ചൈനയിലാണെങ്കിൽ ബ്രിട്ടാസ് അഴിയെണ്ണും, വല്ലാത്തൊരു നടാണിത്! | John Brittas | Kumbh Mela

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • അദ്ദേഹം ഭാരതത്തിലാണോ ജീവിക്കുന്നത്..? ചൈനയിലാണെങ്കിൽ ബ്രിട്ടാസ് അഴിയെണ്ണും' ഇതുപോലൊരു മറുപടി സ്വപ്‌നങ്ങളിൽ മാത്രം..! #johnbrittas #kumbhmela #criticism #secularism #hindupilgrimage #MR002 #me008

ความคิดเห็น • 949

  • @krishnadasraman6706
    @krishnadasraman6706 5 วันที่ผ่านมา +279

    നല്ല വിവരണം 👌👌👌 ഭാരതത്തെക്കുറിച്ച് അഭിമാനം തോന്നുന്നു, ഭാരത് മാതാ കി ജയ് 💪💪💪💪

    • @ValsammaKN
      @ValsammaKN 5 วันที่ผ่านมา

      Ayyo ayalde matam mateam erri bakki ivide undairrunnatokke tettu ellam buttasinte perril tootukalayanam

    • @KvSasi-r2g
      @KvSasi-r2g 5 วันที่ผ่านมา +1

      ഭാരതത്തിൽ 200വർഷം മൂൻപൂണ്ടായിരുന്ന വർഗ വർണ വ്യവസ്ഥ തൊട്ടു കൂടായ്മ തീണ്ടൽ മുതലായ അയിത്താചാരംഉണ്ടായീരുന്നതിനേക്കുറീച്ചു അഭീമാനം കൊള്ളുമോ? അതു ഇപ്പോഴും ഇല്ലാത്തതിൽ നിരാശ കാണും.അതിനെ മാറ്റിക്കളഞ്ഞവരോടു അമർഷം കാണും.

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz 5 วันที่ผ่านมา +230

    ബ്രിട്ടാസ് ഇത് ചൈനയിൽ പോയി പറഞ്ഞിരുന്നുവെങ്കിൽ ചൈനയിലാണ് പറയുന്നതെങ്കിൽ അവിടെ ടി എൻ സ്ക്വയറിൽ 10 25 വർഷം മുമ്പ് നടന്ന ബുൾഡോസറുകളും ടാങ്കുകളും കയറിയിറങ്ങുമായിരുന്നു ബ്രിട്ടാസ് നീ ഇന്ത്യയിലായത് നിന്റെ നല്ല കാലം

  • @sasisasi9554
    @sasisasi9554 5 วันที่ผ่านมา +280

    പൊട്ടാസിന് ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം !!!!!!!!.....🎉🎉🎉

    • @vidhwanrajeshacharyak.t2044
      @vidhwanrajeshacharyak.t2044 5 วันที่ผ่านมา +2

      😂😂😂😂😂😂😂

    • @pjroy5052
      @pjroy5052 5 วันที่ผ่านมา

      ഹലോ ശശി ക്കു ട്ടാ Buddhism and Jainism were attacked by Hinduism in ancient and medieval India. Brahmanical Hindu leaders considered these religions to be heretical and wanted to eradicate them.
      Explanation
      Persecution of Buddhists
      King Pushyamitra Shunga of the Shunga dynasty persecuted Buddhists in the 2nd century BC.
      The expansion of Buddhism during Emperor Ashoka's rule led to increased hostility from Brahmanical forces.
      Persecution of Jains
      Subhatvarman, a Parmara ruler in central India, attacked Gujarat and destroyed many Jain temples in the 11th century.
      Veerashaiva chiefs in the Srisailam area of Andhra Pradesh beheaded shwetambar Jains.
      Other factors
      The Saiva Bhakti movement in the 7th century AD colluded with Jainism and Buddhism in Tamil Nadu.
      The conversion of Pallava and Pandya rulers to Saivism made it the dominant creed in Tamil Nadu.
      The Jain community migrated to central and western India during the reign of the Gupta dynasty.

    • @babusreedharan3829
      @babusreedharan3829 5 วันที่ผ่านมา +4

      കമ്മ്യൂണിസ്റ്റ് വേഷം കെട്ടിയാടുന്നവന്, എന്ത് ശിയായ മറുപടി? അമൃതാനന്ദമയിയെ തകർക്കാൻ കൊട്ടേഷൻ ഏടുത്ത്, നടത്തിയ ഇൻ്റർവ്യവിൽ, അമ്മ കൊടുത്ത മറുപടികളിൽ ഒടുവിലത്തെ മറുപടി മതി , ഭാരത ആത്മീയത ക്കെതിരെയുള്ള പൊട്ടാഷിൻ്റെ കുര നിർത്താൻ '😅😅😅

    • @prakashn4667
      @prakashn4667 5 วันที่ผ่านมา

      ബ്രിട്ടാസേ താൻ ഇന്നനുഭവിക്കുന്ന പദവിയും അതിനുള്ള വേതനവും ലഭിക്കുന്നത് ഭാരതീയരിൽ നിന്നാണ് അതിൽ ഏറ്റവും കൂടുതൽ ടാക്സ് കൊടുക്കുന്നത് ആരാണന്ന് തനിക്കറിയാമല്ലോ അവരെത്തന്നെ കളിയാക്കണം തൻ്റെ കുറ്റമല്ല ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും

    • @edamullasudhakaran7876
      @edamullasudhakaran7876 5 วันที่ผ่านมา +1

      Prishtas is barking for monetary benefits

  • @lohithakshanpk4296
    @lohithakshanpk4296 5 วันที่ผ่านมา +193

    ജോൺ ബ്രിട്ടാസ്, രാഷ്ട്രീയകാരിലെ വിഷവിത്തുക്കളിൽ ഒരുവൻ .

  • @chandrankkb5476
    @chandrankkb5476 5 วันที่ผ่านมา +255

    ബ്രിട്ടാസിനുള്ള മറുപടിക്കു ചന്ദ്രബോസ്ജി ക്കു അഭിനന്ദനങ്ങൾ 🙏

    • @pjroy5052
      @pjroy5052 5 วันที่ผ่านมา

      Buddhism and Jainism were attacked by Hinduism in ancient and medieval India. Brahmanical Hindu leaders considered these religions to be heretical and wanted to eradicate them.
      Explanation
      Persecution of Buddhists
      King Pushyamitra Shunga of the Shunga dynasty persecuted Buddhists in the 2nd century BC.
      The expansion of Buddhism during Emperor Ashoka's rule led to increased hostility from Brahmanical forces.
      Persecution of Jains
      Subhatvarman, a Parmara ruler in central India, attacked Gujarat and destroyed many Jain temples in the 11th century.
      Veerashaiva chiefs in the Srisailam area of Andhra Pradesh beheaded shwetambar Jains.
      Other factors
      The Saiva Bhakti movement in the 7th century AD colluded with Jainism and Buddhism in Tamil Nadu.
      The conversion of Pallava and Pandya rulers to Saivism made it the dominant creed in Tamil Nadu.
      The Jain community migrated to central and western India during the reign of the Gupta dynasty.

    • @ValsammaKN
      @ValsammaKN วันที่ผ่านมา

      @@chandrankkb5476 avante ullil kidannu tilakkunnatu rashtreeyamalla vsrgeeyamanu

  • @karthikeyanpn6454
    @karthikeyanpn6454 5 วันที่ผ่านมา +203

    ❤❤❤❤❤ നമസ്തേ ശ്രീ ചന്ദ്രബോസ് സർ, നന്ദി നമസ്കാരം സർ, അന്തം കമ്മി ബ്രിട്ടാസിനു ശക്തവും വ്യക്തവുമായ ഭാഷയിൽ മറുപടി കൊടുത്തതിനു, ഒരായിരം നന്ദി നമസ്കാരം സർ. ലോകാ സമസ്ത സു ഖിനോ ഭവന്തു. ജയ് ജയ് ഭാരത് മാതാ. ജയ് ഹിന്ദ് ❤❤❤

    • @pjroy5052
      @pjroy5052 5 วันที่ผ่านมา +1

      Buddhism and Jainism were attacked by Hinduism in ancient and medieval India. Brahmanical Hindu leaders considered these religions to be heretical and wanted to eradicate them.
      Explanation
      Persecution of Buddhists
      King Pushyamitra Shunga of the Shunga dynasty persecuted Buddhists in the 2nd century BC.
      The expansion of Buddhism during Emperor Ashoka's rule led to increased hostility from Brahmanical forces.
      Persecution of Jains
      Subhatvarman, a Parmara ruler in central India, attacked Gujarat and destroyed many Jain temples in the 11th century.
      Veerashaiva chiefs in the Srisailam area of Andhra Pradesh beheaded shwetambar Jains.
      Other factors
      The Saiva Bhakti movement in the 7th century AD colluded with Jainism and Buddhism in Tamil Nadu.
      The conversion of Pallava and Pandya rulers to Saivism made it the dominant creed in Tamil Nadu.
      The Jain community migrated to central and western India during the reign of the Gupta dynasty.

