"ചർച്ച മൊത്തത്തിൽ കോമഡിയായി"🤣🔥|Malayalamtroll

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 1K

  • @rajeevrajdeep3678
    @rajeevrajdeep3678 3 หลายเดือนก่อน +176

    ജയിക്ക് പൊട്ടനാണ് എന്ന് ജയിക്കിന് മാത്രം അറിയില്ല. അവൻ്റെ ഒഴുക്ക് തടുക്കരുത് എന്ന് ....😅😂😅😂

    • @dileepdevas3747
      @dileepdevas3747 3 หลายเดือนก่อน +2

      😂😂

    • @Kaduppilan
      @Kaduppilan 3 หลายเดือนก่อน +4

      ഈ ഒഴുക്ക് ... കാണാപ്പാഠം പഠിച്ചത് ... ഈ പാട്ടു തടസ്സപ്പെടുത്തിയാൽ പിന്നെ എല്ലാം മറന്നു പോകും.

    • @harikumarbnair3136
      @harikumarbnair3136 2 หลายเดือนก่อน

      Ee bheeshani ivanu nere vannal ivanenthu mezhukum?

  • @shibinc1075
    @shibinc1075 3 หลายเดือนก่อน +365

    Jaike,,, നല്ലൊരു പണി കണ്ടെത്തിയിട്ട് കുടുംബം പോറ്റാൻ നോക്കൂ. ഇല്ലെങ്കിൽ നിങ്ങൾ കാരണം നിങ്ങളുടെ മക്കൾ നാളെ തീർച്ചയായും പരിഹസിക്കപ്പെടും സമൂഹത്തിൽ....

    • @npmadhu4375
      @npmadhu4375 3 หลายเดือนก่อน +1

      ഭാവിയിലെ ഒരു കമ്മ്യുണിസ്റ്റ് മന്ത്രിയാണ് ഓൻ. ശിവൻ കുട്ടിയെ പോലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി. അല്ലെങ്കിൽ ആർ.ബിന്ദുവിന്റെ പിൻഗാമിയായി ഉന്നത വിദ്യാഭ്യാസ മന്ത്രി . രണ്ടിലൊന്ന് ഉറപ്പ്

    • @vincentmathew2954
      @vincentmathew2954 3 หลายเดือนก่อน +20

      അപ്പോൾ ശരീരം വിയർക്കും 😜

    • @soorajps3430
      @soorajps3430 3 หลายเดือนก่อน +8

      കമ്മി നേതാവിന് അടിച്ച് മാറ്റിയ കാശ് ഇല്ലേ?

    • @sijufrancisfrancis3184
      @sijufrancisfrancis3184 3 หลายเดือนก่อน +4

      😂

    • @krishnamoorthy3815
      @krishnamoorthy3815 3 หลายเดือนก่อน

      വേറെ വല്ല പണിക്കും പോകണമെങ്കിൽ തലക്കകത്ത് വല്ലതും വേണം. ഇതിന് അതു വേണ്ടല്ലോ

  • @GeethaDevi-l9b
    @GeethaDevi-l9b 3 หลายเดือนก่อน +635

    ജൈക്കും ചിന്തയും ഒരു അച്ഛന് പിറന്നതാണോ ഈ സംശയം എനിക്ക് മാത്രമാണോ?

    • @ayyappadasnilambur8966
      @ayyappadasnilambur8966 3 หลายเดือนก่อน +24

      ന്റെ ദേവ്യേ....😂

    • @lachooslittileworld5123
      @lachooslittileworld5123 3 หลายเดือนก่อน +4

      😂

    • @krishnakumarr2642
      @krishnakumarr2642 3 หลายเดือนก่อน +32

      കുറച്ചു നാൾ ജൈക്കിൻ്റെ അച്ചൻ കൊല്ലത്തുണ്ടായിരുന്നു.

    • @mathewkl9011
      @mathewkl9011 3 หลายเดือนก่อน +4

      😂😂😂🤣🤣🤣👍🏻👍🏻👍🏻

    • @KoyaKutti-el3zr
      @KoyaKutti-el3zr 3 หลายเดือนก่อน +28

      മുഖചയ സ്വഭാവം ,തലയും വാലുമില്ലാത്ത സംസാരത്തിന്റെ ഐക്യം

  • @GaHiHy2024
    @GaHiHy2024 3 หลายเดือนก่อน +274

    ഇവന്റെ സ്ഥിരം വാക്ക് : "കേട്ടാൽ അറപ്പുളവാക്കുന്ന"... 😁😁😁

    • @Jagatheesh-pe9sw
      @Jagatheesh-pe9sw 3 หลายเดือนก่อน +13

      സമ്സയം ഒട്ടും ഇല്ല 😂😂😂😂

    • @jayadevankm6537
      @jayadevankm6537 3 หลายเดือนก่อน +1

      @@Jagatheesh-pe9swcorrect

    • @sandhyaosr
      @sandhyaosr 3 หลายเดือนก่อน +5

      ഇടത് പക്ഷ ജനാധിപത്യ മുന്നണി 😂😂

    • @100mph-w4w
      @100mph-w4w 3 หลายเดือนก่อน +3

      'Sakav pinarai vijayan' 😊😊

    • @Jamrujam
      @Jamrujam 3 หลายเดือนก่อน +1

      🤣

  • @_Babu_TD
    @_Babu_TD 3 หลายเดือนก่อน +188

    മരവാഴ എന്ന് കേട്ടില്ലേ.. ഇപ്പോൾ വേണമെങ്കിൽ കണ്ടോ.. ഉലകത്തിൽ ഒറ്റ പീസ് മാത്രമേ ഉള്ളൂ..

