വല്ലാത്ത തെറി വിളി ആയിപ്പോയി..! Rahul Easwar troll malayalam theri baiju kottarakkara

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • DISCLAIMER
    I don't own any video or audio of this video. All credits to the respective owners.
    This video is completely for entertainment purpose. Didn't mean to hurt anyone. If you have any issues regarding this video, please contact me at basithpklr@gmail.com
    FOLLOW ME ON,
    MY 2ND CHANNEL : / @basithkolathur2.0
    facebook : / basithtrolls
    INSTAGRAM : www.instagram....
    വല്ലാത്ത തെറി വിളി ആയിപ്പോയി..! Rahul Easwar troll malayalam theri baiju kottarakkara

ความคิดเห็น • 939

  • @sheebarajan5714
    @sheebarajan5714 2 ปีที่แล้ว +219

    മനസ്സിന് സുഖമില്ലാതെ ഇരിക്കുന്ന നേരത്താണ് ഇത് കണ്ടത് ചിരിച്ചു ബോധം പോയി thanks രാഹുല്‍ ഒരു കാരണവശാലും നിര്‍ത്തരുതെന്ന്

    • @facebookaccount7234
      @facebookaccount7234 2 ปีที่แล้ว

      പോടി രാജ്യദ്രോഹി രാഹുൽ ഈശ്വർ ഒരു ബിജെപി ആർഎസ്എസ് പ്രവർത്തകൻ ആയതുകൊണ്ടല്ലേ നീയൊക്കെ അദ്ദേഹത്തെ ഇങ്ങനെ കളിയാക്കുന്നത്
      നിന്നെപ്പോലുള്ള അശുദ്ധ ആയ ഒരു സ്ത്രീയുടെ സർട്ടിഫിക്കറ്റും ശ്രീ രാഹുൽ ഈശ്വറിനെ വേണ്ട അദ്ദേഹത്തെ സപ്പോർട്ട് ചെയ്യാൻ ഇവിടെ ലക്ഷക്കണക്കിന് ബിജെപി ആർഎസ്എസ് പ്രവർത്തകരും ഉണ്ട് .

    • @anjulathika2592
      @anjulathika2592 2 ปีที่แล้ว

      Njanum

  • @sriyasaran7246
    @sriyasaran7246 2 ปีที่แล้ว +893

    ദയവുചെയ്ത് എല്ലാ ചർച്ചകളിലും രാഹുൽ ഈശ്വറിനെ നിങ്ങൾ പങ്കെടുപ്പിക്കണം.. കോമഡി ഷോ യെക്കാളും സൂപ്പറാണ് രാഹുൽ ചർച്ചയിൽ ഉണ്ടെങ്കിൽ

    • @nincysudarsanadas5540
      @nincysudarsanadas5540 2 ปีที่แล้ว +10

      Sathyam

    • @neethun708
      @neethun708 2 ปีที่แล้ว +8

      Sathyam

    • @terancenetto5068
      @terancenetto5068 2 ปีที่แล้ว +6

      Aa chatti kamzthya montha kaanikkaruth

    • @maj5754
      @maj5754 2 ปีที่แล้ว +2

      Very true😆😆😆

    • @Driving251
      @Driving251 2 ปีที่แล้ว +2

      പണ്ഡിറ്റ് രാഹുൽ എല്ലാ ചർച്ചയിലും വേണം.. അയ്യാൾ ഉള്ളത് കൊണ്ട് നമുക്ക് നമ്മുടെ std മനസ്സിലാക്കാം.. ഇയ്യാള് വെറും കൂതറാ... ഞാനെല്ലാം എത്രയോ better ആണ്.

  • @nimmypaul.
    @nimmypaul. 2 ปีที่แล้ว +163

    Rahul Easwar ഇനി എങ്കിലും നന്നായിക്കൂടെ...നന്നാവൂല്ല എന്നു അറിയാം വെറുതെ പറഞ്ഞു എന്നെ ഉള്ളൂ ...😂😂

  • @benspulikka
    @benspulikka 2 ปีที่แล้ว +422

    രാഹുൽ ഈശ്വർ എന്ത് കൊണ്ട് ഇരയായ പെൺകുട്ടിയ്ക്ക് വേണ്ടി ഇത് വരെയും ഇത്രയും കാലം ഇത് പോലെ മുന്നോട്ട് വരാതിരുന്നത്, ദിലീപിനെ ഇത്രയും കഷടപ്പെട്ട് സപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിൽ അതുപോലെ പൈസ കിട്ടി കാണും

    • @zanuraj8272
      @zanuraj8272 2 ปีที่แล้ว +12

      dileep ath cheythuvenn aara paranjath..?
      aaro cheythitt dileepine kudukkiyathanu..
      dileep thante facebook accountil paranjittund nuna parisodhanak ready anenn..
      enthukond adheham angane paranju..? eh..?
      thett cheythittundenkil angane parayumauirunno.?
      ith case theeran pokunnu enn kandapo pinneyum dileepine kudukkan vendi case pokki eduthu.. ipo shakthamaya theliv illathath kond jamyam kittukem cheythu

    • @sidharthas21
      @sidharthas21 2 ปีที่แล้ว +7

      Dileep sprt chyunavar എല്ലാം 1lakhs vech daily kitunund vro.. Arinjile ithokke ariyenam vro..
      Sed aaki kalanjile

    • @benspulikka
      @benspulikka 2 ปีที่แล้ว +1

      Dileep nte Paisa enikku venda

    • @meowster169
      @meowster169 2 ปีที่แล้ว +10

      ആരും ദിലീപ് നു അനുകൂലിച്ചു പറയരുത് അങ്ങനെ പറഞ്ഞാൽ ഞങ്ങൾ അവരെ കൂലിക്കാർ ആകും 🐌🐌

    • @seekzugzwangful
      @seekzugzwangful 2 ปีที่แล้ว +12

      Ey! പൈസ മാത്രം ആവില്ല.. ടിവിയിൽ വന്നു ഇരിക്കാനും സ്വയം പൊക്കി കൊണ്ട് നടക്കാനും ഒക്കെയുളള ഒരു ചാൻസ് അല്ലേ.. പുള്ളിക്ക്.. വിഷയം ഏതായാലും പുള്ളി വന്നേക്കും.. "നിരീക്ഷകൻ" ആണല്ലോ 🤪🤪🤪