    • @ramakrishnanpanicker7348
      @ramakrishnanpanicker7348 5 วันที่ผ่านมา

      കേരളത്തിലെ ഹൈന്ദവസ്ത്രീ കളുടെ കുറ്റി ചൂൽ പ്രയോഗം തന്നെ ഇതിനുള്ള പ്രതിവിധി...

  • @jayanomalloor3477
    @jayanomalloor3477 5 วันที่ผ่านมา +55

    മാന്യവും ശ്രേഷ്ഠവുമായ മറുപടി അഭിനന്ദനങ്ങൾ

  • @csatheesc1234
    @csatheesc1234 6 วันที่ผ่านมา +110

    ഇന്നലെ ശ്രീ രവി പറഞ്ഞപ്പോൾ വർഗ്ഗീയ കലാപം ആഹ്വന കേസ് കൊടുക്കണം രവി എന്നാണ് പറഞ്ഞത്
    സർ കൃത്യമായ മറുപടിയാണ് രാഷ്ട്രീയ കൂട്ടികൊടുപ്പുകാരൻ ബ്രൂട്ടസ് ബ്രിട്ടസിനു കൊടുത്തത് അഭിമാനം 🙏🏻 നന്ദി 😍😍😍😍

    • @IamZOMBIEEEE
      @IamZOMBIEEEE 5 วันที่ผ่านมา

      Baryayae kootikodukkana Pottasnu ithokkae enth😂😂😂😂

    • @pjroy5052
      @pjroy5052 5 วันที่ผ่านมา

      Buddhism and Jainism were attacked by Hinduism in ancient and medieval India. Brahmanical Hindu leaders considered these religions to be heretical and wanted to eradicate them.
      Explanation
      Persecution of Buddhists
      King Pushyamitra Shunga of the Shunga dynasty persecuted Buddhists in the 2nd century BC.
      The expansion of Buddhism during Emperor Ashoka's rule led to increased hostility from Brahmanical forces.
      Persecution of Jains
      Subhatvarman, a Parmara ruler in central India, attacked Gujarat and destroyed many Jain temples in the 11th century.
      Veerashaiva chiefs in the Srisailam area of Andhra Pradesh beheaded shwetambar Jains.
      Other factors
      The Saiva Bhakti movement in the 7th century AD colluded with Jainism and Buddhism in Tamil Nadu.
      The conversion of Pallava and Pandya rulers to Saivism made it the dominant creed in Tamil Nadu.
      The Jain community migrated to central and western India during the reign of the Gupta dynasty.

    • @NoushadchNoushu
      @NoushadchNoushu 20 ชั่วโมงที่ผ่านมา

      എന്തെ മേള സാമാനം കാണിചുള്ള പൂജയാ യോനി പൂജ ചൈന അറിയിക്കല്ലേ അവർ തൊട്ടുപോയെന്നു പറയും അതിലും നല്ലതേ മറ്റേ പണിയാണെന്ന് പറയും 😂

  • @jmjworld28
    @jmjworld28 5 วันที่ผ่านมา +104

    എത്ര പക്വതയോടും ഭംഗി ആയും പറയുന്നു. ഇതാണ് സത്യത്തിൽ സനാതന ധർമ്മം. ജയ് ഭാരത് ❤️❤️❤️🇮🇳🇮🇳🇮🇳

  • @AjiBiji
    @AjiBiji 5 วันที่ผ่านมา +37

    പൊട്ടസിനു വയറു നിറഞ്ഞു , നന്ദി സാർ ഈ വിവരണത്തിന് 🙏🙏🙏

  • @ashakumarir7563
    @ashakumarir7563 5 วันที่ผ่านมา +80

    Thanks ബ്രിട്ടാസ് കൂടുതൽ ഹിന്ദുക്കൾ കൂടുതൽ ഹിന്ദുതത്വങ്ങൾ താൻ കാരണം മനസ്സിൽ ആക്കി 🙏

  • @spm2506
    @spm2506 5 วันที่ผ่านมา +64

    ബ്രിട്ടാസ് ഇങ്ങനെ പറഞ്ഞത് കൊണ്ടു എനിക്ക് ഭാരതത്തെ പറ്റി കൂടുതൽ അറിയാൻ സാധിച്ചു, ബ്രിട്ടസിന് നന്ദി നമസ്കാരം 🙏

    • @kesavanbhattathiripad3130
      @kesavanbhattathiripad3130 5 วันที่ผ่านมา

      ഉദ്ദേശം മനസ്സിലായില്ല

    • @tkvasanvasan2821
      @tkvasanvasan2821 4 วันที่ผ่านมา

      ഇതൊന്നും പറഞ്ഞാൽ ഇവനെപ്പോലുള്ളവർക്ക് ഒരു ചുക്കും അറിഞ്ഞുകൂടാ ഇവനൊക്കെ അറിയാവുന്നത് ഉണ്ടായിസം ഹിന്ദുക്കളെ പരിഹസിക്കുക.... പാവങ്ങളെ പറ്റിച്ച് പള്ള വീർപ്പിക്കുക😅😅😅

  • @magdalinemarydcruz8818
    @magdalinemarydcruz8818 5 วันที่ผ่านมา +65

    ഓരോ ഭാരതീയനും അടിസ്ഥാനപരമായി ഹിന്ദുവാണ്.
    മതപരിവർത്തനത്തിലൂടെ നാം മറ്റു മതവിശ്വസികളായവരാണ്.

    • @pjroy5052
      @pjroy5052 5 วันที่ผ่านมา

      Buddhism and Jainism were attacked by Hinduism in ancient and medieval India. Brahmanical Hindu leaders considered these religions to be heretical and wanted to eradicate them.
      Explanation
      Persecution of Buddhists
      King Pushyamitra Shunga of the Shunga dynasty persecuted Buddhists in the 2nd century BC.
      The expansion of Buddhism during Emperor Ashoka's rule led to increased hostility from Brahmanical forces.
      Persecution of Jains
      Subhatvarman, a Parmara ruler in central India, attacked Gujarat and destroyed many Jain temples in the 11th century.
      Veerashaiva chiefs in the Srisailam area of Andhra Pradesh beheaded shwetambar Jains.
      Other factors
      The Saiva Bhakti movement in the 7th century AD colluded with Jainism and Buddhism in Tamil Nadu.
      The conversion of Pallava and Pandya rulers to Saivism made it the dominant creed in Tamil Nadu.
      The Jain community migrated to central and western India during the reign of the Gupta dynasty.

    • @KittyKitty97-ql7jy
      @KittyKitty97-ql7jy 5 วันที่ผ่านมา

      ​@@pjroy5052അത് സത്യം ആര്യന്മാർ ചെയ്തത് പക്ഷെ ദ്രാവിഡർ തിരിച്ച് വരും ലോർഡ് മുരുഗ അത് നടപ്പാക്കും.

