramophone plates most Hindi I'm residing at Bangalore native of Mangalore , all the best 👍

  • @alexjoseph4408
    @alexjoseph4408 ปีที่แล้ว +2

    Before 2004 I have brought average 5 cassettes a month I have over 500 cassettes I know every cassette centres around kerala especially music world ernakulam. Buying cassettes in a basket. After 2004 new generation bodhamillathavar kumar sabu unit alkaline hariharan sabu kavitha etc no body have any song melody died music died incoming of you tube destroyed new arrival of music no new songsjeevithathine nashtapetta nallakalam

  • @Kabeerpallikkal
    @Kabeerpallikkal ปีที่แล้ว +2

    Super collection and well maintained, thanks for making the content 👍

  • @praveenp5105
    @praveenp5105 ปีที่แล้ว +1

    Powli 👌

  • @drstrange897
    @drstrange897 ปีที่แล้ว +3

    വല്ലാത്ത ഒരു ഫീൽ നൊസ്റ്റാൾജിയ ഗുഡ് ബ്രോ 😍👌🏻

  • @binuvarghese09
    @binuvarghese09 ปีที่แล้ว +1

    M so happy to see the taperecorders ..hatsoff to his passion for collection his wife is to appreciated at first place

    • @arunwildbreeze
      @arunwildbreeze ปีที่แล้ว

      😂😂👍🏻👍🏻 thanks broo🥰

  • @sanushpk3357
    @sanushpk3357 ปีที่แล้ว +22

    നാഷണൽ പനാസോണിക്ക് F2 കണ്ടപ്പോൾ പഴയ ഓർമ്മകൾ മിന്നി മറഞ്ഞു 😥😥

  • @hannaaziazuz4115
    @hannaaziazuz4115 ปีที่แล้ว

    Super ഒരുപാട് ഇഷ്ടം ആയി

  • @maincutclipz2232
    @maincutclipz2232 ปีที่แล้ว +1

    Proud to be Conduent🧡💪

  • @AjeshAji-bp6eq
    @AjeshAji-bp6eq ปีที่แล้ว +1

    Super etta

  • @JohnsonVS
    @JohnsonVS ปีที่แล้ว +2

    എന്റെ വീട്ടിലും ഇപ്പോഴും ഉണ്ട് national Panasonic stereo tape good working condition ആണ്

  • @manojthankappanpillai8993
    @manojthankappanpillai8993 ปีที่แล้ว +22

    22 വർഷം പഴക്കമുള്ള aiwa hifi System ഇപ്പോഴും ഉണ്ട് . CD ഭാഗം വർക്ക് ചെയ്യുന്നില്ല പക്ഷേ അതിന്റെ speakers ഇപ്പോഴും അടിപൊളിയായി എന്റെ marantz amp നൊപ്പം work ചെയ്യുന്നു. പഴയ Japan Systems ന്റെ build Quality അപാരം. 👌 Super episode. ❤️

    • @user-or1ce7ez5w
      @user-or1ce7ez5w ปีที่แล้ว

      22 വർഷം മുൻപത്തെ aiwa വെറും തല്ലിപ്പൊളി ആവാൻ ആണ് സാധ്യത..80- 93 സമയത്തിന് ശേഷം മിക്ക japs brandsum ചൈന, തായ്‌വാൻ, Singapore, Philippines ഒക്കെ മാറ്റി

    • @aswinthrideep9323
      @aswinthrideep9323 ปีที่แล้ว +1

      ❤️

    • @anilkumarkp5864
      @anilkumarkp5864 ปีที่แล้ว +2

      Yente veetilum undu Aiwa hifi...3CD changer.....Casset section not working.....baakiyellaam adipoli

    • @antony8105
      @antony8105 ปีที่แล้ว

      Entelum und bro aiwa hifi 3 cd casette player ozhich baaki ellam work aakunund! Speakers quality🔥

    • @user-or1ce7ez5w
      @user-or1ce7ez5w ปีที่แล้ว

      @@antony8105 is it made in Japan?

  • @user-bi7qt7rc9y
    @user-bi7qt7rc9y ปีที่แล้ว +3

    കാസറ്റിൽ my Faverit. BONEY M

  • @sajeevsidharth7280
    @sajeevsidharth7280 ปีที่แล้ว

    Very good collection, I have some collection of Panasonic and Sony models.

  • @thomasjoshyan
    @thomasjoshyan ปีที่แล้ว +1

    Awesome

  • @Baboocha
    @Baboocha ปีที่แล้ว +1

    543-565 എന്നിവ ഒക്കെ എന്റെ ഉപ്പ ഗൾഫിൽ നിന്ന് കൊണ്ട് വന്നിരുന്നു. അതിൽ 543 ഇപ്പഴും ഉണ്ട്.