  • @seenusentertainment9602
    @seenusentertainment9602 2 ปีที่แล้ว +73

    ലെ രാഹുൽ.. എന്താ ഈശ്വരാ ഇങ്ങനെ ഞാൻ എവിടെ ചെന്നാലും ഇതാണല്ലോ അവസ്ഥ 😭

  • @thalhamahamood6756
    @thalhamahamood6756 2 ปีที่แล้ว +389

    "ശെരിക്കും ബൈജു കൊട്ടാരക്കരക്ക് പകരം ലിജോ ജോസ് പെല്ലിശ്ശേരി ആയിരുന്നു ചർച്ചക്ക് വേണ്ടത് 😂😂"

    • @Abeel_ani
      @Abeel_ani 2 ปีที่แล้ว

      next debit yil vilkam

    • @Ziyanrazin21
      @Ziyanrazin21 2 ปีที่แล้ว

      Olakka

    • @Ziyanrazin21
      @Ziyanrazin21 2 ปีที่แล้ว +1

      രാഹുൽ ഈ ഷ്വർ parayunnathan ശരി ❤❤❤❤👍👍👍👍👍👍👍👍👍

    • @lakshmilachu9548
      @lakshmilachu9548 2 ปีที่แล้ว

      Pc george ayalum mathi

    • @rajeevasokan9301
      @rajeevasokan9301 2 ปีที่แล้ว

      Vannu....vannu.....ilikunna kurangan.....😇 latest adi.....

  • @palakkattukaran
    @palakkattukaran 2 ปีที่แล้ว +140

    Easwarinu ഒരു രണ്ട് മിനിറ്റ് കൂടി കൊടുത്തിരുന്നേൽ ബീപ് ഇടമായിരുന്നു 😂😂🤣🤭

  • @ajooyizzentertainment6509
    @ajooyizzentertainment6509 2 ปีที่แล้ว +1208

    ഒരു മുപ്പത് സെക്കന്റ് കൂടി കിട്ടിയിരുന്നെങ്കിൽ....🤣🤣🤣

    • @enzogaming8974
      @enzogaming8974 2 ปีที่แล้ว +3

      😂😂

    • @aswinasasi3223
      @aswinasasi3223 2 ปีที่แล้ว +7

      Adipoli 👌🤣

    • @beingatheist9455
      @beingatheist9455 2 ปีที่แล้ว +1

      th-cam.com/video/g8VTq5cEwfk/w-d-xo.html .

    • @beingatheist9455
      @beingatheist9455 2 ปีที่แล้ว

      @@aswinasasi3223 th-cam.com/video/g8VTq5cEwfk/w-d-xo.html .

    • @beingatheist9455
      @beingatheist9455 2 ปีที่แล้ว

      th-cam.com/video/g8VTq5cEwfk/w-d-xo.html .

  • @rasheedkottedath4899
    @rasheedkottedath4899 2 ปีที่แล้ว +81

    ബൈജു കൊട്ടാരക്കരയുടെ ശബ്ദം കേരളത്തിലെ ജനങ്ങളുടെ ശബ്ദമാണ് 👍👍👍

  • @ജീവിതംഒരുത്യാഗം
    @ജീവിതംഒരുത്യാഗം 2 ปีที่แล้ว +402

    അവസാനത്തെ 30 സെക്കൻഡ് കണ്ടപ്പോൾ വല്ലാത്ത ഒരു ഉന്മേഷം🤣🤣🤣🤣🤣🤣🤣🤣🤣

  • @saidalik9488
    @saidalik9488 2 ปีที่แล้ว +124

    ഇങ്ങേർ ഫുൾ ടൈം എയറിൽ ആണല്ലോ ഇജ്ജാതി ബഹിരകാശ പ്രിയൻ 🔥😂😂

  • @Priya-gi3lz
    @Priya-gi3lz 2 ปีที่แล้ว +620

    രാഹുലിന് കിട്ടാനുള്ളത് ബൈജു ചേട്ടൻ കൊടുത്തു 👍👍😂😂

    • @rkdevan0077
      @rkdevan0077 2 ปีที่แล้ว +24

      ബൈജുവിന് ഇന്ന് കിട്ടി ദിലീപിന് ജാമ്യം അനുവദിച്ചപ്പൊ😂😂😂😂😂😂😂😂

    • @alfarliju
      @alfarliju 2 ปีที่แล้ว +6

      Satyam sanghikal happy aanu,.qvanmarkk enthu amma enthu pemgal cash kittiyaal areyum koottikodukunna teams aanu avanmmaar

    • @varun1608
      @varun1608 2 ปีที่แล้ว +8

      @@alfarliju dileep um sanghi thammil enth bandhamm. Pinee ivide sanghi mathram ano peedana case prathikal vere arum ile. Dyfi karan 4,5 vayasula kutiye peedipichilee ithoke manuhsyantee swabaham pole anu nammal nalath bhaki elam cheetha aa manobhavam padila. Eth ishtam allathavar ayikotte. Theetu kandal theetu sheri engil sheri enn parayan changootam venam. Ivide kore peedanagalum kolapathakam nadakunni athoke party nokitano namal paraya alla avan criminal anu athre ulu. Avan aa party ayath kond mateth ennu arum parayila. Pine ee pralayam vannapo ithum onum arum nokitu alla rakshikan ponath aa timeil jeevan ennathanu mukhyam.

    • @achus115
      @achus115 2 ปีที่แล้ว

      Ee bijuvinte Oru movie etha ? 🤔

    • @claustrophobic0015
      @claustrophobic0015 2 ปีที่แล้ว

      @@alfarliju aranu mosham aa karyathil?😂 pine sanghikalkum sudapikalkum panathe kaal mukyam avarude madham anu paisayod ithre akrantham ulla party commi congi thene ayirikum

  • @radhac7741
    @radhac7741 2 ปีที่แล้ว +133

    രാഹുൽ ഇശോറെ... നീ ഇതു അർഹിക്കുന്ന 👌👌👌ബൈജു 🤝

  • @3mentertainmentmedia761
    @3mentertainmentmedia761 2 ปีที่แล้ว +774

    തങ്കൻ ചേട്ടൻ അനുകൂലി😂

    • @BasithKolathur
      @BasithKolathur  2 ปีที่แล้ว +44

      🤣🤣

    • @crazyremix3930
      @crazyremix3930 2 ปีที่แล้ว +78

      ഇതിന്റെ google translation അതിലും comedy.. 😂😂

    • @nibin24764
      @nibin24764 2 ปีที่แล้ว +8

      @@crazyremix3930 😂

    • @user-nm4yx8ih5n
      @user-nm4yx8ih5n 2 ปีที่แล้ว +28

      @@nibin24764 In favour of the Golden Brother 😂💥

    • @beingatheist9455
      @beingatheist9455 2 ปีที่แล้ว +2

      th-cam.com/video/g8VTq5cEwfk/w-d-xo.html .