    • @abhishekkannan8130
      @abhishekkannan8130 3 วันที่ผ่านมา

      ഓരോ ഭാരതീയന്റെയും സിരകളിലൊഴുകന്ന രക്തം ഒരമ്മയിലൂടെ ലഭിച്ചതാണ്.... ലോകത്തെവിടെയും.
      . കൂടുതൽ മേലനങ്ങാതെ / അദ്ധ്വാനിക്കാതെ - കൂടെ നിൽക്കുന്നവരേയും പറ്റിച്ച് ജീവിക്കുന്നവർ - ലോകത്തെവിടെയും - ജാതിയും - ദൈവ മതങ്ങളേയും സൃഷ്ഠിച്ച് - "ഡോമിനന്റായി " സ്വയം അവരോധിക്കപ്പെട്ടു .

  • @sakthiprasad660
    @sakthiprasad660 5 วันที่ผ่านมา +11

    ബ്രിട്ടാസിനു ഇങ്ങനെ നല്ലൊരു മറുപടി കൊടുത്തതിന് ഒരുപാടു നന്ദി 🙏🏻🙏🏻🙏🏻

  • @dhanapalktdhanu7906
    @dhanapalktdhanu7906 5 วันที่ผ่านมา +122

    ബ്രിട്ടാസ്സ് ന്ന് ആരാണ് ഇത്ര തരം താണ വർത്താനമാനം പറയുവാൻ പ്രേരണ തന്നത് ഭാരതത്തിന്റെ മണ്ണിൽ ഇത്ര ബുദ്ധി മുട്ടി എന്തിനാണ് ജീവിതം കൊണ്ട് നടക്കേണ്ടത് ചൈന യിൽ പോകരുതോ കുംഭ മേള യെ പരിഹസിക്കുന്നവർ ക്ക് പാർലിമെന്റ് ൽ ഇരിക്കാൻ ലജ്ജ തോന്നില്ലേ

    • @pjroy5052
      @pjroy5052 5 วันที่ผ่านมา

      Buddhism and Jainism were attacked by Hinduism in ancient and medieval India. Brahmanical Hindu leaders considered these religions to be heretical and wanted to eradicate them.
      Explanation
      Persecution of Buddhists
      King Pushyamitra Shunga of the Shunga dynasty persecuted Buddhists in the 2nd century BC.
      The expansion of Buddhism during Emperor Ashoka's rule led to increased hostility from Brahmanical forces.
      Persecution of Jains
      Subhatvarman, a Parmara ruler in central India, attacked Gujarat and destroyed many Jain temples in the 11th century.
      Veerashaiva chiefs in the Srisailam area of Andhra Pradesh beheaded shwetambar Jains.
      Other factors
      The Saiva Bhakti movement in the 7th century AD colluded with Jainism and Buddhism in Tamil Nadu.
      The conversion of Pallava and Pandya rulers to Saivism made it the dominant creed in Tamil Nadu.
      The Jain community migrated to central and western India during the reign of the Gupta dynasty.

    • @OmShanthi-km
      @OmShanthi-km 5 วันที่ผ่านมา +1

      Apt question

    • @VimalKumar-jy8mr
      @VimalKumar-jy8mr 5 วันที่ผ่านมา +1

      അതിനു പൊട്ടാസ് ഇലക്ഷനിൽ ജയിച്ചൊന്നുമല്ലല്ലോ MP സ്ഥാനത്തു ജെളിഞ്ഞിരിക്കുന്നത് ? അഹങ്കാരി എന്നും അഹങ്കാരി തന്നെ 😊

  • @vidyatvm
    @vidyatvm 5 วันที่ผ่านมา +356

    ബ്രഡ് കിട്ടിയപ്പോൾ മതം മാറിയ ബ്രിട്ടാസ്

    • @babup.r5224
      @babup.r5224 5 วันที่ผ่านมา +12

      😁😁😁

    • @ktleena7564
      @ktleena7564 5 วันที่ผ่านมา +25

      അത് തന്നെയാണല്ലോ അവൻ ഇപ്പോഴും ചെയ്യുന്നത്. തലമുറകൾ കൈനീട്ടി ജീവിക്കുന്നു

    • @madhuthoppil4874
      @madhuthoppil4874 5 วันที่ผ่านมา +29

      ബ്രെഡ് അല്ല പാൽപ്പൊടിയ്ക്ക് വേണ്ടി

    • @jayasreepremachandran8399
      @jayasreepremachandran8399 5 วันที่ผ่านมา +5

      💯% correct

    • @ramachandranp3425
      @ramachandranp3425 5 วันที่ผ่านมา +3

      Not bread for 10 kgs rice ?????

  • @KaleshCn-e6s
    @KaleshCn-e6s 5 วันที่ผ่านมา +36

    പൊട്ടാസിന് ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം 🙂

  • @Ambilivnair-zj8xc
    @Ambilivnair-zj8xc 5 วันที่ผ่านมา +24

    ബ്രിട്ടാസിന്റെ വിവരക്കേട്
    ഈ മറുപടികിട്ടിയപ്പോൾ മാറി ക്കാണും.

    • @k.radhakrishnankadirooradh6451
      @k.radhakrishnankadirooradh6451 5 วันที่ผ่านมา

      മാറിഇല്ലെങ്കിൽ മാറ്റണം.

    • @somankeeriyadath86
      @somankeeriyadath86 2 วันที่ผ่านมา

      ഒരു പാട് വിവരക്കേട് ഉള്ളവർക്ക് ആണല്ലോ ്് നവകേരളതിൽ എംഎൽഎ യും എംപി യും മന്ത്രിയും ഒക്കെ ആവാൻ കഴിഞ്ഞത്

    • @SureshKaliyilil
      @SureshKaliyilil 22 ชั่วโมงที่ผ่านมา

      ഏയ്. ഇതുപോലെത്ര എണ്ണം ചാടിക്കടന്നവനാണീ...................

  • @sn9040
    @sn9040 5 วันที่ผ่านมา +105

    ഭാരതത്തിൻ്റെ മഹത്വം സഖാവ് പൊട്ടാസിന് മനസിലായിട്ടില്ല ചെറ്റത്തരം പറഞ്ഞ് കേമനാകുകയാ ന്ന്

  • @krishnakumar-v9d
    @krishnakumar-v9d 5 วันที่ผ่านมา +108

    മനുഷ്യനു പദവി ഉണ്ടങ്കിലും വിദ്യാഭ്യാസം ഉണ്ടങ്കിലും. വിവരം ഉണ്ടാകണമെന്നില്ല

    • @ceeyem7482
      @ceeyem7482 5 วันที่ผ่านมา

      ഉദാ :-
      ചോൺ....പിറട്ട്...ആസ്സ്.....!!!!!!!!!!!!
      ......
      ഇവൻ.... മുസ്ലിംങ്ങളേക്കാൾ...
      വർഗ്ഗീയ....വാദിയാണ്.....!!!!!!!!!!!
      👺👺👺👺👺👺👺👺👺👺👺👺👺

    • @madhavannairkrishnannair5636
      @madhavannairkrishnannair5636 3 วันที่ผ่านมา

      പദവിയും വിദ്യാഭ്യാസവും നേടിയത് ഒരു രീതിയിൽ

  • @bhamini_ar
    @bhamini_ar 5 วันที่ผ่านมา +25

    പൊട്ടാസ്സിനുള്ള ഉഗ്രൻ മറുപടി സർ...
    പാവങ്ങളായ ഞങ്ങൾക്കുകൂടി പറയാൻ തോന്നിയ കാര്യങ്ങൾ വളരെ ഉന്നത നിലവാരത്തിൽ ഭംഗിയായി സർ പറയുന്നത് കേട്ടപ്പോൾ സത്യത്തിൽ രോമാഞ്ചമുണ്ടായി....
    നന്ദി സർ... 🙏 കോടി കോടി നമസ്കാരം 🙏

  • @sudharmama4978
    @sudharmama4978 5 วันที่ผ่านมา +15

    ഭാരതത്തെപ്പറ്റി പഠിക്കാതെ വിവരദോഷികൾ പറയുന്നതിനെ അവഗണിക്കണം. കുംഭമേൽസ്ക് വരുന്ന വിദേശികളെ കണ്ടു പഠിക്കണം.ആളാവാൻ പറഞ്ഞു സമാധാനിച്ചോട്ടെ കള്ള ഡോക്ടറേറ്റ് കാണിച്ചു സമൂഹത്തെ പറ്റിക്കാൻ കുറയെണ്ണം ഉണ്ട്..... സാറിന്റെ മറുപടിക്ക് ❤️👍

