തകർക്കപെട്ട വിഗ്രഹങ്ങളുടെ ചൈതന്യം കെടാതെ കാത്ത് ഒരമ്മ | EPISODE 03 | JANAM TV
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- തകർക്കപെട്ട വിഗ്രഹങ്ങളുടെ ചൈതന്യം കെടാതെ കാത്ത് ഒരമ്മ | EPISODE 03 | JANAM TV
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV TH-cam Channel: bit.do/JanamTV
Subscribe Janam TV Online TH-cam Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews
ദിനേശ് ജി നിങ്ങളുടെ കർമ്മപഥം ദൈവനിയോഗമാണ് . ഇനിയും ഒരു പാട് സഞ്ചരിക്കാനുണ്ട് എന്ന് അറിയാം അതിന് ഇതുവരെ തകർന്നു കിടന്ന ക്ഷേത്രങ്ങളെ കുറിച്ച് പുറം ലോകമെത്തിച്ചതിൻ്റെയും പുനർജീവൻ കൊടുത്തതിൻ്റെയും അനുഗ്രഹം മാത്രം മതി
കേന്ദ്ര കേരള സർക്കാരുകൾ ഇത്തരം ക്ഷേത്രങ്ങൾക്ക് പുനർനിർമിക്കാൻ ഫണ്ട് കൊടുക്കണം
ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു അപേക്ഷ കൊടുത്തു കൂടെ? ഓം നമോ നാരായണായ
❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
കൊടുത്തു - തള്ളി
എവിടെ കിട്ടുന്നത് അവർക്കു തന്നെ തികയുന്നില്ല 😅
മലബാർ കലാപത്തിൽ തകർക്കപ്പെട്ട ക്ഷേത്രങ്ങൾ പുനർനിർമ്മിക്കാൻ ഇന്നത്തെ ഹിന്ദു സമൂഹത്തിന് പ്രാപ്തിയുണ്ട്. അതിന് സാമ്പത്തികമായി സഹായം ചെയ്യാൻ സന്നദ്ധരായവർ ഇന്ത്യക്കകത്തും പുറത്തുമായുണ്ട്. ഒരു കമ്മിറ്റി ഉണ്ടാക്കി അതിനുവേണ്ടി പരിശ്രമിക്കാൻ ദേശവാസികൾ തയ്യാറാകണം. മാപ്പിള ലഹള കഴിഞ്ഞ് 100 വർഷം പിന്നിട്ടിട്ടും ആ ശേഷിപ്പുകൾ ഇങ്ങനെ കാണേണ്ടി വരുന്നത് കഷ്ടമാണ്. ഈ ക്ഷേത്രത്തിന്റെ മാത്രമല്ല, ഇതുപോലെ തകർക്കപ്പെട്ട ഒരുപാട് ക്ഷേത്രങ്ങൾ കേരളത്തിലുണ്ട്. അത് വീണ്ടെടുക്കേണ്ടത് അന്ന് ഈ ക്രൂരതകളെല്ലാം അനുഭവിച്ച നമ്മുടെ പൂർവ്വീകർക്ക് വേണ്ടി നമുക്ക് ചെയ്യാവുന്ന ഏറ്റവും മഹത്തായ കാര്യമാണ്.
ഇത്രയും കാലമായിട്ടും ഈ ക്ഷേത്രം ഇങ്ങനെ കിടക്കുന്നു. അവിടെയുള്ള നാട്ടുകാർ എന്താ ചെയ്യുന്നത്. തകർത്തിട്ട് 100 വർഷങ്ങൾ കഴിഞ്ഞു. ഹിന്ദുക്കൾ എന്നാണോ ഉണരുക
ദുഃഖകരം 🙏
നാട്ടുകാർ ചാർന്നു നന്നാക്കി. വരുമാനം കിട്ടി. തുടങി യാൽ. അത് ഏറ്റു ഏറ്റു എടുക്കാൻ ആൾ varum
ഹരി ഓം ഹരി 🕉🕉🕉🕉
Om shree genessaya namosthuthei 🙏 om shree mahavishnuve namosthuthei 🙏 god bless 🙏🙏
Sir, good effort. It will be a documentation to the future.
എന്റെ ടീച്ചറെ വീട് 🥰
കൃഷ്ണാ 🙏🙏🙏
🙏🙏🙏🙏🙏
🙏🏻
Om namo narayana, i am feeling to
cry
മാപ്പിള ലഹള അല്ല ഹിന്ദു വംശഹത്യ എന്നുപറയുന്നതാണ് ശരി
😭🙏
This boils my blood . 😢
Jai shree krishna
Krishna namaste ❤❤❤❤
❤️❤️🙏🙏🌼🌼
ഞാൻ ഒരു സമ്പന്നൻ ആയിരുന്നെങ്കിൽ... തകർക്കപ്പെട്ട ഹിന്ദു ക്ഷേത്രങ്ങൾ പുതുക്കിപ്പണിതേനെ....! ഈ comment ഉം ഇടില്ലായിരുന്നു.
നാരായണാ... ഈ കാഴ്ച കാണാൻ വയ്യ....! ഒത്തുരുമ്മ ഇല്ലാത്ത ഹിന്ദു ക്കൾ.... എല്ലാരും പണം ഉണ്ടാക്കാൻ വേണ്ടി നടക്കുന്നു.... ദൈവത്തെ മറക്കുന്നു.....