  • @CrustyX007
    @CrustyX007 2 ปีที่แล้ว +122

    Bro daddy scene kandittu 1st time chirichu😂😂😂
    "Nee ente best frnd aayirunnilleda"

    • @janeesht8582
      @janeesht8582 2 ปีที่แล้ว +5

      bro daddy entha kuzhappam .thaangalkku chiri varunnilla ennullathu thaangalude prasnam mathram aanu

    • @latvork3044
      @latvork3044 2 ปีที่แล้ว +3

      @@janeesht8582 oola padam anu brodaddy

    • @shyambinu4464
      @shyambinu4464 2 ปีที่แล้ว

      @@janeesht8582 Onnu poda ...myth*andi

  • @van31133
    @van31133 2 ปีที่แล้ว +50

    ലോകം വരണ്ടതാനല്ലോ നമ്മൾക്ക് എവിടെ വെച്ചെങ്കിലും കാണാം 🤣🤣🤣ജഗതി ചേട്ടൻ rock

  • @shajisha6090
    @shajisha6090 2 ปีที่แล้ว +78

    ബൈജുകൊട്ടാരക്കര കലക്കി എനിക്ക് എന്തെന്നില്ലാത്ത സന്തോഷം ആ ആണാണോ പെണ്ണാണോ എന്നറിയാത്ത മോനെ പറഞ്ഞത് കേട്ടപ്പോൾ... 🤣🤣🤣

  • @gigimonts2350
    @gigimonts2350 2 ปีที่แล้ว +40

    ഇവൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണലോ ഗതി 😂😁😁😁

  • @beast7033
    @beast7033 2 ปีที่แล้ว +890

    എവിടെ പോയാലും ഈ ലോകതോൽവിയുടെ അവസ്ഥ ഇതാണലോ.. രാഹുൽ.. 🤣🤣🤣

    • @albinvp8421
      @albinvp8421 2 ปีที่แล้ว +17

      ലോകതോൽവിയല്ലേ രാഹുൽ 🙉

    • @elizadushkuu
      @elizadushkuu 2 ปีที่แล้ว +6

      ആന്നു 🤣🤣🤣

    • @athakudamify
      @athakudamify 2 ปีที่แล้ว +7

      പേരിൽ ഉണ്ടു കാര്യമെന്നു മനസിലായി

    • @beast7033
      @beast7033 2 ปีที่แล้ว +3

      @@athakudamify എന്തോന്ന്...?

    • @sharpiefatah3657
      @sharpiefatah3657 2 ปีที่แล้ว +3

      @@athakudamify are undu enne? Perakayo?

  • @soumyavenu5111
    @soumyavenu5111 2 ปีที่แล้ว +336

    ബൈജു കൊട്ടരക്കര സാർ അഭിനന്ദനങ്ങൾ 👍👍👍👍😀😀😀😀😀😀

    • @robythomas6594
      @robythomas6594 2 ปีที่แล้ว

      Ninte daivam ano

    • @manum3294
      @manum3294 2 ปีที่แล้ว +8

      ചാനൽ ചർച്ചയിൽ ആളുകളെ അസഭ്യം പറയുന്നത് ബൈജു കൊട്ടാരക്കരയുടെ വിജയം ആണോ🙄

    • @rkdevan0077
      @rkdevan0077 2 ปีที่แล้ว +4

      അതെ ഇന്ന് ദിലീപിന് ജാമ്യം കിട്ടിയപ്പൊ ഒരു പ്രത്യേക അഭിനന്ദനം😂😂😂😂
      എന്നാലും എൻ്റെ ബൈജു അണ്ണാ...,😃😂

    • @thamimmuhammed5597
      @thamimmuhammed5597 2 ปีที่แล้ว

      Enthinn 🤣

    • @dheerajvasudev7901
      @dheerajvasudev7901 2 ปีที่แล้ว

      ഉത്തരം മുണ്ടുമ്പോൾ ചീത്ത പറയാം എന്ന് കരുതി , ആണുങ്ങളുടെ അടുത്ത് നിന്ന് വിയർക്കുന്നത് കണ്ടിട്ടില്ലേ ബൈക്കു സാർ

  • @ratheeshveena8357
    @ratheeshveena8357 2 ปีที่แล้ว +263

    രാഹുൽ :മാഡം ഒരു മൂന്നുവരി കൂടി plsssss അപർണ :എന്തൊക്കെയാണ് ആ മൂന്നുവരി പറയു രാഹുൽ :ശശിതരൂർ. ഷാരൂഖ്ഖാന്റെ മോൻ. റിയ ചക്രവർത്തി. അപർണ : രാഹുൽ ഈശ്വർ മൂന്നുവരി കഴിഞ്ഞോ രാഹുൽ : ഉം.കഴിഞ്ഞു.

    • @jollyjeencicil1386
      @jollyjeencicil1386 2 ปีที่แล้ว +4

      കൊള്ളാം 😂😂😂

    • @SK-ko2om
      @SK-ko2om 2 ปีที่แล้ว +2

      Ayyo Sathyam🤣

    • @pmadhu4770
      @pmadhu4770 2 ปีที่แล้ว

      ഈ cmt ഒക്കെ ഈശ്വർജി കണ്ടാൽ കൊള്ളാം 😝😄😄

    • @Anju.8608
      @Anju.8608 2 ปีที่แล้ว

      വലിയ ആൾക്കാർ ആണോ ഈ പട്ടി വാൽ ആട്ടി കോളും. അല്ലാതെ പാവം ഭാവന യോ മഞ്ജു വോ ആണോ ഈ പട്ടി യുടെ വാൽ ആടില്ല

    • @madonnarani4092
      @madonnarani4092 2 ปีที่แล้ว

      😂😂😂

  • @jasnapk7490
    @jasnapk7490 2 ปีที่แล้ว +201

    കെട്ടാരക്കര .. പൊളിച്ചു. ഞങ്ങൾക്ക് പറയാനുള്ളത് താങ്കൾ പറഞ്ഞു.