  • @miniart2982
    @miniart2982 5 วันที่ผ่านมา +88

    BRITTAS പറഞ്ഞത് മൂടി വെച്ചിട്ട് SURESH GOPI പറഞ്ഞ കീര്യം പൊക്കിനിർത്താൻ മാപ്രകൾ ശ്രമിക്കുന്നുണ്ട്

    • @brc8659
      @brc8659 5 วันที่ผ่านมา +5

      മാമാ മാപ്രകളുടെ അജണ്ട അറിയാവുന്നതല്ലേ?🫠

    • @KrishnaKumar-sf5gy
      @KrishnaKumar-sf5gy 5 วันที่ผ่านมา +3

      സത്യം 👍

    • @RajanSureshkumar-ol4ro
      @RajanSureshkumar-ol4ro 5 วันที่ผ่านมา +1

      Athu kootikodupu maprakal allathe vivaramulla madhiyama prevarthakaralla

    • @user-qo2dg2gv3o
      @user-qo2dg2gv3o 5 วันที่ผ่านมา

      കാശ് കൊടുത്തതിനു upakara സ്മരണ വേണ്ടേ

  • @kusumakumari8826
    @kusumakumari8826 5 วันที่ผ่านมา +19

    ശരിയായ മറുപടി

  • @sreekumarv6667
    @sreekumarv6667 5 วันที่ผ่านมา +13

    ബ്രിട്ടസിനു എന്തു വേദങ്ങൾ എന്തു സനാതന ധർമ്മം

  • @premaappukuttan4619
    @premaappukuttan4619 5 วันที่ผ่านมา +13

    വളരെ നല്ല മെസ്സേജ് 🙏

  • @sudarsanann1032
    @sudarsanann1032 5 วันที่ผ่านมา +39

    ഇവനെ ഈ രാജ്യത്തിന് പുറത്താക്കണം ED യും NIA യും ഇവനെ ഒന്ന് നിരീക്ഷിക്കണം. ജയ് മോദിജി 🙏

  • @saraswathip3901
    @saraswathip3901 5 วันที่ผ่านมา +21

    നമസ്കാരം ചന്ദ്രബോസ്ജി❤❤❤❤❤

  • @sreejishp3195
    @sreejishp3195 5 วันที่ผ่านมา +89

    സായ്പ് കൂലി പണ്ണിക്ക് കൊണ്ടുപോയി മതം മാറിയ.ബ്രിട്ടാസിൻ്റെ പിതാമഹൻ സലാം

    • @pjroy5052
      @pjroy5052 5 วันที่ผ่านมา

      ചരിത്രം നോക്കി പിറകോട്ടു പോയാല് ഈ അഭിമാനിക്കുന്ന പല ഹിന്ദുക്കളുടെയും പൂർവ്വികരുടെ മതം എന്തായിരുന്നു 😂😂🤣🤣😂😂🤣🤣
      Buddhism and Jainism were attacked by Hinduism in ancient and medieval India. Brahmanical Hindu leaders considered these religions to be heretical and wanted to eradicate them.
      Explanation
      Persecution of Buddhists
      King Pushyamitra Shunga of the Shunga dynasty persecuted Buddhists in the 2nd century BC.
      The expansion of Buddhism during Emperor Ashoka's rule led to increased hostility from Brahmanical forces.
      Persecution of Jains
      Subhatvarman, a Parmara ruler in central India, attacked Gujarat and destroyed many Jain temples in the 11th century.
      Veerashaiva chiefs in the Srisailam area of Andhra Pradesh beheaded shwetambar Jains.
      Other factors
      The Saiva Bhakti movement in the 7th century AD colluded with Jainism and Buddhism in Tamil Nadu.
      The conversion of Pallava and Pandya rulers to Saivism made it the dominant creed in Tamil Nadu.
      The Jain community migrated to central and western India during the reign of the Gupta dynasty.

    • @KittyKitty97-ql7jy
      @KittyKitty97-ql7jy 5 วันที่ผ่านมา +2

      അക്കാലത്ത് നമ്മൾ സൗതിന്ത്യക്കാർ ദ്രാവിഡർ അനേ്ടോ ഡ്രവിടരെ ആര്യന്മാർ വന്നു ജാതി വ്യവസ്ഥ കൊണ്ടുവന്നു ജാതി ക് അടിമകളാക്കി. അല്ലാതെ ഹിന്ദുക്കളുടെ ഹിസ്റ്ററി അന്വേഷിച്ച് എങ്ങും പോകണ്ട.

    • @VineeshNair-h1j
      @VineeshNair-h1j 5 วันที่ผ่านมา

      ​@@pjroy5052എന്തായാലും 4kg ഗോതമ്പു പൊടിക്കും പാൽ പൊടിക്കും വേണ്ടി മതം മാറിയവർ അല്ല ഞങ്ങളുടെ പൂർവികർ അച്ചായാ 🤣🤣

    • @pjroy5052
      @pjroy5052 5 วันที่ผ่านมา

      @@KittyKitty97-ql7jy
      ബ്ല ബ്ല ബ്ല ...... ബ്രാഹ്മണർ കൂട്ടക്കൊല ചെയ്ത ബുദ്ധന് മാരുടെ, ജൈനന്മാരുടെ , മറ്റ് കീഴ് ജാതികളുടെ , ശൂദ്ര നായന്മാരുടെ കണക്ക് പറയാടോ ..
      3% മാത്രമുള്ള ബ്രാഹ്മണന്റെ ചാവേറുകളായ .. അവരുടെ അടിമകളായ പോഴനമാർ .. അവര് ഹിന്ദുക്കളാണെന്ന് വിശ്വാസിപ്പിച്ചിരിക്കുന്നു

    • @pjroy5052
      @pjroy5052 5 วันที่ผ่านมา

      @@KittyKitty97-ql7jy 3% വരുന്ന ബ്രാഹ്മണരുടെ അഥവാ ഹിന്ദുക്കളുടെ ( എല്ലാവരും ഹിന്ദുക്കളാണെല് എന്താ പരസ്പരം കല്യാണം കഴിച്ചു കൂടെ 😂😂🤣🤣) ഹിസ്റ്ററി അന്വേഷിച്ചാല് ചീഞ്ഞ നാറ്റം വരും ....

  • @soniyamalhaar4516
    @soniyamalhaar4516 5 วันที่ผ่านมา +22

    Go back BRITAS.. GO back BRITAS to china.. ഇദ്ദേഹത്തെ ചൈനയിലേക്ക് കുറച്ചു നാൾ AI ക്ലാസിനു വിടാം.. എന്റെ പൊന്നു ബ്രിട്ട് ചേട്ടാ.. ബ്രിട്ടീഷ്കാർ അടക്കം വന്നു എന്റെ രാജ്യത്തെ ഈ അത്ഭുധ ക്രമീകരണങ്ങൾ കണ്ടു അഭിമാനിക്കുന്നു.. സ്വന്തം രാജ്യത്തെ ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടുവാൻ കിട്ടുന്ന ഓരോ നിമിഷത്തിലും നിങ്ങൾ നിഷ്ഠൂരമായ വാക്കുകൾ കൊണ്ട് എന്റെ രാജ്യത്തെ മുറിവേൽപ്പിക്കുന്നു.