    • @Shanmughadas-pm6cg
      @Shanmughadas-pm6cg 3 หลายเดือนก่อน +3

      Ethine maravazha anuparanjal maravazha nanakkedakum ethu athukkum meethe

    • @NagaAgori
      @NagaAgori 3 หลายเดือนก่อน +1

      No ,pappu also in india

    • @vipindas9561
      @vipindas9561 3 หลายเดือนก่อน

      No. അപ്പോൾ നമ്മുടെ ചിന്തേച്ചി

    • @cyclobheem1
      @cyclobheem1 3 หลายเดือนก่อน

      Angane parayaruth avan jeevithathik heroyaa nallonam sambaadich koootunnund, pinne tv channelil comedy roll aanenneaa ullu🤣🤣🤣

    • @rameshpn9992
      @rameshpn9992 3 หลายเดือนก่อน +1

      @@_Babu_TD ചിന്ത ജെറോമിനെ കുറച്ചു കാണരുത് please

  • @prasadp5177
    @prasadp5177 3 หลายเดือนก่อน +106

    ഞാനിപ്പോൾ കോമഡി ഒന്നും കാണാറില്ല ജേക്ക് ഉണ്ടെങ്കിൽ ആ വാർത്ത കേൾക്കൂ അതിലും വലിയ കോമഡി സ്വപ്നങ്ങളിൽ മാത്രം😂😂😂😂

  • @SeenaPk-l1w
    @SeenaPk-l1w 3 หลายเดือนก่อน +110

    രാഹുൽ ഈശ്വരും
    ഇദേഹവും ഒരു പോലെ ചോദ്യത്തിന് ഉത്തരമില്ല പകരം പണ്ഡിത ഭാവത്തിൽ നിർഗുണ പുണ്യൻ

  • @Spandhanam-f7z
    @Spandhanam-f7z 3 หลายเดือนก่อน +163

    ജെയ്കിനെ കാണുമ്പോഴേ ചിരി വരുന്നു😂😂😂
    ജെയ്കേ..ഹാട്രിക് തോൽവി അനുഭവിച്ച തനിക്കെന്താ പറ്റിയത്🤔🤔🤣

  • @arunjose7866
    @arunjose7866 3 หลายเดือนก่อน +222

    പുതിപ്പള്ളികാർക്ക് തെറ്റു പറ്റിയിട്ടില്ല

    • @rajeevrajdeep3678
      @rajeevrajdeep3678 3 หลายเดือนก่อน +6

      😂😂😂😂

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 3 หลายเดือนก่อน +5

      ഇവൻ സിപിഎം നെ വെള്ള പുശുന്നത് കാണുമ്പോൾ ചിരി വരും

  • @HarisHayath
    @HarisHayath 3 หลายเดือนก่อน +162

    സത്യത്തിൽ ജയ്ക്കുട്ടൻ ഒരു പൊട്ടൻ തന്നെ അല്ലേ 😂😂😂😂😂😮

    • @chinnuchinnu2294
      @chinnuchinnu2294 3 หลายเดือนก่อน

      😂😂😂😂😂😂

  • @josephvmathew4250
    @josephvmathew4250 3 หลายเดือนก่อน +39

    ഉരുണ്ടുകളിക്കാൻ അല്ലാതെ വേറെ വഴിയില്ല 😀😂. വെളിവില്ലാത്ത പാർട്ടിയും, നേതാക്കളും, ജനങ്ങൾ അനുഭവിക്കട്ടെ 😄😅.

  • @tdpillai4657
    @tdpillai4657 3 หลายเดือนก่อน +44

    ഈ പക്വത ഇല്ലാത്ത മണ്ട് നേതാവിനെ എന്തിന് ചർച്ചക്ക് വിളിക്കുന്നു.

  • @loveshore4887
    @loveshore4887 3 หลายเดือนก่อน +293

    ഇവന് തലക്ക് വെളിവില്ലേ..,.😂

    • @girishkumarkr71
      @girishkumarkr71 3 หลายเดือนก่อน

      Avan nakku vadichittu kure nal aayee

    • @milinraj8538
      @milinraj8538 3 หลายเดือนก่อน +1

      Ethipo arka ariyathe

  • @ktabdurahi461
    @ktabdurahi461 3 หลายเดือนก่อน +88

    എന്നെങ്കിലും ഒരു ചോദ്യത്തിനും മറുപടി പറയാതെ റൂട്ട് തിരിച്ചു വിടുന്ന ഈ തോൽക്കിയേ എന്തിനാ ഇരുത്തുന്നത്