  • @user-yk5lv8iw8x
    @user-yk5lv8iw8x 2 ปีที่แล้ว +37

    Byju Kottarakkara goes from 0-200 faster than a Tesla

  • @prasanthk3468
    @prasanthk3468 2 ปีที่แล้ว +288

    അവസാനത്തെ bgm 👌👌😍😍😁😁

    • @beingatheist9455
      @beingatheist9455 2 ปีที่แล้ว +3

      th-cam.com/video/g8VTq5cEwfk/w-d-xo.html .

  • @Rbrr913
    @Rbrr913 2 ปีที่แล้ว +184

    A big salute to Byju kottarakkara👏👏👏👌👌👌

  • @nihanujoom...6289
    @nihanujoom...6289 2 ปีที่แล้ว +24

    പണത്തിനു മേലെ പരുന്തും പറക്കില്ല...... ഓരോരോ ഡിബേറ്റ് കൾ..... ഇവനെ ഇപ്പോ കാണുന്നത് തന്നെ വെറുപ്പ് ആണ് (രാഹുൽ).

  • @ampadis5286
    @ampadis5286 2 ปีที่แล้ว +337

    കൊട്ടാരക്കരക്കാരോട് അവന്റെ കളി😂😂

    • @ranjimedia9918
      @ranjimedia9918 2 ปีที่แล้ว +11

      കൊട്ടാരക്കര കരയുന്നത് കേട്ടില്ലേ 🤣🤣🤣നീ പോടാ പുല്ലേ ആ sound modulation നോക്ക് 😄

    • @empire9522
      @empire9522 2 ปีที่แล้ว +2

      Biju oru pattiyne

    • @AngelVisionKerala
      @AngelVisionKerala 2 ปีที่แล้ว +3

      ഉത്തരം മുട്ടുമ്പോ പുലഭ്യം പറയുന്നത് ആണോ ഹേ മിടുക്ക്..... അത് ബിജുവിന്റെ വീട്ടിലെ സംസ്കാരം....

    • @nishaasanthosh1923
      @nishaasanthosh1923 2 ปีที่แล้ว +3

      ഉത്തരം മുട്ടിയപ്പോൾ അല്ല ആ കുട്ടി🐒 ഇളിച്ചു കൊണ്ടിരുന്നതിനാണ് അദ്ദേഹം ചീത്ത വിളിച്ചത്. ആ ഇരിപ്പു കണ്ടാൽ ചൂല് എടുത്തു അടിക്കാൻ തോന്നും. എഭ്യൻ, ശിഖണ്ടി...

    • @AngelVisionKerala
      @AngelVisionKerala 2 ปีที่แล้ว

      @@nishaasanthosh1923 ആശയത്തെ ആശയം കൊണ്ട് നേരിടണം നിഷേ.... ചിരിച്ചാൽ നിഷയെ dictionary യിൽ ഇല്ലാത്ത 4 എണ്ണം വിളിക്കട്ടെ.... വിളിച്ചാൽ ഇതുപോലെ ഉള്ള തെരുവ് ഗുണ്ടയെ ഒക്കെ ന്യായീകരിക്കുമോ????
      രാഹുൽ ഈശ്വറിന്റെ 100ൽ ഒരംശം അറിവ് ഉണ്ടാക്കിയിട്ട് അയാളെ വിമർശിക്ക് നിഷേ.....

  • @enzogaming8974
    @enzogaming8974 2 ปีที่แล้ว +130

    Inspiration തങ്കൻ 😂🔥

    • @beingatheist9455
      @beingatheist9455 2 ปีที่แล้ว +2

      th-cam.com/video/g8VTq5cEwfk/w-d-xo.html .

  • @aadhiaadhi4089
    @aadhiaadhi4089 2 ปีที่แล้ว +35

    സാമൂഹ്യ ദ്രോഹി 💞💞💞

  • @ratheeshnta9743
    @ratheeshnta9743 2 ปีที่แล้ว +25

    പൊളി കുറച്ചു കൂടി വേണമായിരുന്നു 😂😂

  • @midhunk.s.5188
    @midhunk.s.5188 2 ปีที่แล้ว +21

    അറിവ് ഉണ്ട് എന്ന് പറഞ്ഞിട്ട് എന്താ കാര്യം കുറച്ചെങ്കിലും ബോധം വേണ്ടേ 😅😅

    • @SANJUKUTTAN826
      @SANJUKUTTAN826 2 ปีที่แล้ว +1

      Theri vilicha aa Baiju pottanu🤣

    • @ghosthunter8664
      @ghosthunter8664 2 ปีที่แล้ว +1

      @@SANJUKUTTAN826 kopanu oru ulupum illatha Rahul ane nari..pennan

  • @shibusukumaran3101
    @shibusukumaran3101 2 ปีที่แล้ว +31

    രാഹുൽഎന്ന വേട്ടാവളിയന്റെ അണ്ണാക്കിൽ കൊടുത്ത ബൈജു .....👏👏👏👏

    • @AngelVisionKerala
      @AngelVisionKerala 2 ปีที่แล้ว +3

      തെറി വിളിക്കാൻ ഏത് മോഴയ്ക്കും പറ്റും. . ആശയത്തെ ആശയം കൊണ്ട് നേരിടണം.... അതാണ്‌ അന്തസ്സുള്ള ആളുകൾ ചെയ്യുന്നത്...

    • @shibusukumaran3101
      @shibusukumaran3101 2 ปีที่แล้ว +2

      @@AngelVisionKerala ആശയത്തെ ആശയം കൊണ്ടാേണാ ഈച്ചർ നേരിടുന്നതു ? ചാനലുകളിൽ ചുമ്മാ കിടന്ന് ബഹളം വയ്ക്കുന്നതാണോ ആശയം ? ഇത്രയൊക്കെയായിട്ടും നിങ്ങൾക്ക് കാര്യങ്ങളുടെ ഗതി മനസ്സിലാകാത്തതു കഷ്ടമാണ്.