  • @shajivasu572
    @shajivasu572 ปีที่แล้ว +1

    Great collections.congrats
    ..really enjoyed the video.. I have few including one reel to reel..

  • @pachupachu2390
    @pachupachu2390 ปีที่แล้ว +2

    പഴമയെ എനിക്ക് ഒത്തിരി ഇഷ്ടം 😍

  • @naibinjio1239
    @naibinjio1239 ปีที่แล้ว +1

    Great initiative....

  • @rajeshoa71
    @rajeshoa71 หลายเดือนก่อน

    Congratulations 😍👍💯🤩👌🎧

  • @malaichamy640
    @malaichamy640 ปีที่แล้ว

    Nice old is gold

  • @nidheeshnidhikuttan187
    @nidheeshnidhikuttan187 ปีที่แล้ว +7

    BPL-Sanyo
    National-Panasonic
    PHILIPS ഇതുപോലെ ഒക്കെ ഉള്ള പഴയകാല റേഡിയോ STEREO ഒക്കെ ഒരു ഹരം തന്നെ ആണ് 😇📻 🔉

  • @venug2617
    @venug2617 ปีที่แล้ว

    Super collection.....

  • @manuvlogsbymanulal9412
    @manuvlogsbymanulal9412 ปีที่แล้ว

    Enikkum kurachu collections und ethu kandappole oru padu santhosham super collections bro❤️👌👍👍👍

    • @arunwildbreeze
      @arunwildbreeze ปีที่แล้ว +1

      Thanks chetta✌🏻👍🏻

  • @rajaravindran4276
    @rajaravindran4276 ปีที่แล้ว

    Wow 👌

  • @prasanthkalarikkal9997
    @prasanthkalarikkal9997 ปีที่แล้ว

    Nice vedio

  • @sumanthbhat1041
    @sumanthbhat1041 ปีที่แล้ว +1

    I have National Panasonic same system & Bose Wave system amazing👍

  • @kumarsugu1852
    @kumarsugu1852 ปีที่แล้ว

    Super super great brother vlog

  • @LEARNHOUSEOfficial
    @LEARNHOUSEOfficial ปีที่แล้ว

    Nostalgic 💕

  • @ayshamaryam6727
    @ayshamaryam6727 ปีที่แล้ว +1

    Wowww

  • @FasalMusicAndVlog
    @FasalMusicAndVlog ปีที่แล้ว +3

    👌👍 പൊളിച്ചു, ചേട്ടന് ഒരു ബിഗ് സല്യൂട്ട് 🤝

  • @VinodKumar-gx7wj
    @VinodKumar-gx7wj ปีที่แล้ว +1

    Very good collection

  • @tsomvpamunicipality4714
    @tsomvpamunicipality4714 ปีที่แล้ว +1

    Goodcolotion

  • @sivakkumar6486
    @sivakkumar6486 2 หลายเดือนก่อน

    Wonderful

  • @babulalsuthardhamuhaddanol8227
    @babulalsuthardhamuhaddanol8227 ปีที่แล้ว

    Supr caleksn

  • @rajannarayanan2759
    @rajannarayanan2759 ปีที่แล้ว

    Super mantind all item very good.

  • @bineshjoseph4364
    @bineshjoseph4364 10 หลายเดือนก่อน +1

    അടിപൊളി

  • @NK-hy8bz
    @NK-hy8bz ปีที่แล้ว

    Vera Level Bro..... superb.

  • @murugan4286
    @murugan4286 ปีที่แล้ว +1

    Excellent

  • @c.kjohnwessly6695
    @c.kjohnwessly6695 ปีที่แล้ว

    V good 👍

  • @prakasannk868
    @prakasannk868 ปีที่แล้ว

    Super

  • @sajihitech5263
    @sajihitech5263 ปีที่แล้ว

    Afd super aaaa

  • @drvanand
    @drvanand ปีที่แล้ว +1

    💥💥💥💥🔥🔥👍👏👏❣️

  • @bobbyabraham219
    @bobbyabraham219 11 หลายเดือนก่อน +1

    Aakaalathu njaan upayogicha mono earphone chila Taperecoders❤

  • @mohammedshafinalapadmoidu1697
    @mohammedshafinalapadmoidu1697 ปีที่แล้ว

    ഞാൻ 85 കാലത്തു ഒരുപാട് ഇഷ്ടപ്പെടുകയും വാങ്ങി ഉപയോഗിക്കുകയും ചെയ്ത സെറ്റുകൾ 😊

  • @lohithakshann9489
    @lohithakshann9489 ปีที่แล้ว

    Super.....