    • @Spiderman66DD
      @Spiderman66DD 3 หลายเดือนก่อน

      😂😂athu kollaam ...tholkki😂😂😂🎉🎉🎉adipoli

  • @Aboobacker-ir4ne
    @Aboobacker-ir4ne 3 หลายเดือนก่อน +144

    പ്രിയപ്പെട്ട ജയിക്കേ
    മുദ്രാവാക്യത്തിൽ മാത്രമല്ല അല്ലല്ലോ ടി പി ചന്ദ്രശേഖരനെ 52 വെട്ട് വെട്ടിയത് അതിനുപോയ വണ്ടിയിൽ മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ചത്
    അരിയിൽ ശുക്കൂറിനെ അറിഞ്ഞുകൊന്നത്
    ഷുഹൈബിനെ നിഷ്ഠൂരമായി വധിച്ചത്
    ഇതൊക്കെ ഇതിൽ ഉൾപ്പെടും?

    • @shibiludheenb7450
      @shibiludheenb7450 3 หลายเดือนก่อน +7

      100%

    • @beenamanojkumar6331
      @beenamanojkumar6331 3 หลายเดือนก่อน

      തെങ്ങിൻ പൂങ്കുല പോലെ ചിതറിക്കും തല എന്നു TP യെ പറഞ്ഞപോലെ ചെയ്തു എന്നിട്ട് ഞങ്ങൾ കൊല ചെയ്യുന്ന പാർട്ടിയില്ല എന്നും പറയും

    • @abinjohn1364
      @abinjohn1364 หลายเดือนก่อน

      Appol capsule irakkum nattal kurukkatha nuna kok ethra kulam kandatha😂

  • @shivshankar5297
    @shivshankar5297 3 หลายเดือนก่อน +51

    എളുപ്പം ഉളള ചോദ്യം ചോദിച്ചില്ല എങ്കിൽ ഞാൻ പോകും. എനിക്ക് വയ്യാ😂😂😂

  • @forexfactory87
    @forexfactory87 3 หลายเดือนก่อน +29

    ജയിക്കിന് പണി അറിയില്ല 😅 പാർട്ടി ഇല്ലാതെ ആവുന്നതോടൊപ്പം ഇവന് പണി ഇല്ലാതെ ആവും.😂 വേറെ ഒരു പാർട്ടിയിലും ഇവനെ എടുക്കില്ല.

  • @hyderalipullisseri4555
    @hyderalipullisseri4555 3 หลายเดือนก่อน +56

    ജെയ്ക്ക് എന്ന ചിരിക്കാരൻ 😂

  • @vinayanpalliath6023
    @vinayanpalliath6023 3 หลายเดือนก่อน +27

    മരവാഴകൾ ചർച്ചക്ക് വന്നാൽ പാർട്ടിയുടെ ഉള്ള പ്രതിച്ഛായ നഷ്ടപ്പെടും

  • @WildlifestoriesbyShinupranavam
    @WildlifestoriesbyShinupranavam 3 หลายเดือนก่อน +33

    ഇവന്റെ ശബ്‍ദം കേൾക്കുമ്പോ നാട്ടിലെ കൊട്ടൻ ചുകാദി വിൽക്കുന്ന ആളെ ഓർമ വന്നു, Thanks Jaik you bring back the memmory 😂😂😂😂😂

  • @tn-vp4vz
    @tn-vp4vz 3 หลายเดือนก่อน +17

    ഈ ജൈക്കിൻ്റെ ഉച്ചാരണം പോലും ശരിയല്ല.അരോചകം.

  • @yudhabhoomi
    @yudhabhoomi 3 หลายเดือนก่อน +26

    ജയ്ക് ഉള്ള വാർത്താ debate കൾ ഞാൻ maximum കാണാറുണ്ട്. ന്യായീകരിച്ചു മെഴുകുന്നത് കണ്ടു ചിരിക്കാല്ലോ. 😂

  • @Sreehari-e1d
    @Sreehari-e1d 3 หลายเดือนก่อน +14

    അടുത്ത മുഖ്യൻ ആവാൻ യോഗ്യൻ ! പക്ഷേ പാർട്ടി😮 പാർട്ടിയുടെ രക്തസാക്ഷി ?പാവം ജെയ്ക്ക്😎😎😎😎😎😎

  • @Satheesan-w9n
    @Satheesan-w9n 3 หลายเดือนก่อน +86

    ഇവന്ഭ്രാന്താണ്, ഇവനെയൊക്കെ ചർച്ചയ്ക്ക് വിളിച്ച് എന്തിന് സമയം പാഴാക്കുന്നു,

    • @gracevarghese7717
      @gracevarghese7717 3 หลายเดือนก่อน

      Athe evane enthina vilikkinne

    • @IND0707
      @IND0707 3 หลายเดือนก่อน

      ചിരിക്കാമല്ലോ 😂

    • @oe1850
      @oe1850 3 หลายเดือนก่อน

      ചുമ്മായിരി നമുക്ക് എന്തെങ്കിലും എന്റ്റെ ടൈണമെന്റ് വേണ്ടേയ് ഇത്‌ പോലെ 😍

    • @venkyz
      @venkyz 3 หลายเดือนก่อน

      Please...oru nerampok venam. Joli kazhinj varumbo oru rasam ithokke aanu. Vasthunishtamaaya oru prachaalanam.