    • @ചതിയൻചന്തു-ല9ഝ
      @ചതിയൻചന്തു-ല9ഝ 2 ปีที่แล้ว

      @@AngelVisionKerala സാക്ഷി എന്നുള്ളത് ഒന്ന് തെറ്റി കക്ഷി എന്നായിപ്പോയി ഉടനെ lkg പഠിക്കണ കുട്ടികളുടെ പോലും പക്വത ഇല്ലാതെ ഇതുപോലെ ഒരു ചാനൽ ചർച്ചയിൽ വന്നിരുന്നു അതിൽ പിടിച്ചു കേറി വാലും തലയും ഇല്ലാതെ സംസാരിക്കുന്ന ഇവനെ പിന്നെ എന്നാ വിളിക്കണം ഞാനായിരുന്നെങ്കിൽ അവനെ സ്റ്റുഡിയോയിൽ കേറി തല്ലിയേനെ ഉറപ്പായിട്ടും 😬

    • @AngelVisionKerala
      @AngelVisionKerala 2 ปีที่แล้ว +2

      @@shibusukumaran3101 രാഹുൽ കാര്യമാണ് പറയുന്നത്... അയാൾ അപ്പോഴാണ് വെറുതെ ബഹളം വെച്ചത്.....?

    • @nishakt
      @nishakt 2 ปีที่แล้ว

      @@shibusukumaran3101 താങ്കൾ പറഞ്ഞതാണ് ശരി, ആശയം എന്തെന്ന് അറിയാത്ത ചില മോഴകൾക്ക് മാത്രം കാര്യം പിടി കിട്ടിയില്ല... അത് വിട്ടേക്ക്

  • @pradeepkarnavrpradeepkarna6630
    @pradeepkarnavrpradeepkarna6630 2 ปีที่แล้ว +33

    ബൈജൂ .... I LOVE YOU,,🙏
    താങ്കൾ ഒരു മാന്യൻ ആയത് കൊണ്ട് ഇത്രയും പറഞ്ഞുള്ളൂ -
    ഞാനായിരുന്നതിൽ ഇതല്ല അവനെ പറയുന്നത് :-
    ആണും പെണ്ണും കെട്ടവൻ ആണ് ആ ഹിജഡാ

    • @AngelVisionKerala
      @AngelVisionKerala 2 ปีที่แล้ว +3

      ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുക എന്ന് പറയും ഇതിനു... 🤣

    • @pradeepkarnavrpradeepkarna6630
      @pradeepkarnavrpradeepkarna6630 2 ปีที่แล้ว +1

      @@AngelVisionKerala പെങ്ങൾ ഞാൻ പറഞ്ഞിതാണോ മറ്പടി പറഞ്ഞത് ..?

    • @AngelVisionKerala
      @AngelVisionKerala 2 ปีที่แล้ว

      @@pradeepkarnavrpradeepkarna6630 No bro... About baiju

  • @user-ej2vh8gi9k
    @user-ej2vh8gi9k 2 ปีที่แล้ว +69

    അവസാനത്തെ കച്ചാ ബദാം...😍😜😜

  • @maluakhil7513
    @maluakhil7513 2 ปีที่แล้ว +68

    ബൈജു polichu 👌👌👌

  • @nishakt
    @nishakt 2 ปีที่แล้ว +127

    ബൈജു കൊട്ടാരക്കര കിടുക്കി 👌👌👌👌🙏

    • @AngelVisionKerala
      @AngelVisionKerala 2 ปีที่แล้ว +1

      ഉളുപ്പില്ലേ.... തെറി വിളിക്കുന്നവന്റെ ആസനം താങ്ങാൻ.... കഷ്ടം

    • @nishakt
      @nishakt 2 ปีที่แล้ว +3

      @@AngelVisionKerala എന്തായാലും പീഡനവീരന്റെ ആസനം താങ്ങുന്ന മൂടുത്താങ്ങികളെ ന്യായീകരിക്കാൻ അവന്മാരുടെകൂടി ആസനം താങ്ങുന്ന നിന്നെക്കാൾ മാന്യത എനിക്കുണ്ട്...
      ആദ്യം നീ സ്വയം പരിതപിക്ക് സ്വന്തമായി ഒരു വ്യക്തിത്വം ഉണ്ടാവാത്തതിൽ

  • @sanojmanu3847
    @sanojmanu3847 2 ปีที่แล้ว +38

    രാഹുൽ ഈശ്വർ പങ്കെടുക്കുന്ന എല്ലാ ചർച്ചകളും വേൾഡ് കോമഡി ഷോ ആയി പരിഗണിച്ച് ബെസ്റ്റ് and top comediyan അവാർഡ് അദ്ദേഹത്തിന് കൊടുത്ത് ആദരിക്കണം.

  • @smitadennis
    @smitadennis 2 ปีที่แล้ว +7

    OMG!!! Baiju kottarakkara superb, I so like his comment "Poda grasse" , that too on national TV! Rahul deserve it 👏 👏 👏 👏

  • @sreekumaru6312
    @sreekumaru6312 2 ปีที่แล้ว +30

    ഹിന്ദുസ്ഥാൻ ക ബെട്ടക്കോ അച്ച തെറി വിളി കിട്ടി ഹേയ് 😀

  • @abhijithp2116
    @abhijithp2116 2 ปีที่แล้ว +24

    2:25 ....le anchor : eth epol Pani aayalo 😂😂😂

  • @ahuman798
    @ahuman798 2 ปีที่แล้ว +8

    രാഹുൽ സ്ത്രീവിരുദ്ധതയുടെ നിറകുടം ആണ്.. എന്തായാലും ബൈജു വന്നതോടെ ആ 'കുടം' അങ്ങ് പൊട്ടി 🤪