    • @achur9945
      @achur9945 5 วันที่ผ่านมา

      👍

    • @k.radhakrishnankadirooradh6451
      @k.radhakrishnankadirooradh6451 5 วันที่ผ่านมา +1

      അന്യമതവിരോധം.മതഭ്രാന്ത്.സഖാവ് വ് വെറും ലേബൽ

    • @jayakvr7592
      @jayakvr7592 5 วันที่ผ่านมา

      👌👌👏👏👏👏✌️✌️✌️🔥🔥🔥

  • @radhanair6177
    @radhanair6177 5 วันที่ผ่านมา +9

    PROUD TO BE AN INDIAN WHILE LISTENING INDIAN SPIRITUAL ITY . SIR, A VERY BIG SALUTE❤

  • @DeviSasi-e5s
    @DeviSasi-e5s 5 วันที่ผ่านมา +40

    ജോൺ ബ്രിട്ടാസ്നെ പോലുള്ളവർ " ഭാരതം' എന്താണെന്ന് ഇനിയും പഠിക്കുവാൻ ഉണ്ട്, അദ്ദേഹം പറഞ്ഞതെല്ലാം ഒന്നുകൂടി കേട്ടുനോക്കൂ, കുറേ കാര്യങ്ങൾ മനസ്സിലാകും 🙏🙏❤️

    • @pjroy5052
      @pjroy5052 5 วันที่ผ่านมา

      Buddhism and Jainism were attacked by Hinduism in ancient and medieval India. Brahmanical Hindu leaders considered these religions to be heretical and wanted to eradicate them.
      Explanation
      Persecution of Buddhists
      King Pushyamitra Shunga of the Shunga dynasty persecuted Buddhists in the 2nd century BC.
      The expansion of Buddhism during Emperor Ashoka's rule led to increased hostility from Brahmanical forces.
      Persecution of Jains
      Subhatvarman, a Parmara ruler in central India, attacked Gujarat and destroyed many Jain temples in the 11th century.
      Veerashaiva chiefs in the Srisailam area of Andhra Pradesh beheaded shwetambar Jains.
      Other factors
      The Saiva Bhakti movement in the 7th century AD colluded with Jainism and Buddhism in Tamil Nadu.
      The conversion of Pallava and Pandya rulers to Saivism made it the dominant creed in Tamil Nadu.
      The Jain community migrated to central and western India during the reign of the Gupta dynasty.

    • @VineeshNair-h1j
      @VineeshNair-h1j 5 วันที่ผ่านมา

      ​@@pjroy5052നിനക്ക് goan inqasition എന്താണെന്നു അറിയാമോ മത കച്ചവടക്കാരാ?

    • @jayakvr7592
      @jayakvr7592 5 วันที่ผ่านมา

      ഭാരതം എന്താണെന്ന് അറിയാതെ ഭാരതത്തിൽ ജീവിക്കുന്നു 🥴🥴🥴

  • @amblieamnile8981
    @amblieamnile8981 5 วันที่ผ่านมา +48

    രണ്ടായിരം വർഷം ചൂഷണം ചെയ്യപ്പെട്ടിട്ടും നശിച്ചിട്ടില്ല എന്ന് പറയൂ സർ physically വളർന്നിട്ടും വിദ്യാഭ്യാസം കിട്ടിയിട്ടും കാര്യമില്ല എന്നത് തെളിവല്ലേ.സതൃം മനസിലാക്കണമെങ്കിൽ മനസുകൂടി വളരണം.ചരിത്രവും സതൃവും ഇപ്പോ ബഹുഭൂരിപക്ഷത്തിനും അറിയില്ല, വികലമായ അറിവിന്റെ ബഹിസ്പുരണം മാത്രം ഇന്ന്.yes, land of,spirituality India 🇮🇳 ♥

  • @janardhananvt4918
    @janardhananvt4918 5 วันที่ผ่านมา +4

    കൃത്യമായ മറുപടി ഡോക്ടർക്ക് ഒരുപാട് നന്ദി

  • @prakasannandanam5264
    @prakasannandanam5264 5 วันที่ผ่านมา +48

    ബ്രിട്ടാസേ കേട്ടോ ള്ളുപ്പുണ്ടോ തനിക്ക്

  • @ratheesankariathara377
    @ratheesankariathara377 5 วันที่ผ่านมา +64

    വിജയന്റെ ആസനം താങ്ങി എം പി ആയ പ്രിട്ട ആസ്സിന് എന്ത് കുംഭ മേള 😄😄

    • @pjroy5052
      @pjroy5052 5 วันที่ผ่านมา

      Buddhism and Jainism were attacked by Hinduism in ancient and medieval India. Brahmanical Hindu leaders considered these religions to be heretical and wanted to eradicate them.
      Explanation
      Persecution of Buddhists
      King Pushyamitra Shunga of the Shunga dynasty persecuted Buddhists in the 2nd century BC.
      The expansion of Buddhism during Emperor Ashoka's rule led to increased hostility from Brahmanical forces.
      Persecution of Jains
      Subhatvarman, a Parmara ruler in central India, attacked Gujarat and destroyed many Jain temples in the 11th century.
      Veerashaiva chiefs in the Srisailam area of Andhra Pradesh beheaded shwetambar Jains.
      Other factors
      The Saiva Bhakti movement in the 7th century AD colluded with Jainism and Buddhism in Tamil Nadu.
      The conversion of Pallava and Pandya rulers to Saivism made it the dominant creed in Tamil Nadu.
      The Jain community migrated to central and western India during the reign of the Gupta dynasty.

  • @Isha-u6y
    @Isha-u6y 5 วันที่ผ่านมา +18

    പൊട്ടാസ് പണ്ടത്തെ പോലെ ഒന്ന് ഷൈൻ ചെയ്തു നോക്കിയതാ, ഇത് സോഷ്യൽ മീഡിയ കാലം 😂😂😂മാമോദിസ വെള്ളത്തിമുക്കി മക്കളെ വളർത്തിയിട്ട് കുംഭമേള കണ്ടപ്പോൾ അവനു സഹിക്കുന്നില്ല

  • @cpsadiyodi
    @cpsadiyodi 5 วันที่ผ่านมา +19

    Thank you sir for your wonderful explanation 🙏🙏🙏

    • @pjroy5052
      @pjroy5052 5 วันที่ผ่านมา

      Buddhism and Jainism were attacked by Hinduism in ancient and medieval India. Brahmanical Hindu leaders considered these religions to be heretical and wanted to eradicate them.
      Explanation
      Persecution of Buddhists
      King Pushyamitra Shunga of the Shunga dynasty persecuted Buddhists in the 2nd century BC.
      The expansion of Buddhism during Emperor Ashoka's rule led to increased hostility from Brahmanical forces.
      Persecution of Jains
      Subhatvarman, a Parmara ruler in central India, attacked Gujarat and destroyed many Jain temples in the 11th century.
      Veerashaiva chiefs in the Srisailam area of Andhra Pradesh beheaded shwetambar Jains.
      Other factors
      The Saiva Bhakti movement in the 7th century AD colluded with Jainism and Buddhism in Tamil Nadu.
      The conversion of Pallava and Pandya rulers to Saivism made it the dominant creed in Tamil Nadu.
      The Jain community migrated to central and western India during the reign of the Gupta dynasty.

  • @SajithKumar-rg4ly
    @SajithKumar-rg4ly 5 วันที่ผ่านมา +19

    അജിത് ഡോവലിന്റെ ശ്രദ്ധക്ക്,
    ചൈനീസ് ചാരന്മാർ ലോകസഭയിലും
    കടന്ന് കൂടിയിട്ടുണ്ട്.

  • @lathapulasseri26
    @lathapulasseri26 5 วันที่ผ่านมา +34

    ദയവു ചെയ്ത് ആരും കുംഭമേളയെ അധിക്ഷേപിക്കരുത് അപേക്ഷ യാണ് 🙏🏻

    • @brc8659
      @brc8659 5 วันที่ผ่านมา +6

      രാജ്യ വിരുദ്ധരായവർ അധിക്ഷേപിച്ച് കൊണ്ടേയിരിക്കും ,അത് മറുപടി കിട്ടുന്നതനുസരിച്ച് തുടരും. കിട്ടേണ്ടത് കിട്ടിയാൽ അസുഖവും മാറും 🫠