  • @subashk2015
    @subashk2015 3 หลายเดือนก่อน +50

    ജെയ്ക്കാ V/s ചിന്താ ചെറാം

  • @loveshore4887
    @loveshore4887 3 หลายเดือนก่อน +67

    ഒന്നിറങ്ങിപ്പോകിമോ എൻ്റെ പൊന്ന് തോൽക്കെ

    • @sjdesign38
      @sjdesign38 3 หลายเดือนก่อน

      karayandaaaaa

  • @AkhileshPanicker-n9v
    @AkhileshPanicker-n9v 3 หลายเดือนก่อน +6

    ഇവന് പറ്റിയ പണി ലോട്ടറി കച്ചവടം.... നാളെയാണ് നാളെയാണ് 🤣🤣🤣🤣

  • @വേറിട്ടവഴികൾ
    @വേറിട്ടവഴികൾ 3 หลายเดือนก่อน +7

    പൊതിച്ചോർ കൊടുക്കുന്നുണ്ടല്ലോ മാതു അത് പോരെ 🤣🤣🤣🌹

  • @sunilaledakochi7720
    @sunilaledakochi7720 3 หลายเดือนก่อน +35

    ജയിക്കിന്റെ ഒരവസ്ഥ. 😂

  • @Jameson-de9rw
    @Jameson-de9rw 3 หลายเดือนก่อน +10

    ഇങ്ങനെ നാണം കെടാനും വേണം ഒരു ഉളുപ്പ്.... ഭയങ്കരം തന്നെ അളിയാ 😜😜😜

  • @sujeshzds5470
    @sujeshzds5470 3 หลายเดือนก่อน +8

    ആരാണ് ഇജ്ജാതി തോൽവിക്ക് ജയിക്ക് എന്ന് പേരിട്ടത് 😂😂🤣

  • @rennithomas6152
    @rennithomas6152 3 หลายเดือนก่อน +9

    സത്യങ്ങൾ മാത്രം വിളിച്ചു പറയുന്ന ഒരു പാർട്ടിയും അവരുടെ അണികളും അതാണ് ഈ തോൽവിയുടെ പാർട്ടി

  • @sethu234
    @sethu234 3 หลายเดือนก่อน +51

    ഇനി ഇവന്മാരുടെ സ്ഥിരം ഗിമ്മിക് കാണാം.... ആ anchorinte സംസാരം obstruct ചെയ്യും. ഓന്ത് 🤣

  • @nizamudheennizamudheen6636
    @nizamudheennizamudheen6636 3 หลายเดือนก่อน +27

    കാണ്ടാമൃഗത്തിൻ്റെ തൊലി കട്ടി........😂😂😂

  • @GeorgeJohn-n6o
    @GeorgeJohn-n6o 3 หลายเดือนก่อน +15

    ഇവന്റെ കൂടെ ജീവിക്കുന്ന ഇവന്റെ കുടുംബാംഗങ്ങൾ ഇവനെ എങ്ങനെ സഹിക്കുന്നു

  • @nazeebnazarudeen5638
    @nazeebnazarudeen5638 3 หลายเดือนก่อน +128

    ഈ വിഷയത്തിൽ നട്ടെല്ല് ഉള്ള കമ്മ്യൂണിസ്റ്റ്‌ കാർ പിണറായിയെ സപ്പോർട്ട് ചെയ്യില്ല. ..ഞാൻ ഉൾപ്പടെ നൂറുകണ്ണക്കിന്‌ dyfi കാർ അൻവറിനോപ്പം

    • @വിനീത്കാനം
      @വിനീത്കാനം 3 หลายเดือนก่อน +2

      💯💯

    • @lincemathew2255
      @lincemathew2255 3 หลายเดือนก่อน

      ❤❤

    • @Leosfarming
      @Leosfarming 3 หลายเดือนก่อน +2

      നിങ്ങൾ ആരുടെയും ഒപ്പും നിൽക്കണ്ട 1.1/2കൊല്ലം ഒന്ന് ക്ഷമിച്ചാൽ മതി പിന്നെ മൊത്തം പൊയ്ക്കോളും ok

    • @rajeevpillai8711
      @rajeevpillai8711 3 หลายเดือนก่อน +1

      Sakhavo....CPM il kayarikoodiya Sudapi 😂😂😂

    • @Kinvus
      @Kinvus 3 หลายเดือนก่อน

      Sudappikal Anwar inu oppam enn ariyaam😊

  • @ABDUSAMADMNTGI
    @ABDUSAMADMNTGI 3 หลายเดือนก่อน +15

    ജൈക്കു ജയിയിച്ചില്ലങ്കിലും പേരില്ങ്കിലിം ജൈക്കു ഉണ്ടല്ലോ...