  • @bvsnrpm8448
    @bvsnrpm8448 ปีที่แล้ว

    Supar sar

  • @basheermulamparambil6539
    @basheermulamparambil6539 ปีที่แล้ว

    ഇഷ്ടപ്പെട്ടു

  • @sivaprasad947
    @sivaprasad947 ปีที่แล้ว

    Best wishes 👍

  • @faizelvk8542
    @faizelvk8542 ปีที่แล้ว +1

    Great collection. Very nolstagic. Thanks bro 👍

    • @arunwildbreeze
      @arunwildbreeze ปีที่แล้ว

      Thanks 👍🏻👍🏻👍🏻

  • @gopalakrishnanp123
    @gopalakrishnanp123 ปีที่แล้ว

    സൂപ്പർ എപ്പിസോഡ്

  • @jayeshgopi
    @jayeshgopi ปีที่แล้ว

    Super ❤

  • @jyothishv8836
    @jyothishv8836 ปีที่แล้ว

    ആ മുകളിൽ ലെഫ്റ്റ് ലാസ്റ്റ് ഇരിക്കുന്ന pioneer ന്റെ set എന്റെ വീട്ടിൽ ഉണ്ടായിരുന്നു.. സൂപ്പർ സാധനം 🥰

  • @sugumarans.k.130
    @sugumarans.k.130 ปีที่แล้ว

    All the be best ji.Good interest.

  • @shivashankar6218
    @shivashankar6218 ปีที่แล้ว

    Super good collection 👌

  • @bhakiyalakshmisamayal
    @bhakiyalakshmisamayal ปีที่แล้ว

    Super 👍

  • @AbdulGafoor-ck2rf
    @AbdulGafoor-ck2rf 9 หลายเดือนก่อน +1

    ❤❤❤❤

  • @sajmunnu
    @sajmunnu ปีที่แล้ว +3

    കാലം പോയപോക്കേ❤

  • @thankachanm.j8512
    @thankachanm.j8512 ปีที่แล้ว

    20 23. ഹാപ്പി ന്യൂ ഇയർ

  • @rajkumarkumar-sd1vw
    @rajkumarkumar-sd1vw ปีที่แล้ว

    Nice

  • @sandoshkumarsandoshkumar9117
    @sandoshkumarsandoshkumar9117 ปีที่แล้ว

    നെരിപ്പ് ടാ- സമതിച്ച് തന്നിരിക്കുന്നു. അഭിനന്ദനങ്ങൾ.

  • @vineeshsanju6779
    @vineeshsanju6779 ปีที่แล้ว +1

    ❤️❤️❤️

  • @noufal8269
    @noufal8269 ปีที่แล้ว +1

    Pwolii 😍

  • @sambhumemoottil5247
    @sambhumemoottil5247 ปีที่แล้ว +2

    ente കയ്യിലും ഉണ്ട് ഒരെണ്ണം national rx c47f ക്ലാരിറ്റി വേറെ leval ❤ഇപ്പോഴും പക്കാ വർക്കിംഗ്

  • @ravindranathan4439
    @ravindranathan4439 ปีที่แล้ว

    Ithrayum nalla saadhanaghal ee avasthayil kittiyathu maha bhagyam thanne

  • @rasheedskkecheri9841
    @rasheedskkecheri9841 ปีที่แล้ว

    super bro

  • @ansoantony
    @ansoantony ปีที่แล้ว +1

    Enikum undayirunu

  • @rinurinzzshifuzz937
    @rinurinzzshifuzz937 ปีที่แล้ว

    👍👍

  • @s.mahimairajsebastian4283
    @s.mahimairajsebastian4283 ปีที่แล้ว

    Tamil வணக்கம் ப்ரோ உங்க கடை எங்க இருக்குது உங்க கலெக்ஷன் மிக அருமை அருமை விற்பனைக்கா இது

  • @naushadnb3364
    @naushadnb3364 ปีที่แล้ว

    Very nice 👍

  • @vincentjohnson7789
    @vincentjohnson7789 ปีที่แล้ว

    Njanum oru teprecoreder pranthananu eapozum njan cassette player upayogekunathu 👍👍💝💝🙏🙏

  • @maccoboy_352
    @maccoboy_352 ปีที่แล้ว

    ഇതെല്ലം പൊട്ടിച്ചു അകത്തുള്ള കാന്തം എടുത്താ ലെ ഞാൻ🥺🌝