  • @lijimol173
    @lijimol173 2 ปีที่แล้ว +26

    ബൈജു കൊട്ടാരക്കര 👌😂😂😂

    • @rayyannizar8724
      @rayyannizar8724 2 ปีที่แล้ว +1

      കൊട്ടാരക്കര ഉയിർ🔥🔥🔥🔥🔥

  • @praveensaji3453
    @praveensaji3453 2 ปีที่แล้ว +33

    പറയുന്നത് കേൾക്കു കൊണ കൊണാന്ന് കൊണച്ചോണ്ടിരിക്കാതെ 🤣🤣🤣

  • @shikthanmadathil3055
    @shikthanmadathil3055 2 ปีที่แล้ว +29

    നമ്മൾ ആഗ്രഹിച്ചത് ബൈജു കൊട്ടാരക്കര പറഞ്ഞു 😄😂🤣👍🏾👍🏾👍🏾

  • @sreelathasreelatham5619
    @sreelathasreelatham5619 2 ปีที่แล้ว +11

    ഒരു 30 സെക്കൻഡ് കൂടെ കിട്ടിയിരുന്നെങ്കിൽ കാണിച്ചു കൊടുക്കാമായിരുന്നു 😌😂

  • @6TFRAMES
    @6TFRAMES 2 ปีที่แล้ว +14

    2:27 poda pulle🤣

    • @jiyass6854
      @jiyass6854 2 ปีที่แล้ว

      🤣🤣🤣🤣

  • @de_cap_ri_o9049
    @de_cap_ri_o9049 2 ปีที่แล้ว +17

    Kottarakkara karan summava 💪💪

  • @football-lover8940
    @football-lover8940 2 ปีที่แล้ว +18

    Baiju kottarakkara😍😍😍😂

  • @alwingaming7571
    @alwingaming7571 2 ปีที่แล้ว +10

    പറയുന്നത് കേക്ക് കൊണച്ചുകൊണ്ടിരിക്കാതെ😂😂😂

  • @jintojoseph5643
    @jintojoseph5643 2 ปีที่แล้ว +5

    Poli, bro ne polullavark ivane oke nannayi kaanikkan sadikkum, keep going, subscribed❤️

  • @noufalmhmd3863
    @noufalmhmd3863 2 ปีที่แล้ว +7

    ഈ തെറിവിളി രാഹുൽ വിളിച്ചെങ്കിൽ troll മറ്റൊരു രീതി ആയേനെ

  • @shahulhameed-xc1to
    @shahulhameed-xc1to 2 ปีที่แล้ว +11

    Mannn Basith😀😀😀😀😀😅 I just cannot stop laughing

  • @nishanvp8869
    @nishanvp8869 2 ปีที่แล้ว +4

    ഓരോ അമ്മായി ചർച്ചകൾ 😊😊😊😊😊😊😊😊 നാട്ടുകാർ എന്നേ കല്ലെറിഞ്ഞു ഇവനെയൊക്കെ ഓടിക്കണമായിരുന്നു. 👌

  • @sunilgunadasan4232
    @sunilgunadasan4232 2 ปีที่แล้ว +7

    ഈ ബൈജു കൊട്ടാരക്കര യെ ദിലീപ് പ്രതികൂലി എന്ന് കൂടെ എഴുതണമായിരുന്നു.

  • @vineeshsanju6779
    @vineeshsanju6779 2 ปีที่แล้ว +11

    Baiju chettan polichu ❤️❤️🔥🔥🔥🔥

  • @premrajrajagopalan8873
    @premrajrajagopalan8873 2 ปีที่แล้ว +3

    രാഹു: "ഒന്ന് ഉറക്കെ കരയാൻ കഴിഞ്ഞിരുന്നെങ്കിൽ..." 🙄 !

  • @Selfimprovementjourney-s
    @Selfimprovementjourney-s 2 ปีที่แล้ว +21

    ഒരാൾ കേസ് തെളിഞ്ഞാൽ മാത്രമേ ദിലീപിനെ പ്രതിയായി കാണേണ്ടതുള്ളൂ എന്ന് പറഞ്ഞാൽ അനുകൂലിയാകുമോ എന്തോന്നടേ🤧🤧

  • @NIVED-b8m
    @NIVED-b8m 2 ปีที่แล้ว +15

    Rahul evide poyaalum ithaan avastha 🥲💀

  • @sachinabraham8151
    @sachinabraham8151 2 ปีที่แล้ว +3

    Kottarkara was about to cry infront of Rahul
    Bombing

  • @007sobha5
    @007sobha5 2 ปีที่แล้ว +12

    Baiju given special consideration to Rahul😂😂🙈

  • @abhiramsukanya6868
    @abhiramsukanya6868 2 ปีที่แล้ว +12

    എൻ്റെ പൊന്നു ചേട്ടാ.....👌👌👌👌👌❤️❤️❤️❤️

  • @unnikrishnan362
    @unnikrishnan362 2 ปีที่แล้ว +8

    ചുരുളി 2,0🌀 തങ്കൻ ചേട്ടന്റെ💥😂

  • @reenzfeelinghappy7174
    @reenzfeelinghappy7174 2 ปีที่แล้ว +5

    "Poda pullea" athane highlight😂😂😂😂

  • @SK-ko2om
    @SK-ko2om 2 ปีที่แล้ว +2

    Ayyo chetta polichu🤣🤣👏👏🙏❤️ chirichu chathu .. ivare ellarem inem charchakalil vilikanam.. enitt ath eduth troll cheyanam🙈😍.. comedy show ne kalum poli aan ..vere level

  • @akkientertainments3287
    @akkientertainments3287 2 ปีที่แล้ว +14

    ഇതിപ്പോ ആരെ ആണ് ട്രോളിയത് .... ലൈവിൽ തെറി വിളിച്ചത് ബൈജു.... രാഹുലിന് സംസ്കാരം ഉള്ളത് കൊണ്ട് അയാള് തിരിച്ചു വിളിച്ചില്ല....അല്ലാതെ തിരികെ വിളിക്കത്തത്ത് തെറി അറിയാത്തത് കൊണ്ടല്ല എന്ന് രാഹുൽ പറയുകയും ചെയ്തു...പിന്നേം രാഹുലിനെ ട്രോളിയത് എന്തിന് 😀...views കിട്ടും അല്ലേ 😀

    • @ranjimedia9918
      @ranjimedia9918 2 ปีที่แล้ว +2

      സത്യത്തിൽ ബൈജു അവസാനം കരഞ്ഞു 🤣🤣🤣🤣🤣🤣 അപ്പോൾ ഇത് ബൈജു troll അല്ലേ 😄🤣

    • @IFVLOGS622
      @IFVLOGS622 2 ปีที่แล้ว +1

      Sathyathil ith byju troll aanu🤣🤣🤣

    • @ranjimedia9918
      @ranjimedia9918 2 ปีที่แล้ว

      @@IFVLOGS622 🤣

  • @humanityalive8992
    @humanityalive8992 2 ปีที่แล้ว +4

    രാഹുൽ എന്ന വ്യക്തിയോട് ഒട്ടും യോജിക്കാത്ത ഒരാളെന്ന നിലയിൽ പറഞ്ഞാൽതന്നെ... എന്തു പറഞ്ഞാലും ഒരു ചാനൽ ചർച്ചയ്ക്കിടയിൽ മാന്യമായി സംവാദിക്കുന്നതിനുപകരം തെറിവിളിക്കുന്നത് മാന്യമല്ല...