  • @kunjumonoommen4843
    @kunjumonoommen4843 3 หลายเดือนก่อน +91

    നിങ്ങൾക്ക് ഇത്തരം ബോറൻമാരെ മാത്രമേ കിട്ടുന്നോളോ ചാനൽ ചർച്ചയിൽ. തനി ബോർ

  • @robinjohnson-jh6py
    @robinjohnson-jh6py 3 หลายเดือนก่อน +15

    ജൈക്ക് പറഞ്ഞത് ശരി.. അനിവാര്യമായ ദുരന്തം 🤣🤣🤣🤣

  • @AbdulMajeed-zs1hk
    @AbdulMajeed-zs1hk 3 หลายเดือนก่อน +7

    ജയിക്കിന്റെ ഡയലോഗ് കേൾക്കുമ്പോ "സന്ദേശം" സിനിമ ഓർമ വരുന്നു

  • @YTDUDE88
    @YTDUDE88 3 หลายเดือนก่อน +5

    ഇവന്റെ സംസാരം കേൾക്കുമ്പോഴെ ചിരി വരും 😆😆😆

  • @HARMONYDSS
    @HARMONYDSS 3 หลายเดือนก่อน +5

    ജെയ്ക്കിൻ്റെ ശബ്ദം കേൾക്കുമ്പോൾ ഓർമ്മ വരുന്നത് കടന്ന് വരു കടന്ന് വരു നാളെയാണ് നാളെയാണ് നറുക്കെടുപ്പ് നാളെയാണ് മടിച്ച് നിൽക്കാതെ കടന്ന് വരു..നാളത്തെ കേരള.. ഈ അനൗൺസ്മെൻ്റാണ് ഓർമ്മ വരുന്നത്..അതേ ശബ്ദം..😝

  • @udayabanucp7833
    @udayabanucp7833 3 หลายเดือนก่อน +25

    വിസ കലനം 😁😁😁🙂

    • @zakiinaz9996
      @zakiinaz9996 3 หลายเดือนก่อน

      Itharam kaliyakkal nallathalla ennu thonnunnu

  • @ashfootball8100
    @ashfootball8100 3 หลายเดือนก่อน +21

    ഇവന് ആരാടാ ജയിക്ക് എന്ന് പേരിട്ടത്, സ്വഭാവം വച്ച് നോക്കുമ്പോ തോൽക്ക് ആയിരുന്നു മാച്ച്

    • @gangatk5154
      @gangatk5154 3 หลายเดือนก่อน

      😂

  • @sreenirnair7608
    @sreenirnair7608 3 หลายเดือนก่อน +39

    ജയ്ക്ക് പാർട്ടിക്ക് ഒരു മുതൽക്കൂട്ടാണ് 😂😂😂😂😂

  • @sethu234
    @sethu234 3 หลายเดือนก่อน +106

    മര വാഴ 🤣

    • @Ss-qg4ek
      @Ss-qg4ek 3 หลายเดือนก่อน

      Mara vazhakkula 😂

    • @riderlitty
      @riderlitty 3 หลายเดือนก่อน

      വാഴയ്ക്ക് അതിന്റെതായ വില ഉണ്ട് വില ഇല്ലാത്ത ഈ ഉണ്ണാക്കനെ വാഴയും ആയി താരതമ്യം ചെയ്യരുതേ

  • @rathishtnair2494
    @rathishtnair2494 3 หลายเดือนก่อน +3

    പാവം ജെയ്ക്ക് 😂. കൊല്ലണ്ടായിരുന്നു മാതുവും സന്ദീപ് ജിയും കൂടി.

  • @arunchandran6801
    @arunchandran6801 3 หลายเดือนก่อน +4

    ഭൂലോക തോൽവിക്ക്.. ജയിക്കും എന്ന് പേരിട്ട മാതാപിതാക്കളെ പറഞ്ഞാൽ മതി 🥴🤦🏻‍♂️

  • @rajeshqatar1206
    @rajeshqatar1206 3 หลายเดือนก่อน +20

    കമ്യൂണിസ്റ്റ് പാര്‍ട്ടി ആര്‍ക്കും ഉപദ്രവം ഉണ്ടാക്കാത്ത പാര്‍ട്ടി,,,, Jeykk നല്ല ന്യായം,,,, TP യെ കൊന്നത് ആര്,,, kripesh ആരാ കൊന്നത് അഭിമന്യു ആരാ കൊന്നത് നാണം ഉണ്ടോ Jeykk???

  • @ansongeorge3507
    @ansongeorge3507 2 หลายเดือนก่อน +1

    മണ്ടനാണെങ്കിലും മണ്ടത്തരമാണെങ്കിലും തറപ്പിച്ചു
    പറഞ്ഞാൽ ആരും പെട്ടെന്ന് ഒരിതാവില്ലേ.. അതാണ് 🤣🤣

  • @changathikkoottamkl4962
    @changathikkoottamkl4962 3 หลายเดือนก่อน +4

    എന്റെ ഒഴുക്ക് തടസപ്പെടുത്തല്ലേ 😂😂😂

  • @MuhammedKutty-e7v
    @MuhammedKutty-e7v 3 หลายเดือนก่อน +4

    വിസകലനം... 💯

  • @aboo.vaboo.v5313
    @aboo.vaboo.v5313 3 หลายเดือนก่อน +31

    ്് ജയ്ക്ക്പിണറായിയുടെ ന്യായീകരണ തൊഴിലാളിയാണ് ആ പാവം ഈ ഒന്നര വർഷം കൂടി സുഖമായി ജീവിക്കട്ടെ

  • @crazyambrose2578
    @crazyambrose2578 3 หลายเดือนก่อน +7

    പഠിച്ചുവന്ന കഥാപ്രസംഗം നന്നായിഅവതരിപ്പിക്കും.. അല്ലാതെ വേറൊന്നും ചോദിക്കരുത് പ്ലീസ് 😄

  • @satheeshchandranp6330
    @satheeshchandranp6330 3 หลายเดือนก่อน +9

    ജയ്ക്കിന്റെ "സംസയം"ഇപ്പോഴും തീർന്നിട്ടില്ല.