    • @jayakvr7592
      @jayakvr7592 5 วันที่ผ่านมา

      അപേക്ഷിക്കാൻ ഇവൻ രാജാവാണോ 🥴😡

  • @madhuthoppil4874
    @madhuthoppil4874 5 วันที่ผ่านมา +13

    Well said Sir, Salute 🙏🙏🙏

  • @anskumar3731
    @anskumar3731 5 วันที่ผ่านมา +8

    സൂപ്പർ മറുപിടി 👏👏👏

  • @thomaspj4141
    @thomaspj4141 5 วันที่ผ่านมา +7

    സാറേ ഞാനും ബ്രിട്ടാസിനെപ്പോലെ ക്രിസ്ത്യൻ സമുദായത്തിൽ ജനിച്ചവനാണ്..ഞാനിന്നു സനാതനധർമ്മത്തിൽ വിശ്വസിക്കുന്നു.അതിൻറ് രാഷ്ട്രീയ ശക്തികണ്ടോ മറ്റു നേട്ടങ്ങൾ കണ്ടോ അല്ല..അതിന്റെ മഹത്വം കണ്ടാണ്..അത് മനസ്സിലാക്കിയപ്പോഴാണ്..ഞാനിന്ന് ദൈവത്തിൽ വിശ്വസിക്കുന്നത് യേശുവിൽ വിശ്വസിക്കുന്നതുതന്നെ സനാതനധർമ്മത്തിലെ ഗുരുക്കൻമാരുടെ ഉദ്ബോധനങ്ങൾ കേട്ടാണ്..എൻറെ അനുഭവത്തിൽ എല്ലാമതങ്ങളുടെയും ഗുരു സ്ഥാനീയൻ സനാതന ധർമ്മം തന്നെ.ഉപനിഷത്തുകളും ഭഗവത്ഗീതയും വായിച്ചിട്ട് ബൈബിളിലെ യേശുവിൻറ് സുവിശേഷം വായിച്ചപ്പോ എനിക്ക് പല കാര്യങ്ങളും വ്യക്തമായി വരുന്നുണ്ട്..ഇവിടെ എനിക്കൊരു കാര്യം മനസ്സിലായി ഇതൊരു മത നല്ല ഒരു ദർശന സമുച്ചയമാണ്..ഇതൊരു മത ഗ്രന്ഥത്തിൽ സ്ഥാപിച്ച മത നല്ല..ഇതിനെ ആർക്കും എത്ര ശ്രമിച്ചാലും നശിപ്പിക്കാനും കഴിയില്ല.അതല്ലേ കഴിഞ്ഞകാല അനുഭവങ്ങൾ..ഇത് ലോകത്തിൻറ് പൊതു സ്വത്താണ്..ഇവിടെക്കാണുന്ന കുറെ തട്ടിപ്പു മന്ത്രവാദികളും ജോൽസ്യന്മാരും ആത്മീയക്കച്ചവടക്കാരും ആൾദൈവങ്ങളും എല്ലാം കൂടിയുളള സംഘടിത പ്രവർത്തനം കൊണ്ട് സനാതനധർമ്മത്തെ മറ്റു മതസ്ഥരുടെ മുന്നിലും വിദേശികളുടെ മുന്നിലും തെറ്റിധരിപ്പിക്കിക്കാൻ സാധിച്ചിട്ടുണ്ട്..

    • @NoushadchNoushu
      @NoushadchNoushu 20 ชั่วโมงที่ผ่านมา

      രാത്രി വെള്ളമടി പകൽ പൂജ കൂടാതെ അണ്ടിപൂജ യോനി പൂജ ഒരു നാണവുമില്ലാത്തസാധനം ഇതേ ഐറ്റം വറേയെന്ന് 😂

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 5 วันที่ผ่านมา +41

    ലോക വിവരം തീരെയില്ലാത്ത ആ രാജാവിൻ്റെ കാര്യം ഓർത്ത് കരയണോ ചിരിക്കണോ എന്നറിയില്ല.

    • @savithrynair9950
      @savithrynair9950 5 วันที่ผ่านมา

      Eadhu kaattilay rayaav?

    • @Unnikrishnanvc-or8gr
      @Unnikrishnanvc-or8gr 5 วันที่ผ่านมา

      @savithrynair9950 സ്ത്രീകളെ അറബികൾക്ക് ദാനം ചെയ്ത രായാവ്😀

    • @rangithamkp7793
      @rangithamkp7793 5 วันที่ผ่านมา

      😅😂😂

  • @ashokanpillai-v9y
    @ashokanpillai-v9y 5 วันที่ผ่านมา +8

    ഇവന് ഇതിൽ കൂടുതൽ മറുപടി എന്താണ് പിന്നെ അവന് സപ്പോർട് ചെയുന്നവർക്കും 🙏🏻🙏🏻🙏🏻👍🏻

  • @vasanthan9210
    @vasanthan9210 5 วันที่ผ่านมา +14

    ❤❤❤ very very correct sir 👍👍👍👍👍👍👍👍👍

  • @anandank8256
    @anandank8256 5 วันที่ผ่านมา +29

    ബ്രിട്ടാസ് ഒന്നു സൂക്ഷിക്കുന്നത് നല്ലതാണ് കു൦ബമേള അട്ടമറിയാണന്നു തേളിഞ്ഞുവരുന്നത് പോലു൦ അതിൽ മലയാളിയു൦ ഉണ്ടന്നാണ് പിണറായി അല്ല യോഗി പിടിച്ചാ പിടി വിടുകയില്ലാ

  • @manojpdreams
    @manojpdreams 5 วันที่ผ่านมา +25

    പൊട്ടാസിനെ പോലുള്ള പാർട്ടി മുതലാളിമാർക് പാവങ്ങളുടെ നികുതിപ്പണം ഓസിനു നാക്കിയല്ലേ ശീലം... വേറെ എവിടെ നടക്കും തരികിട

  • @govindantn9840
    @govindantn9840 5 วันที่ผ่านมา +6

    11:46 ആരുടെയോ ഔദാര്യം കൊണ്ട് ഒരു എംപി ആയപ്പോൾ തോന്നുന്നത് ഞാൻ ഈ ലോകത്തെ മാറ്റി മറിക്കാൻ പോന്നവൻ ആണെന്നാണ് രാമായണത്തിലെ രാവണനും ഇതു തന്നെയാണ് പറഞ്ഞത്. ഭാരതത്തിൽ ഇതു പുത്തരിയല്ല.

  • @S4media000
    @S4media000 5 วันที่ผ่านมา +3

    നല്ലത് പറയാൻ വിവരം ഉള്ളവർ ഇപ്പോളും ഉണ്ടല്ലോ.. 🇮🇳🖐️👌

  • @MCKannan1
    @MCKannan1 5 วันที่ผ่านมา +14

    ബ്രിട്ടാസേ കുടുംബത്തെ കാരണവന്മാരോട് ചോദിക്കണം അവരുടെ അപ്പന്റെയും അമ്മയുടേയുമൊക്കെ പേരുകൾ. അല്ലെങ്കിൽ ഭാരതത്തിന്റെ ചരിത്രം പഠിക്കുക. തിരിച്ചറിവുണ്ടാകും.

    • @k.radhakrishnankadirooradh6451
      @k.radhakrishnankadirooradh6451 5 วันที่ผ่านมา

      അവരെല്ലാം വിദേശികളുടെ ഉച്ചിഷ്ടം തിന്നവരാണ്.

  • @hariharank5016
    @hariharank5016 5 วันที่ผ่านมา +5

    Very good reply 👍 valare Nanni Sir

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo 5 วันที่ผ่านมา +17

    Thank uSir

  • @GopalakrishnanNair-hz2nl
    @GopalakrishnanNair-hz2nl 5 วันที่ผ่านมา +3

    വളരെ നല്ല അവതരണം സാർ വളരെ നന്ദി...❤❤❤
    ഇത്രയും പറഞ്ഞില്ലെങ്കിൽ ഈ പൊട്ടന്മാർ വീണ്ടും പറഞ്ഞുകൊണ്ടിരിക്കും.
    👃👃👃👃👃👃👃👍👍👍

  • @prakasanvp6212
    @prakasanvp6212 5 วันที่ผ่านมา +25

    അവൻ അപ്പം കണ്ടാൽ മുട്ടുകുത്തും വിവരമില്ലാത്തവൻ ഇൻഡ്യ എന്നാണെന്നും കേരളമെന്താണെന്നും പഠിക്കാതെ ഇടക്കാലത്തെ അറിവു വച്ചു പറഞ്ഞെന്നെ യുള്ളു ആകുഞ്ഞാടിനോട് ക്ഷമിക്കുക അതാണ് ശരി...... അപ്പോൾ എല്ലാം ശരി ... അത്ത്.....ആക്കും😂😢😅😅🎉😂.