    • @terancenetto5068
      @terancenetto5068 2 ปีที่แล้ว +1

      Inganeyullavanu ithu thanne marunnu

    • @humanityalive8992
      @humanityalive8992 2 ปีที่แล้ว

      @@terancenetto5068 ഇങ്ങനെ മറുപടികൊടുക്കാനാണെങ്കിൽ എന്തിനീ ചർച്ച... ഉള്ളിലുള്ള വികാരം തെറിവിളിച്ചു ഇറങ്ങിപോയാൽ പോരെ... ചർച്ചയ്ക്ക് വന്നാൽ പരസ്പര ബഹുമാനത്തോടെ സംസാരിക്കണം.. അല്ലാതെ തെറിവിളിക്കുകയല്ല വേണ്ടത്... ഇതുപോലെ എല്ലാവരും പ്രതികരിച്ചാലുള്ള അവസ്ഥ ഒന്നാലോചിച്ചുനോക്കൂ...

    • @terancenetto5068
      @terancenetto5068 2 ปีที่แล้ว

      Athu shariyanu yennaalum...........

  • @ibrahimkutty6064
    @ibrahimkutty6064 2 ปีที่แล้ว +4

    ബൈജു കൊട്ടാരക്കര സത്യം വിളിച്ചു പറഞ്ഞു അങ്ങേക്ക് എന്റെ ഒരു ബിഗ് ഹായ്

  • @rakeshkr2341
    @rakeshkr2341 2 ปีที่แล้ว +17

    ഒരാളെ ചാനല്‍ ചര്‍ച്ചയില്‍ മറ്റൊരാള്‍ വന്ന് തെറിവിളിക്കുന്നത് ന്യായികരിച്ച് Troll ഉണ്ടാക്കിയ ആ വലിയ മനസ്സ് , അന്തസ്സ്

    • @georgevadakkel9363
      @georgevadakkel9363 2 ปีที่แล้ว +1

      Kalakki!

    • @Floral46789
      @Floral46789 2 ปีที่แล้ว +1

      Ayal athu nooru shatamanam arhikkunnu. Ayal varunna charchayude commend box nokkiyal ithilym veliya cheetha vili kanam. Jangalk parayan olat ayal paranju. That's all

    • @IFVLOGS622
      @IFVLOGS622 2 ปีที่แล้ว

      @@Floral46789 uvva uvvaa.... utharam muttumbo konjanam kuthunna byju🤣🤣

    • @Floral46789
      @Floral46789 2 ปีที่แล้ว

      @@IFVLOGS622 enta njn paranjatil thettu. Ithu kanunna alukalude abhipraam ella channelintem commemdsil ond.onnu kanadal kollam😌avanu annakil adichu koduthittund ella charchayilum elarum. Innale bhagya lakshmiyum nallonam koduthu. Reporter tv charcha onneduthu noku. Appo ariyam utharam muttoyat arkanu ennu. Veliya karyathil jamyam kitiyente show erakkan vannata. 🤣🤣🤣🤣chammi naanamkettu. Avante vayil nakkondo ennu thappi nokanamarunnu🤣🤣🤣🤣. Pottatharam tanne high voicil alari vilichu paranjal angu satyamakumenna avante vicharam. Pathu kollathil koodutal ayi troll erannu medikkunnu. Self proclaimed samoohika nereekshakan. Avan samoohika drohi tanne anu. 🤣🤣peedanapriyan fensinod paranjitenta karyam. Ellam ah level alle. Allenkil pine oru criminaline ingane support cheyyuo

  • @govindanm.r6465
    @govindanm.r6465 2 ปีที่แล้ว +9

    ഇയാള്‍ക്കിതു പോരാ യാതൊരു മാന്യതയുമില്ലാത്ത യൂസ്ലസ്സ് രാഹു...

  • @onion2674
    @onion2674 2 ปีที่แล้ว +6

    ഇപ്പോൾ എന്താണ് പ്രശ്നം 🤣🤣⚡️

  • @shabeeb.s.hameedhameed2556
    @shabeeb.s.hameedhameed2556 2 ปีที่แล้ว +10

    ഒരു ചർച്ചയിൽ വന്നു മോശമായി സംസാരിക്കുന്നതിനെ എല്ലാവരും പൊക്കി പറയുന്നു...

    • @humanityalive8992
      @humanityalive8992 2 ปีที่แล้ว

      ഇത് അഭിനന്ദനങ്ങൾ ലഭിക്കേണ്ട പ്രവണതയായി തോന്നുന്നില്ല... മാന്യമായി സംവാദിക്കണം...

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 ปีที่แล้ว

      പ്രതിപക്ഷ ബഹുമാനം എന്നത് തൊട്ട് തീണ്ടാത്തവർ ചർച്ചയിൽ ഉടനീളം കാര്യത്തിൽ നിന്നും വ്യതിചലിച്ചു മറ്റുകാര്യങ്ങൾ പറഞ്ഞു കാടു കയറും, പിന്നെയും ഉത്തരം മുട്ടുമ്പോൾ എതിർ വാദങ്ങൾ ഉന്നയിക്കുന്നവരെ തെറി പറയും, അവരെ മാനസിക സംഘർഷത്തിൽ ആക്കും. അങ്ങനെ ചർച്ചയിൽ ജയം നേടും. ആ രീതിയിൽ പ്രതിപക്ഷ ബഹുമാനം ഇല്ലാത്തവരാണ് തെറി വിളിക്കുന്നതിന്‌ കയ്യടിക്കുന്നതും പുകഴ്ത്തുന്നതും.