  • @anoops4945
    @anoops4945 3 หลายเดือนก่อน +19

    SDPI വിളിക്കുന്ന അതേ കൊലവിളി... ആഹാ...ആ പാർട്ടി പൂട്ടിയപ്പോൾ ഇവന്മാർ ഇവിടെ പോയി കാണും.. എന്ന് വിചാരിച്ചു...

    • @Libi897
      @Libi897 3 หลายเดือนก่อน

      RSSVilichaduSanadhana vishudha mudravaakyamano?

  • @noufaltv2330
    @noufaltv2330 3 หลายเดือนก่อน +17

    ഒന്നും പറയാൻ കിട്ടുന്നില്ല ജയിക്കുമോനെ

  • @muhammedsalim9398
    @muhammedsalim9398 23 วันที่ผ่านมา +1

    ഈ ജയിക്കിന് മലയാളം അറിയില്ലേ സ, ശ, ഷ എന്നീ അക്ഷരങ്ങൾ ഇദ്ദേഹത്തിന് സ എന്നാണ് പറയാറ്.

  • @KrishnanunniKrish
    @KrishnanunniKrish 3 หลายเดือนก่อน +7

    ജെയ്ക്ക് അണ്ണാ തൊഴുന്നു 🙏🙏

  • @gopakumars4540
    @gopakumars4540 3 หลายเดือนก่อน +2

    പുതുപ്പള്ളിക്കാർക്ക് തെറ്റുപറ്റിയില്ല. ഇയാളെ അവർക്കറിയാം.

  • @sobithabeevi6899
    @sobithabeevi6899 3 หลายเดือนก่อน +27

    എന്താണെന്ന് പറയുന്നത് ജയിക്കു തന്നെ അറിയില്ല

  • @sreejith972
    @sreejith972 2 หลายเดือนก่อน +1

    Maathu sandeeb ji kalakki

  • @Sunuchouhan
    @Sunuchouhan 3 หลายเดือนก่อน +6

    കഷ്ട കാലേ കൌപീനേ പരി സർപലു.
    പാമ്പിനേ പിടിച്ചു വേണ്ടാത്ത ഇടത്തു വച്ചു

  • @nishadji
    @nishadji 3 หลายเดือนก่อน +3

    ഇവന്റെ സാഹിത്യം വെച്ച് കെട്ടിയുള്ള വർത്താനം കേട്ടാൽ ചൊറിഞ്ഞു വരും
    സാധാരണക്കാരുടെ ഭാഷയിൽ പറഞ്ഞാൽ എന്താ

  • @unnipv7312
    @unnipv7312 3 หลายเดือนก่อน +14

    ജൈക്കും ഗോവിന്ദനും തമ്മിൽ ഒരു പിതൃമകൻ ബന്ധമുണ്ടോ? രണ്ടു പേര് പറയുന്നത് അവർക്ക് പോലും മനസ്സിവൂല. "വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് " ഇത് പൊതു cpm നയമാണോ എന്തോ.

  • @v.pummer5143
    @v.pummer5143 3 หลายเดือนก่อน +5

    വെറുതെ തന്നാൽ പോലും ആ തല എനിക്ക് വേണ്ട തോൽക്കേ

  • @sonuabhinand3324
    @sonuabhinand3324 3 หลายเดือนก่อน +5

    ന്ത്യ വരൂല പകരം ണ്ട്യ വരും. ശ,ഷ ഒന്നും വരൂല പകരം സ വരും.😂😂

  • @pbiju7371
    @pbiju7371 3 หลายเดือนก่อน +2

    ഇയാളൊക്കെ ഈ പണി നിർത്തി വേറെ വല്ല പണിയും ചെയ്ത് കുടുംബം പോറ്റുന്നതാണ് നല്ലത്🙄🙄🙄 പുതുപള്ളിയിലെ ജനങ്ങൾക്കും സഖാക്കൾക്കും ബുദ്ധിയും വിവേകവും സംസ്കാരവും ഉണ്ടെന്ന് ഇപ്പോൾ മനസ്സിലായി 🙏🙏

  • @rennithomas6152
    @rennithomas6152 3 หลายเดือนก่อน +3

    മോനേ... ജയിക്കേ ഇതെല്ലാം ഉമ്മൻചാണ്ടിന്റെ ശാപം അത്രമാത്രം കരുതിയാൽ മതി

  • @midhunvk3237
    @midhunvk3237 3 หลายเดือนก่อน +3

    ഇവൻ പൊട്ടനാണോ എന്നൊരു തോന്നൽ ഉണ്ടായിരുന്നു....ഇപ്പൊ അത് ഉറപ്പായി 😂😂

  • @mnemonics-kerala
    @mnemonics-kerala 3 หลายเดือนก่อน +3

    ഇതൊക്കെയാണിപ്പൊ മനസ്സിനൊരു സന്തോഷം. ജയ്ക്കൊന്നും രാഷ്ട്രീയം അവസാനിപ്പിക്കല്ലേ ഈശ്വരാ!