As a Nair(was a SFI activist) I am 😢😢😢😢😢while watching this program
ജനം Tv പരിപാടി കണ്ടവർ ക്ഷേത്രത്തിനെ സഹായിക്കാനായി പരമാവധി പ്രചരണംചെയ്യാൻ മുന്നോട്ടു വരുമെന്ന് പ്രതീക്ഷിക്കട്ടെ? ബാങ്ക് വിവരങ്ങൾ അടിയിൽ കാണിക്കാം.🙏🙏😊
💕🙏 💕
🙏🙏
May God bless you all for renovation of this temple. Temple may be detached from Malabar Dewasom Board. Thanks
🙏🏿🙏🏿🙏🏿
Hreekrishnaa
ഗുരുവായൂർ ദേവസ്വം സഹായിക്കേണ്ട ക്ഷേത്രം!!!??
ഗുരുവായൂർ ദേവസ്വം അപേക്ഷ തള്ളി - കാരണം മലബാർ ദേവസ്വം ബോർഡിൽ പേർ കാണുന്നതിനാൽ അവർ ചെയ്യട്ടെ എന്ന നിലപാടാണ് -
A/C no കൂടി കൊടുക്കണേ
Ethinoke ellavarum sahakarikkanam ennanente agraham.
Ethrayum kruratha chaidavaruda vamsam baakki undo bhagavaana undakil thakkathaay siksha kodukkana kandittu sahikkanilla kanna hindukkal onnaayaal kaariam nadakkum
ഇങ്ങനെ പല ഭാഗം ഒന്നിച്ചു വെച്ചു അത് ദോഷം അല്ലെ അല്ലാതെ ഒരു കല്ലിൽ കൊതിയ പുതിയ രൂപം ഉണ്ടാക്കി ഇത് ഒരു തോണി പോലെ ഉണ്ടാക്കി അതിൽ കിടത്തി ചേർത്ത് വെക്കുന്നത് നല്ലത് എന്ന് തോനുന്നു ഇങ്ങനെ തകർന്നത് ഒന്നിച്ചു വെക്കുന്നത് പൂജ യും കഷ്ടം തന്നെ ഓം നമോ നാരായണ ഓം 🌹🙏
ശേരികും ഇത് ഒരു വഴി കാട്ടി ആണ്...
ബഹു കേരള ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ച് മലബാർ ദേവസ്വം ബോർഡിനോട് ക്ഷേത്ര പുനരുദ്ധാരണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ഉത്തരവിനായി അപേക്ഷിക്കുക.
Lets think one thing once we start something to renovate temple then the dewaswomboard will come forward to stop or to go ahead with it but again things get change then definitely the board will takeovwr the rights
Alc No details എന്താണ് കൊടുക്കാത്തത്?
കൊടുത്തിട്ടുണ്ട്
എന്താ നമ്പൂതിരി സമൂഹം ഒന്നിച്ചു ചെയ്യാത്തത്. വല്ലവരും ഉണ്ടാക്കുന്ന അമ്പലത്തിൽ തന്ത്രി ആയി ഇരിക്കാൻ ചിലവ് ഇല്ല. ഇത് ചിലവ് ഉള്ള കാര്യം ആണ് അല്ലേ
മൗഡീജിക്ക് സമർപ്പണം
Hare Krishna. Thousands of Hindus were killed, atrocities against Hindu women done and several temples destroyed by jihadi terrorists during mappila riots in 1921. So people of Kerala should elect BJP govt in Kerala so that those temples destroyed during mappila riots could be reconstructed. Hindus must wake up now and support BJP in the coming assembly election so that land of Bhagawan Sankaracharya will be flourished by the grace of Lord Vishnu and Lord Mahadev.
തീർച്ചയായും ഇങ്ങനെ തകർക്കപ്പെട്ട അമ്പലങ്ങൾ പുണരുദ്ധരിക്കണ്ടത് ഹിന്ദു വിന്റെ അവകാശമാണ് അവിശമാണ്
Ifayile pandi parasyam
The temple is belongs to the royal family of samutiris then they are the people to renovate the temple
Moreover, this family has close relation with sreeguruvayurappan tempke so why they did not take any steps yet to renovate it.
Another thing they are not suppose to oerform pujas to the diety which was hakf crashed because the diety is not in a position to help the devotees due to the dilapidated condition. The neighbours and people of that area must look into it seriously then lot of money can be gathered by donations
എ ല്ലാം ശരി ആ കും
ഇതുവ൭ര പുനരുദ്ധാരണം നടന്നില്ലേ
No
ഈ ഭൂമി ഉണ്ടായപ്പോൾ എത്ര ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു..
ചുമ്മാ കുറെ അന്ധവിശ്വാസിങ്ങൾ ആവശ്യമില്ലാത്ത അമ്പലങ്ങൾ പൊളിച്ച് മുഴുവൻ ജനങ്ങൾക്കും ഗുണകരമായ എന്തെങ്കിലും ആശുപത്രിയൊ, വായനശാലയൊ കുട്ടികൾക്ക് കളിസ്ഥലമോ മറ്റൊ ഉണ്ടാക്കുക..
1000 Rupees njan tharam account number edugha
🙏🙏🙏 .