  • @zillionaire23
    @zillionaire23 5 วันที่ผ่านมา +25

    പള്ളിയും, മോസ്കും ഉള്ളത് ആത്മീയതയല്ല മാഷേ, അതിനെ മത സൗഹാർദ്ദം എന്ന് വേണമെങ്കിൽ വിളിക്കാം. സെമിറ്റിക് മതങ്ങൾ ആത്മീയത ക്ക് അല്ല പ്രചാരണം നടത്തിയത് പകരം അവരുടെ മതം വിപുലീകരിക്കാനാണ്.

  • @jyothisreea.s5317
    @jyothisreea.s5317 5 วันที่ผ่านมา +10

    Well said sir

  • @babuakbabyak612
    @babuakbabyak612 5 วันที่ผ่านมา +1

    ഇന്ത്യൻ ഹിന്ദുക്കൾ കയ്യൊഴിഞ്ഞ സഹായിച്ചു അതാണ് ഹിന്ദു വിൻറെ സാമ്പത്തികം എടുത്തു ഇപ്പോഴും സഹായിക്കുന്നു

  • @bhargaviamma7273
    @bhargaviamma7273 5 วันที่ผ่านมา +4

    ഭൂമിമാതാവിന് തലയും ഉണ്ട്.... അത് ഈ ദേവ- ദിവ്യ ഭാരതമാണ് - ,
    ബാക്കിയുള്ളത് വെറും പിണ്ഡഭാഗമായതിനാൽ ബുദ്ധിയും ഇല്ല ......
    എത്ര പറഞ്ഞാലും തലയുടെ കീഴെയുള്ള പിണ്ഡഭാഗത്തിന് മനസ്സിലാക്കാനാവില്ല....🔥🔥🔥🔥🔥

  • @ushakurup1267
    @ushakurup1267 5 วันที่ผ่านมา +2

    Namaste sir ji 🙏 I like the Way you Speaks the Truth of Sanatana Dharma, Thank you 🙏

  • @jayankumar129
    @jayankumar129 5 วันที่ผ่านมา +13

    Very good

  • @geethageetha3580
    @geethageetha3580 3 วันที่ผ่านมา

    ജോൺ ബ്രിട്ടാസിന് തക്ക മറുപടി കൊടുത്ത സാറിന് നന്ദി അഭിനന്ദനങ്ങൾ

  • @rajivnair1560
    @rajivnair1560 5 วันที่ผ่านมา +2

    Very Rightly Addressed Sir.

  • @lalithamadhavan1976
    @lalithamadhavan1976 5 วันที่ผ่านมา +2

    🙏🙏 well deserved answer to Brittas

  • @yogacharyasisiran9013
    @yogacharyasisiran9013 5 วันที่ผ่านมา +5

    ജോൺ ബ്രിട്ടാസിന് വട്ട്!.
    ബ്രിട്ടാസിന് താങ്കൾ കൊടുത്ത മറുപടി നന്നായി. വീണ്ടും വീണ്ടും ഈ മറുപടി പന പ്രസിദ്ധീകരണo വേണം!

  • @JayanBalakrishnan
    @JayanBalakrishnan 5 วันที่ผ่านมา +1

    Thanks for good words SUBASH SIR .

  • @remeshnair5478
    @remeshnair5478 5 วันที่ผ่านมา +2

    Very true... Big Salute ❣️

  • @radhamohan1911
    @radhamohan1911 5 วันที่ผ่านมา +2

    A big salute Sir 👍👌🙏

  • @andrewsgeorge9225
    @andrewsgeorge9225 6 วันที่ผ่านมา +7

    Werygood,sr, your speech,mr,bretas, please lesean

  • @vasanthis5206
    @vasanthis5206 5 วันที่ผ่านมา +2

    Well said sir. Thank you

  • @meenanair3747
    @meenanair3747 5 วันที่ผ่านมา +6

    Bharath matha ki jai ❤❤❤

  • @gonemobile2912
    @gonemobile2912 4 วันที่ผ่านมา +1

    ഇത് ആണ് സനാതനധർമ്മം 😢

  • @vsn2024
    @vsn2024 5 วันที่ผ่านมา +6

    ❤😂🎉 Great sir!

  • @jayadevirajpraveen1398
    @jayadevirajpraveen1398 5 วันที่ผ่านมา +1

    Excellent Explanation.🎉🎉🎉🎉🎉

  • @rajasekharanparameswaran2916
    @rajasekharanparameswaran2916 5 วันที่ผ่านมา +11

    തിരുത്തി വായിക്കുക മുട്ടുകുത്തുന്നവൻ എന്നാണ്

  • @balakrishnanv3934
    @balakrishnanv3934 5 วันที่ผ่านมา +2

    അഭിനന്ദനം

  • @sreekantannair1134
    @sreekantannair1134 5 วันที่ผ่านมา +6

    പാവം,നാടൻഭാഷയിൽ പറഞ്ഞാൽ കോണകത്തിന്നു തീട്ടം മാറാത്ത പരുവത്തിലാ ഇപ്പോളും... ഈശ്വരാ രച്ചിക്കണേ ആ പാവത്താനേ. 🙏🙏

  • @shibaraju761
    @shibaraju761 4 วันที่ผ่านมา

    ❤❤❤❤ തീർച്ചയായും അകത്തിടണം

  • @rajeevpr7830
    @rajeevpr7830 6 วันที่ผ่านมา +11

    🙏🙏🙏

  • @unnikottachalil8026
    @unnikottachalil8026 10 ชั่วโมงที่ผ่านมา

    ഇത്രയധികം ജനങ്ങളെ ഉദ്കരിച്ച അങ്ങേയ്ക്കു ശത കോടി നമസ്കാരം🎉

  • @VIJAYACHANDRANKV-iq7uy
    @VIJAYACHANDRANKV-iq7uy 5 วันที่ผ่านมา +2

    ജോൺ ബ്രിട്ടസിനു ആത്മീയകാര്യങ്ങളെ കുറിച്ച് ഒന്നും അറിയില്ല എന്നാണ് തോന്നുന്നത്. അയാൾ അതിനെക്കുറിച് ചിന്തിച്ചിട്ടില്ല. പഠിച്ചിട്ടില്ല. അതാണ് സത്യം

  • @apchengalath4078
    @apchengalath4078 5 วันที่ผ่านมา +2

    Long live Sanatan Dharmam ❤💪👏👏

  • @sasikumarrajan5334
    @sasikumarrajan5334 5 วันที่ผ่านมา +9

    He must be jailed for this and no one no more should hurt Hinduism anymore.

  • @sheejamurali7352
    @sheejamurali7352 5 วันที่ผ่านมา +1

    🙏namaskaram guruji

  • @ramachandrankolleri3526
    @ramachandrankolleri3526 5 วันที่ผ่านมา +3

    ഹിന്ദുവിനെ തൊട്ടതിനെല്ലാം വിമർശിക്കുന്നവർ ഭീരുക്കളാണ്. ഹിന്ദു എല്ലാ പരിഹാസങ്ങളേയും സഹിഷ്ണുതയോടെ സ്വീകരിക്കും. അതുകൊണ്ട് ധൈര്യമായി എന്തും പറയാം. എന്നാൽ ഇക്കൂട്ടർ മറ്റു മതങ്ങളെക്കുറിച്ച് ഒരക്ഷരം മിണ്ടില്ല മിണ്ടിയാൽ ഭാര്യയോടൊപ്പം വീട്ടിൽ സുഖമായി കിടന്നുറങ്ങാൻ പറ്റില്ല. അതുകൊണ്ടാണ് ഇവർ ഭീരുക്കളാണെന്ന് പറഞ്ഞത്. ബ്രിട്ടാസും അമൈരശിരസ്ക്കനും എല്ലാം ഇതേ ഗോത്രത്തിൽ പെട്ടവരാണ്

    • @pjroy5052
      @pjroy5052 5 วันที่ผ่านมา

      ഇപ്പോഴത്തെ ഹിന്ദുക്കള് എന്നു 3% മാത്രം ജനസംഖ്യ ഉള്ള ബ്രാഹ്മണര്പറഞ്ഞു വിശ്വാസിപ്പിച്ചു വച്ചിരിക്കുന്ന ആളുകള് മുന്നേ ആരായിരുന്നു
      Buddhism and Jainism were attacked by Hinduism in ancient and medieval India. Brahmanical Hindu leaders considered these religions to be heretical and wanted to eradicate them.
      Explanation
      Persecution of Buddhists
      King Pushyamitra Shunga of the Shunga dynasty persecuted Buddhists in the 2nd century BC.
      The expansion of Buddhism during Emperor Ashoka's rule led to increased hostility from Brahmanical forces.
      Persecution of Jains
      Subhatvarman, a Parmara ruler in central India, attacked Gujarat and destroyed many Jain temples in the 11th century.
      Veerashaiva chiefs in the Srisailam area of Andhra Pradesh beheaded shwetambar Jains.
      Other factors
      The Saiva Bhakti movement in the 7th century AD colluded with Jainism and Buddhism in Tamil Nadu.
      The conversion of Pallava and Pandya rulers to Saivism made it the dominant creed in Tamil Nadu.
      The Jain community migrated to central and western India during the reign of the Gupta dynasty.