  • @rajeshrenjini5946
    @rajeshrenjini5946 3 หลายเดือนก่อน +2

    തോൽവി പിന്നെയും എത്തി

  • @umeshnaduvath9112
    @umeshnaduvath9112 3 หลายเดือนก่อน +4

    അതൊരു ചെറിയ മോനല്ലേ തകരാർ ആക്കല്ലേ.എന്തെങ്കിലുമൊക്കെ പറഞ്ഞു രക്ഷപ്പെട്ടു പോണ്ടേ. എന്നാല്ലലേസീറ്റ് ഒപ്പിക്കാൻ ആവും.വീണു കിടന്നു ഉരുളുന്നത് കാണുമ്പോൾ 'സങ്കടം തോന്നുകയാണ് 'അന്നേരം ആണ് തോന്നുന്നത്.വേറെന്തെങ്കിലും പണിക്കു പോകുന്നതാണ്

  • @Aboobacker-ir4ne
    @Aboobacker-ir4ne 3 หลายเดือนก่อน +10

    ശരി പിണറായിയുടെ എട്ടുവർഷത്തെ സർക്കാരിന്റെ ആഭ്യന്തരവകുപ്പിന് നയങ്ങളും കേസുകളും കേസ് അന്വേഷണ രീതികളും ന്യൂനപക്ഷങ്ങളെയും മറ്റുള്ളവരെയും എത്രപേർ ബുദ്ധിമുട്ടിച്ചു കൊണ്ടായിരുന്നു എന്നൊരു പഠനം നടത്തി നോക്ക്

  • @alankottummal3953
    @alankottummal3953 3 หลายเดือนก่อน +11

    ജെയക് ഒരു കൊടുവാൾ മാത്രം
    അരി എത്ര പയർ അഞ്ഞാഴി എന്ന് പറയാനെ അവനറീയു

  • @subinpv2790
    @subinpv2790 3 หลายเดือนก่อน +3

    മഹാദുരന്തം ആയി പ്രഖ്യാപിച്ചൂടെ ഇതിനെ 😂😂😂😂

  • @kannanabhi7937
    @kannanabhi7937 3 หลายเดือนก่อน +4

    Jaikku 😂💪💪💪💪💪💪

  • @vijayanpp797
    @vijayanpp797 3 หลายเดือนก่อน +2

    ചക്ക എന്നു പറയുമ്പോൾ കൊക്ക എന്ന് പറയുന്നു

  • @sureshvk296
    @sureshvk296 3 หลายเดือนก่อน +10

    ഇവളും ജാക്കിയും തമ്മിലുള്ള ഈ വളിച്ച ചർച്ച മതിയാക്ക്, ശ്രീ സന്ദീപ്ജിക്ക് അഭിനന്ദനങ്ങൾ.. 🚩

  • @viswankr1424
    @viswankr1424 3 หลายเดือนก่อน +4

    എൻ്റെ ജയ്ക്കെ നീ ജയിക്കല്ലടാ മൊനെ നീ തോൽക്കടാ തോൽക്ക്‌

  • @ranjiniranji6741
    @ranjiniranji6741 3 หลายเดือนก่อน +37

    ഒരു കോടി തലക്ക് വിലയിടാൻ rss ന്റെ തലക്ക് വെളിവില്ലെ

    • @vinayanpalliath6023
      @vinayanpalliath6023 3 หลายเดือนก่อน +5

      @@ranjiniranji6741 എൻ്റെ തലക്ക് ഞാൻ തന്നെ വില ഇടും

    • @babithamathew2288
      @babithamathew2288 3 หลายเดือนก่อน +1

      😂😂😂😂

    • @milinraj8538
      @milinraj8538 3 หลายเดือนก่อน +4

      1 roopa polum kittulla

  • @sasisasi-fr6hy
    @sasisasi-fr6hy 3 หลายเดือนก่อน +4

    😂😂😂ഇവനെ എന്താ ചെയ്യാ 😂😂

  • @rameshkurup7065
    @rameshkurup7065 3 หลายเดือนก่อน +22

    ഇവന് എന്ത് അറിയാം പൂട്ടി കെട്ട്

  • @mohananayyapan4082
    @mohananayyapan4082 3 หลายเดือนก่อน +4

    സർക്കാർ ഞങ്ങളുടെ ആണ് ആരും ചോദ്യം ചെയ്യാൻ പാടില്ല അതു തന്നെ

  • @raghavankrishnan6820
    @raghavankrishnan6820 3 หลายเดือนก่อน +1

    തോൽക്കാനായി ജയിക്ക് പടുവാഴ

  • @manikuttan707
    @manikuttan707 3 หลายเดือนก่อน +30

    എന്റെ jaikkanna... ഇജ്ജാതി ന്യായീകരണം.... നിങ്ങൾ സഖാകളെകൊണ്ട് ഇതൊക്കെ പറ്റു...