  • @abishekcalicut1776
    @abishekcalicut1776 2 ปีที่แล้ว +2

    എവിടെ നോക്കിയാലും കുട്ടികുരങ്ങാൻ 😂😂

  • @anurajak1036
    @anurajak1036 2 ปีที่แล้ว +5

    Ithil ippo rahul eswer endhu cheythu nnaa parayunnath. Matte aal alle asabhyam parayunnath 🙄

  • @athirashylaj
    @athirashylaj 2 ปีที่แล้ว +1

    🤣🤣🤣🤣അടിപൊളി 👌👌👌👌ഇഷ്ടായി 🤣🤣ഇവനെ കൈയിൽ കിട്ടിയാൽ രണ്ടെണ്ണം പൊട്ടിക്കാൻ കാത്തിരിക്കുവാ... രാഹുൽ ഈശ്വർ ഭൂലോക തോൽവി

  • @angelashijivinod7059
    @angelashijivinod7059 2 ปีที่แล้ว +7

    Avan samuhika neerushakan alla samuhika dhrohiya🤣🤣🤣

  • @007sobha5
    @007sobha5 2 ปีที่แล้ว +2

    Smriti 👍👍💯🔥💪 Brave response

  • @shaan5370
    @shaan5370 2 ปีที่แล้ว +6

    Unniyettan 1st

  • @georgethomas3773
    @georgethomas3773 2 ปีที่แล้ว +4

    ബൈജു കൊട്ടാരക്കരയുടെ സംസ്കാരം വെളിയിൽ വന്നു...

    • @sudheer.mullikkadu.3766
      @sudheer.mullikkadu.3766 2 ปีที่แล้ว

      അകത്തായിരുന്നു ഇതുവരെ 😜😜

  • @ann77
    @ann77 2 ปีที่แล้ว +3

    Avanath venarnn 😂😂😂Athey chodichu vagicha 🤣

  • @mr.lolangaming3021
    @mr.lolangaming3021 2 ปีที่แล้ว +3

    2:27 തങ്കൻ 😂

  • @drshinu6129
    @drshinu6129 2 ปีที่แล้ว +3

    2:27😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣

  • @anandulal6033
    @anandulal6033 2 ปีที่แล้ว +4

    കൊല്ലാകാര് പൊളി ആണ്

  • @deepakdk7095
    @deepakdk7095 2 ปีที่แล้ว +4

    കൊട്ടാരക്കര പൊളി 😂😂😂😂😂

  • @kochusturn1452
    @kochusturn1452 2 ปีที่แล้ว +5

    ശ്ശെ ഒന്ന് മൂത്ത് വരുവായിരുന്നു😉😉

  • @lilu.9757
    @lilu.9757 2 ปีที่แล้ว +1

    സൂപ്പർ editting👍👍👍👌👌👌👌👌👌❤

  • @nipukumarpn
    @nipukumarpn 2 ปีที่แล้ว +4

    തെറി വിളിക്കുന്നവനോട് എന്ത് മമതയാണ് ചാനൽ കാർക്ക്?

  • @teejay832
    @teejay832 2 ปีที่แล้ว +1

    Rahul was a respected person during sabarimala time. But now all mallus hate him due to his support for kavya and Dileep, only for money 💰

  • @ranjimedia9918
    @ranjimedia9918 2 ปีที่แล้ว +23

    ബൈജു അണ്ണൻ കരയുന്നു 😄🤣🤣🤣🤣🤣

  • @ammupriya3046
    @ammupriya3046 2 ปีที่แล้ว

    ട്രോള്ളെന്മാർക് ട്രോഫി കൊടുക്കണം കാരണം അവരാണ് ഒരുബാട് ചിരിക്കാൻ പറ്റാത്തവർ ചിരിപ്പിച്ചു കൊണ്ടേരിക്കുന്നു

  • @sreyas7895
    @sreyas7895 2 ปีที่แล้ว +14

    അതാണ് ഞങ്ങൾ കൊട്ടാരക്കരക്കാരുടെ മഹിമ ....
    എല്ലാ എണ്ണവും അടിപൊളിയാ

  • @Banureth
    @Banureth 2 ปีที่แล้ว +1

    പുതിയ തെറിക്ക് ശേഷം വീണ്ടുംകാണാൻ വന്നതാ 😝😝😝

  • @TheRatheeshmr
    @TheRatheeshmr 2 ปีที่แล้ว +3

    Super troll brother 🤣

  • @tenpoleconsultants9045
    @tenpoleconsultants9045 2 ปีที่แล้ว

    😂😂😂🤣🤣😂😂👏👏👏👌👌👌 njaann arayaan vachadhokeyy baiju chettan paranjuu😂😂😂

  • @abhishekbabu445
    @abhishekbabu445 2 ปีที่แล้ว +3

    Baiju 🔥🔥🔥🔥🔥

  • @ഒരുയൂട്യൂബ്നിരീക്ഷകൻ

    ബൈജു, 🤪 🤪 🤪 uff

  • @subinmohan990
    @subinmohan990 2 ปีที่แล้ว +12

    Poda pulle 🤣🤣🤣

    • @rj6615
      @rj6615 2 ปีที่แล้ว +1

      😂😂😂

  • @ManuSMedia123
    @ManuSMedia123 2 ปีที่แล้ว +1

    Basith broo churuliye ingane apamanikkalle😀😀

  • @MITHRASCHANNELAARYAAAVANI
    @MITHRASCHANNELAARYAAAVANI 2 ปีที่แล้ว +6

    🤣🤣🤣🤣🤣 അങിനെ വേണം അവനു കിട്ടണ്ടേത് കിട്ടി

  • @vinodg8738
    @vinodg8738 2 ปีที่แล้ว

    പരുത്തിക്കാട് ഇപ്പോ വീട്ടിൽ ചൊറിയും കുത്തി ഇരിക്കുന്നുണ്ടല്ലോ, 😁😁😁😁

  • @Abhishek-tx7nv
    @Abhishek-tx7nv 2 ปีที่แล้ว +9

    😂😂😂