  • @sunilkumarssulochanan9779
    @sunilkumarssulochanan9779 5 วันที่ผ่านมา

    Very fine advise to Shri Britas.

  • @irishikesannamboothiri2092
    @irishikesannamboothiri2092 5 วันที่ผ่านมา +11

    ഒരു വിവരവും ഇല്ലാത്ത M.P പോപ്പു വരുമ്പോൾ അന്തസ്സുണ്ടങ്കിൽ പോകരുതു്...പറ്റുമോ . സാറു പറഞ്ഞ സ്ഥലത്തു പോക്കുക.

  • @maheswarikumar
    @maheswarikumar 5 วันที่ผ่านมา +2

    Brittas ഇത്രയും പ്രതീക്ഷിച്ചു കാണില്ല. ചിന്തിച്ചു അഭിപ്രായങ്ങൾ പറയാൻ ശീലിക്കുക. ഭാരതത്തിൻ്റെ മഹത്വം തിരിച്ചറിയാൻ Brittas ഇനിയും വൈകരുത്.

  • @ArumughanArumughansathyamukthi
    @ArumughanArumughansathyamukthi 5 วันที่ผ่านมา +15

    ആഹാരവും മലവും ത്തിരിച്ചറിയാത്തോണ്ടല്ലേ -----?

  • @Suma_lal
    @Suma_lal 3 วันที่ผ่านมา

    ഇതിൽ കുടുതൽ ഒന്നും പറയാൻ ഇല്ല❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @somansoman6776
    @somansoman6776 5 วันที่ผ่านมา +33

    ഇവന് സ്വല്പം വിവരമുണ്ടായിരുന്നെങ്കിൽ ഇവനിതു പറയത്തില്ലല്ലോ. അങ്ങനെയുള്ള ഈ......... മോനോട് പറഞ്ഞിട്ടെന്താ കാര്യം.

    • @krssunandhu5971
      @krssunandhu5971 5 วันที่ผ่านมา +3

      കുറച്ചു ബുദ്ധി ഉണ്ടായിരുന്നു എങ്കിൽ മന്ദബുദ്ധി എന്ന് വിളിക്കാമായിരുന്നു

    • @rangithamkp7793
      @rangithamkp7793 5 วันที่ผ่านมา

      😂😅😅​@@krssunandhu5971

  • @jaykumarnair5492
    @jaykumarnair5492 5 วันที่ผ่านมา +1

    Well and truly said Sir.

  • @rajendrans7871
    @rajendrans7871 5 วันที่ผ่านมา +8

    ഈ ജോൺ ബ്രിട്ടാസ് വിശ്വസിക്കുന്ന പാർട്ടിക്ക് ഇങ്ങനെയൊരു സൗകര്യം ജനങ്ങൾക്ക്‌ അവരുടെ വിശ്വാസത്തിന്റെ സാക്ഷത് കാരത്തിനു വേണ്ടി ഒരുക്കി കൊടുക്കാൻ കഴിയുമോ ?... ഇവർക്കൊക്കെ ഇങ്ങനെ പറയാനേ അറിയൂ.

    • @pjroy5052
      @pjroy5052 5 วันที่ผ่านมา

      ഇപ്പോഴത്തെ ഹിന്ദുക്കള് എന്നു 3% മാത്രം ജനസംഖ്യ ഉള്ള ബ്രാഹ്മണര്പറഞ്ഞു വിശ്വാസിപ്പിച്ചു വച്ചിരിക്കുന്ന ആളുകള് മുന്നേ ആരായിരുന്നു
      Buddhism and Jainism were attacked by Hinduism in ancient and medieval India. Brahmanical Hindu leaders considered these religions to be heretical and wanted to eradicate them.
      Explanation
      Persecution of Buddhists
      King Pushyamitra Shunga of the Shunga dynasty persecuted Buddhists in the 2nd century BC.
      The expansion of Buddhism during Emperor Ashoka's rule led to increased hostility from Brahmanical forces.
      Persecution of Jains
      Subhatvarman, a Parmara ruler in central India, attacked Gujarat and destroyed many Jain temples in the 11th century.
      Veerashaiva chiefs in the Srisailam area of Andhra Pradesh beheaded shwetambar Jains.
      Other factors
      The Saiva Bhakti movement in the 7th century AD colluded with Jainism and Buddhism in Tamil Nadu.
      The conversion of Pallava and Pandya rulers to Saivism made it the dominant creed in Tamil Nadu.
      The Jain community migrated to central and western India during the reign of the Gupta dynasty.

  • @sasidharababu7523
    @sasidharababu7523 5 วันที่ผ่านมา +1

    Well said Sir 🙏

  • @somarajanneelakantan4338
    @somarajanneelakantan4338 5 วันที่ผ่านมา +3

    ഇന്ത്യയിൽ ജീവിക്കു മനുഷ്യാ

  • @sudhapillai5429
    @sudhapillai5429 5 วันที่ผ่านมา +3

    Good answer

  • @മധുരമധുരഭാരതം
    @മധുരമധുരഭാരതം 5 วันที่ผ่านมา +2

    യേശുദാസ് കൃസ്ത്യാനിയാണ് ലോക പ്രസിദ്ധനാണ് അദ്ദേഹത്തെ പോലെ ധാരളം സനാതധർമ്മ വിശ്വാസത്തിൽ വന്ന് ജീവിത വിജയം നേടിയിട്ടുണ്ട് സർവ്വ ശാസ്ത്ര ശിരോമണ് ഗീതയാണ് ഭഗവാൻ നേരിട്ടുപേദേശിച്ച മഹാവാക്യങ്ങൾ മുസ്ലിം ആയിട്ട് ജനിച്ചിട്ടു പോലും രാമരാജ്യം വരണമെന്നാഗ്രഹിച്ച് ഗീത നിത്യം പാരയാണം ചെയ്താണ് ഗാന്ധി ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി ജീവിതം സ്ഫലമാക്കിത് ഇതൊക്കെ ബ്രിട്ടാസ് മനസിലാക്കേണ്ട സത്യം യോഗി അദിത്യ നാഥാണ് കുഭ മേള ഏകോപിക്കുന്നത് ഇദ്ദേഹം പഴയ SFIക്കാരനാണ്

  • @ashasreekumar8359
    @ashasreekumar8359 5 วันที่ผ่านมา +8

    ഈ ബ്രൂട്ടാസ്...കുംഭമേളയിൽപോയതാണ്.ഇവൻ പുഴുത്തുചാകാൻ നൊയമ്പെടുക്കുകയാണ്.അവനുവംശനാശംവരാതിരിക്കാൻ അവന്റെ ഭാര്യ എന്തെങ്കിലും പരിഹാരം ചെയ്യട്ടെ!!

    • @amruthakumari2876
      @amruthakumari2876 5 วันที่ผ่านมา

      Vittukala,pottanalle,payyanalle

  • @gopalakrishnannair3581
    @gopalakrishnannair3581 5 วันที่ผ่านมา

    Namasthe poogya gurugi

  • @shajisebastian43
    @shajisebastian43 5 วันที่ผ่านมา +4

    Join BJP 🇮🇳 and support Modiji 🇮🇳 ✌️