  • @binujohn9313
    @binujohn9313 3 หลายเดือนก่อน +13

    ന്യായീകരണം 5 G

  • @kabeerck8066
    @kabeerck8066 3 หลายเดือนก่อน +10

    ഈ പാർട്ടിയുണ്ടായകാലം തൊട്ട് തുടങ്ങിയ മുദ്രാവാക്യമാണത്. അത്‌ മാറ്റാൻ പറ്റില്ല. ഇവനെ തോല്പിച്ചത് ചാണ്ടി ഉമ്മന് ഭൂരിപക്ഷം കുറഞ്ഞു എന്ന് എനിക്ക് തോന്നുന്നു. രണ്ടാമത്തെ ജയിക്കിന്റെ വാക്കാണ് പച്ച നുണ എന്നത് അതും expire ആയതു മൂപ്പൻ അറിഞ്ഞില്ല 😂😂

  • @rajumonraj655
    @rajumonraj655 3 หลายเดือนก่อน +2

    മര വാഴ 😂😂😂

  • @Rajeshayilam-vl3tf
    @Rajeshayilam-vl3tf 3 หลายเดือนก่อน +5

    പാവം ചെറുക്കൻ😂

  • @KunhimonKunhan
    @KunhimonKunhan 3 หลายเดือนก่อน +1

    പച്ചകള്ളം 😂പച്ചക്കള്ളം 😂പച്ചക്കള്ളം 😂ജെയ്ക് 😂കഷ്ടം...

  • @AjitKumar-un9nd
    @AjitKumar-un9nd 2 หลายเดือนก่อน

    Jaik ൻറെ പണി തീർത്തു കൊടുത്തു. ക്ഷണിച്ചു വരുത്തി ഇമ്മാതിരി ചുട്ടു പൊള്ളുന്ന ചട്ടുകം വെച്ച് തല്ലുന്നത് കഷ്ടമായി പോയി. 😂😂😂😂ഇത്ര ജ്യള്യത ഒരു debate ലും jaik അനുഭവിച്ചിട്ടില്ല. കോൺഗ്രസ്‌, ബിജെപി പ്രതിനിധികരിച്ചവർ ചിരിക്കുന്നത് കൂടി ആയപ്പോൾ സംഭവം കളർ ആയി 😂😂

  • @rajeevani2627
    @rajeevani2627 3 หลายเดือนก่อน +14

    തിട്ടം അല്ല ആസനം നക്കി

  • @madbiker1392
    @madbiker1392 3 หลายเดือนก่อน

    എല്ലാ കമികളും ഈ ജയ്ക്കിനെ പോലെ ആണെന്ന് തോന്നുന്നു. എൻ്റെ നാട്ടിലും ഇത് പോലത്തെ ഐറ്റംസ്..😂😂😂

  • @hamzapc2889
    @hamzapc2889 3 หลายเดือนก่อน +6

    എടാ ജെയ്കേപൊട്ടാ നിങ്ങൾ പറഞ്ഞത് ആര്യാടൻ മുഹമ്മത് കൊന്നു യെന്നല്ലേ അതേ ആര്യാടനെ നിങ്ങൾ ഉടനെMLA ആക്കിയില്ലേ

  • @Al--ww-z5r
    @Al--ww-z5r 2 หลายเดือนก่อน

    കണ്ടാമൃഗത്തിന്റെ ഇറച്ചിയാണ് നുമ്മ ജയിക് മോൻ എന്നും കഴിക്കുന്നത്‌. അതുകൊണ്ട് അവനോടു മുട്ടൻ നിക്കണ്ട. നല്ല തൊലിക്കട്ടിയാണ് 🤣🤣🤣🤣

  • @arunsasi6062
    @arunsasi6062 3 หลายเดือนก่อน +14

    പൊട്ടൻ jaike...😂😂😂😂 916 അടിമ

  • @100kuttu
    @100kuttu 3 หลายเดือนก่อน +2

    എന്തിനാ ഇങ്ങിനെ ശബ്ദം പതറുന്നത്.... കരയുന്നത് 😂😂😂😂😂

  • @Onlinemarketingdubai
    @Onlinemarketingdubai 3 หลายเดือนก่อน +4

    എന്റെ പൊന്നു സഹോദര, നിങ്ങള്ക്ക് എന്താണ് പറയുന്നത് എന്ന് വല്ല ബോധവുമുണ്ടോ??

  • @Kaduppilan
    @Kaduppilan 3 หลายเดือนก่อน

    ജയിക്ക് മോനേ ജയിക്ക് മോനേ എന്ന് സ്കൂളിൽ പഠിക്കുമ്പോൾ അവനോടു ഞങ്ങൾ പറയുവാരുന്നു. എന്നിട്ടും ഒരു നാണവും കാട്ടാതെ തോറ്റു പോയതാണ്. ഇപ്പോൾ പേരു മാറ്റി തോൽക്കു മോനേ എന്ന് എല്ലാരും പറയുന്നു. അവൻ മിടുക്കനായി തോൽക്കുന്നു😂😂😂😂